നമസ്കാരം തിരുമേനി ഞങ്ങൾ മൂലമന്ത്രങ്ങൾ കഴിവിനു പരമാവധി ചെല്ലും അതുല്യ- ത്യക്കേട്ട അഭിനവ്-കാർത്തിക നിഷ-അവിട്ടം രാജീവ്- തിരുവാതിര ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ💓🤍
🙏🙏🙏🙏🙏🙏🙏ഇത്രയധികം മൂല മന്ത്രങ്ങൾ സൂക്ഷിച്ചുവെക്കാൻ കഴിയും വിധം ഒരുമിച്ച് നൽകിയതിന് വളരെ വളരെ നന്ദി. ആഗ്രഹവും ആവശ്യവും അനുസരിച്ച് നിത്യവും ജപിക്കുവാനും അതാത് ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുമ്പോൾ ജപിച്ചുകൊണ്ടിരിക്കുവാനും വളരെ സഹായകരമായി. 🙏🙏🙏
ഒരു മൂലമന്ത്രം പറഞ്ഞു തരുന്നത് പോലും എഴുതിക്കാണിക്കാതെ മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയാണ് ചിലരൊക്കെ പറയുന്നത്. താങ്കൾ ഇവിടെ വെത്യസ്തനാകുന്നുന്നു. Thank u
മറ്റാരെയും ഞാൻ വിഷമിപ്പിക്കുന്നില്ല 🙏🏻🌹എനിക്ക് മനസ്സിലാകുന്നത് ഈ ചാനലിലെ വീഡിയോ കാണുമ്പോൾ ആണ്... അങ്ങേക്കെന്റെ ശതകോടി പ്രണാമം ആത്മാർത്ഥമായി പറയുന്നു.... നന്ദി വളരെയധികം നന്ദി 🌹🫂
മൂലമന്ത്രങ്ങൾ ചൊല്ലുമ്പോൾ വെറുതെ ചൊല്ലിയാൽ പോരാ .അതിനു കൃത്യമായ ചില മാനദണ്ഡങ്ങൾ ,രീതികൾ ഉണ്ട് .മൂലമന്ത്രം ചൊല്ലി ഉപാസന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ വിളക്ക് കൊളുത്തേണ്ട രീതി , അതിന്റെ മന്ത്രം ,വിളക്കിലെ തിരിയുടെ എണ്ണം , ഇടേണ്ട ദിശ , തിരിയുടെ നീളത്തിന്റെ അളവ് , വിളക്കിന്റെ സ്ഥാനം എന്നിവ വളരെ പ്രധാനം ആണ് . അനുഷ്ടാനം നിഷ്‌ഠ
Please protect your self because you release 22 moola mantram how you know the person who watching all are capabilities to tell this. So protect your self 👍
വളരെ നല്ലൊരു അറിവാണ് 😍😍👌👌,,,,,,,, പിന്നെ ഒരു കാര്യം പറഞ്ഞു തരണം plzzz,, ചന്ദ്രന്റെ മന്ത്രം ജപിക്കുന്നത് ചന്ദ്ര ദോഷം ഉള്ളവർക് നല്ലതാണോ,,,,, എപ്പോൾ ആണ് ജെപിക്കണ്ടത്?????? Plzzz replay🙏
നമസ്കാരം തിരുമേനി ഞങ്ങൾ മൂലമന്ത്രങ്ങൾ കഴിവിനു പരമാവധി ചെല്ലും അതുല്യ- ത്യക്കേട്ട
അഭിനവ്-കാർത്തിക
നിഷ-അവിട്ടം
രാജീവ്- തിരുവാതിര
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ💓🤍
അറിയുന്നതും അറിയാത്തതുമായ മൂലമന്ത്രങ്ങൾ പറഞുതന്നതിൽ നന്ദി. ഇതിൽ കുറച്ചു അറിയുന്നതും ദിവസവും ചൊല്ലുന്നതും ആണ്. ഹരിമോനെ നന്ദി 🙏🤗😊
Thanks for your support 🥰🙏
വളരെ നല്ല വീഡിയോ നല്ല അറിവ് കാത്തിരുന്ന വീഡിയോ ശതകോടി പ്രണാമം 🙏🙏🙏
Thanks
നല്ല ഒരു അറിവ് ആണ് താങ്കൾ നൽകിയത് നന്ദി
വളരെയധികം നന്ദി
കാളിയുടെ മൂലമന്ത്രവും ദ്ധ്യാനമന്ത്രവും അയച്ചു തന്നാൽ ഉപകാരമായിരുന്നു. (ഭദ്രകാളിയുടെത് അല്ല. )
മുത്തപ്പൻ ഉപവാസന ഒരു വീഡിയോ ഇടുവോ
🙏🙏🙏🙏🙏🙏🙏ഇത്രയധികം മൂല മന്ത്രങ്ങൾ സൂക്ഷിച്ചുവെക്കാൻ കഴിയും വിധം ഒരുമിച്ച് നൽകിയതിന് വളരെ വളരെ നന്ദി.
ആഗ്രഹവും ആവശ്യവും അനുസരിച്ച് നിത്യവും ജപിക്കുവാനും അതാത് ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുമ്പോൾ ജപിച്ചുകൊണ്ടിരിക്കുവാനും വളരെ സഹായകരമായി. 🙏🙏🙏
ഒരു മൂലമന്ത്രം പറഞ്ഞു തരുന്നത് പോലും എഴുതിക്കാണിക്കാതെ മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയാണ് ചിലരൊക്കെ പറയുന്നത്. താങ്കൾ ഇവിടെ വെത്യസ്തനാകുന്നുന്നു. Thank u
ഓം ഗം ഗണപതയെ നമഹ
ഓം നമഃ ശിവായ
ഓം നമോ നാരായണായ
Thanks for your support
Thiri kolluthunnadum,dishayum thiriyude ennavumokke pradhanamanengil athum koodi oranju tharamo thirumeni
👍 thank you.... Orupad nalla arivukal anu... Ee chanal ennum tharunnath......... Orupad നന്ദി..... For your effort.....
നന്ദി തിരുമേനി
Thanks for your support
മറ്റാരെയും ഞാൻ വിഷമിപ്പിക്കുന്നില്ല 🙏🏻🌹എനിക്ക് മനസ്സിലാകുന്നത് ഈ ചാനലിലെ വീഡിയോ കാണുമ്പോൾ ആണ്... അങ്ങേക്കെന്റെ ശതകോടി പ്രണാമം ആത്മാർത്ഥമായി പറയുന്നു.... നന്ദി വളരെയധികം നന്ദി 🌹🫂
നല്ലൊരു അറിവ് ആണ് നൽകിയത് നന്ദി..
Moola mandhrangal nithya prarthanayude bhagamayi ellarkkum japikkan pattunnathano...?
താങ്കൾക്ക് നല്ലൊരു അറിവ് തന്നതിനു നന്ദി അറിയിക്കുന്നു
ഓം ശരവണഭവായ നമഃ ❤🙏🏼
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല ഒരു അറിവ് തങ്ങൾ paranjuthanath
Thaks
നന്ദി
Hari , this is a wonderful collection. Thank you very much for providing it. Can you also provide _moolamanthram_ of Devi Jayadurga ?
നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
Namaste ji
Thanks ഹരി ഹരിക്കും കുടുബത്തിനും എന്റെ ഹൃദയംനിറഞ്ഞ പുതുവർഷആശംസകൾ
വളരെ അധികം നന്ദി പുതുവത്സര ആശംസകൾ നേരുന്നു
സാർ, കാളിയുടെ മൂലമന്ത്രവും ദ്ധ്യാനമന്ത്രവും അയച്ചു തരാൻ അപേക്ഷ ( ഭദ്രകാളിയുടേത് അല്ല)
Hlo ettaa guru മുത്തപ്പന്റെ parayumo plzz
Plzz parayu ❤️
അറിയില്ല
Ok
കരിം കുട്ടി സ്വാമി യുടെ അറിയുമോ
No bro
Pl mantra in English .
Nanni namaskaram sir
Girija Akshara ji thanks 😊👍🏻
Thanks for your support
An important good Godly knowledge
Thanks
Thanks a lot🌹
വിലയേറിയ അറിവ് നൽകിയതിന് നന്ദി.......
നന്ദി
Once I told u about the.moolamantra of durga devi, now I am clear, thank you sir,
Moola manthram int,Devatha,chandes etokka venda japikkumbol,
Valuable information🙏
Thanks a lot
Do we need to add om in om Namah Shivaya…..
Thankx സാർ ഈ അറിവ് pakarnnu thannathinu
നമസ്തേ ജി വളരെ നന്ദി
വിഷ്ണുമായയുടെ മൂലം മന്ത്രം ഉപചാരം ചന്ദ്രസ്സ് അംഗന്യാസ മന്ത്രം കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏🙏
Valuable Information...
Glad you think so!
ഭദ്രാ ഭഗവതിയുടെ മൂലമന്ത്രം പറഞ്ഞുതരാമോ
കണ്ടാരൻ ന്റെ സേവ.. മൂല മന്ത്രം പറഞ്ഞു തരാമോ
Very good information.Thanks.
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
🙂🙏
Awesome...What is the moolmantra of adhi parashakti?? Could u pls help me??
മൂലമന്ത്രങ്ങൾ ചൊല്ലുമ്പോൾ വെറുതെ ചൊല്ലിയാൽ പോരാ .അതിനു കൃത്യമായ ചില മാനദണ്ഡങ്ങൾ ,രീതികൾ ഉണ്ട് .മൂലമന്ത്രം ചൊല്ലി ഉപാസന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ വിളക്ക് കൊളുത്തേണ്ട രീതി , അതിന്റെ മന്ത്രം ,വിളക്കിലെ തിരിയുടെ എണ്ണം , ഇടേണ്ട ദിശ , തിരിയുടെ നീളത്തിന്റെ അളവ് , വിളക്കിന്റെ സ്ഥാനം എന്നിവ വളരെ പ്രധാനം ആണ് . അനുഷ്ടാനം നിഷ്‌ഠ
@@girijadevianedathvilakkati2588 ?
Guruvil ninnum dheeksha labhikyathe moola manthragal japikyamo ? please reply
Thank you ❤
Thanks
കാഞ്ചി കാമക്ഷിയുടെ മൂലമന്ത്രം പറഞ്ഞു തരാമോ 🙏🏻
🙏🙏🙏🙏
മൂലമന്ത്രങ്ങൾ സാധാരണ ജനങ്ങൾ ചൊല്ലാൻ പാടില്ലെന്ന് കെട്ടു.ശരിയാണോ
Vishnumaya swamiyude moolamantharam ariayamo... Enkil onn paranju tharoo
Please search in channel.. already uploaded
Om sree vishnumaya swamiye nama 🙏🏻
Namstae Swamiji
Ethu pola ella devi devanmaruda beeja manthram video edamo karanam mandhrika vidhikalil chanalil mahavishnuvinta beejamanthram dham ennane athupola mahadhavanta hrowm ennane athu kondane❤
Rektha chamundi and karingali moola manthram etha
🙏
Maariyammayude moolamanthram parayamo please swami
Kindly write this moolamantra in the description box
Moola manthrangal yethra times ennum oro manthrangalum chollunnathinu yeth day aanu nallathennum koodi include cheyyamayirunnu. Thank U 🙏
Lekshmi narayana moola mantram arkenkillum ariyamo
ശ്രീം ആരുടെ മൂല മന്ത്രം ആണ്..? Pleas reply🙏
Maha laxmi devi
@Ayiravallimedia thank you🙏
Tripura sundariyude moola mantram nthanu…sri vidya allenkil sri chakarathinte moola mantram enthaanj
Surya mantrangal oke sadhyaku vilaku vachu prarthichal kuzhappmundo? Ravile samayam kittathavar sury nte prarthanakal oke vytu cholliyal doshamano? Plz rply
Valare nallathanu
നന്ദി
ചന്തസ്സ് um കൂടെ ഒരു വീഡിയോ ചെയ്യൂ please...🙏🙏
Thanks
വീരഭദ്ര സ്വാമീടെ video cheyo
മുത്തപ്പന്റെ മൂല മന്ത്രം paraysmo
ഹരി പ്ലീസ് വിഷ്ണുമായയുടെ മൂലമാന്ത്രം ഒന്നു പറയൂ പ്ലീസ് 🙏🙏🙏❤
Already uploaded... please serch in channel
@@Ayiravallimedia ഹരി കുറെ നോക്കി കിട്ടിയില്ല ആ ലിങ്ക് ഒന്ന് അയച്ചു തരു പ്ലീസ് 🙏🙏🙏🙏
AGNI DEVANTE MOOLA MANTRAM PARANJUTHARAMO
Sir mahalakshmi manthram ayi om shreem mahalakahmiyayi namaha anna manthram chollamo
Replay tharane Sir
Thanks
Thanks 🙏🏻
Ji ☺️☺️
Rahuvintea.moolamram.paraumo
🙏🙏🙏🙏🙏🙏ഓം 🙏🙏🙏🙏
😊😊👍🏻👍🏻👍🏻👍🏻
om nama shivaya 😍🙏🙏🙏
Thank u etta balathripurasundari deviyude moolamantram paranju tharamo chetta please..
Thanks for your comment 🙏
Balaparameshwari mandram chammelil undu ennu thonnunnu.. onnu serch cheyyu..
@@Ayiravallimedia
etta always welcome njan search cheythu nokki ithil illa etta Lelithambika devi mandram ullu..
@@Ayiravallimedia ettan budhimuttu akille engil onnum paranju tharamo plzz.
Please protect your self because you release 22 moola mantram how you know the person who watching all are capabilities to tell this. So protect your self 👍
ഓം നമ: ശിവായ
ഓം നമശിവായ:
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
tripurasunthariyuda moolamathram paranju thararamo
വാർത്താള്ളി അമ്മയുടെ മൂല മന്ത്രം പറഞ്ഞു തരാമോ
Thankful to your relevant information
Bhubaneswariyude moolamanthram om krim Bhubaneswari namaha ennalle
മൂലമന്ത്രം japikkunnathinu മുൻപ് ഋഷി അനുഷ്ടുപ്പു, ദേവതയെയും dhyana മന്ത്രവും ജപിക്കേണ്ടെ?
കരികുട്ടി യുടെ മുലമന്ദ്രം പറഞ്ഞു തരാവോ
ഇതിൽ ഉച്ചാരണം നരസിംഹ മൂലമന്ത്രം ഇങ്ങനാണോ തിരുമേനി🙏🙏🙏🙏🙏
നന്നായിട്ടുണ്ട് കേട്ടോ...എല്ലാത്തിന്റെയും ഫലം കൂടി paranjirunnal നന്നായിരുന്നു
👍🏻👍🏻🙏
Super 👌 👍 🙏
VERY nice
Very very thanks brother 👍
ഓം kshrawm നമഃ
Thanks
ഹരി, പാർവ്വതി ദേവിയുടെ മൂലമന്ത്രം ഒരു ദിവസം എത്ര ഉരു കുറഞ്ഞത് ജപിക്കണം?
വളരെ നല്ലൊരു അറിവാണ് 😍😍👌👌,,,,,,,, പിന്നെ ഒരു കാര്യം പറഞ്ഞു തരണം plzzz,, ചന്ദ്രന്റെ മന്ത്രം ജപിക്കുന്നത് ചന്ദ്ര ദോഷം ഉള്ളവർക് നല്ലതാണോ,,,,, എപ്പോൾ ആണ് ജെപിക്കണ്ടത്?????? Plzzz replay🙏
ഒരു പൗർണമി ദിവസം രാവിലെ ഉദയം മുതലുള്ള ഒരു മണികൂർ നില്ലുല്ലോ അന്നേദിവസം രാത്രി 10 മണിക് ശേഷമോ
ചന്ദ്രദോഷമുള്ളവർക് വളരെ നല്ലതാണ്
@@rejithr729 Thankzz🙏🙏🙏🙏
ലളിത ത്രിപുര സുന്ദരിയുടെ മൂലമന്ത്രം ഒന്ന് പറയാമോ ഗുരുനാഥ ?
അറിയില്ല ജി
Hari bro vishnumaya yude moolamantram cheyamo pettannu venam nyan wait cheyunna please for me
നല്ല ഒരു അറിവ് തന്നതിന് നന്ദി
Dear hari ji.. Yekshiammayey kurichu details parayumo.. Kudumba devatha yeksi aanu ennu parayunu.. Mootha ammayum ila ammayum.. Enthaanu yekshi ennathiney kurichu onnu paranju tharamo.. Please.. My kind request..
വളരെ നന്ദി
Please dedicate Nagar Ashtothiram 🙏
വളരെ നന്ദി 🙏
E moola mantrangal oke minimum etra thavana japikanam ?
Nagarajavinte moolamanthram eathanu
Hari chetta vanadurgayude moolamanthram paranjutharamo😊
ദുർഗ്ഗയുടെ മന്ത്രം അറിയാം വനദുർഗയുടെ അറിയില്ല.
🙏🙏ശ്രീ വിഷ്ണു മായ സ്വാമി യുടെ മുലമന്ത്രം പറയാമോ 🙏🙏
ഞാൻ കുറെയായി ചോദിക്കുന്നു കിട്ടുന്നില്ല 🙏🙏
Already uploaded....serch on channel
Om sree vishnumaya swaiye nama 🙏🏻
Good video 🙏💐
നന്ദി
Super
രാജരാജേശ്വരി ടെ മൂല മന്ത്രം പറയു
Tnx 🙏🏻
Thanks Sir
നന്ദി
കല്ലടിക്കോട് കരിനീലിയമ്മയുടെ മൂലമന്ത്രം പറഞ്ഞു തരാവോ..
Iam niyas Jan oru musilem any eniku e mulamanthragal padikunadu kondoo edu upayogeekunadu kondoo enthagilum problam undakumoo
Give replay
ഒരു പ്രശ്നവും ഉണ്ടാകില്ല.