നെയ്മറാണ് എൻ്റെ ഐഡോൾ : യമാൽ |Neymar Jr | Lamine Yamal

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Lamine Yamal
    Neymar Jr
    Spain Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

ความคิดเห็น • 210

  • @RafTalks
    @RafTalks  หลายเดือนก่อน +95

    യമാൽ നെയ്മറെക്കുറിച്ച് പറയുന്ന വീഡിയോകൾ :
    1. x.com/Sha92fc/status/1810796042256011360?s=19
    2. x.com/Sha92fc/status/1810796046634590342?s=19
    3. x.com/Sha92fc/status/1810796108823638279?s=19
    4. x.com/Sha92fc/status/1810796113957638588?s=19
    5. x.com/Sha92fc/status/1810796134702666035?s=19
    6. x.com/Sha92fc/status/1810796139576537092?s=19
    7. x.com/Sha92fc/status/1810796152809476293?s=19
    8. x.com/Sha92fc/status/1810796162103841069?s=19
    9. x.com/Sha92fc/status/1810800627233980573?s=19

    • @Abhinand_Cs....
      @Abhinand_Cs.... หลายเดือนก่อน

      Halo.. 🤝🏼എന്താണ് career.. Ellam നേടിയ Messiyodum, ക്രിസ്റ്റനോയോടും കൂടെ ഒരു Playerede പേര് നമ്മൾ Parayindengill അതിനു കാരണം ne ഈ പറഞ്ഞ Carrer ആണോ.. Think Wisely.. പിന്നെ ഞാനൊക്കെ Football കാണുന്നതും Follow ചെയുന്നതും Cup ഉം Individual awards കണ്ടിട്ടാണോ അതോ നിങ്ങൾ Footbal Game കണ്ടിട്ടാണോ??.. Njan പിന്തുടരുന്നത് ഒരു വായു നിറച്ച തുഗൽപന്തിനെയാണ്... 90 min Game ആണ്.. Kali കാണുമ്പോൾ അത്ഭുതം കൂട്ടുന്ന തരാം ആ Magician മാത്രം ആണ്.. He is a Complete Player Too.. Historic player ☠️.. പിന്നെ ഭാഗ്യം നിർഭാഗ്യം ങ്ങളെ ആണ് നിങ്ങൾ Football buety നിങ്ങൾ കണക്കാക്കുനതെങ്കിൽ നിങ്ങൾ Business നെ ആണ് സ്നേഹിക്കുന്നത് Footnall നെ അല്ല.. ✌🏼
      @Ralftalke 🎉😁🤴🏼🗣️🫂

    • @Abhinand_Cs....
      @Abhinand_Cs.... หลายเดือนก่อน +3

    • @Shameem92
      @Shameem92 หลายเดือนก่อน +2

      Ath police rafikla

    • @Abhinand_Cs....
      @Abhinand_Cs.... หลายเดือนก่อน +7

      @@RafTalks Bro എന്താണ് career.. Ellam നേടിയ Messiyodum, ക്രിസ്റ്റനോയോടും കൂടെ ഒരു Playerede പേര് നമ്മൾ Parayindengill അതിനു കാരണം ഈ പറഞ്ഞ Carrer ആണോ.. Think Wisely.. പിന്നെ ഞാനൊക്കെ Football കാണുന്നതും Follow ചെയുന്നതും Cup ഉം Individual awards കണ്ടിട്ടാണോ അതോ നിങ്ങൾ Footbal Game കണ്ടിട്ടാണോ??.. Njan പിന്തുടരുന്നത് ഒരു വായു നിറച്ച തുഗൽപന്തിനെയാണ്... 90 min Game ആണ്.. Kali കാണുമ്പോൾ അത്ഭുതം കൂട്ടുന്ന തരാം ആ Magician മാത്രം ആണ്.. He is a Complete Player Too.. Historic player ☠️.. പിന്നെ ഭാഗ്യം നിർഭാഗ്യം ങ്ങളെ ആണ് നിങ്ങൾ Football buety എന്ന് നിങ്ങൾ കണക്കാക്കുനതെങ്കിൽ നിങ്ങൾ Business നെ ആണ് സ്നേഹിക്കുന്നത് Footnall നെ അല്ല.. ✌🏼 .... ഒരു Vedio Cheyyo Ralf എട്ടോ ഇതിനെക്കുറിച്ചു 🙌🏼

    • @Iamanandhu360
      @Iamanandhu360 หลายเดือนก่อน

      That's also right.. And these fans compare 2 players by their team trophies that's another bullshit ​@@Abhinand_Cs....

  • @Boss-ff6pf
    @Boss-ff6pf หลายเดือนก่อน +167

    Neymar 🥰❤️

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 หลายเดือนก่อน +96

    Neymar is an entertainer, He is the reason some people love football

  • @Godzza1490
    @Godzza1490 หลายเดือนก่อน +54

    സുൽത്താൻ മനോഹരമായ ശൈലി. ആരാധകർ അത് entertiment ആണ്. എതിരാളികൾക്ക് അതു ബുദ്ധിമുട്ടും. അതുകൊണ്ട് foul ചെയ്യാൻ എതിരാളികൾ മടിക്കില്ല. Yamal ന്റെ ഭാവി അത്തരത്തിൽ അല്ലാതാരിക്കട്ടെ.

    • @Abhinand_Cs....
      @Abhinand_Cs.... หลายเดือนก่อน +1

      @@Godzza1490 എടോ എന്താണ് career.. Ellam നേടിയ Messiyodum, ക്രിസ്റ്റനോയോടും കൂടെ ഒരു Playerede പേര് നമ്മൾ Parayindengill അതിനു കാരണം ne ഈ പറഞ്ഞ Carrer ആണോ.. Think Wisely.. പിന്നെ ഞാനൊക്കെ Football കാണുന്നതും Follow ചെയുന്നതും Cup ഉം Individual awards കണ്ടിട്ടാണോ അതോ നിങ്ങൾ Footbal Game കണ്ടിട്ടാണോ??.. Njan പിന്തുടരുന്നത് ഒരു വായു നിറച്ച തുഗൽപന്തിനെയാണ്... 90 min Game ആണ്.. Kali കാണുമ്പോൾ അത്ഭുതം കൂട്ടുന്ന തരാം ആ Magician മാത്രം ആണ്.. He is a Complete Player Too.. Historic player ☠️.. പിന്നെ ഭാഗ്യം നിർഭാഗ്യം ങ്ങളെ ആണ് നിങ്ങൾ Football buety നിങ്ങൾ കണക്കാക്കുനതെങ്കിൽ നിങ്ങൾ സ്നേഹിക്കുന്നത് Footnall നെ അല്ല Business നെ ആണ്.. Most Fouled players Listill.. Best Players ആണ് ഉള്ളത്.. Messi ആണ് 2 nd in most fouled player ലിസ്റ്റിൽ.... നെയ്മറിനെ പോലെ Football നെ ഉയർത്താൻ yamal ന് പറ്റിയാൽ ആയാൽ One Of Best ആവും.... Cup ഉം ഒന്നും vechittalla best playersine Football പ്രേമികൾ Follow ചെയുന്നത്.. അല്ലാത്തവർ Business ആണ് follow ചെയുന്നത്.. Business ഓരോ പൊട്ടാ കാര്യം ഒന്നും അല്ല എന്നുള്ളതും True ആണ് ✌🏼

  • @Mujeebodayil
    @Mujeebodayil หลายเดือนก่อน +27

    അതാണ് നൈമർ ..ഒരു വർഷമായി കളിക്കളത്തിൽ ഇല്ലാഞ്ഞിട്ട് പോലും ആളുകൾ അയാളെ ഓർക്കുന്നുണ്ടെങ്കിൽ അയാളുടെ മാന്ത്രിക കാലിലെ സ്കിൽ അത് വേറെ തന്നെയാണ് അടിച്ചും കുത്തിയും ഗുണ്ടാ സ്റ്റൈൽ ഒരാളെ കളിക്കളത്തിൽ എതിരാളികൾനേരിടുന്നുണ്ടെങ്കിൽ മറ്റാരിലും ഇല്ലാത്ത മാന്ത്രികത അയാളുടെ കാലുകൾ ഉണ്ട് എന്നതിന് തെളിവാണ് ഒരു കളിക്കാരനെ എന്നും ഫിസിക്കലായി എതിരാളികൾ നേരുന്നു എന്നത്.ആരൊക്കെ കളിയാക്കിയാലും കൊഞ്ഞനം കുത്തിയാലും സുൽത്താൻ്റെ തുലാസ് എന്നും താഴ്ന്ന് തന്നെ നിൽക്കും

  • @editingclub10
    @editingclub10 หลายเดือนก่อน +79

    Sulthan 🔥❤👑

  • @rajannarayanaiyer2199
    @rajannarayanaiyer2199 หลายเดือนก่อน +67

    Good to have Neymar as ur idol

  • @minsp.k6287
    @minsp.k6287 หลายเดือนก่อน +43

    *_🔥🖤🇧🇷 Neymar 🇧🇷🖤🔥_*

  • @syambabu5182
    @syambabu5182 หลายเดือนก่อน +32

    Mark my words.. Spain followers will increase in kerala because of Yamal..
    What a player...
    Next big thing in World Football😮

  • @shaluzz1895
    @shaluzz1895 หลายเดือนก่อน +49

    Neymar 🥺🖤

  • @muhammadasil1276
    @muhammadasil1276 หลายเดือนก่อน +67

    Njr🥰

  • @newhope4266
    @newhope4266 หลายเดือนก่อน +160

    അത് നന്നായി ചില യൂറോപ്യൻ താരങ്ങൾക്ക് ലാറ്റിനമേരിക്കക്കാരെ പിടിക്കില്ല..
    🇦🇷 💙

    • @rameesch4477
      @rameesch4477 หลายเดือนก่อน +10

      Europile athika playersum messiyude fans aan

    • @shibuthomas4497
      @shibuthomas4497 หลายเดือนก่อน

      മഞ്ഞ കിളിയുടെ രോദനം

    • @Punarjanmaayurhub
      @Punarjanmaayurhub หลายเดือนก่อน +1

      അതെ എംബാപ്പെയ്ക്ക്

    • @unnikrishnanunni4247
      @unnikrishnanunni4247 หลายเดือนก่อน

      ​@@shibuthomas4497😂

  • @yadhukrishnanpb4437
    @yadhukrishnanpb4437 หลายเดือนก่อน +26

    Neymar ♥️♥️♥️♥️♥️♥️♥️😘♥️

  • @ismailsalam2818
    @ismailsalam2818 หลายเดือนก่อน +23

    Neymar ennum rajavaa😌👑

  • @Sp_Editz_leo10
    @Sp_Editz_leo10 หลายเดือนก่อน +17

    Xavi simons ന്റെ ഗോളും അത് പോലെ ഒരു അടിപൊളി ഗോൾ ആയിരുന്നു holland ഉം england ഉം മികച്ച കളി ആയിരുന്നു.

  • @aswin6337
    @aswin6337 หลายเดือนก่อน +16

    Njrrrr😌🇧🇷❤️

  • @DIGILIVE-vs5tx
    @DIGILIVE-vs5tx หลายเดือนก่อน +38

    Njr❤

  • @ajithk.o3651
    @ajithk.o3651 หลายเดือนก่อน +6

    Ney❤

  • @ayyoobkhan1249
    @ayyoobkhan1249 หลายเดือนก่อน +14

    Neymar🔥❤

  • @faisalfizan7610
    @faisalfizan7610 หลายเดือนก่อน +4

    എന്നും നയ്മർ 😘😘

  • @FTSHORTZ_
    @FTSHORTZ_ หลายเดือนก่อน +19

    Neymar: എല്ലാവർക്കും എന്നെ മതി

  • @muhammedthameemthameem1095
    @muhammedthameemthameem1095 หลายเดือนก่อน +12

    Neymar come back stronger

  • @nikhith_james
    @nikhith_james หลายเดือนก่อน +17

    Neymar ❤

  • @m_ashraf_28
    @m_ashraf_28 หลายเดือนก่อน +18

    Waiting for sulthan back to game...🫂💕☠️

  • @hakkukumbala2029
    @hakkukumbala2029 หลายเดือนก่อน +263

    അത് പിന്നെ തലതൊട്ടപ്പൻ സുൽത്താൻ ആകുമ്പോൾ അവൻ ഗ്രൗണ്ടിൽ മായാജാലം. കാണിച്ചില്ലെങ്കിൽ അല്ലേ അൽഭുതമുള്ളൂ. അപ്പോൾ സുൽത്താൻറെ റെയിഞ്ച് എന്താണെന്ന് അവനെ പരിഹസിക്കുന്നവർക്ക് ഒന്നും കൂടി വ്യക്തമാക്കി പറഞ്ഞുകൊടുക്കൂ റാഫിക്കാ

    • @VASU-
      @VASU- หลายเดือนก่อน +8

      അവൻ കളിക്കുന്നത്തിന് ചുൽത്താണ് എന്ത് റേഞ്ച്..😂😂

    • @user-tp7rf9ze3g
      @user-tp7rf9ze3g หลายเดือนก่อน +4

      Enitt chulthaan evideyum ethiillalloo

    • @sinanck8812
      @sinanck8812 หลายเดือนก่อน +7

      Injury ellam aayond alle bro
      Enthina veruthe kaliyakkunne😢

    • @Neymarr100
      @Neymarr100 หลายเดือนก่อน +8

      @@user-tp7rf9ze3g ini evideyaa ethendath
      Kali kaanunnavar kk ariyaa neymar aaranenn avantey talent enthaanennum

    • @mohammedharis1924
      @mohammedharis1924 หลายเดือนก่อน +1

      ​@@VASU-karajooo inieee 😅

  • @dennymjohn
    @dennymjohn หลายเดือนก่อน +7

    അർജന്റീനക്കാരനായത് കൊണ്ട് മെസ്സിയെ ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു എങ്കിലും നെയ്മറും, റോണാൾഡോയും ചങ്കിൽ തന്നെയുണ്ട്
    സ്ലാറ്റനും, മോഡ്രിച്ചും, പെരിസിച്ചും എംബാപ്പെ, ഡെംബലെയും തുടങ്ങി എല്ലാവരേയും ഹൃദയത്തോട് ചേർത്തു വച്ചിരിക്കുന്നു. അത്രമേൽ ഈ കളി ജീവനാണ്.

  • @jojijoh5725
    @jojijoh5725 หลายเดือนก่อน +3

    3:37 😂 adichu annakkil koduthu 😁

  • @pesmentions5266
    @pesmentions5266 หลายเดือนก่อน +6

    Neyy❤❤❤

  • @sinancp515
    @sinancp515 หลายเดือนก่อน +39

    സുൽത്താൻ ❤❤

  • @FIFAWORLDCUP-d2h
    @FIFAWORLDCUP-d2h หลายเดือนก่อน +11

    🇧🇷🇧🇷🇧🇷🇧🇷🇧🇷❤️❤️❤️

  • @annynny
    @annynny หลายเดือนก่อน +40

    Messi and ney both are his idols🤜🤛

    • @adk8636
      @adk8636 หลายเดือนก่อน +29

      എന്ന് അവൻ പറഞ്ഞിട്ടില്ല 😹😊😊

    • @Boss-ff6pf
      @Boss-ff6pf หลายเดือนก่อน +3

      ❤❤

    • @SalmanfariskpSalman
      @SalmanfariskpSalman หลายเดือนก่อน

      😂​@@adk8636

    • @shanu086
      @shanu086 หลายเดือนก่อน +20

      ​@@adk8636parajnitt ind....Interview adhym poyi nokk...vaname 😂

    • @VASU-
      @VASU- หลายเดือนก่อน

      അവൻ അങ്ങനെ പറഞ്ഞിട്ടുണ്ട് നിനക്ക് അറിയില്ലാതത് കൊണ്ടാണ്😂​@@adk8636

  • @kerala__blasters5969
    @kerala__blasters5969 หลายเดือนก่อน +2

    Neymar🇧🇷❤️‍🔥👑

  • @Snowyy_33
    @Snowyy_33 หลายเดือนก่อน +2

    Yamal gameplay like Barca Neymar style❤

  • @mrnjr9241
    @mrnjr9241 หลายเดือนก่อน

    ♥️njr

  • @Be_With_Humanity
    @Be_With_Humanity หลายเดือนก่อน +5

    ഞങ്ങളുടെ സുൽത്താൻ....❤ ബ്രസീൽ മോശം സമയതൂടെ ആണ് കടന്നു പോകുന്നത്.... ബ്രസീൽ നു മികച്ച സ്കോട് ഉണ്ട് പക്ഷെ ഒന്ന് സെറ്റാകണം... വിനി കുറച്ചു കൂടെ സമയം എടുക്കും ... റിയൽ മാഡ്രിഡ് ൽ സമയം എടുത്താണു സെറ്റായത്.... savio പ്രതീക്ഷ ആണ്.... endrik മികച്ച റ്റാലൻറ്റ് ആണ് vitor roque ഉം... estavo generational റ്റാലൻറ്റ് ആണ്.... midfield ഉം വിങ് back ഉം ആണ് പ്രശ്‌നം... അത് solve ആകും... ഒരു വർഷത്തിനുള്ളിൽ മികച്ച ടീം ആകാൻ കഴിയും... പ്രതീക്ഷ യോടെ കാത്തിരിക്കാം...

  • @messiha1720
    @messiha1720 หลายเดือนก่อน +3

    Sulthan ❤️

  • @MuhammedRabeehath
    @MuhammedRabeehath หลายเดือนก่อน +4

    Yamal neymar idol neymar messi idol🎉🎉🎉

  • @lijojose9065
    @lijojose9065 หลายเดือนก่อน +12

    Neymar athe body language aa nannayi train chaitha best avam

    • @rsdude571
      @rsdude571 หลายเดือนก่อน +1

      👍

  • @Foot__laps
    @Foot__laps หลายเดือนก่อน +2

    3:38 അതെന്താ rafikka ചിലരെ കൊള്ളിച്ചു പറയുംപോലെ 🤣🤣

  • @nisarnisar2941
    @nisarnisar2941 หลายเดือนก่อน +5

    🤗🤗🇧🇷

  • @pranupranav6622
    @pranupranav6622 หลายเดือนก่อน +10

    Xavi simons idol also 𝙉𝙚𝙮𝙢𝙖𝙧❤

  • @Muskier-m6q
    @Muskier-m6q หลายเดือนก่อน +2

    Njr❤💥

  • @ABdulSALAM-id2xx
    @ABdulSALAM-id2xx หลายเดือนก่อน +4

    നയ്മറെ അറിയായിട്ടല്ല അവർ
    ഉറക്കം നടിക്കുക യാണ്❤❤🇧🇷🇧🇷🇧🇷

  • @MuhammedLinshad
    @MuhammedLinshad หลายเดือนก่อน

    Neymar

  • @DIvoldehoe
    @DIvoldehoe หลายเดือนก่อน +4

    ❤️

  • @akshayachu2580
    @akshayachu2580 หลายเดือนก่อน +1

    Sulthaaaan❤️‍🔥

  • @HassanManzoor-f5d
    @HassanManzoor-f5d หลายเดือนก่อน +4

    Messi is born Talented, and it is quite difficult to follow his abilities. Because his dribbling abilities are unique and no one can copy them.
    But on it other hand, you can learn the abilities of Ronaldo and Neymar if you do proper training.
    I feel that Yamal learned some dribbing same as Neymar has.

    • @amarnath18i41
      @amarnath18i41 หลายเดือนก่อน +3

      Neymar and Messi are Born Talents. Messi was able to show his full potential but not Neymar. For me If any player can come close to Messi was Neymar and Hazard both of them could dribble,Shoot,Playmake and were also creative. Messi but had Discipline and was Hard working😊.

    • @AbhishekPs-zh8gb
      @AbhishekPs-zh8gb หลายเดือนก่อน +2

      Wrong bro Neymar born talent ane.ettavum nalla tecnical player Neymar ane like ronaldhino.physicaly strong anenkil Neymar messiye marikadakumayirunnu,😓

  • @AbdulahK-oc6pg
    @AbdulahK-oc6pg หลายเดือนก่อน +2

    മെസ്സി❌ റൊണാൾഡോ❌ Neymar Jr ✔️ 🔥🥵🥰

  • @flashunlocktips1803
    @flashunlocktips1803 หลายเดือนก่อน +1

    അൽയാമിൻ ജമാൽ ❤❤❤മുത്ത് സ്പെയിൻ next fifa world cup

  • @Nxajr10
    @Nxajr10 หลายเดือนก่อน +1

    King Ney ❤️😘❤️😘

  • @rejiththekkembadan4702
    @rejiththekkembadan4702 หลายเดือนก่อน +1

    Yamas idol is Neymar ❤,Neymars idol is messi❤and messis idol is pablo aimer❤
    എല്ലാവരും കാൽപന്തുകൊണ്ട് കവിത രചിക്കുന്ന മഹാരഥന്മാർ.. 💎

  • @mhmdsahil-7
    @mhmdsahil-7 หลายเดือนก่อน +1

    💙❤️

  • @ashwinm300
    @ashwinm300 หลายเดือนก่อน

    Njr🇧🇷

  • @KL43KOCHI
    @KL43KOCHI หลายเดือนก่อน +9

    Sulthan❤❤❤❤❤❤❤

  • @muhammedsabithsabith9652
    @muhammedsabithsabith9652 หลายเดือนก่อน +1

    Nthina rafikaa ingl paryune kaaryathinde thelivallo ingl football nekurich innevare ilathe paryal ilalo ❤theliv choychond varunne team oore vittek chlpo oore fans sammaykan kayyathath kondan 🙂

  • @Rashik10
    @Rashik10 หลายเดือนก่อน +8

    NEYMAR JR❤️

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 หลายเดือนก่อน

    😍😍🔥🔥

  • @user-yo6kx2lz2h
    @user-yo6kx2lz2h หลายเดือนก่อน +1

    നെയ്മർ ഫൻസ് ലൈക്‌ അടി ❤️❤️❤️❤️

  • @user-oh1rv8if4m
    @user-oh1rv8if4m หลายเดือนก่อน

    Ney

  • @user-iv2ex5ze2g
    @user-iv2ex5ze2g หลายเดือนก่อน

    Sulthan ❤

  • @ShalbinVarghese-r7j
    @ShalbinVarghese-r7j หลายเดือนก่อน

    Neymar 🤍🥹🫀

  • @angelsuperman5680
    @angelsuperman5680 หลายเดือนก่อน +2

    Neymar injury saved messi ronaldo career

  • @thoyyibchappangathil6568
    @thoyyibchappangathil6568 หลายเดือนก่อน

    🥰🥰🥰

  • @boscosimon2828
    @boscosimon2828 หลายเดือนก่อน

    അപ്പൊ ദൈവം 🥲🥲😍

  • @midhunkp748
    @midhunkp748 หลายเดือนก่อน

    Avan ennum mattullavarde manassil raajavu thanneya, njr👑

  • @aroundtheworldforpsc3706
    @aroundtheworldforpsc3706 หลายเดือนก่อน +3

    മെസ്സി തലോടിയതും എടുത്തതും ഒക്കെ ഒരു കളിയാക്കും പോലെ അറിഞ്ഞു കൊണ്ട് പറഞ്ഞതാണോ, അത് ഒരു ഫോട്ടോ ഷൂട്ടിൻ്റെ ഭാഗം ആയിരുന്നില്ലേ, പിന്നെ ഓരോരുത്തർക്കും ഇഷ്ടം ഒരാളോട് തന്നെ വേണം എന്ന് ആരും പറഞ്ഞില്ലല്ലോ പിന്നെന്തിന് മെസ്സിയെ കളിയാക്കും പോലെ സംസാരിക്കുന്നു, മെസ്സി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല തന്നെ പിൻ തുടരണം എന്ന്, so Ymaal അയാളുടെ ഇഷ്ടമുള്ള ആളെ ഐഡോൾ ആക്കിക്കൊട്ടെ

  • @srs7220
    @srs7220 หลายเดือนก่อน

    കളി കാണാൻ ഏറ്റവും രസം റൊണാൾഡോ നെയ്മർ ഇപ്പോൾ എംബപ്പേ ഒരു magic moments ആണ്
    മെസ്സി നല്ല കളിക്കാരൻ ആയിരിക്കും പക്ഷേ കണ്ടിരിക്കാൻ രസം ഈ പറഞ്ഞ മൂന്ന് പേരുടെ ആണ് അല്ലാതെ ഇഷ്ടം പോലെ ആളുകളുണ്ട് എനിക്ക് ഇവരുടെയൊക്കെ മുകളിൽ ഒരാളുണ്ട് അങ്ങനെയൊന്നും മറികടക്കാൻ സിദാൻ ഓൺലി one ❤

    • @AlokManu
      @AlokManu หลายเดือนก่อน +2

      Wow penaldonky fan detected 😂😂😂😂 messide kali kanan rasam illale penaldo boxil pet kidakne kanan aano rasam.

  • @Muhammed-lm3mq
    @Muhammed-lm3mq หลายเดือนก่อน +6

    എന്നാൽ കുറച്ച് കഴിഞ്ഞാൽ കളിക്കാതെ നിന്ന് കളി മറന്നു പോകും ഗ്യാലറിയിൽ നിന്ന് കളി കാണേണ്ടി വരും

    • @wildegaming9890
      @wildegaming9890 หลายเดือนก่อน +2

      Porathirikkunnathuu veruthee allalloo parikku pattiiyallee. Athuu venmm vecchhuu neymar thannee unddakkunne parikkumm allelloo

    • @wildegaming9890
      @wildegaming9890 หลายเดือนก่อน +1

      Pinnaa parikkuu mari varumbboll nic performance kanikkalinddd

    • @wildegaming9890
      @wildegaming9890 หลายเดือนก่อน +1

      Kaliyumm ariyandd konakkann vermm poori moonnn

    • @navaspk457
      @navaspk457 หลายเดือนก่อน

      Ok

    • @vijishviju
      @vijishviju หลายเดือนก่อน +1

      Enthayalum fifa boy allallo

  • @LOTTAFAN001
    @LOTTAFAN001 หลายเดือนก่อน +1

    Le messi: njaan പൊട്ടനാ

  • @anurajsudarsan3742
    @anurajsudarsan3742 หลายเดือนก่อน

    യമാൽ പറഞ്ഞത് ശരിയാണ് മെസ്സിയെ പോലെ ആകാൻ /കളിക്കാൻ എനിക്കാകില്ല മെസ്സിക്ക് തുല്യം മെസ്സി മാത്രം 🔥🔥🔥

  • @criminal_ff2574
    @criminal_ff2574 หลายเดือนก่อน +1

    Le messi: ath engana sheriyavum mone
    😂

  • @hashi1841
    @hashi1841 หลายเดือนก่อน

    🇪🇸

  • @lijojose9065
    @lijojose9065 หลายเดือนก่อน +4

    Messii ath pole avan try chaitholu but messik oru pakarakkaran undavillaa

    • @soman2251
      @soman2251 หลายเดือนก่อน +1

      😂😂 podhaa Avante oru FIFA boyy

    • @vijishviju
      @vijishviju หลายเดือนก่อน

      Fifa boy 😂 dey nee maradona, zidane, ronaldincho, pele ivroke kali kaan ororutharkkum oro style und.

  • @shameenajameesh1755
    @shameenajameesh1755 หลายเดือนก่อน +20

    യമാൽ പറഞ്ഞതിൽ തെറ്റില്ല മെസ്സിയുടെ ഒപ്പം എത്താൻ പറ്റില്ല എന്നാണ് പറഞ്ഞത് അതാരും കേട്ടില്ലേ🇦🇷🔥🔥🔥

    • @lukkuman809
      @lukkuman809 หลายเดือนก่อน +4

      🤣

    • @aswin6337
      @aswin6337 หลายเดือนก่อน +4

      😂😂

    • @Neymarr100
      @Neymarr100 หลายเดือนก่อน +2

      😂
      Oan paranjath messi best in the world ennnanu
      Onk kalikkkan ishtam Neymar kalikunnath poley aanennanu

    • @shameenajameesh1755
      @shameenajameesh1755 หลายเดือนก่อน +1

      @@Neymarr100 അതിനൊരു സംശയവുമില്ല മെസ്സിയെ പോലെ കളിക്കാൻ സാധിക്കില്ല എന്നല്ലേ പറഞ്ഞത് ലോകത്ത് ഒന്നേയുള്ളൂ അത് ലയണൽ മെസ്സിയാണ് 🇦🇷

    • @muhammedsiddeq8441
      @muhammedsiddeq8441 หลายเดือนก่อน

      😂

  • @vijayaprasad2615
    @vijayaprasad2615 หลายเดือนก่อน

    ആയിക്കോട്ടെ..എമലിന് ഭാഗ്യം ഉണ്ടെങ്കിൽ...ഫൈനലിസിമയിൽ കാണാം.... ഒരു ഭാഗത്ത്‌ മെസി ണ്ടാകും....

  • @jesmonjoseph1562
    @jesmonjoseph1562 หลายเดือนก่อน

    Neymarinte level ill ethan yamalinu pattatte 🤍

  • @user-gt2tj9bp4m
    @user-gt2tj9bp4m หลายเดือนก่อน

    Sulthan neymar 🫴🏻🖤😮‍💨😮‍💨

  • @legendsneverdie8145
    @legendsneverdie8145 หลายเดือนก่อน

    yamal knows he can't be like messi And Nobody can't.Because his name is leo messi.

  • @evrentertainment1966
    @evrentertainment1966 หลายเดือนก่อน +1

    Neymar da disilva santos junior

  • @abhayjr7547
    @abhayjr7547 หลายเดือนก่อน

    Googlil adichu Nokku Messi ennavum enthaale fifa Messi googlum messinte koode

  • @younaz-tp9xd
    @younaz-tp9xd หลายเดือนก่อน

    Enthayalm mbappe strong ayi thirich varm Ini elclassico poratagalil nammukku kanam💥💥

  • @abdhulkhaiz19
    @abdhulkhaiz19 หลายเดือนก่อน +1

    Ennitt neymare follow cheyyunnillallo

  • @adithyan2748
    @adithyan2748 หลายเดือนก่อน

    ലെ പ്രമുകന്റെ ഫാൻ : ഫേക്ക് നെയ്മർ idol ആണെലും 🐐 ന്റെ ഫാൻ ബോയ് ആണ് 😂

  • @musthafaareekat
    @musthafaareekat หลายเดือนก่อน

    നയ്മറിന്റെ ഐഡോൾ മെസ്സിയും

  • @akashjoseph9033
    @akashjoseph9033 หลายเดือนก่อน

    Evde bro link

  • @AshirSafad-kv4ow
    @AshirSafad-kv4ow หลายเดือนก่อน

    Ath nannayi allekil adutha messi yann paranjene messi ath on

  • @Malik-vc7vj
    @Malik-vc7vj หลายเดือนก่อน +3

    മെസ്സിയെ പോലെ ആവാൻ പറ്റൂല്ല 🔥
    അതുകൊണ്ട് നെയ്മറെ പോലെ കളിക്കാനാണ് എനിക്കിഷ്ട്ടം 😂

  • @AsifAsif-py4cx
    @AsifAsif-py4cx หลายเดือนก่อน

    Ad sheriya yamalin ariyam messiye pole Avan kayiyilla enn

  • @rahmancr1884
    @rahmancr1884 หลายเดือนก่อน

    Goal adich dribble um cheythappa kore ennam vann messi kulippikkunna photo um kond ippa neymar aanu idol enn paranjappa athee avnmar thanna thalli parayunn 😂 enther aalkardey

  • @HACKER-hu9mk
    @HACKER-hu9mk หลายเดือนก่อน +1

    Ayyo yamal inte jeevitham kaatadi peymar ine pole akumo

  • @rohithrajesh112
    @rohithrajesh112 หลายเดือนก่อน

    കുളിപ്പിച്ചത് വെറുതെ ആയല്ലോ 😂

  • @Peterparker0987
    @Peterparker0987 หลายเดือนก่อน

    appo ingane allalo kullan fans parayunne 🤣😂

  • @SuneerAleena
    @SuneerAleena หลายเดือนก่อน +1

    എന്താ 🙄ഇവൻ എന്താ തേങ്ങയ പറയുന്നേ നെയ്മർക്ക് എന്ത് ശൈലിയ ഉള്ളത് പരുക്ക് പറ്റുന്നതോ ഇല്ലാത്ത പേനൽറ്റിക്കു വേണ്ടി ഗ്രൗണ്ടിൽ കിടന്നു 🤣ഉരുളുന്നതോ

  • @user-bf9xm9ib6j
    @user-bf9xm9ib6j หลายเดือนก่อน +3

    *കുളിപ്പിച്ചത്.. വെറുതായിയി ആയി പോയി😂pessi fans(dont cry)

    • @akkuakku5766
      @akkuakku5766 หลายเดือนก่อน

      എടാ പുണ്ടെ ഫുൾ ആയി കേൾക്കു 😌😌

    • @vineethjango5214
      @vineethjango5214 หลายเดือนก่อน +2

      Vere oru കാര്യം കൂടി ഉണ്ട് cr7 തൊള്ള ആണ് ചെക്കന് അവിടെ പോയി ഒലത്തും ഇവിടെ വന്നു ഒലത്തും എന്നൊക്കെ vazhi കൂടി നന്നാക്യൽ സെറ്റ്

  • @johnmathew8852
    @johnmathew8852 หลายเดือนก่อน

    അപ്പോൾ ഒരു കാര്യം ഉറപ്പായും കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും,🤣🤣

  • @tharumoopl4335
    @tharumoopl4335 หลายเดือนก่อน +3

    Messi കളിയിലേക് വരുന്നതിന് മുമ്പ് കുളിപ്പിക്കാൻ പോകലായിരുന്നോ പണി 😂ഒസ്സാതി

  • @srs7220
    @srs7220 หลายเดือนก่อน

    അർജൻറീന ക്കാര് പറയുന്നത് പക്ഷേ മെസ്സി ആണെന്നാണ്😅😅😅😅😅😅
    എംബാപ്പെ അതുപോലെ കാണുന്നത് റൊണാൾഡോയാണ്
    പാവം മെസ്സിയെ ആരും കാണുന്നില്ല😂😂😂😂 റൊണാൾഡോ ജീനിയസ്

  • @Teamstersboy
    @Teamstersboy หลายเดือนก่อน

    Ennal ninte karyam poka 😅😅😅

  • @user-bf9xm9ib6j
    @user-bf9xm9ib6j หลายเดือนก่อน +3

    Pessi fans🤡🏳️‍🌈this fake news😂😂

  • @user-gs9ce8hh7z
    @user-gs9ce8hh7z หลายเดือนก่อน

    Pessi 😂😂😂

    • @Rkpleo10
      @Rkpleo10 หลายเดือนก่อน

      Fatherless penaldo😊