2025 അവസരങ്ങളുടെ വർഷം !!! ഇനി വൈകിക്കാനില്ല | Kick-Start Your Preparation Today | Wincentre

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 20

  • @oruvattamthottavan
    @oruvattamthottavan 3 หลายเดือนก่อน +38

    മത്സര പരീക്ഷകൾ ഒരു തുടർക്കഥയാണ്. അതിൽ ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നവർക്കേ ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാൻ കഴിയു.. പാതി വഴിയിൽ പിൻവലിയുന്നവർ, ലക്ഷ്യ സ്ഥാനത്ത് എത്താൻ പിന്നിട്ട വഴികൾ വീണ്ടും താണ്ടേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ഇരട്ടി ഭാരമായേക്കാം. പരീക്ഷകൾ അവസാനിച്ചെന്ന് കരുതി വിശ്രമം തുടർന്നാൽ ഈ ഓട്ടത്തിൽ നിങ്ങൾ പാതി വഴിയിൽ വീണുപോയേക്കാം. അതേ സമയം തുടർ പ്രയത്നം കൊണ്ട് ലക്‌ഷ്യം ഭേദിക്കുന്നവരുടെ എണ്ണവും വിരളമല്ല. അവരിൽ ഒരാളാവണമെങ്കിൽ ഇന്ന് തന്നെ മുടങ്ങിയ പഠനം തുടരൂ. 🎉❤

  • @Ashithaq
    @Ashithaq 3 หลายเดือนก่อน

    PCB , water authority AE Exams nxt year expect cheyyaamo?

  • @riyansijin
    @riyansijin 2 หลายเดือนก่อน +1

    PWD irrigation grade 2 notification vannalo sir notification marchil

  • @Rosesareroseeeee
    @Rosesareroseeeee 3 หลายเดือนก่อน

    Lsgd wingTown planning surveyor grade2; ee dec il ranklist theerille. Pinne nthan vikikathath

  • @Wedland1234
    @Wedland1234 3 หลายเดือนก่อน +16

    Engane exam undanu മാത്രം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ സാറെ...onu sort cheyth para... ഇതൊക്കെ btech ഉള്ളവർക്ക് patuo എന്ന് കൂടി പറയണ്ടേ....epol എല്ലാം സ്റ്റേ അല്ലെ...വല്യ കാര്യത്തെ എല്ലാരും പറയുന്നെ കേട്ട് PWD 3rd padich mainilim undanu msg vanu (short list vannu)...but main list ithuvare ഇറക്കിയില്ല...coaching centers nte oke ഉദ്ദേശം അവർക്ക് students ne കിട്ടിയാൽ മതി....അവരുടെ ഭാവി ഇല്ലാതാകുന്നത് അവർക്ക് ഒരു പ്രശ്നമല്ല.....wincentrene പറഞ്ഞത് അല്ല.....ഇല്ല കോച്ചിംഗ് centresnem കൂടിയ......ഒരു xylem und. .....avare കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഉടനെ aa msg delete അക്കും........civilians/ entry um ഒട്ടും മോശം അല്ല..എല്ലാം കണക്കാ....santhosh sirnod oke njangalk nalla ബഹുമാനം ഉണ്ട്....aa ബഹുമാനത്തോട് thane പറയുന്നത്......പറയുമ്പോൾ btech nu പറ്റുന്നത് /ഡിപ്ലോമ k pattunath ഒന്ന് sort cheyth പറഞ്ഞൾ ethoke exam padikanum enu koodi oru idea കിട്ടിയേനെ......

    • @ArjunRaveendran-im5ze
      @ArjunRaveendran-im5ze 3 หลายเดือนก่อน

      ​@@zinedinezidane7581 ഞാനും സൈലത്തിൽ Join ചെയ്തിട്ടുണ്ട്..
      ആദർശ് സാറിന്റെയും ഷാഹിദ് സാറിന്റെയും Megna മിസ്സിന്റെയും ക്ലാസ്സൊക്കെ നല്ല ക്ലാസ് ആണല്ലോ..

    • @Wedland1234
      @Wedland1234 3 หลายเดือนก่อน

      @@zinedinezidane7581 🥲

  • @sree6717
    @sree6717 3 หลายเดือนก่อน +5

    Diploma karkkk agee oru exam ullu,iti karathum ezhuthitt karylla,btec karude ezhuthn Avila,enthoru avasthyaa,
    Marknde base il eduthal pore,ellavrum oru pole alle padikkedath
    Shame on psc😢

  • @sarathjack3985
    @sarathjack3985 3 หลายเดือนก่อน

  • @archanah1105
    @archanah1105 3 หลายเดือนก่อน

    💜💎

  • @Apoorva-2246
    @Apoorva-2246 3 หลายเดือนก่อน

    Kwa grd 111 btech kare jolikk edukkumo

    • @Wedland1234
      @Wedland1234 3 หลายเดือนก่อน

      Ini adukuonnu doubt unde 😢

  • @noname-id3ul
    @noname-id3ul 3 หลายเดือนก่อน

    LSGD 3rd grade e varasham varuvo sir