Teaching Hanuma thodi Ragam

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 77

  • @VijayKumar-cx4jb
    @VijayKumar-cx4jb ปีที่แล้ว +23

    ദാസേട്ടൻ സ്വരം പാടുന്നത് കാണാനും കേൾക്കാനും നല്ലരസമാണ് മുത്തേ പോളിയാണ് കേട്ടാ 😄😄👌👌🌹❤️🌹❤️

  • @kbn5852
    @kbn5852 6 วันที่ผ่านมา +3

    ഈ കാഴ്ച! ആഹാ! എന്തൊരനുഭൂതി! ഇന്നത്തെ കാലത്ത് ഇത്രയും ആത്മാർത്ഥതയുള്ള ഒരു ഗുരുവിനെ കിട്ടുമോ? അഥവാ കിട്ടുമെങ്കിൽ അവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്തിനു പാത്രമായിരിക്കണം. 'മകനായാലും ശിഷ്യനായാലും'- ആ വാക്കുകളുടെ നിസ്വാർത്ഥത, നിഷ്പക്ഷത, മകന്റെ വിനയം, കുറച്ചേറെ ഭയവും... ഇതുപോലൊരു ഗുരുവിന്റെ ശിക്ഷണം കിട്ടാൻ പുണ്യം ചെയ്യണം.
    ഗുരുർബ്രഹ്മ: ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വരാ
    ഗുരുസ്സാക്ഷാൽ പരബ്രഹ്മോ തസ്മൈ ശ്രീ ഗുരുവേ നമ:🙏🙏🙏(തെറ്റുണ്ടെങ്കിൽ ശരിയായി അറിയുന്നവർ തിരുത്തിയാൽ സന്തോഷം, നന്ദി)🙏

    • @kku5784
      @kku5784 4 วันที่ผ่านมา +2

      Yes 👌

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf ปีที่แล้ว +10

    Gurubhyo Namaha Hari Om Namaha🙏

  • @sauparnikacreations5185
    @sauparnikacreations5185 หลายเดือนก่อน +11

    എന്തായാലും ദാസേട്ടൻ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുന്നത് അനേകം സംഗീത വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും 🎉❤ 2:27

  • @msgcreation598
    @msgcreation598 4 ปีที่แล้ว +18

    Yesudas the legend ❤

  • @MadhoojK
    @MadhoojK 6 หลายเดือนก่อน +19

    ഗന്ധർവ്വൻ❤❤❤❤

  • @ranjaniadipudi2846
    @ranjaniadipudi2846 5 หลายเดือนก่อน +6

    Lovely ❤

  • @gandhimathimanoharan
    @gandhimathimanoharan 4 ปีที่แล้ว +5

    Very nice 👌

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 หลายเดือนก่อน +3

    ദാസ്. സാർ. 🙏🙏🙏🙏👌👌🙏👌🙏🙏🙏👌👌🙏👌👌👌👌👌👌👌👌

  • @vparunprakash
    @vparunprakash 3 ปีที่แล้ว +8

    1:40 - 1:46 watch

  • @DVSatyanarayanaMurthy
    @DVSatyanarayanaMurthy 5 หลายเดือนก่อน +3

    Guruvu garu I wanted to learn music in front of you please teach me I will 🙏 guruvugaru

  • @sayedhussain2877
    @sayedhussain2877 2 ปีที่แล้ว +3

    👌🏼🤲🙏

  • @DVSatyanarayanaMurthy
    @DVSatyanarayanaMurthy 5 หลายเดือนก่อน +3

    Guruvugaru please take me a student under you I need your beloved blessings 🙏 🙏 🙏

  • @sreedharannamboodiri2053
    @sreedharannamboodiri2053 20 วันที่ผ่านมา

    🙏🏻🙏🏻🙏🏻💐

  • @saraswathikr1844
    @saraswathikr1844 หลายเดือนก่อน +1

    Super super

  • @gandhimathimanoharan
    @gandhimathimanoharan 4 ปีที่แล้ว +2

    🙏🙏

  • @samuelisaac2468
    @samuelisaac2468 5 หลายเดือนก่อน +3

    💝

  • @IbySabu
    @IbySabu หลายเดือนก่อน +2

    ❤🎉🎉🎉

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 หลายเดือนก่อน +3

    സംഗീതം ദാസേട്ടനെയാണ് പഠിക്കുന്നത് 🥰🥰

    • @srirangamkodhai9210
      @srirangamkodhai9210  หลายเดือนก่อน

      @@sajanvarkalasarojam7182 enikku malayalam ezhuthaanum vaayikkanum ariyilla, pakshe enikku kurachu samsaarikkan kazhiyum

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 หลายเดือนก่อน

      @srirangamkodhai9210 അതെന്താ സ്കൂളിൽ പോയില്ലേ..?? 🤔

  • @rajeevrasikapriya6363
    @rajeevrasikapriya6363 หลายเดือนก่อน

    🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻

  • @Diya_Riya_33
    @Diya_Riya_33 25 วันที่ผ่านมา +2

    ബാലഭാസ്കർ ആണ് വിദ്യാർത്ഥി വിചാരിച്ചു 😢

    • @MsArun20
      @MsArun20 23 วันที่ผ่านมา +1

      Vijay Yesudas aan

  • @Dr.aryan..muthumol
    @Dr.aryan..muthumol 24 วันที่ผ่านมา +1

    Sangeetham ishtam undknm athinod vijayvathrakilla

  • @kprahul6884
    @kprahul6884 2 หลายเดือนก่อน

    ❤❤

  • @Mgm_Audios
    @Mgm_Audios 17 วันที่ผ่านมา +4

    തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ. ആ മധു ബാലകൃഷ്ണനെ ഇങ്ങനെ ശിഷ്യനാക്കിയാൽ പൊളിച്ചേനെ.

    • @rajeshkannur9620
      @rajeshkannur9620 วันที่ผ่านมา

      അലറി പാടാൻ ആണൊ 😂

  • @tajnotpm6281
    @tajnotpm6281 หลายเดือนก่อน +1

    തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രംഗം 😊😊

  • @DVSatyanarayanaMurthy
    @DVSatyanarayanaMurthy 5 หลายเดือนก่อน +1

    I am your beloved student of ekalavya student 🎉 please guide me or otherwise I will die

  • @shipshore3397
    @shipshore3397 2 ปีที่แล้ว +4

    ഭാഗ്യം

  • @markmywords82
    @markmywords82 17 วันที่ผ่านมา +1

    Asianet ന് വേണ്ടിയുള്ള ചെറിയോരു നാടകം😂

  • @ashoksusil
    @ashoksusil ปีที่แล้ว +2

    🙁

  • @sajanvellalloor2819
    @sajanvellalloor2819 6 หลายเดือนก่อน +1

    വളരെ പരിതാപകരം.. ശബ്‌ദം ആടുന്നു

    • @srirangamkodhai9210
      @srirangamkodhai9210  6 หลายเดือนก่อน

      @@sajanvellalloor2819 very very old video adhenne reason.

    • @gokuldasp5893
      @gokuldasp5893 5 หลายเดือนก่อน +11

      എന്ത് ആടിയാലും കേൾക്കാൻ സുഖമുണ്ട് . താങ്കൾ ഒന്ന് പാടി റെക്കോർഡ് ചെയ്ത് കേൾക്കു അപ്പോൾ എങ്ങനെ ഉണ്ടെന്ന് വിലയിരുത്തു.

    • @gokuldasp5893
      @gokuldasp5893 5 หลายเดือนก่อน +3

      എന്ത് ആടിയാലും കേൾക്കാൻ സുഖമുണ്ട് . താങ്കൾ ഒന്ന് പാടി റെക്കോർഡ് ചെയ്ത് കേൾക്കു അപ്പോൾ എങ്ങനെ ഉണ്ടെന്ന് വിലയിരുത്തു.

    • @sujithmr8252
      @sujithmr8252 5 หลายเดือนก่อน +9

      Dassettante sound adunnath iyal nokkenda....iyalude vellom adendonnu nokku😂😂...vellom arinjittu vimarsikkan chelluu

    • @kattilekootukar
      @kattilekootukar หลายเดือนก่อน

      0:16 മുതൽ കണ്ട് നോക്ക് ചേട്ടാ ആട്ടുന്നത്തിൻ്റെ കാരണം മനസ്സിലാവും❤

  • @antonypaul248
    @antonypaul248 2 ปีที่แล้ว +8

    Ipola ഞാൻ ശ്രദ്ധിച്ചത് രണ്ടുപേരുടെയും ശബ്ദം ഒരുപോലിരികുന്ന് 😅

  • @pveeskerala4846
    @pveeskerala4846 หลายเดือนก่อน +1

    Thangal paadumbo....enthokke aadum....

    • @srirangamkodhai9210
      @srirangamkodhai9210  หลายเดือนก่อน

      @@pveeskerala4846 light ayittu mandai attum

  • @subashmv6526
    @subashmv6526 หลายเดือนก่อน +15

    ഇങ്ങേര് മകനെയല്ലെ പഠിപ്പിക്കുന്നത് വേറെയാരെയും അല്ലല്ലൊ. പുറത്തുള്ള ഒരാളെയും ഒരു തേങ്ങയും പഠിപ്പിച്ചിട്ടില്ല.

    • @Ktarjuns
      @Ktarjuns หลายเดือนก่อน

      അയാളെ പണി പഠിപ്പിക്കൽ അല്ല മൊയന്തെ..😂 മരയൂള...

    • @chandran8602
      @chandran8602 หลายเดือนก่อน +2

      അത് കലക്കി. സ്വാർത്ഥതയുടെ സ്വാർത്ഥതയുടെ മൂർത്തിഭാവം

    • @Bagavannjan
      @Bagavannjan หลายเดือนก่อน

      നിന്റെ സ്വത്ത്‌ നീ നാട്ടുകാർക്ക് വീതിച്ചു കൊടുക്കുവോ 🤣🤣🤣പുള്ളി കഴിവ് കൊണ്ടും കഷ്ടപ്പാടും കൊണ്ട് ആർജ്ജിച്ചെടുത്ത സംഗീതം അയാൾ അയാളുടെ മകന് കൊടുക്കുന്നതിൽ നിനക്കെന്തിനാടാ കുഞ്ഞേ ഇത്രക്ക് കുത്തി കഴപ്പ് 🤣🤣🤣

    • @doodlergames5118
      @doodlergames5118 26 วันที่ผ่านมา +10

      അതയാളുടെ സൗകര്യം... ലോകത്തുള്ള സകലരെയും പാട്ട് പഠിപ്പിച്ചിരുന്നെന്ന് അയാളോ ഈ വീഡിയോയുടെ ടൈറ്റിലോ അവകാശപ്പെടുന്നില്ലല്ലോ

    • @dekshakanta4349
      @dekshakanta4349 25 วันที่ผ่านมา +4

      Famous aaayavarude kuttam kandupidikkkuka very easy, nee aadyam ithupole okke onnu akaan pattumo ennu nokku
      ee janmam porandu varum

  • @jagannathjagannathdas8053
    @jagannathjagannathdas8053 ปีที่แล้ว +2

    കുറച്ചുകൂടി മുകളിൽ കയറി ഇരിക്കാമായിരുന്ന് ahankariyaniyal

    • @jkthegirl
      @jkthegirl ปีที่แล้ว +18

      മുകളിലിരിക്കുന്നത് ഗുരുവിന്റെ അഹങ്കാരമാണെന്ന് കാണുന്നതും താഴെയിരിക്കുന്നത് ശിഷ്യൻ്റെ എളിമയാണെന്നു കാണുന്നതും കാണുന്ന കണ്ണിനും കാഴ്ചപ്പാടിനുമനുസരിച്ചിരിക്കും..

    • @nizamma2381
      @nizamma2381 ปีที่แล้ว +5

      Onn podey..

    • @SamMyst007
      @SamMyst007 5 หลายเดือนก่อน

      Engil pinne nee melil Keri irunnu padippikk…. Oro oolakal comment idaan varum….

    • @sujithmr8252
      @sujithmr8252 5 หลายเดือนก่อน +3

      Iyalude parents yesudas fans ayirunnu....athalle perinte koode oru dass.. 😂

    • @gokuldasp5893
      @gokuldasp5893 3 หลายเดือนก่อน +1

      @@jagannathjagannathdas8053 അത് കൊണ്ടാണ് ദാസേട്ടൻ അത്രയും ഉയരത്തിൽ എത്തിയത്. താൻ ഒന്നു അഹങ്കരിച്ച് നോക്കു താനും എത്തും മുകളിൽ

  • @behappyandsafeandsecure
    @behappyandsafeandsecure หลายเดือนก่อน

    ഇപ്പോൾ നല്ല പ്രാക്ടീസ് ആണ്,,,, ഫാമിലി ഫുളും

  • @nobygeorge3473
    @nobygeorge3473 26 วันที่ผ่านมา

    Vazha vecha mathiyayirunnu

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് หลายเดือนก่อน +1

    ❤❤❤

  • @shyshops6637
    @shyshops6637 23 วันที่ผ่านมา

    🌹🌹