Thunder Bird 350/500 Malayalam Review || വാങ്ങണോ ??

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Thunder Bird 350/500 Malayalam Review

ความคิดเห็น • 672

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +187

    ഈ വിഡിയോയിൽ ഞാൻ വിട്ടുപോയ കാര്യമോ , തെറ്റാണു എന്ന് തോന്നുന്ന കാരായമോ കമന്റ് ആയി എഴുതുക. നല്ല രീതിയിൽ കമന്റ് ടൈപ്പ് ചെയ്താൽ എല്ലാവര്ക്കും അത് ഉപകാരം ആവും 😊. ഇതിനു പുറമെ, നിങ്ങൾ ഈ വണ്ടിയുടെ ഓണർ ആണെങ്കിൽ നിങ്ങളുടെ ഒരു ചെറിയ എക്സ്പീരിയൻസ് കമന്റ്, വളരെ ഉപകരമായിരിക്കും, എല്ലാര്ക്കും.

    • @akshayvp7042
      @akshayvp7042 5 ปีที่แล้ว +3

      വടി അല്ല വണ്ടി😁

    • @user-jg8fb6kp9i
      @user-jg8fb6kp9i 5 ปีที่แล้ว +1

      Broii Njan classic 350use cheyunna allannu Vandi orukollamayi paniyonnum thannitilla because Bro paranja polle bulletinu athintethaya logamund a athirthiyil anu Njan ride cheyunnathu #😍I love bullets😍😍 love. Love Vehicles

    • @user-jg8fb6kp9i
      @user-jg8fb6kp9i 5 ปีที่แล้ว +3

      Bro Signel edition review cheyanne😍

    • @abhijithpayyanattu7606
      @abhijithpayyanattu7606 5 ปีที่แล้ว

      Dear strell,
      ഞാൻ ഒരു Enfield വാങ്ങാൻ ആഗ്രഹിക്കുന്നു.
      Height 170cm
      Weight 60kg
      എനിക്ക് പറ്റിയ model ഏതാണ് ?
      60 KMPH ഉള്ളിൽ മാത്രം വണ്ടി ഉപയോഗിക്കുന്ന ആളാണ് ഞാൻ.
      ഞാൻ ഏത് Model എടുക്കുന്നതാണ് നല്ലത്?😊

    • @trapmafia8443
      @trapmafia8443 5 ปีที่แล้ว

      @@abhijithpayyanattu7606 go for signals

  • @hareeshharidas731
    @hareeshharidas731 5 ปีที่แล้ว +149

    Strell സത്യസന്ധമായി കാര്യങ്ങൾ പറയുന്നത് കൊണ്ട് കുറെ ഹേറ്റേഴ്‌സ് ഉണ്ടാവുമായിരിക്കും, വളരെ കുറച്ചു ഫാൻസ്‌ മാത്രേ ഉണ്ടാവുകയുമുള്ളൂ... പക്ഷെ ആ കുറച്ചു ഫാൻസ്‌ എന്നും എന്നുമുണ്ടാവും.!!.. ഇന്ത്യയിലെ ഏറ്റവും മികച്ച മോട്ടോവ്‌ലോഗ്ഗിങ് ചാനലുകളിൽ പോലും റോയൽ എൻഫീൽഡ് ബൈക്കുകളെ പറ്റി Strell പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.. Keep Going !

  • @mkcreations3388
    @mkcreations3388 5 ปีที่แล้ว +122

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധവും വ്യക്തവുമായ അവതരണം 👌🏻👌🏻👌🏻
    I am a big fan of you 😍👍🏻

  • @dasjithin601
    @dasjithin601 2 ปีที่แล้ว +11

    5 വര്‍ഷമായി തണ്ടര്‍ബേഡ് ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഒരു തവണ കീ സെറ്റ്, സൈലന്‍സര്‍, ടാങ്ക്, ബാറ്ററി മാറ്റേണ്ടി വന്നു. 5000 കിലോമീറ്ററിലോ മൂന്ന് മാസത്തില്‍ ഒരു തവണയോ ഓയിൽ ചേഞ്ച്/ടോപ്പ് അപ്പ് ചെയ്യണം. മെയിന്‍റ്ന്‍സ് ചാര്‍ജ് മറ്റുവാഹനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആണ്. 80 kmph വരെ വൈബ്രേഷന്‍ കുറവാണ്‌. സ്പോര്‍ട്സ് ബൈക്ക് ഇഷ്ടമില്ലാത്ത കുറച്ച് ഹെവി ബൈക്ക് വേണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മോഡൽ ആയിരുന്നു. നല്ല രീതിയില്‍ കൊണ്ട്‌ നടന്നാൽ കുറെക്കാലം ഉപയോഗിക്കാൻ കഴിയുന്ന ഒരു വാഹനമാണ്.

  • @alyxeyes6923
    @alyxeyes6923 5 ปีที่แล้ว +52

    Strell talking time bgm music ath venda . മറ്റുള്ള റിവ്യൂവേഴ്സിൽനിനനു strell നെ വെതഽസ്തമാകുനനത് താങ്കളുടെ honesty ആണ്. ഏത് ബൈക്ക് ആയാലും partiality ഇല്ലാതെ സത്യസന്ധമായി ഉള്ളത് അത് പോലെ പറയും . One of the best review. Keepit up man 👌😍😀

  • @sabijithsethumadhavan4328
    @sabijithsethumadhavan4328 5 ปีที่แล้ว +206

    ആദ്യം പറഞ്ഞ ഡയലോഗ് കേട്ടപ്പോ തിലകൻ ചേട്ടന്റേം ലാലേട്ടന്റെയും ഒരു സീൻ ആണ് ഓര്മ വന്നത് 😂
    തിലകൻ ചേട്ടൻ (strell ) : ഈ വാഹനം ഓടിച്ചു ഒരു വ്യക്തി ബുക്ക് ചെയ്തത് കാൻസൽ ചെയ്തു
    ലാലേട്ടൻ ( പ്രേക്ഷകർ ) : ആരാണയാൾ
    തിലകൻ(strell ) ഞാൻ ആണ് അയാൾ
    എന്തായാലും നൈസ് റിവ്യൂ

  • @anupja3964
    @anupja3964 5 ปีที่แล้ว +35

    Strell എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി അവതരിപ്പിച്ചു വളരെ നിലവാരം ഉള്ള ഒരു വീഡിയോ തന്നെയിരുന്നു Tnx

  • @abhijithp6972
    @abhijithp6972 5 ปีที่แล้ว +70

    Using thunderbird 350.This is a genuine review. Enfield is for relaxed cruising around 80-90kmph and it is tension free with proper maintenance. It gives a decent mileage around 40kmpl which is good for touring and have a service interval of 5000-6000 km for oil change (Lubricate chain in every 500km).Those who are on to cornering,top speed and a carefree maintenance should opt dominar/duke or any other Japanese bike. The main issue regarding enfield is about service.If you are not technically sound, the service centers will make a deeep hole in the pocket and mechanical issues will be regular.I serviced my ride in different authorized service centers,but all of them are equally bad. So before planning to buy this, it will be good to know some basic technical aspects regarding the bike and its service. Once again, a nice review :)

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +7

      Thanks for the comment 😊

    • @Iblis-ov1uy
      @Iblis-ov1uy ปีที่แล้ว

      I hv thundrbird from 2017, all r told me to change oil do service bfor 3000 km still am continuing ths bcos showroom tm told me,
      But maintainance cost is high more thn othr bike. And i wl not change my bike bcis its my frst vehcle thts y v doing lk ths. Any service centre or any idea for maintain my bike as in good condition

    • @Iblis-ov1uy
      @Iblis-ov1uy ปีที่แล้ว

      Ent vandi enk nallapole epolm vnm athnanu ipo ee vdio thiranj pdch aychth so pls ms me

    • @Iblis-ov1uy
      @Iblis-ov1uy ปีที่แล้ว

      Ent vandi ipoln condition aanu but idakde sevce cheyymbl nalla sash potanunund ellaa 3000 km ilm😊

    • @rajeshv2503
      @rajeshv2503 8 หลายเดือนก่อน

  • @arunmurali7453
    @arunmurali7453 5 ปีที่แล้ว +17

    Being a 3 year Thunderbird owner😍 happy to watch this video, Good review at all

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +74

    *ബ്രോ ഈ വീഡിയോ പൊളി ആയിരുന്നു താങ്കളെ കുറിച്ച് കൂടുതൽ അറിയുന്നതിന് താങ്കളുടെ പേർസണൽ ഇൻഫോ വീഡിയോ ഒരെണ്ണം ചെയ്യാമോ ഹെൽമെറ്റ്‌ മാറ്റി മുഖം കാണിക്കാൻ മറക്കരുത്* ❤

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +34

      Cheyyununde 😊

    • @sareeshc8827
      @sareeshc8827 5 ปีที่แล้ว +1

      Urappayum cheyyanam

    • @hrz9226
      @hrz9226 5 ปีที่แล้ว +5

      Kumbidi..... Evde nookkiyaalum ndavallo.....

    • @user-jg8fb6kp9i
      @user-jg8fb6kp9i 5 ปีที่แล้ว

      Sterll broii helmet change cheyanam a video edumbo😄

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +2

      @@user-jg8fb6kp9i Noted😂👍

  • @harimathedom2420
    @harimathedom2420 4 ปีที่แล้ว +17

    ഞാൻ ആറു വർഷം ആയി ഉപയോഗിക്കുന്നു മറ്റരുവണ്ടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല ഇപ്പോൾ 1, 30, 000 km കഴിഞ്ഞു.........

    • @shakirsuroor8442
      @shakirsuroor8442 4 ปีที่แล้ว

      Plzz call me..

    • @shakirsuroor8442
      @shakirsuroor8442 4 ปีที่แล้ว

      9895090891

    • @coronaearth2839
      @coronaearth2839 3 ปีที่แล้ว +2

      ഞാനും വല്ലാത്തൊരു ഫീൽ ആണ് ഈ വണ്ടി ഓടിക്കുമ്പോൾ heavy ആണ് പക്ഷേ feel like a king on റോഡ്

    • @cluBMallu
      @cluBMallu 2 ปีที่แล้ว

      Bro 500 ano 350 ano?

  • @mangotech2165
    @mangotech2165 4 ปีที่แล้ว +9

    Being a owner of thunderbird 350 matte black for 3.5 years...superb bike..getting a decent mileage of 39 kmpl after changing exhaust..very low maintenence...every 5000 km..very comfortable riding position..no back pain ,back seat was very comfort according to other royal enfields.very fun to ride thru hair pin bend roads.i have not get any problem in metre console till now.stock handle is good..build quality is very good.the first budget friendly cruiser which having fual guage,trip.it s hvng a big fuel tank with olmost 20 litres.mns we can travel about 800 km per visit to petrol station.and overoll the design is very good
    Talking about the cons;the bike will start to vibrate just after touching the 80 kmph speed olso no comfort after that.about the front and back disk brakes not upto the expectation..it skids very easily.back tyre need to be lil big and tubeless.stock seat cushion is not that good.both shock absorbers are not upto the mark.
    In a word..im a happy customer 😍😇

  • @illikkalshahid
    @illikkalshahid 5 ปีที่แล้ว +6

    One of the best review i have ever watched for an enfield, Owner of a standard 350 since 2008 and now signals 350 too

  • @nivedkm1749
    @nivedkm1749 5 ปีที่แล้ว +30

    Strell fan from Thrissur

  • @jamshidc1178
    @jamshidc1178 5 ปีที่แล้ว +51

    ഈ വീഡിയോ കണ്ട് strell ന്റെ age കണക്ക് കൂട്ടിയത് ഞാൻ മാത്രമാണോ....2:36

    • @riyaskt8003
      @riyaskt8003 5 ปีที่แล้ว +5

      Enikum strell നും same age ആണ്

    • @harinandr450
      @harinandr450 4 ปีที่แล้ว

      Me too

    • @vishnukd2609
      @vishnukd2609 3 ปีที่แล้ว

      എനിക്കും പക്ഷേ ഒരു 4. കൊല്ലം കഴിയണം എന്ന് ഒള്ളു

  • @iamakl.artist
    @iamakl.artist 5 ปีที่แล้ว +11

    As usual ... Nalla review.. correct karyangala paranjath. Njanum oru enfield rider anu. Enfieldne ishtapett..cool and classic driving ishtapedunnavark oke patiya vandi anu.. Aggressive drivingnu pattiya vandi alla..angane odichal kidilan panim kittum...

  • @cherianim
    @cherianim 5 ปีที่แล้ว +17

    Nice review.
    Have been using a Thunderbird 350 for the past three years. Covered 34k. Getting a mileage of 46-48 kmpl. I normally drive at 55-65 km speeds. Was very careful during the run-in period (always rode in recommended rpm range). Will have to replace tyres at 35k. So far replaced chain, rear shocks, brake pads (all once) . Fuel float replaced once to correct fuel gauge display problem.
    Wish the seat was more comfortable. Also wish the rear view mirrors were better!

  • @Shebn658
    @Shebn658 5 ปีที่แล้ว +32

    Strell ettan fans like here ❤❤❤

  • @ranjithsreesara192
    @ranjithsreesara192 5 ปีที่แล้ว +19

    സർവീസ് നെ പറ്റി പറഞ്ഞത് വളരെ ശരിയാണ്... വാറന്റി പീരിയഡ് 20000 km ആണ്... അത് കഴിഞ്ഞതിനു ശേഷം ഞാൻ ഒരിക്കൽ പോലും royal enfield സർവീസ് സെന്ററിൽ പോയിട്ടില്ല... നാട്ടിലുള്ള, നല്ല എക്സ്പീരിയൻസ് ഉള്ള ഒരു ചേട്ടനാണ് ഇപ്പൊ ഞാൻ വണ്ടി കൊടുക്കാറുള്ളത്... 3000 km ആണ് ഞാൻ കൊടുക്കുന്ന സർവീസ് ഇന്റർവെൽ...

    • @safinshasalam43
      @safinshasalam43 5 ปีที่แล้ว

      Ethraya service rate

    • @ranjithsreesara192
      @ranjithsreesara192 5 ปีที่แล้ว +2

      @@safinshasalam43 Sadharana service charge Rs. 100-150, +consumables(engine oil etc)
      service centre il Rs. 400-500 service charge mathram varum...

    • @harinandr450
      @harinandr450 4 ปีที่แล้ว

      @@ranjithsreesara192 wow that's cool

  • @akhilaj4072
    @akhilaj4072 5 ปีที่แล้ว +2

    താങ്കളുടെ ശബ്ദം വളരെ നല്ലതാണ്. സത്യന്ധമായ് കാര്യങ്ങൾ അവതരിപ്പിച്ചതിൽ വളരെ നല്ലത്. കൂടുതൽ നല്ല വീഡിയോകള് പ്രതീക്ഷിക്കുന്നു

  • @jayadevmanoj8426
    @jayadevmanoj8426 5 ปีที่แล้ว +4

    Excellent review.....im a tb owner for over an year now.....every thing u said about the bike are 💯 prcnt true...genuine review....

  • @abhijithpayyanattu7606
    @abhijithpayyanattu7606 5 ปีที่แล้ว +5

    Dear strell,
    ഞാൻ ഒരു Enfield വാങ്ങാൻ ആഗ്രഹിക്കുന്നു.
    Height 170cm
    Weight 60kg
    എനിക്ക് പറ്റിയ model ഏതാണ് ?
    60 KMPH ഉള്ളിൽ മാത്രം വണ്ടി ഉപയോഗിക്കുന്ന ആളാണ് ഞാൻ.
    ഞാൻ ഏത് Model എടുക്കുന്നതാണ് നല്ലത്?😊

  • @chikzhub
    @chikzhub 4 ปีที่แล้ว +7

    ഇത് മാത്രം കണ്ടു thunderbird എടുത്ത് ഒരു വർഷം തികഞ്ഞ ഞാൻ 🥰🥰🥰🥰😍😍😍😘😍😘😍😘😍😘😍😘😍😝😍😝😍😘😘

  • @phenoMenon_900
    @phenoMenon_900 5 ปีที่แล้ว +2

    1.5 - 2L koduthu ithraku prashnangal ulla ee vandi vangunavare samathikanam. Ride comfort mathram aane ee vandi yude Oru plus athalathe Vera onum ila. Njan bike speedil odikuna vyakthi ala. City yil njan within speed limit ile odikarulu. Ena highway yil , especially bangalore - kochi , Bangalore - Chennai , alankil Bangalore hillstations , Ivide oke pokumbol 80 kmph maintain chaiyuka enu parayunathu valare shogam aane. Ee highway Kal poyavarku ariyam , ivide minimum speed 100 aane. JAWA vanukazhinju RE ku muttan Pani kitane enane ente prarthana. Karanam angane enkilum ivarku ithiri choodu vanu ithiriyum koodi better bikes irakate enu karuthunu.

  • @arunabiramjayachandran6041
    @arunabiramjayachandran6041 2 ปีที่แล้ว +3

    Getting 45+ in highways. 2017 model 30k driven

  • @kevinessack2776
    @kevinessack2776 5 ปีที่แล้ว +17

    Mahindra mojo review please

  • @milans3747
    @milans3747 5 ปีที่แล้ว +4

    Adipoli bro , u tell the exact things what we should know before buying a bike , keep it up

  • @AbhiRaj-ph7ws
    @AbhiRaj-ph7ws 5 ปีที่แล้ว +4

    Background muaic add ചെയ്യ്തത് നന്നായി ബ്രോ

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 5 ปีที่แล้ว +6

    പൊളിച്ചു കരളേ നല്ല റിവ്യൂ എല്ലാം നന്നായി അവതരിപ്പിച്ചു

  • @terrific4092
    @terrific4092 5 ปีที่แล้ว +3

    You only say right and truth thing that's your bst quality that why I reviewed all your videos man.... 😍

  • @Cargun9
    @Cargun9 5 ปีที่แล้ว +3

    Etra naalai oru nalla tb review noki irikua....pwolichu🤩🤩🤩

  • @amitrajitabhilash8452
    @amitrajitabhilash8452 5 ปีที่แล้ว +1

    As you said, this is one of the refined and sweet voice. Well explained you. Last four year am using this machine. I am not a high speed rider. But love this machine.

  • @aruns2078
    @aruns2078 5 ปีที่แล้ว +18

    പണി അറിയുന്നവർക്ക് മാത്രം വണ്ടി കൊടുക്കുക ഇല്ലെങ്കിൽ .... sharp point.

  • @jacobkuriakose511
    @jacobkuriakose511 5 ปีที่แล้ว +1

    Only push rod motor ,still in Production and has a history of 50 plus years..with.a metal skin.
    Royal are meant to enjoy your ride not a fast machine..
    And if you take care of it as yourself..it will be with you for years
    Can customize easily..
    Can ride whole day without much fatigue @ 75 kmph
    Will give you decent fuel economy
    Definitely you can enjoy the long tours for sure..
    This is my view..and the bike has its own issues..but has solution.

  • @rio376
    @rio376 5 ปีที่แล้ว +3

    This is my most fav bikerivew utube channel 😍😍😍😍 strell machan poliyaaa

  • @habeeb_a
    @habeeb_a 5 ปีที่แล้ว +4

    Strell bro
    athentha 2000 km nu shesham mathre milege nokkan patuunn parayan karanam
    what is the speciality for first driven kilometeres suggested by company
    ethelum video yil explain cheyyumo

  • @dj-if3fl
    @dj-if3fl 5 ปีที่แล้ว +11

    മെനക്കെടാൻ തയാർ ആയവർ മാത്രം enfield.... എടുത്താൽ മതി.... haha... Ur friend said it right... ആദ്യം നല്ല ഒരു mechanic നെ കണ്ടു പിടിക്ക്... അതിനു ശേഷം മേടിച്ചാൽ മതി....

  • @derr5943
    @derr5943 5 ปีที่แล้ว +4

    Enfield’s can teach you so much about machine’s which no other bike can teach you. Classic 500 is my first bike and owning since 6 years now. Really a different feel & yes maintenance is heavy even at a local mechanic but that’s the fun part of owning it. Sometimes I do feel like riding a little fast but then in India 80-90 is the safest spot.

  • @callmevr007
    @callmevr007 5 ปีที่แล้ว +4

    Asusual പക്കാ genuine review ആണു bro...👍❤️ ഞാൻ 4 year ആയി Enfield ride ചെയുന്ന ആൾ ആണ്.... പിന്നെ mileage ന്റെ കാര്യം പറഞ്ഞത് എന്റെ അഭിപ്രായത്തിൽ city ride ൽ above 35 and highway ൽ above 42 sure ആയി കിട്ടും. Free services കഴിഞ്ഞ ശേഷം ഉള്ള കാര്യം ആണ് പറഞ്ഞേ. Relax and cool ആയി ഓടിക്കുന്ന ആളുകൾക്കു Enfield series ആണു perfect choice...👌

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +1

      Thanks for sharing your experience bro 😊

  • @nik90s
    @nik90s 5 ปีที่แล้ว +13

    നിങ്ങൾക്കു വല്ല മലയാളം ചാനൽ ഇൽ റിവ്യൂ ചെയ്യാൻ തുടങ്ങികൂടെ.. Suprbb review Manhh

  • @abooamna
    @abooamna 2 ปีที่แล้ว +1

    l use a Stone black for 4 years and have done 50 K Kms . No fatigue even after contiuously riding 80 Kms . I get 40 to 45 kmpl.

  • @ebuqble33
    @ebuqble33 5 ปีที่แล้ว +1

    It's important for every rider to find a good mechanic for his motorcycle.

  • @arunbiju20
    @arunbiju20 5 ปีที่แล้ว +1

    Big fan of yours..
    Addicted to your voice..
    Genuine reviews...

  • @tibinfrancis6308
    @tibinfrancis6308 4 ปีที่แล้ว +4

    4 yrs satisfied owner 😎😎😎😎

  • @kirukkanking5202
    @kirukkanking5202 5 ปีที่แล้ว +11

    നി മുത്താണ് ചെങ്ങായി 😍😍😘

  • @amarnathvengara8726
    @amarnathvengara8726 5 ปีที่แล้ว +12

    Bro pazhaya bullet review idu i mean right side gear ulla bullet
    Chumma onn kaanaanaa😁😁

  • @rizwanrs7513
    @rizwanrs7513 5 ปีที่แล้ว +6

    Bro... Thunderbird x 350 full review plz...

  • @amaldaspm1244
    @amaldaspm1244 5 ปีที่แล้ว +1

    Its really a nice vedio even i was a person who was confused about
    Cruisers or sports bikes thnksss a lot 😉😎 and nyz way of precentation too
    Keep it up🙂

  • @Antonyeratt
    @Antonyeratt 5 ปีที่แล้ว +6

    Out of all reviews. This was the best. :) There is a reason why people buy Thunderbirds and REs in general.
    KTM guys judging is because they are inexperienced with different kinds of bikes

  • @joelchristy2343
    @joelchristy2343 5 ปีที่แล้ว +4

    Can you do the review of re classic 350.?

  • @hiran9485
    @hiran9485 2 ปีที่แล้ว +1

    ഈ വണ്ടി ഞാൻ 4 കൊല്ലത്തോളം ആയി യൂസ്‌ ചെയ്യുന്നു . വൃത്തിക്ക് കഴുകിയാൽ വണ്ടി പുത്തൻ പോലെ തോന്നും ഫുൾ മെറ്റൽ ആയതുകൊണ്ടാണ് അത് . ഇപ്പോഴ് ഇറങ്ങുന്ന വണ്ടിയേക്കാൾ നല്ല ക്വാളിറ്റി ഉണ്ട് ഇതിന് . ക്ലാസിക് റൈഡിന് ഇത്രക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി വണ്ടി വേറെ ഇല്ല. 72km/h ഈ വണ്ടിയുടെ ഒരു മാജിക് സ്പീഡ് ആണ് . ഞാൻ ഇപ്പോഴും സ്റ്റോക്ക് കണ്ടിഷനിലാണ് ഈ വണ്ടി ഉപയോഗിക്കുന്നത് അതാണ് ആ വണ്ടിക്ക് ഏറ്റവും ബംങ്ങി .
    ആകെ ഒരുകാര്യം സർവീസ് കൊസ്റ്റ്‌ അൽപ്പം കൂടുതലാണ് എന്നിരുന്നാലും വണ്ടി അതിന്റെ കംഫോര്ട്നെസ്സും റോഡ് പ്രസൻസും നന്നായി തരും

    • @naym125
      @naym125 ปีที่แล้ว

      Thunderbird 350x 10k-20k kms complete cheytha vandi ethrak medikaan pattum??.

  • @ashwindevms
    @ashwindevms 5 ปีที่แล้ว

    Malayalathil review kelkan oru sukham aanu. Njan TB 350 owner aanu. Strell paranjathu valare sheri aanu. Njan 2014 vandi eduthathanu. Adyam okke nirasha thonni. Speed kittunnilla, vibration, athu ithu angane aake prashnam. Pakshe njan kaathu irunnu pakvatha vekkan. Njan oru sailor aanu. Kappalil ullapo njan swapnam kaanumayirunnu. Atreku sneham aayi. Pinneedu ithine nannakkan ulla prayatnathil aayi. Silencer MATIYILLA, nalla mechanic kandu pidichu(tried 3 different mechanics) , care cheyan thudangi. Speed alla jeevitham ennu manasilayi. Speedinu vendi njan vere oru vandi nottam ittu vechitundu pakshe athu india-il irangan time edukum (honda rebel 500). Trip pokan, ketam keran okke super aanu. Pakshe seat maati nalla orennam vekkanam. Illenkil aasanathinte karyam pokka. Apol ningal chothikam, enthina itre kashtapedunne? Vere vandi vangiya porey ennu. Athinulla utharam enthanu ennu vechal, ente kalyanam oru love marriage aanu. Aval oru Enfield premi aanu. Njangalude pranayathinu thudakkam idan kaaranam ente thunderbird 350 aanu. Apol pinne njan ivane engane thalli parayum? 😂

  • @anandmohandas8307
    @anandmohandas8307 5 ปีที่แล้ว +1

    Really Nice review. Always looking forward to your videos. Can you do a similar review for avenger 220 street and cruise. As you said initially this was a different review compared to others. Really liked it

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 5 ปีที่แล้ว +25

    ചേച്ചി..... എവിടെയോ ഒരു കോഴി ട്യൂൺ എനിക്ക് മാത്രം ആണോ തോന്നിയത്???

  • @heartthrobs7568
    @heartthrobs7568 3 ปีที่แล้ว +2

    Last polichu thanks

  • @LONEWOLF-ld2ys
    @LONEWOLF-ld2ys 4 ปีที่แล้ว

    Bro paranjathu correct aanu...
    Vandi medichal (oru pakshe medikkunnathinu munp thanne) nalla vishwasikkan kollavunna mechanicne kandu pidikkuka... Anubhavam guru..

  • @jibujibu5587
    @jibujibu5587 2 ปีที่แล้ว +1

    വണ്ടി യാണോ റിവ്യൂ ചെയ്യുന്നത് അതോ അവിടെയുള്ള റോഡും സ്ഥലവും ആണോ
    വീഡി യോ യിൽ അങ്ങനെ തോന്നുന്ന്

  • @solohunterraja3599
    @solohunterraja3599 5 ปีที่แล้ว +3

    Your reviews very useful bro

  • @mshafeeqpanangadan4680
    @mshafeeqpanangadan4680 5 ปีที่แล้ว

    Thanks Buddy.. Kure doubts undarnu.. athellam clear aayi.. Abs version book cheythu.. Feb 1st week kittum.. 🙂

  • @kaelasnath9679
    @kaelasnath9679 5 ปีที่แล้ว +7

    അതെ ചേച്ചി ഡ്രവിഗ്‌ പടിക്കാണ്😁😂😂👍
    Nigale onnu neril kaanan aagraham indd
    Njanum oru faana❤️😁

  • @dr.arundas
    @dr.arundas 5 ปีที่แล้ว

    Owns a Thunderbird 350 1 year aayappo starter complaint aaayi chain marendi vannu . Vere prasnam onnum illa warranty ile starter maran Patti. Best riding comfort

  • @alanjoe749
    @alanjoe749 5 ปีที่แล้ว

    U r reviews r awesome broo..malayalam review cheyyunathil ningale aane no 1👏

  • @gishnua196
    @gishnua196 5 ปีที่แล้ว +5

    Thunderbird❤️❤️❤️

  • @arshedsathar2843
    @arshedsathar2843 4 ปีที่แล้ว +1

    Bros njn olxil 2017 thunderbird kandu 26 k Odi . One lakh anu paraunnatu. Value for money ano? Plz give suggestions friends

  • @anongeorge2504
    @anongeorge2504 5 ปีที่แล้ว

    Pwolich review. Great work. Point to improve: Chila time il video nannayi shake aakunnundu (Vandi nirthi ettitt samsarikkumbol). Waiting for your new videos. :)

  • @santoshkumar-fh4nm
    @santoshkumar-fh4nm 5 ปีที่แล้ว

    ബ്രോ നന്നായിട്ടുണ്ട്.
    എനിക്കും ഉണ്ട് TB350.ഞാൻ 60km കൂടുതൽ പോവാറില്ല. രാവിലെ കിക്ക്‌ സ്റ്റാർട്ട് ചെയ്താണ് വണ്ടി എടുക്കുന്നത്.വണ്ടി സ്റ്റാർട്ട് ആയാൽ മൂന്ന് മിനിറ്റ് എൻജിൻ റെയ്‌സ് ചെയ്യാതെ നിർത്തും. 60km സ്പീഡിൽ കൂടുതൽ പോവാറില്ല.ഓരോ 500km ആവുമ്പോൾ ചെയിൻ ക്‌ളീൻ ചെയ്ത് ലുബ് ചെയ്യും.ഹൈവേയിൽ എനിക്ക് 50km-നടുത്ത് മൈലേജ്‌ കിട്ടുന്നുണ്ട്. എനിക്ക് ഒരു മുട്ടൻ പണി
    മാത്രം കിട്ടി. ekm-ൽ നിന്നും വാൽപ്പാറ വഴി ചിന്നാർ വരുമ്പോൾ ബാക് വീൽ പഞ്ചർ ആയി. അവിടെ ഞാൻ പെട്ടു. എന്റെ മൂന്ന് മണിക്കൂർ അവിടെ നഷ്ടമായി. ഈ ഒരു പ്രശനം മാത്രമാണ് എനിക്കുണ്ടായിട്ടുള്ളത്. അലോയ് വീൽ കയറ്റി ട്യൂബ് ലെസ് ടയർ ഇടാമെന്നു വിചാരിക്കുന്നു. നല്ല അലോയ് വീലും ട്യൂബ് ലെസ് ടയറും ഏതാണെന്നു
    താങ്കൾക് പറയാമോ.

  • @kens7967
    @kens7967 4 ปีที่แล้ว +2

    Strell bro ..can you suggest a good mechanic in Bangalore who can work on bullets...atleast if you could give your friends suggestion who owns this thunderbird it would be really helpful..I have been looted by most of the official service center guys

  • @santhu2018
    @santhu2018 4 ปีที่แล้ว

    Classic 350 mattiyittu thunderbird vangikkan alochikkunnu...sitting and riding comfort anu avashyam.please share your comments.Thanx.

  • @vishnusatheesh2657
    @vishnusatheesh2657 5 ปีที่แล้ว +1

    Nice video bro .. waiting for mojo ut300 review 😄

  • @akashsalim5500
    @akashsalim5500 5 ปีที่แล้ว

    Tank capacity parajilla bro ...nalla kidu review 💚oru 5 year mumbu touring nokunvrkku vere option Ellayenrnu but epo eeh bike edukane Athra nallathu aayi eniku thonanilla...mojo XT 300 kurichu review chiyu bro

  • @shabeerkm3140
    @shabeerkm3140 3 ปีที่แล้ว +2

    Bro Aniku 5feet Height Ullu Aniku Thunderbird Oodikkaan Pachumo. Please Replay

  • @ijaskp6133
    @ijaskp6133 5 ปีที่แล้ว +3

    Njan 3 month mumb classic 500 eduthu appo ente friends paranju re van tholvi aan karanam 20 k aakumbo engine pani vannu njan nere avante adth poyi noki nokkimbo ellatharathilum mod cheytha vandiyan njan nere ente 3 varshamayi upayokikkunna avante adth chodchu appo parnj avan 80k km cheyth 3 yearsinte ullil ithvare engine pani vannilla aake cheythath brake pad maati ennullatha avan paranju its attitude towards bike

    • @Sujeesh_Bhosri
      @Sujeesh_Bhosri 5 ปีที่แล้ว

      Hero SPLENDORnde kutu 45, 50nte speedill bike odichaal oru bikum ked akuthilla

  • @254muhsin
    @254muhsin 5 ปีที่แล้ว

    Review ushaaar...
    Pinne eppozhum jacket'um riding gear'um ittond review cheyyanamennonnum njangalk nirbandhalla..
    Casual'o formal'o okke ittittayalum, njangalk videos mudangathe upload cheyth thannamadhi..
    😋😋🤗

  • @sajixavier8333
    @sajixavier8333 5 ปีที่แล้ว

    Bro ഞാൻ 350xന്റെ റിവ്യൂ ചോദിച്ചിരുന്നു.. ഇത് നന്നായിട്ടുണ്ട്.. ഞാൻ 350 X വാങ്ങാൻ അന്വേഷിച്ചപ്പോൾ പലരും പല മോശം അഭിപ്രായം പറഞ്ഞു വണ്ടി മഴ നനഞ്ഞാൽ, വാട്ടർ സർവ്വീസ് ചെയ്താൽ സ്റ്റാർട്ടിംഗ് ട്രബിൾ... ഗിയറിൽ ഇടുമ്പോൾ ഓ ഫാകും ഇങ്ങനെ പലതും.. വീട്ടിൽ എന്റെ ബ്രദർ 350 std എടുത്തു 2 മാസം ആയി.. വണ്ടി ഓടിക്കാൻ സ്മൂമൂത്താണ്.. അതിന്Self ഇല്ല discഇല്ലalloy ഇല്ല.. ആ വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് 350 x വാങ്ങാൻ തീരുമാനിച്ചത്.. 350 xന് ഇതെല്ലാം ഉണ്ട്.. but....
    350 std ക്ക് ഒരു കുഴപ്പം മാത്രം ഞാൻ നോക്കിയിട്ടുള്ളൂ.. വെയിലത്ത് ഇരുന്നാൽ എത്ര കിക്കർ അടിച്ചാലും Start ആവില്ല.. show roomil പറഞ്ഞപ്പോൾ അവൻമ്മാര് പറഞ്ഞത് കേൾക്കണോ?? ടാങ്കിന്റെ മൂടി 10 സെക്കന്റ് തുറന്ന് വെച്ചാൽ മതീന്ന്.. 1.34 Lകൊടുത്ത് വണ്ടി വാങ്ങീട്ട് പറയുന്ന മറുപടി ഇതാ..
    350 X ന്റെ അതേ വിലയാ ഇപ്പം duke 200 on road.. 1.85 L പിന്നെ ഒന്നും നോക്കിയില്ല 350 X വേണ്ടാന്ന് വെച്ചു Duke 200 Book ചെയ്തു.. വണ്ടി 3week കഴിഞ്ഞ് കിട്ടും

  • @sujithtm4166
    @sujithtm4166 5 ปีที่แล้ว

    RE bullet 350 and RE thunderbird 350 ഏതാണ് നല്ലത് rinding comfort and travelling comfort (for both driver and pillion )

  • @akashanair8551
    @akashanair8551 5 ปีที่แล้ว +1

    ഒരു second hand(5-6years old) thunderbird 350 എടുക്കാൻ പ്ലാനുണ്ട് ,വണ്ടി എടുത്താൽ പണി ആകുമോ🤔 ,ഏകദേശം എത്ര റേറ്റ് ഒക്കെ വരും ഇതിനു,പ്ലസ് ഹെല്പ്😁😁😁😉
    Ithupolathe honest reviews aanu ellarum aagrahikkunath😍😍😍

  • @saanjoarughas303
    @saanjoarughas303 5 ปีที่แล้ว

    Bro TBx and Classic TB compare cheyyumbol ethinanu kooduthal reliable, stable and long touring comfort?

  • @Lishu2020
    @Lishu2020 4 ปีที่แล้ว

    I am going to buy 2013 model royal Enfield Thunderbird 350. What all things to be seen before buying it.

  • @sidharthansv77
    @sidharthansv77 5 ปีที่แล้ว +7

    Rs200 onnu try chiyyane

  • @adithyapatel2846
    @adithyapatel2846 5 ปีที่แล้ว +13

    TB 350 X അടുത്തെങ്ങാനും ഉണ്ടാവോ

  • @joysnbless165
    @joysnbless165 5 ปีที่แล้ว +1

    Strell bai....i m planning to buy Standard 350....could u please help out on the details

  • @DocTor-lw9wy
    @DocTor-lw9wy 4 ปีที่แล้ว

    Bro thankal paranja karyangalellam 100% fact aanu.. u know very well bout it 👍

  • @vigneshrb9550
    @vigneshrb9550 3 ปีที่แล้ว +1

    ചേട്ടാ Beginersinu ഈ വണ്ടി ബെസ്റ്റ് ആണോ

  • @joelchristy2343
    @joelchristy2343 5 ปีที่แล้ว +2

    Strell fan from thiruvananthapuram

  • @abhinavbiju5064
    @abhinavbiju5064 5 ปีที่แล้ว +72

    10:34 ചേച്ചി driving പഠിക്കുവാന്നു തോന്നു🤣🤣🤣

    • @madhavam6276
      @madhavam6276 5 ปีที่แล้ว +9

      ++++ 12:45 😁🏁 ചേച്ചി ഇന്ന് റിവേഴ്‌സ് മാത്രമേ പഠിക്കൂ 💃👻

    • @adarshmnair9781
      @adarshmnair9781 4 ปีที่แล้ว

      😆

  • @ajeeshs1316
    @ajeeshs1316 5 ปีที่แล้ว +1

    Bro, കിടു വീഡിയോ ഒന്നും പറയാനില്ല.

  • @sugesh6004
    @sugesh6004 2 ปีที่แล้ว +1

    I'm a Thunderbird owner, watching this video for the third time, really don't know what's the reason..
    As an owner there is no heating issue on RE TB-500, the only issue I'm facing is the Console (Specially Fuel Indicator) & lack of top end speed, frankly speaking the vibration is depend upon the way & interval of servicing, if you're using fully synthetic you will feel very nominal vibrations specially on three digit speeds, rest I'll suggest the same thing that to find a good mechanic instead of spending your money in RE service centre, but for the servicing of Fuel Injector & Tuning you have to visit service centre rest things you can get it done from anywhere else.

  • @affelahem3398
    @affelahem3398 5 ปีที่แล้ว +10

    ninja 300 ..plse remove the pillion grab rail before review...

    • @analogzigma3137
      @analogzigma3137 5 ปีที่แล้ว

      But the grab rail seems to be unique and way more practical 😊

    • @affelahem3398
      @affelahem3398 5 ปีที่แล้ว

      i already watched so many reviews of ninja with pillion grab rail.....

    • @analogzigma3137
      @analogzigma3137 5 ปีที่แล้ว

      What they said?

  • @meharroshan
    @meharroshan 5 ปีที่แล้ว

    njn oru new thunderbird 350(abs) user aa and i just weight around 47 parajja poole kayyinu poya thaaye vache edukkande vare raksha illa pinne cornering nadakkum but exhaust um footrest um thattununde

  • @tedsonthomas6538
    @tedsonthomas6538 5 ปีที่แล้ว +1

    Kolaam bro
    Pnne Interceptorum continental gt 650 review cheyane

  • @karthikshankar537
    @karthikshankar537 4 ปีที่แล้ว

    Which model is the best? The New model (350x) or the old one? Could you please lead?

  • @jinshadpulickal2657
    @jinshadpulickal2657 5 ปีที่แล้ว

    Fuel injection nta gunangalum dhoshavum parayavo...carburetor um fuel injection thammilulla comparison video koodi cheyy

  • @nabeeldukes1909
    @nabeeldukes1909 5 ปีที่แล้ว

    Now I have duke 200 it’s for sport bike and I booked new thunderbird 350 it’s got long drive like all india trip it’s suitable for long drive? Enfield say it’s suitable for long drive per day 500km what is your opinion?

  • @justslaying
    @justslaying 8 หลายเดือนก่อน

    Thunderbird 350x ,my favourite riding position ever.

  • @Abhiram-kd8vs
    @Abhiram-kd8vs 4 ปีที่แล้ว

    Thunderbird 350x bs6 nte review idumo strell.
    Bro yude review bayankara super aan

  • @vineethv4163
    @vineethv4163 5 ปีที่แล้ว +1

    Thanks for a clear review🙏

  • @renjithrajan9836
    @renjithrajan9836 5 ปีที่แล้ว

    Nyc review bro... Awsm 😘😘.. karizma review ennelum chyan plan undo?

  • @sachinr.p5869
    @sachinr.p5869 5 ปีที่แล้ว

    Iam a peace driving human and likes to drive heavy vehicle .so i think it suits me.but i just started byk riding for about 4 months,fz 150 s is my byk nw.so iam planning to ride atleast 2 years in fz and then change to a heavy vehicle like this. Am i right or wrong???

  • @aksaykc4634
    @aksaykc4634 5 ปีที่แล้ว

    Bro njanoru thunderbird prandhan aanu.....enikku mainly city rides aanu varunnullo......long kurachokke varunnullo....appo on basis of mileage and performance njan ethu thunderbird choose cheyyanam ..becuz njan vandi vanghaan waiting Lu aanu ...athukondu chothichatha....is it classic thunderbird or thunderbird 350x choose cheyyano!!???....please help me...njan aakhe confused aanu...

  • @inamurahman2956
    @inamurahman2956 4 ปีที่แล้ว

    Brother eniki orpaad weight lle pole thonila njn just 19 and zero size ahn but njn daily use ahn medium levelil best choice aan ennan my opinion 💯