ഈ മന്ത്രങ്ങൾ ജപിച്ചോളൂ സുബ്രഹ്മണ്യൻ രക്ഷിക്കും | ശ്രീമുരുക മൂലമന്ത്രം | Thippoya Mantras

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 179

  • @masspower6624
    @masspower6624 ปีที่แล้ว +6

    സ്നേഹ സർവ്വസ്വമേ നമസ്കാരം സാക്ഷാൽ കുമരൻ കാതിൽ വന്നു മന്ത്രിക്കും പോലെ ഈശബ്ദം കോടി ജനങ്ങൾക്ക് ശ്രവണ സുഖം ഉണ്ടാക്കട്ടെ നന്ദി

  • @sunitharenju1073
    @sunitharenju1073 ปีที่แล้ว +5

    വളരെ നന്നിയുണ്ട് തിരുമേനി 🙏ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @AjithKumar-hr8ii
    @AjithKumar-hr8ii 4 หลายเดือนก่อน +5

    എന്റെ ഏറ്റവും ആരാധ്യനാണ് പുതുമന മഹേശ്വരൻ നമ്പൂതിരി .ഞാൻ അദ്ദേഹത്തെ അകമഴിഞ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വം. അച്ചു ത ഗിരി ധാരി ദാസ് - അനന്തപുരി - നാരായണ നാരായണ നാരായണ .🙏

  • @sudharmama4978
    @sudharmama4978 2 ปีที่แล้ว +6

    വളരെ നന്ദി തിരുമേനി ഭഗവാൻ എല്ലാവർക്കും നല്ലത് തരട്ടെ

  • @vineethkumar8094
    @vineethkumar8094 3 หลายเดือนก่อน +10

    ദ്വാദശ മന്ത്രങ്ങൾ..ഓം ഷൺമുഖായ നമഃ, ഓം മയൂര വാഹനായ നമഃ, ഓം മഹീദേവായ നമഃ, ഓം ഗന്ധശൈലാധിവാസായ നമഃ, ഓം ഗുഹായ നമഃ ,ഓം സ്കന്ദായ നമഃ ഓം സുവർണ്ണ ഭൂഷായ നമഃ , ഓം കാർത്തികേയായ നമഃ , ഓം ഷഡാസ്യായ നമഃ, ഓം ഗണേശാനുജായ നമഃ, ഓം വിഷ്ണുപ്രിയായ നമഃ, ഓം മാർഗ്ഗായ നമഃ

  • @Saraswathi-r6y
    @Saraswathi-r6y 3 หลายเดือนก่อน +4

    ഓം സനൽ കുമാരായ നമ: ഓം സ്കന്ദായനമ:🙏 ഓം ഇന്ദ്രായ നമ: ഓം വിശാകായ നമ: ഓം ഷഷ്ഠയേ നമ:🙏 ഓം ഷൺമുഖായ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmikutty2468
    @lakshmikutty2468 3 ปีที่แล้ว +10

    EnGuruNaadaSaravana
    Bhavanae, UmaMahaeswarasudanae
    Ganesa, Ayyappasodaranae,
    Paahimam, paahimaam. 🔶🙏🔶
    Nanni, Namaskkaaram, Gurujii🙏
    ❤💛❤💛❤💛❤💛❤💛❤

  • @sindhupp1649
    @sindhupp1649 ปีที่แล้ว +13

    ഓം സനല്ക്കുമാരായ നമഃ
    ഓം സ്കന്ദായ നമഃ
    ഓം ഇന്ദ്രായ നമഃ
    ഓം വിശാഖായ നമഃ
    ഓം ഷഷ്‌ഠയേ നമഃ
    ഓം ഷണ്മുഖായ നമഃ 🙏🏻

    • @jhilmiliqueen
      @jhilmiliqueen 11 หลายเดือนก่อน

      🙏🙏🌺🌺🤎🤎💜💜

    • @Angel_________of___memories
      @Angel_________of___memories 10 หลายเดือนก่อน

      ഇത് ഓരോന്നു 36 തവണ ചൊല്ലാൻ ആണോ.. അല്ലെങ്കിൽ ഒരുമിച്ച് 36 തവണ ചൊല്ലാൻ ആണോ.. Plz reppls

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +15

    തിരുമേനിയുടെ സംസാരം തന്നെ മനസ്സിൽ ഒരു കുളിർ മഴ പോലെ 🙏🙏🙏

  • @resmibinil7907
    @resmibinil7907 2 หลายเดือนก่อน +2

    തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      പ്രാർത്ഥന🙏

  • @cheemunair1810
    @cheemunair1810 2 ปีที่แล้ว +3

    നമസ്തേ ജി ഞാൻ ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം

  • @vvalsan8645
    @vvalsan8645 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ താങ്കൾക് നന്ദി നമസ്ക്കാരം

  • @sumans6744
    @sumans6744 2 ปีที่แล้ว +4

    കുടുംബപ്രശ്നം മറുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @preethisree1973
    @preethisree1973 2 หลายเดือนก่อน

    ഓം സനൽകുമാരായ വിദ്മഹേ
    ഷഡാനനായ ധീമഹി
    തന്നോ സ്കന്ദ പ്രചോദയാത് 🙏

  • @lissyprathapan7750
    @lissyprathapan7750 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി
    ഒരുപാട് കാര്യങ്ങൾ അറിയാൻ
    കഴിഞ്ഞു

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน +1

    ഓം വചത്ഭുവേ നമഃ ❤

  • @predheeppallippad1633
    @predheeppallippad1633 2 ปีที่แล้ว +4

    തിരുമേനിക്ക് എന്റെ വന്ദനം

  • @geethanaraththazhath9878
    @geethanaraththazhath9878 2 ปีที่แล้ว +6

    ഓം വചത് ഭുവേ നമ:

  • @shylasomasekharan4979
    @shylasomasekharan4979 2 ปีที่แล้ว +3

    Valareyathikam nanniyundu thirumeni🙏🙏

  • @abhinavvinod8265
    @abhinavvinod8265 2 ปีที่แล้ว +1

    വിനോദ് ത്യക്കേട്ടയി- 1977 ജേലിക്കിട്ടാൻ പ്രർത്ഥിക്കണേ തിരുമേനി

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      പ്രാർത്ഥന🙏

  • @radhasanthosh3529
    @radhasanthosh3529 2 ปีที่แล้ว +5

    ഭഗവാനെ ഒന്ന് രക്ഷിക്കണേ

  • @baijugd3699
    @baijugd3699 2 ปีที่แล้ว +1

    DEAR
    THERUMANI
    '""""""CONGRATULATIONS
    CONGRATULATIONS
    CONGRATULATIONS

  • @ramya5044
    @ramya5044 2 ปีที่แล้ว +7

    ഓം വചത് ഭുവേ നമഃ 🙏🙏🙏🙏❤️

    • @ramya5044
      @ramya5044 2 ปีที่แล้ว +1

      @@manu6301 🥰🙏

    • @manu6301
      @manu6301 2 ปีที่แล้ว +1

      @@ramya5044 മുരുകഭക്ത ആണ് അല്ലെ?

  • @tessytesmin
    @tessytesmin ปีที่แล้ว +1

    Om Saravana Bhavaya Nama 🙏🙏🙏🙏🙏🙏🙏🙏🙏

  • @sibiar9751
    @sibiar9751 2 ปีที่แล้ว +3

    (Visakha, Anizham,Thrikketta) Vrischika Rasi 💞💞💞💞💞🚩🚩🚩.

  • @jayalekshmis1962
    @jayalekshmis1962 2 ปีที่แล้ว +2

    ശ്രീ മുരുകായ നമഃ🙏🙏🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek 11 หลายเดือนก่อน +1

    🙏🏻നമഃ ശിവായ 💙

  • @divyak2502
    @divyak2502 2 ปีที่แล้ว +1

    Valare thanks thirumeni🙏

  • @ushavathivg9566
    @ushavathivg9566 2 ปีที่แล้ว +2

    ഉഷവതി ഉത്രാടം കുടുംബപ്രേസനം തീർത്തു തരാൻ prarthikane

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      പ്രാർത്ഥന🙏

  • @amruthads1536
    @amruthads1536 4 หลายเดือนก่อน +1

    🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @VpreethaV
    @VpreethaV 2 หลายเดือนก่อน

    Sangeeth ashwathi prarthikkane.suresh Rohini

  • @sruthyganga2058
    @sruthyganga2058 2 หลายเดือนก่อน +1

    Om Saravanabhava Om🐓🦚🙏

  • @karthikaprem6475
    @karthikaprem6475 7 หลายเดือนก่อน +1

    Thank you thirumeni

  • @lakshmivanisuriyan
    @lakshmivanisuriyan ปีที่แล้ว +1

    Papamoksha manthram undo.

  • @sijisubhash8031
    @sijisubhash8031 2 ปีที่แล้ว +1

    ഓം വാജസ്ബഹുവേ നമഃ 🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  2 ปีที่แล้ว +2

      ഓം വചത്ഭുവേ നമഃ🙏

  • @manjujayakumar8888
    @manjujayakumar8888 2 ปีที่แล้ว +1

    Gud information 🙏🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +3

    OM NAMASHIVAYA VALARE NANDI Thirumeni

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 4 หลายเดือนก่อน +1

    Thirumeni..vidhya kittanum ,joli kittanum..ethanu mandram..

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      തൊഴിൽ കിട്ടാനും പ്രമോഷനും ഈ
      ശ്രീകൃഷ്ണമന്ത്രം ഉത്തമമാണ്:
      ഓം ക്ലീം കൃഷ്ണ‌ായ
      ഗോപാലസുന്ദരായ
      കംസ ഘാതിനേ
      ശത്രുനാശകരായ ക്ലീം ശ്രീം
      ഉഗ്രശക്തിയുക്തായ നമഃ
      ( 48 വീതം സന്ധ്യയ്ക്ക് ജപിക്കുക)
      വിദ്യയ്ക്ക് വിദ്യാ രാജ ഗോപാല മന്ത്രം
      ജപിക്കുക.
      വിദ്യാഗോപാല മന്ത്രം...
      ഹരേ കൃഷ്ണ കൃഷ്ണ
      ഹരേ കൃഷ്ണ
      സർവജ്ഞത്വം പ്രസീദേ മേ
      രമാ രമണ വിശ്വേശ
      വിദ്യാമാശു പ്രയച്ഛേമേ
      -പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @unnikrishnan6440
    @unnikrishnan6440 2 หลายเดือนก่อน +1

    നമസ്കാരം 🙏

  • @moon-bw7fx
    @moon-bw7fx 3 ปีที่แล้ว +12

    ഓ൦ വചത്ഭുവേ നമ 🙏🙏ഓ൦ സനൽകുമാരായ നമ🙏🙏ഓ൦ ഭവായ നമ 🙏🙏ഓ൦ ഷഡാനനായ നമ 🙏🙏🙏ഓ൦ സനൽകുമാരായ വിദ്മഹേ ഷഡാനനായ ധീമഹി തന്നേ സ്കന്ദ പൃചോദായത് 🙏🙏🙏ഓ൦ ഷൺമുഖ ായനമ🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌹🙏🙏

  • @sajiaravindan5749
    @sajiaravindan5749 3 หลายเดือนก่อน

    ഈ മന്ത്രത്തിന്റെ അർഥം ഒന്ന് പറഞ്ഞുതരുമോ?

  • @anishprabhakaran1747
    @anishprabhakaran1747 ปีที่แล้ว +1

    nanni thirumeni

  • @usharamanathan2466
    @usharamanathan2466 2 ปีที่แล้ว +1

    ശ്രീമുരുകാ കാത്തോളണേ

  • @valsalakumari5721
    @valsalakumari5721 2 ปีที่แล้ว +3

    പാഹിമാം ഗുഹ പാഹിമാം പാഹിമാം. പാഹിമാം ഗുഹ പാഹിമാം പാഹിമാം. പഴണിമാമല ഷണ്മുഖ പാഹിമാം.. 🙏🏿🙏🏿🙏🏿🙏🏿

  • @star-hz3jo
    @star-hz3jo 2 ปีที่แล้ว +1

    Murugan preedhipettal kadam theerumo?

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      തീർച്ചയായും
      പ്രാർത്ഥന ഫലിക്കും

  • @jineshjinesh5806
    @jineshjinesh5806 2 ปีที่แล้ว +2

    ഓം സ്കന്തായ നമ

  • @aparnabiju3027
    @aparnabiju3027 3 หลายเดือนก่อน +1

    German exam ahnn decemberil enik. But enik sherikm pdikanptunila ellam kondum thadasm ahnn. 🥹

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      th-cam.com/video/NE-EEGv8u24/w-d-xo.htmlsi=ZZxTHicjSkAZc9uM

  • @rajanimohan4657
    @rajanimohan4657 10 หลายเดือนก่อน +1

    ഓം. ശരവണ ഭവായ നമഃ

  • @Green-motivation-for-you
    @Green-motivation-for-you ปีที่แล้ว +4

    ഈ ഗുരു പറഞ്ഞാൽ ആരാണ് അദ്ദേഹത്തെ എവിടെ കിട്ടും എനിക്ക് 8 ലക്ഷം തവണ മന്ത്രം ജപിക്കണം എന്നുണ്ട് എന്തു ചെയ്യും

    • @NeramOnline
      @NeramOnline  ปีที่แล้ว

      സംശയ നിവാരണത്തിന് ബന്ധപ്പെടുക: തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 09447020655

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 20 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanakuttanvarusserickel6236
    @omanakuttanvarusserickel6236 6 หลายเดือนก่อน +1

    കഴിഞ്ഞ 3 മാസം ആയി ഞാൻ ഈ മന്ത്രoനിത്യേന ജപിക്കുന്നു. പക്ഷേ ഇപ്പോൾ ചൊല്ലുമ്പോൾ പുറികത്തിന്റെ മധ്യഭാഗത്ത് എന്തൊക്കെയോ പോലെ

    • @NeramOnline
      @NeramOnline  6 หลายเดือนก่อน +1

      മന്ത്ര ജപം കൊണ്ട് ആർക്കും
      ദോഷങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ജപ വേളയിൽ പലർക്കും പലതരം
      അനുഭൂതികൾ / അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ ഭയം തോന്നിപ്പിക്കുന്ന തരത്തിലെ അനുഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ
      ജപം നിറുത്തി വച്ച് ഒരു ഗുരുവിനെ കണ്ടെത്തിയ ശേഷം ആ ഗുരുവിൽ നിന്നും കൃത്യമായ മന്ത്രോപദേശം സ്വീകരിച്ചു ജപിക്കുകയാണ് വേണ്ടത്. ചിലപ്പോൾ ഇത് നമ്മുടെ വെറും തോന്നൽ മാത്രമാകാം. അല്ലെങ്കിൽ
      മന്ത്ര ജപ ശക്തികൊണ്ട് ഇത്തരം അനുഭൂതികൾ ഉണ്ടാകുന്നതാകാം. എന്തായാലും ഒരു ഗുരുവിനെ കണ്ടെത്തി സംശയം മാറ്റിയ ശേഷം മാത്രം തുടർന്ന് ജപിക്കുക.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @kumariramdas1298
    @kumariramdas1298 2 ปีที่แล้ว +2

    Thirumeny ananthu pooradom 17 8 1994 1 pm jolly kittaney.

  • @lataiyer9882
    @lataiyer9882 ปีที่แล้ว +1

    Tyu so much

  • @neethuneethu294
    @neethuneethu294 ปีที่แล้ว +1

    നന്ദി

  • @GaivajsvsjsGz
    @GaivajsvsjsGz 9 วันที่ผ่านมา +1

    Sreemurugha.baggavana.om.namo.subrhammaniyaya.nama.baghavana.kathukollana

  • @soumyayadhu
    @soumyayadhu ปีที่แล้ว +3

    ഞാൻ husband പിരിഞ്ഞിരിക്കുന്നു ഭഗവാനെ വിഷുവിനു പോലും ന്റെ ഏട്ടൻ എനിക്ക് കാണാൻ പറ്റിയില്ല

  • @maheshtg2863
    @maheshtg2863 2 ปีที่แล้ว +1

    Ethra hridyamaaya samsaaram

  • @beenavijayan544
    @beenavijayan544 2 ปีที่แล้ว +1

    Namaskkaram. Thirumeni

  • @rekhasatheesh7044
    @rekhasatheesh7044 2 ปีที่แล้ว +1

    Arjun makam, 23.12.1994, 9.50.am
    Makanu joli kitumo kurey nalayi njan prarthikkunnu
    Thirumeni, govt joli kittumo, , montey kuzhapam enthanu oru marupadi tharenamey

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      മകന്റെ ദോഷങ്ങളും തടസ്സങ്ങളും മാറുന്നതിന്ന് സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്.
      പ്രാർത്ഥനയും മറ്റ് കാര്യങ്ങളും കൃത്യമായി ചെയ്യുന്നത് നല്ലതാണ്. മറ്റ്
      ദോഷങ്ങൾ ഉണ്ടോയെന്ന് ജ്യോതിഷപ്രകാരം ചിന്തിക്കുന്നതും
      അതനുസരിച്ച് പരിഹാരം ചെയ്യുകയും
      വേണം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @sandhyak.g7643
    @sandhyak.g7643 ปีที่แล้ว +1

    നന്ദി. നന്മ വരട്ടെ 👏

  • @sreerag474
    @sreerag474 2 หลายเดือนก่อน +1

    മൂല മന്ത്ര ജപത്തിന് നിഷ്ഠ ഉണ്ടോ

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      കുളിച്ച് ശുദ്ധമായി ജപിക്കുക.

  • @rajeswaribaby2244
    @rajeswaribaby2244 2 ปีที่แล้ว +1

    Thanks

  • @reginalibu1756
    @reginalibu1756 3 ปีที่แล้ว +3

    Makkalude vidhyakku vendi mathavinu jepikkaan pattiya matram parayaamo thirumeni

    • @NeramOnline
      @NeramOnline  3 ปีที่แล้ว +2

      ഓം വിശാഖായ നമഃ എന്ന മന്ത്രം
      വിദ്യഗുണ വർദ്ധനവിന് ഉത്തമമാണ്.

    • @reginalibu1756
      @reginalibu1756 3 ปีที่แล้ว +1

      @@NeramOnline thank u thirumeni 🙏🙏🙏

    • @amiskunjikitchenandvlogs4201
      @amiskunjikitchenandvlogs4201 2 ปีที่แล้ว

      എപ്പോൾഎങ്ങനെ , എത്ര പ്രാവശ്യം ജപിക്കണം

    • @anjalikavi-tk
      @anjalikavi-tk 3 หลายเดือนก่อน

      വളരെ നന്ദി

  • @aparnabiju3027
    @aparnabiju3027 3 หลายเดือนก่อน +1

    Murukaswamii shipragopii ahnoo

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      അതിവേഗം അനുഗ്രഹം ചൊരിയുന്ന മുർത്തിയാണ് വേലായുധൻ. പാപഗ്രഹമായ ചൊവ്വ കാരണമുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാൻ ആരാധിക്കേണ്ടത് ഭഗവാനെയാണ്. ദാമ്പത്യബന്ധത്തിലെ താളപ്പിഴകളും അകൽച്ചകളും പരിഹരിക്കാനും സ്വാമിയെ ഭജിച്ചാൽ മതി. സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും ശത്രുക്കൾ കാരണം പൊറുതി മുട്ടിയവരും സുബ്രഹ്മണ്യനെ അഭയം പ്രാപിക്കണം.

  • @renukadevi3440
    @renukadevi3440 2 ปีที่แล้ว +1

    Harekrishna Shashti Namaha 🙏🏼

  • @btsgamingff7508
    @btsgamingff7508 ปีที่แล้ว +1

    ഗായത്രി മന്ത്രം പലരീതിയി ഉണ്ടോ

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      ഋഗ്വേദമന്ത്രമാണ് ഗായത്രി. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ
      ശ്രേഷ്ഠമായി മറ്റൊന്നില്ല. ഇതിന്
      പുറമെ വിവിധ ദേവതകൾക്ക് വ്യത്യസ്തമായ ഗായത്രികളുണ്ട്.

    • @btsgamingff7508
      @btsgamingff7508 ปีที่แล้ว

      @@NeramOnline മുരുകൻ ഗായത്രി മന്ത്രം വേറൊരു തീരുമേനി മറ്റൊരു രീതിയിൽ ആണ് പറഞ്ഞത്. അതാണ് ചോദിച്ചേ

    • @Home_kitchen400
      @Home_kitchen400 2 หลายเดือนก่อน

      ​@@btsgamingff7508.

  • @HariKumar-yk3yr
    @HariKumar-yk3yr 5 หลายเดือนก่อน +1

    ഞാനും എന്നും പ്രാർത്ഥിക്കും മുലമന്ത്രം 108പ്രാവശ്യം രാവിലെയും സന്ധ്യ സമയത്തും

  • @nivedkrishnanivedkrishna5163
    @nivedkrishnanivedkrishna5163 8 หลายเดือนก่อน +1

    Asugham maranulla manthram etha thirumeni

    • @NeramOnline
      @NeramOnline  8 หลายเดือนก่อน

      വിഷ്ണുക്ഷേത്രത്തിൽ
      ധന്വന്തരിക്ക് താമരമാല ചാർത്തുന്നത് വളരെ നല്ലതാണ്. പല തരത്തിലുള്ള രോഗങ്ങളാൽ
      കഷ്ടപ്പെടുന്നവർക്ക് അതിവേഗം രക്ഷയേകുന്ന ഒരു കവചമാണ് ധന്വന്തരമൂർത്തി. ബുധൻ വ്യാഴം ദിവസങ്ങളിലാണ് ഭഗവാന്റെ ധന്വന്തരമൂർത്തി ഭാവം സങ്കല്പിച്ച് താമരമാല ചാർത്തി പ്രാർത്ഥന നടത്തേണ്ടത്. മന:ശാന്തിക്കും മാനസികമായ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും പാപ
      ദോഷങ്ങൾ ശമിക്കുന്നതിനും വിശേഷകരമാണ് തുളസിമാല ചാർത്തൽ . 3, 5, 7, 9, 12 തുടങ്ങി യഥാശക്തി ദിനം ധന്വന്തരിക്ക്, വിഷ്ണു ഭഗവാന് ഈ വഴിപാട് നടത്താം. ഇതിനൊപ്പം താഴെ പറയുന്ന ധന്വന്തരി മന്ത്രം നിത്യേന ജപിക്കണം.
      ധന്വന്തര പ്രീതിയിലൂടെ ആരോഗ്യ ലബ്ധി എന്നിവ ലഭിക്കും. തടസങ്ങൾ കഷ്ടപ്പാടുകള്‍ എന്നിവ അകന്നു പോകും. രോഗങ്ങൾ മാറാൻ ഉത്തമം.
      ധന്വന്തരി മന്ത്രങ്ങൾ....
      ഓം നമോ ഭഗവതേ വാസുദേവായ
      ധന്വന്തരയേ അമൃതകലശ ഹസ്തായ
      സർവാമയ വിനാശനായ ത്രൈലോക്യ
      നാഥായ മഹാവിഷ്ണവേ നമഃ
      2
      അച്യുതാനന്ദ ഗോവിന്ദ
      വിഷ്ണോ നാരായണാമൃത
      രോഗാൻമേ നാശയാശേഷാൻ
      ആശു ധന്വന്തരേ ഹരേ
      - തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
      +919447020655

    • @vineethkumar8094
      @vineethkumar8094 3 หลายเดือนก่อน

      Thanks a lot for this information.❤❤

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว +1

    Namaskaram thirumeni

  • @pramodap4956
    @pramodap4956 3 ปีที่แล้ว +2

    e manthram ethu samayathaanu chollendathu vilakku koluthi mathrame chollavu ennundo

    • @NeramOnline
      @NeramOnline  3 ปีที่แล้ว +1

      വിളക്ക് കൊളുത്തിവയ്ക്കാതെ ചൊല്ലിയാലും കുഴപ്പമൊന്നും ഇല്ല . ഭക്തിയും ഏകാഗ്രതയുമാണ് പ്രധാനം.
      പുതുമന മഹേശ്വരൻ നമ്പൂതിരി

    • @radhasasidharan2458
      @radhasasidharan2458 2 ปีที่แล้ว

      Thirumeni ente makalude agraham pole ulla jobinu vendi prardhikane

  • @pramodap4956
    @pramodap4956 3 ปีที่แล้ว +1

    Murugante padam vachu vilakku kathikamo. Marupadi tharanam

    • @NeramOnline
      @NeramOnline  3 ปีที่แล้ว

      ഭഗവാന്റെ ഫോട്ടോ വീട്ടിൽ വച്ച് പ്രാർത്ഥിക്കുന്നതിന് കുഴപ്പമൊന്നുമില്ല.
      അതിന് നിവേദ്യം കൊടുക്കുകയോ
      അർച്ചന നടത്തുകയോ ചെയ്യുമ്പോൾ
      അതിന് ശക്തി കൂടും. പിന്നീട് അതുപോലെ തന്നെ പരിപാലിക്കണം
      എന്നു മാത്രം. അങ്ങനെ
      സാധിക്കാത്തവർ നിവേദ്യം
      കൊടുക്കുകയോ പൂ ആരാധിക്കുകയോ ഒന്നും ചെയ്യണ്ടാ. വെറുതെ സങ്കല്പത്തിന്
      വേണ്ടി ചിത്രങ്ങൾ വച്ചാൽ മതി.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      + 91 94470 20655

    • @JayalekshmiJK-bb3ls
      @JayalekshmiJK-bb3ls 4 หลายเดือนก่อน

      Thirumeni njn ennum puuve vach vilak kathich allam mandraghalum 108 pravishym chollum

  • @sreekumarishaji9464
    @sreekumarishaji9464 2 ปีที่แล้ว +1

    Hara haro hara hara🙏🙏🙏

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +1

    Sir ji 🙏🏿

  • @falgun86645
    @falgun86645 3 ปีที่แล้ว +6

    മുരുകനെ സിദ്ധി വരുത്താൻ എത്ര ജപിക്കണം

    • @NeramOnline
      @NeramOnline  2 ปีที่แล้ว +2

      സുബ്രഹ്മണ്യമന്ത്രം മന്ത്രസിദ്ധി വരുത്താൽ 8 ലക്ഷം
      തവണയാണ് ജപിക്കേണ്ടത്. ഇത് സ്വയം ജപിക്കരുത്.
      ഒരു ഗുരുവിന്റെ ഉപദേശ പ്രകാരമേ ചെയ്യാൻ പാടുള്ളു.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

    • @manojkumar-he6ww
      @manojkumar-he6ww 2 ปีที่แล้ว

      And honey Brian's wjyssie

  • @sarithat5256
    @sarithat5256 2 ปีที่แล้ว +1

    Ente maragadharsini thanneyanu ente murugan

  • @sibupk7797
    @sibupk7797 2 ปีที่แล้ว +2

    Ohm Vacha Th Bhuva Namaha

  • @jalajakumari3016
    @jalajakumari3016 2 ปีที่แล้ว +1

    🕉 Shanmukhaya 🙏 nama

  • @ambikareghu9414
    @ambikareghu9414 ปีที่แล้ว +1

    🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @devatheerthacd5861
    @devatheerthacd5861 3 หลายเดือนก่อน +1

    രോഗശാന്തിക്കായി ഏത് മന്ത്രമാണ് ജപിക്കേണ്ടത് plz replay

    • @devatheerthacd5861
      @devatheerthacd5861 3 หลายเดือนก่อน +1

      Plz replay

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      ഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ
      ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്
      നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു.
      അതേത്തുടർന്ന് നാമത്രയം എന്ന് ഇത് അറിയപ്പെട്ടു.
      ഈ മൂന്ന് ഭഗവൽനാമങ്ങളും ശ്രദ്ധാഭക്തിപൂർവം ചേർത്ത് ഉരുവിട്ടാൽ സകല വ്യാധികളും പോയൊടുങ്ങും. കലിയുഗത്തിന്റെ കന്മഷങ്ങളെ നേരിടാൻ ഇതിനെക്കാൾ ഫലപ്രദമായ മറ്റൊരു മന്ത്രമില്ല. ഏത് മരുന്നിനെക്കാളും ശക്തിയുണ്ടെന്നാണ് അനുഭവസ്ഥരുടെ പക്ഷം.
      വിഷ്ണു സഹസ്രനാമത്തോട് അനുബന്ധിച്ച് ചൊല്ലാറുള്ള ‘ആപദുദ്ധാരണ സ്തോത്ര’ത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:
      "അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയ ശേഷാനാശു ധന്വന്തരേ ഹരേ"
      അച്യുതനും അനന്തനും ഗോവിന്ദനും അമൃതരൂപിയായ നാരായണനും ധന്വന്തരിയുമായ ഹരി എന്റെ സകല രോഗങ്ങളെയും ഉടൻ നശിപ്പിക്കട്ടെ എന്നാണ് ഇതിൻ്റെ
      സാരം. അത്ഭുത ശക്തിയുള്ള ഈ നാമത്രയം
      ഉൾപ്പെടെ രോഗങ്ങൾ മാറ്റാൻ വിശേഷ ഫലസിദ്ധിയുള്ള
      ധാരാളം മന്ത്രങ്ങളുണ്ട് . ദേവീ മാഹാത്മ്യത്തിലെ കവച സ്തോത്രങ്ങൾ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ ദേവതകൾക്കും കവച സ്തോത്രങ്ങൾ പ്രത്യേകം പ്രത്യേകമുണ്ട്. ദേവീ കവചം, നാരായണ കവചം, നരസിംഹ കവചം, സുബ്രഹ്മണ്യ കവചം. വളരെയധികം ശക്തവും ഫലദായകവുമാണ് ഇത്തരം കവചങ്ങൾ ജപിക്കുന്നത്. ഇവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന
      വീഡിയോ കാണുക:
      th-cam.com/video/fL8Cnhl9zlA/w-d-xo.htmlsi=p56ep_M0_mm0Xq5o

  • @pushpasasi380
    @pushpasasi380 2 ปีที่แล้ว +1

    🙏🙏🙏🙏 valare nandhi thirumeni

  • @lattusrittu5448
    @lattusrittu5448 10 หลายเดือนก่อน +1

    🌹🙏🌹🙏❤🙏🌹🙏🌹

  • @sajananpp9058
    @sajananpp9058 2 ปีที่แล้ว +1

    ഈ മന്ത്രങ്ങൾ ജപിക്കുമ്പോൾ വൃതം ആവശ്യമുണ്ടോ

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      94470 20655 പുതുമന മഹേശ്വരൻ നമ്പൂതിരി

  • @sreedurgajyothisham1983
    @sreedurgajyothisham1983 3 ปีที่แล้ว +2

    Good 🙏🙏🙏🙏🙏🙏🙏🙏🙏

  • @renjithravi6065
    @renjithravi6065 3 ปีที่แล้ว +2

    ഓം ഗഡശൈലാധിവാസയാ നമഃ .ഇത് പറഞ്ഞാതിൽ തെറ്റ് ഉണ്ടോ സംശയം ?clear ചെയ്യതൽ നല്ലത്

    • @NeramOnline
      @NeramOnline  3 ปีที่แล้ว

      ഗന്ധശൈലാധിവാസായ നമഃ എന്നാണ് ശരി. തിരുമേനി ശരിയായിത്തന്നെയാണ് ഉപദേശിച്ചിരിക്കുന്നത്. അത് ശ്രദ്ധിക്കുക

  • @kdcpillai8086
    @kdcpillai8086 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @vanajavmb609
    @vanajavmb609 2 ปีที่แล้ว +2

    🙏🙏🙏♥️

  • @vijaykb1127
    @vijaykb1127 2 ปีที่แล้ว +1

    ദിവസവും ചൊല്ലാൻ പറ്റിയ ശ്രീരാമ മന്ത്രം പറഞ്ഞു തരാമോ

    • @NeramOnline
      @NeramOnline  2 ปีที่แล้ว +1

      ഓം രാം രാമായ നമഃ എന്നത് ശ്രീരാമന്റെ
      അതിലളിതമായ മന്ത്രമാണ്. ആർക്കും ഇത് ജപിക്കാം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി, + 91 94470 20655

  • @IndiraMohan-kc6ut
    @IndiraMohan-kc6ut ปีที่แล้ว

  • @PraveenKumar-nx8bm
    @PraveenKumar-nx8bm 2 ปีที่แล้ว +2

    നമ്പർ തരണം

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      9447020655 പുതുമന മഹേശ്വരൻ നമ്പൂതിരി

  • @mukeshe.m3006
    @mukeshe.m3006 2 ปีที่แล้ว +2

    PONNU MURUGA KATHOLANE BAGAVANE HARA HARO HARA HARA

  • @IndiraMohan-kc6ut
    @IndiraMohan-kc6ut ปีที่แล้ว

    AUM guruve namaha

  • @gireeshbabu6155
    @gireeshbabu6155 ปีที่แล้ว +1

    മുരുകാ

  • @jineshps9960
    @jineshps9960 2 ปีที่แล้ว

    പ്രണയ സഭല്യ ത്തിനു പറ്റിയ മന്ത്രം വല്ലതും ഉണ്ടോ

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      th-cam.com/video/5LBn4osGZdA/w-d-xo.html

  • @reginalibu1756
    @reginalibu1756 3 ปีที่แล้ว +3

    Ithu jepikkumpol non veg kazhikkaamo

  • @പാറു-ഹ1ങ
    @പാറു-ഹ1ങ 2 ปีที่แล้ว +1

    തിരുമേനി എന്റെ മകൻ ഒരു പെൺകുട്ടിയെ പ്ലസ്‌ ടൂ വിനു പഠിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹിച്ചിരുന്നു ആ കുട്ടി അന്ന് 8ൽ പഠിക്കുകയായിരുന്നു ഇന്ന് അവനു 29വയസാണ് ഞാൻ ആ കുട്ടിയെ ഉപദേശിച്ചു ആ കുട്ടി ഇതിൽ നിന്നും പിന്തിരിഞ്ഞു കൊച്ചു കുട്ടികളല്ലേ തിരുമേനി അവന്റ മനസ്സിൽ ഇപ്പോഴു ആ കുട്ടി തന്നെ ആ കുട്ടിയോട് ഞാൻ ചോദിച്ചപ്പോൾ അതിന് താല്പര്യം ഇല്ല അവൻ വേറെ കല്യാണം കഴിക്കൂലാന്ന് വാശി ഞങൾ എന്ത് ചെയ്യട്ടു തിരുമേനി അവന്റ ഡേറ്റ് ഫ് ബർത്ത് 1993/നവംബർ 30വൈകിട്ടു 530മകയിരം അവന്റ മനസ് മാറുമോ തിരുമേനി അതിനു വേണ്ടി ഞാൻ എന്ത് ചെയ്യണം തിരുമേനി

    • @NeramOnline
      @NeramOnline  2 ปีที่แล้ว +1

      നമുക്ക് എന്താണോ വേണ്ടത് അത് തരണേ എന്ന് മനസിരുത്തി ഭഗവാനോട്
      പ്രാർത്ഥിക്കണം. അധികം
      വൈകാതെ എല്ലാം ശരിയാകും.
      എന്ന് കരുതി അമിതമായി അതിലേക്ക് മനസ്സിനെ കൊണ്ടുപോയി വിഷമിക്കരുത്. ദുർവാശി, കടുംപിടുത്തം ഒന്നും പാടില്ല.
      നന്നായി പ്രാർത്ഥന നടത്തുക. നമുക്ക് എന്താണോ ഗുണകരം അല്ലെങ്കിൽ നല്ലത്, എന്താണോ അർഹത അത് ഭഗവാൻ തരുക തന്നെ ചെയ്യും. തീർച്ച. അതായത് ഭഗവാൻ നമുക്ക് ഉത്തമമായത് തരട്ടെ എന്ന് മനസിൽ കരുതിയാൽ മാത്രം മതിയെന്ന് സാരം. നിങ്ങളുടെ മകന് നല്ല വിവാഹ സിദ്ധി ലഭിക്കാനായി ഭഗവാനോട് പ്രാർത്ഥിക്കുന്നു.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @sandhyasuresh46
    @sandhyasuresh46 9 หลายเดือนก่อน +1

    👃👃👃👃

  • @mukeshe.m3006
    @mukeshe.m3006 2 ปีที่แล้ว +1

    PONNU MURUGA KATHOLANE HARA HARO HARA HARA

  • @nidhiap7233
    @nidhiap7233 3 ปีที่แล้ว +2

    🙏🙏🙏

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 ปีที่แล้ว +1

    തിരുമേനി....... ശബ്ദം വളരെ കുറവാണ് അതൊന്ന് ശ്രദ്ധിക്കണേ.....

    • @NeramOnline
      @NeramOnline  2 ปีที่แล้ว +1

      ശ്രദ്ധിക്കാം

  • @JyothishVadakkoot
    @JyothishVadakkoot 2 หลายเดือนก่อน

    ഇത് സ്വാമിയുടെ മൂലമന്ത്രം അല്ല