തുമ്പപ്പൂ പോലൊരു മനോഹര അശ്വമേധം എപ്പിസോഡ് l ashwamedham

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 54

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 2 วันที่ผ่านมา +35

    എത്രമാത്രം നിലവാരമുള്ള പരിപാടി യാണിതൊക്കെ പക്ഷെ മനുഷ്യൻ കോമാളി യാക്കുന്ന മനുഷ്യന്റെ ക്ഷമയെ പരീക്ഷിച്ചു കാശുവാരുന്ന പരിപാടി ക്ക് എത്രയോ പ്രേക്ഷകരാണ് എന്നിരുന്നാലും ഞങ്ങൾക്ക് ഓരോ എപ്പിസോഡും വളരെ അറിവുകൾ തരുന്നു.എല്ലാ ആശംസകൾ നേരുന്നു

  • @sudhi07
    @sudhi07 2 วันที่ผ่านมา +12

    ചാനലുകളിൽ ഉള്ളതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം ♥️♥️♥️

  • @yusufvemmully3022
    @yusufvemmully3022 2 วันที่ผ่านมา +9

    ഇത് സംഘടിപ്പിച്ച ചാനലുകാർക്കും ജി എസ് പ്രദീപിനും ഇനിയും ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാനും പങ്കെടുക്കാൻ ആരോഗ്യവും കഴിവും ഉണ്ടാവട്ടെഎന്ന്
    ആശംസിക്കുന്നു

  • @sanjaynair369
    @sanjaynair369 2 วันที่ผ่านมา +7

    ഈ മോൾക്ക്‌ "തുമ്പ" എന്ന പേരിട്ടവർക്ക് പ്രത്യേക സ്നേഹാഭിവാദ്യങ്ങൾ..ഒപ്പം തുമ്പക്കും സ്നേഹത്തോടെ അഭിനന്ദനങ്ങൾ..

  • @RockRoll-f5w
    @RockRoll-f5w 2 วันที่ผ่านมา +6

    പ്രദീപ്‌ sir🙏🙏🙏

  • @SulekhaNair-w8r
    @SulekhaNair-w8r วันที่ผ่านมา +1

    Congratulations pradip sir

  • @santhoshkumar-ms6de
    @santhoshkumar-ms6de วันที่ผ่านมา +2

    തുമ്പക്കൊരായിരം അഭിനന്ദനങ്ങൾ ❤❤😊

  • @shajichekkiyil
    @shajichekkiyil 2 วันที่ผ่านมา +2

    ശ്രീ G S പറഞ്ഞ ലൂക്കാസ് ആസ്പേര എന്ന ആദ്യത്തെ സൂചനയിൽ തന്നെ തുമ്പ എന്ന് എനിക്ക് പിടി കിട്ടി, കാരണം ആകെ 2രാസനാമം മാത്രമേ അറിയൂ, ഒന്ന് ഇത് പിന്നൊന്ന് തെങ്ങിൻ്റെ രാസനാമം, കൊക്കോസ് ന്യൂസിഫറ എന്നും. എട്ടാം ക്ലാസിൽ ബയോളജി മാഷ് പഠിപ്പിച്ചത് ഇന്നും മറന്നിട്ടില്ല. ഏതായാലും തുംബയുടെ കൂടെയുള്ള എപ്പിസോഡ് നന്നായി...❤

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 2 วันที่ผ่านมา +4

    സൂപ്പർമാൻ !

  • @abdulgafoor2627
    @abdulgafoor2627 2 วันที่ผ่านมา +3

    രണ്ടാമത്തെ soochanayil manassillaayi😊

  • @PramodTK100
    @PramodTK100 วันที่ผ่านมา

    Pradeep sir, your performance is very wonderful..really great...all the best...

  • @riyakpv2222
    @riyakpv2222 วันที่ผ่านมา +1

    ജി.എസ് പ്രദീപ്😮👍👏👏👏👏👏👏👏

  • @arnair5765
    @arnair5765 วันที่ผ่านมา

    അതിമനോഹരം

  • @sreelathap6239
    @sreelathap6239 วันที่ผ่านมา

    അഭിനന്ദനങ്ങൾ മോളെ 👏🏻👏🏻👏🏻❤️❤️

  • @parameswaranpm8354
    @parameswaranpm8354 2 วันที่ผ่านมา +2

    Thumpa Poovu Pole Chirichum....

  • @kamarudheen8932
    @kamarudheen8932 2 วันที่ผ่านมา +1

    സൂപ്പർ ❤❤

  • @thomasmt6829
    @thomasmt6829 วันที่ผ่านมา

    ഏറ്റവും മികച്ച ഒരു പ്രോഗ്രാം...❤❤

  • @jaisonta-x3m
    @jaisonta-x3m 2 วันที่ผ่านมา +1

    You are really a wonder sir😊

  • @sidhiksidhik-pb8zo
    @sidhiksidhik-pb8zo วันที่ผ่านมา

    സമ്മതിച്ചു 🙏

  • @prakasanpattuvakkaran6056
    @prakasanpattuvakkaran6056 วันที่ผ่านมา

    നല്ല സെലക്ഷൻ. അഭിനന്ദനങ്ങൾ ❤

  • @thankamharidas4472
    @thankamharidas4472 วันที่ผ่านมา

    🙏🙏🙏

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 2 วันที่ผ่านมา +1

    മിടുക്കി,

  • @sajeevkumars9820
    @sajeevkumars9820 วันที่ผ่านมา

    മോളെ wish yu all the best ❤️❤️👍👌

  • @jayachandran9143
    @jayachandran9143 วันที่ผ่านมา

    What we have not heard from you have been represented by Pradeep sir

  • @SudevSankar
    @SudevSankar 2 วันที่ผ่านมา +1

    Its better to avoid more discussions with the jury to get a lead on the answer.

  • @basheerbasheer6088
    @basheerbasheer6088 2 วันที่ผ่านมา

    Sir ur great pakshe be the grand mastaril adyatte rand sujana vallarey critikal ane karanam yengane chindicchalum adenne arikkum uttaram kandettan pattula
    Ede kodigal kittadarikkan ningalude oru master plan ane ede ningal ouve aki manushiyammark chindikkanulla chodiyam kodukkanam plz

  • @ViswonC
    @ViswonC 2 วันที่ผ่านมา

    എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും അവസര മൊരുക്കും എന്നു പ്രതീക്ഷിക്കുന്നു

  • @hussainpazhavila1047
    @hussainpazhavila1047 วันที่ผ่านมา

    ❤️🤲❤️❤️

  • @akbarali3176
    @akbarali3176 วันที่ผ่านมา

    🎉🎉🎉🎉

  • @MrAshiqu
    @MrAshiqu 2 วันที่ผ่านมา +1

    GSP 🔥🔥🔥

  • @jayachandran9143
    @jayachandran9143 วันที่ผ่านมา

    Salute molu

  • @AneeshanKM
    @AneeshanKM 2 วันที่ผ่านมา

    അഭിനന്ദനങ്ങൾ മോളെ

  • @shajithomas7630
    @shajithomas7630 2 วันที่ผ่านมา

    Pradeep sir ❤❤

  • @Amina-rj7dj
    @Amina-rj7dj วันที่ผ่านมา

    Thumbikutyy❤

  • @parameswaranpm8354
    @parameswaranpm8354 2 วันที่ผ่านมา +1

    Midukky Kutty.... Asked an Eye Opener Question in the Elocution Competition Stage.....

  • @AnilKumar-rh2zu
    @AnilKumar-rh2zu 2 วันที่ผ่านมา

    മോളെ സൂപ്പർ

  • @sudheeshkp3756
    @sudheeshkp3756 วันที่ผ่านมา

    നമിക്കുന്നു ഞാൻ പ്രദീപേട്ടാ

  • @SirajVk-tt2dw
    @SirajVk-tt2dw 2 วันที่ผ่านมา

    Sir🙏

  • @sindhushaji9627
    @sindhushaji9627 2 วันที่ผ่านมา

  • @remanijagadeesh1671
    @remanijagadeesh1671 2 วันที่ผ่านมา

    👌👌👌👌👌👏👏👏👏👏❤❤❤❤❤❤

  • @MuhammedNk-f9h
    @MuhammedNk-f9h 2 วันที่ผ่านมา +2

    വിക്രം സാരാഭായിയെ മല്ലികാ സാരാഭായിയുടെ പങ്കാളിയായിട്ടാണ് പ്രദീപ് പറയുന്നത് - എന്നാൽ പിതാവാണെന്നും പറയുന്നു - പിതാവ് എങ്ങിനെ പങ്കാളിയാകും?

  • @ajayaneriam1036
    @ajayaneriam1036 22 ชั่วโมงที่ผ่านมา

    പ്രശ്നം. ആണ് അണ്ണാ 😅😅😅😅😅😅🙏

  • @Salim-re8hh
    @Salim-re8hh 2 วันที่ผ่านมา +1

    വിഐപികളെ മാത്രമേ ക്ഷണിക്കുകയുള്ളൂ

    • @naaseriyad2683
      @naaseriyad2683 วันที่ผ่านมา

      ഇടത് അനുഭാവി ആയാലും മതി 😊

  • @parameswaranpm8354
    @parameswaranpm8354 2 วันที่ผ่านมา

    Hindi Kavitha Recitation is having a Malayalam Slang.... Improve It....

  • @Sivasankaran-l1i
    @Sivasankaran-l1i 2 วันที่ผ่านมา

    ഈ vip യ്‌ക്ക് മാത്രമല്ല സാധാരണക്കാരനും അവിടെ എത്തണം ഓർക്കുക.

    • @blaugraniankerala1334
      @blaugraniankerala1334 วันที่ผ่านมา

      Inn vann malsaricha vip ye chettanu munne ariyayirunno?

  • @hayoobkhan
    @hayoobkhan วันที่ผ่านมา

    ആദ്യം കൊടുത്ത സയന്റിഫക് name പറയാൻ time കൊടുത്തിരുന്നേൽ ഒരു കോടിക്ക് വേണ്ടി മത്സരിക്കേണ്ടി വന്നേനെ...

  • @Bhaskaran-j9p
    @Bhaskaran-j9p 2 วันที่ผ่านมา

    👍❤️

  • @Noushad-e1q
    @Noushad-e1q 2 วันที่ผ่านมา

    ❤❤❤

  • @joshymathew6021
    @joshymathew6021 วันที่ผ่านมา

    ❤❤❤❤

  • @ktjoseph9444
    @ktjoseph9444 วันที่ผ่านมา

    ❤❤❤

  • @harischonadiloveindia9002
    @harischonadiloveindia9002 วันที่ผ่านมา

    ❤❤