Muthachan (മുത്തച്ഛൻ) | Short Film | United Arab Emirates

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Are you a person who has lived alone for many years abroad and is planning to settle down with your family back home... Then. This short film 'Muttachchan' is for you.
    Contact Details : +971 58 968 6097
    #shortfilmcompetition #uae #muthachan #viral #shortfilm #shortfilms #shortfilmfestival #shortfilmshoot #tamilshortfilm #shortfilmmaking #telugushortfilm #horrorshortfilm #shortfilmmakers #malayalamshortfilm #bestshortfilm #shortfilmmaker #shortfilmcorner #shortfilmfest #animatedshortfilm #shortfilmscreening #shortfilmcompetition #icpentshortfilmseries #indieshortfilm #shortfilmproject #shortfilming #instashortfilm #shortfilmcontest #newshortfilm #shortfilmdirector #shortfilmproduction #inaheartbeatshortfilm #shortfilmmalayalam #shortfilmnews #shortfilmposter #shortfilmseries #indianshortfilm #telugushortfilms #shortfilmfestivals #shortfilmsundays #firstshortfilm #studentshortfilm #awardwinningshortfilm #largeshortfilms #internationalshort filmfestival #indiefilmmaker #shortfilmproduction #producer #shortfilming #love #shortfilmcorner #filmfest #shortfilmdirector #indiefilms #actors #actorslife #webseries #hollywood #animation #acting #behindthescenes #shortfilmcompetition #comedy #video #filming #horror #shortfilmnews #youtube #shortfilmposter #shortfilmseries #cine #shortfilmscreening #supportindiefilm #cinematographer #videography #youtube #youtuber #youtubers #youtubechannel #youtubevideo #youtubevideos #smallyoutuber #youtubegaming #indianyoutuber #vishu #vishueditz

ความคิดเห็น • 50

  • @ramdasvalappil3616
    @ramdasvalappil3616 14 วันที่ผ่านมา +2

    അനുപേട്ടൻ സംഭവം ക്ലാസ്സാക്കി........❤❤ തലമുടി ഇത്ര നീട്ടിവളർത്തിയ അനൂപേട്ടനെ ആദ്യമായാണ് കാണുന്നത്.....കഥാപാത്രത്തിന് വേണ്ടി ചെയ്തതാവാം എന്ന് കരുതുന്നു....ആ dedication ന് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @renadeva
    @renadeva 10 วันที่ผ่านมา +2

    Heart touching

  • @babukunnath1697
    @babukunnath1697 25 วันที่ผ่านมา +2

    അനൂപ്ചേട്ടൻ തകർത്തു

  • @BinduDamodaran-io2gw
    @BinduDamodaran-io2gw 15 วันที่ผ่านมา +2

    വളരെ ഭംഗിയായി 🎉🎉🎉

  • @dhanushkiran95
    @dhanushkiran95 8 วันที่ผ่านมา +2

    Superb...❤️

  • @ChakkoNeyyan
    @ChakkoNeyyan 25 วันที่ผ่านมา +1

    സൊ സൂപ്പർ, എല്ലാവരും വളരെ സ്വാഭാവികമായ അഭിനയം. ഒരു കുറവും പറയാനില്ലാത്ത അടിപൊളി സ്ക്രിപ്റ്റ്. ഓരോ സെക്കന്റിലും ഒരു ഷോർട് ഫിലിമിന് വേണ്ടുന്ന എല്ലാം ഒത്തിണങ്ങിയ ക്രിയേറ്റീവിറ്റി. ഇതിലെ അഭിനേതാക്കൾ എല്ലാം അവരവരുടെ ഭാഗം നൂറ് ശതമാനം പെർഫെക്ട് ആക്കി. അഭിനന്ദനങ്ങൾ എല്ലാവർക്കും.

  • @FRIDAYFRAMES-d7f
    @FRIDAYFRAMES-d7f 24 วันที่ผ่านมา +1

    SUPERB

  • @sandhyaprajith3543
    @sandhyaprajith3543 25 วันที่ผ่านมา +1

    Mon super 👌

  • @laughingheart5790
    @laughingheart5790 25 วันที่ผ่านมา +1

    കൂട്ടുകുടുബത്തിൽ നിന്നും അണുകുടുബങ്ങിലേക്ക് മാറിയപ്പോൾ സ്നേഹത്തിനും ,സ്വാന്തനത്തിനും ഒരു വിലയുമില്ലാതായി
    എല്ലാവർക്കും സ്വൊന്ത്രമായി ജീവിക്കണം
    അവിടെ മറ്റുള്ളവർ തടസമാകരുതെന്നു കരുതുമ്പോൾ എല്ലാവരേയും അകറ്റി നിർത്തുന്നു പക്ഷെ ഇഷടപെടുന്നവരുടെ അവഗണ സഹിക്കാൻ സാധിക്കാതെ വരുമ്പോൾ എല്ലാം ഉപേക്ഷിച്ചു വീടുവിട്ടിറങ്ങുന്നു .. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെ ല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ

  • @shimnamanoj101
    @shimnamanoj101 25 วันที่ผ่านมา +1

    Vinu character super aayi abinayichu monum ❣️👍

  • @praveensadgamaya978
    @praveensadgamaya978 25 วันที่ผ่านมา +1

    Paridhiyil kooduthal vedhana anubhavichal aarayalum nissabdharaakum🔥🔥🔥

  • @Rekha.Sashi.
    @Rekha.Sashi. 10 วันที่ผ่านมา +2

    കൊള്ളാം 👍👍

  • @nirmalakunnummal1320
    @nirmalakunnummal1320 25 วันที่ผ่านมา +1

    Wonderful ellavarum nannayttundu Kunhava super ❤️❤️👌👌

  • @sheejasasi5954
    @sheejasasi5954 25 วันที่ผ่านมา +1

    സൂപ്പർ വിഷ്ണ്ണു കുട്ടാ...😘

  • @sreekanthtourism4231
    @sreekanthtourism4231 25 วันที่ผ่านมา +1

    Super❤❤❤❤

  • @manumimics3293
    @manumimics3293 25 วันที่ผ่านมา +1

    Very good movie, well done by all the actors, natural acting 👌🏻👌🏻
    Little boy has a bright future. Congratulations to all🎉🎉👏🏻👏🏻👏🏻👏🏻

  • @ShibuKottiyoor
    @ShibuKottiyoor 25 วันที่ผ่านมา +1

    വളരെ ഹൃദയസ്പർശിയായ പ്രമേയം.. നല്ല അവതരണം, ഓരോരുത്തരും അഭിനയിക്കുകയല്ല.. നമ്മുടെ ചുറ്റുപാടുമുള്ള 'പലർ' ആയും ജീവിക്കുകയായിരുന്നു .. സ്വാതന്ത്ര്യം കൂടിപ്പോകുമ്പോഴുണ്ടാകുന്ന ചങ്ങല പൊട്ടിച്ചെറിയലുകൾ... നല്ല മെസേജ് നൽകുന്ന കാച്ചിക്കുറുക്കിയ ഡയറക്ഷൻ, നല്ല പശ്ചാത്തല സംഗീതം, വളരെ നല്ല മൂവി.. .. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കൂം അഭിനന്ദനങ്ങൾ... ❤❤❤❤

  • @ManuJishnu-kg9th
    @ManuJishnu-kg9th 23 วันที่ผ่านมา +1

    നല്ല സ്റ്റോറി 👍🥰😍

  • @shajinarayanan2363
    @shajinarayanan2363 25 วันที่ผ่านมา +1

    Very nice …All actors done well..Shiju 👍

  • @jessellokjjacob82
    @jessellokjjacob82 23 วันที่ผ่านมา +2

    Anoop ഭായ് & team .... Amazing.... Heartfelt 🎉

  • @remaravindran5008
    @remaravindran5008 25 วันที่ผ่านมา +1

    Superayitund Anupe❤❤

  • @Shyyychandran1293
    @Shyyychandran1293 25 วันที่ผ่านมา +1

    👌👌👌

  • @alsamaaallameaainsulation3188
    @alsamaaallameaainsulation3188 25 วันที่ผ่านมา +1

    yes, good work.

  • @sadikharahman1696
    @sadikharahman1696 25 วันที่ผ่านมา +1

    Good message, well done

  • @ShareefKuniyil
    @ShareefKuniyil 25 วันที่ผ่านมา +1

    Super.....❤

  • @aravindakshanp5225
    @aravindakshanp5225 25 วันที่ผ่านมา +1

    നന്നായിട്ടുണ്ട്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ❤

  • @varshasasi954
    @varshasasi954 25 วันที่ผ่านมา +1

    Vishnu and shiju ettan was too good. The making was great

  • @divya2763
    @divya2763 15 วันที่ผ่านมา +2

    Idhu oru short movie aayi thoniyilla ..ende 16 vayasil njangale vittu poya achane 19 varshathinu shesham kandethi neril kanda nimisham anubhavicha makal aanu njan.. so ee katha kandapo enne thanne orthu poyi 😢
    . So touching 😢

  • @vyshakvy3655
    @vyshakvy3655 24 วันที่ผ่านมา +2

    ❤❤

  • @nirmalakunnummal1320
    @nirmalakunnummal1320 25 วันที่ผ่านมา +1

    Nalla theme 👌

  • @user-fr7lq3kl7r
    @user-fr7lq3kl7r 25 วันที่ผ่านมา +1

  • @johnsonjoseph934
    @johnsonjoseph934 25 วันที่ผ่านมา +1

    ഇത് ഒരു ജീവിത കഥ അല്ല ഇത് ഒക്കെ തന്നെ ആണ് ലോകത്തിൽ നടക്കുന്നത് വരും തലമുറ കണ്ണ് തുറന്നു കണ്ടാൽ കൊള്ളാം 🙏🏻സ്നേഹത്തോടെ പ്രിയ കൂട്ടുകാരാ നന്നായി ട്ടോ ഇത് ഒരു മെസ്സേജ് ആണ് ആർക് എന്നുള്ളത് കാണുന്നവർ വിലയിരുത്തി അഭിപ്രായം പറയും 🙏🏻ഇതിന്റെ ഒരു ഫീൽ എല്ലാം നമ്മളെ പോലെ ഉള്ളവർ അല്ല മനസ്സിൽ ആക്കേണ്ടത് നമ്മുടെ പിന്നെ വരുന്നവർ ആണ് മനസ്സിൽ ആകേണ്ടത് 🙏🏻മനോഹരം ട്ടോ അനൂപ് നന്നായി ട്ടോ 🙏🏻🙏🏻🙏🏻❤️❤️🌹

  • @mansoor9500
    @mansoor9500 22 วันที่ผ่านมา +1

    Nice🥰

  • @beenasvlogs9714
    @beenasvlogs9714 25 วันที่ผ่านมา +1

    Very good

  • @ganeshankaringat1327
    @ganeshankaringat1327 25 วันที่ผ่านมา +1

    Nice.. team Shiju & akhila 👍

  • @dantyenerco360
    @dantyenerco360 25 วันที่ผ่านมา +1

    Super acting bro😊

  • @nilasugathan3294
    @nilasugathan3294 25 วันที่ผ่านมา +1

    Super 👍

  • @vijinnaduviladath4280
    @vijinnaduviladath4280 25 วันที่ผ่านมา +1

    നല്ല ഭംഗിയായി ചെയ്തു ❤ആശംസകൾ 🔥

  • @chrisdasan7994
    @chrisdasan7994 26 วันที่ผ่านมา +1

    Beautiful❤❤👌🏻👌🏻
    Congratulations all team members 👏🏻👏🏻..

  • @saneeshavittathurblackmedi5531
    @saneeshavittathurblackmedi5531 25 วันที่ผ่านมา +1

    Simple and powerful 👌👌👌

  • @sparkiesvlog7942
    @sparkiesvlog7942 26 วันที่ผ่านมา +1

    Super…..Akhila,Anoopetta ❤❤

  • @adbuljaleel3134
    @adbuljaleel3134 26 วันที่ผ่านมา +1

    നന്നായിട്ടുണ്ട്... അനൂപ്ജി.. 👍👍🌹🌹

  • @vvsalish1
    @vvsalish1 25 วันที่ผ่านมา +1

    Super. നന്നായിട്ടുണ്ട് ,

  • @sumeshpanikkar
    @sumeshpanikkar 26 วันที่ผ่านมา +1

    Super Anoopettan

  • @a.thomas1760
    @a.thomas1760 25 วันที่ผ่านมา +1

    ബി. ജി എമ്മും കവിതയും മനോഹരമായി. കഥയും കഥാപാത്രങ്ങളും നന്നായി . . മനോഹരമായ കൂടുതൽ സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @arunraveendran8864
    @arunraveendran8864 24 วันที่ผ่านมา +1

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.... അഭിനന്ദനങ്ങൾ 👍👍👍

  • @user-uy8dc7zs3y
    @user-uy8dc7zs3y 25 วันที่ผ่านมา +1

    നന്നായിട്ടുണ്ട്

  • @Binnoor1980
    @Binnoor1980 25 วันที่ผ่านมา +1

    Wow.... നന്നായിട്ടുണ്ട് അനൂപേട്ടാ...... 🔥🔥🔥🔥

  • @Fridayframes
    @Fridayframes 26 วันที่ผ่านมา +1

    ❤❤❤