Dzukou Valley Trek Nagaland😍കിഴക്കൻ ഇന്ത്യയിലെ സ്വർഗം | EP

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 226

  • @LeneeshMohan
    @LeneeshMohan 2 ปีที่แล้ว +39

    ഒരു camera professionalന്റെ യഥാർത്ഥ കഴിവ് 😍
    ഇന്ത്യയിലെ no.1 travel vloggers എന്ന് പറഞ്ഞു നടക്കുന്ന teams ഒക്കെ ഇതൊന്നു കാണണം, എന്നിട്ട് പഠിക്കണം... വെറുതെ ആൾക്കാരെ മൂഞ്ചിക്കുന്ന thumbnail ഇട്ട് എത്ര million sub ആയിട്ട് എന്താ കാര്യം.. സപ്പോർട്ട് കിട്ടണ്ടത് ഇതേപോലെ ഉള്ള ആൾക്കാർക്ക് ആണ് 😊

    • @fridaymatineee7896
      @fridaymatineee7896 2 ปีที่แล้ว +1

      അതെ shake ഇല്ലത്തെ vdo എടുത്തു നല്ല feel തരുന്നുണ്ട്

    • @Golden_Eagle007
      @Golden_Eagle007 2 ปีที่แล้ว +1

      True

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +13

    നിശ്ചയദാർഡ്യം, താത്പര്യം, ധൈര്യം ഇതിന്റെയെക്കെ സഘലനം = നല്ല വീഡിയോ ! അഭിനന്ദനങ്ങൾ👌👍🙏

  • @croo733
    @croo733 2 ปีที่แล้ว +35

    അവിടെ എത്തിയ ഒരു ഫീൽ❤️🇮🇳

    • @shyamprasad4626
      @shyamprasad4626 2 ปีที่แล้ว +1

      pinneh nona parayalleh..!😂

    • @croo733
      @croo733 2 ปีที่แล้ว

      @@shyamprasad4626 😁

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +18

    ഇന്നത്തെ വീഡിയോ superb .........ഏതായാലും trekking വിജയകരമായി പൂര്‍ത്തിയാക്കി സുരക്ഷിതനായി കൂട്ടുകാരുടെ സമീപത്തെത്തിയല്ലോ ....വളരെ സന്തോഷം ...മനോഹരകാഴ്ചകള്‍ ഞങ്ങളിലെത്തിക്കാന്‍ ഇനിയും യാത്ര തുടരുക ...God bless you dear son ....

  • @Anas_Panakkadan
    @Anas_Panakkadan 2 ปีที่แล้ว +12

    ഞാൻ കഴിഞ്ഞ മാസം dzuko valley ട്രക്ക് ചെയ്‌തിരുന്നു. വേറെ ലെവൽ പ്ലൈസ് ആണ് !!

  • @wayanadaNfishing
    @wayanadaNfishing 2 ปีที่แล้ว +13

    കേരളീയൻ പൊളിച്ചു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ 🎂🎂🌹🌹🎂🌹

  • @nadam7786
    @nadam7786 2 ปีที่แล้ว +8

    🙏❤️സ്ഥലവും, ബിബിന്റെ യാത്രയും പൊളി. അതുപോലെ കിണ്ണം കാച്ചിയ കാഴ്ചകൾ 🙏❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +17

    ഇവിടെ യാത്രകൾ തുടരുമ്പോൾ...
    നമ്മുടെ കാഴ്ചകളും അവസാനിക്കുന്നില്ല 👌

  • @rzx236
    @rzx236 2 ปีที่แล้ว +8

    അടിപൊളി കാഴ്ചകൾ നേരിട്ട് പോകാൻ സാധിക്കാത്തവർക്ക് അനുഗ്രഹം തന്നെ Thank you Bipin

  • @geethad472
    @geethad472 2 ปีที่แล้ว +5

    എനിക്കറിയാമായിരുന്നു ബിബിൻ കാഴ്ചകളുടെ ഒരു പൂക്കാലം തന്നെ
    തരുമെന്ന്. നമിച്ചിരിക്കുന്നു.നന്ദി.
    സ്നേഹം❤️😍😍😍

  • @husnibishara6607
    @husnibishara6607 2 ปีที่แล้ว +1

    ഞാൻ എന്റെ കാര്യം പറയാം :.. നിങ്ങളുടെ ഈ travel എപ്പിസോഡ് കാണുമ്പോൾ അതിലുടെ നമ്മളും ഒപ്പം സഞ്ചരിക്കുന്ന ഫീൽ കിട്ടാറുണ്ട്. അതുപോലെ തന്നെ അറിവുകളും.നമ്മുടെ dream നടന്നില്ലെങ്കിലും അതിലുടെ സഞ്ചരിക്കുന്ന പോലെ. സത്യം പറഞ്ഞാൽ എൻജോയ് ചെയ്യുന്നു. 😊😊ഒരിക്കൽ ഞാനും ഇതുപോലെ പോവും കാണാ കുന്നുകളെ തേടിയും , പച്ചപ്പിനെ സ്പർശിച്ചും,.. ശുദ്ധവായു ശോസിച്ചും..,... അറിവുകളെ തേടിയുള്ള യാത്ര.. 😊

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 2 ปีที่แล้ว +1

    ഹായ് ബിപിൻ..... നിങ്ങൾ പറഞ്ഞപോലെ കിണ്ണം കാച്ചിയ വീഡിയോ..... കിണ്ണം കാച്ചിയ വ്യൂ..... കിണ്ണം കാച്ചിയ സ്ഥലം.... പൊളി...... എന്തായാലും തകർത്തു.... കുരിശു കണ്ടപ്പോ ബിപിൻ ആദ്യം ടെന്റ് സ്റ്റേ ചെയ്ത ഓം കുരിശു പാറ ഓർമ വന്നു...... സൂപ്പർ ബിപിൻ....... All the best... ❤❤❤❤❤❤❤

  • @girishkumar9117
    @girishkumar9117 2 ปีที่แล้ว +1

    മലയുടെ മുകളിലെ. കുരിശിനെക്കാളും വല്ല്യ കുരിശാ,,,,
    വിബിനെ നീ,,,,, 😄😍,,,,, ❤❤❤

  • @shirinshaz961
    @shirinshaz961 ปีที่แล้ว

    Dzuku vally ഒരു അടിപൊളി place ആണ് അതിലെ ഓരോ കാഴ്ചകളും ക്യാമറ കണ്ണിലൂടെ ഞങ്ങളിൽ എത്തിച്ചും തന്നു. Natural shorts ഒരു രക്ഷയും ഇല്ല, keep continue....
    Comple എത്ര ബഡ്ജറ്റ് എന്നത് കൂടി പറയണം, എന്നാലേ ഞങ്ങൾക്ക് പ്ലാനിംഗ് പെർഫെക്ട് ആക്കാൻ കഴിയു

  • @oyascophotohub1
    @oyascophotohub1 2 ปีที่แล้ว +1

    10:59 ആ ഒരു ചിരി ഞാൻ മാത്രേ ശ്രെദ്ധിച്ചുള്ളൂ 🤣

  • @vishnumvijay8132
    @vishnumvijay8132 2 ปีที่แล้ว +6

    A view that gives you the feeling of touching nature. Thanks bro for the visual treat ❤️❤️

  • @rajsankar5454
    @rajsankar5454 2 ปีที่แล้ว +2

    Adippoleeee..... Puthiya yatrakalkkayi waiting..... 😍😍😍😍😍
    Wishes from Trivandrum 🇮🇳😍😎
    Brooooooooo.....😍🤗

  • @sebi5984
    @sebi5984 2 ปีที่แล้ว +3

    ഇത് പോലത്തെ ഒരുപാട് നല്ല വീഡിയോസ് എടുക്കാൻ കഴിയട്ടെ ❤️🔥

  • @monsptha
    @monsptha 2 ปีที่แล้ว +1

    camera professionalന്റെ യഥാർത്ഥ കഴിവ് 😍

  • @2151574995
    @2151574995 2 ปีที่แล้ว

    പൊളിയല്ലേ പൊളി. ഫന്റാസ്റ്റിക്. നമ്മളെകൊണ്ട് ഇതൊന്നും നടക്കില്ല. Nice to see. നന്നായിരിക്കട്ടെ 👌🏻👍🏻

  • @sidharthvmd
    @sidharthvmd 2 ปีที่แล้ว

    Uff machane!! Kure kalaam kazhinja videos kanunne. Editing okke vere level aayindu 🔥🔥🔥🔥🔥🔥

  • @jsz0093
    @jsz0093 2 ปีที่แล้ว +1

    Ishtapetta 2 travel series @travelista Santo and keralian unfortunately 2 channelilum views kuravanu. Edknna effortinu nthaayalm result undavm keep going ,,👍🤝🤝

  • @suvarnamenon8847
    @suvarnamenon8847 2 ปีที่แล้ว +1

    Congratulations!Bipin
    Trekking video superb,Thank you so much 🙏🏻

  • @bijubalachandran7640
    @bijubalachandran7640 2 ปีที่แล้ว +2

    Bibin I like your videos... I am coming on 24th of this month and will go for a solo trip to northern part of India.... Hope you are safe... Miss you Mac

  • @saseendrannair.m2649
    @saseendrannair.m2649 2 ปีที่แล้ว +1

    u r introducing so many new places thanks

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +1

    ബ്രോ പറഞ്ഞത് പോലെ കിണ്ണംകാച്ചിയ വ്യൂ ആയിരുന്നുട്ടോ❤🔥കാഴ്ചകളും ഒറ്റക്കുള്ള ട്രകിങ്ങും അത് വല്ലാത്തൊരു ഫീൽ തന്നെ 🥰

  • @husnibishara6607
    @husnibishara6607 2 ปีที่แล้ว

    അടുത്ത വീഡിയോക്കായി wait ചെയുന്നു.

  • @7816hh
    @7816hh ปีที่แล้ว

    എനിക്കുമുണ്ട് രണ്ടു നാഗാ സുഹൃത്തുക്കൾ ഭയങ്കര സ്നേഹമാണ് കാണാനും നല്ല രസമാണ് കുട്ടിക്കുരങ്ങന്മാരെ പോലെയിരിക്കും ♥

  • @shajiamara
    @shajiamara 2 ปีที่แล้ว +1

    😍 Dzukou Valley Adipoli....!! 👌

  • @_vyshnav_
    @_vyshnav_ 2 ปีที่แล้ว +1

    Adipoli work ✌️❣️

  • @Zanjoo717
    @Zanjoo717 2 ปีที่แล้ว

    അടിപൊളി വീഡിയോ കിടു🌹🌹👍👍.
    മനോഹരമായ കാഴ്ചകൾ റിസ്ക് എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന ബിബിന് അഭിനന്ദനങ്ങൾ 🌹🌹♥️♥️👍👍. കാട് പ്രദേശത്ത് കൂടി നടക്കുമ്പോൾ ബൂട്ടോ, വാട്ടർ പ്രൂഫ് ആയിട്ടുള്ള ഷൂസോ ധരിക്കുക.. മഴക്കാലത്ത് ഭയങ്കരമായ റിസ്ക് എടുക്കാതെ ഇരിക്കുക 👍👍.

  • @salmasalu8301
    @salmasalu8301 2 ปีที่แล้ว

    Adipoliiiiii
    Ebc kazhinjt my fav episodes
    Odukathe dhairyam aanallo bibin chetta🤣🥰❤️

  • @jithinjohn6408
    @jithinjohn6408 2 ปีที่แล้ว

    Fresh, fresh...... Fresheyyyyy💙💙💙💙

  • @Azii23
    @Azii23 2 ปีที่แล้ว +1

    Ur videos are just awesome bro ....lots of love.♥️♥️♥️♥️

  • @mahaloomalkifath9444
    @mahaloomalkifath9444 2 ปีที่แล้ว +1

    ഡ്രോൺ മിസ് ചെയ്യുന്നു

  • @fazinhanik2887
    @fazinhanik2887 2 ปีที่แล้ว

    🤩🤩 ponnoo oru rakshem illaa💥💥💥👌👌

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว

    ഡിസൂക് vally അതിമനോഹരം ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് thanks സൂപ്പർ പൊളി വീഡിയോ 👍👍👍👌👌👌🙏🙏🙏❤️😂

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว

    ഡ്രോൺ ഇല്ലെങ്കിലും കൂടെ. നല്ല രീതിയിൽ വീഡിയോ ഞങ്ങൾക്ക് എഡിറ്റ്‌ ചെയ്ത് കാണിച്ചു തന്ന ബിബിന്ന് ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️👍👍👍👏👏👏സൂപ്പർ bro. കിടിലൻ വ്യൂ 🌹🌹അടിപൊളി 👍👍

  • @janeeshr2864
    @janeeshr2864 2 ปีที่แล้ว +2

    The real Paradise 🇮🇳💕

  • @anijanibu2371
    @anijanibu2371 2 ปีที่แล้ว +1

    അടിപൊളി ട്രക്കിങ്,, ബ്യൂട്ടിഫുൾ കാഴ്ചകൾ ❤❤❤❤❤bgm🔥🔥🔥

  • @NTechmediaIND
    @NTechmediaIND 2 ปีที่แล้ว

    സൂപ്പർ ബ്രോ 🥰

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว

    ്് കിടുകകാചി വ്യൂ... സൂപ്പർ യാത്ര... നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ ഭൂമിയിൽ വന്ന്...... ബിപിൻ.. മോനെ.ം.👋👋👋😍😍😍😍👍👍👍

  • @exploringbln2787
    @exploringbln2787 2 ปีที่แล้ว +1

    Tnku bibin 🔥👌🥰

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +2

    മനോഹരമായ സ്ഥലം
    👌👌👌👌

  • @findings9356
    @findings9356 2 ปีที่แล้ว +2

    😍 Trekking King 😍

  • @Babu-px7pb
    @Babu-px7pb 2 ปีที่แล้ว

    Nanayee mone. Good

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว

    അടിപൊളി സ്ഥലങ്ങൾ ആണല്ലോ ബിബിനെ

  • @soorajdrc9826
    @soorajdrc9826 2 ปีที่แล้ว +1

    പൊളി 🔥

  • @ajithvarma7055
    @ajithvarma7055 2 ปีที่แล้ว

    Dzuku valley super....

  • @Riyasck59
    @Riyasck59 2 ปีที่แล้ว +1

    കിടിലൻ വീഡിയോ🤩🤩😍😍💖💖

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว

    സൂപ്പർ കാഴ്ച
    :' പുൽമെത്ത

  • @TaxikkaranBoss
    @TaxikkaranBoss 2 ปีที่แล้ว

    sun light kooduthal aayathu kondano

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +1

    Kurisu krishi nallapole vilayunnathum
    Ariyam

  • @josephpg2394
    @josephpg2394 2 ปีที่แล้ว

    സൂപ്പർ ....

  • @k.krishnaniyer193
    @k.krishnaniyer193 2 ปีที่แล้ว +1

    Hilarious. Daring. Hats off to you. You enjoy your trekking and make us enjoy.

  • @Akn_7_00
    @Akn_7_00 2 ปีที่แล้ว

    Sooooo per!!!!!!!!!😍

  • @cutebabies05
    @cutebabies05 2 ปีที่แล้ว

    Veendum mungio 15.2.2022

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 2 ปีที่แล้ว

    Super Natural

  • @pradeeplife382
    @pradeeplife382 2 ปีที่แล้ว

    കേരളീയൻ പൊളിച്ചു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ 🎂🎂🌹🌹🎂🌹
    4

  • @rajeevc6890
    @rajeevc6890 2 ปีที่แล้ว

    എവിടെയോ

  • @ajithtt3051
    @ajithtt3051 2 ปีที่แล้ว

    മേനെ സൂപ്പർ വിഡിയോ ആണ് റിസ്കീ വിഡിയോ സൂപ്പർ

  • @Travel_bags
    @Travel_bags 2 ปีที่แล้ว

    Poli anu ellam 💯👍

  • @mbeenabaijuraj5462
    @mbeenabaijuraj5462 2 ปีที่แล้ว

    Bibin..Super...🥰👍👌

  • @rejeeshp5602
    @rejeeshp5602 2 ปีที่แล้ว

    Pwoli view bro

  • @honeysudheer9317
    @honeysudheer9317 2 ปีที่แล้ว

    Nice 🌹🌹

  • @uvaismelethil3746
    @uvaismelethil3746 2 ปีที่แล้ว

    Drone miss cheyyunnu

  • @sudheerkp2828
    @sudheerkp2828 2 ปีที่แล้ว

    ആ കുന്നുകളിൽ കാണുന്നത് മെക്സിക്കൻ ഗ്രാസ് പോലെ കാഴ്ചയിൽ തോന്നുന്നു.. wide shot ആയതു കൊണ്ടാകും ല്ലേ

  • @sethunath9181
    @sethunath9181 2 ปีที่แล้ว

    Bro camera kurachkudi nallatakiyal nalla clarity kittyene....

  • @aneesharavind2882
    @aneesharavind2882 2 ปีที่แล้ว

    Broo evide safe alle... 😍

  • @vijayakumare.n7431
    @vijayakumare.n7431 2 ปีที่แล้ว

    വണ്ടി ഇങ്ങനെ വച്ചു പോകുമ്പോൾ അതിൻ്റെ plug ഊരി കയ്യിൽ കൊണ്ടു പോകുന്നത് നല്ലതാണ്
    പെട്ടെന്ന് മറ്റൊരാൾക്ക് വണ്ടി എട്ത്ത് കൊണ്ടുപോകുവാൻ പറ്റില്ല

  • @TaxikkaranBoss
    @TaxikkaranBoss 2 ปีที่แล้ว

    vipin bro vedio ithiri clarity kuravu undu enthu patti

  • @mansoorkc5790
    @mansoorkc5790 2 ปีที่แล้ว

    Namude.natile.video.vidumo

  • @Rafi-lp1vm
    @Rafi-lp1vm 2 ปีที่แล้ว

    കിടിലൻ നാഗാലാ‌ൻഡ് കാഴ്ചകൾ 💜💜💜👌👌

  • @farhansap8555
    @farhansap8555 2 ปีที่แล้ว

    You’re always using Super super music 🎶

  • @appugamerz9286
    @appugamerz9286 2 ปีที่แล้ว

    Superb.....

  • @sibyxaviery2k
    @sibyxaviery2k 2 ปีที่แล้ว

    Wow❤️

  • @sqtravongs9213
    @sqtravongs9213 2 ปีที่แล้ว

    Safe Ride bro🏍🏍🏍🏍🏍

  • @safvansha9286
    @safvansha9286 2 ปีที่แล้ว

    Cheriya avan evidea

  • @dcc4571
    @dcc4571 2 ปีที่แล้ว

    Nice 💚

  • @Josechristy13
    @Josechristy13 2 ปีที่แล้ว

    Bhutan open aayi. Kerikko🤗💥💥

  • @yskpmna6256
    @yskpmna6256 2 ปีที่แล้ว

    Super broh 🔥🔥🔥🔥♥️♥️❤️❤️❤️❤️

  • @pdsurendran1306
    @pdsurendran1306 2 ปีที่แล้ว

    Good

  • @prathapkltr3001
    @prathapkltr3001 2 ปีที่แล้ว

    One of the best trek in India✨

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว

    മനോഹരമായ കാഴ്ച്ചക്കൾ

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +1

    Hats off to you for traveling alone in the forest take care 🤩🤩😍😍🥰🥰👍

  • @Sinidiya79
    @Sinidiya79 2 ปีที่แล้ว

    Superb 👌♥️

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 ปีที่แล้ว

    Heaven 🌻🌻🌻💕💕💕

  • @bijumon1437
    @bijumon1437 2 ปีที่แล้ว

    .supper,supper

  • @skyline8845
    @skyline8845 2 ปีที่แล้ว

    Bib...... Bro👍👍👍👍👍

  • @rajappanm.k4132
    @rajappanm.k4132 2 ปีที่แล้ว

    Pranaya mazha.

  • @klgaming8916
    @klgaming8916 2 ปีที่แล้ว

    Munsyari zero point trek video super 👍

  • @rakeshthrikkakara7718
    @rakeshthrikkakara7718 2 ปีที่แล้ว

    ഇഷ്ട്ടായി അനിയാ...

  • @jks3645
    @jks3645 2 ปีที่แล้ว

    വരുന്നത് കൂടെ കാണിക്കാമായിരുന്നു

  • @shihabshihab2533
    @shihabshihab2533 2 ปีที่แล้ว

    👍💪💪❤️ ഈദ് മുബാറക്

  • @walkwithzebinzz
    @walkwithzebinzz 2 ปีที่แล้ว

    Love u bro.....

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว

    Beutiful 💪❤💪

  • @najeebrahman575
    @najeebrahman575 2 ปีที่แล้ว

    Video poli

  • @aslamayzan3365
    @aslamayzan3365 2 ปีที่แล้ว

    സൂപ്പർ പൊളി 👍👍👍👍

  • @abhishekkichu7980
    @abhishekkichu7980 2 ปีที่แล้ว

    bro nxt trip eny eppazaaa ❤❤❤ nxt videos waiting ❤❤

  • @VERTICALROUTES
    @VERTICALROUTES 2 ปีที่แล้ว

    Drone shot പൊളിച്ചേനേ