വീട്ടിൽ മെയിൻസ്വിച്ച് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | MAIN SWITCH | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • വീടിനു വെളിയിൽ ഈ പവർ സോക്കറ്റ് അത്യാവശ്യമാണ്.
    • വീടിന് വെളിയിൽ ഈ പവർ സ...

ความคิดเห็น • 27

  • @thetru4659
    @thetru4659 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയൊ.
    വളരെ നന്ദി

  • @reghunath19
    @reghunath19 ปีที่แล้ว +3

    Thanks. Very informative video.

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @rasheedali9272
    @rasheedali9272 ปีที่แล้ว +1

    ഐസൊലേറ്ററിനെക്കാൾ നല്ലത് 2 pole mcb വെക്കുന്നതു നല്ലത്........

  • @ARUNGK
    @ARUNGK 2 หลายเดือนก่อน

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ???
    എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @yks80
    @yks80 ปีที่แล้ว +3

    40 amp 2 pole mcb വെക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

    • @vmctech
      @vmctech  ปีที่แล้ว +1

      ഇല്ല. MCB ആകുമ്പോൾ 40A മുകളിൽ കറന്റ്‌ വന്നാൽ ട്രിപ്പാകും.

  • @ARUNGK
    @ARUNGK 2 หลายเดือนก่อน +1

    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB / MCCB ഉപയോഗിക്കണം ????........

    • @vmctech
      @vmctech  2 หลายเดือนก่อน +1

      25 A double pole mcb

  • @jayakrishnanku7773
    @jayakrishnanku7773 ปีที่แล้ว +1

    Very good video

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @fhameen
    @fhameen ปีที่แล้ว +1

    Isolater കവർ വേണോ? പഴയ ലിവർ ടൈപ്പ് മെയിൻ സ്വിച്ച് എടുത്തു കളഞ്ഞാൽ

    • @vmctech
      @vmctech  ปีที่แล้ว

      ഐസലേറ്റർ കവർ ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷിതമാണ്

  • @arunprakash8153
    @arunprakash8153 ปีที่แล้ว

    👍🏻👍🏻

  • @josephva8660
    @josephva8660 11 หลายเดือนก่อน

    R cc B മെയിൻ സ്വിച്ചിന് മുൻപിൽ വയ്ക്കുക

  • @mohammedmubashirpp6842
    @mohammedmubashirpp6842 ปีที่แล้ว +1

    MCB ethra Am koduthirikkuñnad

    • @vmctech
      @vmctech  ปีที่แล้ว

      MCB അല്ല ഐസൊലേറ്റർ ആണ്.32Amp

  • @faisaltp4628
    @faisaltp4628 ปีที่แล้ว +1

    എന്നാൽ പിന്നെന്തിനാ ന്യൂട്രലിൽ ഫ്യൂസ് കണക്ട് ചെയ്യുന്നത്

    • @vmctech
      @vmctech  ปีที่แล้ว

      മെയിൻ സ്വിച്ചിലേക്ക് ഉള്ള കണക്ഷൻ റിവേഴ്സ് ആയാൽ ഫ്യൂസ് പ്രൊട്ടക്ഷൻ കിട്ടാൻ വേണ്ടിയാണ്. മെയിൻ സ്വിച്ചിൽ ന്യൂട്രൽ, ഫെയ്സ് മാർക്ക് ചെയ്തിട്ടില്ല. എന്നാൽ ന്യൂട്രൽ ഫ്യൂസ് നല്ല ഗേജ് ഉള്ള കമ്പി ഉപയോഗിച്ച് വേണം കണക്ട് ചെയ്യാൻ

  • @vijeshc6444
    @vijeshc6444 ปีที่แล้ว

    തടി കൊണ്ട് ഉണ്ടാക്കിയ മീറ്റർ ബോക്സിൽ ഈ ഐസൊലേറ്റർ വെച്ചാൽ ഏർത് എവിടെ ആണ്‌ കൊടുക്കുക,d. ബി. ഇല്ലാത്ത വീട്ടിൽ

    • @vmctech
      @vmctech  ปีที่แล้ว

      എർത്തിനു വേണ്ടി ഒരു ലിങ്ക്( ന്യൂട്രൽ ലിങ്ക് ) കണക്ട് ചെയ്തതിനുശേഷം അതിൽ നിന്ന് മറ്റ് എർത്ത് കൊടുക്കേണ്ട ഭാഗങ്ങളിലേക്ക് കൊടുക്കുക

    • @vijeshc6444
      @vijeshc6444 ปีที่แล้ว +1

      മെയിൻ സ്വിച്ചിൽ കൊടുക്കുന്ന എർത്ത് ആണ്‌ ഉദേശിച്ചത്

    • @vmctech
      @vmctech  ปีที่แล้ว

      അതെ

    • @vijeshc6444
      @vijeshc6444 ปีที่แล้ว

      അങ്ങനെ കൊടുത്താൽ ഇടി മിന്നൽ സമയത്തിൽ മീറ്റർയിൽ വരുന്ന കറണ്ട് എർത്ത് ആയ്യി പോകുമോ

  • @thetru4659
    @thetru4659 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയൊ.
    വളരെ നന്ദി

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @afsalmk7952
    @afsalmk7952 ปีที่แล้ว

    👍👍