Reemz basket rose purchase-My experience

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 192

  • @abdulkaderkallingal1253
    @abdulkaderkallingal1253 11 หลายเดือนก่อน +10

    അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്ന പരിപാടിയാന്ന് അവരുടെ '.

    • @girija2910
      @girija2910 2 หลายเดือนก่อน

      😂😂

  • @anjalimanish2636
    @anjalimanish2636 ปีที่แล้ว +10

    Valare mosham anubhavam,avar ee videos verunna pole alla.customer service theere kollila.urgent aayite msg ayachu kandal polum rply onnum therila.nalla kshema ullavar mathram avide ninnum purchase cheyuka.

    • @sadhiya_sahal_
      @sadhiya_sahal_ ปีที่แล้ว +2

      ഇതേ അനുഭവം എനിക്കും ഉണ്ടായി. ഒരു msg അയച്ചിട്ട് 1വർഷം ആയി. യു ട്യൂബ് വീഡിയോ കണ്ട് കൊതിച്ചിട്ട് അയച്ചതാ. വീഡിയോ യിൽ കാണുന്ന പ്രഹസനം മാത്രമേ ഉള്ളു.over😏 show

  • @sindhusindhu7900
    @sindhusindhu7900 ปีที่แล้ว +7

    അടുത്തുള്ള നഴ്സരികളിൽ നിന്നു നേരിട്ട് കണ്ടു വാങ്ങിക്കുന്നതാണ് നല്ലത് ഓൺലൈൻ ആകുമ്പോൾ കാണിക്കുന്നതിന്റെ വലുപ്പം ആകില്ല അയക്കുന്ന പ്ലാന്റിന്.

  • @amalmohamed5755
    @amalmohamed5755 ปีที่แล้ว +3

    Njn onam combo vangi moonnennam pedechilla cheriya plants ane kittiyadh koodudhal plantinum ore colour flower ane kittiyadh complaints website through adukullu adhkond onnum cheyyane pattiyilla

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 หลายเดือนก่อน +1

    Kalli de kaiyyil ninnum aarum plants vangaruthu

  • @liyaeldho5455
    @liyaeldho5455 ปีที่แล้ว +5

    Enike one year munne varalare bad incident undayi.. Order cheytha plants correct ayittu ayachilla... Ayacha plants varale cheruthayirunnu....

  • @pardevjayanthi2002
    @pardevjayanthi2002 ปีที่แล้ว +4

    I purchased one plant and it died in one week. Very bad experience with them.

  • @Sebreena-x7p
    @Sebreena-x7p 6 หลายเดือนก่อน +2

    ഹലോ ഫ്രണ്ട്‌സ് desmodium blue braya പ്ലാന്റ് മണ്ണുത്തിയിൽ എവിടെ വാങ്ങാൻകിട്ടും

  • @KhadeejathulKubra
    @KhadeejathulKubra ปีที่แล้ว +7

    എനിക്ക് ഒരു പ്ലാന്റ് വലുത് കിട്ടി ബാക്കി ഒക്കെ തീരെ ചെറുത് ആയിരുന്നു

  • @blueoceancreationspbr
    @blueoceancreationspbr ปีที่แล้ว +6

    അതെ നേരിട്ട് വാങ്ങുകയാണ് നല്ലത് തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട് ഞാനും വാങ്ങിയിരുന്നു സെയിം അനുഭവം

    • @shivapriya_7
      @shivapriya_7 8 หลายเดือนก่อน +1

      Ivde aduth ingne variety plants kitana sthalam illa .. athonda luck try cheyth cheyth online vangane

  • @jayanthivinod6012
    @jayanthivinod6012 ปีที่แล้ว +3

    ഞാൻ റിംസിൽ നിന്നും പാരിജാതം വാങ്ങിയിരുന്നു..നല്ലതുപോലെ വളർന്നു ...പൂക്കളും ഉണ്ടായി...

  • @sarojinidamodaran5293
    @sarojinidamodaran5293 8 หลายเดือนก่อน +2

    വളരെ orrect. ഇതേ അനുഭവം എനിക്കും ഉണ്ടായി

  • @bazighaa
    @bazighaa ปีที่แล้ว +6

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.ഈ plants കണ്ടപ്പോൾ എനിക്കും വിഷമം തോന്നി. Worth അല്ല എന്ന് തോന്നി. ഞാൻ അവിടന്ന് ഇരുപതോളം rose plants വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല കരുത്തുള്ള വലിയ ചെടികളാ. ഔട്ട്ലെറ്റിൽ നേരിട്ട് പോയാ വാങ്ങിയത്. ഇപ്പൊ നിറയെ പൂക്കളും branchesum ഒക്കെ ആയി നിൽക്കുന്നു. ഈ പറഞ്ഞപോലെ luck ഒരു വലിയ factor ആണ്.updation video കാണിക്കണേ.

    • @MyPlants
      @MyPlants  ปีที่แล้ว +1

      Sure

    • @girija2910
      @girija2910 2 หลายเดือนก่อน

      നേരിട്ടു വാങ്ങുമ്പോൾ നല്ലതല്ലേ തിരഞ്ഞെടുക്കൂ.

  • @zakirzahirworld1501
    @zakirzahirworld1501 ปีที่แล้ว +3

    Njanum reemzil ninn plant vaangiyirunnu ellam pidich kittiyittund

  • @LeeluHomeGarden
    @LeeluHomeGarden ปีที่แล้ว +13

    Cash കൊടുത്തു വാങ്ങുമ്പോൾ ലക്ക് എന്തിനാ...

  • @SreyasAquaticgarden-yk7gu
    @SreyasAquaticgarden-yk7gu ปีที่แล้ว +1

    Njan abiya gardenil ninnannu rose vedikkunathu nalla plants annu kariyad

  • @abinmuhammed8024
    @abinmuhammed8024 ปีที่แล้ว +6

    Enikum cheria plant an kityath

  • @jerinrajjerinrajj848
    @jerinrajjerinrajj848 ปีที่แล้ว +3

    Njan reemzil ninnum 37 plants vangi athil 7 pcs damage aayi aa 7 plantsum reemz replace cheyth thannu veroru sellerum replace cheyth tharilla but reems super aanu

  • @sarojinidamodaran5293
    @sarojinidamodaran5293 8 หลายเดือนก่อน +2

    ഒരു പ്രാവശ്യം ഞാൻ ചെടി ഓർഡർ ചെയ്തു 180 രൂGPay ചെയ്തു പക്ഷെ അവർ ഇന്ന് വരെ അയച്ചു തന്നില്ല

    • @bindushasampath2
      @bindushasampath2 8 หลายเดือนก่อน +1

      Enikkum same anubhavam undayi

    • @georgepaul9941
      @georgepaul9941 3 หลายเดือนก่อน

      എനിക്കും ഇതേ അനുഭവം ഉണ്ടായി

    • @Shermila
      @Shermila 2 วันที่ผ่านมา

      Same for me too. I continuously msgd and mailed. Then at last I made comments with order id. Atlast kitti. അതിന് ശേഷം order ചെയ്തത് correct ആയി കിട്ടി. Mail അയച്ചു നോക്കൂ

  • @Lachumoviepassion3690
    @Lachumoviepassion3690 5 หลายเดือนก่อน +1

    4 months aaya order ayakkathirikknnathinte logic manasilaavunnilla.Orupad perkk same anubhavam undenn comments loode manassilayi. Mazhayatho Vellappokkathilo onnm Plants ayakkaan paranj orikkalum budhimuttichittilla.Mazha thudangiyitt oru aazhcha aayulloo. Athinum erhrayo munp ayakkaamaayirunna order aan avar marannu vittath. Orikkal Order Id chodich mail vannirunnu. 3 orders nte Order Id itt koduthu. Ath chedikal hold cheyth veykkaan krithyamaay upakarichenn thonnunnu! Avar ippozhum chedikal ayachittilla.nalla amnt ente avarde kayyil aan.Aalukal ariyanam thaniniram.

  • @lakshmiabhilash738
    @lakshmiabhilash738 ปีที่แล้ว +2

    Enikum valare cheriya plants aanu kitiyathu..disappointed

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +9

    എപ്പോഴും നേരിട്ട് പോയി വാങ്ങുന്നതാണ് നല്ലത്..

  • @maryamuv1808
    @maryamuv1808 9 หลายเดือนก่อน

    Nan orralil ninnanu vagal rose avvreduthu ninnu vagithalam eniku nallavanam rose pidfichirunnu

  • @rajeshkumarnv4751
    @rajeshkumarnv4751 หลายเดือนก่อน

    ഒരു പ്രാവശ്യം വാങ്ങിയാൽ പിന്നെ വാങ്ങില്ലേ
    സംസാരിക്കാൻ മാത്രം അറിയാം
    ചോദിച്ച /കാണിക്കുന്ന ചെടികൾ തരില്ല. കൈയിൽ കിട്ടിയത് പാക്ക് ചെയ്യും.
    കുറെ നാൾ ഉണ്ടാകില്ല

  • @sajithgreen3816
    @sajithgreen3816 ปีที่แล้ว +3

    Njanum vagichirunnu ithu pole thanne aa anikum thonniyath .cheriya plant ayirunnu.

  • @pranavpreetha
    @pranavpreetha ปีที่แล้ว +3

    എൻ്റെ കയ്യിൽ 40 ഓളം roses ഉണ്ട് അതിൽ പകുതിയിലേറെ Reemzinte അടുത്ത നിന്നും വാങ്ങിയതാണ് എല്ലാം നന്നായി പൂത്ത് സുന്ദരികളായി നില്കുന്നു...

    • @ligiafebin9496
      @ligiafebin9496 ปีที่แล้ว

      Fertiliser ethaa kodukunee

    • @pinkpurple4340
      @pinkpurple4340 ปีที่แล้ว

      Outletil ninnum vangiyathayirikkum

    • @pranavpreetha
      @pranavpreetha ปีที่แล้ว

      @@pinkpurple4340 randum und..outletil ninn vangiyathum..reemz basketil ninnum vangiyathum.

    • @pranavpreetha
      @pranavpreetha ปีที่แล้ว

      @@ligiafebin9496 DAP NPK chanakam..maari maari kodukkum..Tafgor spray cheyum..

    • @pinkpurple4340
      @pinkpurple4340 ปีที่แล้ว

      @@pranavpreetha Where is your place?

  • @vijayalaxmipv5532
    @vijayalaxmipv5532 ปีที่แล้ว +1

    Njanum evaruda siteennu 2times plants vangechu allam super plants ayerunnu but 250 rs nda sandpaper wine plant avar pattechu root ellatha plant ayachu complaint paranju appol avar paranju next orderel tharam annu adhodukoode stop chaydhu

  • @sujaeg9994
    @sujaeg9994 ปีที่แล้ว +3

    ഞാൻ വാങ്ങി കുഴപ്പമില്ല,,,, ഇത്ര ദിവസം എടുത്തു വരുന്ന തല്ലേ അതാണ് ചെടി വാടിയത് പോലെ 👍🏼🥰🥰

  • @savithakm8720
    @savithakm8720 ปีที่แล้ว

    ഞാൻ റീസിൽനിന്ന് 100 ഇൽ അധികം റോസും 25 മറ്റു പ്ലാന്റ്സ് വാങ്ങി എല്ലാം ഹെൽത്തി പ്ലാന്റ്സ് ആണ് ഡാമേജ്ഡ് പ്ലാന്റ്സ് അടുത്ത ഓർഡറിൽ തന്നിരുന്നു ഗാർഡനിൽ നല്ല ഭംഗിയായി പൂത്തു nikkunnu

  • @Lachumoviepassion3690
    @Lachumoviepassion3690 6 หลายเดือนก่อน

    February il cheytha order vare kittaanund. Mail ayachittum no reply

  • @sheejak185
    @sheejak185 ปีที่แล้ว

    ഞാൻ കോഴിക്കോട് ആണ്. നല്ല plants ആണ് അവർ അയക്കുക. ഞാൻ ഒരുപാട് പ്രാവിശ്യം വാങ്ങിയിട്ടുണ്ട്. പക്ഷേ plant സിനെ വലിപ്പം ഉണ്ടാകില്ല

  • @aswathypprasad6410
    @aswathypprasad6410 ปีที่แล้ว

    Enik reemz nte kayyil നിന്നും vedicha plants super ayirunnu. Pookalum und

  • @abdulkaderkallingal1253
    @abdulkaderkallingal1253 11 หลายเดือนก่อน +3

    എനിക് വളരെ മോശം അനുഭവമാണ് ഉണ്ടായത്

  • @sebastiankj3915
    @sebastiankj3915 2 หลายเดือนก่อน

    Reems ൽ ഓർഡർ ചെയ്തിട്ട് 15 ദിവസം കഴിഞ്ഞു ഒരു വിവരവുമില്ല call എടുക്കുന്നില്ല Male അയച്ചിട്ട് ID mension ചെയ്യുവാൻ പറയുന്നു. Detales അയച്ചു കൊടുത്തിട്ടു വീണ്ടു അതാവർത്തിക്കുന്നു.

  • @zerinabasheer9292
    @zerinabasheer9292 11 หลายเดือนก่อน +1

    Enik same anubavam entaduthullad unangipoi

  • @jinijinibiju2956
    @jinijinibiju2956 ปีที่แล้ว +3

    2 nd plant വടി പോയാൽ സാരമില്ല വേറെ plant അവര് തരും ധര്യം ayi വാങ്ങാം 100% എന്റെ ബന്ധു വാങ്ങിയതാണ് പിന്നെ plant siz എല്ലാം ഒരുപോലെ കിട്ടില്ലല്ലോ next time നോക്ക് വലിയ plant ആയിരിക്കും

  • @sivadam757
    @sivadam757 ปีที่แล้ว +1

    Reemz super aanu... plants kedayalum avar change cheyth tharum....njan Reemznte sthiram customer aanu

  • @nirmagianirmala1405
    @nirmagianirmala1405 7 หลายเดือนก่อน +1

    I too had bad experiences twice

  • @reenaasharaf6351
    @reenaasharaf6351 หลายเดือนก่อน

    ഇങ്ങനെ എങ്കിലും കിട്ടിയല്ലോ.എനിക്ക് ഉണങ്ങി കരിഞ്ഞ് ആണ് കിട്ടിയത്.330/രൂപ പോയിക്കിട്ടി.. അടുത്ത് ഉള്ള നഴ്സറിയിൽ പോയി വാങ്ങുന്നത് ആകും നല്ലത്.പക്ഷെ ഓൺലൈനിൽ കാണുമ്പോൾ വാങ്ങാൻ തോന്നും.

  • @രേവതി-ഷ1ഗ
    @രേവതി-ഷ1ഗ 9 หลายเดือนก่อน +1

    എന്റെ വീടിന്റെ അടുത്ത് ആണ്. Reems outlet. ഞാൻ വാങ്ങിയ എല്ലാ പ്ലാന്റ്സ് ഹെൽത്തി ആയിട്ടുള്ളവയാണ്. വല്ല്യ പ്ലാന്റ് തന്നെ ആണ്. നമ്മൾ നേരിട്ട് പോയി നോക്കി വാങ്ങുന്നത് ആണ് നല്ലത്. എന്റെ അഭിപ്രായം ആണ്. ഓൺലൈനിൽ എപ്പോളും നല്ലത് കിട്ടില്ല.

  • @soniyakadam5813
    @soniyakadam5813 หลายเดือนก่อน

    In how many days you received the plants from reems basket .bcoz I have ordered since 1 month and no news from there

  • @KhadeejathulKubra
    @KhadeejathulKubra ปีที่แล้ว +1

    ഞാനും reemzinte അടുത്ത് നിന്ന് 5 എണ്ണം വാങ്ങി 3 എണ്ണം പിടിച്ചു. പ്ലാന്റ് കിട്ടുമ്പോൾ ഹെൽത്തി അല്ലെങ്കിൽ അവർ വേറെ അയച്ചു തരും

  • @jane47go
    @jane47go ปีที่แล้ว +1

    Packing is too tight, maybe one of the reasons for the damage

  • @ushao4964
    @ushao4964 ปีที่แล้ว +1

    ഞാൻ ഒരു പ്രാവശ്യം yesterday today tomorrow വാങ്ങിയിരുന്നു.അതു നല്ല ചെടികൾ ആയിരുന്നു. എന്നാൽ 2021 devemberil christmas offer എനീക്ക് വേണം എന്ന് പറഞ്ഞ് ഞാൻ 2021 decemberil 660 രൂപ അയച്ചിട്ട് ഇതുവരെ അയച്ചു തന്നില്ല.രണ്ടു മൂന്നു പ്രാവശ്യം message ചെയ്തിരുന്നു.നോക്കാം നോക്കാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരൂ favourable replyയും കിട്ടിയില്ല.കഷ്ടം തന്നെ

  • @girijamodomvalappil
    @girijamodomvalappil ปีที่แล้ว

    Miniature ഗാർലിക് വൈൻ ചെടി കിട്ടി. Thank you

  • @sophievarghese3102
    @sophievarghese3102 ปีที่แล้ว +1

    അതെ, ഭാഗ്യം പോലിരിക്കും. Plant പിടിച്ചു കിട്ടാൻ

  • @ElezabathVerghese
    @ElezabathVerghese 7 หลายเดือนก่อน +1

    Vilichaal phone edukkilla

  • @mubaraka2011
    @mubaraka2011 ปีที่แล้ว +1

    Super healthy plantan reemzinteth.njan vaangì super rose

  • @mubeenathayyil1586
    @mubeenathayyil1586 ปีที่แล้ว

    Hello Enikk oru help cheyyumo reemsil ninnum rose vangichittu damage ayi ath replace cheyyanayitt new order cheytu paskhey replace cheyanulla option kanunnilla siteil ravile muthal try cheyunnu

  • @saileshek
    @saileshek ปีที่แล้ว

    hallo..ethu courier servicil anu varunathu ennu parayamo?

  • @lathakg5790
    @lathakg5790 ปีที่แล้ว +1

    July24 ന്നു onlineബുക്ക് ചെയ്ത് 4980 രൂപ അടച്ചു ഇതുവരേയും ചെടി തന്നില്ല Phone ചെയ്താൽ എടുക്കില്ല

    • @mariyafrancis4465
      @mariyafrancis4465 8 หลายเดือนก่อน

      എന്റെ 1000പോയി

    • @Lachumoviepassion3690
      @Lachumoviepassion3690 6 หลายเดือนก่อน

      @@mariyafrancis4465 February il njan cheytha order vare kittaanund. Mail ayachittum no reply

    • @soniyakadam5813
      @soniyakadam5813 หลายเดือนก่อน

      Have you received plants later?

  • @Dr_പൂന്തോട്ടം
    @Dr_പൂന്തോട്ടം 2 หลายเดือนก่อน

    Njaanum video ittarnu❤😊

  • @shamnashafi6039
    @shamnashafi6039 ปีที่แล้ว +1

    Njan 3 ennam vaangi 2 ennam pidichu 1 poyi 😢

  • @swapnanaikk2670
    @swapnanaikk2670 2 หลายเดือนก่อน

    Is it desi rose plant?

  • @Akhils7989
    @Akhils7989 6 หลายเดือนก่อน +1

    30 rs nte plant ne size ullu.

    • @Lachumoviepassion3690
      @Lachumoviepassion3690 6 หลายเดือนก่อน +1

      Yes. Cheriya sellers one fiftykk ayakkunna plants vech reemz nte rose plants compare cheyyaan polum pattilla.30 rupayk oru seller ayach thanna plants aan reemz one fiftykk thannittullath.Arts and Efforts l ninnaan njan ipo rose vangunnath. Varieties available aan

  • @mereenathomas1895
    @mereenathomas1895 ปีที่แล้ว

    Oru black yello tiger rose venum venum

  • @DSJrocks
    @DSJrocks ปีที่แล้ว

    ഞാനും ഓൺലൈനിൽ റോസ് പ്ലാൻസ് മേടിച്ചിട്ടുണ്ട് പക്ഷെ കഴിയുന്നതും നമ്മൾ പോയി പർച്ചേസ് ചെയ്യുന്നതാണ് നല്ലത്. ഞാൻ കൂടുതലും അഞ്ചുസ് ഗാർഡനിൽ നിന്ന് മേടിക്കുന്ന പക്ഷേ അവരുടെയും കുഴപ്പമില്ലേ അതുപോലെ എന്ന് തന്നാലും രണ്ടുമൂന്നെണ്ണം വാടിപ്പോകും പിടിക്കില്ല.

  • @deepasunildev645
    @deepasunildev645 ปีที่แล้ว +2

    Njanum vaangi
    എല്ലാ plants kittiyllla
    Ente 500 rs പോയി

    • @saranyaslittleworld..440
      @saranyaslittleworld..440 ปีที่แล้ว

      Replacement chodhichille

    • @MVkkkkk
      @MVkkkkk 9 หลายเดือนก่อน

      Ayyoo.. Njn 590 roopak 5 enmm order cheytht irikkua.. Kiteet illa😢

    • @mariyafrancis4465
      @mariyafrancis4465 8 หลายเดือนก่อน +1

      ​@@MVkkkkkതട്ടിപ്പാണ്

    • @MVkkkkk
      @MVkkkkk 8 หลายเดือนก่อน +1

      @@mariyafrancis4465 full vadi yellow colour ayta kityath. Nannakuo avo

  • @binumurali9436
    @binumurali9436 ปีที่แล้ว +2

    Avide rosinevilakkooduthalane

  • @john0094
    @john0094 ปีที่แล้ว +1

    Order Cancel cheyyan option undo??Njan order cheythu pakshe reviews okke kettitu pediyakunnu(oru 1700 rsinu order cheythu😢).

    • @Ushaganesh166
      @Ushaganesh166 ปีที่แล้ว

      Njan um order chyditundu

    • @THIRU8x
      @THIRU8x ปีที่แล้ว

      അവിടെ പലപ്പോഴും അവർക്ക് വേണ്ട വിധത്തിൽ ചെടികൾ കൊടുക്കാൻ കഴിയാറില്ല കാരണം ഒരുപാട് ഓർഡറുകൾ വരുന്നത് കാരണം സ്റ്റോക്കുകൾ പെട്ടെന്ന് തീർന്നു പോകുന്നു. ചില ചെടികൾ എപ്പോഴും കിട്ടണമെന്നില്ല അത് മൂലവും സാധനം നമ്മുടെ കയ്യിൽ എത്താൻ വൈകും.

    • @MVkkkkk
      @MVkkkkk 9 หลายเดือนก่อน

      ​@@Ushaganesh166plnts kityo? Nallathanoo

    • @mariyafrancis4465
      @mariyafrancis4465 8 หลายเดือนก่อน +1

      ​​@@MVkkkkkഒന്നിനും കൊള്ളാത്ത തിരിവ് സാധനങ്ങൾങ്ങളാണ് തന്നത് ചിലപ്പോൾ കാശ് മേടിച്ച് മുങ്ങുകയും ചെയ്യും

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 2 หลายเดือนก่อน

    എത്ര ദിവസം കഴിഞ്ഞു റോസ് കിട്ടിയേ

  • @jeenajoy4048
    @jeenajoy4048 ปีที่แล้ว +3

    ഒരു പേടിയും വേണ്ട ഞാൻ കുറെ പ്ലാന്റ് റീമ്സിൽ നിന്നും വാങ്ങി ഏല്ലാം സൂപ്പർ ആയി പൂക്കൾ ഇട്ടു ധൈര്യമായി വാങ്ങാം

  • @valsanangani3275
    @valsanangani3275 ปีที่แล้ว

    My order 007965 when will it come
    This is very bad

  • @ElezabathVerghese
    @ElezabathVerghese 7 หลายเดือนก่อน +2

    Valare mosham......fake aanu..aarum akappedaathirikkuka.order kodukkunnath onnu varunnath mattonnu........

  • @shylajamuruganmurugan5392
    @shylajamuruganmurugan5392 11 หลายเดือนก่อน +2

    Guys from Chennai or Tamilnadu, please DONT buy plants from Reemz through online. They will send very small plants which is not at all worth for the money.
    For those small plants, 1st you have to pay much than the worth of the plant ,
    2nd- have to wait for a month for tracking id (no intimation is send through message)
    3rd- plants are not packed properly causing damaged plants and some plants die within 2 days as they are very young plants
    4th- some plants they dont send and you will not get proper refund and keep on mailing for refund as they dont have any other ways to contact them.

    • @1805raj
      @1805raj 10 หลายเดือนก่อน

      most of the online nursery's doing the same thing , in video show's big plant and always send small plant to the customer.
      in chennai this size plants only ₹30 and in chennai plant rate based on bag/pot size only.

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +9

    ഹായ് ലയന..😊 റോസാ ചെടി യാതൊരു കാരണവശാലും ഓൺലൈൻ വഴി വാങ്ങുന്നത് സേഫ് അല്ല, പ്രത്യേകിച്ച് ദൂരക്കാർക്ക് ഒട്ടും നല്ലതല്ല. ഒരു ദിവസം കഴിഞ്ഞ് കിട്ടുന്ന ഇളം ചെടികൾ പിടിച്ച് കിട്ടില്ല, മാത്രവുമല്ല തിരവ് സാധനങ്ങൾ ആയിരിക്കും പാർസൽ ചെയ്യുക. അവരുടെ സ്റ്റോക്ക് മുഴവൻ കാലിയാക്കും, കിട്ടുന്നവരുടെ ഭാഗ്യം പോലെ. ഞാൻ ഏറ്റവും ഓമനിച്ച് വളർത്തുന്ന ഒന്നാണ് റോസാ ചെടി. 🥰🥰

    • @dr.ratheeshkumarbhms9729
      @dr.ratheeshkumarbhms9729 ปีที่แล้ว +2

      ഞാൻ reemz ന്റെ കയ്യിൽ നിന്ന് rose ഉൾപ്പെടെ കുറെ ചെടികൾ ഓണ്ലൈൻ ആയി വാങ്ങിയിട്ടുണ്ട്. ഇതുവരെ നല്ല ചെടികൾ ആരോഗ്യത്തോടെ ഫ്രഷ് ആയിത്തന്നെയാണ് കിട്ടിയത്. ഒരിക്കൽ courier delay കാരണം ചെടികൾ നശിച്ചപ്പോൾ replace ചെയ്യുകയും ചെയ്തു. നല്ല sellers ആണെങ്കിൽ ഓൺലൈനായി വാങ്ങുന്നത് തന്നെയാണ് നല്ലത്.

    • @jinijinibiju2956
      @jinijinibiju2956 ปีที่แล้ว +4

      അങ്ങനെ പറയരുത് അവര് nalla plant എല്ലാർക്കും കൊടുക്കുന്നത്

    • @georgetkv1
      @georgetkv1 ปีที่แล้ว +1

      There is no problem in buying roses online.There are so many nurseries selling bare root roses.Only thing is we must know how to plant it properly.. Planting bare root roses is different from planting rises we buy from nurseries.

    • @lalyjose4535
      @lalyjose4535 ปีที่แล้ว +1

      It is really not safe online rose purchase because I lost too much in this, but the rose lovers when see the varieties, automatically they place orders. 👍

  • @razeenafaizal4436
    @razeenafaizal4436 ปีที่แล้ว +10

    പേടിക്കാതെ തന്നെ റീമ്സിൽ നിന്നും വാങ്ങാം കാരണം ഞാൻ 7പ്ലാന്റ് വാങ്ങി ചിലത് ചെറിയതായിരുന്നു ഇപ്പോൾ നന്നായി വളർന്നു നിൽക്കുന്നു ധൈര്യമായി വാങ്ങിക്കോ 😊😊😊

    • @shivapriya_7
      @shivapriya_7 8 หลายเดือนก่อน

      Vrithi aayi courier vannathu nannayi valarunund.. nalla healthyum aan.. but ked aayi vannathin aan avade solution illathe.. oru time paryum replacement undenn korch day kazhnj nokumbo video vannitundavum replacement illenn 🥴

  • @pushpatk744
    @pushpatk744 ปีที่แล้ว

    ഇവിടെ ഇതുപോലുള്ള പ്ലൻ്റ്ന് 60 മാത്രമേയുള്ളൂ

  • @sheelapaniker2510
    @sheelapaniker2510 ปีที่แล้ว

    Hi Do u know any other online nursery that sends plants to drifferent states in India

    • @MyPlants
      @MyPlants  ปีที่แล้ว +1

      Don't know.for roses there is one pushpanjali nursery from north india.

    • @girija2910
      @girija2910 ปีที่แล้ว

      Try Rimy's garden and vlog...a seller from Bangalore

    • @shebaabraham4900
      @shebaabraham4900 3 หลายเดือนก่อน

      Tips Now

  • @riyamehrin366
    @riyamehrin366 6 หลายเดือนก่อน

    Reemz cheated me....damage aaya plant kittiit...opening vedio sahitham ayachu...ennittum replayum replacementum illah
    Their customer service is big zero....
    Cheating....reemz is not like inthe vedios....no customer consideration showing...very..very bad experience.....kore Kalam message ayachu....replay tharunne..illa

  • @kalapradeep7381
    @kalapradeep7381 ปีที่แล้ว

    ഞാൻ വാങ്ങിയ മഞ്ഞ റോസ് കോംബോ ഒരു റോസിന് ഒന്നു ഫ്രീ' രണ്ടും നന്നായി പിടിച്ചു. ഒന്ന് പൂവിരിയുകയും ചെയ്തു അടിപൊളി പൂവാണ്.

  • @vedhoos875
    @vedhoos875 ปีที่แล้ว +4

    Reemsznde ചെടികൾ നമുക്ക് ധൈര്യമായി വാങ്ങാം 🥰

    • @girija2910
      @girija2910 ปีที่แล้ว +1

      Don't say bluntly

    • @deepasunildev645
      @deepasunildev645 ปีที่แล้ว +4

      Bad experience with Reemz

    • @mariyafrancis4465
      @mariyafrancis4465 8 หลายเดือนก่อน +2

      തട്ടിപ്പാണ്

  • @kavyabdk9356
    @kavyabdk9356 ปีที่แล้ว

    Njan plant book akitt 16 day ayi. Ethuvare enk plant kittiyilla. 350 poyii. Avare contact cheyyan no indo. Ariyunnavar onnu comment cheyumo

    • @THIRU8x
      @THIRU8x ปีที่แล้ว

      അറിയാം എൻറെ വീടിൻറെ നാലു അഞ്ചു കിലോമീറ്റർ മാത്രമാണ് ദൂരം ഞാൻ അവിടെ നിന്നാണ് ചെടികൾ വാങ്ങുന്നത് പലപ്പോഴും. ശരിക്കും അവിടുത്തെ പ്രധാന പ്രശ്നം ഒരുപാട് ഓർഡറുകൾ വരുന്നതിനനുസരിച്ച് അവർക്ക് വേണ്ട ചെടികൾ കൊടുക്കാൻ പറ്റുന്നില്ല പലപ്പോഴും സ്റ്റോക്കുകൾ പെട്ടെന്ന് തീർന്നു പോകുന്നു. ഞാൻ അവിടുന്ന് ചെടികൾ വാങ്ങാൻ കാരണം എനിക്ക് ആവശ്യമായ വള്ളിച്ചെടികളുടെ ധാരാളം കളക്ഷൻ ഉണ്ട്. റോസ് കഴിവതും ഓൺലൈനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അവർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ച് നാടൻ അല്ലാത്ത റോസ്.

    • @Ushaganesh166
      @Ushaganesh166 ปีที่แล้ว

      Njn book akit undu.. yendau yennu ariyilla..1250 rs

    • @MVkkkkk
      @MVkkkkk 9 หลายเดือนก่อน

      Kavya, plants kityo

  • @darlingdarling2444
    @darlingdarling2444 ปีที่แล้ว +1

    Informative video☺

  • @nishageorge7029
    @nishageorge7029 ปีที่แล้ว

    ഇത് നമ്മുടെ കയ്യിൽ തന്നെ കിട്ടുമോ അത് എവിടെയെങ്കിലും പോയി വാങ്ങണോ എങ്ങനെയാണ് നമ്മുടെ കയ്യിൽ കിട്ടുന്നത്

    • @MyPlants
      @MyPlants  ปีที่แล้ว +1

      Enikku dtdc parichayam ullond kondu vannu thannu. Allenkil avaru vilikkum. Nammal poy vanganam.

  • @macsan1234
    @macsan1234 ปีที่แล้ว

    Cant seem to buy onlune

  • @sahalaputhanveedu3928
    @sahalaputhanveedu3928 หลายเดือนก่อน

    Kazhinja 2ന് ആണ് 2 റോസ് plants ന് ഓർഡർ ചെയ്തത്. 350 രൂപക്ക്.. ഇന്ന് വരെ ഒരു വിവരവുമില്ല.. രണ്ട് മൂന്നു ചാനൽ ഉണ്ട് ഇങ്ങനെ... View സത്യം കൂടാൻ വേണ്ടി വെറുതെ ഓഫർ ആണെന്നൊക്കെ പറയും.. മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരില്ല.. എന്തിനാണിങ്ങനെ ആളുകളെ പറ്റിച്ചു jeevikkunnath

  • @KRISHVIJAI
    @KRISHVIJAI ปีที่แล้ว

    ഇന്ന് 5 മാവിൻ തയ്യും ഒരു അരളിയും ഓർഡർ കൊടുത്തിട്ടുണ്ട്...താഴത്തെ നെഗറ്റീവ് കമന്റ്സ് കാണുമ്പോ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു... 😥

    • @MyPlants
      @MyPlants  ปีที่แล้ว +1

      Anganathe plants okke oru kuzhappam illathe kittum. Don't wrry

    • @KRISHVIJAI
      @KRISHVIJAI ปีที่แล้ว

      @@MyPlants 👍

  • @sapnabiju5274
    @sapnabiju5274 ปีที่แล้ว +2

    Eniku reemsil ninnum mosam nubhavam anu undayathu

  • @sajna3910
    @sajna3910 ปีที่แล้ว

    കൊറിയർ ചാർജ് അടക്കമാണോ 150

  • @GurdeepSingh-qg5vo
    @GurdeepSingh-qg5vo ปีที่แล้ว

    would they deliver in north india?

    • @MyPlants
      @MyPlants  ปีที่แล้ว

      I think all india delivery is there. Pl check on their website Reemzbasket. Com

    • @GurdeepSingh-qg5vo
      @GurdeepSingh-qg5vo ปีที่แล้ว

      yes it is available, but i just wanted to know if the plants will survive the travelling!

    • @girija2910
      @girija2910 ปีที่แล้ว

      ​@@GurdeepSingh-qg5vo Sometimes No 😢

    • @GurdeepSingh-qg5vo
      @GurdeepSingh-qg5vo ปีที่แล้ว

      @@girija2910oh? Have you ordered before?🥲

    • @girija2910
      @girija2910 ปีที่แล้ว

      @@GurdeepSingh-qg5vo Yes. Seeing my complaint they sent me a free replacement. They have varieties. But the thing is that they must stop sending very small plants to distant places because they can't survive. They sent two healthy plants again by speed post and it was caught up somewhere and arrived after seven days.. dead. Who to complain about? 😏

  • @drupatha4762
    @drupatha4762 11 หลายเดือนก่อน +4

    ഒരു മര്യാദ ഇല്ലാത്ത ലേഡി ആണ് അവർ.

  • @jayasreepn4627
    @jayasreepn4627 ปีที่แล้ว

    Valiya british queen rose Remys garden vlogs. . il und

    • @MyPlants
      @MyPlants  ปีที่แล้ว

      No dear. Ini online illa😀

  • @kunjanjisplantsworld2558
    @kunjanjisplantsworld2558 ปีที่แล้ว

    ❤️🌹

  • @daffodils8282
    @daffodils8282 ปีที่แล้ว

    എന്റയും unanghi

  • @sayavasudevan4650
    @sayavasudevan4650 ปีที่แล้ว +30

    എനിക്ക് റീംസിൽ നിന്നും വളരെ മോശം അനുഭവം

    • @deepajoiz6793
      @deepajoiz6793 ปีที่แล้ว +1

      എനിക്കും

    • @geethabhat3902
      @geethabhat3902 ปีที่แล้ว

      Me too

    • @reenavincent2207
      @reenavincent2207 ปีที่แล้ว +2

      എനിക്കും. 5 plant save ആയി. പക്ഷേ പൂ ഉണ്ടാകുന്നില്ല.

    • @stellapaulose2143
      @stellapaulose2143 ปีที่แล้ว +1

      എനിക്ക് നല്ല അനുഭവം ആണ്. കുറെ റോസും ഓർക്കിഡ്സും എല്ലാം ഞാൻ വാങ്ങി. പോയി ചെടികൾ replace ചെയ്തും തന്നു.

    • @cochinexpress6492
      @cochinexpress6492 ปีที่แล้ว

      Enikkum

  • @swathimohan4629
    @swathimohan4629 ปีที่แล้ว

    Wayanadan Touch Garden ൽ ഇതേ വിലക്ക് വലിയ നാടൻ റോസ് കിട്ടും. അവരുടെ പാക്കിങ് ഒരു രക്ഷയുമില്ല. ഒന്ന് വാ ങ്ങി നോക്കൂ. എനിക്ക് ഒരുപാട് പേരുടെ കൈയിൽ നിന്നും ചെടികൾ വാങ്ങി അനുഭവം ഉണ്ട്. എങ്കിലും വയനാട്ടിൽ നിന്ന് അവർ അയക്കുന്നത് പോലെ സേഫ് ആയി വലിയ ചെടികൾ വേറെ എവിടുന്നും കിട്ടിയിട്ടില്ല

    • @MyPlants
      @MyPlants  ปีที่แล้ว

      Ini online rose vangunnilla dear

    • @pushpasugunan1896
      @pushpasugunan1896 ปีที่แล้ว +1

      Wayanadan touch garden enne pattichu... Enik kittiyathu ungiya rose ayrinnu. Pakaram vere rose tharam ennu paranjittu avar thannilla... Enik valiya sankadamayi.. Pinne njan athu vitti kalanju

  • @lekhag8442
    @lekhag8442 ปีที่แล้ว +1

    I received healthy plants from reemz

  • @joyaljose9067
    @joyaljose9067 ปีที่แล้ว +1

    ഒരു ദിവസം മുൻപേ വീഡിയോ കണ്ടിരുന്നു എങ്കിൽ ഞാനും കുറച്ചധികം ചെടി ഓർഡർ ചെയിതു പിന്നീട് കാണുന്നെ ഡെലിവറി കിട്ടിയതൊക്കെ ചെറിയ പ്ലാന്റ്സ് 180 150 നോക്കെ നഴ്സറിയിൽ കിട്ടുന്ന പോലെ വലിയ പ്ലാന്റ്സ് ആണെന്ന് കരുതി ആണ് ഞാൻ ഓർഡർ ചെയ്തേക്കുന്നെ ഡെലിവറി കിട്ടിട്ട് ഇല്ല കിട്ടുമ്പോൾ അറിയാം എങ്ങനെ ആണെന്ന്.
    ആ വാടി നിന്ന ചെടി പിടിച്ചു കിട്ടിയോ

    • @MyPlants
      @MyPlants  ปีที่แล้ว +2

      Nalla plants kittatte💖. Vadiyathu poy. Reemz veendum ayachu thannu randu plants. Athu randum poy☹️

    • @joyaljose9067
      @joyaljose9067 ปีที่แล้ว

      @@MyPlants ആണോ ഓൺലൈൻ വാങ്ങുന്ന ചെടികൾ പിടിച്ചു കിട്ടാൻ പാടാണോ

  • @sheelamohan4389
    @sheelamohan4389 ปีที่แล้ว

    Anikum വിഷമമുള്ള

  • @anjusatheesh9008
    @anjusatheesh9008 ปีที่แล้ว +1

    ചെടികൾ വിശ്വസിച്ച് വാങ്ങാം പക്ഷെ എല്ലാം കിളിച്ച് കിട്ടും 100%ഉറപ്പാണ് ഞാൻ കുറേ വാങ്ങിയിട്ടുണ്ട് reemzinte കൈയിൽ നിന്ന് എനിക്ക് ഇതിലും ചെറിയ റോസുകൾ കിട്ടിയിട്ടുണ്ട് അതെല്ലാം കിളിച്ചു ♥️♥️😍

    • @shivapriya_7
      @shivapriya_7 8 หลายเดือนก่อน

      Proper aayi vanna plants cheruthaanelum nere valarunund.. preshnam athonum alla, ked aayi vanna plants enth cheyanam ennaan aryathath.. one day parayum replacement undenn korch day kazhnja video varum replacement nirthy enn opening video venam enn.. namak engne aryana opening video veno enn munb

  • @anushivanianyshivani4820
    @anushivanianyshivani4820 10 หลายเดือนก่อน +1

    No proper packing

  • @sanmukhthakor5972
    @sanmukhthakor5972 หลายเดือนก่อน

    Fraud company

  • @selindivyaraj7971
    @selindivyaraj7971 ปีที่แล้ว

    ഞാൻ റിമീസിൽ നിന്നും റോസ് പതി നാലെണ്ണം വാങ്ങി. 12 എണ്ണം പിടിച്ചു.കൊറിയർ ചാർജ് അടക്കം 1100 രൂപ. ഞാൻ ഇപ്പോൾ ടോട്ടൽ കേരളത്തിൽ നിന്നും പത്തുപേരുടെ കയ്യിൽ നിന്നും റോസുകൾ വെറുപ്പിക്കൽ വാങ്ങി. അതിൽ രണ്ടു പേരുടെ റോസുകൾ വളരെ മോശമാണ് 180 രൂപ വാങ്ങിയിട്ട് ചെറിയ പ്ലാൻറ് ആണ് അച്ചു തന്നത്. റമീസ് 70 രൂപ കൊടുക്കുന്ന റോസ് 180 രൂപ ക് അയച്ചു ത ന്നത് .അത്രയും ചെറുത്.

  • @sindhulakshmanan7847
    @sindhulakshmanan7847 ปีที่แล้ว

    Reemz contact number undo

  • @ElezabathVerghese
    @ElezabathVerghese 7 หลายเดือนก่อน +1

    Vilichaal phone edukkilla