Aliyans - 608 | പരിഹാരങ്ങൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 327

  • @hafeelbasheer1251
    @hafeelbasheer1251 ปีที่แล้ว +301

    അളിയൻസ് സ്ഥിരം കാണുന്നവർ indoo എന്നെ പോലെ 👍

    • @vijayalakshmyc1273
      @vijayalakshmyc1273 ปีที่แล้ว +3

      Yes

    • @ummerm4308
      @ummerm4308 ปีที่แล้ว +5

      Yes

    • @smithasreekumar91sreekumar9
      @smithasreekumar91sreekumar9 ปีที่แล้ว +4

      ഇല്ല 😂😂😂😂

    • @aslammon1652
      @aslammon1652 ปีที่แล้ว +1

      നിനക്കൊന്നും വേറെ പണിയില്ലേ നാണ്ണും മാനും
      വേണം

    • @jollyjoe1078
      @jollyjoe1078 ปีที่แล้ว +4

      ഇല്ല..😅

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +15

    മുത്തേ 😘😘😘😘 മഞ്ജു ചേച്ചി ശെരിക്കും ജീവിക്കുവാ സൂപ്പർ 👌👌👌👌👌

  • @shibikp9008
    @shibikp9008 ปีที่แล้ว +10

    ഇതുപോലുള്ള മാമന്മാർ എല്ലായിടത്തും ഉണ്ട്

  • @ginophilip3001
    @ginophilip3001 ปีที่แล้ว +37

    കുറെ നാളത്തെ ഒരു മടുപ്പ് epiosodukkalkku ശേഷം ഒരു നല്ല കഥ...സന്തോഷം

    • @this.is.notcret
      @this.is.notcret ปีที่แล้ว

      ഇതാണോ നല്ല കഥ 😃😃😃

    • @Anchi339
      @Anchi339 ปีที่แล้ว

      അപ്പൊ ഇത് വരെ ഒരു eppisod കണ്ടിട്ടില്ലേ

  • @SubaiDa-km5xm
    @SubaiDa-km5xm ปีที่แล้ว +57

    അളിയൻസ് യൂട്യൂബ് ൽ മാത്രം കാണുന്നവരുണ്ടോ... 😊

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +45

    ക്‌ളീറ്റോ ഈ എപ്പിസോഡിൽ ഇല്ലെങ്കിലും ക്‌ളീട്ടോയുടെ ബുദ്ധി കൊണ്ട് ഒരു ഉപകാരമുണ്ടായി 👍👍😂😂😨

  • @greenleafcurryworld5487
    @greenleafcurryworld5487 ปีที่แล้ว +11

    അതെന്റെ നെഞ്ചത്തോട്ടു മുത്തു 😀😀😀പൊളി ആയി

  • @mrrazi5933
    @mrrazi5933 ปีที่แล้ว +5

    Ooh bhagyamayi Inn first njn kanddad kond aliyans aradhagar like adi adupole aliyans phonil kanunnavar undo angganathe orupad dialog adichu vidunnad kananddalo 😀😀😀

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +11

    ഭാർഗവിനിലയം, പരിഹാരങ്ങൾ, രണ്ടും കണക്ക് എപ്പിസോഡ് ആയിരുന്നു

  • @lubinashihab5947
    @lubinashihab5947 ปีที่แล้ว +10

    Manju polichuuu 🔥🔥🔥super 👌👌👏

  • @Anu60563
    @Anu60563 ปีที่แล้ว +59

    ബഷീർ ന്റെ ലേഖനങ്ങളുടെ ആവിഷ്കാരങ്ങൾ വളരെ നന്നായി ആവതിരിപ്പിച്ചു. പ്രേമലേഖനം വും നീലവെളിച്ചവും നന്നായിരുന്നു

  • @NM-zi5kx
    @NM-zi5kx ปีที่แล้ว +12

    ഇത് ഏതാ ഒരു പുതിയ അമ്മാവൻ, ഗിരിരാജൻ അമ്മാവൻ്റെ സ്വരം.

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +9

    ഏതു വകയിലെ മാമനാ ഈ ശശിമാമൻ... 😄

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +25

    തങ്കത്തിൻ്റെ പുതിയ ഡ്രസ്സുകൾ നല്ല ഭംഗിയുണ്ട്

    • @sindhusiya6787
      @sindhusiya6787 ปีที่แล้ว +2

      കുറച്ചു ലൂസ് ആണ്ഇപ്പോൾ ഡ്രസ്സ്‌ ഇതാണ് നല്ലത്

  • @jalajas1376
    @jalajas1376 ปีที่แล้ว +9

    സൂപ്പർ ❤❤❤

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +5

    Finally Thankam & Muthu back. This episode is great . Yesterday’s episode was waste of time.

  • @BIT_GAMEING._
    @BIT_GAMEING._ ปีที่แล้ว +12

    Ella episode kandavar undoo💓

    • @samuelmathai4843
      @samuelmathai4843 ปีที่แล้ว

      Ille..illa...Episode 1 muthal 608 Playlist nokki, dowllnload cheythu mobile il veruthey irikkunna samyathum, yaatrayil network kittathey varumpol okke kannunnavarum illa...ketto!!!

    • @sareenasakeerhussain2304
      @sareenasakeerhussain2304 ปีที่แล้ว

      Und

  • @rekhano1613
    @rekhano1613 ปีที่แล้ว +5

    Superb 👌👍

  • @shajuthoppil3632
    @shajuthoppil3632 ปีที่แล้ว +5

    Maman like parrot, his dialogs 😂

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +6

    good idea cleeto and thangam❤

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +11

    കനകന്റെ ഡയലോഗ് പറയുന്നത് മനസ്സിലാവുന്നില്ല

    • @smithas9362
      @smithas9362 ปีที่แล้ว +5

      ശരിയാണ്. ദേഷ്യത്തിൽ പറയുന്നതു ഒന്നും മനസ്സിലാവുന്നില്ല

    • @ammu-wf5ke
      @ammu-wf5ke ปีที่แล้ว +2

      Oru dialogue um complete cheyyunnilla

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      Enikku manasilayallo

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +21

    പുതിയ കഥകൾ കഥാപാത്രങ്ങൾ അളിയൻസ് കുറെകൂടി എല്ലാ പ്രായകാരെയും കൂട്ടി മുന്നോട്ട് നീങട്ടെ

  • @jameelatc7712
    @jameelatc7712 ปีที่แล้ว +1

    യൂ ട്യൂബിൽ മാത്രം കാണുന്നു; കമന്റ് ചെയ്യുന്നുണ്ട്. എന്റെ കുടുംബാംഗങ്ങളാണ് അഭിനേതാക്കൾ.😊

  • @kjjoseph6688
    @kjjoseph6688 ปีที่แล้ว +2

    Good episode

  • @sivaninr3544
    @sivaninr3544 ปีที่แล้ว +2

    Good episode 👌🏻

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +4

    Super O Super🎉🎉🎉.
    A really family entertainer. Great feel. Thanks aliyans team.

  • @user-wk3hr2gc8b
    @user-wk3hr2gc8b 11 หลายเดือนก่อน +2

    സൂപ്പറാ എല്ലാരും 👍👌

  • @rasheedrashmedia8605
    @rasheedrashmedia8605 ปีที่แล้ว

    അടിപൊളി

  • @mueenudheenmt8767
    @mueenudheenmt8767 ปีที่แล้ว +12

    Aliyans sthiram preshakar undo ❤❤❤❤❤❤

  • @ushapg3572
    @ushapg3572 ปีที่แล้ว +9

    അളിയൻസ് കാണാതെ എനിക്ക് ഉറക്കം വരില്ല.

    • @smnair3168
      @smnair3168 ปีที่แล้ว +1

      ആർക്കാ നിർബന്ധം

    • @gourisprasad6827
      @gourisprasad6827 ปีที่แล้ว +2

      Appo Friday to Sunday vare aliyans illallo😮appo urangathe irikkuvo😢(comedy aayitt edukkuka😊)

    • @Anufebin6544
      @Anufebin6544 ปีที่แล้ว +1

      എനിക്കും ആകെ ഒരു സമാധാന കേട് ആണ് കാണാതെ ഇരുന്നാൽ. അളിയൻസ് ഇല്ലാത്ത ഡേയ്‌സ് ഞാൻ പഴയ അളിയൻ vs അളിയൻ പിന്നേം കാണും

    • @haiduksd2352
      @haiduksd2352 ปีที่แล้ว +1

      അധ് ഒരു തരം രോഗമാണ് 🥰

    • @Anufebin6544
      @Anufebin6544 ปีที่แล้ว

      @@haiduksd2352 ഇഷ്ടം ഉള്ളത് ചെയ്യുന്നത് ഒരു രോഗം ആണേൽ എല്ലാവരും രോഗികൾ ആവുമല്ലോ

  • @tomycptomy6414
    @tomycptomy6414 ปีที่แล้ว +13

    Waiting ayirunnu 😋
    Viki poyo 😄 super ❤️❤️

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +20

    പുതിയ വള്ളിക്കെട്ടു വന്നല്ലോ...ശശി മാമൻ 😃😃😃🤭

    • @Laljoh
      @Laljoh ปีที่แล้ว

      ഇതാണ് വള്ളിക്കെട്ടു മാമൻ...

  • @rosely4326
    @rosely4326 ปีที่แล้ว +3

    മാമ്മൻ എന്തിന് ഗംഗ യിൽ പോകുന്നു ചാകാൻ 🤔 അത്രേം വണ്ടി ക്കൂലി കൊടുത്ത്... ഇവിടെ എത്ര ആറുകൾ ഉണ്ട്.. ഇല്ലേ 🤭 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤣🤣🤣🤣

  • @SahadevanUSA
    @SahadevanUSA ปีที่แล้ว +2

    Thankfully one episode without തടിയാ പുള്ള വിശപ്പിന്റെ വിളി റൊണാൾഡ്‌ ഇല്ലാത്തത് . Ever since Amma isn’t coming, Thalachira has been filling the void with the unsavory character Ronald.

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +2

    Super 😍

  • @sathyabhama397
    @sathyabhama397 ปีที่แล้ว +4

    Super 👌

  • @deepashajan8536
    @deepashajan8536 ปีที่แล้ว +2

    ഗംഗേ പോയി ചാടാൻ നിന്ന ആളെന്തിനാ ഇവിടെ വന്നു നിക്കണേ... 😂😂😂

  • @mprama575
    @mprama575 ปีที่แล้ว +10

    Not bad 👍 again my favourite kanakan, thankam and Lilly acted well 👍

  • @janeeshk9173
    @janeeshk9173 ปีที่แล้ว +2

    ഇന്നത്തെ കഥ എനിക്ക് ഇഷ്ടമായെ, എനിക്ക് മാത്രം എന്നത് എനിക്ക് തോന്നിയതാണോ എന്തോ? അറിയില്ല്ല

  • @daviskt3827
    @daviskt3827 ปีที่แล้ว +2

    അളിയൻ സ് സ്ഥിരം കാണുന്ന വർ Like ചെയ്യുക.

  • @sabithasajeesh4750
    @sabithasajeesh4750 ปีที่แล้ว

    സൂപ്പർ 🎉🎉🎉🎉

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc ปีที่แล้ว +4

    ഈ വക്ക്പോട്ടിയ അമ്മാവൻ ഇത്ര നാൾ എവിടെ ആയിരുന്നു. ഇത്ര എപ്പിസോഡ് ഞങ്ങൾ കണ്ടു ഈ അമ്മാവനെ ഞങൾ കേട്ടിട്ടും ഇല്ല നിങ്ങൾ പറഞ്ഞിട്ടും ഇല്ല. 😄

    • @supriyap5869
      @supriyap5869 ปีที่แล้ว

      😊

    • @supriyap5869
      @supriyap5869 ปีที่แล้ว

      സീരിയലിന്റെ നിലവാരംനഷ്ടപ്പെട്ടു ഇമ്മാതിരിയുള്ള കമന്റുകൾസൂപ്പർസത്യസന്ധമായമഅതേസമയംരസികത്തംനിറഞ്ഞതുമായകമന്റുകൾ

  • @malavikamalu4625
    @malavikamalu4625 ปีที่แล้ว

    Super

  • @jameelaafsal3500
    @jameelaafsal3500 ปีที่แล้ว +1

    ❤. Super

  • @milan9159
    @milan9159 ปีที่แล้ว +6

    Aa കിളവൻ ബോർ ആണ്..... എനിക്ക് ഇഷ്ടപ്പെട്ടില്ല.... ഈ എപ്പിസോഡ്

  • @BineeshPTBineeshPT
    @BineeshPTBineeshPT ปีที่แล้ว +1

    👍👍

  • @kskvlogs332
    @kskvlogs332 ปีที่แล้ว

    Great🌹🌹🌹💝💝💝

  • @ansy4348
    @ansy4348 ปีที่แล้ว +2

    അളിയൻസ് ഇടക്ക് ഇടക്ക് കാണുന്നവർ 👍🏻അടി

  • @logos8757
    @logos8757 ปีที่แล้ว +4

    ഇത് പോലെ ഡയലോഗ് പോലും മര്യാദക്ക് പറയാൻ അറിയാത്ത ആളുകളെ എവിടുന്ന് കിട്ടുന്നു.. ശശി മാമൻ ബോറൻ അഭിനയം...

    • @supriyap5869
      @supriyap5869 ปีที่แล้ว +1

      ശരിയാണ്

  • @henna6975
    @henna6975 ปีที่แล้ว +2

    മുത്ത് സ്ഥിരം ഈ dress ആണല്ലോ ഇപ്പോൾ

  • @bavithabavitha1653
    @bavithabavitha1653 ปีที่แล้ว +1

    ❤❤

  • @user-ur3gu6gx2p
    @user-ur3gu6gx2p 10 หลายเดือนก่อน

    Njan undu adhyammm electricity muthal kanunatha kanakan chettana superr e subject cheyyan❤❤❤

  • @ossammob5730
    @ossammob5730 ปีที่แล้ว

    nice

  • @IbrahimAcharath-cd9yf
    @IbrahimAcharath-cd9yf ปีที่แล้ว +2

    Thankam poli lili super

  • @ranjithmattankot2104
    @ranjithmattankot2104 ปีที่แล้ว +2

    ❤💝👌

  • @puthanveedputhanveed2568
    @puthanveedputhanveed2568 ปีที่แล้ว

    Yes

  • @haneefhaneef8800
    @haneefhaneef8800 ปีที่แล้ว

    👌🌺🌺

  • @MrJoy8888
    @MrJoy8888 ปีที่แล้ว +3

    കനകന് വട്ടായോ? തങ്കം അലക്കിക്കൊണ്ടിരുന്ന തുണി വലിച്ചെറിയുന്നു:😮😮😮 ക്ലീറ്റോ ന്റെ ഒരു പുത്തിയേ.....ചില കാര്യങ്ങളുൾ ഞങ്ങൾ ഒതുക്കത്തിലേ ചെയ്യു .... അതു മതി തങ്കം .... എല്ലാരേം കാണിച്ചു ഒന്നും ചെയ്യേണ്ട.....😅😅😅😅

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว

    👍

  • @aamees-h1u
    @aamees-h1u ปีที่แล้ว +1

    ഉണ്ട്

  • @ramyaramya2644
    @ramyaramya2644 ปีที่แล้ว

    ഞാൻ കാണുന്നുണ്ട് എനിക്കും ഇഷ്ടം

  • @AnjuAnju-qj9wr
    @AnjuAnju-qj9wr ปีที่แล้ว

    🥰🥰💖

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว

    🌹🌹🌹

  • @appieppikkad
    @appieppikkad ปีที่แล้ว +1

    വിധി നമ്മെ ഇരുട്ടിലേക് തള്ളിയിട്ടാൽ തളർന്നിരിക്കരുത്, ഒരായുസ്സ് മുഴുവൻ ഇരുട്ടിൽ കഴിയേണ്ടി വരുന്ന മിന്നാമിനുങ്ങുകളാണ് രാത്രിയെ പ്രകാശ പൂരിതമാക്കുന്നത്. അങ്ങ് കേറി പ്രകാശിച്ചേക്കണം.... പിന്നല്ലാതെ

  • @ajithajothi9098
    @ajithajothi9098 ปีที่แล้ว

    Super sasimaman

  • @hameeddavida1111
    @hameeddavida1111 ปีที่แล้ว

    Yes ഞാൻ ഉണ്ട്

  • @febiyafathima6758
    @febiyafathima6758 ปีที่แล้ว +1

    Sorry aliyans teams sathyam paranjal kollilla

    • @febiyafathima6758
      @febiyafathima6758 ปีที่แล้ว

      Njan oru ssthiram prekshakananu athukonda vishamam ammavan kleeto ronald um koodiyundangile polikkoo sathyam

  • @pramee.prasadpramee3666
    @pramee.prasadpramee3666 ปีที่แล้ว

    ഞാൻ കാണാറുണ്ട്

  • @nidhishnidhi8796
    @nidhishnidhi8796 7 หลายเดือนก่อน

    മുഴുവൻ എപ്പിസോടും കണ്ടിട്ട് വീണ്ടും റിപ്പീറ് കാണുന്നവരുണ്ടോ 😂

  • @marygodwin4123
    @marygodwin4123 ปีที่แล้ว +1

    Pls introduce lallu n thami story

  • @Kumsdums1
    @Kumsdums1 ปีที่แล้ว +1

    Akshaya - please see a good dermatologist (skin doctor) & get treatment for your acne. Otherwise your face will have lots of scarring. Hormonal acne for teenagers is normal but proper treatment is extremely important for clear skin. It Waiting too long with no treatment will cause more damage to your skin. You are a very pretty girl! This is only a humble suggestion from experience!

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +5

    Amma, ammavan, ammayi okke chernnu ammayude birthday aaghosham venam.

    • @supriyap5869
      @supriyap5869 ปีที่แล้ว

      അവരെയൊക്കെ ഒഴിവാക്കുകയാണെന്നുതോന്നുന്നു

    • @supriyap5869
      @supriyap5869 ปีที่แล้ว

      ഒരു പക്ഷേ പ്രതിഫലമായിരിക്കുംപ്രശ്നം

    • @aparna3846
      @aparna3846 ปีที่แล้ว

      True

  • @rahmanrahma-nd2dx
    @rahmanrahma-nd2dx ปีที่แล้ว +1

    അവസാനം മുത്തിന്റെ നെഞ്ചത്ത് 😅😅😅😅😅😅😅

  • @smnair3168
    @smnair3168 ปีที่แล้ว +4

    Karumadi ബോർ ആകുന്നു എപിസോടുകൾ

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 ปีที่แล้ว +2

    മുത്ത് 😂

  • @Indianvloger649
    @Indianvloger649 ปีที่แล้ว

    ഹായ്

  • @user-ur3gu6gx2p
    @user-ur3gu6gx2p 10 หลายเดือนก่อน

    Nalloru happy family feal aanuu

  • @prasanthkm5475
    @prasanthkm5475 ปีที่แล้ว

    ഏട്ടന്റെ sree mol ❣️

  • @sinisr7909
    @sinisr7909 ปีที่แล้ว

    👍👍👍

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว

    Tkkkk

  • @hashimkk9003
    @hashimkk9003 ปีที่แล้ว

    എല്ലായിടത്തും അവതാരം 🤣😇ക്‌ളീറ്റോ തന്നെ 😇എനിക്ക് വയ്യ

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl ปีที่แล้ว +5

    അളിയൻസ് 608 എപ്പിസോഡ് യൂട്യൂബിൽ കണ്ടവർ ഉണ്ടോ

    • @marneer381
      @marneer381 ปีที่แล้ว +1

      നിങ്ങള്ക്ക് വേറെ പണി ഇല്ലേ.. എന്നും വരും കുറെ ഉടായിപ്പ് ചോദ്യങ്ങൾ

  • @driver_boy3188
    @driver_boy3188 ปีที่แล้ว

    Hai...

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +6

    കൊള്ളാം ❤

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +4

    Rajeshji
    Nice content with advice for youngsters..
    Congrats...
    My precious method actors and new character also lived their characters fantastically...
    Congratulations..
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi. 🙏❤

  • @naliniprabhu6977
    @naliniprabhu6977 ปีที่แล้ว +1

    DQ FACE MACHAN ADIPOLI

  • @afnusworldmalayalam1588
    @afnusworldmalayalam1588 ปีที่แล้ว +3

    Aliyans kand brandh aayavar undo🤣😂

    • @jayagopan6141
      @jayagopan6141 ปีที่แล้ว

      കാണാതിരുന്നാൽ പോരെ

  • @ROH2269
    @ROH2269 ปีที่แล้ว

    Unde 😂

  • @aparna3846
    @aparna3846 ปีที่แล้ว

    Ammayeyum ammavaneyu konduvaranam thalachira chettan..please

  • @sethulakshmi524
    @sethulakshmi524 ปีที่แล้ว

    Ayyo...nalla..uncle...pazhe

  • @SunilKumar-mh8hp
    @SunilKumar-mh8hp ปีที่แล้ว +1

    Mr. Rajesh your graph of performance is going down. Request be attentive to ur profession

  • @journeytohappiness1684
    @journeytohappiness1684 ปีที่แล้ว

    Valare correct annu nalla pole parents nokuna makkale Patti parents enthelum natukarodu paranjal parents parayunathe natukaru viswasiku makale kuttam parayum . Vere oru kottaru undu nalla pole nokiya parents upesikunavaru agane 2 kottaru annu ulalthu

  • @saisimna2377
    @saisimna2377 ปีที่แล้ว +2

    Amma evide?? Ini varille. Ammavan and amnayi, ansar and natarajan aarum illa. Ipo nallu , sayi and thakudu

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +9

    മാമനാണ് സൂപ്പർ ആണ് എന്തായാലും ഗിരിരാജന്റെ അടുത്ത് എത്തില്ല കനകൻ സൂപ്പറായിട്ടുണ്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Ash-pl8vq
    @Ash-pl8vq ปีที่แล้ว +1

    Thattikkoottu thudarunnu🙄🙄🙄

  • @shanmughammurugan4524
    @shanmughammurugan4524 ปีที่แล้ว

    Thangam, bharthavu ennu paranjapora.
    Utharavaditwam venam
    Jeevitham pillaru kliyalla, illengil puramthallanam.

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +1

    കൊള്ളാം ... പക്ഷെ അവസാനം ആ രഹ
    സ്യം പൊട്ടിച്ച രീതി ശ
    രിയായില്ല. ഒരു ത്രിൽ
    കിട്ടിയില്ല.

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +1

    ഇത് ആരാ പുതിയ ചേട്ടൻ ഓമൈഗോഡ് പ്രാഞ്ചി ഏട്ടൻ ആണോ 😮

  • @sreekanthvadassery8288
    @sreekanthvadassery8288 ปีที่แล้ว +1

    ശശി മാമ , കോഴിക്കോട് സ്ലാങ് ആണല്ലോ..

  • @sujayavarrier5333
    @sujayavarrier5333 ปีที่แล้ว +1

    Ithethu maman