നിങ്ങളുടെ വായിലിരിക്കുന്ന അശ്ലീ, ലം പറയാനുള്ള ഇടം ഇതല്ലാ / garden gosips 😇😂

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2024
  • നിങ്ങളുടെ വായിലിരിക്കുന്ന അശ്ലീ,ലം പറയാനുള്ള സ്ഥലം ഇതല്ല😩😩😩gardening #reactionvideo #thondippazham #thondi #fruitsplants #veraityplants #gardeningtips #easygardening #karshikavarthakal #krishiarivukal #krishi #gardengosipp #reemz #reemzbasket #reemzgarden

ความคิดเห็น • 52

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 5 หลายเดือนก่อน +1

    ചെയ്തത് ശരിയാണ്. തൊണ്ടിപഴം കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. അപ്പൊ കണ്ടപ്പോൾ സന്തോഷമായി അതാണെന്ന് കരുതി. അങ്ങനെ അതാണ് തൊണ്ടിപഴം എന്നു നമ്മളും കരുതൂലെ. 👍🏻👍🏻

  • @miniramesh5367
    @miniramesh5367 6 หลายเดือนก่อน +3

    തൊണ്ടിപ്പഴം പണ്ട് ഇവിടെ ക്കെ ഉണ്ടായിരുന്നു തൊലി പൊളിച്ചു കഴിയുമ്പോൾ ഉള്ളിൽ നല്ല ചുവന്ന കളർറിൽ ഉള്ളത് ഒരു പാട് കഴിച്ചിട്ടുണ്ട്... ഇത് ഞാൻ ഇവിടെ കളർ ചെയ്ത ഒട്ടിച്ച് ഫ്ളവർ പോലെ വച്ചിട്ടുണ്ട് ഇത് കാണാൻ നല്ല ഭംഗിയാണ്❤❤❤

  • @ummukulsum3620
    @ummukulsum3620 6 หลายเดือนก่อน

    എന്റെ വീടിന്റെ മുറ്റത്ത് ഇതേ പോലത്തെ മരം ഉണ്ടായിരുന്നു. കായ പഴുത്തു വീഴുമ്പോൾ അതിന്റെ ഉള്ളിലുള്ള കപ്പലണ്ടിയുടെ shape ഉള്ള കായ്ക്ക് Pink നിറമാണ്. കായ ഉണങ്ങി വീഴുമ്പോൾ ഇതേ പോലെ ഉള്ളിൽ black colour കുരുവാണ് ' . പഴുത്ത കായയുടെ ഉള്ളിലുള്ള കുരുവിന് Soft ഉം ഉണങ്ങിയതിന് hard മാണ്. കഴിക്കുമ്പോൾ ബദാമിന്റെ taste പോലെ . അതിന്റെ പേരറിയില്ലായിരുന്നു. തൊണ്ടിപ്പഴമെന്ന് TH-cam ൽ Search ചെയ്യുമ്പോൾ വേറെ പഴമാണ് വരുന്നത്.

  • @nishapalliyath1482
    @nishapalliyath1482 6 หลายเดือนก่อน

    Malappurathu Pottakkaalam yennu parayum

  • @suzaneldho7780
    @suzaneldho7780 6 หลายเดือนก่อน

    Sarolla .....😊

  • @__DevilsAngel__
    @__DevilsAngel__ 6 หลายเดือนก่อน

    ❤❤

  • @leenajoy8745
    @leenajoy8745 6 หลายเดือนก่อน

    ❤❤❤

  • @rate_my_plants
    @rate_my_plants 6 หลายเดือนก่อน

    Stay strong and avoid negatives
    keep going like ↗️

  • @ajithaprakash2534
    @ajithaprakash2534 6 หลายเดือนก่อน +1

    എൻ്റെ മോളൂസേ പോകാൻ പറ അവൻമാരോട് കേരളത്തിലെ പല ജില്ലയിലും പല തരം ശൈലിയല്ലോ ഒരു വസ്തുവിനെ തന്നെ പല രീതിയിൽ അല്ലെ പഅറിയപ്പെടുന്നത് അതൊന്നു കാര്യമാക്കണ്ട തടസ്സങ്ങളില്ലാതെ അന്വേഷണം തുടരുക👌👌👌👌❤❤❤❤❤

  • @user-ij7hp2lc9w
    @user-ij7hp2lc9w 6 หลายเดือนก่อน

    ❤❤❤❤

  • @Jelekha985
    @Jelekha985 5 หลายเดือนก่อน

    Thondu maram ...thondi lla ..ithu Chiraku maram ... Avarkum athayirukum ariyuka. Thondi polethanne irikunnathukondu.. thondi pazham nellika valuppame undaku..pazhuthal ee color thanneya ........ Watsp illa illenjan video ayachithararunnu kutti . Ippol thondi pazhunna time anu ..nirachum kaikal ulla time anu February March month. Njangalude Chamganacherryku vaa. Ivide thodinte side um parambum nirachathanu...

  • @preethymurali5469
    @preethymurali5469 6 หลายเดือนก่อน +1

    എന്റെ കുട്ടിസെ ഇതിനൊന്നും ക്ഷമ ചേദിക്കേണ്ട ആവശ്യമില്ല എത്രയോ ചെടികളെ കുറിച്ച് പറഞ്ഞു തരുന്നതാണ് അതില് ഇടക്ക് ഒരു മിസ്ററ്യ്ക്ക് വരാം അതിന് മാന്യമായ രീതിയില് പറഞ്ഞ് തന്നാൽ പോരെ ചില ആളുകൾ തെററ് മാത്രം കണ്ട് പിടിച്ച് അതിന് മോശമായ അഭിപ്രായം പറയാനായിട്ട് ജിവിക്കുന്നവരാണ് അവർക്ക് ചൂട്ടമറുപടി കൊടുക്കണം മോളെ ❤❤❤❤❤❤

  • @sindhurajendransindhu5744
    @sindhurajendransindhu5744 6 หลายเดือนก่อน

    മോളെ വിവരമില്ലാത്തവർ പലതും പറയും ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് Reemz ഒത്തിരി ഇഷ്ടമാണ് മോൾ വിഷമിക്കേണ്ട 👍❤️❤️

  • @nooruali1005
    @nooruali1005 6 หลายเดือนก่อน

    Eth njanghale naattil pottakaala enn parayum veettil undaayirunnu ela thenghinum mattum valamaayi upayogikkum thadi maram furniture onnum kollilla virakinum kollilla nallapole kathilla theepetti kol undaakunna companykaark kodukkukayaan ellavarum eppo cheyunnath ethinte ullile kuru chilar varuth kazhikum original per ariyilla

  • @aswathypprasad6410
    @aswathypprasad6410 6 หลายเดือนก่อน

    Ithonnum karyamakanda

  • @nooruali1005
    @nooruali1005 6 หลายเดือนก่อน

    Pooth kazhinjaal cheenja fishnte naattamaan

  • @ShaijaVp
    @ShaijaVp 6 หลายเดือนก่อน

    Kavilathatta

  • @sujayar4606
    @sujayar4606 6 หลายเดือนก่อน

    പിനാരി എന്നും ചിരാകു മരം എന്നും തൊണ്ട് മരം എന്നൊക്കെ പേര് പറയും ..ഇത് പണ്ട് മൻ ചിരാകിന് പകരം വിലക്ക് കത്തിക്കാൻ ഉപയോഗിക്കും അതാണ് ചിറാക് മരം എന്ന് പറയുന്നത്

  • @sreedevims3973
    @sreedevims3973 6 หลายเดือนก่อน

    Ariyathey paranjathu shama chodhikanda karyumilla

  • @user-jv8um1ks6v
    @user-jv8um1ks6v 6 หลายเดือนก่อน +1

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...ചോര തന്നെ കൊതുകിനു കൗതുകം

  • @sujayar4606
    @sujayar4606 6 หลายเดือนก่อน +2

    ക്ഷമ പറയാൻ ഉള്ള വലിയ പാതകം ഒന്നും അല്ലല്ലോ ഒരു ചെറിയ തെറ്റി ധാരണ അല്ലെ ..അത് ആർക്കും പറ്റും ..

  • @user-dq5nz2ix6e
    @user-dq5nz2ix6e 5 หลายเดือนก่อน

    Kottakka

  • @gopalakrishnank8844
    @gopalakrishnank8844 6 หลายเดือนก่อน

    Poothu kazhinhal bhayankara nattamanu,ithanu thenpothi

  • @vanajak8006
    @vanajak8006 6 หลายเดือนก่อน

    ഇതിന് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. ഒരേ മരത്തിന് പല സ്ഥലത്തും പല പേരുകളാണ് പറയുന്നത്. അത് ഇത്ര വലിയ തെറ്റ് ഒന്നും അല്ല. അവരോട് പോകാൻ പറ.........😅

  • @gopalakrishnank8844
    @gopalakrishnank8844 6 หลายเดือนก่อน

    Thenpothi

  • @muhammedhadi8715
    @muhammedhadi8715 6 หลายเดือนก่อน

    മലപ്പുറം kalanthatta

  • @divyamg-ec3xx
    @divyamg-ec3xx 5 หลายเดือนก่อน

    ഓഓഓ അത് സാരമില്ല പോട്ടെ

  • @teena6989
    @teena6989 6 หลายเดือนก่อน

    ഒതളങ്ങയാ

  • @mydreams6294
    @mydreams6294 6 หลายเดือนก่อน +1

    മലപ്പുറം ഇതിന് കാളംതട്ട എന്ന് പറയും

  • @gracysavier5757
    @gracysavier5757 6 หลายเดือนก่อน

    ഇതു പൊട്ടകാളയെന്നു പറയുന്ന മരമാണ് എന്നു തോന്നുന്നു.

  • @user-vr9uh9pu1y
    @user-vr9uh9pu1y 6 หลายเดือนก่อน

    അത് തൊണ്ടി പഴമല്ല മോളെ . പഴുത്താൽ നല്ല ചുവപ്പ് കളർ ആയിരിക്കും

  • @savithrip91
    @savithrip91 6 หลายเดือนก่อน

    Idalla thondipazham