തലമുറയെ വഴിതെറ്റിക്കുന്ന സിനിമകൾ// Lalu Malayil

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #Avesham
    തലമുറയെ വഴിതെറ്റിക്കുന്ന സിനിമകൾ// Lalu Malayil

ความคิดเห็น • 60

  • @sgmalpskaranthur7822
    @sgmalpskaranthur7822 2 หลายเดือนก่อน +12

    നമ്മുടെ കുഞ്ഞുങ്ങൾ മദ്യം പുകവലി, കഞ്ചാവ് തുടങ്ങിയ ലഹരികൾക്ക് അടിമ പ്പെടാതെ എങ്ങനെയെല്ലാം അവരെ സുരക്ഷിതമായി സംരക്ഷിക്കാം എന്ന് രക്ഷിതാക്കളും അധ്യാപകരും പോലീസും ആരോഗ്യ വകുപ്പും സമൂഹവും വളരെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഇക്കാലത്ത് യുവതലമുറയുടെ ആരാധനാപാത്രങ്ങളായ സിനിമാ നടന്മാരും പ്രവർത്തകരും യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ ഇത്തരം ഹീനമായ സന്ദേശങ്ങൾ യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സിനിമ എന്ന മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. A big Salute to you sir🤝

  • @sumac8770
    @sumac8770 2 หลายเดือนก่อน +6

    വരും തലമുറയെ രക്ഷിക്കാൻ ഇതുപോലെയുള്ള വീഡിയോകൾ ആവശ്യമാണ് thank you sir god bless you❤

    • @bijusoumya413
      @bijusoumya413 2 หลายเดือนก่อน

      🤣onnu poda

  • @babuc.velamparambil2320
    @babuc.velamparambil2320 2 หลายเดือนก่อน +8

    സാർ വളരെ നല്ല മെസേജ് തിർച്ചയായും ഇത്തരം സിനിമ കളെ സെൻസർ ബോർഡ് കണ്ടില്ലെന്നു നടിക്കുന്നത് സമുഹം ചോദ്യം ചെയ്യണം 👍

  • @prestykuriakose2915
    @prestykuriakose2915 2 หลายเดือนก่อน +6

    ഇതാണ് ചങ്കൂറ്റം.......നൂറുവട്ടം സത്യം അഭിനന്ദനങ്ങൾ

  • @jayaprakashvacheri5425
    @jayaprakashvacheri5425 2 หลายเดือนก่อน +5

    Big Salute sir

  • @Malavikashajumalavika
    @Malavikashajumalavika 2 หลายเดือนก่อน +2

    നല്ല സന്ദേശം നൽകുന്നതായിരിക്കണം സിനിമ. യുവതലമുറയെ നശിപ്പിക്കുന്നതായിരിക്കരുത്

  • @susobhanab6232
    @susobhanab6232 หลายเดือนก่อน +1

    Good

  • @user-qm9zs2bi4m
    @user-qm9zs2bi4m 2 หลายเดือนก่อน +3

    നല്ല മെസ്സേജ് ആണ് സർ. ഇതുപോലുള്ള സിനിമകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. Thank you sir🙏

  • @chandrikacc5595
    @chandrikacc5595 2 หลายเดือนก่อน +2

    സാർ ചുണ്ടികാട്ടിയത് സത്യമായ കാര്യമാണ് 🙏🙏🙏

  • @sheejaambily8991
    @sheejaambily8991 2 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ സർ🎉🎉🎉🎉🎉 ഇത് പോലെ ഉള്ള വീഡിയോകൾ യുവ തലമുറക്ക് പ്രയോജനപ്രദം ആകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @anoopkannan5462
    @anoopkannan5462 2 หลายเดือนก่อน +2

    Namich anna. 🤣🤣🙏🙏

  • @cabsherthalai4199
    @cabsherthalai4199 2 หลายเดือนก่อน +5

    ആവേശം സിനിമ കണ്ടിറങ്ങിയ മാതാപിതാക്കളിലാരെങ്കിലും മക്കളെ ബാംഗ്ലൂര് വിടാൻ ധൈര്യം കാണിക്കുമോ.. ഇല്ല എന്നാണ് എൻ്റെ അഭിപ്രായം .. അതിലൊരു രക്ഷകർത്താവ് ഞാനാണ് .. ഞാൻ കാണിക്കാത്ത ധൈര്യമാണ് .. സാർ കാണിച്ചത്.. നന്ദി❤

    • @anandr7593
      @anandr7593 2 หลายเดือนก่อน

      Ente bro ellarum angane povannano parayunne.... Cinema kanditt verte vilayiruthalle

  • @sunilkumark4902
    @sunilkumark4902 2 หลายเดือนก่อน +3

    നമ്മുടെ കുട്ടികളെ / തലമുറയെ വഴിതെറ്റിക്കുന്ന ഇത്തരം സിനിമയിലൂടെ നൽകുന്ന സന്ദേശങ്ങൾ പ്രതികരിക്കേണ്ടതായ സമയത്ത് തന്നെ പ്രതികരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ ഇനി വരുന്ന തലമുറയോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാകും അത്. ഭരണാധികാരികൾക്ക് വോട്ട് ബാങ്കിലാണ് കണ്ണ്; നാട് എങ്ങനെപോയാലും കുഴപ്പമില്ല.
    എന്നാൽ അനേകർ/ഭൂരിപക്ഷം പ്രധിഷേധം പ്രകടിപ്പിച്ചാൽ അവർ(ഭരണകൂടം) ആത്മാർത്ഥമായി , തിന്മയിലേക്ക് വഴിതെറ്റിക്കുന്ന ഇത്തരം സിനിമകളെ നിയന്ത്രിക്കുക തന്നെ വേണം. BIG SALUTE to Lalu Malayil Sir.

  • @secrethunter65
    @secrethunter65 2 หลายเดือนก่อน +1

    ഇങ്ങനെയാണെങ്കിൽ സിനിമകൾ കണ്ടിട്ട് എത്ര പേർ കൊലപാതകികളും മോഷ്ടാക്കളും ആകണം അങ്ങനെയുള്ള സിനിമകൾ ഇറങ്ങു മ്പോൾ ഒന്നും പറയാനില്ലെ നിങ്ങൾക്ക്

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      ഒന്നുകൂടി ചിന്തിച്ചു നോക്കു സുഹൃത്തേ

  • @rajeshcc2356
    @rajeshcc2356 2 หลายเดือนก่อน +4

    Wow,,,,, great sir you reallu great

  • @destinyvlog4747
    @destinyvlog4747 2 หลายเดือนก่อน +4

    Nala film jay Ganesh ❤❤❤

  • @danielpaul9601
    @danielpaul9601 2 หลายเดือนก่อน +2

    Really I love you sir. May God bless you and your family

  • @sreekumarkrithi2703
    @sreekumarkrithi2703 2 หลายเดือนก่อน +3

    വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദേശത്ത് ഇത്തരം പുകവലിസാധനങ്ങൾ കൊടുക്കാൻ പാടില്ലെങ്കിലും ഇഷ്ടപോലെ ഇതിനേക്കാൾ കാഠിന്യം കൂടിയത് കിട്ടും. സമൂഹം ഉണർന്ന് പ്രവർത്തിക്കാൻ രക്ഷകർത്താക്കൾ മുന്നോട്ട് വരട്ടെ!

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 หลายเดือนก่อน +3

    പറഞ്ഞത് സത്യമായ കാര്യമാണ്. മദ്യപാനവം സിഗരറ്റു വലിയും കാണിക്കലാണോ സിനിമയിലെ പ്രധാന ഉദ്ദേശം എന്നു പോലും തോന്നാറുണ്ട്. ഇതിനൊക്കെ ഒരു നിയന്ത്രണം അത്യാവശ്യം തന്നെയാണ്.
    ഉണരു ഉപഭോക്താവേ ഉണരു......😊

  • @vijayalakshmim.n776
    @vijayalakshmim.n776 2 หลายเดือนก่อน +2

    ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ ധൈര്യം കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് സാർ. പുതു തലമുറയെ വഴി തെറ്റിക്കുന്ന ഇത്തരം സിനിമകൾ ഇനിയെങ്കിലും നിർമിക്കുമ്പോൾ അവരുടെ വീട്ടിലെ കുട്ടികളെ ഓർമിച്ചാൽ നന്നായിരുന്നു.

  • @tintumonrocks
    @tintumonrocks 2 หลายเดือนก่อน +2

    Ningalparanjathesathyam

  • @indukalasuneesh6072
    @indukalasuneesh6072 2 หลายเดือนก่อน +2

    Big salute sir

  • @dafnerosedcruz5585
    @dafnerosedcruz5585 2 หลายเดือนก่อน +2

    You are right.....go ahead.... congratulations

  • @yourdad..
    @yourdad.. 2 หลายเดือนก่อน +3

    Chaetta cinema oru 10% mathram anu athu pole thannae frnds, nattukar eganaee ellavarum und eethinu oru reason so kannadu cinema anu villan ennu parayunnathu correct alla.😊

  • @vijayalakshmim.n776
    @vijayalakshmim.n776 2 หลายเดือนก่อน +1

    Ippol aduthu irangiya Kure cinimakal kuttikale vazhi thettikkunnavayanu. Sir ingineyoru vedio idan dairyam kanichathinu oru big Salute sir.

  • @Gametime.562
    @Gametime.562 2 หลายเดือนก่อน +2

    ആവേശം സിനിമ ഇറങ്ങുന്നതിനു മുമ്പും കുട്ടികൾ ഇത്തരത്തിലുള്ള ലഹരികൾ ഉപയോഗിക്കുന്നുണ്ടായിരുന്നു അതിന്റെ വർദ്ധനവ് കൂടുതലായിരുന്നു അല്ലാഹു സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പുകളിലും സ്കൂളുകളിലും എല്ലാം ഇതിന്റെ ഉപയോഗം വളരെ കൂടുതലായിരുന്നു ഒരു സമയത്ത് അത് വാർത്തകളിൽ വന്നതാണ് സംസാരിക്കാൻ അത് ഈ ആവേശം സിനിമ കാരണമാണ് കുട്ടികൾ എന്ന മറ്റൊരു ഇതുപോലുള്ള സിനിമകളിൽ ഇത് കണ്ടിട്ടാണ് കുട്ടികൾ ഇങ്ങനെ എന്ന് പറയാൻ തീർത്തും പറ്റില്ല ലഹരി ഉപയോഗിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന സൈഡ് എഫക്ട് എന്തൊക്കെയാണെന്നും സിനിമകളിൽ വ്യക്തമായി കാണിക്കുന്നു ഉപയോഗിക്കരുത് എന്ന് ഓരോ സിനിമയുടെ താഴെയും അവർ എഴുതിക്കാണിക്കുന്നുണ്ട് എന്നിട്ടും കുട്ടികൾ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും സിനിമകളുടെ അല്ലെങ്കിൽ സിനിമകളിൽ കാണിക്കുന്ന രംഗങ്ങൾ ആണെന്ന് തീർത്തും പറയാൻ പറ്റില്ല അങ്ങനെയെങ്കിൽ സിനിമകൾ കാണണം കൊണ്ട് മാത്രമാണ് ഇങ്ങനെ ലഹരിയുടെ ഉപയോഗം കൂടിവരുന്നത് എന്ന് തീർത്തും നിങ്ങൾക്ക് പറയാൻ പറ്റുമോ മറ്റ് എന്തെല്ലാം കാരണങ്ങൾ പിന്നെയും ഉണ്ട് കുട്ടികൾ എന്തുകൊണ്ട് ഇത് അടിമയാകുന്നു എന്ന ചോദ്യത്തിന് സിനിമകൾ കാരണമാണ് എന്ന് ഒരു ചെറിയ ഉത്തരം നൽകിയ അവസാനിപ്പിക്കാൻ പറ്റില്ല പറ്റില്ല

  • @sasikumarn5751
    @sasikumarn5751 2 หลายเดือนก่อน +1

    Good advice

  • @SunriseSun568
    @SunriseSun568 2 หลายเดือนก่อน +2

    ഒരു സിനിമ നോക്കി കുട്ടികൾ നാശമാകുന്നു എന്ന് പറയുന്നതിൽ എന്താണ് കാര്യം... സിനിമകളിൽ നല്ലതും ചീത്തയും കാണും, അതിൽ നല്ലത് സ്വീകരിക്കണം അത്രേയുള്ളൂ.

  • @malllufan
    @malllufan 2 หลายเดือนก่อน +1

    💯💯💯💯

  • @dafnerosedcruz5585
    @dafnerosedcruz5585 2 หลายเดือนก่อน +2

    Aavesham kuttikale aavahikkunnu

  • @prestykuriakose
    @prestykuriakose 2 หลายเดือนก่อน +1

    100%truth sir. This type of cinemas very dangerous......congrats

  • @maddy00728
    @maddy00728 2 หลายเดือนก่อน +1

    Thank you Sir, It is highly commendable and impactful that you have brought this to the public's attention
    My 9-year-old son was very eager to watch the movie because many of his friends had seen it in the theatre. I allowed him to watch it on TV, but had to stop him after a while.
    Movies that make smoking, drinking, drugs, and other bad habits look cool or sophisticated are a problem. They can strongly influence young people, making them curious and more likely to try cigarettes. When smoking is shown as normal in movies, it goes against public health efforts and misleads young people about the real dangers of tobacco. Therefore, it is important to challenge and reduce smoking scenes in films to protect young audiences from picking up these harmful habits.

    • @sangeethakumari8250
      @sangeethakumari8250 2 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

    • @vccld9337
      @vccld9337 2 หลายเดือนก่อน

      But the fact is, the more you try to steer your kids away from exploring themselves, the more eager they grew of these things and eventually end up trying them regardless whether you like it or not. That's how a child's mind works. The movies show the bad sides of smoking, alcohol and violence. Teach them what is wrong and right and they'll be able to differentiate the both when they grow up.

  • @deepakdevg2000
    @deepakdevg2000 2 หลายเดือนก่อน +1

    😂😂nthonu chettaa

  • @anjalisreedevi8214
    @anjalisreedevi8214 2 หลายเดือนก่อน

    ദിവസവും കണ്മുന്നിൽ ഇതുപോലെ ഒരുപാട് കാഴ്ചകൾ കാണുന്നു എങ്കിലും പ്രതികരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്. സാറിനെ പോലെ ഉള്ള ഒരാൾക്ക് തീർച്ചയായും അതിനുള്ള അർഹതയുണ്ട്. ഈ സന്ദേശം എല്ലാവരും മനസിലാക്കി പ്രവർത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സാറിനു അഭിനന്ദനങ്ങൾ 💐

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      നന്ദി നനി സ്നേഹം

  • @sinivava64
    @sinivava64 2 หลายเดือนก่อน +1

    Sirnammalparayunnadommumarurangeekarikkillaavarparayunnavaretherivilikkum

  • @user-qs7fh7ve3m
    @user-qs7fh7ve3m 2 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤❤

  • @sittarag
    @sittarag 2 หลายเดือนก่อน +1

    100%

  • @adarshps9465
    @adarshps9465 2 หลายเดือนก่อน

    ഹേയ് സിനിമ എന്നത് സമൂഹത്തിന്റെ reflection ആണ് ബാംഗ്ലൂർ അഡലോകത്തിന്റെ കഥ പറയുന്ന സിനിമയിൽ പിന്നെ എന്താണ് വേണ്ടത്.... സുവിശേഷം വായനയോ...

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      കാലം മറുപടി തരും wait an See

  • @abhishekambady3456
    @abhishekambady3456 2 หลายเดือนก่อน

    Edo, ee cinema kanumbo engane piller aavaruth ennum koode ithil ninn manassilakkam, ee cinema allathe inninem promote cheythitt illa. Aavesham kand aahn Ith thudangiyath enn thanikk thonniyittundenkil athinu munn erangiya cinema'l ithokke indallo...

  • @yourdad..
    @yourdad.. 2 หลายเดือนก่อน +1

    Reach venam le chaetta.....😂

  • @amalkumarvs8117
    @amalkumarvs8117 2 หลายเดือนก่อน

    അല്ലാതെ വേറെ ഒന്നും കൊണ്ട് അല്ലല്ലോ le?😅

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      അഞ്ചിലും ആറിലും ഏഴിലും ഒക്കെ പഠിക്കുന്ന കുട്ടികളെ സിഗരറ്റ് വലിക്കാൻ പ്രേരിപ്പിച്ചത് ആ സിനിമയിലെ രംഗങ്ങൾ മാത്രമാണ്

  • @nishabiju6057
    @nishabiju6057 2 หลายเดือนก่อน

    ഉറക്കെ ഉറക്കെ 😂 എടോ താൻ അടുത്തുള്ള സ്കൂളിലോ കോളേജിലിലോ ഇടക് ഒന്ന് പോയി നോക്ക് ഇതിലും മരകലഹരി ആണ് കുട്ടികൾ ഉപയോഗിക്കുന്നത്, ഇത് കണ്ടിട്ട് വേണ്ട അവർക്ക് നഷമകൻ

    • @Lalumalayil
      @Lalumalayil  2 หลายเดือนก่อน

      അവരെ അങ്ങനെ ആക്കിയതാണ്.... ഏതു വിധത്തിലും പണം കാംഷിക്കുന്നവർ

  • @sebastianaj1160
    @sebastianaj1160 2 หลายเดือนก่อน

    ചേട്ടൻ എന്തുകൊണ്ട് ഗുണപാഠമുള്ള സിനിമ സംവിധാനം ചെയ്ത് പുതിയ തലമുറയെ രക്ഷിക്കാൻ ശ്രമിക്കുന്നില്ല.
    അല്ലെങ്കിൽ എന്തുകൊണ്ട് ഇത്തരം സാധനങ്ങൾ വിൽക്കരുത് എന്ന് ഗവൺമെൻ്റിനോട് പറയുന്നില്ല?
    സിനിമ ഒരു വ്യവസായം അല്ലേ ചേട്ടാ? അല്ലാതെ മോട്ടിവേഷൻ ക്ലാസല്ലല്ലോ?
    നമ്മുടെ കുട്ടികൾ മലയാളം സിനിമ മാത്രമേ കാണുന്നുള്ളൂ എന്നാണോ?
    നന്നാവണോ സ്വയം വിചാരിക്കണം.. ഫഹദ് ഫാസിൽ ഗുണപാഠ സിനിമ എടുത്താൽ ഈ തലമുറ രക്ഷപെടുമോ?
    പിന്നെ ചേട്ടൻ്റെ വീഡിയോയിലും അത് തന്നെയല്ലേ കാണിക്കുന്നത്

  • @BabeyJean
    @BabeyJean 2 หลายเดือนก่อน +1

    Nirthi poda kilavaa...Avar oru entertainment vendi aaakkiya cinima aan..Allathe ath okke prolsahippikkunna alla..Ennal ningal oru cinima edukkk...pazhaya Nazeer style...

  • @bijusoumya413
    @bijusoumya413 2 หลายเดือนก่อน

    Onnu poda 😂😂 കു ന്നാ

    • @statuskerala6352
      @statuskerala6352 2 หลายเดือนก่อน +2

      Eda poda kazapanm ketta kunne 😂 ninke nite vetil oru avarti ille ? Ondo ? appante praym olle alle paryan ninke nanm ille 😂😂

    • @statuskerala6352
      @statuskerala6352 2 หลายเดือนก่อน +2

      He is reviewing the truth 💯

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 2 หลายเดือนก่อน +1

    ഇജാതി സിനിമകൾ ആണ് കുട്ടികളെ ക്രിമിനലുകളും തെമ്മാടികളും കൊലപാതകികളും ആകുന്നതു ക്യാമ്പാസ് സിനിമ നിരോധിക്കണം അതിനു കേരളത്തില് ഉള്ള ജനങ്ങൾ മുന്നിട്ടു അതിനു വേണ്ടാ പരിപാടികൾ പ്ലാൻ ചെയ്യണം ആദിയം ശ്രി പിണറായി വിജയൻ സാറിന് ഒപ്പിട്ടു ഒരു പരാതി കൊടുക്കുക അതിന് ജനങ്ങൾ ഇറങ്ങണം പറ്റോ വെരുതേ ലൈകും കമെന്റ്സും ഇട്ടിട്ടു കാര്യം ഇല്ലാ

    • @adarshps9465
      @adarshps9465 2 หลายเดือนก่อน

      ഇത്രയും മണ്ടന്മാർ ലോകത്തുണ്ടോ 😇

  • @Observers.
    @Observers. 2 หลายเดือนก่อน

    അല്ലെങ്കിലും ഇപ്പോഴത്തെ സിനിമകൾ ഒക്കെ പുതിയ തലമുറയെ നശിപ്പിക്കാൻ മാത്രം ഉള്ളതാണ്. ഗുണത്തിലേറെ ദോഷം മാത്രമേ സിനിമ സംഭാവന ചെയ്യുന്നുള്ളു.