യേശുവേ കടഭാരത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണതോടൊപ്പം ആവശ്യങ്ങളുടെ മേലെ ഇന്നത്തെ എല്ലാ വർഷങ്ങളുടെ മേലും കരുണയായിരിക്കേണമേ ആവശ്യങ്ങൾക്ക് വഴികൾ തുറന്നു തരണമേ മാതാവേ യേശുവേ കൈവിടരുത് യേശുവേ അപ്പ എല്ലാ മക്കളുടെ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കേണമേ അതോടൊപ്പം ഒരു നല്ല ഒരു ജോലി കണ്ടെത്തി തരണമേ
എന്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവത്തിന്റെ കരം ഞങ്ങളോട് കൂടെ ആയിരിക്കണമേ എത്രയും വേഗം ഒരു ജോലി ജോലിക്കുള്ള ഒരു ഓഫർ ലെറ്റർ എത്രയും വേഗം കിട്ടണമെങ്കിൽ എല്ലാവിധ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏
കർത്താവേ പെട്ടന്ന് വരുന്ന ആപത്തുകളിൽ നിന്നും... ഇഴ ജന്തുക്കളുടെ ഇടയിൽ നിന്നും.. എന്റെ കുടുംബാംഗങ്ങളെ കാത്തു പരിപാലിക്കണമേ.. ഈ വചനത്തെ ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..
ഈശോയെ ഓഫർ ലെറ്റർ കിട്ടിയിട്ടും ഇത് വരെ വേറെ നീക്കങ്ങളൊന്നും ആയിട്ടില്ല.വിസ പ്രൈസസിങ് ലൈസൻസ് ആക്റ്റീവേഷൻ ഒന്നും സ്റ്റാർട് ചെയ്തിട്ടില്ല.ഈശോയെ എല്ലാം എത്രയും വേഗം ശരിയായി ജോലിക്ക് കയറാൻ കഴിയണമേ
ഓ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൈ വിടാതെ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ 🙏🌅🌅🌅🌅🌅🙏🪆🪆🪆🪆🪆🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🚣🚣🚣🙏🙏
എൻ്റെ ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ. മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സാമ്പത്തികമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി തരണമേകടബാധ്യത തീർക്കാൻ ഉള്ള സാഹചര്യം ഒരുക്കി തരണമേ
Praise the Lord 🙏🌹, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏 5 വർഷമായി കടം കൊടുത്ത pysa തിരികെ തരാനുള്ള മനസ് അവർ കാണിക്കാനും ചേച്ചിയുടെ സ്ഥലം വിളിക്കാനുള്ള തടസം മാറാനും, ഞങ്ങളുടെ കടങ്ങൾ എത്ര യും വേഗം കൊടുത്തു തീർക്കാനും ഉള്ള അനുഗ്രഹം ഈശോയുടെ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ, നന്ദി, ഈശോക്ക് ഒരായിരം സത്രോത്രം 🙏🙏🌹🌹
എൻ്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ യേശുവേ എനിക്കായി കുറച്ച് ബിസിനസ്സ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ.നിത്യകർമ്മങ്ങൾക്കായി യാചിച്ചും അപമാനിച്ചും മടുത്തു.
എൻ്റെ ഈശോയേ മകനും മകൾക്കും അനുയോജ്യരായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ. കടം വാങ്ങിയ സഹോദരന് അത് തിരിച്ചുതരാൻ തോന്നിക്കണമെ സ്ഥലം നല്ല വിലക്ക് വിറ്റ് കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണമെ.യേശുവേ നന്ദി സ്തുതി.
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
Lord our Heavenly Father I pray to you with my faith and trust , have mercy on me and my family ( sons). Forgive our sins and Repent for all of them Lord. You know all my needs and I cry to you everyday to grant it if it is will Lord ( conversion, healing,jobs,debt, marriage, home and peace in the family ) Luke 1 verse 37 ::: Nothing will be Impossible for God…. Jesus Christ you are the son of the living God have mercy on us we sinners.🙏🙏🙏 Thank you for this video and shared with many of my friends. God bless you sidter
Oh lord have mercy upon us we prace you we adore you we love you all the time please pray for my son Bibish remove all evel sprit and give him holy spirit and he wants job and marriage remove all sickness were ever nessary Thank you Jesus for giving all goodness Amman
Ana maltayel kodu vannathini nanni karthava.anda moleku ocd karthava aval nalla vishamathela jan avalada aduth ella kathav nee anda moleda aduthu pokannam
എൻ്റ് ഈശോയേ എൻ്റ് കടങ്ങൾ തിർത്ത് തരേണമേ എൻ്റെ ഈശോയേ 🙏😭😭😭😭😭😭😭😭😭😭😭
യേശുവേ കടഭാരത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണതോടൊപ്പം ആവശ്യങ്ങളുടെ മേലെ ഇന്നത്തെ എല്ലാ വർഷങ്ങളുടെ മേലും കരുണയായിരിക്കേണമേ ആവശ്യങ്ങൾക്ക് വഴികൾ തുറന്നു തരണമേ മാതാവേ യേശുവേ കൈവിടരുത് യേശുവേ അപ്പ എല്ലാ മക്കളുടെ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കേണമേ അതോടൊപ്പം ഒരു നല്ല ഒരു ജോലി കണ്ടെത്തി തരണമേ
യേശുവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മൂലം സമാധാനം നഷ്ട്ടപെട്ട അവസ്ഥയാണ് എന്റെ കുടുംബത്തിനെ രക്ഷിക്കണമേ 🙏🙏
Amen
Amen
എന്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവത്തിന്റെ കരം ഞങ്ങളോട് കൂടെ ആയിരിക്കണമേ എത്രയും വേഗം ഒരു ജോലി ജോലിക്കുള്ള ഒരു ഓഫർ ലെറ്റർ എത്രയും വേഗം കിട്ടണമെങ്കിൽ എല്ലാവിധ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏
എന്റെ കട ബാധ്യത തീരാൻ വഴി തുറന്നു തരണമേ
ഈശോയെ കടബാധ്യത നീക്കിത്തരണമേ
ഈശോയെ എൻെറ പ്രാർത്ഥനയുടെ സ്വരം കേൾക്കണമേ
അമ്മേ മാതാവേ കടബാധ്യതയ്ക്ക് പരിഹാരം കാണേണമേ 🙏🙏🙏
എൻ്റെ കർത്താവെ ഞാൻ കടമ്പാധ്യ തമൂലം എപ്പോഴും ത്തെരുണ്ടുകയാണ് എന്നെ ഈ കട ഭാരത്തിൽ നിന്നും എൻ്റെ കുട്ടംബത്ത് മനസമാധാനം തന്നനുഗ്രഹിക്കന്നെ
🙏🏻🙏🏻
യേശുവേ എന്റെ കടം തീരാൻ ഒരു തരണേ 🙏🏻🙏🏻🙏🏻🙏🏻
കടബാധ്യതയെ സമർപ്പിക്കുന്നു കുഞ്ഞു ളെ സമർപ്പിക്കുന്നു നല്ല ഒരു ഭവനം പണിയാനുഗ്രഹിക്കണേ
ഈശോയെ എന്റെ കട ബാധ്യത നീക്കിത്തരണമേ❤
കർത്താവേ പെട്ടന്ന് വരുന്ന ആപത്തുകളിൽ നിന്നും... ഇഴ ജന്തുക്കളുടെ ഇടയിൽ നിന്നും.. എന്റെ കുടുംബാംഗങ്ങളെ കാത്തു പരിപാലിക്കണമേ.. ഈ വചനത്തെ ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..
❤️എന്റെ സാമ്പത്തികടഭാരം ❤️മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ സിസ്റ്റർ ❤ആമേൻ ❤സ്തോത്രം ❤
ഈശോയെ ഓഫർ ലെറ്റർ കിട്ടിയിട്ടും ഇത് വരെ വേറെ നീക്കങ്ങളൊന്നും ആയിട്ടില്ല.വിസ പ്രൈസസിങ് ലൈസൻസ് ആക്റ്റീവേഷൻ ഒന്നും സ്റ്റാർട് ചെയ്തിട്ടില്ല.ഈശോയെ എല്ലാം എത്രയും വേഗം ശരിയായി ജോലിക്ക് കയറാൻ കഴിയണമേ
എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റിതരണമെ
ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമെ
എന്റെ ഈശോ ഓൺലൈൻ തടസം എല്ലാം മാറ്റി തരണമേ എന്റെ ഈശോ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏✝️
Amen
യേശുവേ എന്റെ മകന്റെ മദ്യപാനം മാറ്റണമെ ഇനശോയെ എന്റെ കടബാധ്യതയും
യേശു നാമം നീണാൾ വാഴട്ടെ 🌹🌹🌹🌹
ആമ്മേൻ. എന്റെ ഈശോ എന്റെ കുടുംബത്തിലെ കടബത്യത തീർത്തു തരണേ നാഥാ 🙏🙏🙏♥️♥️♥️♥️
കർത്താവേ എൻറെ പ്രശ്നങ്ങളെല്ലാം മാറ്റി തരണമേ
ഓ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൈ വിടാതെ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ 🙏🌅🌅🌅🌅🌅🙏🪆🪆🪆🪆🪆🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🚣🚣🚣🙏🙏
എന്റെ ഈശോയെ, ആന്മറിയാമോളുടെ സംസാരിക്കാനുള്ള ബുദ്ധിമുട്ടിമാറ്റി ആ മകളെ അനുഗ്രഹിക്കേണമേ സംസാരശേഷി നൽകേണമേ
എന്റെ ഈശോയെ ആന്മരിയ മോളെ ഒത്തിരി നന്മകൾ നൽകി അനുഗ്രഹിക്കേണമേ
ഈശോയെ അവിടുത്തെ വചനത്തിന്റ ശക്തിയാൽ ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏മാനസികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു 🙏വിടുതൽ തരണമേ 🙏ആമേൻ 🙏
എൻ്റെ ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ. മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സാമ്പത്തികമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി തരണമേകടബാധ്യത തീർക്കാൻ ഉള്ള സാഹചര്യം ഒരുക്കി തരണമേ
യേശു വേഎനീകുളളകടബാധൃതകൾമാററിതരേണസമിധാനമായിഈ.ലോകതോട്വിടപറയാൻഎനിക്സധികണമെ
ഈശോയെ എന്റെ പിതാവിനെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ
Praise the Lord 🙏🌹, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏 5 വർഷമായി കടം കൊടുത്ത pysa തിരികെ തരാനുള്ള മനസ് അവർ കാണിക്കാനും ചേച്ചിയുടെ സ്ഥലം വിളിക്കാനുള്ള തടസം മാറാനും, ഞങ്ങളുടെ കടങ്ങൾ എത്ര യും വേഗം കൊടുത്തു തീർക്കാനും ഉള്ള അനുഗ്രഹം ഈശോയുടെ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ, നന്ദി, ഈശോക്ക് ഒരായിരം സത്രോത്രം 🙏🙏🌹🌹
Amen
Kudumbasamadhanam nalkaname🙏 yesuve🙏
Ente Amme mathave njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen 😢😢❤🙏🙏🙏🌹😭ente jesuve ente bharthavinte Alkohol adishanum durnadappum Avickathi prachilum Matty tharename amen amen Aamme mathave amen amen 😢❤🙏🙏🌹
എൻ്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ യേശുവേ എനിക്കായി കുറച്ച് ബിസിനസ്സ് ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ.നിത്യകർമ്മങ്ങൾക്കായി യാചിച്ചും അപമാനിച്ചും മടുത്തു.
കടബാധ്യത ഭവനമില്ലാത്ത അവസ്ഥ പിതാവേ യേശു നാമത്തിൽ മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ യോഗ്യതയാൽ അനുഗ്രഹം ചൊരിയണമെ ആമ്മേൻ
മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.. ഈശോയെ..''
ഈശോയെ എന്നെയും അവനെയും ഒന്നിപ്പിക്കണമേ 🙏🏻🙏🏻🙏🏻അവൻ എന്നെ മനസിലാക്കി എന്നെ കൂടെ കൊണ്ട് പോകണമേ 🙏🏻🙏🏻🙏🏻🙏🏻ഈശോ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻
Lord Jesus Christ bless me to solve all my issue and financial problems amen 🙏🌹
എന്റെ ഈശോയ ബിബിന്റെ ജോലിയെ ധാരളമായി അനുഗ്രഹിക്കണമ
അമ്മേ മാതാവേ തൊണ്ടയുടെ ഇൻഫെക്ഷൻ മാറ്റി തരണമേ
Eshoye ente vishamamgal ellam maattitharename 🙏🙏🙏
കർത്താവേ കാത്തുകൊള്ളണമേ യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
യേശുവേ എൻറ മകളെ മാനസികമായ അസുഖം മാറ്റി തരണേ. എയെ ഭർത്താവിന്റെ ദോഹ സൊഭാവഠ മാറ്റി തസണേ
കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും അനുഗ്രഹിക്കണേ ഈശോയെ 🙏🙏
യേശുവേ കരുണതോന്നണമേ 🙏🙏🙏
Ente vishwasam vardhippich ente athirukale visthruthamakkanamaeee 🙏🙏🙏🙏.
ഈശോയേ എന്റെ മകളുടെ ഭർത്താവിൻറ വിദേശ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ 🙏🙏
Yesuve ELLAVAREYUM anugrahikaname amen🌹🙏🌹
ആമേൻ ഈശോ❤
ആമേൻ എന്റെ കടങ്ങൾ വിട്ടിത്തരണ് മേ
Eshoyae entae kudumbathilae prarthana thdasaghalum bandanaghalum mattitharanamayannu apakzhikkunnu amen
Yeshuve Ente Sthalam Vilkan, Makante Vivaha Thadasam Maran, Bhavanam Paniyan Prayer Yagikunnu Amen
ഈശോയെ എന്റെ ലോൺ അടക്കുവാൻ ഒരു വഴികാണിച്ചുതരേണമേ. ഈ വെള്ളിയാഴ്ചയ്ക്കുള്ളിൽ അടച്ചു കൊടുക്കേണ്ടതാണ്. ഒരു വഴിയും ഇല്ല. 25000രൂപ വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
Jesus give us a peaceful and long lasting family life
Ente eashuve ente makalud kalyanam pettennu nadakkan apeshikkunnu 🙏🏻🙏🏻
Nagalude kadabaragal maruvan nagale sahayekkaname yesuve
Yesuve Jobinte allergy rogam purnnamayum matti tharanname 🙏🙏🙏🙏🙏
Amen Amen Amen
എൻ്റെ ദൈവമേ എൻ്റെ മോളുടെ U S A യിൽ പോകാനള്ള തടസംസം മാറ്റി തരണമേ 1 വർഷമായി കാത്തിരിക്കയാണ് കടം മൂലം വളരെ കഷ്ടത്തിൽ ആണ് സഹായിക്കണമ
Esoye makkalk Joli,vivaham ukil nilkanulla anugraham,videsampokan pradisanthy marivan
എൻ്റെ ഈശോയേ മകനും മകൾക്കും അനുയോജ്യരായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ. കടം വാങ്ങിയ സഹോദരന് അത് തിരിച്ചുതരാൻ തോന്നിക്കണമെ സ്ഥലം നല്ല വിലക്ക് വിറ്റ് കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണമെ.യേശുവേ നന്ദി സ്തുതി.
എന്റെ മകന്, 34age ആയി നല്ല ജോലി യുണ്ട് നല്ല ഒരു മകളെ ഈശോ തന്നാനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ
Ente work permit pettenn ready aavanum newyear nn mumb videsa Joly kk nalla salaryodukoodi joliyil keranum rn job kitti family aai videsath settle aakanum anugrahikkane kodathile case pettenn theerth veed perilakkikkittanum vilkkanum kazhiyane paisa credit aavane husbandinte alcoholisavum sugarum liver problemsm varicose veins m muscle mass wastingm urakkakkuravm ente piles m Matti tharane aunty de niyogavum Oppam samarppikkunnu carinte paper thanne kunjungalde padikkuvanulla madi Matti tharane mammeem aniyathiyum aanthareeka saugyam kitti njanumai ramyathayil aavane ente pappa thirich varane ente makkale kaanikkan pattane
Eshoye anugrahikaname thank you Jesus yeshuve stothram yeshuve nandhi,jerin, joyal nte rogathinmel saukyam thannu anugrahikane,job koduth anugrahikaname
ആമ്മേൻ കർത്താവ് വരണേ 🙏🏻🙏🏻🙏🏻
Praise the Lord
Lord please do hear my prayer.
Amen
എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രയാസം മാറ്റി തരണേ, എന്റെ മകൾ 4,5, സെമെസ്റ്റർ llb എക്സാം പാസാക്കാൻ കർത്താവെ സഹായിക്കണേ 🙏🏻🙏🏻🙏🏻
ഈശോയേ എന്റെ മകളുടെ ഭർത്താവിന്റെ വിദേശ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ 🙏🙏
Amen amen amen amen amen
Amen
Ente yesuve Ente makanu oru kunjene nalkane amen amen amen amen 🙏
Amen sambatheka viduthalunuvendi prsrthikkeneme 🙏🏻
എനിയ്ക്ക കിട്ടാനുള്ള കാശ് ബിന്ദു ഈ ആഴ്ച തന്നെ കിട്ടേണമേ
Kadagl mattithranme eshoye ashlinu pls to examil nalla markode pasaki thranme jithinu marrage sariyakkithranmea eshoye abide cas jayippichu tthraname esoye amen 🙏🏻💔😭🙏🏻🙏🏻🙏🏻🙏🏻🙏🏻
Esuve ente niyogangal sadhichu tharename
Amen hallelujah glory l receive
Amen esoye Theresinte padanam anugrahamakkane parisudhathmavinal nirakkane
Amen esoye Rajeshinte sthalam udane nalla vilakku vilkkanum loan adakkanum anugrahikkane parisudhathmavinal nirakkane
Abhinavintae exam pass aakki intwrnshippiloodae oru govt.jobum IPSum koduthu Entae Eashoyudae right hand pidichu kondu nadannu valarthi Daivaviswasathil aakki anugrahikkanamae. Amen
Ente kadabadyakalmatti samadhanam tharaname makkalk yogicha jeevitha pagaliea nalkaname
Entae Eashoyae entae kudumbathae anugrahichu entae husbant Rajuvinae Daiva viswasiyakki matti anugrahikkanamae. Amen
GLORY TO YOU GOD
🙏🙏🙏
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
Eeshoye visa approval aayi thannnu anugrahithamakkkane... Amen
Entae finncial crisis matti kudumba samadhanavum santhoshavum thannanugrahikkanamae. Amen
എന്റെ കടം വിടാൻ പ്രാർത്ഥിക്കണേ
Entemakntevevahamsareyakanamekarthave🙏🙏🙏
യേശുവേ ഞങ്ങൾക്ക്. ഒരു ഭവനം തന്നു അനുഗ്രഹിക്കണേ
Jesus i surrender my family Have mercy on my special intentions
Lord our Heavenly Father I pray to you with my faith and trust , have mercy on me and my family ( sons). Forgive our sins and Repent for all of them Lord.
You know all my needs and I cry to you everyday to grant it if it is will Lord ( conversion, healing,jobs,debt, marriage, home and peace in the family ) Luke 1 verse 37 ::: Nothing will be Impossible for God…. Jesus Christ you are the son of the living God have mercy on us we sinners.🙏🙏🙏
Thank you for this video and shared with many of my friends.
God bless you sidter
Oh lord have mercy upon us we prace you we adore you we love you all the time please pray for my son Bibish remove all evel sprit and give him holy spirit and he wants job and marriage remove all sickness were ever nessary Thank you Jesus for giving all goodness Amman
Ente duty pizhavonnumundakalle makkalude padanameghala anugrahikkene eosoye amme mathave
Yesuve ente mone physical test il uysrnna msrkodukoodi passakki jolly nalki anugrahikkane appa.wednesday anu test appa.kaniyename
Eesoyeenteveedumsthalavumnallavilkuvitutharaname
Ana maltayel kodu vannathini nanni karthava.anda moleku ocd karthava aval nalla vishamathela jan avalada aduth ella kathav nee anda moleda aduthu pokannam
🙏 Amma 🙏 matheva 🙏 Amen 🙏🕯️❤️
യേശുവേ ആരാധന നന്ദി
Amen
Amen
Karthave Ente Marumakante Mafhyapanam Poornamayum Maruvan Anugrahikkename
Enta yeasuva jangalude makanu oru kunjena nalke anugrahekkanama.amen
Esoye ante makalude vivaham nadathi tharane enike swanthamayi bavanam illa oru valiya bavanam thannu anugrahikane
Esoye anugrahikapetta jeevitha pangaliye nalki vivaham nadathi anugrahikaname
Eshoyae entae kudumbathilae manasamadanavum
Amen 🙏 Praise the lord 🙏
Mathave ente monu nalla pennkutyayum njagalada kadangalum Matti thanne