നിങ്ങളുടെ വ്യക്തിയുo 3rd പാർട്ടി യുo തമ്മിൽ ഉള്ള ഇപ്പോഴത്തെ അവസ്ഥ🤗

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 240

  • @smithappkaladheebam6222
    @smithappkaladheebam6222 4 หลายเดือนก่อน +40

    ചതിക്കു ചതി തന്നെകിട്ടണം എന്നിട്ട് വേണം happy ആവാൻ 😂😂 താങ്ക്സ് ❤❤ thankyou univers

  • @prameelalk251
    @prameelalk251 4 หลายเดือนก่อน +29

    ഞാൻ ഒന്നിനും പോയിട്ടില്ല, ഇപ്പോൾ പ്രാർത്ഥിക്കാറുപോലുമില്ല എല്ലാം universe ൽ സമർപ്പിക്കുന്നു, വരുമ്പോൾ വരട്ടെ 🙏🙏🙏🙏💕💕💕💕ദൈവത്തിന്റെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട് അതെനിക്ക് നന്നായി അറിയാം 🙏🙏🙏🙏

    • @soumya-fi5ey
      @soumya-fi5ey 4 หลายเดือนก่อน +2

      Njanum athe, bharthavum bharthavinte ammayum koodi ente jeevitham thakarthu, enne chadhichu, manasu maduthu, ippol onnum prarthikkarilla.

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน +3

      🥰❤️

  • @jayaullas1030
    @jayaullas1030 4 หลายเดือนก่อน +12

    തെറ്റുകൾ മനസിലാക്കി എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വരട്ടെ പൂർണമായും തിരികെ വരണം യൂണിവേഴ്സ് 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു എന്റെ മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്നു ഒരുമാറ്റം നൽകി സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും പഴയതിലും നിന്നു ഇരട്ടിസ്നേഹം എന്റെ വെക്തി എനിക്ക് നൽകുമാറാകട്ടെ യൂണിവേഴ്സ് 🙏മഹാദേവാ ഞങ്ങളെ വേർപിരിക്കല്ലേ 🙏തേർഡ് പാർട്ടിയുടെ കയ്യിൽ നിന്നും എന്റെ വ്യക്തിയെ രക്ഷിക്കേണമേ 🙏🙏ഞങ്ങളുട ജീവിതത്തിൽ നിന്നും തേർഡ് പാർട്ടിയെ എത്രയും പെട്ടന്ന് ഒഴിവാക്കി തരണേ യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏

  • @ratheeshmohan4579
    @ratheeshmohan4579 4 หลายเดือนก่อน +8

    നൂറിൽ നൂറ് ശതമാനം കറക്ട്' എൻ്റെ കണ്ണീരിൻ്റെ വില അവർ അറിയണം ദൈവത്തിന് നന്ദി

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน +14

    മാം പറഞ്ഞതെല്ലാം കറക്റ്റ് ആണ്.. എന്റെ ജീവിതത്തിൽ നടന്ന ത് ആണ് എന്നെ പറ്റിച്ചത് ആണ് .. അതിന്റെ അപ്പുറം ചതി അവർക്ക് കിട്ടണം.... ഞാൻ അത്ര വിഷമിക്കുന്നുണ്ട്.. എന്റെ persone എനിക്ക് തിരിച്ചു കിട്ടാൻ ദൊവത്തോട് പ്രാർത്ഥിക്കുന്നു ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน

      ❤️❤️

    • @lsk9964
      @lsk9964 4 หลายเดือนก่อน +1

      Same situation othiri pattichu chadhichu pottane chetti chadichal chettiye daivam chadikkum atraye ullu anubhavikkan kidakkunnathe ullu universe nte justice nayi wait cheyunnu ❤❤❤❤❤❤

  • @shineyshiney5616
    @shineyshiney5616 4 หลายเดือนก่อน +3

    Chathiku chathi kittannam thankyou univers thankyou God thankyou so much thanks all ellam univers thirumanikkette ❤❤❤

  • @Prakash-oc2bl
    @Prakash-oc2bl 4 หลายเดือนก่อน +4

    Thankyou Universe ഓം നമശിവായ ലക്ഷ്മീ നാരായണ ഹരേ കൃഷ്ണ ഹരേ രാമ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @-aseen
    @-aseen 4 หลายเดือนก่อน +5

    രണ്ടും അടുത്ത് തന്നെ തെറ്റി പിരിയും.......

  • @sreejavipinachandran8096
    @sreejavipinachandran8096 4 หลายเดือนก่อน +4

    അയാൾക്ക്‌ അങ്ങനെ തന്നെ വേണം
    Thanks universe a lot ❤❤❤

  • @maneenamani-rg3ez
    @maneenamani-rg3ez 4 หลายเดือนก่อน +7

    എന്റെ ജീവനെക്കാളും ഞാൻ അവരെ സ്നേഹിച്ചു... എന്നിട്ടും എന്നെ ചതിച്ചു... ഇപ്പോഴും സ്നേഹിക്കുന്നു ഞാൻ... ഇപ്പോൾ... കുറച്ചു ദിവസായി വിളിക്കുന്നു.. സോറി പറഞ്ഞു എല്ലാത്തിനും but എനിക്ക് എന്തോ പേടിയാണ്.. അത്രക് അനുഭവിച്ചു ഞാൻ.. എല്ലാം നല്ലതാകിതരണേ യൂണിവേഴ്സ് 🙏🙏🙏🙏😔😔

  • @sreeyapb9431
    @sreeyapb9431 4 หลายเดือนก่อน +5

    തെറ്റുകൾ മനസിലാക്കി, തേർഡ് പാർട്ടി ഒഴിഞ്ഞു എന്റെ ഹസ്ബൻഡ് എന്റെ അടുത്തേക് വരട്ടെ , ഇതിലെ പോസിറ്റീവ് എനർജി എനിലേക്കു അട്രാക്ട് ചെയുന്നു,3rd പാർട്ടി ഹസ്ബൻഡിന്റെ സഹോദരി ആണ് അവർക്കും അവരുടെ ഹസ്ബൻഡ് നും വേണ്ടി ഉപയയോഗിക്കുകയാണ് എന്റെ ആളെ, വിദേശത്ത് ആണ് നാട്ടിൽ വിടില്ല, വിട്ടാൽ തന്നെ വേഗം തിരിച്ചു പോകും, സാലറി കറക്റ്റ് ആയി കൊടുക്കുകയും ഇല്ല എത്ര ഓക്കേ പറഞ്ഞു കൊടുത്താലും ആൾക്ക് മനസിലാകുന്നില്ല ബ്ലാക്ക് മാജിക്‌ ഉണ്ട്‌ അവൾ ചെയ്യും ഞാൻ അതു മാറ്റും പിനേം ചെയ്യും പിന്നെ മാറ്റും ഇതു തന്നെ ജോലി ഇതു ഹസ്ബൻഡ് അറിയില്ല ഇനി എല്ലാം മനസിലാക്കി എന്റെ അടുത്തേക് തിരിച്ചു വരട്ടെ

  • @Anamika-l2v
    @Anamika-l2v 4 หลายเดือนก่อน +6

    അത് വേണം 🤔തെർഡ് പാർട്ടിയുടെ കാര്യം ഞാൻ പറഞ്ഞത് ആണ് 🤔അവളുടെ ഭർത്താവിന്റെ കണ്ണുനീർ ആണ് 😂അല്ലാതെ ഞാൻ പ്രാകില്ല 😜അവർക്ക് കല്യാണപ്രായം ആയ മക്കൾ ഉണ്ട് 😂അവന് കിട്ടണം 🤔ഒന്നാമത് രണ്ടു കാസ്റ്റും 🤔അവന് ശരിക്കും കിട്ടണം കിട്ടട്ടെ 👍🏻എന്നെ എടുത്തു ദുരെ കളഞ്ഞു ചെറ്റ ഞാൻ വിട്ട് അവനെ 🤔അന്ന് മുതൽ അവന് പണി കിട്ടി തുടങ്ങി.

  • @AnjuRajeev-e6o
    @AnjuRajeev-e6o 4 หลายเดือนก่อน +6

    എൻ്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരികെ വരട്ടെ❤Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @rajilakshmipv
    @rajilakshmipv 4 หลายเดือนก่อน +5

    ശരിയാണ് Mam ദൈവം എപ്പോഴും കൂടെ ഉണ്ട് എന്ന വിശ്വാസം എന്നെ മുന്നോട്ട് നയിക്കുന്നു Thank you nam🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 4 หลายเดือนก่อน +4

    തട്ടിപ്പറിച്ച് എടുക്കുന്നതെല്ലാം പൊട്ടിത്തെറിച്ചു പോകും മാഡം, നമുക്ക് ദൈവം എന്ത് തരണം എന്ന് തീരുമാനിച്ചിട്ടുണ്ടോ അത് നമുക്ക് കിട്ടിയിരിക്കും 🙏🙏🙏

  • @sree33377
    @sree33377 4 หลายเดือนก่อน +3

    Thank you Universe ❤️Thank You Angels❤️Thank You So much ചേച്ചി ❤️🫂
    നമ്മളെ വേറെ ആരു മനസ്സിലാക്കിയില്ലെങ്കിലും ദൈവം മനസ്സിലാകും... ദൈവത്തിനു നമ്മളെ അങ്ങനെ കൈവിടാൻ പറ്റില്ല..... ദൈവത്തിനു നമ്മൾ എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ്..... അപ്പോൾ ചെയ്തതിനൊക്കെ അനുഭവിക്കാതെ പറ്റുവോ..... എല്ലാവരുടെയും കണ്ണീരിനു ഉപ്പിന്റെ കൈപ്പാണ്.... 🙏ദൈവത്തിനു നന്ദി

  • @SameenaSameena-yf3jm
    @SameenaSameena-yf3jm 4 หลายเดือนก่อน +6

    നേർച്ചകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല അതെനിക്കറിയുകയുമില്ല അതൊക്കെ ചെയ്യുമായിരുന്നെങ്കിൽ ഇന്നും എന്റെ പേഴ്സൺ അടുത്തുണ്ടായിരുന്നു എന്നെ ചതിച്ചു പോയവർ എവിടാണെങ്കിലും ജീവിക്കട്ടെ ഒന്നിനെയും പിടിച്ചുവാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല താങ്ക്യൂ മാം🤝❤️ തങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏

  • @User-an3mnx7
    @User-an3mnx7 4 หลายเดือนก่อน +4

    ചതിക്കു ചതി കിട്ടണം... Thanks god 🙏🙏

  • @-aseen
    @-aseen 4 หลายเดือนก่อน +3

    തിരിച്ചു വരും എനിക്ക് ഉറപ്പ് ആണ്...... എന്റെ അടുത്ത് തന്നെ വരും

  • @minimol8937
    @minimol8937 4 หลายเดือนก่อน +2

    Ittali chainayude vanmathil ketti kodukkam chirichu marichu🤣🤣🤣 thanks mam reading vayichappolsanthosham thonni thankyou mam thankyou universe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jencyjhon8638
    @jencyjhon8638 4 หลายเดือนก่อน +1

    ഒരുപാട് കരഞ്ഞു എപ്പോഴും ഒഴിവാക്കി വിടുവായിരുന്നു വിളിച്ചാൽ ഒന്നും പറയാതെ കട്ട്‌ ബ്ലോക്ക്‌ ആകും അങ്ങനെ ആയിരുന്നു സ്ഥിരം വേറെ ആരെങ്കിലും ഉണ്ടോ ചോദിച്ചാൽ ബ്ലോക്ക്‌ ആക്കി പോവും പിന്നെ എപ്പോഴൊ 1,2 മിനിറ്റ് ഒന്നും തോന്നരുത് എന്നോർത്തു വിളിക്കുന്നു സത്യം ജയിക്കും thku universes

  • @PravithaTp-o5j
    @PravithaTp-o5j 4 หลายเดือนก่อน +1

    എന്നെ പറ്റിച്ചു പോയി ജീവിതം തരാം ന്ന് വരെ പറഞ്ഞു എന്നിട്ടും അവസാനം കയ്യൊഴിഞ്ഞു ദേ ഇപ്പൊ വേറെ കല്യാണം ആയെന്ന് കെട്ടു

  • @jaya5033
    @jaya5033 4 หลายเดือนก่อน +2

    Thank you univers 🙏 തേർഡ് പാർട്ടി ഉണ്ട്
    തെറ്റ് ധാരണ എല്ലാം മാറി തിരിച്ചു വരട്ടെ . എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @afrinfathima6829
    @afrinfathima6829 4 หลายเดือนก่อน +2

    ❤❤❤❤ thank you univeres ❤thank you agels ❤thank you madam❤

  • @Ushakumari-jq2ue
    @Ushakumari-jq2ue 4 หลายเดือนก่อน +3

    ഇവളാണ്സംപാദ്യംമുഴുവനുംകവറ്ന്നത്. ബന്ദുതന്നെയാണ്. സമൂഹത്തിന്ടെസമുംപില്ഒന്നാംതരംനടിയാണ്

  • @sreeraj294
    @sreeraj294 4 หลายเดือนก่อน +5

    Thank you universe🤗🧚

  • @alphonsaanusha247
    @alphonsaanusha247 4 หลายเดือนก่อน +2

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam

  • @pn8994
    @pn8994 4 หลายเดือนก่อน +2

    Thank you universe 🙏......

  • @anikgeorge2966
    @anikgeorge2966 4 หลายเดือนก่อน +2

    Tankk you LUniverse etha padam pdecha therechu bvradda

  • @subaidhaph-xv5so
    @subaidhaph-xv5so 4 หลายเดือนก่อน +2

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @syamgnair3829
    @syamgnair3829 4 หลายเดือนก่อน +1

    thanks universe......thanks god......🙏🙏🙏🙏🙏

  • @akshaypraveen4408
    @akshaypraveen4408 4 หลายเดือนก่อน +2

    What does third party thinking about me ee reading onu cheaiyumo pleaseeee

  • @noushidha220
    @noushidha220 4 หลายเดือนก่อน +4

    Sughanodaa.... Orupaadishttaa too nighalde reeding😘😘paranjathellaam nte kaaryatthil 💯💯💯😘

  • @sushamasurendran2697
    @sushamasurendran2697 4 หลายเดือนก่อน +1

    Thirichadi kittanam thanks univers 🙏🙏🙏 thanks mam thank you aeingal thanks univers thanks God 🙏

  • @Mtm848
    @Mtm848 4 หลายเดือนก่อน +2

    അവന് ഭാര്യയും മക്കളുണ്ടു ഞാൻ അവൻ്റെ friend എനിക്കനല്ലസപ്പോട്ടു ആയിരുന്ന ഞാൻ സമ്പത്തികമായി അവനെ സഹായിച്ചിട്ടുണ്ട് ഞാൻ ഇപ്പോൾ ആണ് അവനെ മനസ്സിലാക്കി എൻ്റെ കൂട്ടുകാരിയെ എല്ലാം കാര്യങ്ങളും അവനോടു പറയുകയായിരുന്ന ഇപ്പോൾ എല്ലാം കാര്യങ്ങളും അവളോടു പറഞ്ഞും അവൻ എനിക്കു പാര വെച്ചു വൈകി ആണു നസ്സിലാക്കി

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 4 หลายเดือนก่อน +1

    വിണം uniwazsഅങ്ങനെ തന്ന വാണം എന്നാ ചാടിച്ചു ഞാൻ പൊന്നു പോലെ നോക്കിയതാ ❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg 4 หลายเดือนก่อน +1

    Thanks മാം 🙏♥️🥰♥️, thanks യൂണിവേഴ്സ് 🙏♥️🌹🌹, thanks my പേഴ്സൺ 🙏♥️🥰♥️🙏 മാം അദ്ദേഹം oru പാവം ആണ് athu എനിക്ക് അറിയാം, പക്ഷേ 3 rd പാർട്ടിയെ ഒരിക്കലും ശപിക്കയോ, നേർച്ചയോ ചെയ്തിട്ടില്ല, ചെയ്യില്ല, അന്നും, ഇന്നും ഞാൻ അദ്ദേഹംത്തെ സ്‌നേഹിച്ചിട്ടെ ഉള്ളൂ, എന്റെ കൂടെ എപ്പോഴും oru sakhthi ഉണ്ട് athu എനിക്ക് അറിയാം, thankyou ന്യൂണിവേഴ്സ് 🙏♥️🙏, thankyou മാം 🙏♥️🥰🙏🙏,

  • @SheebaR-z1c
    @SheebaR-z1c 4 หลายเดือนก่อน +3

    Third party il ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @kanakavallikk9846
    @kanakavallikk9846 4 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യം Thank You Universe Thank You Thank You Thank You thank you mam

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 หลายเดือนก่อน

    എന്റെ ചേട്ടൻ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @soumyac4811
    @soumyac4811 4 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം. എന്റെ നല്ലവനായ husband തേർഡ് പാർട്ടിടെ ഫ്രണ്ടിനെ ലൈൻ ആക്കാൻ നോക്കിട്ടു മൂന്നാളും കൂടി അടിയായി 😄. ഇത് തേർഡ് പാർട്ടിടെ lover എന്നോട് നേരിട്ട് വന്നു പറഞ്ഞതാണ് 😂😂😂.

  • @RenjiniSivaprasad
    @RenjiniSivaprasad 4 หลายเดือนก่อน +1

    Good thanku you universe ❤🙏🙏🙏♥️

  • @safeejaali1559
    @safeejaali1559 4 หลายเดือนก่อน +1

    Randum adivh pirij allarum purath ariyatta

  • @Valsa-n1q
    @Valsa-n1q 4 วันที่ผ่านมา

    മാം പറഞ്ഞ കാര്യം സത്യമാണ് ഞാനാണ് നേർച്ചകളും വഴിപാടുകളും എല്ലാം നേർന്നിരിക്കുന്ന ആള്

  • @SindhuNadar
    @SindhuNadar 2 หลายเดือนก่อน

    ഏറ്റെടുത്ത് ബുദ്ധിമുട്ടും അറിയേണ്ട ബുദ്ധിമുട്ട് അപ്പുറത്ത് കിടക്കണം ഇപ്പത്തെടുക്കേണ്ട ആവശ്യമില്ലായിരുന്നു ഞാൻ ഒന്നും പറഞ്ഞിട്ടില്ല ചോദിച്ചിട്ടില്ല സ്നേഹം മാത്രം ഞാൻ

  • @BennyJoseph-lj4io
    @BennyJoseph-lj4io 4 หลายเดือนก่อน +1

    മാം മിൻ്റെ ഈ ഇടക്ക് Y ഇടക്ക് ഉള്ള ആ ചിരിയാണ് എന്നെയും ചിരിപ്പിക്കുന്നത്

  • @radhamania9079
    @radhamania9079 4 หลายเดือนก่อน +2

    Thank you universe i surrender to you i want justice

  • @athiras7665
    @athiras7665 4 หลายเดือนก่อน +2

    Thankue mam for this kind words. God bless you🙏. Thankue divine. Thankue universe. Thankue angels.

  • @athulkrishna9237
    @athulkrishna9237 4 หลายเดือนก่อน +1

    Thank you universe 🙏🙏🙏

  • @meenaraja7127
    @meenaraja7127 4 หลายเดือนก่อน

    അവന് 26തിയതി കല്യാണം 😔😔45ദിവസം ആയി call msg ചെയ്തിട്ട് എന്നെ ചതിച്ചു 😔😔
    ഇനി എല്ലാം യൂണിവേഴ്സിന്റ കൈയിൽ എപ്പിക്കുവാ tq യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน

    Ennodu sneham nadichu enne mohippichu enne vanjichu, chatichu, chooshanam cheithu enne aval ozhivakki

  • @RekhaVasudev-o6z
    @RekhaVasudev-o6z 4 หลายเดือนก่อน +1

    Chathikku chathi thanne kittanam. Njan ellam universil samrppikunnu

  • @ajiv5596
    @ajiv5596 5 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @AppuMalu25
    @AppuMalu25 4 หลายเดือนก่อน +1

    3rd partyde ella kallatharam manasilakki universe kodukkanam,, pazhaya pole thanne ente husband enne snehikum prenayikkum enn viswasathil kathirikkunnu,, mam paranjathellam correct aanu,, black energy undenn njan manasilakki but ath egane illathakkum enn enikarilla,, ellam universe sheriyakkum eniku viswasamund,, thanks universe

  • @SnehaShaji-i2m
    @SnehaShaji-i2m 4 หลายเดือนก่อน

    Thanku mam Thanku univers❤🎉

  • @bindhuvdas6795
    @bindhuvdas6795 4 หลายเดือนก่อน +1

    Thank you universe

  • @hemalathakt5693
    @hemalathakt5693 4 หลายเดือนก่อน +1

    Thank u universe I claim positive energy reading correct thank u mam cheating my person thirdparty situation

  • @stiviavj4563
    @stiviavj4563 4 หลายเดือนก่อน +1

    Super reading 😂😂 Thank you mam Thank you universe❤❤❤

  • @indiramambra9139
    @indiramambra9139 4 หลายเดือนก่อน

    മാം പറഞ്ഞത് 100% ശരിയാണ് എനിക്കെല്ലാം അറിയാം പക്ഷേ ഒന്നും ചോദിക്കാൻ പറ്റുന്നില്ല ഭയങ്കരമായിട്ട് വഴക്കുണ്ടാക്കും മക്കളോട് എന്നെപ്പറ്റി ആവശ്യമില്ലാത്തത് പറയും മോശമായിട്ട് പറഞ്ഞുകൊടുക്കും മാമനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട് അതിനെന്താ ചെയ്യണ്ടേ എന്ന് ഒന്നു പറഞ്ഞുതരുമോ

  • @hazeenasulfi5789
    @hazeenasulfi5789 4 หลายเดือนก่อน +2

    എന്റെ ചിന്തകൾ ഇങ്ങനെ യാണ്, മാറ്റാൻ ശ്രേമിചോണ്ടിരിക്കുവ

  • @sreejadileep8315
    @sreejadileep8315 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @rajinaharidasan5131
    @rajinaharidasan5131 4 หลายเดือนก่อน +1

  • @realmeasurementstitching6290
    @realmeasurementstitching6290 4 หลายเดือนก่อน +1

    Thankas mam and thankas universe 💞💞💞👍👍👍👍❤❤🙏🙏

  • @snehanishanth1050
    @snehanishanth1050 4 หลายเดือนก่อน +1

    Thank you universe🙏thank you god🙏thank you chechi🥰🙏

  • @sudheeshkumar6033
    @sudheeshkumar6033 4 หลายเดือนก่อน +2

    പെർഫെക്ട് റീഡിങ് ❤️❤️

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 4 หลายเดือนก่อน +2

    Santhosham ayi avnu athu venam

  • @RamseeRamseena
    @RamseeRamseena 4 หลายเดือนก่อน

    ഇത് മുഴുവൻ സത്യാണ് അങ്ങനെ തന്നെ കിട്ടണം

  • @SubySajith
    @SubySajith 4 หลายเดือนก่อน +2

    താങ്ക്സ്... മാം 👍🏻👍🏻👍🏻👍🏻

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 หลายเดือนก่อน +1

    True.aane.mam.njan.ellam.godil.arpikkunnu

  • @saljithc8549
    @saljithc8549 4 หลายเดือนก่อน +1

    ❤❤❤

  • @jayasankarcp900
    @jayasankarcp900 4 หลายเดือนก่อน +1

    100% resonate

  • @anilv1297
    @anilv1297 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 4 หลายเดือนก่อน

    Mam enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane call cheythal edukkila ippo block akey vachirikuva ayal enne plz prayer me mam enikkuveandi 🙏🙏🙏🙏

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน

    Nashttappettathu enikku alle. Avalkku allallo. Ente life thulacchu, ente cash orupadu aval kondu poyi

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 หลายเดือนก่อน +1

    thanku..universe
    my.person.positive
    Aayi..thirichu.varatte...universe.prayer
    🙏🏻🙏🏻🙏🏻

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 หลายเดือนก่อน

    Maminte.jok.kudiya.avatharanam.valiya.ishttam.aane

  • @lathikab8433
    @lathikab8433 3 หลายเดือนก่อน +1

    Paraun athu.seri.eniku.vilathannila

  • @VimalManu
    @VimalManu วันที่ผ่านมา

    Good. 🕉️🕉️🕉️🙏🙏🙏

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Enne aval chatichu, vanjichu, chooshanam cheithu enne ozhivaakki ennittu vere oruthante koode kidakkanu

  • @riswanathahir7941
    @riswanathahir7941 4 หลายเดือนก่อน

    ഞാൻ എൻ്റെ പാർട്ടണറിനെ ജീവന് തുല്യം സ്നേഹിച്ചു 7.5 വർഷത്തോളം അവനെ സ്നേഹിച്ചു ende എല്ലാം കൊടുത്ത് അവസാനം മറ്റൊരുതിയുടെ കൂടെ അവൻ പോയി eny എന്ത് ചെയ്യാൻ ആണെന്ന് എനിക്കെ അറിയില്ല അടുത്ത വർഷം marrige ചെയ്യാം എന്ന് പറഞ്ഞു നിന്നവൻ ഇന്ന് എൻ്റെ കൂടെ ഇല്ല 😢

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 หลายเดือนก่อน +2

    Thankuu so much giving possitive vibe❤️🥰

  • @ShiniSelvan
    @ShiniSelvan 4 หลายเดือนก่อน +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @LillyRose-h3y
    @LillyRose-h3y 4 หลายเดือนก่อน +1

    മോളുടെ റീഡിംഗ് നന്നായിട്ടുണ്ട് പറഞ്ഞതു് 100 % സത്യമാണ് കാരണം മോളെ ഞാൻ പറഞ്ഞു കൊടുത്തിരുന്നു അവൾ നിങ്ങളെ പറ്റിക്ക യാണ് എന്ന് പക്ഷേ അവളടെ Black magic കാരണം ഇയാൾ അവളിൽ തന്നെ കടിച്ച തൂങ്ങി കിടന്നു ഞാൻ വളയധികം വേദനിച്ചു ഞാൻ എല്ലാ തരത്തിലുള്ള കോണ്ടാക്ടും നിർത്തി എന്റെ പ്രശ്നങ്ങൾ മുഴുവൻ യൂണിവേഴ്സിന് സമർപ്പണം ചെയ്തു പ്രാർത്ഥനയും വഴിപാടുമായി പോകുന്നു ഇപ്പോൾ എനിക്ക് നല്ല ധൈര്യം മനസ്സിന് വന്നു എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട തൊ തിരുത്തി മടങ്ങിവന്നാൽ അപ്പോഴത്തെ എന്റെ അവസ്ഥ എങ്ങനെയാണാ അതുപോലെ ചെയ്യും ഞാൻ വേറെ ആളെ തേടി പോകില്ല ആ പ്രായം ഒക്കെ കഴിഞ്ഞു പിന്നെ അവജ ഭർത്താവ് മരിച്ചതാണ് ബന്ധുവു ആണ് ദൈവം തീരുമാനിക്കട്ടെ നന്ദി മോളെ യൂണിവേഴ്സിന് നന്ദി❤❤❤

  • @sofya1549
    @sofya1549 4 หลายเดือนก่อน +1

    This is my reading mam,resonating me 100% I strongly claim this energy

  • @snekha6747
    @snekha6747 4 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏

  • @Mtm848
    @Mtm848 4 หลายเดือนก่อน +2

    എൻ്റെ യൂണിവേഴ്സ എന്നെ കൈവിടരുത് ഞാൻ പാപി ആണ കാണിവേഴന ന്നോടുക്ഷമിക്കണമേ

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 หลายเดือนก่อน +1

    Thankku.universe.

  • @SruthiSuji
    @SruthiSuji 4 หลายเดือนก่อน +1

    Sathyam mam paranjath😢😢😢😢😢😢

  • @SuharakaleemRk
    @SuharakaleemRk 4 หลายเดือนก่อน +1

    Njane. Onum. Cheyunilla.

  • @shyleshp3194
    @shyleshp3194 4 หลายเดือนก่อน +1

    Thank you madam.,for this reading,and this resonates me.ás you said, "Universe" is the ultimate power.So I feel very very positive now . thank you God. Thank you angels.Praise the Lord.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreedeviV-b2t
    @SreedeviV-b2t 4 หลายเดือนก่อน

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 หลายเดือนก่อน +1

    Oam.nama.shivaya.

  • @BindhuAngel-n7s
    @BindhuAngel-n7s 4 หลายเดือนก่อน +1

    Anubavikkanam therdprtti chathichttu ponam kanneeru kudikkanam vedanichu orupad thanks univers

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    I belive in God. Deivam enne chathikkulla.

  • @dhamodharandhamu4820
    @dhamodharandhamu4820 4 หลายเดือนก่อน +1

    Sathym...mem..polichath...❤

  • @manjumaria2461
    @manjumaria2461 4 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏❤️

  • @SruthiSuji
    @SruthiSuji 4 หลายเดือนก่อน

    Ente hus 3 party 😢eduthu😢😢😢😢😢😢😢😢😢

  • @UdhayakumarVt
    @UdhayakumarVt 4 หลายเดือนก่อน +1

    Thanks univers

  • @ShylajaOduvally
    @ShylajaOduvally 4 หลายเดือนก่อน +1

    Santhosham thonunna reading

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Enne chathichavale enikkum chathikkanam