Cotton Saree Draping/കോട്ടൺ സാരികൾ പുതുമയോടെ സ്റ്റിഫ് ആയിരിക്കാൻ/കോട്ടൺ സാരി സ്റ്റാർച്ച് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2023
  • കോട്ടൺ സാരികൾ എപ്പോഴും പുതുമയോടെ നല്ല stiff ആയിരിക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ ആണ് വീഡിയോയിൽ ഷെയർ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തേച്ചു മിനുക്കിയെടുത്തു ഞൊറിഞ്ഞിടുക്കാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
    • ഭംഗിയായി സാരി ഉടുക്കാം...
    • സാരി ബ്ലൗസ് കഴുത്തു ലൂ...
    • സാരിബ്ലൗസ് നല്ല ടിപ്പ്...

ความคิดเห็น • 86

  • @meenaram8055
    @meenaram8055 ปีที่แล้ว +5

    very very useful video...thank you so much😊👍

  • @A63191
    @A63191 ปีที่แล้ว

    Very much informative, useful and helpful topic thank you

  • @user-cq1fx5vj3j
    @user-cq1fx5vj3j 7 หลายเดือนก่อน +1

    Jhancy, I like your videos very much.they are so practical and useful for everyone.i admire your grace and good natured interactions and wonder how you manage your time to do so many things. God bless you.

  • @premeela9397
    @premeela9397 ปีที่แล้ว

    Thanks. Useful information 👍

  • @gracypaul8693
    @gracypaul8693 3 หลายเดือนก่อน

    Recently i started to watch your video's. I like the way of your talk. Informative video. Your garden is also beautiful as you.

  • @bindhumathew5350
    @bindhumathew5350 ปีที่แล้ว +1

    Kollaam super

  • @sheebayohannan8725
    @sheebayohannan8725 ปีที่แล้ว

    സൂപ്പർ 👌👌👌

  • @cvr8192
    @cvr8192 7 หลายเดือนก่อน +1

    Excellent tips,👏

  • @jessyabraham8869
    @jessyabraham8869 ปีที่แล้ว

    Very good idea

  • @rejanikaleshrejanikalesh8273
    @rejanikaleshrejanikalesh8273 ปีที่แล้ว +3

    കൊള്ളാം 🙏

  • @jayalakshmi7620
    @jayalakshmi7620 6 หลายเดือนก่อน

    Thank you for the video... Super...❤

  • @smithashaju6138
    @smithashaju6138 ปีที่แล้ว

    Today I made a test run for my old tussar saree and now looks beautiful than before. I washed the full saree as u told in shampoo and starched it with crisp and shine. Thank u for ur tip❤️

  • @sundaresannairp123
    @sundaresannairp123 10 หลายเดือนก่อน

    കൊള്ളാം Super

  • @anithapramod848
    @anithapramod848 7 หลายเดือนก่อน

    ഇനി ഇങ്ങനെ ചെയ്യണം 👌

  • @kavitharadhakrishnanpv3938
    @kavitharadhakrishnanpv3938 ปีที่แล้ว +2

    ചേച്ചിയുടെ ഓരോ സാരിയും എന്ത് ഭംഗിയാ. അതിന്റെ കളർ കൊമ്പിനേക്ഷൻ, പോരാത്തതിന് ഉടുത്തു കാണാനും എന്തൊരു ഭംഗി. കുറെ കോട്ടൺ സാരിയുടെ കളക്ഷൻ ഉണ്ടെന്ന് തോന്നുന്നു. എന്തായാലും അസ്സലായിട്ടുണ്ട്

    • @jancysparadise
      @jancysparadise  ปีที่แล้ว

      കോട്ടൺ സാരി ഒത്തിരി ഇഷ്ടം ആണ്.. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🥰🥰

  • @reenan7747
    @reenan7747 ปีที่แล้ว

    ചേച്ചി,spr vdeo.sari udukkal vdeo അന്ന് ഇട്ടല്ലോ.centrl pleet എടുത്ത് iron ചെയ്യുന്ന vidm.spr spr,aa vdeo ഒരുപാട് usful ആയി.ചേച്ചി ,സുന്ദരി ആണ് to.sound um sprrr.

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്... 🙏🙏❤

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    Useful വീഡിയോ.. Tq. 🙏🥰❤️

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni ปีที่แล้ว +1

    Super 👍👍

  • @sunilanair8764
    @sunilanair8764 ปีที่แล้ว +2

    👌

  • @donvargheseantony6429
    @donvargheseantony6429 ปีที่แล้ว +2

    Super

  • @sheelamohan4389
    @sheelamohan4389 ปีที่แล้ว

    ഞാന് കോട്ടൺ സരി ആണ് ഉഡukunnath വളരെ ഉപകാരമായി thank you

  • @rosammageorge3545
    @rosammageorge3545 ปีที่แล้ว

    Useful video

  • @leenarkrishnan4721
    @leenarkrishnan4721 ปีที่แล้ว +2

    നൈസ് 👌 ഞാൻ സാരീ ful നനച്ചാണ് സ്റ്റാർച് ചെയ്യുക. ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ 👍👍

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      ഇനി ഇങ്ങനെ ചെയ്‌തോളൂ 🙏❤

  • @mariadmello7914
    @mariadmello7914 ปีที่แล้ว

    Very nice video

  • @ranjushap4651
    @ranjushap4651 ปีที่แล้ว

    ഞാനും ഇങ്ങനെയാ സ്റ്റാർച്ച് ചെയ്യാറ്

  • @nishadr3729
    @nishadr3729 9 หลายเดือนก่อน

    ഞാൻ 17 വർഷമായി ഇതാണ് ഉപയോഗിക്കുന്നത്.ujala crisp and shine

  • @bindhusv1845
    @bindhusv1845 ปีที่แล้ว

    Nancy Mam idea super enikkum saree udukkan ishtam pakshe aarengilum help venam ithupole saree udukkam

  • @gigibiju6707
    @gigibiju6707 ปีที่แล้ว

    👌👍🏻

  • @radhac8092
    @radhac8092 4 หลายเดือนก่อน

    നല്ല vedio

  • @bijubaby9071
    @bijubaby9071 ปีที่แล้ว +1

    .👌

  • @sujarajan8219
    @sujarajan8219 ปีที่แล้ว

    Supper

  • @neenarajan7056
    @neenarajan7056 ปีที่แล้ว

    👌👍🏼😍

  • @deepake6160
    @deepake6160 ปีที่แล้ว

    Very useful video 👍
    ആ സാരി ഉടുത്ത ശേഷം ഉള്ള look കൂടി ഉൾപ്പെടുത്താമായിരുന്നു

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      ആണോ... ഇനി മറ്റൊരു വീഡിയോയിൽ ഇടാം

  • @lissypeter6522
    @lissypeter6522 ปีที่แล้ว +1

    Very useful ma'am..front side la pleats eddukkunathu orukal kudee explains cheyaemo..slowly

    • @jancysparadise
      @jancysparadise  ปีที่แล้ว

      Discription boxil സാരി ഉടുക്കുന്ന വീഡിയോ യുടെ ലിങ്ക് ഉണ്ട്.. കാണുമോ

  • @jancyjestin4120
    @jancyjestin4120 ปีที่แล้ว

    Nice

  • @vinivini7599
    @vinivini7599 ปีที่แล้ว

    ചേച്ചീ ഞങ്ങളും ചിരട്ടകത്തിച്ചാണ് തേയ്ക്കുന്നത്. ചുളിവ് നല്ലതുപോലെ നിവരും.

  • @vijipradeep8264
    @vijipradeep8264 3 หลายเดือนก่อน

    ♥️♥️

  • @suseelagopinath1673
    @suseelagopinath1673 5 หลายเดือนก่อน

    Njanum enganeyanu officil poyirunnappol cheythirunnath. Nalla stiffness kittumayirunnu. Eppol churidarilot Mari. Kallyanangalkku mathram saree udukkum.

  • @ushussuresh2503
    @ushussuresh2503 ปีที่แล้ว +1

    കാണുംതോറും കൂടുതൽ കൂടുതൽ ഇഷ്ടം 😄😄😄

  • @joolyjosep9650
    @joolyjosep9650 ปีที่แล้ว +1

    ജാൻസി ചേച്ചി സാരി കഴുകുന്ന സൂത്രം കലക്കി. ഇനി ഇങ്ങനെ യേ ചെയ്യൂ. കോട്ടൺ സാരി ഉടുക്കാൻ ഭയങ്കര ഇഷ്ട മാണ്. പക്ഷെ കഴുകി തേച്ചു ഉപയോഗിക്കാൻ ഇത്തിരി പാടാണ്. പക്ഷെ ഈ സൂത്രം പൊളിച്ചു ട്ടോ. ഇനിയും tips ഉണ്ടെങ്കിൽ ഞങ്ങൾ ജോലിക്കാർക്ക് പറഞ്ഞു തരണേ

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      Ok.. ഇഷ്ടം ആയി എന്ന് അറിയിച്ചതിൽ ഒത്തിരി സന്തോഷം.. ഇനിയും ഇടാട്ടോ

  • @jayasreejayachandran2444
    @jayasreejayachandran2444 ปีที่แล้ว +1

    Sabun Ari sareeil mukkan nallathe.

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +2

    👍👍

  • @annieshibuannie8279
    @annieshibuannie8279 ปีที่แล้ว +1

    ചാർളി കുട്ടന് സാരി ഉണ്ടാക്കുന്നിടത്തു എന്താ കാര്യം 😍വളരെ ഉപകാരമായ വീഡിയോ താങ്ക്സ് 🥰🙏❤️

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว

    Nice video ❤️

  • @JinsaSR
    @JinsaSR ปีที่แล้ว +1

    Chechikutty blouseinte baakki video kaanikku pls 🥰🥰🥰🥰

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      Time കിട്ടട്ടെ ഇടാം

    • @JinsaSR
      @JinsaSR ปีที่แล้ว

      @@jancysparadise 👍🏻🥰

  • @nirmalamercy4115
    @nirmalamercy4115 ปีที่แล้ว

    Birder thekkamo direct choodil

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good 👍

  • @sathikrishna294
    @sathikrishna294 ปีที่แล้ว

    വരി ഗുഡ്

  • @leelammarajan5389
    @leelammarajan5389 ปีที่แล้ว

    9

  • @indiranair2249
    @indiranair2249 ปีที่แล้ว +1

    It is unhygienic to keep sari without washing after travelling by public transport.

  • @sindushaji8721
    @sindushaji8721 ปีที่แล้ว

    Ippoza video kanan pattiyathu evideya work cheyyunnath

  • @sujathab5955
    @sujathab5955 ปีที่แล้ว

    Cotton sarees iron cheyan pattiya nalla iron box ethanenu parayumo

    • @jancysparadise
      @jancysparadise  ปีที่แล้ว

      ചിരട്ട ഇട്ട് iron ചെയ്യുന്ന iron box ആണ് കോട്ടൺ dress കൾക്ക് നല്ലത്.. ഇലക്ട്രിക് ആണേ നല്ല wieght ഉള്ളത് നോക്കി വാങ്ങണേ.. കമ്പനി അറിയില്ല

  • @geethavadassery6408
    @geethavadassery6408 ปีที่แล้ว

    Cottan sari wash chayythapol colour pokunnu. Remadies undo

    • @jancysparadise
      @jancysparadise  ปีที่แล้ว

      Colour guard ഉപയോഗിച്ച് നോക്കുമോ

  • @DJ-lu3ek
    @DJ-lu3ek ปีที่แล้ว

    ജാൻസി, ചെടികളെ മറന്നോ?

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഇല്ല.. കഴിഞ്ഞ ദിവസം ഇട്ട വീഡിയോ കണ്ടില്ല അല്ലെ..

  • @seena8623
    @seena8623 ปีที่แล้ว +4

    ഇങ്ങനെ ഉടുക്കാൻ പാകത്തിന് ഞൊറിയിട്ട് പിൻ ചെയ്താൽ എങ്ങനെ ആ സാരി മടക്കിവെക്കാൻ പറ്റുമോ

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      പറ്റും ഞാൻ അത്‌ ചെയ്തു കാണിക്കാം 👍

  • @jobm565
    @jobm565 ปีที่แล้ว

    Super