Spellbind Media
Spellbind Media
  • 7
  • 42 461
Muthachan (മുത്തച്ഛൻ) | Short Film | United Arab Emirates
Are you a person who has lived alone for many years abroad and is planning to settle down with your family back home... Then. This short film 'Muttachchan' is for you.
Contact Details : +971 58 968 6097
#shortfilmcompetition #uae #muthachan #viral #shortfilm #shortfilms #shortfilmfestival #shortfilmshoot #tamilshortfilm #shortfilmmaking #telugushortfilm #horrorshortfilm #shortfilmmakers #malayalamshortfilm #bestshortfilm #shortfilmmaker #shortfilmcorner #shortfilmfest #animatedshortfilm #shortfilmscreening #shortfilmcompetition #icpentshortfilmseries #indieshortfilm #shortfilmproject #shortfilming #instashortfilm #shortfilmcontest #newshortfilm #shortfilmdirector #shortfilmproduction #inaheartbeatshortfilm #shortfilmmalayalam #shortfilmnews #shortfilmposter #shortfilmseries #indianshortfilm #telugushortfilms #shortfilmfestivals #shortfilmsundays #firstshortfilm #studentshortfilm #awardwinningshortfilm #largeshortfilms #internationalshort filmfestival #indiefilmmaker #shortfilmproduction #producer #shortfilming #love #shortfilmcorner #filmfest #shortfilmdirector #indiefilms #actors #actorslife #webseries #hollywood #animation #acting #behindthescenes #shortfilmcompetition #comedy #video #filming #horror #shortfilmnews #youtube #shortfilmposter #shortfilmseries #cine #shortfilmscreening #supportindiefilm #cinematographer #videography #youtube #youtuber #youtubers #youtubechannel #youtubevideo #youtubevideos #smallyoutuber #youtubegaming #indianyoutuber #vishu #vishueditz
มุมมอง: 3 743

วีดีโอ

Muthachan (മുത്തച്ഛൻ) - Official TeaserMuthachan (മുത്തച്ഛൻ) - Official Teaser
Muthachan (മുത്തച്ഛൻ) - Official Teaser
มุมมอง 191หลายเดือนก่อน
Muthachan - Malayalam Short Movie Our next short movie releasing on 17th August 2024. Please do watch, like, share, subscribe and comment your valuable opinion. മുത്തച്ചൻ - മലയാളം ഷോർട്ട് മൂവി ഞങ്ങളുടെ അടുത്ത ഹ്രസ്വചിത്രം 2024 ഓഗസ്റ്റ് 17-ന് റിലീസ് ചെയ്യും. ദയവായി കാണുക, ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ചെയ്യുക.
Moksham | Vishu Kainettam from spellbind mediaMoksham | Vishu Kainettam from spellbind media
Moksham | Vishu Kainettam from spellbind media
มุมมอง 7K5 หลายเดือนก่อน
Mobile Videography with #galaxya535g Contact Details : 971 58 968 6097 #shortfilmcompetition #uae #viral #shortfilm #shortfilms #shortfilmfestival #shortfilmshoot #tamilshortfilm #shortfilmmaking #telugushortfilm #horrorshortfilm #shortfilmmakers #malayalamshortfilm #bestshortfilm #shortfilmmaker #shortfilmcorner #shortfilmfest #animatedshortfilm #shortfilmscreening #shortfilmcompetition #icpen...
Chechipennu | Malayalam Short Movie | Anoop NairChechipennu | Malayalam Short Movie | Anoop Nair
Chechipennu | Malayalam Short Movie | Anoop Nair
มุมมอง 23K8 หลายเดือนก่อน
കൂടപ്പിറപ്പിനൊരു നല്ല ജീവിതം സ്വപ്നം കണ്ട്... അങ്ങകലെ.. മണലാരണ്യത്തിലേക്കു.. കൂടുവിട്ട് ചേക്കേറേണ്ടിവന്ന.. ഹതഭാഗ്യയായ സ്ത്രീ ജന്മം. ഒടുവിൽ റിക്രൂട്ട് മെന്റ് ഏജൻസികൾ എന്ന് ഓമന പേരിട്ട അധമൻ മാരുടെ ചതിക്കുഴിയിൽ പെട്ട് വിങ്ങുന്ന മനസ്സുമായി.. വിധിയെ പഴിക്കാതെ വിപതി ധൈര്യത്തോടെ.. തന്റെ പ്രിയ സഹോദരനായി ജീവിതം ഉഴിഞ്ഞു വച്ചവൾ.. ഇവൾ 'ചേച്ചി പെണ്ണ് '.... #uae #viral #shortfilm #shortfilms #shortfilmfestiv...
Chechipennu | Malayalam Short Movie | Anoop Nair| ChechipennuChechipennu | Malayalam Short Movie | Anoop Nair| Chechipennu
Chechipennu | Malayalam Short Movie | Anoop Nair| Chechipennu
มุมมอง 55310 หลายเดือนก่อน
Chechipennu | Malayalam Short Movie | Anoop Nair| Chechipennu
SMRITHY MADHURAM | Malayalam Short Movie | Happy Mothers Day | Anoop Nair|സ്‌മൃതി മധുരംSMRITHY MADHURAM | Malayalam Short Movie | Happy Mothers Day | Anoop Nair|സ്‌മൃതി മധുരം
SMRITHY MADHURAM | Malayalam Short Movie | Happy Mothers Day | Anoop Nair|സ്‌മൃതി മധുരം
มุมมอง 1.2Kปีที่แล้ว
അതിരുകളില്ലാത്ത ആകാശത്തോളം... അളവറ്റ സ്നേഹത്തിനുടമ.... അമ്മ... കുളിരുന്ന കുഞ്ഞു തെന്നൽ പോലെ.. താരാട്ടു പാട്ടുകൊണ്ട് തഴുകി ഉറക്കുന്ന... അമ്മ. അമൃതം പോലെ അമ്മിഞ്ഞ പാൽ ആവോളം ഊട്ടിയ.. വാത്സല്യ പാലാഴി.. അമ്മ.. നാം എത്രമേൽ വളർന്നാലും.. നിറ നിലാവിലെ നിഴൽ പോലെ.. എന്നും കൂടെയുണ്ടാകുന്ന ദിവ്യ സ്നേഹത്തിൻ വറ്റാത്ത ഉറവ.. അമ്മ.. കാല യവനിക ക്കുള്ളിൽ മറയുമ്പോഴേ... ആ കണിവൂറും മാതൃ സ്നേഹത്തിന്റെ വില നാം അറിയൂ.. ...
BLADE | Malayalam Short Film | Anoop NairBLADE | Malayalam Short Film | Anoop Nair
BLADE | Malayalam Short Film | Anoop Nair
มุมมอง 7Kปีที่แล้ว
Spellbind media proudly presenting Blade. നിമിഷങ്ങളുടെ മാത്രം ആയുസ്സുള്ള നീർകുമിളകൾ പോലെ..... നിശ്വാസമൊന്നു നിലച്ചാൽ... പൊലിയുന്നതാണ്... നെഞ്ചിൻ കൂടിലെ പ്രാണൻ എന്നോർക്കാതെ..... പണമെന്ന മായാ മാരീജന് പിന്നാലെ ... ഭ്രാന്തമായ അത്യർത്തിയോടെ പായുന്ന മനുഷ്യർ.... സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം മനസാക്ഷി യെ പോലും പണ യപ്പെടുത്തി ചെയ്തു കൂട്ടുന്ന ദുഷ് പ്രവർത്തികൾ.....ഒടുവിൽ പാപഭാരം കൊണ്ട് പങ്കില മ...

ความคิดเห็น

  • @skmediavisuals
    @skmediavisuals วันที่ผ่านมา

    🥰🥰🥰🎉🎉🎉🎉

  • @dhanushkiran95
    @dhanushkiran95 13 วันที่ผ่านมา

    Superb...❤️

  • @Rekha.Sashi.
    @Rekha.Sashi. 15 วันที่ผ่านมา

    കൊള്ളാം 👍👍

  • @renadeva
    @renadeva 15 วันที่ผ่านมา

    Heart touching

  • @nstproduction492
    @nstproduction492 17 วันที่ผ่านมา

    Excellent team ❤️ th-cam.com/video/DjQA-H7AICg/w-d-xo.htmlsi=auGpycNrsgUIKj_M

  • @ramdasvalappil3616
    @ramdasvalappil3616 19 วันที่ผ่านมา

    അനുപേട്ടൻ സംഭവം ക്ലാസ്സാക്കി........❤❤ തലമുടി ഇത്ര നീട്ടിവളർത്തിയ അനൂപേട്ടനെ ആദ്യമായാണ് കാണുന്നത്.....കഥാപാത്രത്തിന് വേണ്ടി ചെയ്തതാവാം എന്ന് കരുതുന്നു....ആ dedication ന് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @BinduDamodaran-io2gw
    @BinduDamodaran-io2gw 20 วันที่ผ่านมา

    വളരെ ഭംഗിയായി 🎉🎉🎉

  • @divya2763
    @divya2763 20 วันที่ผ่านมา

    Idhu oru short movie aayi thoniyilla ..ende 16 vayasil njangale vittu poya achane 19 varshathinu shesham kandethi neril kanda nimisham anubhavicha makal aanu njan.. so ee katha kandapo enne thanne orthu poyi 😢 . So touching 😢

  • @mansoor9500
    @mansoor9500 27 วันที่ผ่านมา

    Nice🥰

  • @ManuJishnu-kg9th
    @ManuJishnu-kg9th 28 วันที่ผ่านมา

    നല്ല സ്റ്റോറി 👍🥰😍

  • @jessellokjjacob82
    @jessellokjjacob82 28 วันที่ผ่านมา

    Anoop ഭായ് & team .... Amazing.... Heartfelt 🎉

  • @FRIDAYFRAMES-d7f
    @FRIDAYFRAMES-d7f 29 วันที่ผ่านมา

    SUPERB

  • @arunraveendran8864
    @arunraveendran8864 29 วันที่ผ่านมา

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.... അഭിനന്ദനങ്ങൾ 👍👍👍

  • @vyshakvy3655
    @vyshakvy3655 29 วันที่ผ่านมา

    ❤❤

  • @babukunnath1697
    @babukunnath1697 หลายเดือนก่อน

    അനൂപ്ചേട്ടൻ തകർത്തു

  • @laughingheart5790
    @laughingheart5790 หลายเดือนก่อน

    കൂട്ടുകുടുബത്തിൽ നിന്നും അണുകുടുബങ്ങിലേക്ക് മാറിയപ്പോൾ സ്നേഹത്തിനും ,സ്വാന്തനത്തിനും ഒരു വിലയുമില്ലാതായി എല്ലാവർക്കും സ്വൊന്ത്രമായി ജീവിക്കണം അവിടെ മറ്റുള്ളവർ തടസമാകരുതെന്നു കരുതുമ്പോൾ എല്ലാവരേയും അകറ്റി നിർത്തുന്നു പക്ഷെ ഇഷടപെടുന്നവരുടെ അവഗണ സഹിക്കാൻ സാധിക്കാതെ വരുമ്പോൾ എല്ലാം ഉപേക്ഷിച്ചു വീടുവിട്ടിറങ്ങുന്നു .. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെ ല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ

  • @ShibuKottiyoor
    @ShibuKottiyoor หลายเดือนก่อน

    വളരെ ഹൃദയസ്പർശിയായ പ്രമേയം.. നല്ല അവതരണം, ഓരോരുത്തരും അഭിനയിക്കുകയല്ല.. നമ്മുടെ ചുറ്റുപാടുമുള്ള 'പലർ' ആയും ജീവിക്കുകയായിരുന്നു .. സ്വാതന്ത്ര്യം കൂടിപ്പോകുമ്പോഴുണ്ടാകുന്ന ചങ്ങല പൊട്ടിച്ചെറിയലുകൾ... നല്ല മെസേജ് നൽകുന്ന കാച്ചിക്കുറുക്കിയ ഡയറക്ഷൻ, നല്ല പശ്ചാത്തല സംഗീതം, വളരെ നല്ല മൂവി.. .. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കൂം അഭിനന്ദനങ്ങൾ... ❤❤❤❤

  • @varshasasi954
    @varshasasi954 หลายเดือนก่อน

    Vishnu and shiju ettan was too good. The making was great

  • @a.thomas1760
    @a.thomas1760 หลายเดือนก่อน

    ബി. ജി എമ്മും കവിതയും മനോഹരമായി. കഥയും കഥാപാത്രങ്ങളും നന്നായി . . മനോഹരമായ കൂടുതൽ സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @alsamaaallameaainsulation3188
    @alsamaaallameaainsulation3188 หลายเดือนก่อน

    yes, good work.

  • @johnsonjoseph934
    @johnsonjoseph934 หลายเดือนก่อน

    ഇത് ഒരു ജീവിത കഥ അല്ല ഇത് ഒക്കെ തന്നെ ആണ് ലോകത്തിൽ നടക്കുന്നത് വരും തലമുറ കണ്ണ് തുറന്നു കണ്ടാൽ കൊള്ളാം 🙏🏻സ്നേഹത്തോടെ പ്രിയ കൂട്ടുകാരാ നന്നായി ട്ടോ ഇത് ഒരു മെസ്സേജ് ആണ് ആർക് എന്നുള്ളത് കാണുന്നവർ വിലയിരുത്തി അഭിപ്രായം പറയും 🙏🏻ഇതിന്റെ ഒരു ഫീൽ എല്ലാം നമ്മളെ പോലെ ഉള്ളവർ അല്ല മനസ്സിൽ ആക്കേണ്ടത് നമ്മുടെ പിന്നെ വരുന്നവർ ആണ് മനസ്സിൽ ആകേണ്ടത് 🙏🏻മനോഹരം ട്ടോ അനൂപ് നന്നായി ട്ടോ 🙏🏻🙏🏻🙏🏻❤️❤️🌹

  • @Shyyychandran1293
    @Shyyychandran1293 หลายเดือนก่อน

    👌👌👌

  • @ChakkoNeyyan
    @ChakkoNeyyan หลายเดือนก่อน

    സൊ സൂപ്പർ, എല്ലാവരും വളരെ സ്വാഭാവികമായ അഭിനയം. ഒരു കുറവും പറയാനില്ലാത്ത അടിപൊളി സ്ക്രിപ്റ്റ്. ഓരോ സെക്കന്റിലും ഒരു ഷോർട് ഫിലിമിന് വേണ്ടുന്ന എല്ലാം ഒത്തിണങ്ങിയ ക്രിയേറ്റീവിറ്റി. ഇതിലെ അഭിനേതാക്കൾ എല്ലാം അവരവരുടെ ഭാഗം നൂറ് ശതമാനം പെർഫെക്ട് ആക്കി. അഭിനന്ദനങ്ങൾ എല്ലാവർക്കും.

  • @vvsalish1
    @vvsalish1 หลายเดือนก่อน

    Super. നന്നായിട്ടുണ്ട് ,

  • @sheejasasi5954
    @sheejasasi5954 หลายเดือนก่อน

    സൂപ്പർ വിഷ്ണ്ണു കുട്ടാ...😘

  • @Binnoor1980
    @Binnoor1980 หลายเดือนก่อน

    Wow.... നന്നായിട്ടുണ്ട് അനൂപേട്ടാ...... 🔥🔥🔥🔥

  • @shimnamanoj101
    @shimnamanoj101 หลายเดือนก่อน

    Vinu character super aayi abinayichu monum ❣️👍

  • @sreekanthtourism4231
    @sreekanthtourism4231 หลายเดือนก่อน

    Super❤❤❤❤

  • @sadikharahman1696
    @sadikharahman1696 หลายเดือนก่อน

    Good message, well done

  • @praveensadgamaya978
    @praveensadgamaya978 หลายเดือนก่อน

    Paridhiyil kooduthal vedhana anubhavichal aarayalum nissabdharaakum🔥🔥🔥

  • @shimjiprasad
    @shimjiprasad หลายเดือนก่อน

  • @beenasvlogs9714
    @beenasvlogs9714 หลายเดือนก่อน

    Very good

  • @remaravindran5008
    @remaravindran5008 หลายเดือนก่อน

    Superayitund Anupe❤❤

  • @dantyenerco360
    @dantyenerco360 หลายเดือนก่อน

    Super acting bro😊

  • @vijinnaduviladath4280
    @vijinnaduviladath4280 หลายเดือนก่อน

    നല്ല ഭംഗിയായി ചെയ്തു ❤ആശംസകൾ 🔥

  • @sandhyaprajith3543
    @sandhyaprajith3543 หลายเดือนก่อน

    Mon super 👌

  • @aravindakshanp5225
    @aravindakshanp5225 หลายเดือนก่อน

    നന്നായിട്ടുണ്ട്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ❤

  • @ShareefKuniyil
    @ShareefKuniyil หลายเดือนก่อน

    Super.....❤

  • @ganeshankaringat1327
    @ganeshankaringat1327 หลายเดือนก่อน

    Nice.. team Shiju & akhila 👍

  • @manumimics3293
    @manumimics3293 หลายเดือนก่อน

    Very good movie, well done by all the actors, natural acting 👌🏻👌🏻 Little boy has a bright future. Congratulations to all🎉🎉👏🏻👏🏻👏🏻👏🏻

  • @nirmalakunnummal1320
    @nirmalakunnummal1320 หลายเดือนก่อน

    Nalla theme 👌

  • @nirmalakunnummal1320
    @nirmalakunnummal1320 หลายเดือนก่อน

    Wonderful ellavarum nannayttundu Kunhava super ❤️❤️👌👌

  • @nilasugathan3294
    @nilasugathan3294 หลายเดือนก่อน

    Super 👍

  • @shajinarayanan2363
    @shajinarayanan2363 หลายเดือนก่อน

    Very nice …All actors done well..Shiju 👍

  • @saneeshavittathurblackmedi5531
    @saneeshavittathurblackmedi5531 หลายเดือนก่อน

    Simple and powerful 👌👌👌

  • @മത്തായാപ്ലേംകുട്ട്യോളും

    നന്നായിട്ടുണ്ട്

  • @sumeshpanikkar
    @sumeshpanikkar หลายเดือนก่อน

    Super Anoopettan

  • @adbuljaleel3134
    @adbuljaleel3134 หลายเดือนก่อน

    നന്നായിട്ടുണ്ട്... അനൂപ്ജി.. 👍👍🌹🌹

  • @sparkiesvlog7942
    @sparkiesvlog7942 หลายเดือนก่อน

    Super…..Akhila,Anoopetta ❤❤

  • @Fridayframes
    @Fridayframes หลายเดือนก่อน

    ❤❤❤