#BBMS6ExitTalks
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #BBMS6ExitTalks "ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാൻ പറ്റില്ല" ഉറച്ചവിശ്വാസത്തിൽ ഗബ്രി
Bigg Boss Season 6 || Exit Talks || Gabri Jose || Asianet
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ExitTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Asianet നോട് oru അപേക്ഷ ഉണ്ട് ദയവു cheithu ആ power റൂമിൽ ഉള്ളവരെ നോമിനേഷനിൽ ഇട്.... Please🙏🏻
Yes, avarey power roominnu iraki nominationil varattey
Power room വേണ്ട... ഇനി ഉള്ള 50 days എല്ലാരും നോമിനേഷനിൽ വരണം
Sreerekha saranya
Athe.worstplayers power roomil aanu
Power team nomination varanam
ഗബ്രി " ജബ്രി " ആയിമാറാതെ "ഗബ്രി" ആയി മാത്രം നിന്നിരുന്നു എങ്കിൽ ഉറപ്പായും
ടോപ് ഫൈവിൽ ഉണ്ടായിരുന്നേനെ.... 💯💯
അതിനുള്ള കഴിവ് ഉള്ള പ്ലയെർ ആയിരുന്നു..... ❤️❤️❤️
Athe
അതെ..
Yes
Top 5 ൽ വരേണ്ടതായിരുന്നു. Combo ആണ് തകർത്തത്.
Athee
Jasminnte കൂടെ നിന്ന് സ്വന്തം അവസരം നഷ്ടപ്പെടുത്തിയ മത്സരാർഥി 👎🏻
ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
Avle ivnum koodlle negative akiyeee🤷🏻♀️🤷🏻♀️🤷🏻♀️athnda ipo prythe😏😏
Combo matramalla gabriye negative akiyath. Avante respect illatha samsaravum. Valichuneetiyulla essay parachilum audience nod connect cheyan pattathathum okkeyanu. But gabri tasks il ettom nalla performer arunnu. Negative anelum image concious akathe game kalikunna gamer um content creator um arunnu. Atleast oru 4,5 azhchakoodi avde nilkan nthukondum deserving anu gabri. Audience anu ivde unfair ayath. Vazhakale avde nirthi. Abhishek, rishi, ansiba ye kalum okke deserving gabri tanneanu
😂 super
@@neethuvenugopal5264aruparaju oruthane um#$@chit ivante purake poya aval anu adyathe thett
Piney aval avane use akki situationu vendi
Nanam illatha contestant Jasmine ✅
എടാ ഗബ്രി ഇപ്പൊ നീ എത്ര സമാധാനമായിട്ടാണ് വർത്താനം പറയുന്നത് ഇതുപോലെ സ്വന്തം കാലിൽ നീ കളിച്ചിരുന്നെങ്കിൽ എല്ലാവർക്കും നിന്നെ ഒരുപാട് ഇഷ്ടമായേ അവിടെ നീ ഏതു മുഖമാണ് കാണിച്ചത്
Ah vtl e alughale gabriye target cheyunnu...pne mindadhe nikkane gabri vazha allalooo😂😂
നീ പുറത്ത് ഇറങ്ങി video ഒക്കെ ഒന്ന് കാണു. നിനക്ക് പെണ്ണ് കിട്ടില്ലെടാ
എടാ മോനെ നീ അതിനകത്തു പോയി നോക്കുമ്പോൾ നിനക്കറിയാം സർവിവൽ fear എന്താണെന്നും അതിൽ നിന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റവും എന്താണെന്നു
Grabri nalla andhasayi thante nilapadil orach ninnitulla gamer thanne aayirunnu... Episodes ellam kanunna vekthik ath manasilavum allathe veetl chori kuthi irunn mattullavare bully cheyyan vendi mathram nadakunna chilar idunna reel kand 'ooh Gabri or vazhayan... 'Avnu nilapad illa' ennokke parayan korach ulupp venam!
Gabri nannayit kalichiruunnu
ഗബ്രി evict ആവാനുള്ള main reasons
1.Fake Cringe Jabri Combo
2.disrespective & Irritating Personality 💯💯
Ofcourse
Avnte samsrm chorinj vrm
Exactly. Well said
Correct
Correct
Gabri ne nalla player arunnu ningade combo aahnu ninne purath negative aakiyath
സത്യം ഒരു poli player ആയിരുന്നു individual ആയിട്ട് കളിച്ചിരുന്നേൽ cup അടിക്കാൻ വരെ യോഗ്യത ഉണ്ട്
Sathyammmm
Avante kakkoos vaya. Disrespectful fellow
Correct
Compo kalichondu ithrem nal ninnu
ഗബ്രി താങ്കൾ നല്ലൊരു ഗെയിമർ ആയിരുന്നു പക്ഷേ അനാവശ്യ കോംബോ പിടിക്കാൻ പോയതാണ് താങ്കളുടെ പരാജയത്തിന് തുടക്കമായത്.. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നു എങ്കിൽ ഒരുപാട് കാന്താരിമാരുടെ കലിപ്പൻ ആകേണ്ടതായിരുന്നു..
കഴപ്പൻ കലിപ്പൻ
sadhanam pondichal endu cglheyum Aliya .
Sathyam...
True
Sathyam
He’s not just nice, but genuinely kind and authentic. You can see it in the way he interacts with people. It’s refreshing to see someone so real. Plus, he’s powerful in the best way possible-not just in terms of strength, but in the way he carries himself with integrity and inspires others.
എത്ര കഴിവുണ്ടായിട്ടും കാര്യമില്ല.. പെരുമാറ്റം നന്നാവണം എന്ന് പറയുന്നതിൻ്റെ മകുടോദാഹരണമാണ് ഗബ്രി.
Well said 👏 👏
കൂട്ടു കെട്ടും നന്നാവണം...😁
സത്യം 💯
പുറത്ത് വന്നിലെ നിങ്ങള കൂടകൂട്ട്. പെരുമാറ്റം നന്നായി വരും 😂😂😂
നീ ഇനി onnum പറയണ്ട ജാസ്മിൻ്റ് നിൻ്റെ ഫുൾ ആക്ട് കണ്ടതാ
ഗബ്രി പുറത്തിറങ്ങാൻ കാരണം ജാസ്മിനാണന്ന് മനസിലാകുമ്പോഴുള്ള അവസ്ഥ 😂
That’s true
എത്രയോ ആഴ്ചകൾക്കുശേഷം സന്തോഷം തോന്നിയ weekend എപ്പിസോഡ്....
പക്ഷെ പുറത്തു നടന്ന കുറെ കാര്യങ്ങൾ കൂടി ചേർത്ത് വായിക്കേണ്ടതാണ് ..
അതുകൊണ്ടു മാത്രം ഈ decision എടുത്തു എന്ന് തോന്നി മുഖം രക്ഷിക്കാൻ ...
അതെല്ലെങ്കിൽ ഗബ്രിയേ വീണ്ടും secret റൂമിലേക്കോ മറ്റോ മാറ്റിയേനെ ..... അതെല്ലെങ്കിൽ ഇന്ന് കറുത്ത വാവ് കാരണം Eviction ഒഴിവാക്കി എന്ന് പറഞ്ഞേനെ ....
😂😂😂😂
Yhh
യോനിപ്രിയൻ 🥰മുലപ്രിയൻ😁
Gabri😍 will miss.. Loved your friendship.. Best wishes..
അനാവശ്യമായ കൂട്ടുകെട്ടുകളും ബന്ധങ്ങളും നമ്മുടെ വിജയത്തെ മങ്ങൽ ഏൽപ്പിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഗബ്രി നീ.
Aa pottanu eppolum athu manassilayittillaaa…😅😮Blah Blah paranjhoondirikkaa..Budhii bayankara kooduthal ulla aalalle athaakum…😜😤🥱
@@fazalurahman9400 അവൻ പോട്ടെ എന്ന് വയ്ക്കാം അവളോ?? ജാസ്മിൻ ഒക്കെ പുറത്ത് ഇറങ്ങുമ്പോൾ ഉള്ള സൈബർ അറ്റാക്ക് 🙄. ബിഗ്ബോസിൽ വന്നു ഉള്ള പേരും കൂടി കളഞ്ഞു
Suhrethumayulla kettipidutham koody athukonde purathayathe .allengil top 5 l etheda Al Ane .😂😂
Enni sadacharam ammayi
@@VineeshaVikram-tg4cfസദാചാരം എന്ന് പറയുന്നത് അവിഹിതത്തെ സപ്പോർട്ട് ചെയ്യാത്തോണ്ട് ആണോ കുഞ്ഞേ
1. ആരോടും respct ഇല്ലാത്ത സംസാരം
2. എല്ലാവരോടും പുച്ഛം
3. Ovr confdns
4. തെറ്റു പറ്റിയാൽ ath അംഗീകരിക്കാതെ ഉള്ള ന്യായീകരണ പ്രസംഗം
5. ന്യായം തന്റെ ഭാഗത്തു ആണേൽ പോലും opost തെറ്റു ചെയ്ത ആളോട് തന്റെ ന്യായം സംസാരിച്ച സംസാരിച് വെറുപ്പിച്ചു last സ്വന്തം ഭാഗത്തു തന്നെ ആണോ ന്യായ എന്ന് പ്രേക്ഷകരുടെ മനസ്സിൽ doubt തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരം. അതായത് അവന്റെ ഭാഗത്തു ആണ് ശരി എങ്കിലും avan സംസാരിച്ച അവന്റെ ഭാഗത്തു തെറ്റു എന്നാ രീതിയിൽ ആക്കും. അത്രേം iritating സംസാരം
6 Combo with jasmn.
Ellm കൊണ്ടും പുറത്ത് poyi. അത്ര തന്നെ. Pinne saranya ശ്രീരേഖയ്ക്കു seshm ആയിരുന്നു ഇവൻ പോകേണ്ടി ഇരുന്നത്. അതേയ് മാത്രം
💯
Yes bro❤
This is game show 😂
Well said
ഗബ്രി ശരിക്കും വെറുപ്പിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ സംസാരസൈലി പിന്നെ പേർസണൽ ഗൃഡ്ജ് വെച്ച് പെരുമാറിയത്, ഞാൻ എന്ന ഭാവം.
എന്റെ അഭിപ്രായം ഇപ്പോൾ ഗബ്രി ഔട്ടാക്കാൻ കാരണം പുറത്തു നടക്കുന്ന പ്രശ്നത്തിൽ നിന്ന് പ്രേക്ഷകരെ വഴിതിരിക്കാൻ വേണ്ടിയായിരിക്കും. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ✅
*ഓവർ കോൺഫിഡൻസ് ഉള്ളത്കൊണ്ട് കഴിഞ്ഞയാഴ്ച ഏറ്റവും വീക്കായ ശരണ്യയെയും ശ്രീരേഖയെയും പവർ റൂമിലിട്ടതാണ് ഗബ്രിക്ക് പറ്റിയത്*
*അല്ലെങ്കിൽ ആദ്യം അവർ പോകുമായിരുന്നു*
Power room തീരുമാനം തെറ്റായിപ്പോയി
Yes 👍
Yes
*Resmin ക്യാപ്റ്റനായപ്പോയി Saranya sreerekha പവർ റൂമിൽ കേറി*
*എന്തുകൊണ്ടും ഇവർ 3പേരും പോയതിനു ശേഷം മാത്രം പോവേണ്ട ഒരാളായിരുന്നു ഗബ്രി*
ഗബ്രി ഒക്കെ നേരത്തെ പോകേണ്ടത് ആയിരുന്നു. പവർ റൂമിൽ തുടർച്ച ആയി കയറി ഒളിച്ചിരുന്ന കൊണ്ട് ഇത്ര നാൾ നിന്ന്. ടാസ്കുകൾ എല്ലാം നന്നായി ചെയ്യുന്നത് അല്ല നല്ല ഒരു ഗെയിംർ ന്റെ മാനദന്ധം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം. ഗബ്രി യെ തുടക്കം മുതൽ ജനങ്ങൾ അത്ര വെറുത്തു.
ഇത്രയും നന്നായി സംസാരിക്കുന്നു ബിഗ്ഗ് ബോസിൽ നിന്നും പുറത്ത് അയങ്കിലും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ കൂടെ നിന്നും കളിച്ചവരെ ഒരിക്കലും തള്ളി പറയാത്ത ആ മനസ് എന്നും നന്നായിരിക്കട്ടെ 💕💕💕
അതെ ബിഗ്ഗ്ബോസ്സിനോട് എന്റെ ഒരു അപേക്ഷ ആണ് plzzz പവർ ടീമിൽ ഉള്ളവരെ ഇനിയും മുതൽ നോമിനേറ്റ് ചെയ്യാൻ അവസരം കൊടുക്കണം plzzz
Athonnum nadakkan ponilla oru vattan Ellareyum nomination il idan parannappo power team il illavare ittilla audience parannath pole avar cheyyum enn parannitt avarkk thoniyath pole avar cheyyum
ആളുകൾക്ക് ശീലമില്ലാത്തത് കൊണ്ടല്ല നിന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഗബ്രി ജനങ്ങൾ നിനക്ക് വോട്ട് ചെയ്യാഞ്ഞത്
😂😂👍🏻👍🏻👍🏻
Power roomile power aan gabriye ettavum kooduthal negative aakiyath . Power upayoakichilengil vaya enn parayum power upayokichal manushvatwam illathavan enn parayum. Athan Mallu audience
💯
Ne,ellam thikanjavan, ella nalla sheelangalum ullavan.
Ethrayum janagal mandanmar
😂😂😂
ഏയ്...ജബ്രികൾ പിരിയരുത് നിങ്ങൾ ഒരുമിച്ച് നിന്ന് നാട്ടുകാരുടെ തെറി മൊത്തം
വാങ്ങിക്കൂട്ട്...ഫുൾ സപ്പോർട്ട്!😌👍🏼
😂
😂😂
🤣
😂😂
😆😆😆😆
ഇത്രയും നാളത്തെ സീസണുകൾ വെച്ച് നോക്കുമ്പോൾ ഇത്രയും വ്യക്തമായിട്ട് സംസാരിക്കുന്ന മത്സരാർത്ഥി വേറെയില്ല. അത്രയും നല്ല സംസാരം. ഇറങ്ങാൻ നേരം എല്ലാവരോടും സംസാരിച്ച രീതി അത്രയും നെഗറ്റീവ് വന്നിട്ടും ജാസ്മിൻ എന്ന മത്സരാർത്ഥി യെ വിട്ടുകൊടുക്കാതെ സംസാരിച്ച രീതി. എല്ലാത്തിനും എല്ലാ ചോദ്യത്തിനും ഉള്ള വക്തമായ സ്പഷ്ടമായ മറുപടി. അത്രയും പോസിറ്റീവായി സംസാരിച്ച മറുപടി. വളരെ നല്ലതായിരുന്നു. എവിടെയൊക്കെയോ അതിനകത്ത് പാളി പോയെങ്കിലും ഇൻഡിവിജ്വൽ ഗെയിം ടാസ്ക് വളരെ നല്ല രീതിയിൽ കളിച്ചു. ജാസ്മിൻ ഗബ്രി ഇമോഷണലി കണക്റ്റഡ് ആണെങ്കിലും നിങ്ങളുടെ ഗെയിമിൽ അത് ബാധിച്ചിട്ടില്ല. ജാസിം ഗബ്രി ഒരുമിച്ചിരിക്കുന്ന സ്ക്രീൻ സ്പേസ് ആ സമയത്തെ നിങ്ങളുടെ സംസാരം പുറത്തുപോയി decide ചെയ്യേണ്ട കാര്യം അകത്ത് വെച്ച് സംസാരിച്ചു നടന്നത് അതൊക്കെ തന്നെയാണ് അത്രയും നെഗറ്റീവ് വരാൻ കാരണം. സത്യം പറഞ്ഞാൽ ഒരു പരിധി വെച്ച് രണ്ടുപേരും പോയിരുന്നുവെങ്കിൽ ഉറപ്പായും ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു. ജാസ്മിൻ ആണ് ഗബ്രി ഔട്ട് ആകാൻ കാരണം എന്ന് പറയാൻ പറ്റില്ല. രണ്ട് പേരും മാറി പോകാം എന്ന് കരുതുമ്പോഴും രണ്ടു പേരും പിന്നെയും പിന്നെയും ഒരുമിച്ച് വന്ന് ഇരുന്നിട്ടെ ഉള്ളൂ..
Athevatgecarhe
Gabrinde family member analle
100%
ജബ്രി ഫാമിലി മെമ്പർ സ്പോട്ടെഡ് 💯
Sure
പുറത്തു ഇറങ്ങി ഈ പാവത്തിന്റെ future എയറിൽ ആയിരിക്കും... ഇവനെ ദൈവം രക്ഷിക്കട്ടെ..👍
Evde game game adinullil vech theernn so
Kadi parichu nadakkunna kunjaava
No he will have a good future
ഇത്രയും നല്ല gamer ആയ നിങ്ങൾ പുറത്താവാൻ ഉള്ള കാരണം Clarity ഇല്ല എന്നതാണ് ജനങ്ങളുടെ clarity 🙏🏻🤪
This is the point ☝️😅
😂🔥🔥
🎉🎉🎉🎉😅😅
😃😃😃
😂😂😂😂100%
"ജാസ്മിന്റെ സാരിതുമ്പ്" എന്ന നാടകം ഇവിടെ അവസാനിച്ചു.... എല്ലാം പ്രേക്ഷകർക്കും നന്ദി 🙏🏻🙏🏻😄😄😄
😂😂
Because of jasmin only u r out now. Because ur behavier with jasmin public never liked. That is
the reason u r out. Another thing u r not a
noble person. U r very arragent
😂😂😂
അതെ അഭിഷേക് kപറഞ്ഞത് കറക്ട്😂
🤣🤣🤣🤣
താങ്കളുടെ അഹങ്കാരം, ധാർഷ്ട്യം, പുച്ഛം, ബഹുമാനകുറവ്, പിന്നെ ചാൻസ് കിട്ടുമ്പോൾ ഉള്ള ഉമ്മവെക്കൽ, നക്കൽ, കെട്ടിപ്പിടുത്തം, ഉളുപ്പില്ലാത്തവനെ, നട്ടെല്ലില്ലാത്തവനെ എന്നുള്ള വിളി, ഇതൊക്കെ കാരണമാണ് പ്രേഷകർക്കു നിങ്ങളെ ഇഷ്ടപെടാഞ്ഞത്..... ഔട്ട് ആയപ്പോൾ ഭയങ്കര സന്തോഷം
🎉🎉
😂😂💯
😂😂😂
Thanne ottum ishtamalledo... Enthu verupikallanu than.
😏😏😡
7 മാസം പ്രണയിച്ചവൻ , engagement കഴിഞ്ഞവൻ പോയേന്നു സായി പറഞ്ഞപ്പോൾ അവൾ കരഞ്ഞില്ല, സ്വന്തം അച്ഛൻ ബ്ലോക്കിയി കിടന്നപ്പോൾ കരഞ്ഞില്ല
50 ദിവസം മാത്രം കണ്ടവൻ പോയപ്പോൾ കണ്ണീർ ഇല്ലാത്ത കരച്ചിൽ
Drama queen Jasmin
സ്വന്തം അച്ഛൻ ബ്ലോക്ക് ആയി കിടന്നപ്പോൾ കരഞ്ഞില്ലെ ?? ഓരോന്ന് വിളിച്ചു കൂവുന്നുണ്ടല്ലോ 2 episode full അതും പറഞ്ഞു കരച്ചിൽ തന്നെ അല്ലായിരുന്നോ....
💯💯
💯💯💯💯💯💯💯
100% CORRECT
അതുപറഞ്ഞല്ലായിരുന്നു കരഞ്ഞത് 🤣ഞാൻ കമ്മിറ്റ്മെന്റാണ് ജനങ്ങൾക്കെന്താ ഞാൻ എന്ത് തെറ്റാ ചെയ്തത് ഇതൊക്കെയായിരുന്നു ചെല്ലിപ്പറഞ്ഞോണ്ട് മോങ്ങിയിരുന്നത് 😂@@sreeharimangalassery388
വന്ന ടൈം ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി, ഒരൊറ്റ വ്യക്തി കാരണം വെറുത്തുപോയ മത്സരർത്തിയായി ..☹️ജബ്രി അല്ലാതെ ഗബ്രി ആയി കളിച്ചിരുന്നെങ്കിൽ ടോപ് ഫൈവിൽ കയറേണ്ടവനാ 👋🏻
Sathyam
ആദ്യമായാണ് ഒരു വീക്കൻഡ് എപ്പിസോഡ് കഴിഞ്ഞ് ബിഗ് ബോസ്സിന് തെറി വിളി കേൾക്കാതെ ഉറങ്ങാൻ പറ്റുന്നത്....😂😂
അതേ 👍🏻
Exactly
😄😄😄😄 correct 💯💯💯
🤣🤣🤣
🤣🤣🤣👌🏻
തന്റേടത്തോടെ മടങ്ങാം. കാരണം ജിന്റോ, ജാസ്മിൻ കഴിഞ്ഞാൽ ത്രി മൂർത്തിയിൽ മൂന്നാമനാണ് നിങ്ങൾ. ഗെയിമിൽ വില്ലനാണെങ്കിലും കാട്ട്തീയേക്കാൾ വലിയ തീഗോളം തന്നെയാണ് താങ്കൾ.💯🌞🔥❤️
Drawbacks of Gabri: Disrespect to other contestants, Jabri combo, Age shaming, Overconfidence
Positives of Gabri: Amazing task player, Gift of gab, memory power
Correct
Audience ne kondh vote cheyyilkan ulla kazhivillatyha gamer..love veetil.poi cheyyatte
Correct
മുല്ലയുടെ കൂടെ ലൗ ട്രാക്ക് പിടിച്ചത് ആണ് ഗബ്രി നിനക്ക് പറ്റിയത്..🥲You are a strong player😊
വളരെ സത്യം
മുല്ല❌ ശവംനാറി✅
Correct nalla oru gaymer ayirunu avasanam ingane ayi
അഹങ്കാരം കൂടി കുറയ്ക്കണമായിരുന്നു... ആരെയും വക വയ്ക്കാത്ത കൂതറ സംസാരം പെരുമാറ്റം.. 😬😖
Olkkk onnu podooo
ഗബ്രി പോയ സന്തോഷവും ജാസ്മിൻ പോവാത്തതിലുള്ള സങ്കടവും ഉണ്ട്🙄
😂😂
Aha ennit ...
സത്യം 😂
@@SSYT.WHITE444 ennit nanma maram kalich irikam😅
M😂
Gabri... U r the man... നിങ്ങൾ മരണം വരെ ഒരുമിച്ച് വേണം.. Please മോനെ
ഗബ്രിയെകാൾ മുന്നേ ശരണ്യയോ ശ്രീരേഖയോ റെസ്മിൻ ഇവരൊക്കെയാണ് പോവേണ്ടത് .ഗെയ്മിന്റെ കാര്യത്തിൽ ഗബ്രിയായിരുന്നു അവരെക്കാൾ മുന്നിൽ.
ഗെയിംന്റെ കാര്യത്തിൽ gabri you are top 1
പക്ഷെ അവൻ പറഞ്ഞത് ഒക്കെ വളരെ മോശം കാര്യങ്ങളിൽ ആരുന്നു
Ansiba
അഹങ്കാരത്തിന്റെ peak point ആണ് gabri!!u deserve this✌💯💯💯✅
നിൻ്റെ തകർച്ചക്ക് കാരണം 💯 ജാസ്മിൻ ആണ് പുറത്ത് ഇറങ്ങുമ്പോൾ മനസ്സിലാകും
എന്ത് തേങ്ങക്ക് ജാസ്മിൻ .. കോമ്പോ കളിക്കാൻ ഇവനും ഇണ്ട് നല്ലൊരു പങ്ക്.. അത്കൊണ്ട് ജാസ്മിനെ മാത്രം കുറ്റം പറയണ്ട... 😏 എല്ലാ മൈരും ജാസ്മിന്റെ തലേക്ക് കൊണ്ട് ഇടേണ്ട
സത്യം
💯
Correct ❤💯eni ahnn ath mnsilakuaahh
Allathe ninne പോലുള്ള naarkal alla
Gabri pls come back. Guest aayittengilum
ജാസ്മിന്റെ കൂടെ നിന്ന് മത്സരിച്ചില്ല എങ്കിൽ ഉറപ്പായും 100 ദിവസം നിൽക്കേണ്ട വെക്തി ആയിരുന്നു...!!!
സ്വന്തം അവസരം നഷ്ടപ്പെടുത്തിയ വെക്തി...!!!
നിങ്ങൾ പോകുന്നതിനും മുൻപ് പോകേണ്ട വക്തികൾ ഒരുപാട് അവിടെ ഉണ്ട്...!!!
പക്ഷെ ജിന്റൊപ്പൻ കപ്പ് തുക്കും ❤
ജിന്റപ്പൻ കപ്പ് തുക്കാൻ കാരണം അവിടെ മൊത്തം വാഴകൾ ആയോണ്ടാണ്.. ജാസ്മിൻ ടാലെന്റെഡ് ആണു ബട്ട് കപ്പ് കൊടുത്താ ഏഷ്യാനെറ്റ് ഓഫീസ് തന്നെ കത്തിക്കും ചിലർ. 🙄 പിന്നെ ജിന്റോ അല്ലാതെ വേറെ ആരും ഇല്ലാ. മുന്നത്തെ സീസൻസ് ആയിരുന്നെ ജിന്റോ ഒക്കെ എപ്പഴേ എവിക്ട് ആയേനെ
Jintappan pr 😂
😢
Urappayum
Yes
സ്വന്തം അഹങ്കാരം കൊണ്ട് മാത്രം പുറത്തായത് ആണ്...... കാണുന്ന പ്രേക്ഷകരെ ഓർക്കാതിരുന്നത് തെറ്റായി പോയി.....കാരണം ഇത് ഒരു പബ്ലിക് പ്ലേറ്ഫോം ആണ് 💯..... പക്ക്വാത കുറവായത് കൊണ്ടോ അല്ലെങ്കി തിരിച്ചറിവ് കുറവായത് കൊണ്ടോ ആയിരിക്കാം
😏
പുറത്ത് വരുമ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഗബ്രിയുടെ അവസ്ഥ ആലോയ്ച്ച് ചിരി വരുന്നു 😂
Gabri nalla gamer aayirunnu❤
Gamer എന്നനിലയിൽ അടിപൊളി ആയിരുന്നു 🤍പക്ഷെ ആളുകളെ ബഹുമാനിക്കാൻ അറിയില്ല നിങ്ങളുടെ love drama ഇല്ലായിരുനെകിൽ audience support indayirune🙂👏🏻
Love ഡ്രമയും ബഹുമാനി ക്കലും തമ്മിൽ....എന്തു ബന്ധം?
@@vmk9299 ഗബ്രി അവിടെ പലരോടും disrespect ആയിട്ടാണല്ലോ പെരുമാറാറുള്ളത് 😌
നിന്നെ പുറത്താക്കിയതിന് കേരളം മുഴുവൻ സന്തോഷിക്കും ഏഷ്യാനെറ്റ് ഞങ്ങളുടെ ബിഗ് സല്യൂട്ട്
എനിക്ക് ഇവനെ ഇഷേട്ടമാണ് ❤️
No. Absolutely wrong
വളരെ മോശം ഗെയിം കളിക്കുന്ന മോണണകൾ അവിടെ എങ്ങിനെയോ ജീവിച്ചു പോകുന്നു.. ഗബ്രി was a real Gamer
Enike vaykara 😂 sathoshmayii enthan ariyula oral purthvunmpo epolum sadness ahne but etrm happiness kitytyla😂
Nink matram sandosham aay..enn para.. Eni ona vill kand irunno
അഹങ്കാരം ആയിരുന്നു മോനു.....😒🤌🏼
അസൂയ ഉള്ളവർ പലതും പറയും നീയാണ് എതാർത്ഥ വിജയി
മറ്റുള്ളവർക്ക് ഇല്ല ലോ എന്ത് അഹങ്കാരം ഇത് ഒര് കളിയായി കണ്ടുടെ
@@sarithakr7027 കളിയായി കാണാം.... എങ്കിൽ എന്റെ അഭിപ്രായം എനിക്ക് ഈ open comment box ഇൽ പറഞ്ഞു കൂടെ.....
Kali yudea kuduthal kond poruthi mutti 😂
Correct 💯
He was the backbone of bigg boss, smart and brilliant guy.
മനുഷ്യത്വം ഒട്ടും ഇല്ലാത്ത ഒരു വ്യക്തി ഗബ്രി മാത്രം.
Avan oru nalla vyathiyaaanu chilappol ningalkk manasilaakkan kazhiyaathepoyathaayekkaam..
പവർ റൂമിൽ ഇരുന്നത് കൊണ്ട് മാത്രം ആണ് നീ ഇത്രയും കാലം സേവ് ആയി അവിടെ ജീവിച്ചു പോയത്. Preshakarkk ini aghosharaav 😂😂🤣🤣
കറക്റ്റ്
True...athe purathu irangiyappol...kitti avanu...nannayi
true
ഗബ്രി നിങ്ങൾ ഒരു നല്ല മനുഷ്യൻ ആകാൻ ശ്രമിക്കൂ. 24 hours ഉം മനുഷ്യത്വം വേണമെന്ന് പറയുന്ന ആൾക്ക് മനുഷ്യത്വം തീരെ ഇല്ലന്ന് ഉള്ള സത്യം മനസിലാക്കു... വീട്ടിൽ ഇരിന്നു പഠിക്കു... വാക്കുകൾ സൂക്ഷിച്ചു സംസാരിക്കാൻ പഠിക്ക്. പ്രായത്തെ മൂത്തവരെ അല്ലെങ്കിൽ ഒപോസിറ്റ് ഉള്ള ഒരു വ്യക്തിയെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിക്കണം
All the best Gabri..❤️❤️... From...Jasmine fan ❤️
ഇത് നമ്മുടെ വിജയം 😂😂
ഒരു eviction കണ്ടിട്ട് ആദ്യമായിട്ടാണ് ഈ സീസണിൽ ഇത്രേം സാറ്റിസ്ഫാക്ഷൻ കിട്ടുന്നത്
Janmoni 🌝
Correct 👍🏻
Nan koree karanju gabri poytt
Athe ini vazhakal mathramulla bb kand satisfied aavu👍
True
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു . പ്രേഷകരുടെ അഭിപ്രായം ഉൾക്കൊണ്ടതിന് വളരെ നന്ദിയുണ്ട് . പ്ലീസ് ഇനി ആകെ ഉള്ള ഒരു റിക്വസ്റ്റ് ആ പവർ റൂം എടുത്തുകളയുക എന്നതാണ്.
ജനങ്ങളുടെ തീരുമാനം accept ചെയ്തതിനു bb അഭിനന്ദനങ്ങൾ ❤
Ninte ammayude puttil
*A Real Bb material.*..now what a clarity in his talk😮
Good luck ❤
Not only now. He was always clear. The pseudo morality of Mallus is the culprit here. They will tolerate bribery, boot legging, cheating, shouting, shutting the eyes towards atrocities, talking Ill on your back, fisticuff, everything in your drawing room, but kissing, hugging, humane behaviour.😂😂😂😂😂😂
ജിന്റോ പോകുമ്പോൾ പടക്കം പൊട്ടിക്കാൻ കാത്തു നിന്ന ഗബ്രി പോയപ്പോൾ ജിന്റപ്പൻ കരയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ അതാണ് ജിന്റപ്പൻ 💯
അതെ,ഒരു പാവം മനുഷ്യൻ❤
Ente ponnedave! 😂 Ayal mandan anenkilum ayale pole chindikunna kure per undann chindikanulla budhi ayalkund.
Ss
S.pavam
Ath chumma acting ann enn ariym 🤣
56 ദിവസം വരെ അവിടെ നിന്നിട്ട് ഒരു തരി ഇഷ്ടം പോലും തോന്നാത്ത വെക്തികളാണ് gabriyum jasminum😡😡
എന്റെ പൊന്നോ സത്യം 🙄🙄🙄അവളുടെ തൊലിഞ്ഞ കരച്ചിൽ കാണുമ്പോ ദേഷ്യം വന്നിട്ട് വയ്യാരുന്നു 🤮🤮🤮🤮
Sathiyam
സത്യം
@@kattunkalkattunkal5093സത്യം 😂😂
True
ഗബ്രിടെ അർഹിച്ച ഇവിക്ഷൻ തന്നെ ആയിരുന്നു❤
അയാൾ ഒരിക്കലും ഒരു നല്ല gamer അല്ല.
ഒരു നല്ല gamer ആണെങ്കിൽ ഒരിക്കലും ഒരു പെണ്ണിൻ്റെ പിറകിൽ മണം പിടിച്ചു നടക്കില്ല 💯💯❤
Athe
അതെ
Otta thanthaukku pirannavananengil neeyokke poyi onnu biggbossil kalichu nokku vazha
Onnu podoo 😡🤬😠
അതേ
പവർ ഉള്ള എല്ലാവരെയും നോമിനേഷൻ വേണം ഇത് ഞങ്ങളെ ഒരു അഭ്യർത്ഥനയാണ്
ജനങ്ങളെ പറ്റിക്കരുത്... നീ പോയതിൽ കേരളം സന്തോഷിക്കുന്നു 👍🏻
Sathym
Kopp
Crct
Ninte appante kayyeenn avan vallom thattiparicho...onnu podappa
Paavam nalla gamer ayirunnu Rishi Sreereka Arjun out avandath
സംസാരിക്കാൻ അറിയില്ല. ഒട്ടും മര്യാദ ഇല്ലാത്ത സംസാരം. ആ പെരുമാറ്റം ഒട്ടും ശെരിയല്ല.
Correct 💯💯
കറക്റ്റ്
അതെ at least കുറച്ചു respect കൊടുത്തിരുന്നു എങ്കിൽ മറ്റുള്ളവർക്ക്. ഇത്രേം ഹേറ്റേഴ്സ് ഉണ്ടാവില്ലാരുന്നു
Vrithiketta character 😡
Pucham mathram.
Jinto chettane nee അറപ്പാണെന്ന് നീ പറഞ്ഞു പക്ഷെ ജിന്റോ ഇപ്പോഴും ബി ബിയിൽ വോട്ടിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തു. അതാണ് നീയും ജിന്റോയും തമ്മിൽ വെത്യാസം. മനസിലാക്കിക്കോ 👍
Athe jinto❤️❤️❤️
തുമ്പിൽ തുങ്ങി
200 മത് like ഞാൻ ആണേ 🥰🥰🥳🥳
Yes karimeen fry.. Gabri said that. I felt very bad...
0
@@sreejitha.p2266
ഗബ്രിയെ തിരികെ കൊണ്ടുവരൂ ബിഗ്ബോസ് 🥰
🤣🤣എന്തിന് വിട്ടിൽ ഇരിക്കട്ടെ
Season 6 കാണാൻ തുടങ്ങിയിട്ട് ഇത്രയും സന്തോഷിച്ച ദിവസം വേറെ ഇല്ല 💃💃💃💃💃
👍🏼👍🏼👍🏼
💃💃💃💃💃
ആരോ ചത്തോ
50 days കഴിഞ്ഞില്ലേ ഇനി എങ്കിലും ആ power റൂമിൽ കയറി അട ഇരിക്കുന്ന വരെ ഇനിയുള്ള nomination ഇല് ഉള്പ്പെടുത്തണം...
അഹങ്കാരം തീരെ ഇല്ലാത്ത മോൻ, ഇനി പുറത്തിറങ്ങി കളി കണ്ടോ 😂😂
Gabri he's content maker
Please come back reentry
Guys.. എല്ലാവർക്കും സന്തോഷം ആയോ...?? 🥳🥳
Yesssssssss😂😂😂😂
👍🏼😂
🔥🔥🔥🔥🔥
Yes
No
ഗബ്രി ഔട്ട് അയത് ഇഷ്ടപെട്ടവർ❤
👇
ജിന്റോ പുറത്തു പോവുമ്പോൾ ദീപാവലി നടത്താൻ ഇരുന്ന ആളാ ഗബ്രി (ജിന്റോ ❤️❤️❤️❤️❤️)
Appo adutha Deepavalikku kaanaale…😅Jinto Hero aanedaaa😍
ഗബ്രി 100 ദിവസം നിൽക്കും എന്നാ വിചാരമായിരുന്നു ഗബ്രിക്ക് പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഒരു കാര്യവും ചെയ്തില്ല
അവൻ എത്ര ത്തോളം ജിന്റോയെ പുറത്ത് ആക്കി കവടി ആടാൻ നോക്കിയ നീ ഇനി കവടി അടെടാ മനുക്കൂസ് കക്കുസ് വൃത്തി ആക്കാൻ പോടാ 🤣🤣🤣🤣🤣🤣
Jinto🔥❤️
ഇന്നലേം ഗബ്രി പറഞ്ഞു ജിന്റോ top 5 വരില്ലെന്ന്
I really like gabri... He is a good player... Safe gamers orupaad undayirunnu...
Chpriii
നാട്ടുകാരെ പറ്റിച്ചു കോമ്പോ കളിച്ചു നിൽക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 👏🏻
ഗെയിം മാത്രം കളിച്ചാൽ പോരാ വായിൽ നിന്ന് വരുന്നതും മറ്റുള്ളവരോടുള്ള പെരുമാറ്റവും കൂടി ശ്രദ്ധിക്കണമായിരുന്നു.
കേരളക്കര മുഴുവൻ ആഘോഷമാക്കിയ പുറത്താക്കൽ 🥳❤️
Correct..!!
വളരെ correct എല്ലാവരും ആഘോഷിച്ചു... എന്തൊരു വെറുപ്പിക്കല് ആയിരുന്നു...
5വീക്ക് പവർ റൂമിൽ ആയിരുന്നകൊണ്ടാണ് പുറത്താക്കാഞ്ഞത്...പവർ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ മനസിലായില്ലേ 😂😂😂ജനങ്ങൾക് എത്ര ഇഷ്ടം ആയിരുന്നു എന്ന്
😂😂😂😂
😂😂😂😂
🤣🤣🤣🤣
😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ohoo...poyathil sandhosham..
ഗബ്രി ഉം ജാസ്മിനും നല്ല contestant ആണ്
എന്ത് മത്സരം ആണെങ്കിലും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം എന്ത് വൃത്തികേടാണ് പറയുന്നത് അഹങ്കാരം തലക്കു പിടിച്ചവൻ 😡
ബിഗ്ബോസ് ചരിത്രത്തിൽ സത്യസന്ധമായ ഒരു എവിഷൻ❤❤❤ ജബ്രി HATERsss power kanik😂😂
Jasmine fans🎉❤
അഗിൽ മാരാറിന്റെ തട്ട് താണ് തന്നേയ് ഇരിക്കും അതിന്റെ റിസൾട്ട് 🔥🔥
ഇന്ന് ദീപാവലി🎈🎈🤸🤸🤸ജിൻ്റോ പുറത്ത് പോകുമ്പോൾ ദീപാവലി ആഘോഷിക്കും എന്ന് പറഞ്ഞതല്ലേ⁉️😂
PR vach eth mandanum jayikkam
@@ambadyvlogger9579 ohoo kodathullu
വളി ക് pr ഉണ്ട് 🤣
@@afeelaafee2384 jinto de alle pr ee samskaram okke prethishicha mathy
@@afeelaafee2384 ഇയാൾക്ക് അതൊന്നുമില്ലേ⁉️
gabri nighade combobkondanu nee ariyappetttath bakkki ellavareyum elllarum marakkkum ninne aarum marakkillla❤
ജാസ്മിൻ ആയാലും ഗബ്രി ആയാലും ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ.. ഒരുപാട് പേരുടെ സ്നേഹം കിട്ടിയിരുന്നു.... ഇതിപ്പോ രണ്ട് പേർക്കും പുറത്ത് നെഗറ്റീവ് ആയി
No jasmin ennavale arkkum istamalla
പ്രേക്ഷകരുടെ തീരുമാനം മാനിച്ച big boss നു അഭിനന്ദനങ്ങൾ 👏👏👏👏
തേങ്ങയാണ് ഇതൊക്കെ ഇവന്മാർ plan ചെയ്തേ ഇപ്പോ നടത്തിക്കുന്നു.. ആ സിബിൻ വിഷയം പിന്നെ മറ്റു വിഷയങ്ങൾ (കേസ്, kodathi, etc) മറക്കാൻ വേണ്ടി മാത്രമാണ് ഈ drama..
Correct....
Ennal poyi padakkam pottikk valiya
Karayam aayipoyi..
18 contestentinde fansinde asooya anu gabri out ayathu
എടാ ഗബ്രി, നീ പോയി ചാവെടാ നാറി. നാണം കെട്ടവനെ, നട്ടെല്ലില്ലാത്തവനേ, bigboss ടീമിലുള്ള 2നാറികൾക്ക് കുനിഞ്ഞ് നിന്നുകൊടുത് ഹൗസിൽ കയറിയവനെ, ഇടക്കിടക്ക് മെഡിക്കൽ മെൻ്റൽ എന്നൊക്കെ കാരണം പറഞ്ഞ് പോയി കുനിഞ്ഞ് നിന്ന് കൊടുതല്ലേ ഡാ നീ അവിടെ ഇത്രയും ദിവസം നിന്നത്, നീയും ജാസ്മിനും resminum ഡ്രസ്സിംഗ് റൂമിൽ പോയി കാനിച്ചതെല്ലാം നാട്ടുകാർ കണ്ടതാടാ,
നീ നീയായി നിന്ന് എന്ന് പറഞ്ഞിട്ട് ഇപ്പൊ വന്നു ഊ....പ്രസംഗം പറയുന്നു,നാണം കെട്ടവൻ, ഉളുപ്പില്ലാത്ത നട്ടെല്ലില്ലാത്ത നാലും കേട്ട നാറി..... പോയി തൂങ്ങി ചാവെടാ,തന്ത ഇല്ലായ്മ ആണ് തന്ത എന്ന പോലെ പറഞ്ഞ നിൻ്റെ ക്ലാരിറ്റി ഇല്ലാത്ത clarity നമുക്ക് കേൾക്കണ്ടെടാ തെണ്ടി. പോയി ബിബി ടീമിലെ ചില നാറികൾക്ക് കുനിഞ്ഞ് നിന്ന് കൊടുക്കെടാ നട്ടെല്ലില്ലാത്ത നാണം കെട്ട നാറി.
മൊബയിൽ കയ്യിൽ കിട്ടിയാൽ വീഡിയോക്ക് താഴെയുള്ള കമൻ്റുകൾ വായിക്കുന്നതിന് മുൻപ് ഒരു സൈക്കോളജിസ്റ്റിനെ ഒപ്പം നിർത്തണം.
😂😂
😂😂
അവനു ഡൽഹി ന്നു വരുന്ന സൈക്കോളജിസ്റ് വന്നു ശെരി ആകും 😂
😂
ഞാൻ കുറെ കമെറ്റ് വായിച്ചു ഇവരെ enthra maanthram വിമർശിക്കാൻ ഇവർ എന്താണ് ചെയിത അതിനകളും മോശമായത് യൂട്യൂബിൽ തന്നെ ഉണ്ട് ഇവർത് കണ്ടിട്ട് ആരും മോശമാകില്ല
God bless you gabri ❤❤❤
കൈ പിടിത്തം മാത്രം അല്ലാരുന്നല്ലോ ഉമ്മ കൊടുപ്പും കെട്ടിപ്പിടിയും കടിച്ചുപറിയും അല്ലാരുന്നോ എന്തോ പറഞ്ഞാലും എല്ലാ പ്രേഷകർക്കും നിങ്ങളുടെ രീതികൾ അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു
😂
ജാസ്മിനെ കൂടെ കൂട്ടിതാണ് നിന്റെ ഇന്നത്തെ തോൽവിയുടെ ഏറ്റവും വല്യ കാരണം 😊
ഹാപ്പി ഡിപ്പാവലി ( 😹jinto നോമിനേഷൻ ഇൽ പോകുമ്പോൾ dipawali ആഘോഷിക്കും എന്ന് പറഞ്ഞവൻ ആണ് ഇവൻ ) 😂😂😂😂ഇനി aghosikk monn
ജിൻറ്റോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ജിന്റോ കരഞ്ഞത് kandayirunnoo 😂
Jinto🔥❤️
Gabri was good gamer.
He doesnt deserve this much hate nd this eviction.
Dear PR teams. Please stop hatred towards him.
Ninglude plan prakaram avan out aayille. Eni nirthikkoode
ഗബ്രി സ്വഭാവം നന്നാക്കാൻ നോക്ക്... അത് ഇനി മനസ്സിലാവും. 🙌🏻ലൈഫിൽ quality യുള്ള മനുഷ്യനായി ജീവിക്കൂ.. എല്ലാ നന്മകളും ഉണ്ടാവട്ടെ. 👍🏻
Gabriyude quality avide mattarkkum illa bro. Quality kaanan ulla kazhivu ningalkku നഷ്ടപ്പെട്ടു. അത്രതന്നെ.
@@vmk9299 ഹ ഹ 😄 ഗബ്രിയുടെ പാൻ ആണെന്ന് തോന്നുന്നു.. ഒരാൾക്ക് സ്വന്തം സ്വഭാവം മറച്ചു വെച്ചു 21ദിവസത്തിൽ കൂടുതൽ നിൽക്കാൻ കഴിയില്ല.. സൊ ഗബ്രി out ആക്കുന്നത് വരേയ്ക്കും അവന്റെ real സ്വഭാവം എന്താന്ന് എന്ന് മനസ്സിലായി.. അത് മനസ്സിലാക്കാൻ താങ്കൾക്ക് പറ്റിയില്ല എന്ന് പറയൂ.. അവനൊക്കെ പവർ റൂം തണലിൽ നിന്നത് കൊണ്ട് എവിക്ഷനിൽ നിന്ന് രക്ഷപെട്ടു നിൽക്കുകയായിരുന്നു ഇത് വരെ. അത് അവനും സമ്മതിക്കുന്നു..അല്ലെങ്കിൽ എന്നോ out ആകേണ്ട വ്യക്തിയാണ്. ആളുകളുടെ ഹിതം അനുസരിച്ചു ഇപ്പോഴെങ്കിലും ബിഗ്ബോസ് നല്ല തീരുമാനം എടുത്തു എന്ന് പറയാം.
ഇന്നൊരു ദിവസത്തേക്ക് bigg bosss show and asianet നോട് ഇഷ്ട്ടം തോന്നി 😂
Nthina avr thanks vote koduathvrk alle thanks
sathym ,chiri vannu jasminte nadakk kandittu ,athrem karanjittum oru thulli kannuneer kandilla 😂😂😂
അവർ ഇത്രേം നാൾ രെക്ഷടുത്തിയതല്ലേ. ഇന്ന് മാത്രം പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു... കുറേ കാര്യങ്ങളിൽ പെട്ട് നിൽക്കുവാണ് അതു കൊണ്ട് ഇനി പ്രേക്ഷരുടെ പ്രതിഷേധം കണ്ടില്ലെന്നു നടിച്ചാൽ പണിപാളും എന്നറിയാം asianet team ന്
Ooh nannayi poyi inn ningal aralude tholviyil sandoshikkunnavar nale karayum urapp🤬🤬🤬🤬
ഇതുവരെ ഉള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട eviction 😂😂😂 by by kozhiii 😂😂😂👋🏻
Neramban, not kozhi
🤣🤣🤣
Yess❤❤ ipo vote cheyutetil oru sandhosm tonni
യോനിപ്രിയൻ 🥰മുലപ്രിയൻ😁
എനിക്കും 😂
U r just an Amazing player❤..... Mallu audience only needs fake Drama... You r a Complete BB material🙌
ജാസ്മിനെ കൂടെ കൂടിയില്ലാരുന്നു എങ്കിൽ ഗബ്രി ക്ക് ഒരുപാട് സപ്പോർട്ട് കിട്ടിയേനെ.... സ്വയം നശിപ്പിച്ചതാ എല്ലാം.. ഈ എവിക്ഷൻ ഏറെ കുറേ ജനങ്ങൾ ആഗ്രഹിച്ച നിമിഷം👏🏻👏🏻
നീ നല്ല പ്ലയെർ ആയിരുന്നു പക്ഷെ ജാസ്മിനും ആയിട്ടുള്ള ലീലകൾ പ്രേക്ഷകരായ സാധാരക്കാർ സ്വീകരിക്കുന്നതിനു കുറച്ചു ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് ഇവുടെ ഇരിക്കുന്നത് 😊
അതിനർത്ഥം അവൻ ചീത്ത player ആണെന്നല്ലേ 😂😂😂
@@RANGAA290😁
@@RANGAA290ടാസ്ക് ഒക്കെ വരുമ്പോൾ ആള് പുലി ആണ്
അഹങ്കാരം തലക്ക് പിടിച്ചാൽ ഇങ്ങനെ ഇരിക്കും😏ഹാപ്പി ദിപാവലി 🧨🎇
😂
ജാസ്മിൻ ❤️ഗബ്രി... ഇഷ്ടമാണെങ്കിൽ വിധിയുണ്ടെങ്കിൽ അവരൊന്നിക്കട്ടെ
പുറത്തേ lifeൽ നല്ലൊരു വ്യക്തി ആയി ജീവിക്കു
All the best 👍🏻
നീ ഭയകര അഹങ്കാരം ആയിരുന്നു ഗബ്രി.. ഒറ്റയ്ക്ക് കളിച്ചിരുന്നേൽ നീ ടോപ് 5എത്തേണ്ട ആളു ആയിരുന്നു
*മോനെ ജബ്രി... അന്ന് ജിന്റോയോട് നീ പറഞ്ഞ ഒരു dialogue ഒണ്ട് " ജിന്റോ out ആയി പോവുന്ന ദിവസം ഞാൻ ദീപാവലി ആഘോഷിക്കും"... ഇന്ന് കേരളകര മൊത്തം നീ ഔട്ട് ആവുന്ന സന്തോഷത്തിൽ ദീപാവലി ആഘോഷിക്കുവാണ്..... നിന്റെ അഹങ്കാരത്തിനും സ്വാർത്ഥതകും കിട്ടിയ മറുപടി ആണിത്* 🫵
😂😂😂😂😂
Exactly 💯
😏😏
😂😂😂
🤣🤣🤣🤣🤣
നന്നായി കളിക്കുന്നവരെ ചില ആളുകൾക്ക് തിരിച്ചറിയാൻ കഴിവില്ല ഗബ്രി നീ 👌🏻ആയി കളിച്ചു ജിന്റോ യെ വിജയിപ്പിക്കാൻ വേണ്ടി ഗബ്രിയേ യും ജാസ്മിനെയും കുറ്റപ്പെടുത്തുകയാണ്
ജാസ്മിൻ കരയുന്നത് കണ്ടപ്പോൾ. വയങ്കര അഭിനയമായി തോന്നി. ചിരി നിർത്താൻ പറ്റുന്നില്ല. പുറത്ത് ഒരുത്തനുമായി വിവാഹം ഉറപ്പിച്ചു bb യിൽ വന്നപ്പോൾ. അവനെ കാട്ടി മൊഞ്ചുള്ള ഒരുത്തനെ കണ്ടപ്പോൾ ഒക്കെ മറന്നവളാണ് തലമുറ ഇടുന്നത് ഇനി അവൾ ഗബ്രിയെ മറക്കും ഉറപ്പ് 😂
ആര് കരയുന്നത്
കണ്ടാലും എനിക്ക് കരച്ചിൽ വരാറുണ്ട്.പക്ഷെ ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കാണുമ്പോൾ ദേഷ്യം വന്നത്.😂.
വീട്ടിൽ കൂട്ട ചിരി ആയിരുന്നു
Njngal vittil ullavar polum chirichu poyiii happy ayiii ❤
ഗബ്രി പുറത്ത് പോകാൻ എല്ലാവരും അൻസിബ യ്ക്ക് വോട്ട് കൊടുത്ത്
Ansiba❤️
Athinentha onnu podo
Ansiba🤮
Njnum ansiba kk anu vote chythe
അതാണ് പ്രേക്ഷകരുടെ ഗെയിം
Game മാത്രം ഇഷ്ടപെടുന്ന എനിക്ക് ഇഷ്ടപെട്ട മത്സർത്തി 👍❤️
💯💯💯💯
നല്ല ഗെയ്മർ തന്നെയാ ബട്ട് ജാസ്മിന്റെ കൂടെ ഉള്ള ഓവർ റിലേഷൻ ജനങ്ങൾക്ക് വെറുപ്പ് തട്ടി.. 👍🏻
💯
ഒരുപാട് സൂചനകൾ കിട്ടിയിട്ടും ട്രാക്ക് മാറ്റാഞ്ഞത് ദോഷം ചെയ്തു...പിന്നെ എപ്പോഴും ഒരു കലിപ്പൻ mode ൽ ആയിരുന്നു... humour sense ഇല്ലെങ്കിൽ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ പാടാണ്.