Madhumazha Evergreen hits- EV Valsan - Full Song CD Available

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @madhumazha5280
    @madhumazha5280  6 ปีที่แล้ว +27

    madhumazha Cd labhikkan aay 8921427068 no. Contact cheyyu

    • @USHAKUMARI-kn1uo
      @USHAKUMARI-kn1uo 6 ปีที่แล้ว +4

      madhumazha songs

    • @jeeshma.t.tjeeshma.t.t8875
      @jeeshma.t.tjeeshma.t.t8875 5 ปีที่แล้ว +2

      Hai sir

    • @SureshKumar-km6fy
      @SureshKumar-km6fy 5 ปีที่แล้ว +3

      @Vijesh champad on

    • @rayeesmuthira1753
      @rayeesmuthira1753 5 ปีที่แล้ว +2

      ചെല്ലകാറ്റും വന്ചിപ്പാട്ടും ദൂരെ എന്നൊരു ഗാനമുണ്ടായിരുന്നു..കാണുന്നില്ല?

    • @monishatchandran6009
      @monishatchandran6009 5 ปีที่แล้ว

      @@rayeesmuthira1753 ആ song തിരഞ്ഞ് വന്നതാണ് ഞാന്‍.. എവിടുന്നാ kitua

  • @kannurchandrasekhar522
    @kannurchandrasekhar522 2 ปีที่แล้ว +301

    ഞാൻ കണ്ണൂർ ചന്ദ്രശേഖർ ആണ് ശ്രീ E V വത്സൻ മാഷുടെ മധുമഴയിലെ ഒട്ടു മിക്ക ഗാനങ്ങളും "ഈ മനോഹരഭൂമി " അടക്കം ആലപിച്ചത് ഞാൻ ആണ്... . കമന്റ്സ് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു... എല്ലാവർക്കും ഒരുപാടു നന്ദി.

    • @madhumazha5280
      @madhumazha5280  2 ปีที่แล้ว +4

      ♥️✨

    • @pristineaudio5642
      @pristineaudio5642 2 ปีที่แล้ว +2

      Hi ,.wish to buy the original Audio CDs of Madhumazha and. Alippazham.... please help

    • @Sandhya..959
      @Sandhya..959 2 ปีที่แล้ว

      👌👌👌❤️❤️❤️

    • @pristineaudio5642
      @pristineaudio5642 2 ปีที่แล้ว

      @@Sandhya..959 do you have CD?

    • @manojmm6629
      @manojmm6629 ปีที่แล้ว +7

      95, 96 കാലത്ത് ഇറങ്ങിയ ആൽബം. അന്നുതൊട്ട് കേൾക്കുന്നു അന്നത്തെ പ്രായത്തിൽ ഏറെ ഇഷ്ടമായിരുന്ന പലതിനോടും ഇപ്പോൾ അകന്നുപോയിരിക്കുന്നു. ഈ പാട്ടുകളോട് അന്നുമിന്നും അതേയിഷ്ടം. ഈ മനോഹരഭൂമിയും അമ്മക്കുയിലും ഓണത്തുമ്പിയുമൊക്കെ അന്നത്തെ അതെയിഷ്ടത്തോടെ ഇന്നും കേൾക്കുന്നു. ❤️

  • @thambhuranvlog4648
    @thambhuranvlog4648 4 ปีที่แล้ว +97

    മനുഷ്യ മനസ്സിൽ പ്രണയം എന്ന വികാരം ഉള്ള കാലത്തോളം മധുമഴ എന്ന ആൽബത്തിലെ ഗാനങ്ങൾക്ക് മരണമില്ല.

    • @arundevcreator
      @arundevcreator 3 ปีที่แล้ว +1

      ❤️❤️❤️❤️👍👍👍

    • @leninlenin8946
      @leninlenin8946 3 ปีที่แล้ว +2

      സത്യം

    • @jishnumagic7795
      @jishnumagic7795 3 ปีที่แล้ว

      Nalla nireekshanam 👍❤️

    • @gokul4358
      @gokul4358 3 ปีที่แล้ว

      💯💯❤️

    • @madhunair7748
      @madhunair7748 3 ปีที่แล้ว +2

      All songs very beautiful

  • @sojansoman1695
    @sojansoman1695 5 ปีที่แล้ว +275

    18 വർഷം മുൻപ്.. (2001)ആ സമയത്ത് ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ഏഴാം ക്ലാസുകാരിയെ കണ്ടു..പിന്നീട് അവൾ എന്റെ അയൽവാസിയായി..ഇതിലെ പാട്ടുകൾ ഞാൻ എന്നും ഉച്ചത്തിൽ വക്കും.
    പക്ഷേ..
    അവൾക്കു ഒരു മൈൻഡും ഇല്ല.
    പിന്നീട് ഞാൻ അവിടന്ന് സ്ഥലം മാറി..
    പിന്നീട് അവളെ കുറിച്ച് ഒരു അറിവും ഇല്ല..
    വർഷങ്ങൾക്ക് ശേഷം ,എങ്ങനെയോ
    അവളുടെ നമ്പർ എനിക്ക് കിട്ടി..ഞാൻ വിളിച്ചു..
    ഇതിലെ പാട്ടുകളെ കുറിച്ച്
    തന്നെ പറഞ്ഞു...
    ഇന്ന് അവൾ എന്റെ മകന്റെ അമ്മയാണ്..
    ....ഒരു ഓർമ്മക്കുറിപ്പ്....

    • @sujithvb7244
      @sujithvb7244 5 ปีที่แล้ว +5

      2001പ്രീഡിഗ്രി !!!

    • @roshnamohan7502
      @roshnamohan7502 5 ปีที่แล้ว +1

      Sojan Soman woooow.... poliiii👌👌👌😍😍😍

    • @Jithuuthaman
      @Jithuuthaman 5 ปีที่แล้ว +2

      @@sujithvb7244annu pre degree um plus two um undu

    • @neethubala540
      @neethubala540 4 ปีที่แล้ว +2

      അമ്പട വീരാ 😀😀

    • @Dreamland516
      @Dreamland516 3 ปีที่แล้ว

      Super

  • @suvarnasanthosh1389
    @suvarnasanthosh1389 3 ปีที่แล้ว +21

    മധുമഴയിലെ എന്റെ പ്രിയപ്പെട്ട
    പാട്ട് അമ്മകുയിലേ.... ആണ്, എത്ര സ്റ്റേജിൽ പാടി എന്ന് എനിക്കു പോലും അറിയില്ല, ഒരു പക്ഷേ നരിക്കുനിയിൽ ഏറ്റവും കൂടുതൽ
    ഈ പാട്ട് പാടിയത് ഞാനായിരിക്കാ൦
    ഇന്നു൦ പഴയ കൂട്ടുകാരൊക്കെ കാണു൩ോൾ എന്നെ ഓ൪ക്കുന്നത്, ഈ പാട്ടിലൂടെ , ഇന്നു ൦ ഞാനീ പാട്ട് പാടുന്നു....... മധുമഴയിലെ ടീമിനും
    വൽസൻമാഷിനു൦ എന്നു ൦ നന്മകൾ🎶🎶❤❤❤🙏

  • @anilkomathkollam5314
    @anilkomathkollam5314 4 ปีที่แล้ว +21

    ഡിഗ്രിക്ക് പഠിക്കുന്ന സമയത്തും ശേഷവും എന്റെ മനസ്സിനെ ഇത്രയും സ്വാധീനിച്ച പാട്ടുകൾ വേറെയില്ല. പാട്യം പഞ്ചായത്തിലെ കാര്യാട്ടുപുറത്തെ മങ്ങാടൻ അനീഷിന്റെ കാസറ്റ് കടയിൽ മധുമഴയുടെ പുതിയ വോള്യം (ഓഡിയോ കാസറ്റ്) വരുമ്പോൾ എനിക്കായി ഒരെണ്ണം അവൻ മാറ്റി വെക്കാറുണ്ട്. ഇപ്പോൾ 20 വർഷത്തോളമായി പോലീസ് ജീവിതം തുടങ്ങിയിട്ട്,അത്രയും കാലമായി കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് താമസം മാറ്റി. 2019 ൽ കോഴിക്കോട് വന്നപ്പോൾ ഒരുപാട് കാസറ്റ് കടകളിൽ കയറി ഇറങ്ങി എങ്കിലും മധുമഴയുടെ സി. ഡി. കിട്ടിയില്ല. എങ്കിലും യുട്യൂബിലൂടെ കാണുമ്പോൾ പഴയ നല്ലകാല ഓർമ്മകൾ പുനർജനിക്കുന്നു. നന്ദി വൽസൻ മാഷിനും അണിയറ പ്രവർത്തകർക്കും.

    • @babumaster4714
      @babumaster4714 4 ปีที่แล้ว +2

      എപ്പോഴും കേൾക്കാൻ കൊതിക്കുന്ന - മനോഹരഗാനങ്ങൾ - 'ഇവിയ്ക്ക് ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ

    • @jithinraj9120
      @jithinraj9120 3 ปีที่แล้ว +1

      Valliyayi നിന്നും പാത്തിപ്പാലം വരെ സൈക്കിളും ചവിട്ടി പോവാറുണ്ട് കാസറ്റ് വാങ്ങിക്കാൻ. ഓഡിയോ മാത്രല്ല VCR ൽ ഇടുന്ന ആ യമണ്ടൻ കാസറ്റ് വാങ്ങാനും.

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +30

    ഒരു തലമുറ ഊണിലും ഉറക്കിലും പാടി നടന്ന വരികൾ.. കാലങ്ങൾ എത്ര കഴിഞ്ഞാലും മനുഷ്യരുടെ മനസ്സിൽ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഓണവും വിഷുവും വരുന്ന കാലം വരെ മധുമഴ ഗാനങ്ങൾക്ക് മരണമില്ല... വത്സൻ മാസ്റ്റർ കോഴിക്കോടിന്റെ അഭിമാനം... 🙏🙏

  • @rakhilraveendra9555
    @rakhilraveendra9555 5 ปีที่แล้ว +55

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ... വടകരക്കാരുടെ സ്വന്തം വത്സൻ മാഷ്. നന്ദി..

    • @praseetharamesh9896
      @praseetharamesh9896 2 ปีที่แล้ว

      ഓടും വെന്മേഖമേ 🥰🥰ഒരു നൊമ്പര കാഴ്ച 🌹

  • @sreejithvelutha613
    @sreejithvelutha613 3 ปีที่แล้ว +33

    ഈ പാട്ട് കേള്‍ക്കുബോള്‍ ഇല്ലാത്ത കാമുകിയെ ഓര്‍ത്ത് ഒര് പാട് കണ്ണീര്‍ പൊഴിച്ചഞാന്‍

  • @AshokanKp-qi4en
    @AshokanKp-qi4en 5 หลายเดือนก่อน +3

    കാലങ്ങൾ എത്ര കഴിഞ്ഞാലും മറക്കില്ല മാഷിനെയും മാഷിൻ്റെ പാട്ടുകളും

  • @manojalkamil2515
    @manojalkamil2515 2 หลายเดือนก่อน +2

    ഞാൻ ഈ പാട്ട് കേൾക്കുന്നത് 1998 ൽ ആണെന്നാണ് ഓർമ്മ പെട്ടന്ന് മനസിലേക്ക് തുളച്ചു കയറി...പിന്നെ താമസിച്ചില്ല കാസറ്റ് കടയിൽ ചെന്ന് കാസറ്റ് വാങ്ങി ടാപ് റിക്കാർഡറിൽ ഇട്ട് കേൾക്കാൻ തുടങ്ങി... എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല... അത്രയും തവണ തന്നെ.... ഒരു തരം വേദന നൽകുന്ന സുഖമുള്ള പഴയ കാല ഓർമ്മകൾ അയവിറക്കാൻ ഇപ്പോൾ ഈ പാടുകൾ യൂട്ടൂബിൽ നിന്ന് എടുത്തു കേൾക്കുകയാണ്.. ഈ 2024..ലും ഈ പാട്ടിന്റെ മധുരം കുറഞ്ഞിട്ടില്ല... 🙏😁🤩🤩🤩🤩🤩💟💟💟💟💟💟💟💟💟💟💟💟💟

  • @sushitharajesh3955
    @sushitharajesh3955 3 ปีที่แล้ว +12

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ. കണ്ണുകൾ നിറയുന്ന മനസ്സ് നിറയുന്ന ഓർമ്മകൾ. മാഷിന് ഒരുപാട് നന്ദി

  • @posersnshooters
    @posersnshooters 2 ปีที่แล้ว +14

    കാലി കാസറ്റ് കൊണ്ട് നടന്നു ഇഷ്ടഗാനങ്ങൾ റിക്കോർഡ് ചെയ്തിരുന്ന കാലം..... 😔😔

  • @shijiharikumarharikumar7552
    @shijiharikumarharikumar7552 6 ปีที่แล้ว +42

    15 വർഷം മുൻപ് ഞാൻ ഊണിലും, ഉറക്കിലും കേട്ടുകൊണ്ടിരുന്ന പാട്ടുകൾ, അയ്യോ എന്തു പറയണം എന്നറിയില്ല, ഇത്രയും വർഷങ്ങൾക്കിപ്പുറം ഒരു വരിപോലും മറക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം, ഇതിലെ ഓരോ വാക്കും ഓരോ കാവ്യമാണ്, ഇതിന്റെ രചന, സംഗീതം, ശബ്‌ദം എല്ലാം ഒന്നിനൊന്നു മെച്ചം. ഇത്രയും വർഷങ്ങളായി ഇത്രയും ഞാൻ സ്നേഹിച്ചതും, ആസ്വദിച്ചതുമായ മറ്റൊരു ഗാനം ഇല്ല.

    • @vineeshsourav1923
      @vineeshsourav1923 6 ปีที่แล้ว

      sathyam brooo

    • @madhumazha5280
      @madhumazha5280  6 ปีที่แล้ว

      th-cam.com/video/uIvdexHyGxY/w-d-xo.html

    • @nishrit1431
      @nishrit1431 6 ปีที่แล้ว

      Me too

    • @bhaskaran7690
      @bhaskaran7690 5 ปีที่แล้ว

      Super super

    • @RK-yo3bd
      @RK-yo3bd 3 ปีที่แล้ว

      ഏഴാം ക്ലാസുകാരിയെ അമ്മയാക്കിയ ദുഷ്ടാ നിന്നോട് ദൈവം ചോദിക്കും

  • @thomasmp5149
    @thomasmp5149 22 วันที่ผ่านมา

    ദേവാംഗണങ്ങൾ കൈ ഒഴിഞ്ഞ താരകംഅതാണ് വത്സൻ സാർ... സിനിമാലോകത്തു നിന്നും അവഗണിക്കപ്പെട്ടുപെങ്കിലും... സർവ്വശക്തനായ ദൈവം എന്നും സാറിൻ്റെ കൂടെയുണ്ട മധുമഴയിലെ ഗാനങ്ങൾ എല്ലാം എൻ്റെ നെഞ്ചിലേക്ക് ആവാഹിച്ചു ഞാൻ .. ഇതുപോലെ ഒരു album ഇന്ന ഉലകത്തിൽ വരില്ല. അഭിനന്ദനങ്ങൾ... സർ....

  • @karthikakarthu8065
    @karthikakarthu8065 3 ปีที่แล้ว +29

    ഞങ്ങൾ ഒരുപാട് പേർക്ക് സ്കൂൾ കാലഘട്ടം മധുരം കൂട്ടിയ ഗാനങ്ങൾ ആണ് മധുമഴ❤️ uuffff.... Memories 😭😭😭

    • @Jagannath2024
      @Jagannath2024 2 ปีที่แล้ว

      സത്യം.. അന്ന് യുവജനോത്സവങ്ങളിൽ മൈക്കിൽ കൂടി ഈ പാട്ടുകൾ മാത്രം ആയിരുന്നു

    • @rajithmoyalam9479
      @rajithmoyalam9479 3 หลายเดือนก่อน

      ❤❤❤❤

    • @rajithmoyalam9479
      @rajithmoyalam9479 3 หลายเดือนก่อน

      ❤❤❤

  • @chandranpattanur5555
    @chandranpattanur5555 7 หลายเดือนก่อน +3

    ആലിപ്പഴം,മധുമഴ എന്നീ കാസറ്റുകൾ,മധുമഴ CD ഇപ്പോഴും സൂക്ഷിക്കുന്നു . ഇഷ്ട ഗാനങ്ങൾ

  • @ddworld5546
    @ddworld5546 2 ปีที่แล้ว +9

    3 വയസ്സുള്ള എന്റെ മകളും, 30 വയസ്സുള്ള ഞാനും എന്റെ ഗുരുനാഥന്റെ പാട്ടുകളുടെ വലിയ ആരാധകരാണ്... മധു മഴയിലെ അമ്മക്കുയിലെ എന്ന പാട്ട് കേട്ടാണ് മകൾ ഉറങ്ങുന്നത്...

  • @swaramkhd7583
    @swaramkhd7583 ปีที่แล้ว +3

    പ്രിയ ചങ്ങാതി വളവൻ
    ഇന്ന് ഈ ആൽബത്തെ
    ഓർമ്മിപ്പിച്ചു
    ഉടൻ വന്നു ....
    എല്ലാം കേട്ട് കമന്റും ഇട്ട്
    മടങ്ങുമ്പോൾ
    കൂട്ടിന് പഴയ കാലത്തിന്റെ
    ഓർമ്മകളും ..

  • @rajeevanedathil5545
    @rajeevanedathil5545 5 ปีที่แล้ว +21

    എന്ത് രസമാണെന്നോ അങ്ങയുടെ പാട്ടുകൾ ഇതിലെ ഗായകർക്കും അണിയറയിലെ എല്ലാവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ 👌👌👏👏👏🙏

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +15

    പണ്ടൊക്കെ ടാപ്റെക്കോർഡിൽ caset ഇട്ട് ഒരുപാട് ഒരുപാട് തവണ കേട്ട് മനസ്സിൽ ഓരോ വരിയും മനഃപാഠമാക്കിയ പാട്ടുകൾ... ആരെയൊക്കെയോ കേൾപ്പിക്കാൻ ഉച്ചത്തിൽ വെച്ചൊരു കാലം....

  • @joshikaaarav2217
    @joshikaaarav2217 6 ปีที่แล้ว +10

    മധുമഴ പകരം വയ്ക്കാനില്ല ത മധുര ഗീതങ്ങൾ .ഇതിന്റെ മനേഹര സംഗീതം ആരേയും കൊതിപ്പിക്കും.ഇതിന്റെ മനോഹര സംഗീതം കേ പ്പിയടിച്ചു മാപ്പിള്ളപ്പാട്ടുകളും മറ്റ് മത ഭക്തിഗാനങ്ങളും ധാരളം ഇറങ്ങി

  • @vijayanp.t3828
    @vijayanp.t3828 3 ปีที่แล้ว +9

    ഒരിക്കലും മരിക്കാത്ത പ്രണയ ഓർമ്മകൾ' സമ്മാനിച്ച ഗാനങ്ങൾ

  • @Renyalijeesh
    @Renyalijeesh หลายเดือนก่อน

    സൂപ്പർ ❤❤❤ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പിറവിയെടുക്കട്ടെ

  • @ithoosservice
    @ithoosservice ปีที่แล้ว +2

    എന്തു മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ വത്സൻ മാസ്റ്റർക്കും ടീമിനും അഭിനന്ദനങ്ങൾ

  • @VinurajVp
    @VinurajVp ปีที่แล้ว +2

    കഴിഞ്ഞു പോയ കാലം എല്ലാവരുടെയും ഓർമ്മകൾ

  • @asokank5117
    @asokank5117 ปีที่แล้ว

    എത്രകേട്ടാലും മതിവരാത്ത മികച്ച പാട്ടുകൾ. വർഷങ്ങളായി ഈ ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. മടുപ്പു തോന്നാത്ത ഗാനങ്ങൾ സംഗീതം എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ രചനയും, ആലാപനവും സൂപ്പർ, ഒന്നും പറയാനില്ല. നല്ലത് മാത്രം ആശംസിക്കുന്നു.

  • @sumeshkallachi6735
    @sumeshkallachi6735 8 หลายเดือนก่อน +1

    എവെർഗ്രീൻ സോങ്‌സ്. അഭിനന്ദനങ്ങൾ വത്സൻ മാഷേ.. ❤️❤️❤️

  • @lenincv1865
    @lenincv1865 5 ปีที่แล้ว +6

    Enikke 22 age njan valare cheruppathil ketta pattukalanu ithokke .... Koottukudumbam ayirunna samayam achan veettil vachukondirunna pattukal ayirunnu ithellam.. Inne Ithe kelkkumbol kazhijupoya kure nalla samayangal aaanu orma varunnathu tnx ...

  • @hareeshhari916
    @hareeshhari916 6 ปีที่แล้ว +11

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏത് പരിപാടിക്കും ഞാൻ മധുമഴയിലെ മനോഹരഗാനങ്ങൾ പാടാൻ ശ്രമിക്കാറുണ്ട്‌‌‌.‌‌..എത്ര കേട്ടാലും മതിവരാത്ത അതിമനോഹരഗാനം

  • @VysaliSreejith
    @VysaliSreejith ปีที่แล้ว +1

    വത്സൻ മാഷിന്റെ സംഗീതത്തിൽ സജീവൻ ചേക്കോറ്റ രചന നിർവഹിച്കണ്ണൂർ ചന്ദ്രശേഖ ർ ആലപിച്ച സൂപ്പർ ഹിറ്റ്‌ ഭക്തി ഗാനം ഉണ്ട്. ശ്രീ ചേക്കോറ്റ കാവിലമ്മ എല്ലാ ഗാനങ്ങളും സൂപ്പർ ആണ്.. കൂടെ ഫീമേയിൽ സോങ് ആലപിച്ചത് ശ്രീലത എത്ര കോപ്പി കാസറ്റ് വിറ്റ് എന്നത് ഒരു കണക്കും ഇല്ല ഇന്നും ആ കാവിൽ ഈ പാട്ടുകൾ രാവിലെയും വൈകുന്നേരം കേൾക്കാൻ പറ്റാറുണ്ട്... Super songs,.
    Super music...
    Super lirics..❤❤❤

    • @bindumt7474
      @bindumt7474 หลายเดือนก่อน

      @@VysaliSreejith ആൽബത്തിൻ്റെറ പേര്?

  • @gireeshcalicut2259
    @gireeshcalicut2259 5 หลายเดือนก่อน +1

    കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാത്ത മനസ്സിൽ പതിഞ്ഞ വരികൾ ❤❤❤❤ മേപ്പയൂർ ഗിരീഷ് ❤❤❤❤

  • @prabiprabi3914
    @prabiprabi3914 2 ปีที่แล้ว +2

    ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ എപ്പോഴും ഈ പാട്ടുകൾ കേൾക്കാറുണ്ട്...👌😍

  • @nishapnhandadi1327
    @nishapnhandadi1327 6 ปีที่แล้ว +12

    മധു മഴ ജീവിതത്തിൽ മറക്കാൻ പറ്റണില്ല എന്താ എന്ന് അറീല സങ്കടം അത് പോലെ സന്തോഷം എന്റെ കൈയിൽ നിന്നും casaet നഷ്ട പ്പെട്ടു ഇപ്പോൾ കേൾക്കാൻ പറ്റി താങ്ക്സ്

    • @beenamanojkumar6331
      @beenamanojkumar6331 3 ปีที่แล้ว +1

      ഞാനും ഇതേ അവസ്ഥ യിൽ ആയിരുന്നു പണ്ട് കേട്ടാൽ പാട്ട് ഇപ്പോളാണ് വീണ്ടും കേൾക്കുന്നത് എല്ലാ സോങ്‌സും സൂപ്പർ

    • @manojalkamil2515
      @manojalkamil2515 2 หลายเดือนก่อน +1

      ഞാനും അങ്ങനെ തന്നെ കാസറ്റ് നഷ്ടപ്പെട്ടു ഇപ്പോൾ യൂട്ടൂബിൽ നിന്ന് തിരഞ്ഞെടുത്തു കേൾക്കുന്നു.. ഈ 2024..ലും...നിങ്ങൾ അഞ്ചു കൊല്ലം മുന്നേ ഇട്ട കമെന്റിന് ഇപ്പോൾ റിപ്ലേ കിട്ടണമെങ്കിൽ ഈ പാട്ടുകളുടെ മാസ്മരികത ഒന്ന് ആലോചിച്ചു നോക്കിയാട്ടെ 🙏😁😁💪💪👍👍💟💟💟💟

  • @latheefmoonu3711
    @latheefmoonu3711 3 ปีที่แล้ว +13

    എന്റെ പഠന കാലത്തെ ഞാൻ എപ്പോഴും കെട്ടിരുന്ന സൂപ്പർ സോങ്‌ 🥰

  • @anuragt1301
    @anuragt1301 3 ปีที่แล้ว +8

    ചെറുപ്പത്തിൽ ഉറങ്ങാൻ പോകുമ്പോ അച്ഛൻ വച്ച് തരാരുള്ള പാട്ടുകൾ...🥺..

  • @ramysami7854
    @ramysami7854 3 ปีที่แล้ว +8

    2021 ആരെങ്കിലും ഉണ്ടോ 🌹

  • @ajaycalicut3080
    @ajaycalicut3080 3 ปีที่แล้ว +5

    മധുമഴ എന്ന ആൽബത്തിലെ ഗാനം ഇപ്പോൾ കേൾക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വരും

  • @aslamachus2826
    @aslamachus2826 5 ปีที่แล้ว +7

    Comments vaayikkumbo thanne aake romaanjam..enthu manoharamaaya ganangal..innu Watsappil oru video kandu.ammakkuyile enna ganam stagil oruthan paadunnu..thallikkollaana thonniyath..athukandappozha TH-cam thurannu nokkiyath..valsettan👌

  • @MusicLover-j5o
    @MusicLover-j5o 2 ปีที่แล้ว +2

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് പോവും☺️ഇനി കിട്ടാത്തതുമായ ആ പഴയ കാലം😢

  • @jitheshgs1994
    @jitheshgs1994 3 ปีที่แล้ว +2

    മലയാള ലാളിതഗാനശാഖയിലെ സുവർണ കാലഘട്ടം ആയിരുന്നു മധുമഴ ഇറങ്ങിയ സമയം ഞാൻ പ്രീഡിഗ്രി പടിക്കുന്നകാലം .മധുമഴ 1 ലെ ഉദയം കഴിയാറായി എന്ന ഗാനം ഞാൻ ഗൾഫിൽ ഇരുന്നു എന്നും കേൾക്കാറുണ്ട് .അതിലെ ഓമനേ ഞാൻ ഇവിടെ ഓർമകളെ തഴുകുന്നു ഊമനിക്കാൻ അരികിൽ എത്താൻ കൊതിയെ നിക്കില്ലന്നോ ..എന്ന വരി

  • @aamisworld..1302
    @aamisworld..1302 5 ปีที่แล้ว +13

    കാലം പണി തീർത്ത ശരശയ്യയിൽ
    എന്റെ...
    ചിരകാല മോഹമെല്ലാം ചിറകറ്റു പോയി......

    • @akhilm9823
      @akhilm9823 3 ปีที่แล้ว

      നല്ല വരികൾ 👍👍

  • @lineeshkumar6360
    @lineeshkumar6360 ปีที่แล้ว

    ഒരു തലമുറയുടെ പ്രണയ സങ്കൽപ്പങ്ങൾക്കൊപ്പം സഞ്ചരിച്ച ആൽബം

  • @ashalathapt4988
    @ashalathapt4988 9 หลายเดือนก่อน

    ഓരോ പാട്ടും വളരെ വളരെ ഇഷ്ടം ❤❤❤❤ ഈ പാട്ടുകൾ കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🙏🙏വത്സൻ മാഷ്ക്ക് ഒരായിരം നന്ദി 🙏

  • @karthikakarthu8065
    @karthikakarthu8065 3 ปีที่แล้ว +4

    10 -14 years back....... School padikumbo tape recorder lu sthiram.... Ithayirunnu💞💞😍😍😍😻😻😍😍

  • @GireeshEk-z2z
    @GireeshEk-z2z 6 หลายเดือนก่อน +1

    ❤❤ super

  • @samk-sf2hh
    @samk-sf2hh หลายเดือนก่อน

    🔥മധുമഴ ❤അതൊക്കെ ഒരു കാലം 🎸🎸🎻🎻🎻

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +3

    എക്കാലത്തെയും ഫേവറേറ്റ് പാട്ടുകൾ❤️❤️❤️😘😘😘...

  • @dhanyarahul2144
    @dhanyarahul2144 หลายเดือนก่อน

    Comments onnum parayaan vaakkukal illa eannum innum eappozhum ente Priya Valsan mash❤❤❤❤❤❤❤❤❤❤❤❤❤God bless you 🎉🎉🎉🎉🎉🎉

  • @sudhikayilleri1588
    @sudhikayilleri1588 2 หลายเดือนก่อน

    മനസ്സിൽ മരിക്കുന്നതു വരെ ഈ ഗാനങ്ങൾ ഉണ്ടായിരിക്കും

  • @subhashpk8890
    @subhashpk8890 7 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു

  • @sadanandantk1428
    @sadanandantk1428 2 ปีที่แล้ว +1

    എപ്പോഴും ഏറെ ഇഷ്ടത്തോടെ കേൾക്കുന്ന പാട്ടുകൾ വൽസൻ മാസ്റ്റർ എന്നും അഭിമാനം

  • @p.e.chandrannambiar2758
    @p.e.chandrannambiar2758 4 ปีที่แล้ว +8

    എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ

  • @aseesParakkal
    @aseesParakkal 4 หลายเดือนก่อน

    എന്തേ ഈ ഗാനങ്ങൾ കേൾക്കാൻ ഞാൻ വൈകി പോയ്😢

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +4

    ഓർമകളെ നിന്നെ ഓർത്തു കരയുന്നു ഞാൻ.. നിന്റ ഓർമകളിൽ വീണുരുണ്ട് പിടയുന്നു ഞാൻ 💔💔💔💔💔

  • @neethukrishnankutty6337
    @neethukrishnankutty6337 4 ปีที่แล้ว +10

    ഓർമ്മകൾ💜 എല്ലാ ഗാനങ്ങളും മനോഹരമാണ്

  • @jincyalbin4170
    @jincyalbin4170 4 ปีที่แล้ว +5

    മധുമഴ പറയാൻ വാക്കുകൾ ഇല്ലാ മനോഹരമാണ് എല്ലാ ഗാനവും

  • @sreejuaappan5188
    @sreejuaappan5188 5 ปีที่แล้ว +2

    Super ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ

  • @sandeepks7569
    @sandeepks7569 4 ปีที่แล้ว +3

    സൂപ്പർ നന്നായിട്ടുണ്ട്

  • @vishnutm781
    @vishnutm781 2 หลายเดือนก่อน

    Njan oru new generation anu eee songs ellam kettapol ent manasilum prenayam thonni bt enk pennilla 😢

  • @rajankalarikkal3817
    @rajankalarikkal3817 3 หลายเดือนก่อน

    Very nice songs❤

  • @rijeshkp4673
    @rijeshkp4673 5 ปีที่แล้ว +6

    മധുമഴ ആൽബം സോങ്ങ് എന്ന് കേൾക്കുമ്പോൾ അന്നും ഇന്നും എനും ഓടി എത്തുന്ന ഒരേ ഒരു പേര് സ്കൂളിൽ പഠിക്കുന കാലത്ത് പ്രണയത്തിന്റെയും വിരഹത്തിന്റയും ഓർമകൾ,,,,,,, വിഡിയോയെന്നും നമുക്ക് ഉണ്ടായിരുന്നില്ല കാസറ്റ് 10 രൂപ കൊടുത്ത് റെക്കോഡ് ചെയ്താണ് ഉത് കേട്ടത്

    • @radhakrishnanev1334
      @radhakrishnanev1334 4 ปีที่แล้ว

      എന്തു പറയാൻ ജീവിതം പോയി - ഇത്ര നല്ല ഒരു _ മധുമഴ ഇനി ണ്ടാക മോ??

    • @abhinavk.a3759
      @abhinavk.a3759 3 ปีที่แล้ว +1

      ഉള്ളിൽ തട്ടിയ പാട്ടുകൾ

  • @shaliniranjith2063
    @shaliniranjith2063 2 ปีที่แล้ว +2

    ഹോസ്റ്റൽ ജീവിതം ഓർത്തു പോയി....

  • @Manukr-wg3cx
    @Manukr-wg3cx 4 ปีที่แล้ว +5

    മംഗളങ്ങൾ നേർന്നുപോയൊരു...
    മാനസേശ്വരി...
    സുഖം തന്നെയോ.....💕💕💕

  • @ajeeshcartonix8667
    @ajeeshcartonix8667 2 ปีที่แล้ว +2

    My favourite album.2000 തൊട്ട് കേൾക്കുന്നു ❤️❤️❤️

  • @mohammedmurshid5665
    @mohammedmurshid5665 5 ปีที่แล้ว +6

    Kazinnu poya Kaalam remake super a an. Ath kett thiranj vannatah

  • @somannath4706
    @somannath4706 ปีที่แล้ว +1

    👌super

  • @aneeshnair7192
    @aneeshnair7192 4 ปีที่แล้ว +2

    സമയരഥം മുന്നിലോടും മനസ്സിൽ പ്രതീക്ഷ തലോടും എന്ന് തുടങ്ങുന്ന ഗാനം ഒന്ന് കിട്ടോ മധുമഴ 2 ലെ അവസാന പാട്ടാണ്

    • @maheshmannil1847
      @maheshmannil1847 4 ปีที่แล้ว +1

      ഗതകാല സ്മരണകളെ.... ഗതി മാറി പോവതെങ്ങോ.. ഞാൻ ആ പാട്ട് അന്വേഷിച്ചു നടക്ക

  • @rajeeshrk3259
    @rajeeshrk3259 ปีที่แล้ว +1

    Ente caril. Eppolum madhu mazhayile pattanu

  • @karthikakarthu8065
    @karthikakarthu8065 3 ปีที่แล้ว +2

    Ammakuyile onnu paadu...❤️

  • @devanjanapramod231
    @devanjanapramod231 ปีที่แล้ว +1

    കുടകിൽ ഞാൻ ആ ദ്യമായി ഈ കാസറ്റ് ഹിറ്റാക്കി

    • @nitinvenu5872
      @nitinvenu5872 7 หลายเดือนก่อน

      നാളെ ജീവിതത്തിൽ ആദ്യം ആയി കുടകിൽ പോകുന്നു 🤗

  • @ameenanissar5873
    @ameenanissar5873 ปีที่แล้ว

    എത്ര മനോഹരമായ ഗാനങ്ങൾ

  • @vijeeshkvijeesh8853
    @vijeeshkvijeesh8853 5 ปีที่แล้ว +5

    ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട്

  • @asrithatv32
    @asrithatv32 2 ปีที่แล้ว +1

    2022 ilum ee pattu kelkkunnavar ivide like adi

  • @vikramrajc3610
    @vikramrajc3610 6 ปีที่แล้ว +2

    Oru janathayude sangeetha sneha sangalpangale matti maricha ganangal..Still loving thank u valsan sir

  • @preenacs91
    @preenacs91 ปีที่แล้ว +1

    ഉദയം കഴിയാറായി പ്രിയദമനെ കിട്ടുമോ ✨️✨️

  • @sinink6522
    @sinink6522 7 หลายเดือนก่อน

    ഒരുപാട് ഇഷ്ടം..... മധുമഴ 👍👍👍👍👍👍👍

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว +2

    Madhu mazha all songs are nostalgic... Valsan mash ❤️❤️❤️❤️

  • @subhashpadannakkara1760
    @subhashpadannakkara1760 6 ปีที่แล้ว +4

    Madhu mazha pattinu thullyam veare illa
    Suuuuper song's for ever

  • @sabeeshnambiar4441
    @sabeeshnambiar4441 2 ปีที่แล้ว +1

    ഞാൻ അമ്മകുയിൽ എഴാംക്ലാസ് യുവജനോത്സവത്തിൽ പാടിയിരുന്നു

  • @seethashaji8248
    @seethashaji8248 4 ปีที่แล้ว +3

    Devatharu poothakalam nee marannuvo
    innu devathamar choodithanna poo marannuvo
    Deva dooothumayi vannorente swapname.... Devalokaminnenik nashta swargamo....... 😢😢😢😢

  • @skkottembram5431
    @skkottembram5431 5 ปีที่แล้ว +10

    വത്സൻ മാഷേ ഒന്നും പറയാനില്ല.... തന്റെ ജീവിതാനുഭവങ്ങൾ വരികളാക്കിയ വ്യക്തി....
    അതുല്യ പ്രതിഭ

  • @justiceudayabhanu756
    @justiceudayabhanu756 4 ปีที่แล้ว +3

    Beautiful songs.

  • @anusreeanu9496
    @anusreeanu9496 3 ปีที่แล้ว +2

    Adipoli songsss

  • @Nirenjanvlogs
    @Nirenjanvlogs 3 ปีที่แล้ว +4

    മൊഴി ചൊല്ലി പിരിയുമ്പോൾ ഇടനെഞ്ചു പിടയുമ്പോൾ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ......

  • @chaithannyajayaram783
    @chaithannyajayaram783 ปีที่แล้ว +3

    9:30
    രാരീരാരിരോ രാരാരീരാരീരോ
    രാരീരാരാരീരാരോ (2)
    അമ്മക്കുയിലേ ഒന്നുപാടൂ
    അമ്മിഞ്ഞപ്പാലിൽ ഒന്നു നീരാടിക്കോട്ടേ (2)
    ഉറക്കമില്ലമ്മേ ഉറങ്ങാൻ
    നിന്റെ താരാട്ടു കേട്ടൊന്നു മയങ്ങാൻ (2)
    രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലിമരച്ചോട്ടിൽ
    രാക്കുയിലായ് പാടിയ പാട്ടിലെ രാജകുമാരനല്ലേ ഞാൻ
    രാജ്യമെങ്ങമ്മേ സൗഭാഗ്യനാളെങ്ങമ്മേ (അമ്മക്കുയിലേ...)
    രാജയോഗത്തിൽ പിറവിയല്ലേ
    അമ്മ കാതോടു കാതിലെന്നും പറഞ്ഞതല്ലേ
    പൂജ കഴിയും പ്രഭാതങ്ങളിൽ
    ഇന്നും പാൽക്കഞ്ഞി നൽകുവാൻ വന്നുവെങ്കിൽ
    എന്തിനു നീ മോഹങ്ങൾ തന്നേച്ചും പോയീ
    എങ്ങിനെയീ ശൂന്യതയിൽ സൗഭാഗ്യം നേടാൻ
    ദൂരെ നീ പാർക്കും ശൂന്യതയിൽ
    ഈ പാട്ടിന്റെ സ്വരം കേൾക്കുമോ (അമ്മക്കുയിലേ...)
    കാലം പണിതീർത്ത ശരശയ്യയിൽ
    എന്റെ ചിരകാല മോഹമെല്ലാം ചിറകറ്റു പോയി
    നീ കൊതിപ്പിച്ച പൊൻപുലരി
    ഇന്നും അജ്ഞാതരാവിലെങ്ങോ മറഞ്ഞു നില്പൂ
    ചാരെ വരൂ സാന്തോക്തി ഓതാനായ് അമ്മേ
    കൈവിരലാൽ മുറിവേറ്റ നെഞ്ചിൽ തലോടാൻ
    ഈ വിഷാദത്തിൻ ഉൾക്കടലിൽ
    നിന്റെ സ്നേഹാമൃതം നുകരാൻ (അമ്മക്കുയിലേ...)

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 2 ปีที่แล้ว

    2023 newyer ee ganam kelkan Vanna njhan

  • @prasadedayatturprasu5330
    @prasadedayatturprasu5330 4 ปีที่แล้ว +2

    ente teaching practisinidakku.......swaadheenicha......paattukal........

  • @sukumarankolathur6266
    @sukumarankolathur6266 4 ปีที่แล้ว +1

    Sir.u create this song with seetha lakshmi & adhithyan or other flower singer

  • @AnilAnil-vn1lu
    @AnilAnil-vn1lu ปีที่แล้ว +1

    Ente jeevante jeevante Ennil ninnum Adarthi mattiya ganan

  • @jeshmajeshma7100
    @jeshmajeshma7100 2 ปีที่แล้ว

    Ente school kalolthsavangalile lalithaganangal ithile pattukal aayirunnu nostu 😍😍😍

  • @anuragt1301
    @anuragt1301 3 ปีที่แล้ว +4

    ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും song തേടി വന്ന ഞാൻ...
    എവിടെ കിട്ടും..😒☹️

    • @akhilthottol
      @akhilthottol 3 ปีที่แล้ว

      Same

    • @sanoops3521
      @sanoops3521 3 ปีที่แล้ว

      ഗുഗിൾ ഉണ്ടു മധുമഴ vol 2 വിൽ

  • @prameelav9217
    @prameelav9217 4 ปีที่แล้ว +1

    Super sir

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 หลายเดือนก่อน +1

    😥👉😊👈👉🥰chintamani 🕵️

  • @rajankalarikkal3817
    @rajankalarikkal3817 3 หลายเดือนก่อน

    Aalipazhangal album songs kittumo.

  • @vipinkumar.v445
    @vipinkumar.v445 5 ปีที่แล้ว +5

    ODUM MEGHANGALE SONG👌 ORUPADISHTAM💝💝💝💝💝💝

  • @balakrishnaamal9366
    @balakrishnaamal9366 ปีที่แล้ว

    Super super super ❤

  • @jitheshkk9105
    @jitheshkk9105 3 ปีที่แล้ว +2

    ഒന്നും പറയാനില്ല മാഷെ 🙏♥️

  • @chinnusvlogs5677
    @chinnusvlogs5677 ปีที่แล้ว

    അമ്മക്കുയിലെ ഒന്ന് പാടൂ.. 🥰12th പഠിക്കുമ്പോ 17 വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ പാടിയ ലളിതഗാനം 🥰

  • @nikhilnisari
    @nikhilnisari 3 ปีที่แล้ว

    ഇവരിൽ നിന്നും ഇതുപോലുള്ള ഒരാൽബം ഇനിയും പ്രതീക്ഷിക്കാമോ???