mozhicholli piriyumbol.....madhumazha

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 34

  • @BabuRajan-u4r
    @BabuRajan-u4r หลายเดือนก่อน +2

    17/11/2024 👌ഇന്നും ഈ ഗാനം പുതുമ തന്നെ കാലങ്ങൾക്കും അതീതമായി മാഷേ ഈ കവിത നിലനിൽക്കും

  • @ajithpayyamvalappil3807
    @ajithpayyamvalappil3807 ปีที่แล้ว +1

    താങ്കളെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നുന്നു മാഷേ... എന്തൊരു വരികളാണ്... അതേ ഫീലോടെയുള്ള ആലാപനവും ..😍

  • @ithoosservice
    @ithoosservice ปีที่แล้ว +3

    മധുമഴ ഗാനങ്ങൾ ഇഷ്ടം ഇഷ്ടം ഒത്തിരി ഇഷ്ടം

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +5

    മധുമഴ ഒരു തലമുറയുടെ ഓർമ്മകളിലെ മധുരം...

  • @thankachanpk1275
    @thankachanpk1275 ปีที่แล้ว

    ഇതുൾപ്പടെയുള്ള കുറേ പാട്ടുകളുടെ കാസറ്റ് 1987കാലഘട്ടത്തിൽ എന്റെ കൈവശമുണ്ടായിരുന്നു എല്ലാം ശ്രവണ മധുരമായ പാട്ടുകൾ, എന്നാൽ കാസറ്റ് പിന്നീട് ഇഷ്ടപ്പെട്ടു, അടുത്ത കാലത്താണ് അതിൽ ചില പാട്ടുകൾ കേൾക്കാനിടയായത് മധുമഴയിലെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ്

  • @babysasheej9604
    @babysasheej9604 2 ปีที่แล้ว +3

    Valsan sir, I was there as your student in Sagar institution! I feel it is a blessing for me to be your student!! Amazing nostalgic song Sir 🙏

  • @suvarnasanthosh1389
    @suvarnasanthosh1389 3 ปีที่แล้ว +5

    എത്ര പറഞ്ഞാലു൦ തീരാത്ത
    ഒരിഷ്ടവു൦ ഓർമ്മകളും ആണ്
    മധുമഴയിലെ ഗാനങ്ങൾ, വൽസൻമാഷിനു൦ ടീമിനു൦🙏🙏🙏🎶

  • @shyjithp9090
    @shyjithp9090 4 หลายเดือนก่อน +1

    2024 കേൾക്കുന്നവർ ഉണ്ടോ 😍

  • @sadanandanchedayil3264
    @sadanandanchedayil3264 ปีที่แล้ว +3

    നമിക്കുന്നു മാഷേ അങ്ങയുടെ പട്ടുകളിൽ

  • @rekhasajeev7347
    @rekhasajeev7347 3 ปีที่แล้ว +3

    വത്സൻ മാഷ് 💕💕💕

  • @keralapoliceclt4227
    @keralapoliceclt4227 5 ปีที่แล้ว +4

    Valsan mash.... nice....

  • @rajalakshmymv6292
    @rajalakshmymv6292 ปีที่แล้ว

    👍👍❤️ സൂപ്പർ

  • @radhakrishnan-lh4dy
    @radhakrishnan-lh4dy 8 ปีที่แล้ว +5

    old is gold 📣📣📣🎊

  • @ShaijuShaijuAV
    @ShaijuShaijuAV 6 หลายเดือนก่อน

    ❤❤

  • @sreedharanp.p6080
    @sreedharanp.p6080 2 ปีที่แล้ว +1

    എന്റെ നാട്ടുകാരൻ വത്സൻ മാസ്റ്ററുടെ വരികൾ

  • @ShanilkumarShanil-xb8by
    @ShanilkumarShanil-xb8by ปีที่แล้ว

    😊😊

  • @himaratheesh3257
    @himaratheesh3257 ปีที่แล้ว +1

    Singer my dear amma🥹❤️

  • @vijeshkavinisseri5204
    @vijeshkavinisseri5204 3 ปีที่แล้ว +1

    💕...... 💕

  • @rjcreation2006
    @rjcreation2006 3 ปีที่แล้ว +6

    2021ഇൽ പാട്ട് കേൾക്കുന്നവർ കമെന്റ് അടി പേരും സ്ഥലവും
    രാധിൻകുമാർ ഏറാമല

    • @9387501481
      @9387501481 2 ปีที่แล้ว +1

      2022 il ASHKAR VALSANMASHINTE NATTIL NINNUM

    • @saleeshshali8134
      @saleeshshali8134 8 หลายเดือนก่อน

      2024

  • @baijujosep2183
    @baijujosep2183 4 ปีที่แล้ว +2

    feel...my love..

  • @ShanilkumarShanil-xb8by
    @ShanilkumarShanil-xb8by ปีที่แล้ว

    E.v,sir,kottiyoor,muttu

  • @thankachanpk1275
    @thankachanpk1275 ปีที่แล้ว

    😢😢

  • @sadanandanchedayil3264
    @sadanandanchedayil3264 ปีที่แล้ว

    ഞാൻ മനീഷ കോളേജിൽ പഠിക്കുമ്പോൾ അങ്ങ് സാഗർ കോളേജിൽ ഉണ്ടായിരുന്നു

  • @nasriyanasriya5265
    @nasriyanasriya5265 3 ปีที่แล้ว +3

    Valsan mash ..

  • @akhilakl2239
    @akhilakl2239 4 ปีที่แล้ว +1

    Nostalgia

  • @jijeshvankana3651
    @jijeshvankana3651 8 ปีที่แล้ว +2

    if you have a lovely heart

  • @pmdkavingal
    @pmdkavingal 4 ปีที่แล้ว +2

    വർഷങ്ങൾ പോയതറിയാതെ

  • @NaseemN-lc3xw
    @NaseemN-lc3xw 6 ปีที่แล้ว +5

    karanjhu poi sherikkum

  • @nijisammi
    @nijisammi 4 ปีที่แล้ว +1

    നൊസ്റ്റാൾജിയ......

  • @sujithmohan177
    @sujithmohan177 11 ปีที่แล้ว +2

    Nice

  • @raghavan4204
    @raghavan4204 12 ปีที่แล้ว +1

    nice song..................................

    • @sukumarank4858
      @sukumarank4858 4 ปีที่แล้ว +1

      നൊസ്റ്റാൾജിയ