ഒരു കപ്പ് അരിപ്പൊടി ഉണ്ടങ്കിൽ ഇതൊന്ന് ചെയ്തു നോക്ക് ഞെട്ടിക്കും രുചിയ മക്കളെ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024

ความคิดเห็น • 65

  • @shibinanahas242
    @shibinanahas242 13 วันที่ผ่านมา +23

    മലപ്പുറത്ത് താത്തായ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഫേസ് കാണിക്കാത്തത് എന്താണ്. നോക്കി സംസാരിക്കാൻ പഠിക്കണം🥰🥰🤲🏻 മാഷാ അള്ളാ തബാറക് alha 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻

  • @user-zr2us1uj2n
    @user-zr2us1uj2n 5 วันที่ผ่านมา +1

    Super. Item. Yummy aayittund. ❤

  • @elsakurian4100
    @elsakurian4100 10 วันที่ผ่านมา +4

    ഈ മസാല mix ചെയ്യാതെ, തേൻ കൂട്ടി കഴിക്കാൻ നല്ല taste ആണ്. അരിപ്പൊടി / റവയും ആകാം.

  • @KunjolKvr
    @KunjolKvr 11 วันที่ผ่านมา +4

    ഞാൻ ഉണ്ടാക്കി അടിപൊളിയായി നല്ല ടേസ്റ്റുണ്ട ഞാൻ ബീഫ് ഇട്ടിട്ടാണ് ഉണ്ടാക്കിയത്

  • @nusaibanusu9872
    @nusaibanusu9872 11 วันที่ผ่านมา +3

    ഇതിന് കുഞ്ഞിപ്പത്തിൽ എന്ന് പറയും..ഞങ്ങൾ ഉണ്ടാക്കുന്നതാണ്..beafo. ചിക്കേണോ ഇട്ട് ഉണ്ടാക്കണം..സൂപ്പർ ആണ്

  • @jasminabobakkar7145
    @jasminabobakkar7145 11 วันที่ผ่านมา +4

    മലപ്പുറം താത്താൻ്റെ വർത്താനം നല്ലോണം മാറിയല്ലൊ എങ്ങിനെ ഈ ഭാഷ പഠിച്ചു ഒന്നു പറഞ്ഞു തരാമോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 13 วันที่ผ่านมา +14

    👌👌അടിപൊളി ഡിയർ ഇഷ്ട്ടായി ❤️ഉണ്ടാക്കി നോക്കാം 💖

  • @BushraShihabudeen
    @BushraShihabudeen 11 วันที่ผ่านมา +3

    Njan try cheyuthu super

  • @Anita-ll3eg
    @Anita-ll3eg 13 วันที่ผ่านมา +13

    വെള്ളം ഒഴിച്ചിട്ടു തേങ്ങയാണോ ഇട്ടത് അത് പറഞ്ഞില്ലല്ലോ

  • @thahirashemeer6761
    @thahirashemeer6761 11 วันที่ผ่านมา +1

    Super undakki nokkam

  • @minhafathima9351
    @minhafathima9351 11 วันที่ผ่านมา +1

    നല്ല അടിപൊളി പലഹാരം സൂപർ

  • @alshifamolfiroz6521
    @alshifamolfiroz6521 11 วันที่ผ่านมา +1

    ഉണ്ടാക്കി നോക്കാം

  • @sreemathichakkarayan2091
    @sreemathichakkarayan2091 10 วันที่ผ่านมา +1

    വളരെ ഇഷ്ടപ്പെട്ടു സൂപ്പർ

  • @user-wg4hf1yo2o
    @user-wg4hf1yo2o 11 วันที่ผ่านมา +1

    വെള്ളം തിളച്ച പാടി എന്താ ഇട്ടത് പറഞ്ഞില്ല

  • @adhiadharsh3644
    @adhiadharsh3644 12 ชั่วโมงที่ผ่านมา

    Eththa aripodi edunnenu munne yenth podiya itte

  • @plantspot1112
    @plantspot1112 12 วันที่ผ่านมา

    Super undacki nockam ❤

  • @JareenaM
    @JareenaM 11 วันที่ผ่านมา +1

    വെള്ളം ഒഴിച്ച തിളച്ച ശേഷം എന്താ ഇട്ടത് തേങ്ങയാണോ

  • @sherinfarhanas4900
    @sherinfarhanas4900 11 วันที่ผ่านมา +1

    Ayyoo Assalaamu alla .Namskaram 🙏🙏

  • @user-ny2iq4yd6n
    @user-ny2iq4yd6n 12 วันที่ผ่านมา +1

    Undakammm

  • @varmama4547
    @varmama4547 12 วันที่ผ่านมา +1

    ❤❤❤

  • @prasannakc6890
    @prasannakc6890 13 วันที่ผ่านมา +47

    മസാലകൂട്ട് തയ്യാറാക്കുമ്പോൾ മുട്ട പൊട്ടിച്ചു ഒഴിച്ചാലും ചിക്കൻ പൊരിച്ച് ചേർത്താലും ഒന്നുകൂടി സൂപ്പർ ആവും 👍🏻

  • @hathimahmed3232
    @hathimahmed3232 13 วันที่ผ่านมา

  • @sudhaeaswaran1958
    @sudhaeaswaran1958 11 วันที่ผ่านมา

    Super tku

  • @misbahafi9349
    @misbahafi9349 13 วันที่ผ่านมา

    Hlo chothi chathin റിപ്ലെ തന്നില്ലല്ലോ

  • @BushraBushra-fj6jg
    @BushraBushra-fj6jg 12 วันที่ผ่านมา +2

    സംസാരിക്കാൻ പഠിച്ചു നന്നായി വരട്ടെ alhamdhulilla

  • @geetham.s.7130
    @geetham.s.7130 12 วันที่ผ่านมา +4

    നന്നായി ട്ടുണ്ട്..

  • @misbahafi9349
    @misbahafi9349 13 วันที่ผ่านมา +7

    വെള്ളം ഒഴിച്ചിട്ടു പിന്നെ എന്താ ഇട്ടത് തേങ്ങ ആണോ

  • @similygeorge6556
    @similygeorge6556 12 วันที่ผ่านมา

    👍👏

  • @subimasubbi692
    @subimasubbi692 13 วันที่ผ่านมา

    Super nice reacipe

  • @user-eu3vr2vv3d
    @user-eu3vr2vv3d 10 วันที่ผ่านมา

    👌

  • @user-li9ib5ei2t
    @user-li9ib5ei2t 13 วันที่ผ่านมา +5

    Nice recipe

  • @rahmathjaleel
    @rahmathjaleel 13 วันที่ผ่านมา +2

    Nammale kannuril eathn kakkarotti ennparyum

  • @JameelaM-w9y
    @JameelaM-w9y 10 วันที่ผ่านมา +1

    13:46 13:51

  • @user-ic1dx7dh2u
    @user-ic1dx7dh2u 13 วันที่ผ่านมา +1

    You are very smart

  • @balachandranc6282
    @balachandranc6282 8 วันที่ผ่านมา

    Kozukkatta

  • @RekhaRekha-c3s
    @RekhaRekha-c3s 13 วันที่ผ่านมา +1

    Samsaram kurachal nallath pathetic karikootti kazhikunnathu pole thanne

  • @minhafathima9351
    @minhafathima9351 11 วันที่ผ่านมา

    14:31

  • @user-eu3vr2vv3d
    @user-eu3vr2vv3d 10 วันที่ผ่านมา

    good

  • @haseenakottarakattil9525
    @haseenakottarakattil9525 13 วันที่ผ่านมา +1

    Aa

  • @sifanathesni4722
    @sifanathesni4722 8 วันที่ผ่านมา +1

    Entho oru taste thonneela aa pathal oru hard aykkand ntho ishttayeela👎

  • @haseena7684
    @haseena7684 9 วันที่ผ่านมา

    ഇത് കുഞ്ഞിപ്പത്തിൽ ഇങ്ങനെ അല്ല ഇത് ഉണ്ടാക്കൽ

  • @saimiya1604
    @saimiya1604 13 วันที่ผ่านมา +2

    ഇതിൽ ചിക്കൻ കൂടെ ചേർത്ത് നോക്കൂ. ടെസ്റ്റ്‌ കൂടും

  • @JameelaM-w9y
    @JameelaM-w9y 10 วันที่ผ่านมา

    Etokkakunngludakkunnt

  • @shibinanahas242
    @shibinanahas242 13 วันที่ผ่านมา +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു. വചന്ന ധൂവമ ഹോ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 10 วันที่ผ่านมา

    ഇല്ല

  • @Ramagopal899
    @Ramagopal899 11 วันที่ผ่านมา

    Thega

  • @mollykuriakose4255
    @mollykuriakose4255 10 วันที่ผ่านมา

    ആദ്യം തേങ്ങ ഇട്ടതു പറഞ്ഞില്ല

  • @joseksksjose2786
    @joseksksjose2786 11 วันที่ผ่านมา

    വർത്താനം കൂടി പോയി

  • @user-zf8bs5mk9h
    @user-zf8bs5mk9h 11 วันที่ผ่านมา

    Vegathil paranjude

  • @livinginharmony595
    @livinginharmony595 10 วันที่ผ่านมา

    Too much talking

  • @user-xk7pe3gf8b
    @user-xk7pe3gf8b 13 วันที่ผ่านมา +1

    Gòo0
    2:20 😊

  • @Rathna5004
    @Rathna5004 11 วันที่ผ่านมา +1

    Subccribe munne cheythittund thirichum cheyyane dear❤❤