നളചരിതം/ ദൃശ്യകലാസാഹിത്യം/Common course malayalam/KannurUniversity/Nalacharitham/2nd day/BA/BSC

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ‪@wonderinsomething2255‬
    നളചരിതം/ ദൃശ്യകലാസാഹിത്യം/Common course malayalam/KannurUniversity/Nalacharitham/2nd day/BA/BSC
    ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.

ความคิดเห็น •