വായിക്കാൻ ആഗ്രഹിക്കുന്ന ബുക്ക് ഓഡിയോ കേൾക്കാം Download India's no 1 audio book platform: KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SHERIN200 Feedback and suggestions please fill the google form Link: tinyurl.com/feedbackmalayalam
17:00 എമിൽ ബ്രോ മാത്രം അല്ല ഞാൻ അടക്കം പല ആളുകളും എത്ര വട്ടം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എത്ര വട്ടം കണ്ടിട്ടുണ്ട് എന്നറിയില്ല... ബ്രോ പറഞ്ഞപോലെ റൈഡിങ് ഒക്കെ പാഷൻ ആക്കാൻ തോന്നിയത് ആ സിനിമ തന്നെയാ ❣️
sherin ബ്രോ A Z Phizo എന്ന് പറയുന്ന ആളുടെ ശവകുടിരത്തിൽ നിന്ന് കൊണ്ട് നമ്മുടെ Emil ബ്രോയ്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ട് വിഡിയോയിൽ ശ്രെദ്ധിച്ചാൽ മനസിലാകും 😁 6:50 കഴിയുമ്പോൾ 1904 മുതൽ 1990 വരെ ജീവിച്ചു ഇരുന്ന ആളെ നമ്മുടെ എമിൽ ഏട്ടൻ 1994 മുതൽ 1990 വരെ ആക്കി ജീവിച്ചു മരിച്ചതായ്യ് പറയുണ്ട് 😂 ! എനിക്ക് കേട്ടപ്പോൾ നാലൊരു രസകരമായ ഒരു നിമിഷമായ് തോന്നി അത് കുറെ വട്ടം കേട്ട് അഹ് ഒരു നിമിഷം പറയണമെന്ന് തോന്നി share ചെയുവാ ഞാൻ😁♥️Anyway വീഡിയോസ് ഒക്കെ എല്ലാം കാണുന്ന ഒരു വൈക്തിയാണ് ഞാൻ നിങ്ങളുടെ! maximum എന്നും വീഡിയോ ബ്രോ ഇടണമെന്ന് ആഗ്രഹിക്കുന്നു ❤️കൂടെ നമ്മുടെ emil ചേട്ടന് എന്റെ വക ഒരു 👍😁❤️
ഇയാൾ ഇവിടെ വന്ന് അമ്പലം പണിയിക്കാതെ ആവശ്യക്കാർക്ക് മനോഹരമായി കമ്പിയും സിമന്റും കുറയ്ക്കാതെ വീടു വെച്ചു കൊടുക്കു. ഇവിടെ ആരും തൽക്കാലം അമ്പലം പണിയുന്നില്ല.
ഷെറിൻ: Yuudham bayankara beethi anu Nammal anubavikathond aanu athinte theevratha ariiyattath Orupad per aanalle marich veezhunnath Maruvasham vereyum .....,....... Kukku fm il uddatthe...... kopp യുദ്ധം paranj oru strongl nikuvarnnu apohekum avnate oru kukku fm nashipich ellam 😁😁😁 😡😡😡 അവന്മാർക്ക് കുക്കു മാറ്റി നല്ലൊരു പേരിട്ടുടെ ഇത് കളിക്കുടുക്കയിൽ ഒക്കെ ഉള്ള കഥാപാത്രങ്ങൾ neme പോലെ 😁 കുക്കു fm kelkumbo കളിയാക്കുന്ന ഒരു ഫീൽ aanu 😔
അല്ലേലും ക്രിസ്ത്യൻ പള്ളികൾക് അതാത് പ്രദേശത്തെ ഘടന ആയിരിക്കും... തമിഴ്നാട്.. ആന്ധ്രാ ഒക്കെ പോയ അമ്പലം ഏതാ പള്ളി ഏതാ എന്ന് കണ്ട മനസിലാവില്ല.. എന്തിന് ആളുകളുടെ പേരുകൾ പോലും മിക്സ് ആയിരിക്കും 😅
Sherin bro.. please be more professional abt yur videos…yu got emil bro with Yu so please utilise n some videos are really not worth watching…kind request am a great fan of you not expecting these things
മലമുഴക്കി വേഴാമ്പൽ ഇന് അത്രയും സൈസ് വരും.. The Grate Indian Hornbill ആണ് ഏറ്റോം വലുത് നമ്മടെ കേരളത്തിൽ ഫോറെസ്റ്റ് ഇൽ ഉള്ള സാധനം ആണ്.. അതിന്റെ ചിറക് വീശുന്ന സൗണ്ട് ഒരുപാട് ദൂരെന്ന് തന്നെ കേൾക്കാൻ പറ്റും അതുപോലെ അതിന്റെ ഒച്ചയും മല മുഴങ്ങും അത്ര സൗണ്ട് ആണ്.. Great Hornbill ഇന്റെ മീനിങ് തന്നെ King Of the Jungle എന്നാണ്... നമ്മടെ കേരളത്തിന്റെ സംസ്ഥാന പക്ഷി ആണ്... നമ്മടെ നാട്ടിൽ കാണുന്ന ചാര കളർ ഉള്ള വേഴാമ്പൽ അല്ല അവർ അവിടെ ഉണ്ടാക്കി വെച്ചേക്കുന്നത് അത് ഏറ്റോം വലിയവൻ ആണ് കാട്ടിൽ മാത്രം കാണുന്ന ഐറ്റം ആണ് അവൻ മലമുഴക്കി 🔥
വായിക്കാൻ ആഗ്രഹിക്കുന്ന ബുക്ക് ഓഡിയോ കേൾക്കാം
Download India's no 1 audio book platform:
KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SHERIN200
Feedback and suggestions please fill the google form
Link: tinyurl.com/feedbackmalayalam
17:00 എമിൽ ബ്രോ മാത്രം അല്ല ഞാൻ അടക്കം പല ആളുകളും എത്ര വട്ടം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എത്ര വട്ടം കണ്ടിട്ടുണ്ട് എന്നറിയില്ല... ബ്രോ പറഞ്ഞപോലെ റൈഡിങ് ഒക്കെ പാഷൻ ആക്കാൻ തോന്നിയത് ആ സിനിമ തന്നെയാ ❣️
നിങ്ങളെ കാണുബോൾ എല്ലാം വലിയ സന്തോഷം തോന്നും
എല്ലാ വീഡിയോ യും അടിപൊളി
Full support
Crct time യൂട്യൂബ് തുറന്നപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു 😅😍
11:11 adh vanji allel thoni alla . Avarde oru tharam tribal drum ahn adhil adikanilla vadikalum ind adhil adh vech ah mara thadiyil adikumbo veliya sound endho undavum🌟
sherin ബ്രോ
A Z Phizo എന്ന് പറയുന്ന ആളുടെ ശവകുടിരത്തിൽ നിന്ന് കൊണ്ട് നമ്മുടെ Emil ബ്രോയ്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ട് വിഡിയോയിൽ ശ്രെദ്ധിച്ചാൽ മനസിലാകും 😁 6:50 കഴിയുമ്പോൾ 1904 മുതൽ 1990 വരെ ജീവിച്ചു ഇരുന്ന ആളെ നമ്മുടെ എമിൽ ഏട്ടൻ 1994 മുതൽ 1990 വരെ ആക്കി ജീവിച്ചു മരിച്ചതായ്യ് പറയുണ്ട് 😂 ! എനിക്ക് കേട്ടപ്പോൾ നാലൊരു രസകരമായ ഒരു നിമിഷമായ് തോന്നി അത് കുറെ വട്ടം കേട്ട് അഹ് ഒരു നിമിഷം പറയണമെന്ന് തോന്നി share ചെയുവാ ഞാൻ😁♥️Anyway വീഡിയോസ് ഒക്കെ എല്ലാം കാണുന്ന ഒരു വൈക്തിയാണ് ഞാൻ നിങ്ങളുടെ! maximum എന്നും വീഡിയോ ബ്രോ ഇടണമെന്ന് ആഗ്രഹിക്കുന്നു ❤️കൂടെ നമ്മുടെ emil ചേട്ടന് എന്റെ വക ഒരു 👍😁❤️
Innathe video kanan thanne prathyeka bhangi undarunnu ☺️thank you Sherin 🥰
Neelakasham pachakadal chuvana bhoomi place..... NAGALAND ❤️✌️
Film avide alla shoot cheythe..peru mathre oloo
Ee festival njan masterpiece vlogil kzinja varsham kandu. Poli yan
Randam loha mahayudathinte smarana unarthunna kohimayum ettavum valiya markurissulla sthalavum athum keralatheennu koduvannahum athisayam ulavakunna kariyangalanu oru vlogilum ethrayum kariyangal kandittilla👍👍👍👍
Thank u for uploading ur videos everyday. elaa divasam yum ninggalde videos kandu kondu aanu lunch kazhikunath...Vann Vann sherinz vlog ilaathe food errangathe aayi😛... Also today's episode kidu aayirnu
ഷെറിൻ പോത്തിന്റെ സ്റ്റാച്യൂ അല്ല. മിഥുൻ എന്ന ഒരു മൃഗമാണ്. വഞ്ചി അല്ല അത് ഒരു മ്യൂസിക്കൽ ഉപകരണമാണ്
😂😂😂sherin bro
🙏🙏
😂😂
നല്ല ആളെയാണ് തിരുത്താൻ നിക്കുന്നത്.... സ്‌പോൺസർഷിപ് ഉണ്ടെങ്കിൽ പറയൂ ഷെറിൻ കേൾക്കും
ഞാനും കരുതി എന്തിനാ ഈ മാല പ്രേതേശത്തു വഞ്ചി എന്ന് 😂
Church's views super
3rd classile social science bookil kohimaye kurichum, great hornbill festivaline kurichum , nagaland heritage villageine kurichum padikan undu. molku video kanichu koduthu. Kandu padikan patti ee videovilude :)👍
Spread the love ✨
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്.രണ്ടുപേരും കൂടുമ്പോൾ ഉള്ള തമാശകൾ കാണുന്ന എല്ലാവരും ആസ്വദിക്കുന്നുണ്ട്.Best of luck
Pwoli🔥🔥🔥🔥
ചങ്ങാനശ്ശേരികരനായ ഞാൻ 😎
6:55
1904 to 1990
86 year
Sherin bro video il ithiri speed koodundo ennoru samshayam pettannu pettanu paranj pokunna pole oru feel
Great Episodes 👍
സൂപ്പർ
6:59 86’ vayass**
Nice..
എന്റെ നാടിന്റെ പേര് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 💞ചങ്ങനാശേരി
അത് വഞ്ചി അല്ല chengayi 😂 vadhyopakaranam ആണ്... Hornbill festivalinu okke use cheyyum
എമിൽ ഫുൾ തഗ്ഗ് 🤣🤣🤣🤣🤣 ❤️
Aah tribe veedukal kandapoo Sherin bro poya Indonesian veedinte resemblance und ennu thonnunu...
"Poang lum" festival for Chang tribal community is happening now in Nagaland, check your availability Sherin.
They left Nagaland long back . I think they are back home now.
Videos poli oru rakshayum illa
അടുത്ത എപ്പിസോഡ് എവിടെ 🤔
Nagaland ❤️🙌
Ippo total ethra liter diesel adichu
Discover India 28.6❤️
Aduta video elle sherine waiting ane
Sherin bro please add 6th episode of discover India 28.6 to the playlist
Adipoli
Haii my buddy's ♥️.. Chaganacherry kkaran 🤚
Kukkku fm il luttapiyude kadha paranj tharumo
😁
Sherin aa emblethil kanunna animal pothu alla.It is Mithun bison.
നാഗാലാൻഡിൽ പോകുകയാണെങ്കിൽ ഈ സ്ഥലം ഒന്ന് സന്ദർശിക്കാം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ചർച്ച് ആണിത്
Nagaland Baptist Church Council
Nice
11:16 അത് വഞ്ചി അല്ല.. ഒരു ഉപകരണം ആണ്..
മലയാളി youtubers ആരും പോകാത്ത സ്ഥലമുണ്ട് നാഗാലാൻഡിൽ mount saramati നാഗാലാൻഡിലെ highest peak ആണ്
avide kaddathu vanji alla bro
Changanacherry 🤗
ഇപ്പോൾ എവിടെ എത്തി നിങ്ങൾ
6:55
1994 ൽ ജനിച്ച് 1990 ൽ മരിച്ച 94 വയസ്സുള്ളയാൾ.
അതൊരു പ്രത്യേക തരം ജീവിതം ആണല്ലോ 🤣
1904-1990
😂😂✌️Emil bro
ചെറുതായിട്ട് ഒന്ന് മാറിയതാ Emil brok 😊😊
@@sherinzVlog അങ്ങനെയെങ്കിൽ 86 വയസ്സല്ലെ🤔
അവിടെ petrol charge എത്രയാന്ന് കാണിക്കണെ.
Sunny wane. ...Nagaland ഇല്‍ വരുന്നില്ല..അതിനു മുന്‍പു തിരിച്ചുപോകും....
ആ സിനിമ കാണാനുള്ള ലിങ്ക് തരുമോ?
ഞാൻ തെന്നെ ഫസ്റ്റ്
Comment
@@UNJOBER not you brother
HAI 🙏❤️🌹🙏
അയ്യോ ആന 😂😂😂
Bro it’d not wanchi . It’s log drum . It’s not baffalo it’s midhun and it’s their state animal. Head hunters konyak’s .
24:10 വളരെ മുന്തിയ ഇനം tribe ആണെന്ന് തോന്നുന്നു... പേരിൽ തന്നെ ആ എടുപ്പില്ലേ 🤭
👍👍👍🥰😍😍
Naga Land❤️
❤️❤️❤️🔥🔥
വേഴാമ്പൽ വലുപ്പം ഇല്ലന്ന് ആരാ പറഞ്ഞത് വലിയ bird ആണ്
ഡിയർ ഷേർ കൂടെ വന്ന സുഹൃത്തും ചിലത് പറയാൻ ഉണ്ടാവും അവരെയും ഇന്റർവ്യൂ ചെയ്യണം
👍👍👍👍👍👍👍👍
ഷെറിന്റെ ബ്ലോഗിൽ അമ്പലങ്ങൾ കാണിക്കില്ല.... വർഗീയ വാദി ആണോ
ഇയാൾ ഇവിടെ വന്ന് അമ്പലം പണിയിക്കാതെ ആവശ്യക്കാർക്ക് മനോഹരമായി കമ്പിയും സിമന്റും കുറയ്ക്കാതെ വീടു വെച്ചു കൊടുക്കു. ഇവിടെ ആരും തൽക്കാലം അമ്പലം പണിയുന്നില്ല.
നീയാണ് മൈരേ വർഗീയ വാദി. അവന്റെ ഒരു അമ്പലം 🥴
♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️👍👍👍
നാഗാലാന്റിൽ ഡിസമ്പറിൽ എല്ലാ ട്രൈപിന്റെയും ഫെസ്റ്റിവൽ ഉണ്ട്. കൂടേ ഉള്ളവരോട് അതിനെപ്പറ്റി ചോദിച്ചുനോക്ക് ഷെറിൻ.
🥰
6;52 1994 il janichu 1990 il maricha 94 vayassulla alu......moopparu aalu kollalo.......enicku pranthayathano🤔🤔
1904 - 1990 86 yrs
1904-1990
@@stefin8467 yes... Emil parnjathu kettarunno?
🙋♂
പോത്തോ അത് മിഥുൻ alle😂
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
1994 ജനിച്ചു 1990 മരിച്ചു അപ്പൊ എത്രയാ - 4 വയസ്സൊ 👹... അയ്യോ എമിൽ ബ്രോടെ കിളി പോയെ...
You are correct
First view
Npcb kk special fans tanneyund❤
Hi
1994 ഇൽ ജനിച്ചു 1990ഇൽ മരിച്ചു 😃👍
ഷെറിൻ: Yuudham bayankara beethi anu
Nammal anubavikathond aanu athinte theevratha ariiyattath
Orupad per aanalle marich veezhunnath
Maruvasham vereyum
.....,....... Kukku fm il uddatthe......
kopp യുദ്ധം paranj oru strongl nikuvarnnu apohekum avnate oru kukku fm nashipich ellam 😁😁😁 😡😡😡
അവന്മാർക്ക് കുക്കു മാറ്റി നല്ലൊരു പേരിട്ടുടെ ഇത് കളിക്കുടുക്കയിൽ ഒക്കെ ഉള്ള കഥാപാത്രങ്ങൾ neme പോലെ 😁
കുക്കു fm kelkumbo കളിയാക്കുന്ന ഒരു ഫീൽ aanu 😔
1994 ല് ജനിച്ചു 1990 ല് മരിച്ചു.94 വയസ് വരെ ജീവിച്ചു......!!!!!
അല്ലേലും ക്രിസ്ത്യൻ പള്ളികൾക് അതാത് പ്രദേശത്തെ ഘടന ആയിരിക്കും... തമിഴ്നാട്.. ആന്ധ്രാ ഒക്കെ പോയ അമ്പലം ഏതാ പള്ളി ഏതാ എന്ന് കണ്ട മനസിലാവില്ല.. എന്തിന് ആളുകളുടെ പേരുകൾ പോലും മിക്സ് ആയിരിക്കും 😅
Dq
ചങ്ങനാശേരിന്ന് കൊണ്ടന്ന കുരിശാണെന്ന് സുകുമാരൻ നായരറിയണ്ട ... പണി കിട്ടും മക്കളെ ..
Sherin bro.. please be more professional abt yur videos…yu got emil bro with Yu so please utilise n some videos are really not worth watching…kind request am a great fan of you not expecting these things
Father ഓഫ് നാഗ ജനിച്ച വർഷം എമിൽ ഒന്ന് കൂടി പറയുമോ, നീ ഷെറിന്റെ കൂടെ കൂടി ആകെ തെറ്റിച്ചു പറയൽ തുടങ്ങി 😄😄😄😄😄
ഷെറിൻ എമിലിനെ നശിപ്പിച്ചു. 😩 പൊട്ടന്റെ കൂടെ കൂടിയാൽ പൊട്ടനാവണം എന്നല്ലേ ചൊല്ല് ... 😂
ഒളിമ്പിക്സ് ചരിത്രത്തിന്റെ തീരാനഷ്ട്ടമാണ് ഷെറിൻ പോകാഞ്ഞത് ഇന്ത്യയുടെ ഒരുപിടി സ്വർണം നഷ്ടമായി
7:00 എമിൽ ബ്രോ 94 അല്ല 86 വയസ്സ് ആണ്... പണ്ട് കണക്കിൽ വീക്ക് ആയിരുന്നല്ലേ... 😂😂😂
😆😆
മലമുഴക്കി വേഴാമ്പൽ ഇന് അത്രയും സൈസ് വരും.. The Grate Indian Hornbill ആണ് ഏറ്റോം വലുത് നമ്മടെ കേരളത്തിൽ ഫോറെസ്റ്റ് ഇൽ ഉള്ള സാധനം ആണ്.. അതിന്റെ ചിറക് വീശുന്ന സൗണ്ട് ഒരുപാട് ദൂരെന്ന് തന്നെ കേൾക്കാൻ പറ്റും അതുപോലെ അതിന്റെ ഒച്ചയും മല മുഴങ്ങും അത്ര സൗണ്ട് ആണ്.. Great Hornbill ഇന്റെ മീനിങ് തന്നെ King Of the Jungle എന്നാണ്... നമ്മടെ കേരളത്തിന്റെ സംസ്ഥാന പക്ഷി ആണ്... നമ്മടെ നാട്ടിൽ കാണുന്ന ചാര കളർ ഉള്ള വേഴാമ്പൽ അല്ല അവർ അവിടെ ഉണ്ടാക്കി വെച്ചേക്കുന്നത് അത് ഏറ്റോം വലിയവൻ ആണ് കാട്ടിൽ മാത്രം കാണുന്ന ഐറ്റം ആണ് അവൻ മലമുഴക്കി 🔥
❤️
❤️