Nilamalare | Diamond Necklace | Nivas | Vidyasagar | Rafeeq Ahmed

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 234

  • @vinodkomalassery9645
    @vinodkomalassery9645 2 ปีที่แล้ว +33

    യമദേവൻ വരെ തോറ്റു മടങ്ങും മരണമില്ല" ഈ ഗാനത്തിന്...❤️

  • @Saikumar-qq9no
    @Saikumar-qq9no 3 ปีที่แล้ว +35

    2021 April 09 ഇന്ന് . ഒറ്റ ഇരിപ്പിൽ കേട്ടു അഞ്ചു പ്രാവശ്യത്തിന് മുകളിൽ ... എന്നാലും തോന്നാ ഇനിയും കേൾക്കാൻ .. അതു പോലെ ചെയ്തു വെച്ചേക്കാ... എന്ത് രസായിട്ടാ പാടിയേക്കണേ .... ഒരുപാട് ഇഷ്ടം❤️ നിവാസ് & വിദ്യാസാഗർ മാജിക്❤️

  • @aryaunnithan1211
    @aryaunnithan1211 4 ปีที่แล้ว +162

    ഓർമ്മകൾ എല്ലാം ആഹ് ഒരാളെ മാത്രം തേടി പോകും പോലെ...

  • @vivekvinayaraj4774
    @vivekvinayaraj4774 10 หลายเดือนก่อน +209

    2024 കേൾക്കുന്ന ആരെക്കിലും ഉണ്ടോ

    • @amalthomas4887
      @amalthomas4887 9 หลายเดือนก่อน +2

      Yes bro

    • @Saranyasaranya-bv2kq
      @Saranyasaranya-bv2kq 8 หลายเดือนก่อน

    • @nithinbabu3771
      @nithinbabu3771 8 หลายเดือนก่อน +1

      എന്നും കേൾക്കും ❤️ അത്രക് ഇഷ്ടം ആണ്

    • @sumeshks1300
      @sumeshks1300 7 หลายเดือนก่อน

      ഇവിടെ ഉണ്ട്

    • @mototechmototechtwowheeler942
      @mototechmototechtwowheeler942 7 หลายเดือนก่อน

      പിന്നെ അല്ല ❤️

  • @mohammedansar431
    @mohammedansar431 3 ปีที่แล้ว +109

    2021 ൽ കാണുന്നവർ ഇവിടെ വരൂ

  • @aravindharavindh8837
    @aravindharavindh8837 5 ปีที่แล้ว +85

    Tabalaaa.master🙏🌹 and flute... ..🙏🌹i am proud of you

    • @Sdmmusic
      @Sdmmusic 3 ปีที่แล้ว +1

      Ojas adhiya on tabla

    • @babeeshcv2484
      @babeeshcv2484 2 หลายเดือนก่อน

      ​@@Sdmmusic
      Yz 👍❤️

  • @SingerAnandKumarsjain
    @SingerAnandKumarsjain 4 ปีที่แล้ว +77

    music has no language. i donot know malayalam, but listening to this song for more than three years. every time i listen to this its mesmerising as i am hearing it for first time. hatsoff to vidyasagar ji and whole music team

  • @shabeer433
    @shabeer433 3 ปีที่แล้ว +30

    Wow nivas he from tamilnadu what a song man

  • @jayaramj8497
    @jayaramj8497 ปีที่แล้ว +8

    3:12 Vidyasagar magic. ethereal!!

  • @stranger2243
    @stranger2243 4 ปีที่แล้ว +49

    Vidyaji ur awesome .....what a composition sir....pls came back to malayalam industry and give to us some wonderful music ....it's a request sir...

  • @ensonev8768
    @ensonev8768 3 ปีที่แล้ว +29

    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
    മണലിലൊരു വരീ ....എഴുതുമോ ഇനീ....
    ഒരു ജലകണം.... പകരുമോ നീ .....
    ഒരു നറുമോഴി..... അതുമതി ഇനീ.....
    ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
    പോരൂ പൂവിതളെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
    നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
    ഉദയ കിരണമേ ... കനകമണിയു നീ....
    ജനലഴികളില്‍.... കുറുകുമോ കിളീ....
    ഒഴുകുമോ നദി ....മരുവിലും നീ...
    ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
    പോരൂ കാര്‍മുകിലെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ .

    • @saneeshidukki6192
      @saneeshidukki6192 2 ปีที่แล้ว +1

      Prabha kiranan ennano?

    • @akhilkrishna6320
      @akhilkrishna6320 ปีที่แล้ว +1

      @@saneeshidukki6192 Yes,
      'പ്രഭകിരണൻ വരാറായി ' എന്നാണ്

    • @suneesh.psunil4955
      @suneesh.psunil4955 ปีที่แล้ว

      good 👍👍👍,

    • @geneshkumar743
      @geneshkumar743 9 หลายเดือนก่อน

      രണ്ടും ശരിയാണ്

    • @sivan3189
      @sivan3189 8 หลายเดือนก่อน

      ഇത് പ്രഭാ കിരണൻ

  • @impasta899
    @impasta899 5 ปีที่แล้ว +164

    2020 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് ബട്ടൺ ഉജാല മുക്കാൻ മറക്കല്ലേ പ്ളീസ്

  • @ranjithas1639
    @ranjithas1639 4 ปีที่แล้ว +59

    Nivas sang very very soulfully addicted for his voice 💕💕💕

    • @shabeer433
      @shabeer433 3 ปีที่แล้ว +1

      He s from tamilnadu once time tamil industry occupy malayali singer now tamil singer occupy so I am learning music have no language

    • @vlog-nt5zq
      @vlog-nt5zq 3 ปีที่แล้ว

      @@shabeer433,.,
      .,.
      .
      .
      .
      ,
      .
      ,,,,,
      ,,
      ,
      ,
      ,,
      ,,
      ,,
      ,
      ,,
      , m,,
      ,
      ,
      .
      ,
      ,
      👄👄,,
      ,.,
      ,
      .,
      .
      A
      S, ma..
      ..
      .
      . #
      #.. #
      ..❤️,
      ,.,
      , ❤️m
      ,
      ,
      ❤️
      ,
      ,,,,
      ,
      M
      W
      .
      ?,
      ,
      ,,,.,,.
      .
      .?.
      m,👄..
      ,,,.
      ....
      .
      ,
      ,
      ,,
      ,,

  • @SYML0G753K
    @SYML0G753K 4 ปีที่แล้ว +51

    2021 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ. വിദ്യാജി ഒരു സംഭവം തന്നെ ആണ് 😘😍😍💯. Nivas sir ന്റെ voice ufff, 😍🥰ഹൃദയത്തിലേക്ക് പടർന്നു കയറുന്നു. 🥰😍ജ്യോ ബേബി വേറെ ലെവൽ 🥰💯🎶🎶😘

    • @jyothymol4211
      @jyothymol4211 2 ปีที่แล้ว

      2022 ലും

    • @sreerajs8694
      @sreerajs8694 ปีที่แล้ว

      @@jyothymol4211 2023 IL um😀

    • @jyothymol4211
      @jyothymol4211 ปีที่แล้ว

      @@sreerajs8694 hai sreeja.......

    • @sreerajs8694
      @sreerajs8694 ปีที่แล้ว

      @@jyothymol4211 nannayi kannu pidikunkile 😀😀name entha ennu

    • @jyothymol4211
      @jyothymol4211 ปีที่แล้ว

      @@sreerajs8694 sorry sreeraj....

  • @Priya-gl1db
    @Priya-gl1db 4 ปีที่แล้ว +38

    Vidyaji ..omg what a beautiful composition sir ... hats off you 😍

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 7 หลายเดือนก่อน

      വിദ്യാജിക്ക് ഒരു അസുഖം ഉണ്ട്.. ചെയ്യുന്നതെല്ലാം മാസ്റ്റർ പീസ് ആക്കുന്ന മുട്ടൻ അസുഖം

  • @siddiqofficial2986
    @siddiqofficial2986 3 ปีที่แล้ว +7

    വിദ്യാജീ... ഓഹ് എന്തൊരു ഫീൽ ഈ ഗാനം

  • @maheshmurali2063
    @maheshmurali2063 6 ปีที่แล้ว +46

    vidyasagar ❤️❤️❤️

  • @suneshambadi2146
    @suneshambadi2146 3 ปีที่แล้ว +6

    2021 ൽ കേൾക്കുന്ന ഞാൻ.. എന്തൊരു രസാണ് ഓരോ വരികളും.. നിമിഷ ശലഭമേ... ❤️😌

  • @sreejithozhukayil7294
    @sreejithozhukayil7294 2 ปีที่แล้ว +6

    വരികൾ ആണോ സംഗീതം ആണോ ആലാപനം ആണോ അതിമനോഹരമായിരിക്കുന്നത് എന്ന മത്സരത്തിൽ 👌👌👌💕💕 💕💝💝💝

    • @geneshkumar743
      @geneshkumar743 9 หลายเดือนก่อน

      മൂന്നും ജയിക്കും

  • @gaurinandhana691
    @gaurinandhana691 3 ปีที่แล้ว +8

    Extraordinary musician...one and only vidhyajii🥰🥰🥰

  • @shameermammassan
    @shameermammassan 8 หลายเดือนก่อน +1

    ഇ പാട്ടിന്റെ ബാഗ്രൗണ്ട് മ്യൂസിക്കും... ഒരു രക്ഷയും ഇല്ല... 2024

  • @rajeshradhakrishanan9210
    @rajeshradhakrishanan9210 5 ปีที่แล้ว +21

    Melts your stress .....A musically Rich song in all the way...thabayla, flute, violin and Lyrics

  • @jayaramj8497
    @jayaramj8497 ปีที่แล้ว +4

    heard him sing this live at the vidyasagar concert in kochi. simply terrific!!

  • @santhoshkelan1001
    @santhoshkelan1001 6 ปีที่แล้ว +27

    What a beautiful everlasting song...

  • @siddiqofficial2986
    @siddiqofficial2986 3 ปีที่แล้ว +4

    റഫീഖ് sir വരികൾ പൊളിച്ചു.... സൂപ്പർ

  • @sreeneshsree3624
    @sreeneshsree3624 ปีที่แล้ว

    ഈ പാട്ട് എന്റെ ജീവിതത്തിൽ മാറക്കാൻ പറ്റാത്ത ഒരു പാട്ടാ😢😢
    കുറെ മിസ് ചെയ്യുന്ന പാട്ട്😢😢😢😢

  • @arungosh2430
    @arungosh2430 3 ปีที่แล้ว +3

    Most favourite song, Most favourite Movie and Most favourite Heroine (Samvritha)

  • @janakiviswanathan159
    @janakiviswanathan159 ปีที่แล้ว +2

    Evergreen song from Vidya Sagar in a beautiful voice I'm addicted to it even today😊

  • @sandeepvish125
    @sandeepvish125 3 ปีที่แล้ว +17

    തബല കൊണ്ട് ഒന്നൊന്നര വർക്ക് 😍👌

    • @Sdmmusic
      @Sdmmusic 3 ปีที่แล้ว +1

      Ojas adhiya on tabla

  • @romanojimmy3280
    @romanojimmy3280 ปีที่แล้ว +7

    നിലാമലരേ നിലാമലരേ
    പ്രഭാകിരണൻ വരാറായി (2)
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെൻ നാളമേ നാളമേ… ആളൂ നീ
    ( നിലാമലരേ … )
    മഴവിരലിൻ ശ്രുതി… ആ…..
    മണലിലൊരു വരി… എഴുതുമോ ഇനീ
    ഒരുജലകണം പകരുമോ നീ
    ഒരു നറുമൊഴി അതുമതിയിനി…
    ഈറൻ കാറ്റിൽ പാറി
    ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
    ( നിലാമലരേ … )
    നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
    നിമിഷശലഭമേ മധുനുകരുയിനി
    ഉദയകിരണമേ … കനകമണിയൂ നീ
    ജനലഴികളിൽ കുറുകുമോ കിളി
    ഒഴുകുമോ നദീ മരുവിലുമിനി
    ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
    പോരൂ കാർമുകിലേ… (നിലാമലരേ… )

  • @sangeethkrishna3040
    @sangeethkrishna3040 4 ปีที่แล้ว +7

    Ee songlile tabalede pokku anyaayam aanu...😍👌👌

  • @sreejin115
    @sreejin115 2 ปีที่แล้ว +4

    Ente Dubai ormakal....10 years....❤❤❤❤

  • @aswinravindran2808
    @aswinravindran2808 ปีที่แล้ว +4

    വിദ്യാജി അതൊരു ജിന്നാണ്❤️

  • @Neethus.....
    @Neethus..... 4 หลายเดือนก่อน

    Once You're Hooked On This Song.. There's No Turning Back!🌪️💟🪄 മണലിൽ ഒരു വരി എഴുതുമോ ഇനി
    ഒരു ജലകണം പകരുമോ നീ
    ഒരു നറു മൊഴി അതു മതി ഇനീ
    ഈറൻ കാറ്റിൽ പാറി🌪️🪄🍁🖇️
    അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് വിദ്യജി🔥

  • @_HARI_MP4
    @_HARI_MP4 25 วันที่ผ่านมา +1

    2:23 magic begins 💎

  • @aishstars422
    @aishstars422 5 ปีที่แล้ว +22

    Wow👌This is the first thing I listened to, today morning. What a sweet composition!! Hats off and thanks to Vidyasagar sir for such a lovely composition and for the singer for such a wonderful rendition😊

    • @19_98an
      @19_98an ปีที่แล้ว

      Yu we w221qs22

  • @georgerappai9133
    @georgerappai9133 3 ปีที่แล้ว +6

    Tabala uff ....no words....❤💯

  • @renuthomas5565
    @renuthomas5565 9 หลายเดือนก่อน +8

    2024 കേട്ടുകൊണ്ടേയിരിക്കുന്നു..

  • @albin2752
    @albin2752 4 ปีที่แล้ว +24

    വിദ്യാജി Magic♥️💯

  • @mamattycreation7874
    @mamattycreation7874 2 ปีที่แล้ว +4

    Ozhukumo nadhi.....maruvilumini😍😍😍

  • @vivek_vikraman4505
    @vivek_vikraman4505 3 ปีที่แล้ว +5

    ഒറ്റ പ്പേര്. വിദ്യാജി 😍😍

  • @sreenath3736
    @sreenath3736 2 ปีที่แล้ว +2

    Entho oru vallathe feel ee song♥️♥️😍

  • @sivan3189
    @sivan3189 2 ปีที่แล้ว +4

    The tabla played in this song is jus❤️‍🔥❤️‍🔥

  • @selsharajan9377
    @selsharajan9377 4 ปีที่แล้ว +9

    Beautiful Song....really touching ❤

  • @abhirampp7968
    @abhirampp7968 7 ปีที่แล้ว +14

    loved it.....no words...... great song.
    ❤❤❤

  • @nisuchilla5408
    @nisuchilla5408 3 ปีที่แล้ว +16

    nivas voice just awsome 🔥❤️❤️❤️

  • @sijisilas3029
    @sijisilas3029 9 หลายเดือนก่อน

    Star Singer Season 9il ഭവിൻെറ Song കണ്ട് വന്നവരുണ്ടോ.
    നിവാസ് & വിദ്യാജി. എന്താ ഫീൽ സൂപ്പർ👌👌👌❤❤❤

  • @nihananasrin6740
    @nihananasrin6740 3 ปีที่แล้ว +83

    After media mesons sing with sivangi...hit like

  • @EVINTALKS
    @EVINTALKS 2 ปีที่แล้ว +3

    മഴയത് കേൾക്കാൻ പറ്റിയ ഒരേയൊരു ഫാസ്റ്റ് സോങ്

  • @mamattycreation7874
    @mamattycreation7874 2 ปีที่แล้ว +3

    Ozhukumo...nadhi...maruvilumini👍😘😘

  • @Adarsh19893
    @Adarsh19893 4 ปีที่แล้ว +7

    Vidyaaaaaaji ❤️❤️

  • @saneeshidukki6192
    @saneeshidukki6192 10 หลายเดือนก่อน

    Voice and tabala ...also magical song😍😍😍😍😍😍😍 2024 continued

  • @albesterkf5233
    @albesterkf5233 3 ปีที่แล้ว +6

    Vidyasagar uyir ♥️

  • @rageshraman
    @rageshraman 3 ปีที่แล้ว +3

    Addicted to this song ❤️❤️❤️ Vidyaji no words ❤️❤️
    And magical voice of Nivas

  • @ralarajan1967
    @ralarajan1967 8 ปีที่แล้ว +25

    അ ..ആ ...ആ ...ആ ....
    നിലാ മലരേ നിലാ മലരേ പ്രഭാ കിരണം വരാറായീ
    നിലാ മലരേ നിലാ മലരേ പ്രഭാ കിരണം വരാറായീ
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ കെടാതെൻ നാളമേ നാളമേ… ആടൂ നീ...

  • @ajeeshvj8645
    @ajeeshvj8645 4 ปีที่แล้ว +15

    2020 feb 8 നാനും 💞

  • @bineshaloor5127
    @bineshaloor5127 5 ปีที่แล้ว +24

    Vidya sagar💪

  • @nadeermuhammed3637
    @nadeermuhammed3637 4 ปีที่แล้ว +10

    ADDICTED

    • @Anilpalliyali
      @Anilpalliyali 4 ปีที่แล้ว +2

      orupaadu thavana kettu

  • @samnadabdulsalamtarget1746
    @samnadabdulsalamtarget1746 3 หลายเดือนก่อน

    Yup love this filim bcz of this song ❤

  • @ashokeditx7469
    @ashokeditx7469 ปีที่แล้ว +2

    vidhyaji vidhya ji love u 😘😍🥰🥰🥰🥰

  • @crockfilm5708
    @crockfilm5708 3 ปีที่แล้ว +3

    Blend of music,Pure Harmony❤️.....Bliss🌼

  • @nigeshanandan1045
    @nigeshanandan1045 ปีที่แล้ว +1

    My all time favorite song 😍😍😍

  • @nimisha43
    @nimisha43 4 ปีที่แล้ว +11

    നിമിഷ ശലഭമേ ...🦋

    • @dvdarshan
      @dvdarshan 3 ปีที่แล้ว +1

      ⌚🦋

    • @nimisha43
      @nimisha43 3 ปีที่แล้ว

      @@dvdarshan ...❤️💜

  • @aswanthvr7980
    @aswanthvr7980 3 ปีที่แล้ว +12

    2021 kanunnavr undoo❣️

  • @shellyps4282
    @shellyps4282 5 ปีที่แล้ว +9

    Onnum paraynela 🤩🤩🖤

  • @aiswarya4576
    @aiswarya4576 3 ปีที่แล้ว +3

    ❤❤❤love this song very much ❤

  • @bhavadasvarmavarma1114
    @bhavadasvarmavarma1114 5 ปีที่แล้ว +27

    Vidyasagar ji, what a percussion! You have used maand raga in kaatrin mozhi too. Pronunciation of singer has limitations

  • @rdx.mp4794
    @rdx.mp4794 2 หลายเดือนก่อน +1

    Feel this song 💗

  • @sreeranjith1
    @sreeranjith1 5 หลายเดือนก่อน

    அழகான பாட்டு...❤

  • @TEMPTER009
    @TEMPTER009 8 หลายเดือนก่อน +8

    2025 ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 💕

    • @harshanmanoj9374
      @harshanmanoj9374 7 หลายเดือนก่อน

      Kelkkanam ennanagraham

    • @TEMPTER009
      @TEMPTER009 7 หลายเดือนก่อน

      ​@@harshanmanoj9374 🙌🏻

    • @gauthamshankarshaji1934
      @gauthamshankarshaji1934 7 หลายเดือนก่อน

      If alive!!! See you on 2025

  • @shameersinger4828
    @shameersinger4828 2 ปีที่แล้ว +1

    Wht a voice nivas

  • @Anfi_3064
    @Anfi_3064 10 หลายเดือนก่อน

    Nivas..... Ur voice😢❤

  • @sivarajan9789
    @sivarajan9789 3 ปีที่แล้ว +10

    After sing with sivaangi

  • @srumid007
    @srumid007 5 หลายเดือนก่อน +1

    ഇന്നും ഫ്രഷ് feeling july 2024

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan1236 ปีที่แล้ว

    Fahad fazil 's magic wd his eyes🥰awesome

  • @rmg_voyager
    @rmg_voyager 3 ปีที่แล้ว +5

    Ini ithupole oru tabala use cheythoru nalloru malayalam song kelkkan sadhikkumo..... vidyaji the best♥️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Nilaamalare ❤

  • @ashrafkm9587
    @ashrafkm9587 4 ปีที่แล้ว +6

    2020 il veendum veendum

  • @dtokanyakumari2241
    @dtokanyakumari2241 4 ปีที่แล้ว +6

    who is the tabla player??

  • @ali_en_soul
    @ali_en_soul 5 ปีที่แล้ว +6

    Nilamalare Nilamalare prabhakiranam varanay....

  • @subinkarthik8037
    @subinkarthik8037 4 ปีที่แล้ว +3

    വിദ്യാ ജി...❣️❣️❣️❣️

  • @saajida6029
    @saajida6029 ปีที่แล้ว +1

    Obbesed with this song

  • @abdullavettukattil8883
    @abdullavettukattil8883 4 ปีที่แล้ว +7

    Lyrics❤

  • @BabyAmma-dx6zk
    @BabyAmma-dx6zk 11 หลายเดือนก่อน +1

    VIDYASAGAR❣️

  • @praveenacm7193
    @praveenacm7193 4 ปีที่แล้ว +4

    Superb

  • @ManjuManju-wf5mb
    @ManjuManju-wf5mb 5 ปีที่แล้ว +6

    സൂപ്പർ പാട്ട്

  • @bineshaloor5127
    @bineshaloor5127 5 ปีที่แล้ว +5

    What a song

  • @deepakm.n7625
    @deepakm.n7625 ปีที่แล้ว +1

    ഗസൽ... ✍️❤🌹🎶💦🎻

  • @suvithas2304
    @suvithas2304 3 ปีที่แล้ว +7

    Anyone after sivangimma's interview💜💜💜

  • @sajeeshcp9235
    @sajeeshcp9235 4 หลายเดือนก่อน +1

    2024 il mathramalla ith maranam vare kelkathirikan patilla

  • @manoharasampath8754
    @manoharasampath8754 5 ปีที่แล้ว +10

    Very touching and emotional

  • @shameermammassan
    @shameermammassan ปีที่แล้ว +4

    2023..... കേൾക്കാൻ വന്നവർ ഉണ്ടോ

  • @jithindj
    @jithindj 2 ปีที่แล้ว +2

    Orchestra ❣️

  • @RejiRejivj
    @RejiRejivj 6 หลายเดือนก่อน

    Favt❤

  • @sharonjesvi8502
    @sharonjesvi8502 3 ปีที่แล้ว +7

    Who all r after sing with sivangi 👍

  • @vinothkumar-xh7pv
    @vinothkumar-xh7pv 3 ปีที่แล้ว +7

    Anyone after shivangi Maa imterview

  • @kcthazhava
    @kcthazhava 6 ปีที่แล้ว +5

    Wonderful

  • @sudeeshsudhee3759
    @sudeeshsudhee3759 5 ปีที่แล้ว +7

    Osm feeling 😘😘😘😘😘😘

  • @neham1765
    @neham1765 4 ปีที่แล้ว +3

    Touchiggg, songgg

  • @Focuslines
    @Focuslines 2 ปีที่แล้ว +2

    VidhyaJi♥️