മലയാളിയുടെ അഭിമാനം കാക്കുകയും വേണം അതിഥിയെ നിരാശനാക്കുവനും പറ്റില്ല. ഇത്തരം ഒരു "തൊറ്റുകൊടുത്ത് ജയിക്കൽ " അശ്വമേധം പരിപാടിക്കും ജീ എസിനും മാത്രം സാധിക്കുന്നത്. മലയാളികളും ഹാപ്പി.
Select ചെയ്ത ആളിനെക്കുറിച്ച് എന്ത് confident ആയിട്ടാണ് മറുപടി പറയുന്നത്.. നല്ലൊരു മത്സരാർഥി.. ശബരിമല പത്തനംതിട്ട അല്ല ഇടുക്കി ആണെന്ന് പറഞ്ഞ മലയാളി മത്സരാർത്ഥിയെ ഓർത്തു പോയി 🥰🥰
Pradeep Gi we all knew that you do know that answer,but you made him to sim . I always wish you would be the winner of the match,wish you all the best and wish you a very successful career
ഈ പരിപാടി പോലെ Reverse Quiz ലോകത്ത് ഒരിടത്തും നടക്കുന്നതായി എന്റെ അറിവിലില്ല. Mr GS പ്രദീപ് താങ്കൾ ഒരു പ്രതിഭയാണ്. താങ്കളുടെ ഈ കഴിവ് ലോകം അറിയേണ്ടതുണ്ട്. ആയതുകൊണ്ട് താങ്കൾ ഈ പരിപാടി ഒരു വേൾഡ് ചാനലിൽ (ഇംഗ്ലീഷ്)നടത്താനുള്ള ശ്രമം നടത്തണമെന്ന് അപേക്ഷിക്കുന്നു.
DR G S Pradeep sir.. i suggest you to add subtitle in malayalam also to understand the communications to normal people's also...bcz i know the ordinary peoples also watching this show...
Regarding the Steve Jobs clues, the first clue was absurd. There is no mention anywhere, historical or biblical, that the fruit Adam and Eve ate was Apple. Clues 2, 3, 4, and 5 were excellent. I also think the difficulty gradient from clues 1 through 5 must be investigated. I love the quiz, by the way!
"GS Pradeep Sir, around the 19th question, you gave a hint about Alexander. I assume that at that moment, you already knew who the person was. You should have answered accordingly, but surprisingly, you declared Arthur as the winner. To me, this doesn’t seem fair / good. It's high time we reconsider our attitude towards Western perspectives. As we say in Malayalam, 'Sayippine kanumbol kavathu marakkum.' Come on, Sir..."
I think, Pradeep Sir deliberately let him win so that the whole year could be of a great success for him as he mentioned in the beginning of the show!! Heh... Either way, good one!! All the best for Arthur, Pradeep Sir and the whole team behind this show!!
Immediately try to increase the minimum prize 25000 from your 10000(if your sponsores are able to give it) we the audience know that there are only a very rare and micro chance only to reach the contestent to the winning point
ആളെ കണ്ടു പിടിച്ചിട്ടും.. വിട്ടു കൊടുത്തു.. അതാണ് മ്മള് മലയാളികളുടെ മര്യാദ.. ❤
മലയാളിയുടെ അഭിമാനം കാക്കുകയും വേണം അതിഥിയെ നിരാശനാക്കുവനും പറ്റില്ല. ഇത്തരം ഒരു "തൊറ്റുകൊടുത്ത് ജയിക്കൽ " അശ്വമേധം പരിപാടിക്കും ജീ എസിനും മാത്രം സാധിക്കുന്നത്. മലയാളികളും ഹാപ്പി.
Select ചെയ്ത ആളിനെക്കുറിച്ച് എന്ത് confident ആയിട്ടാണ് മറുപടി പറയുന്നത്.. നല്ലൊരു മത്സരാർഥി.. ശബരിമല പത്തനംതിട്ട അല്ല ഇടുക്കി ആണെന്ന് പറഞ്ഞ മലയാളി മത്സരാർത്ഥിയെ ഓർത്തു പോയി 🥰🥰
ചെമ്മീൻ കാണിച്ച് കൊടുത്തിട്ട് എന്തെന്ന് അറിയില്ല എന്ന് പറഞ്ഞ മലയാളിയെ ഓർത്ത് പോയി😊
അതാരാ
@@MansoorAli-fz4dc ഏതോ ഒരു സ്ത്രീ ആണ്.
തോറ്റുകൊടുത്ത പ്രദീപ് 🎉🎉🎉
Pradeep Gi we all knew that you do know that answer,but you made him to sim . I always wish you would be the winner of the match,wish you all the best and wish you a very successful career
ഈ പരിപാടി പോലെ Reverse Quiz ലോകത്ത് ഒരിടത്തും നടക്കുന്നതായി എന്റെ അറിവിലില്ല. Mr GS പ്രദീപ് താങ്കൾ ഒരു പ്രതിഭയാണ്. താങ്കളുടെ ഈ കഴിവ് ലോകം അറിയേണ്ടതുണ്ട്. ആയതുകൊണ്ട് താങ്കൾ ഈ പരിപാടി ഒരു വേൾഡ് ചാനലിൽ (ഇംഗ്ലീഷ്)നടത്താനുള്ള ശ്രമം നടത്തണമെന്ന് അപേക്ഷിക്കുന്നു.
താങ്കൾ ഏതൊക്കെ രാജ്യങ്ങളിലെ ക്വിസ് മത്സരം കേട്ടിട്ടുണ്ട്😅
മനഃപൂർവം തോറ്റു കൊടുത്തു. ഞങ്ങൾ ഇന്ത്യക്കാർ അങ്ങിനെ ആണ് സായിപ്പേ. 😊
ഇത് atleast നാഷണൽ tv യിൽ ആകണമായിരുന്നു
👍👍
അവസാനത്തെ സൂചന വരെ വ്യക്തമായതല്ലേ സർ !
അതിഥിക്ക് ആശംസകൾ.
🌹🌹🌹🌹
Dear പ്രദീപ്, താങ്കൾ മനഃപൂർവം തോറ്റു കൊടുത്തു. അലക്സാണ്ടർ the great നെ താങ്കൾ മെൻഷൻ ചെയ്തിരുന്നു.
എന്ത് എന്ന് പറഞ്ഞു അലക്സാണ്ടർ ദി ഗ്രേറ്റ് ആരു പറഞ്ഞു
Very rich and flamboyant program.
THIS SHOW IS VERY SPECIAL FOR US ,,,,,,,THANK YOU KAIRALI
DR G S Pradeep sir.. i suggest you to add subtitle in malayalam also to understand the communications to normal people's also...bcz i know the ordinary peoples also watching this show...
Very very nice eppisod..❤❤❤❤
തുടങ്ങിയത് മുതൽ പ്രാർത്ഥനയിലായിരുന്നു'
പ്രദീപ് സർ ജയിക്കണമെന്ന്
Mr Arthur will become the Author of Art of Kalari Payattu.....
Dr, prdeep, നിങ്ങൾ ചിലപ്പോൾ തോറ്റു കൊടുക്കുന്നു അ ത് നല്ലതല്ല
Which o clock❌At what time is your flight today✅
Lal salam comrade wish you all the best comrade artut comrade ❤samasto loko sugino bavthu ❤thanks
Very nice Episode
Regarding the Steve Jobs clues, the first clue was absurd. There is no mention anywhere, historical or biblical, that the fruit Adam and Eve ate was Apple. Clues 2, 3, 4, and 5 were excellent.
I also think the difficulty gradient from clues 1 through 5 must be investigated.
I love the quiz, by the way!
അലക്സാണ്ടനെ പറ്റി അര്തറിനു അറിയില്ലായിരുന്നു.. അധിദിയെ വിജയിപ്പിച്ചതിനു നന്ദി..
Pradeep Sir, I bow before ur humbleness, I have been working as a Principal in a CBSE school, but I respect your Knowledge and supremacy
"GS Pradeep Sir, around the 19th question, you gave a hint about Alexander. I assume that at that moment, you already knew who the person was. You should have answered accordingly, but surprisingly, you declared Arthur as the winner. To me, this doesn’t seem fair / good. It's high time we reconsider our attitude towards Western perspectives. As we say in Malayalam, 'Sayippine kanumbol kavathu marakkum.'
Come on, Sir..."
I think, Pradeep Sir deliberately let him win so that the whole year could be of a great success for him as he mentioned in the beginning of the show!! Heh... Either way, good one!! All the best for Arthur, Pradeep Sir and the whole team behind this show!!
പരിപാടി കഴിഞ്ഞ് Arther വിചാരിച്ച 3 പേരെ എങ്കിലും പുള്ളി കണ്ടുപിടിച്ചുകാണും
❤❤❤
Sir🙏
❤❤❤❤❤🤝🤝🤝🤝🤝
Immediately try to increase the minimum prize 25000 from your 10000(if your sponsores are able to give it) we the audience know that there are only a very rare and micro chance only to reach the contestent to the winning point
ആളെ മനസിലായിട്ടും തോറ്റ് കൊടുത്തത് ശരിയായില്ല
🎉
👍🙋♥️
❤️❤️❤️❤️❤️❤️
നമ്മളുടെ കലാരൂപങ്ങൾ മറ്റു നാട്ടുകാർ അടിച്ചു മാറ്റി അവരുടേതാക്കും... ഭാവിയിൽ..
എടുത്ത് തട്ടിൻപുറത്ത് വെച്ചോ ആരും എടുക്കാതെ😂😂
ഭാവിയിൽ കല, സാഹിത്യം എന്നൊന്ന് ഉണ്ടാവില്ല
അയ്‌ന്?
എന്തേ പറഞ്ഞത്
നമ്മളും പലതും അടിച്ചു മാറ്റിയില്ലേ 😄😄
🎉🎉🎉🎉
അഥിതി ദേവോ ഭവ 😊😊😊
45² Year Episode without any Mathematical Mistake....
Hope New Year Birds should come only once in 730 Days.....
He mentioned Alexander and still failed!!!! something fishy..
Grand Master Mr.GS Pradeep could find out the answer. But He purposely let the contestant win.
Ithupole vellam kudicha oru eppisod illa aswamedhathil🤓🤓🤓
എവിടെയൊക്കെയോ ബാലഭാസ്കറിനെ തോന്നിപ്പിക്കുന്നുണ്ടോ
👍👍❤
❤❤❤
🎉🎉🎉🎉
❤️
❤
❤❤❤
❤❤
❤❤