ഭാര്യ ഡ്രൈവ് ചെയ്‌താൽ II Part 1 II Comedy Video II

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഭാര്യ ഡ്രൈവ് ചെയ്‌താൽ Part 1 II Comedy video II
    Script & Direction : Anuraj and Preena
    DOP : Sumith MB
    Editing : Anuraj Rajan
    Music ,Bgm & Colouring : Jithin Bethanya
    Assistant Director : Sibi Joseph
    Sync Sound : Saphin Popz
    Cast
    Anuraj Rajan
    Preena Anuraj
    For promotions mail us: im4infomedia@gmail.com

ความคิดเห็น • 506

  • @n4jj
    @n4jj 3 ปีที่แล้ว +861

    ഈ കാലത്ത് രണ്ടുപേരും ഡ്രൈവിംഗ് പഠിക്കുന്നത് ആണ് നല്ലത്...!

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +30

    കൂടെ കട്ടക്ക് നിൽക്കാൻ ഇങ്ങനെ ഒരു ഭർത്താവുണ്ടെങ്കിൽ കാർ അല്ല ഹെലികോപ്റ്റർ വരെ ഓടിക്കും ഭാര്യമാർ, ur lucky chechi ❤️

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +636

    ഇന്നത്തെകാലത്തു വീട്ടിലുള്ള പെണ്ണുങ്ങളും ഡ്രൈവിങ് must ആയി പഠിക്കണം 🔥🔥

    • @shifnasherin8836
      @shifnasherin8836 3 ปีที่แล้ว +2

      Yaa

    • @sunilchavara4036
      @sunilchavara4036 3 ปีที่แล้ว +3

      Aanungaleyum venan

    • @My-h758
      @My-h758 3 ปีที่แล้ว +7

      ഞാൻ ഡ്രൈവിംഗ് പഠിച്ചു.. കാർ ഇപ്പൊ നന്നായി ഓടിക്കും...

    • @shennunachi128
      @shennunachi128 3 ปีที่แล้ว +8

      പഠിച്ചു ലൈസൻസ് കിട്ടി 😔
      കൊറോണ വന്നു lock down ആയി..പവനായി ശവമായി 😗

    • @My-h758
      @My-h758 3 ปีที่แล้ว +4

      @@shennunachi128 ലോക്ക് ഡൌൺ ആയോണ്ട് നന്നായി ഓടിക്കാലോ... ബ്ലോക്ക്‌ ശല്യം ഇല്ലാലോ, 😄😄

  • @roshna2039
    @roshna2039 3 ปีที่แล้ว +160

    എപ്പോഴും women drivers നെ കളിയാക്കികൊണ്ടുള്ള വീഡിയോസ് ആണ് കണ്ടിട്ടുള്ളത്.നിങ്ങൾ എന്തായാലും അത് കാണിച്ചില്ലല്ലോ,വളരെ നന്നായി.എന്നാലും അവസാനം എഴുതി കാണിച്ചതിൽ എന്തോ ഇല്ലേ??

    • @riyalichu7626
      @riyalichu7626 3 ปีที่แล้ว +3

      Ath enkum thonni😅😅

    • @arun987
      @arun987 3 ปีที่แล้ว +7

      Kaliyakkunnundel karyam unnathondalle. 😁😁

    • @techmedia8488
      @techmedia8488 3 ปีที่แล้ว +3

      @@arun987 athuu sathyam

    • @vijayalakshmitr7110
      @vijayalakshmitr7110 3 ปีที่แล้ว

      Nadinu nallathu mathram varatte 😂😂😂

  • @radhikasarath4367
    @radhikasarath4367 3 ปีที่แล้ว +62

    അങ്ങനെ ചേച്ചി കാർ ഓടിക്കാൻ പഠിച്ചു
    ഒരു ആക്ടിവ എങ്കിലും ഓടിക്കാൻ പെടപ്പാട് പെടുന്ന ലെ ഞാൻ 😂

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 ปีที่แล้ว +104

    ഇതുകണ്ട് ലൈസൻസ് എടുത്തിട്ടും വണ്ടി എടുക്കാത്ത ഞാൻ 😂

  • @thecrazyexplorer2909
    @thecrazyexplorer2909 3 ปีที่แล้ว +137

    Second part venam enn ulaver like adi🤩❤

  • @irfan_ippu
    @irfan_ippu 3 ปีที่แล้ว +173

    SNDP 😂😂

  • @gowripriyatalks7749
    @gowripriyatalks7749 3 ปีที่แล้ว +322

    ആ പൂച്ചയുടെ കഥയ്ക്ക് കരിക്കിലെ popcorn കഥയുമായി similarity തോന്നിയത് എനിക്ക് മാത്രം ആണോ?
    (Not the content but the way she presented) 😄😄😄

  • @resheenolakara9083
    @resheenolakara9083 3 ปีที่แล้ว +121

    Don’t underestimate us ladies..we are also good drivers 😊

    • @TOM-sy3fy
      @TOM-sy3fy 3 ปีที่แล้ว +5

      Ahmmm😂😂

    • @anjalykrishnai1604
      @anjalykrishnai1604 3 ปีที่แล้ว +14

      Right... Njan 18 vayas thott vandi odiknta... And I love driving... Ellarum ladiesin drive cheyan aryla enn project cheympo, I feel irritated

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว +1

      Hmm Gulfilum angane thanneya 😂😂 nadakkkatte 🔥😂

  • @snowygirl..4105
    @snowygirl..4105 3 ปีที่แล้ว +61

    Driving അറിഞ്ഞിട്ടും ലൈസൻസ് ഇല്ലതോർ ഉണ്ടോ...

    • @haripriyasuneesh8898
      @haripriyasuneesh8898 3 ปีที่แล้ว +30

      Lisence undaayittum driving ariyathavar😁😁

    • @fidhamoideen431
      @fidhamoideen431 3 ปีที่แล้ว +19

      ഡ്രൈവിങ്ങും അറിയത്തില്ല..... ലൈസെൻസും ഇല്ലാത്തവർ..... 🥲

    • @snowygirl..4105
      @snowygirl..4105 3 ปีที่แล้ว +3

      @@haripriyasuneesh8898 😂😂😂😂

    • @snowygirl..4105
      @snowygirl..4105 3 ปีที่แล้ว +2

      @@haripriyasuneesh8898 പിന്നെങ്ങനെ ലൈസൻസ് കിട്ടി😂

    • @haripriyasuneesh8898
      @haripriyasuneesh8898 3 ปีที่แล้ว +1

      @@snowygirl..4105 അതൊക്കെ ഒപ്പിച്ചു😉

  • @abooazsar9336
    @abooazsar9336 3 ปีที่แล้ว +167

    Preenechi full thug anallo 😂😂

  • @shijim5029
    @shijim5029 3 ปีที่แล้ว +97

    ഇതേപോല്ലേ ഷോർട് വീഡിയോ ഇനിയും ഇടണേ

  • @amalkrishnanr3024
    @amalkrishnanr3024 3 ปีที่แล้ว +79

    ഇതെന്താ SNDP എന്ന് എഴുതിയിരിക്കുന്നെ 🤣🤣

  • @sumayasmin9176
    @sumayasmin9176 3 ปีที่แล้ว +37

    Njanum kore kalai vandi padikkan thudangeett. Ithuvare poornayeella. Iniyennanavo full padika😒

  • @meharafathima3695
    @meharafathima3695 3 ปีที่แล้ว +73

    licence ullavar like adi

  • @vivekveena
    @vivekveena 3 ปีที่แล้ว +16

    Last ezhuthiyath polichu

  • @heminartgallery789
    @heminartgallery789 3 ปีที่แล้ว +22

    ഞാൻ 18വയസ്സായപ്പോ തന്നെ കാറിന്റെയും സ്കൂട്ടറിന്റെയും ലൈസൻസ് എടുത്തു... നല്ലപോലെ എല്ലാ സ്ഥലത്തേക്കും ഓടിച്ചു പോവുമായിരുന്നു... എല്ലാരും പറയുമായിരുന്നു നീ ഡ്രൈവിംഗ് ഇൽ expert ആണല്ലോ എന്ന്... കല്യാണം ഒക്കെ കഴിഞ്ഞ് hus പുതിയ കാർ വാങ്ങിയപ്പോൾ ഞാനും ഓടിക്കാൻ തുടങ്ങി... hus എന്നേക്കാൾ ഡ്രൈവിംഗ് ഇൽ expert ആയതുകൊണ്ടാണോ എന്ന് അറിയില്ല ഞാൻ എപ്പോ വണ്ടി എടുത്താലും എന്തെങ്കിലും പ്രശ്നം ഉണ്ടാവും... hus അപ്പോ പറയും നിനക്ക് ആരാ ഡ്രൈവിംഗ് പഠിപ്പിച്ചതെന്ന്.. എന്റെ ഡ്രൈവിംഗ് ഇൽ എന്നെ പ്രശംസിക്കാതെ ഒരേ ഒരു വെക്തി എന്റെ hus മാത്രേ ullu😪😀... ഞാൻ എപ്പോഴും ചിന്തിക്കും എനിക്കെന്താ ഡ്രൈവിംഗ് ഇൽ ഇങ്ങനെ പ്രശ്നം എന്ന്.. ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല... അദ്ദേഹം ഇല്ലാത്തപ്പോൾ ഞാൻ ഒരു കുഴപ്പവുമില്ലാതെ ഓടിക്കുകയും ചെയ്യും 😀😀😀

  • @BijuchandranPR
    @BijuchandranPR 3 ปีที่แล้ว +9

    വീഡിയോ ഒരേ സമയം വിവരദായകവും വിനോദപ്രദവും വിജയോജ്ജ്വലവും.......വിവരക്കേടുമാറ്റാന്‍ ഉപകാരപ്രദവും. അഭിനന്ദനം!

  • @amalajohn8945
    @amalajohn8945 3 ปีที่แล้ว +62

    I can relate this very well.. Especially door closing😂😂😂

  • @Mallu3kids
    @Mallu3kids 3 ปีที่แล้ว +16

    ലൈസെൻസെടുക്കണ അന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റ് ന്ന എറങ്ങീതാ. പിന്നെ PSC പരീക്ഷക്കു പോകുമ്പോ പ്രൂഫായി ലൈസെൻസെടുക്കുന്നല്ലാതെ കാറെടുക്കാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല😂😂😂

  • @manjuambady5006
    @manjuambady5006 3 ปีที่แล้ว +4

    21 വയസിൽ ലൈസൻസ് എടുത്തിട്ടും ടൂവീലർ പോലും ഓടിത്താത്ത 34 വയസ്സായ ഞാൻ🤪🤪🤪

  • @ak-fr3mk
    @ak-fr3mk 3 ปีที่แล้ว +2

    Kl-39 engana vannu

  • @asnanoushad3736
    @asnanoushad3736 3 ปีที่แล้ว +20

    Chechida samsaram poli😍😁

  • @vyshnavishaji3397
    @vyshnavishaji3397 3 ปีที่แล้ว +16

    AM aano PM aano 🤔🤔🤔😌😌

  • @8akhilkrishnan700
    @8akhilkrishnan700 3 ปีที่แล้ว +5

    Automatic വണ്ടിയിൽ manual mirror adjustoo😂😂

  • @preejak1308
    @preejak1308 3 ปีที่แล้ว +8

    Chechide kuttitham Kannan Nalla rasamundu lovey both ..

  • @dailygovernmentjobalert6613
    @dailygovernmentjobalert6613 3 ปีที่แล้ว +5

    എന്റെ വീട്ടിൽ ആൾട്ടോ അമ്മയ്ക്ക് ഡ്രൈവിംഗിന് കമ്പനിയായി പോകുന്നത് ഞാനാണ്🔥🔥🔥🔥🔥

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +5

    എന്റെ driving പഠിത്തവും,ആ trainer ഉം, പിന്നെ licence കിട്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ husband ന്റെ ചീത്ത വിളികളും ഒക്കെ ഓർമ്മ വന്നു..
    എങ്കിലും ഇപ്പോൾ വല്യ കുഴപ്പം ഇല്ലാതെ ഓടിക്കുന്നു ഇപ്പോൾ..🤭

  • @sanjanadr05
    @sanjanadr05 3 ปีที่แล้ว +5

    Paru car odikkan thudangii... Naadinu nallath matramvarattee..... Paruchechim chettanum full thug oooo thug 😜😍❤️❤️❤️

  • @RichuttansWorld
    @RichuttansWorld 3 ปีที่แล้ว +8

    Ath kalakki

  • @VillageTraveller
    @VillageTraveller 3 ปีที่แล้ว +5

    AM ആണോ PM ആണോ 🤣 എന്റെ പൊന്നെ എജ്ജാതി ചളി 😜

  • @aysharadwa5624
    @aysharadwa5624 3 ปีที่แล้ว +5

    License eduthittum car odikkan enne pole pedi ullavar common 😜

  • @sharifcheru7348
    @sharifcheru7348 3 ปีที่แล้ว +2

    Rand perum policchadukki.
    Penghalutty
    abinaikugayalla jeevikkugayan..

  • @thecrazyexplorer2909
    @thecrazyexplorer2909 3 ปีที่แล้ว +5

    First comment❤❤

  • @عدنان1432
    @عدنان1432 3 ปีที่แล้ว +46

    poli

  • @prathibhavr
    @prathibhavr 3 ปีที่แล้ว +4

    Karthik Shankar inde pole ind,samsarokke

  • @rajeenamanaf3436
    @rajeenamanaf3436 3 ปีที่แล้ว +7

    Hai dear. Ningalude video kanan bhayankara ishtam ane🥰🥰🥰

  • @aleenababy9880
    @aleenababy9880 3 ปีที่แล้ว +4

    Njan drive cheyyumbo chettay hand break pidichonde erikkumm😆😆😆

  • @remananpv2461
    @remananpv2461 3 ปีที่แล้ว +46

    കൊറേ അറിവ് ഒക്കെ ഉണ്ട് കേട്ടോ Super 😘

  • @sunigeorge9653
    @sunigeorge9653 3 ปีที่แล้ว +32

    എന്റെയും അവസ്ഥ ഇതു തന്നെ ലൈസൻസ് എടുത്തിട്ട് 12 വർഷം ഇതു വരെ വണ്ടി ഓടിച്ചിട്ടില്ല

    • @thaslik5844
      @thaslik5844 3 ปีที่แล้ว +1

      Best... Melalakk oodich povaruth.. Puthukkan marakkaruth tto license.. 🤣🤣

    • @shanakalliyath7351
      @shanakalliyath7351 3 ปีที่แล้ว

      Me too😭😭

    • @thanseeha448
      @thanseeha448 3 ปีที่แล้ว

      2 varshamaay eduthitt

    • @daretodream1597
      @daretodream1597 3 ปีที่แล้ว +2

      Njanum eduthittu 2 varshayi.ithuvare odichittilla

  • @amalzenk6847
    @amalzenk6847 3 ปีที่แล้ว +3

    Girls pevere kanikke chechi

  • @magicinsight7129
    @magicinsight7129 3 ปีที่แล้ว +3

    Automatic car ഓടിക്കാൻ എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ പഠിച്ചു🙂🙂🥰

  • @MazhavilMalayalamNews
    @MazhavilMalayalamNews 3 ปีที่แล้ว +1

    അണ്ണാ അടിപൊളി വീഡിയോ.. ഇനി second part ഇടണേ...

  • @Senorita_853
    @Senorita_853 3 ปีที่แล้ว +1

    AM aano PM aano 🤪🤪
    Glass correct chyuna chadang ivdem und

  • @varshasreenivas4249
    @varshasreenivas4249 3 ปีที่แล้ว +2

    Driving padikkan athrem kaalam nalla pediyayirunnu. Dhairyam sambharich vannappozhekum pandemic aayi 🙄. Iniyippo ee corona okke onnu othungeettu venam driving padikan povan. Padikumbo driving schoolil thanne poi padikunnatha nallathu. 😁

  • @ashaarun9756
    @ashaarun9756 3 ปีที่แล้ว +7

    Preena chechiyum Anuraj chettan poliyalle

  • @dreamss501
    @dreamss501 3 ปีที่แล้ว +44

    Superb 😘

  • @aflahaaflu1190
    @aflahaaflu1190 3 ปีที่แล้ว +5

    Paru chechi
    Supper

  • @raicheljose775
    @raicheljose775 3 ปีที่แล้ว +7

    Hai preena chechi

  • @isamabdulnazar6538
    @isamabdulnazar6538 3 ปีที่แล้ว +22

    Ithrayollo sir??iniyum pratheekshikkunnu👍🏻🤝

  • @amazil545
    @amazil545 3 ปีที่แล้ว +17

    മേഡ് ഫോര്‍ യു സ്ഥിരം പ്രേക്ഷകര്‍ ആരൊക്കെ...!!😂❤❤

  • @nami_ta3969
    @nami_ta3969 3 ปีที่แล้ว +4

    Date kznja visham🤣🤣🤣🤣🤣🤣🤣🤣🤣

  • @nativebros2435
    @nativebros2435 3 ปีที่แล้ว +2

    ABC....
    SNDP.... 😄😄😄😄

  • @anaghads
    @anaghads 3 ปีที่แล้ว +5

    Ambooo pwolii😂⚡

  • @aneeshvpillai4648
    @aneeshvpillai4648 3 ปีที่แล้ว +22

    ❤❤❤

  • @faazfousi4362
    @faazfousi4362 3 ปีที่แล้ว +5

    Love first time

  • @sooryagopan5742
    @sooryagopan5742 3 ปีที่แล้ว +2

    ഡ്രൈവിംഗ് ഒരു സംഭവം തനെ

  • @MR_LUCKY_71011
    @MR_LUCKY_71011 3 ปีที่แล้ว +24

    Adipoli super video 😍😍😍😍😍😍😍😍

  • @aslamzubair97
    @aslamzubair97 3 ปีที่แล้ว +3

    Tiago wizz manual alle

  • @aleenathomas6022
    @aleenathomas6022 3 ปีที่แล้ว +3

    Enthina ethra punnarichu samsarikyune

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +5

    Preena Chechi Full On Power😎😂👌

  • @JOYntech11
    @JOYntech11 3 ปีที่แล้ว +5

    നാടിനു നല്ലത് വരട്ടെ 😁😁

  • @_soumya_4038
    @_soumya_4038 3 ปีที่แล้ว +5

    Hlooo dears 🥰

  • @zigzagfloor7945
    @zigzagfloor7945 3 ปีที่แล้ว +1

    ഞാൻ Adoor Anne താമസിക്കുന്നത്, നിങ്ങളുടെ അടുത്ത പ്രോജക്റ്റിൽ എനിക്ക് അവസരം nalkumo🙏

  • @sajeersajeer1232
    @sajeersajeer1232 3 ปีที่แล้ว +3

    നാടിനു മാത്രമല്ല നാട്ടുകാർക്കും നല്ലതു മാത്രം വരുത്തണേ.... പാറുവിന്റെ കയ്യില സ്റ്ററിംഗ് 😍😆

  • @lazibkalathingal9834
    @lazibkalathingal9834 3 ปีที่แล้ว +5

    ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ പേടിയുള്ളവർ ഉണ്ടോ

  • @Callfrombengaluru
    @Callfrombengaluru 3 ปีที่แล้ว +6

    Am ano pm ano😂😂😂😂

  • @Ezra_Michael
    @Ezra_Michael 3 ปีที่แล้ว +5

    Nice video

  • @adilmuneer3170
    @adilmuneer3170 3 ปีที่แล้ว +5

    first

  • @sreejithp669
    @sreejithp669 3 ปีที่แล้ว +5

    AM aano PM aano😂😂😂 SNDP🤭

  • @surkhamadhu3318
    @surkhamadhu3318 3 ปีที่แล้ว +4

    Made for you katta fans like adi

  • @gourishankarpromod5411
    @gourishankarpromod5411 3 ปีที่แล้ว +13

    Nalla content

  • @elzzaabin3288
    @elzzaabin3288 3 ปีที่แล้ว +2

    Part 2 please video

  • @tapasyapnair4343
    @tapasyapnair4343 3 ปีที่แล้ว +15

    Superb love u bothhh ❤
    Ivarude fans like adi 👇

  • @ParusKitchen123
    @ParusKitchen123 3 ปีที่แล้ว +5

    Supper

  • @reebasamuel2519
    @reebasamuel2519 3 ปีที่แล้ว +5

    😂😂😂😂polli randuperyum

  • @geethukutty1078
    @geethukutty1078 3 ปีที่แล้ว +5

    AM ആണോ PM ആണോ 😂😂😂

  • @ish_aahh
    @ish_aahh 3 ปีที่แล้ว +4

    Really enjoyed 😁
    My mom is studying driving too so I showed this to her . Really this is just like my mom when she is driving 😂

  • @muhammedansil2941
    @muhammedansil2941 3 ปีที่แล้ว +3

    Lockdown കാരണം test മുടങ്ങിയ ലെ ഞാൻ 😑😐😐

  • @കുഞ്ഞിമണീസ്
    @കുഞ്ഞിമണീസ് 3 ปีที่แล้ว +5

    First

  • @fairyqueen1723
    @fairyqueen1723 3 ปีที่แล้ว +4

    Firstee adipoli

  • @rifaashraf5582
    @rifaashraf5582 3 ปีที่แล้ว +2

    Hai

  • @arshadshabeers6325
    @arshadshabeers6325 3 ปีที่แล้ว +5

    Adipwoli 😂

  • @parvathyaayu11
    @parvathyaayu11 3 ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @devanarayanan.p4867
    @devanarayanan.p4867 3 ปีที่แล้ว +3

    Preena Chechi Anuraj cheta oru hii tharumo please😘😘😍😍♥♥.

  • @fathimasanha2288
    @fathimasanha2288 3 ปีที่แล้ว +3

    Polich😜

  • @fishingnightingale1360
    @fishingnightingale1360 3 ปีที่แล้ว +2

    Best Wishes💞

  • @25saragrace5
    @25saragrace5 3 ปีที่แล้ว +2

    നമ്മുടെ പാറു ചെച്ചി സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വിനീത് ശൃീനിവാസൻ sir അഭിനയിച്ച ഒരു movie , can u say that movie.
    Who all know that

  • @abunavas9761
    @abunavas9761 3 ปีที่แล้ว +2

    Chechiyum chetyanum poliii☺😊☺😊☺

  • @31.8fbhadradevig8
    @31.8fbhadradevig8 3 ปีที่แล้ว +13

    👍👍

  • @nadiya3737
    @nadiya3737 3 ปีที่แล้ว +3

    Super comedy chechi 😂😂😂

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +3

    Preenechii ishttam. 😘othiri ishttamaa. Attittudum. Soundum ellaam❣️

  • @anuabraham4280
    @anuabraham4280 3 ปีที่แล้ว +4

    Prerna chechiyude voice cute ayitude

  • @meharinsvlog2032
    @meharinsvlog2032 3 ปีที่แล้ว +2

    Super driver'

  • @SanthoshKumar-iu1em
    @SanthoshKumar-iu1em 3 ปีที่แล้ว +3

    ithinu 2nd part undo plz repley

  • @lakshmisruthi.d4832
    @lakshmisruthi.d4832 3 ปีที่แล้ว +3

    SNDPnte edayil R😂😂

  • @gxtechmalayalam8438
    @gxtechmalayalam8438 3 ปีที่แล้ว +4

    First

  • @catterpiller2005
    @catterpiller2005 3 ปีที่แล้ว +2

    Randu kalu upayogichal amt panikitum....

  • @Reeeaaallll
    @Reeeaaallll 3 ปีที่แล้ว +3

    Tiago ❤️