വരാഹി ദേവിയുടെ ധനാകർഷണ മന്ത്രം ||SWARNAVARAHI MANTRA for attracting money

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 237

  • @lekhasreekumar8179
    @lekhasreekumar8179 2 วันที่ผ่านมา

    അമ്മേ നന്ദി ഞാൻ അമ്മയോട് 50000/ രൂപ അത്യാവശ്യം വേണം എന്ന് പറഞ്ഞു പ്രാർത്ഥിച്ചു ചോദിച്ച ഉടനെ തന്നെ അമ്മ എനിക്ക് അത് തന്നു അമ്മേ രക്ഷിക്കണേ

  • @mohanannair9042
    @mohanannair9042 หลายเดือนก่อน +5

    എൻ്റെ വരാഹിയമ്മേ ദേവി ഞങ്ങളെ കാത്ത് രക്ഷിക്കണേ എൻ്റെ കടബാധ്യത മുഴുവനും തിർന്ന് ശാന്തിയു സമാധാനവും തരണേ അമ്മേ🙏🙏🙏🙏

  • @Rajeswari.L
    @Rajeswari.L 2 หลายเดือนก่อน +6

    അമ്മേ ദേവി വരാഹി ദേവി സാദാഎന്റെ കൂടെ ഉണ്ടാവണേ അമ്മേ 🙏അമ്മയാണ് എന്റെ ബലം 🙏

  • @sudharmas1942
    @sudharmas1942 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർത്ത് കുട്ടികൾ നല്ല ഭാവിയും കൊടുക്കേണമെ

  • @Megha-qp8uk
    @Megha-qp8uk หลายเดือนก่อน +1

    വരാഹി അമ്മേ ഞങ്ങളിലെ സകല ഐശ്വര്യങ്ങൾക്കും പുരോഗതിക്കും അമ്മയോട് എന്നേക്കും നന്ദി പറയുന്നു
    വജ്രവരാഹി അമ്മേ 🙏🙏🙏🙏🙏🙏

  • @LathikaKilly
    @LathikaKilly หลายเดือนก่อน +5

    എന്റെ എല്ലാ കടവും തീർത്ത തരണേ അമ്മ തീർത്തു തരണേ അമ്മ പണയം വെച്ചതെല്ലാം എടുക്കാനുള്ള ഭാഗ്യം തരണേ അമ്മ

  • @AnilanP-n6w
    @AnilanP-n6w หลายเดือนก่อน +14

    വരാഹ മുഖി അമ്മേ ഞാൻ അമ്മയോട് നന്ദി പറയുന്നു കഷ്ടതയിൽ ഇരുന്ന എനിയ്ക് ഇന്ന് 5000 രൂപയുടെ ലോട്ടറി അടിച്ചു. അമ്മേ വരാഹ മുഖി എൻ്റെ പ്രാർത്ഥന അമ്മ കൈ കൊണ്ടതിൽ ഞാൻ അതീവ സന്തോഷം കൊള്ളുന്നു. അമ്മേ വരാഹ മുഖി ഞാൻ അമ്മയെ കുമ്പിടുന്നു. ❤❤❤

    • @DivineMantras-m3v
      @DivineMantras-m3v  หลายเดือนก่อน +2

      🙏🙏🙏

    • @vijithvk8996
      @vijithvk8996 7 วันที่ผ่านมา

      Vedieo itta alude arangilum ano

  • @sureshbabu588
    @sureshbabu588 2 หลายเดือนก่อน +5

    ഓം വരാഹി അമ്മേ ശരണം അമ്മേ എനിക്ക് അനന്ന് ജീവിക്കാൻ ആവശ്യമായ സമ്പത്ത് തന്ന് അനുഗ്രഹിക്കേണമേ ദേവി ശരണം

    • @DivineMantras-m3v
      @DivineMantras-m3v  2 หลายเดือนก่อน

      🙏🙏🙏

    • @jayankt4934
      @jayankt4934 2 หลายเดือนก่อน

      Varahi amme I want money this month

  • @sureshpv4606
    @sureshpv4606 2 หลายเดือนก่อน +1

    വരാഹദേവി അമ്മെ ശരണം.അമ്മെ ഒളി ട്രസ്റ്റിൻ്റെ എല്ലാ തടസങ്ങൾ നീക്കി എന്നെയും അനേകം കുടുംബങ്ങളെയും രക്ഷിക്കണേ. എത്രയും പെട്ടന്ന് എൻ്റെ മകൻ ആഗ്രഹിക്കുന്ന പോലെ പഠിക്കാനുള്ള അവസരം ഉണ്ടാക്കി തന്നു anugrahikkane.അമ്മെ ശരണം.സുരേഷ് ഉത്രാടം.

  • @Kinginikeshus
    @Kinginikeshus หลายเดือนก่อน +2

    വരാഹി ദേവി നമോ നമഃ 🙏ഓം വരാഹി ദേവി നമോ നമഃ 🙏🙏🙏♥️

  • @RithinAnilkumar
    @RithinAnilkumar หลายเดือนก่อน +2

    അമ്മേ എന്റെ കടങ്ങൾ തീർത്ത് വീട് പണി പൂർത്തി കരിക്കണേ.....🙏🙏🙏

  • @Kinginikeshus
    @Kinginikeshus หลายเดือนก่อน +1

    🙏🙏🙏ഓം വരാഹി ദേവി നമഃ 🙏🙏അമ്മേ ഞാൻ ഒരു കാര്യംപെട്ടെന്ന് നടക്കാൻ പ്രാർത്ഥിച്ചിട്ടുണ്ട് നടത്തി തരനേ അമ്മേ ♥️🙏🙏🙏🙏

  • @GeethaC-m1z
    @GeethaC-m1z 10 วันที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jayarajjayaraj1301
    @jayarajjayaraj1301 หลายเดือนก่อน +2

    അമ്മേ ദേവി വജ്രഘോഷ വരാഹം ഗീദേവി നമോ നമ ആഗ്രഹങ്ങൾ നിറവേറ്റി തരണേ

  • @SreeLatha-f4g
    @SreeLatha-f4g หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ ❤സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നുംകരകയറ്റണമേ ❤എന്റെ മോൾക്ക് ഒരു ഗവൺ മെന്റ് ജോലി തന്നു അംഗ്രഹിക്കണമേ ❤❤

  • @sindhukarthikeyan5089
    @sindhukarthikeyan5089 21 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ. മോന് ഫ്രാൻസിലെ ജോലിയുടെ കാർഡ് കിട്ടാൻ വേണ്ടിയും നല്ല ഒരു ജോലിയും അസുഖങ്ങൾ ഒന്നും വരാതിരിക്കാനും ഞങ്ങളുടെ കടങ്ങൾ നിശേഷം തീർത്ത് തരണമേ അമ്മേ ആരോഗ്യവും ആയസ്സുംതരണമേ അമ്മേ🙏🙏🙏 അഖിൽ പൂരാടം കാർത്തികേയൻകാർത്തിക

  • @Rekhamani-k7m
    @Rekhamani-k7m หลายเดือนก่อน +1

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ആത്മഹത്യ യുടെ വക്കിലാണ് സർവശ്വര്യ ങ്ങളും തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ

    • @DivineMantras-m3v
      @DivineMantras-m3v  หลายเดือนก่อน

      വിശ്വാസത്തോടെ ദേവിയെ പ്രാർത്ഥിച്ചാൽ ദേവി കൈവിടില്ല.ധൈര്യമായി മുന്നോട്ട് പോകൂ.. ദേവി അനുഗ്രഹിക്കും 🙏🙏🙏

  • @manjus1195
    @manjus1195 18 วันที่ผ่านมา

    അമ്മേ ഒരു വീട് എന്നാ സ്വപ്നം നടത്തിതരണേ 🙏🙏🙏

  • @jayanthykamala6984
    @jayanthykamala6984 หลายเดือนก่อน

    അമ്മേ വരാഹി ദേവി എനിക്കു കിട്ടാനുള്ള ക്യാഷ് എത്രയും വേഗം കിട്ടാൻ സഹായിക്കണം devi🙏🏻🙏🏻🙏🏻🙏🏻❤️❤️

    • @NithyanandanMp
      @NithyanandanMp หลายเดือนก่อน

      എനിയ്ക്ക് കിട്ടാന്നുള്ള പണം ഉടനെ വാങ്ങി തരേണമേ അമ്മേ വാരഹമുഖി ദേവി ശരണം

    • @DivineMantras-m3v
      @DivineMantras-m3v  หลายเดือนก่อน

      🙏🙏🙏

  • @sreenabenoy8706
    @sreenabenoy8706 หลายเดือนก่อน +2

    അമ്മേ രഷിക്കണേ

  • @Ambika-uy8lo
    @Ambika-uy8lo หลายเดือนก่อน

    അമ്മേ വരാഹി അമ്മേ ഞ്ഞങ്ങൾക്ക് വജി കച്ചവടം ചെയ്യാൻ ഒരാളുടെ വസ്തു ചോതിച്ചു അവർക്ക് മനസ്തോനി അത് തരമെന്ന് പറയാൻ അവർക്ക് മനസ് തോനിപ്പിക്കണെ വേറെ ഒരു വഴിയും ഇല്ല കടക്കൊണ്ട്‌: പൊറുതിമുട്ടി അമ്മ അനുഗ്രഹിക്കണെ🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyabhaama6154
    @sathyabhaama6154 หลายเดือนก่อน

    അമ്മേ വര ഹ മൂഖി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @resmiresmi2473
    @resmiresmi2473 หลายเดือนก่อน +2

    ദേവി എനിക്ക് കുറച്ചു പൈസ റെഡി ആക്കി തരണേ കടം വീട്ടാൻ മുന്നോട്ടു ഒരു ഓപ്ഷൻ ഇല്ല വഴി കാണിക്കണേ

  • @varnanachari2373
    @varnanachari2373 หลายเดือนก่อน

    അമ്മേ വരാഹി മുഖി ദേവി🙏🙏🙏🙏🙏

  • @DiyaDevaraj
    @DiyaDevaraj 8 วันที่ผ่านมา

    എന്റെ ചിട്ടി ഇന്നാണ് എനിക്ക് തന്നെ കിട്ടണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @remyavijesh5524
    @remyavijesh5524 2 หลายเดือนก่อน +7

    Ithu eniku work out ayi...❤❤❤❤

    • @DivineMantras-m3v
      @DivineMantras-m3v  2 หลายเดือนก่อน +1

      @@remyavijesh5524 🙏🙏🙏

    • @SureshbabuSureshbabu-l3l
      @SureshbabuSureshbabu-l3l 2 หลายเดือนก่อน +3

      അമ്മ എന്നെ കടങ്ങളും മാറ്റി തരണേ വരാഹി അമ്മ

    • @SuperMkram
      @SuperMkram 2 หลายเดือนก่อน +1

  • @jalajaprasad5490
    @jalajaprasad5490 2 หลายเดือนก่อน

    സാമ്പത്തിക തടസ്സങ്ങളെ മാറ്റിത്തരണം 🙏🙏🙏🙏 വരാഹി അമ്മേ ശരണം

  • @rehnakiranlal5079
    @rehnakiranlal5079 หลายเดือนก่อน

    ഓം വരഹി ദേവി നമഃ 🙏🙏സ്വന്തമായി ഒരുവീട് വാങ്ങിക്കാൻ കഴിയണേ അമ്മേ 🙏🙏അനുഗ്രഹിക്കേണമേ

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻♥️♥️ഓം വരാഹാ മുഗി 🙏🏻🙏🏻🙏🏻🙏🏻ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️

  • @SureshbabuSureshbabu-l3l
    @SureshbabuSureshbabu-l3l 2 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണം അമ്മയെന്ന സാമ്പത്തികമായ സഹായിക്കണമെന്ന്

  • @rejinshalu6456
    @rejinshalu6456 24 วันที่ผ่านมา

    Orupadu nalayi amme thattel oru prise kittiyittu.Amme varahi amme sahayikkename Amme .Ennu nalloru prise nalki anugrahikkename amme.Ohm vagrakosha varahiye namaha.

  • @rejinshalu6456
    @rejinshalu6456 24 วันที่ผ่านมา

    Om kleem varahamughi
    Hreem sidhiswaroopini
    Shreem dhanavashankari
    Dhanam varshaya varshaya swaha.🙏🙏🙏🙏🙏🙏

  • @rajimadhu9128
    @rajimadhu9128 หลายเดือนก่อน

    അമ്മേ വരാഹിദേവി ധനവര വ് ഉണ്ടാകണേ ഇന്ന് എന്നെ സഹിക്കണമേ അമ്മേ

  • @SudevSNair-l7k
    @SudevSNair-l7k หลายเดือนก่อน

    Ente varahi devi amme innu njangalkku 5000 money kittan anugrahikaname🙏🙏🙏 kadangal kondu budhimuttukal anubhavikunnu amma njangade Kudumbathinte koode undakaname kaiyvidalle anugrahikaname🙏🙏🙏🙏

  • @SudevSNair-l7k
    @SudevSNair-l7k หลายเดือนก่อน

    Ente varahi amme njangalkku innu kadam veettanulla 5000 money kittan anugrahikaname jeevitham vazhi kanichu tharaname njangade sambathika budhimuttukal mattitharaname ellarudeum asugangangal mattikodukaname ammail ellam samarpikkunnu amme kaividalle anugrahikaname🙏🙏🙏🙏🙏

  • @AmbiliDileep-xh6zo
    @AmbiliDileep-xh6zo หลายเดือนก่อน

    അമ്മേ കൈ വിടല്ലേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @vineethvineethvichu626
    @vineethvineethvichu626 2 หลายเดือนก่อน

    അമ്മയ് എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏വജ്രാകോശം 🙏🙏🙏

  • @ChandrikaV-l6b
    @ChandrikaV-l6b 2 หลายเดือนก่อน

    ഓം വജ്രാഘോഷം വരാഗിയെ നമഃ അമ്മേ എന്റെ കുറച്ചു സ്വർണം പണയം ഇരിക്കുന്നു അത് തിരിച്ചു എടുക്കാൻ ഒരു വഴി കാട്ടിതരണേ ദേവി

  • @SethuD-q1h
    @SethuD-q1h 25 วันที่ผ่านมา

    വരഹി. അമ്മേ 🙏🙏🙏🙏🙏🙏

  • @SureshbabuSureshbabu-l3l
    @SureshbabuSureshbabu-l3l 2 หลายเดือนก่อน +1

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണം

  • @nielugaming200k9
    @nielugaming200k9 24 วันที่ผ่านมา

    Amme varahi Devi anugrahikkane vagrakoshamDevi🙏🏻

  • @jayanthykamala6984
    @jayanthykamala6984 หลายเดือนก่อน

    എന്റെ സാമ്പത്തിക വിഷയത്തിനു ഒരു പരിഹാരം കാണിച്ചു തരണം amme🙏🏻🙏🏻🙏🏻

  • @rejinshalu6456
    @rejinshalu6456 24 วันที่ผ่านมา

    Amme anugrahikkename amme.vagrakosham❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayaJaya-i5e
    @JayaJaya-i5e หลายเดือนก่อน

    Please solve my financial problems Amma varahi

  • @remadevi7862
    @remadevi7862 26 วันที่ผ่านมา

    Amme sahayichathinu nandi, iniyum enne anugrahikkane amme🙏

  • @NishaNisha-d9v
    @NishaNisha-d9v หลายเดือนก่อน +1

    Amme kadagal thirkan kazine amme parthana kelkane amme

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഈ മാസം കൊടുക്കാനുള്ള പൈസ കൊടുക്കാൻ വരാഹി അമ്മ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️👍🏻

  • @SreejaTs-s1z
    @SreejaTs-s1z หลายเดือนก่อน

    അമ്മേ ഇന്ന് കുറച്ചു പൈസയുടെ അത്യാവശ്യം ഉണ്ടായിരുന്നു. മുഴുവൻ അല്ലെങ്കിലും ഇന്നത്തെ ആവശ്യത്തിന് പൈസ എനിക്ക് കിട്ടി. കുറച്ചു കാശ് കൂടി ഇന്ന് വേണം രാത്രി കൊടുക്കണം അമ്മേ അത് ഇനി ആരോട് ചോദിക്കും എന്നറിയില്ല. ഒരു വഴി കാണിച്ചു തരണേ 🙏🙏🙏. കൊടുത്തില്ലെങ്കിൽ ചീത്ത കേൾക്കേണ്ടി വരും

  • @indunair-k5w
    @indunair-k5w หลายเดือนก่อน

    Amme varahidevi sharanam
    Pls help me to overcome my financial crisis, 🙏

  • @GeethaC-m1z
    @GeethaC-m1z หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കണേ ഇന്നൊരു പാട് പൈസ കടം ഉണ്ട് തീർക്കാൻ കഴിയണേ

  • @SreeLatha-f4g
    @SreeLatha-f4g หลายเดือนก่อน

    അമ്മേ ഇന്ന് എനിക്ക് ഒരുപാട് രൂപ വേണം വളരെ പ്രെയാസത്തിൽ ആണ് ❤അമ്മവരഹി എന്നെ രക്ഷിക്കണം ❤

  • @UshaUsha-u9r
    @UshaUsha-u9r 2 หลายเดือนก่อน +1

    Om vajra kosham ❤
    Om vajra kosham ❤
    Om vajra kosham ❤

  • @SureshbabuSureshbabu-l3l
    @SureshbabuSureshbabu-l3l 2 หลายเดือนก่อน

    അമ്മ എല്ലാ അസുഖങ്ങളും മാറ്റി തരണേ

  • @Saikrishna77_s
    @Saikrishna77_s 2 หลายเดือนก่อน

    വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @sudinadivakaran9213
    @sudinadivakaran9213 2 หลายเดือนก่อน

    Om Varaghi Ammea namagha Om. Vajrakosha Varaghi ammea namagha 🙏 Ammea mole katholanea 🙏 mol Hospitalanu Kathukollenamea 🙏🙏

  • @Manikvish
    @Manikvish หลายเดือนก่อน

    ഓം ക്ലിം വരാഹമുഖി ഹ്രീംസിദ്ധി സ്വരൂപിണി ശ്രിം ധനവശങ്കരി ധനം വർഷയാ വർഷയ സ്വാഹ

  • @BindhuAnil-o2x
    @BindhuAnil-o2x 2 หลายเดือนก่อน +1

    Amme ente monu purath pokunnathinu adhyam 50000 rupakodukkanam ath ethuvareyum sheriyayittikla amma thuka kandethan sahayikkane 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujaprabha1942
    @sujaprabha1942 7 วันที่ผ่านมา

    Ante varahiamme anteyum ante kudumbathinum allavitha aiswariavum rharanam amme deviiiiii kuuude undayirikkanam amme

  • @rejinshalu6456
    @rejinshalu6456 24 วันที่ผ่านมา

    Amme varahi amme mini chechi ennu ravile thanne paisa kondu tharename.Amme.Amme enne sahayikkaname amme.

  • @jyothirajtv2245
    @jyothirajtv2245 25 วันที่ผ่านมา

    Fine

  • @rejinshalu6456
    @rejinshalu6456 หลายเดือนก่อน

    Amme ethrayum pettannu ticket ellam vittu therename.Amme sharanam🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน

    അമ്മേ ദേവി ഇന്ന് 50000/- രൂപ ലഭിക്കണേ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️

  • @sajayan.cchellappan4609
    @sajayan.cchellappan4609 หลายเดือนก่อน +1

    devi rekshikane

  • @manjumajeesh8890
    @manjumajeesh8890 หลายเดือนก่อน

    Amme kathalaname ente kudumbathe❤

  • @abhinavraj5842
    @abhinavraj5842 หลายเดือนก่อน

    Om Varahi devi Namastute ❤

  • @RajanS-t8v
    @RajanS-t8v 7 วันที่ผ่านมา

    Ammme❤❤❤❤❤❤❤❤

  • @KavithaSoman-c7n
    @KavithaSoman-c7n หลายเดือนก่อน

    Varaha devi njnagalude sambarhika budhimutt mati tharaname

  • @manjuq
    @manjuq หลายเดือนก่อน

    ഓം വജ്രകോശം 🙏🙏🙏 അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറാൻ എനിക്ക് നാളെ 75000 രൂപ ആവിശ്യം ഉണ്ട് അമ്മ എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കണം 🙏🙏🙏

  • @SandhyaBiju-i6h
    @SandhyaBiju-i6h หลายเดือนก่อน

    Amme varahiye namaha amme varthaliye namaha വജ്രാഘോഷം varahiye namaha amme ente prathana kelkename amme eniku നാളെ adakan 4000 രൂപ കിട്ടണേ രാവിലെ തന്നെ kittane അടക്കം kazhiane sandhya പുണർതം

  • @jyothirajtv2245
    @jyothirajtv2245 25 วันที่ผ่านมา

    Ante mudangi poya karyam veendum nadakkan ammayod prarthikkunnu

  • @devikaramachandran734
    @devikaramachandran734 หลายเดือนก่อน

    Amme ente makkal kashtathilanu. Sahayikename

  • @RamachandranKK-m3v
    @RamachandranKK-m3v หลายเดือนก่อน

    Ramachandran pooradam bankile loan theerkan vazhiyundakane amme devi

  • @JayamolShaji-g7j
    @JayamolShaji-g7j 2 หลายเดือนก่อน

    അമ്മേ എനിക്ക് കടങ്ങൾ വീട്ടുന്നതിനു ഒരു ലക്ഷം രൂപവളരെ പെട്ടെന്ന് കിട്ടണമെന്ന് പ്രാർത്ഥിക്കണമേ

  • @AlRasAlKhaimaGirl
    @AlRasAlKhaimaGirl หลายเดือนก่อน

    Ammme🙏🙏🙏🙏🙏

  • @Sreekuttykmarath94
    @Sreekuttykmarath94 หลายเดือนก่อน

    Devi engagement aan 22 nu cash onnum ayitilla...anugrahikane amme...🙏🙏🙏

  • @BeenaChandran-r6e
    @BeenaChandran-r6e หลายเดือนก่อน

    എന്റ ഗോൾഡും കാശും കിട്ടേണമേയ്. പണയം എടുക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ

  • @rejinshalu6456
    @rejinshalu6456 หลายเดือนก่อน

    Amme sahayikkename varahi amme.

  • @preethimola.k5133
    @preethimola.k5133 8 วันที่ผ่านมา

    Om kleem varaahamukhi, hrem sidhiswaroopini,srrem dhanavasankari, dhanam varshaya varshya swaahaa

  • @lekhaunni8382
    @lekhaunni8382 2 หลายเดือนก่อน +2

    വരാഹിമുഖി എനിക്ക് നാളെ 25000 രൂപ കൊടുക്കണം ഒന്നും ശരിയായിട്ടില്ല എന്നെ സഹായിക്കണേ ദേവി

  • @Jilu-zs3jm
    @Jilu-zs3jm 2 หลายเดือนก่อน

    അമ്മേ വാരഹി ദേവി ശരണം

  • @lakshmitr2685
    @lakshmitr2685 2 หลายเดือนก่อน

    Varahi Ammea എനിക്കു് ഒരു 10lakh വേണം enne reshikkene Ammea ❤

  • @KrepaJoseph
    @KrepaJoseph หลายเดือนก่อน

    Amme varahi Amme Anikke padhasworamvagi A
    mmenanny

  • @sindhumanoj5523
    @sindhumanoj5523 2 หลายเดือนก่อน

    Amme varahi amme ente chettayi car vangan sahayikkane amme Ella sambathika thdasangalum mattane amme enikku 100000 roopa kittane amme sahayikkan arumilla

    • @DivineMantras-m3v
      @DivineMantras-m3v  2 หลายเดือนก่อน

      🙏🙏🙏

    • @sindhumanoj5523
      @sindhumanoj5523 12 วันที่ผ่านมา

      Amme vahana vangi thannathinu orayiram nandi

  • @deendayalkp2868
    @deendayalkp2868 2 หลายเดือนก่อน

    😮 അമ്മ നീ എന്റെ കൂടെ ഉണ്ടാവണം

  • @sreenabenoy8706
    @sreenabenoy8706 หลายเดือนก่อน

    അമ്മേ എന്റെ ലോൺ ശരി ആയി

  • @kusumamsivanandan9215
    @kusumamsivanandan9215 2 หลายเดือนก่อน

    Adutha aazhcha 25000 rupa kodukanund illenkil enthkumennu ariyilla nalla vishamathilanu varahi Amme sahayikille...enth cheyumennu oru pidiyumilla....

    • @DivineMantras-m3v
      @DivineMantras-m3v  2 หลายเดือนก่อน

      @@kusumamsivanandan9215 🙏🙏🙏

  • @rejinshalu6456
    @rejinshalu6456 หลายเดือนก่อน

    Amme sahayikkename amme

  • @vineshbabu6018
    @vineshbabu6018 2 หลายเดือนก่อน

    Amme.anik loan kudisika theerthu puthukunnathinu oru vazhi kattitharane

  • @ambikamani4172
    @ambikamani4172 2 หลายเดือนก่อน

    17:17

  • @sivakumaryks7166
    @sivakumaryks7166 หลายเดือนก่อน

    അമ്മ വരാഹി രക്ഷിക്കണം

  • @sreenabenoy8706
    @sreenabenoy8706 หลายเดือนก่อน

    അമ്മേ മോളുടെ ഫീസ് അടക്കാൻ പൈസ ആയിട്ടില്ല രഷിക്കണേ

  • @SureshbabuSureshbabu-l3l
    @SureshbabuSureshbabu-l3l 2 หลายเดือนก่อน

    സുരേഷ് ബാബു അവിട്ടം അജിതപുരം എന്റെ മക്കൾക്ക മരുമക്കൾക്കും പേരക്കുട്ടികൾക്കും ആപത്തും വരുത്തരുതേ

  • @pavi.viswan
    @pavi.viswan หลายเดือนก่อน

    🙏🏻❤️

  • @SoumyaSanthosh-m2k
    @SoumyaSanthosh-m2k 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @adithyana5862
    @adithyana5862 2 หลายเดือนก่อน

    Amme innu eniku nalla amount commission kittaname amme

  • @prabuladasb7321
    @prabuladasb7321 2 หลายเดือนก่อน

    Om vajarakosham

  • @retnabai6143
    @retnabai6143 2 หลายเดือนก่อน

    🙏🙏

  • @SumiTha-v8l
    @SumiTha-v8l หลายเดือนก่อน

    എന്റെ ദേവി 10000 രൂപ കിട്ടണേ

  • @ManjuVipin-le5gb
    @ManjuVipin-le5gb 2 หลายเดือนก่อน

    വരാഹി അമ്മ എനിക്ക് ബാങ്കിൽ അടക്കാൻ 10000രൂപ വേണം അതിന് ഒരു വഴി കാണിച്ചു താ 🙏🙏🙏

  • @supriyarajan4806
    @supriyarajan4806 หลายเดือนก่อน

    0:23 അമ്മയെ വരാത്തൊള്ളണേ