ബഡ്ജറ്റ് കണ്ട മലയാളി ....പ്രവാസികളെ നിങ്ങളാ രാജാവ് !!!

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 190

  • @shajahanki5649
    @shajahanki5649 2 หลายเดือนก่อน +57

    എന്നിട്ടും ഗൾഫ്മുടിഞ്ഞു കാണാൻ ആഗ്രഹിക്കുന്ന വർഗീയ വാദികളുണ്ടല്ലോ

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 หลายเดือนก่อน +42

    തൃരൂർകാർക്ക് മോഡിയുടെ ഗ്യാരണ്ടി 🤪

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      അതെന്ത് അണ്ടി ?

    • @farooquesharqui132
      @farooquesharqui132 2 หลายเดือนก่อน

      @@shahulhameedasharaf3992 CAAR ANDEE

    • @binuj4060
      @binuj4060 2 หลายเดือนก่อน

      കേരളത്തിൽ BJP ഇനിയും ജയിക്കില്ല എന്ന് നല്ലവരായ മലയാളികളുയും ഗ്യാരണ്ടി.

  • @NasarK.K-vh1wq
    @NasarK.K-vh1wq 2 หลายเดือนก่อน +20

    ചെമ്പ് ഗോപി പോയിട്ട്: അന മുട്ട കിട്ടി: എന്തായിരുന്നു തള്

  • @rafeequerafeeque5584
    @rafeequerafeeque5584 2 หลายเดือนก่อน +38

    തൃശൂർ പൂരം കുളമായപ്പോൾ അവിടെ കേറിആളായി മാറിയ ഷിറ്റണ്ണൻ - നാളെ വല്ല നക്കാപി ച്ചയും വാങ്ങി വന്നു വീണ്ടും വിലസും നോക്കിക്കോ -😅😅😅😅😅

    • @vpbbwip
      @vpbbwip 2 หลายเดือนก่อน +1

      തൃശൂർ പൂരം കുളമാക്കാതെ ഇരുന്നാൽ മതി ആരുന്നല്ലോ 😂😂😂😂😂😂
      കുളമായപ്പോ അല്ലെ അണ്ണൻ കേറിയത്?!

    • @rafeequerafeeque5584
      @rafeequerafeeque5584 2 หลายเดือนก่อน

      @@vpbbwip അണ്ണൻ തന്നെ കുളമാക്കാൻ ഏല്പിച്ച നാടകമല്ലേ കണ്ടത് -ഒപ്പം കൂടാൻ കുറച്ചു സങ്കി ഏമാൻമാരും കുടപിടിച്ചു -

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 หลายเดือนก่อน +7

    ഒരു മണ്ണാംകട്ടേം😊എല്ലാം തള്ളലോട് തള്ളൽ പതഗോപി ഇനി എന്ത് ചെയ്യും മൂപ്പരും എന്തോക്കെയോ തള്ളീട്ടുണ്ട് 😂😂😂 അഭിനന്ദനങ്ങൾ bro💐💐💐

  • @abdullakuttymelethil735
    @abdullakuttymelethil735 2 หลายเดือนก่อน +27

    മലയാളികളിൽനിന്നും ടാക്ക്സും വാങ്ങി അത് മാമനെ താങ്ങി നിർത്തുന്ന ആന്ത്രക്കും ബീഹാറിനും കൊടുക്കുന്നു

  • @susanabraham8875
    @susanabraham8875 2 หลายเดือนก่อน +8

    തൃശ്ശൂർ കാർക്ക് വേണ്ടി സമർപ്പയാനി by മോദിജി 😂😂😂😂 super ബഡ്ജറ്റ്, ഇനി എല്ലാരും കൂടി ഒരു പടം പിടിക്കട്ടെ, നായകൻ കൂടെ ഉണ്ടല്ലോ 😂😂😂

  • @yahiyathennala
    @yahiyathennala 2 หลายเดือนก่อน +24

    ഒരു ചായക്കട പോലും ഇല്ലേ 😂

  • @jaleelvadakkal4480
    @jaleelvadakkal4480 2 หลายเดือนก่อน +16

    ഇവിടെ സമരം ചെയ്ത് പൂട്ടിക്കാൻ, മിടുക്കരും, പരിചയം ഉള്ളവരുമാണ്,
    ഈ മിടുക്കൊക്കെ, ഡൽഹിയിൽ പോയി കാണിച്ചുകൂടെ.
    ഇനി ഇവിടെ എന്ത് നികുതി കൂട്ടാനാണ്,

  • @cheriyanjoseph9642
    @cheriyanjoseph9642 2 หลายเดือนก่อน +7

    ചെമ്പേട്ടൻ ജയിക്കട്ടെ,ത്രിശൂർ സിന്ദാബാദ്.

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +7

    നമ്മൾ അടക്കുന്ന നികുതി നമ്മുടെ നാടിനുവേണ്ടിയുള്ളതല്ലേ അതെടുത്തു വേറെ എല്ലാവർക്കും കൊടുത്താൽ മതിയോ

  • @ShihabibrahimShihabibrahim
    @ShihabibrahimShihabibrahim 2 หลายเดือนก่อน +1

    വളരെ സന്തോഷം വെളിപ്പിച്ചു പറഞ്ഞതിന്

  • @abdulkadhermeeran1605
    @abdulkadhermeeran1605 2 หลายเดือนก่อน +5

    സൂപ്പർ അവതരണം 🌹🌹🌹🌹🌹

  • @crschannel730
    @crschannel730 2 หลายเดือนก่อน +9

    ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന പണത്തിന് ടാക്സ് കൂടി വേണ്ടിവരും😂😂😂അപ്പോൾ രാജ്യം പുരോഗതിയിലേക്ക് നീങ്ങും😢😢😢

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      അതിലും നല്ലത് കേരളത്തിൽ വാഹന നികുതിയും വിട്ടു നികുതിയും വെള്ളക്കര നികുതിയും വൈദ്യുതി നികുതിയും കൂട്ടുന്നതാണ്.

  • @sisilyjames5810
    @sisilyjames5810 2 หลายเดือนก่อน +1

    Sirn, te samsaaram kurea chirichu❤❤❤

  • @shafilamars8876
    @shafilamars8876 2 หลายเดือนก่อน +1

    കരയുവാൻ ഞങ്ങളിൽ ്് കണ്ണൂനീർ ഇല്ല

  • @yusufalingal647
    @yusufalingal647 2 หลายเดือนก่อน +3

    Dr. സാറെ ഇത് മനസ്സിലായവർ നമ്മിൽ എത്രപേരുണ്ട്. ? പ്രവാസികൾ ഇല്ലാ എങ്കിൽ കാണാം. ഈ ഭരിക്കുന്നവരുടെ അഹങ്കാരം

  • @Super_Hero1111
    @Super_Hero1111 2 หลายเดือนก่อน +1

    ജി കസേര ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്..😂😂

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 2 หลายเดือนก่อน +1

    Sajen sacariyya midia one ന്റെ പിന്നിൽ കൂടിയിട്ട് ഒരാഴ്ചയായി നമ്മുടെ വെള്ളാപ്പള്ളി ഇന്ന് കാന്തപുറത്തിന്ന് ഏഥിരായിട്ട് പത്ര വാർത്ത kandu😂നാളെ സുകുമാരൻ നായർ ആരെപ്പറ്റിയായിരിക്കും ജയ് bjp

  • @moideent9227
    @moideent9227 2 หลายเดือนก่อน

    അമ്മായിയും പാക്കഞ്ഞി കുടിച്ചു എന്ന് പറഞ്ഞപോലെയാണ് 'ഇവിടെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് പ്രവാസികൾ പ്രയാസപ്പെട്ടുണ്ടാക്കിയതാണ് ഉണ്ടായതാണ്.

  • @AashiqueKannur
    @AashiqueKannur 2 หลายเดือนก่อน

    കേരളത്തിനേ ഒരു രാജ്യമായി പ്രഖ്യാപിക്കുന്നതാണ് നല്ലത്

  • @muhsinasathar
    @muhsinasathar 2 หลายเดือนก่อน +11

    ഞങ്ങളെ കേന്ദ്രമന്ത്രി സുരേഷ് ഗോപിജി അവിടെതന്നെ ഉണ്ടല്ലോല്ലേല്ലേ ...😊
    കാണുന്നുണ്ടാകും എന്ന് വിചാരിക്കുന്നു 😊

  • @KaderPalakkal
    @KaderPalakkal 2 หลายเดือนก่อน +3

    ഷിറ്റ് അണ്ണൻ കാസവുപുടവ ചുറ്റിയും നടപ്പാണ് മാടമ്പിയായിട്ട്.

    • @sujazana7657
      @sujazana7657 2 หลายเดือนก่อน

      Krisanghi vazhaye kandu kittane mashi nottam nadathanam😂

  • @avm4466
    @avm4466 2 หลายเดือนก่อน +1

    തൃശ്ശൂരിൽ ചെമ്പ് ഫാക്ടറി സ്ഥാപിക്കുമെന്ന് എന്ന് ബഡ്ജറ്റിൽ ഉണ്ടായിരുന്നു...😂

    • @nizarshah9771
      @nizarshah9771 2 หลายเดือนก่อน

      ഞാൻ അറിഞ്ഞില്ലാ😂

  • @mkadamkutty3885
    @mkadamkutty3885 2 หลายเดือนก่อน +3

    ഏത് മതത്തിൽ പെട്ടവർ ആയാൽ ശരി ഏത് ജാതിയിൽ പെട്ടവരാരും ശരി കേരളം ഭരിക്കുന്ന ഏതൊരാൾക്കും ഒരു ഉറപ്പു വേണം നമ്മള് മലയാളികൾ വിചാരിക്കുന്നത് പോലെയല്ല അന്യസംസ്ഥാനങ്ങൾ മലയാളികൾ പിൻചിന്തക്കാരാണ് ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും അവർ അവരുടെ നാടും കുടുംബവും നന്നായി ഓർക്കുന്നവരാണ് കാലാകാലം വിദേശത്ത് പോയി ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഒരുപാടുണ്ട് മലയാളികളോടുള്ള അസൂയ ഈ രാജ്യത്ത് തന്നെയുണ്ട് അതിന് പല ഉദാഹരണങ്ങളും ഉണ്ട് 57 ലെ ഇഎംഎസ് ഭരണം 67 ഇഎംഎസ് ഭരണം മറ്റൊന്ന് അന്യ രാജ്യത്ത് പോയി മലയാളികളെ ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കില്ല എവിടെ ചെന്നാലും മലയാളികൾ മര്യാദ മറക്കാറില്ല

  • @annievarghese6
    @annievarghese6 2 หลายเดือนก่อน +20

    നമ്മുടെ ടാക്സ് എല്ല എടുത്തു ആന്ധ്ര ബീഹാറിലും കൊണ്ടു പോയി കൊടുത്ത കഥ

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 2 หลายเดือนก่อน

    കേരളത്തിന്‌ ഒരിക്കലും മായ്ക്കാൻ പറ്റാത്ത നാണക്കേട് ഉണ്ടാക്കിസുരേഷിന് ജയിപ്പിച്ച ത്രിശൂർ കാർക് സമർപ്പിക്കുന്നു ഈ ബഡ്ജറ്റ്

  • @binugeorge3745
    @binugeorge3745 2 หลายเดือนก่อน +5

    പാവം പ്രവാസികളെ എന്നും ചുഷണം ചെയ്യും.. പ്രവാസികൾ ഇല്ല എങ്കിൽ എന്ത് വികസനം.

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      പ്രവാസികളേ ആര് ചൂഷണം ചെയ്തു ?!
      മീൻ കച്ചോടക്കാരൻ ആയിരിക്കും ചൂഷണം ചെയ്യുന്നത്.. 😂😂😂😂😂😂
      ഡബിൾ റേറ്റ് മേടിക്കും.
      വേറെ ആരാണ് പ്രവാസികളുടെ പിന്നാലെ നടക്കുന്നത് ?!
      അല്ല, ഇനി കാരണം ഭൂതം എങ്ങാനും ആണോ?!😂😂😂😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 หลายเดือนก่อน +1

    ഈ കേരളത്തിൽ ജനിച്ച് ഇവിടെ ജീവിച്ച് മരിക്കുന്ന ഒരോ മലയാളിക്കും സ്വന്തം മാത്രി രാജ്യം എന്നത് കേരളമാണ് മാ ത്രിഭാഷ എന്നത് മലയാളമാണ് ആ കേരളത്തേ ഇക്കഴിഞ്ഞ പതിനാല് വർഷങ്ങളായി അവരുടെ രാഷ്ട്രീയത്തിന് വേരോട്ടമില്ല എന്നത് കൊണ്ട് തഴഞ്ഞ ബി ജെ പി സർക്കാരിനേ അതേ പാർട്ടിയുടെ വക്താക്കൾ എങ്ങനെ ന്യായീകരിക്കും ഘടകകക്ഷികളെ പ്രീതിപ്പെടുത്താനായി അവർക്ക് വാരിക്കോരി നൽകി നിതീഷിൻ്റെ അഴിമതിയിൽ മുങ്ങിയ ബിഹാറിന് 25000 കോടി എന്തിന് ഒരു സംസ്ഥാനത്ത് ഈ 2ഴിഞ്ഞ മാസം തകർന്നത് 15 ഓളം പാലങ്ങൾ ആണ് ആരുടെ പണം പൊതു ജനം കരം കൊടുക്കുന്ന പണത്തിൽ അഴിമതികൊണ്ട് പണിത പാലങ്ങൾ റോഡുകൾ പണിതെടുക്കാൻ 25000 കോടി തെലുങ്കാന ക്ക് നഗരവികസനത്തിന് മാത്രം 15000 കോടി ഫ്ലഡ് ഡിസാസ്റ്റർ സംവിധാനങ്ങൾപ്പെടുത്തി നോർത്തി ന്ത്യൻ സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയപ്പോൾ South ഇന്ത്യയിൽ കേരളം തമിഴ്നാട് കർണ്ണാടക് ഒന്നുമില്ല കേരളത്തിൻ്റേയും തമിഴ്നാടിൻ്റേയും പേര് വരേ ബഡ്ജറ്റിൽ പരാമർശമില്ല പ്രത്യേക റെയിവേ സോൺ, ശബരിമല റെയിൽ പ്രൊജക്ട് ഒന്നിനേയും പരാമർശിച്ചില്ല യുവാക്കൾക്ക് തൊഴിൽ എന്നത് പഴയ ബഡ്ജറ്റുകളില്ല പ്രഖ്യാപനം പോലെ തന്നെ സത്യത്തിൽ South ഇന്ത്യൻ സംസ്ഥാനങ്ങളോട് ബി ജെ പിയുടെ ചിറ്റമ്മനയമാണ് ഈ ബഡ്ജറ്റ് തന്നെ വിജയിപ്പിച്ചാൽ എയിംസ് കേരളത്തിന് കൊണ്ട് വരുമെന്ന് പറഞ്ഞ സുരേഷ് ഗോപി എവിടെ സത്യത്തിൽ ഫെഡറൽ സംവിധാനങ്ങളേ തകർക്കുന്ന രീതിയാണ് ബി ജെ പി സർക്കാർ തങ്ങളുടെ വിഭജന രാഷ്ട്രീയത്തോട് കൂട്ട് നിൽക്കാത്ത ശിലായുഗത്തിലേക്ക് രാജ്യത്തേ തിരികെ കൊണ്ട് പോകുന്നതിന് കൂട്ട് നിൽക്കാത്ത ഹിന്ദു രാഷ്ട്രവാദത്തോട് കൂട്ട് നിൽക്കാത്ത South ഇന്ത്യക്കാരോട് ചെയ്യന്നത് 7000 കോടി മുടക്കി അംബാനി നടത്തിയ വിവാഹത്തിൽ മുടക്കിയ പണത്തിൻ്റെ ശ്രോതസ് തിരഞ്ഞ് ഒരു ഇഡിയും വന്നില്ല ഈ രാജ്യത്തേ പട്ടിണി പാവങ്ങൾ എന്നും അങ്ങനെ തന്നെ😢😢

  • @shahirsha9095
    @shahirsha9095 2 หลายเดือนก่อน +8

    ഹൈമാസ് ലൈറ്റ് ഉത്ഘാടന ദിവസം കത്തും പിന്നേ കത്തില്ലാ.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

    • @moideent9227
      @moideent9227 2 หลายเดือนก่อน

      കത്താതിരുന്നാലെ അടുത്തത് കത്തിക്കാൻ പറ്റു ഏതെങ്കിലും സ്ഥലത്ത് ഹൈമാസ്റ്റ് റിപ്പയർ ചെയ്യുകയോ ബാറ്ററിയിൽ വെള്ളമൊഴിക്കുന്നതോ കണ്ടിട്ടുണ്ടോ? പോട്ടെ ഫ്യൂസ് മാറ്റിയിടുന്നത് കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല അതാണ് മോനേ ജനകീയസൂത്രം'

  • @Theterrace1969
    @Theterrace1969 2 หลายเดือนก่อน +1

    കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നങ്ങ് ആഞ്ഞ് പിടിച്ചാ കേരളത്തിന്റെ gdp (അങ്ങനല്ലേ ?😂) നമ്മുടെ രാജ്യത്തിന്റേതിലു മുകളിലാക്കാം ( മൂന്നുകൂട്ടരും അഴിമതി ഉപേക്ഷിക്കണം 😂) ...

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 หลายเดือนก่อน +2

    ഗോപി അണ്ണൻ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഓടി ഓടി നടക്കുന്നുണ്ട് 😂

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 2 หลายเดือนก่อน +14

    കേരളം ഇന്ത്യ യുടെ ഭാഗം തന്നെ അല്ലെ 😅

    • @hidayathvilayil7162
      @hidayathvilayil7162 2 หลายเดือนก่อน +2

      Bjp കേരളം ഭരിക്കുമ്പോൾ പരിഗണിക്കാം 😄

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      എന്താ കേരളത്തിന് വേണ്ടത്?!
      ആകാശത്തു പറന്ന് നടക്കുന്ന AIIMS ആണോ ?!
      സ്ഥലം കൊടുക്കണ്ടേ ?!

  • @mohamedthaha1538
    @mohamedthaha1538 2 หลายเดือนก่อน

    Shit annan puthiya dialogue innu kaacchi....Aims varum, varuthum, vannirikkum😂😂😂

  • @zubam2317
    @zubam2317 2 หลายเดือนก่อน

    എട്ടു മന്ത്രിമാർ എൻറെ ചൊൽപ്പടിക്ക് വേണമെന്ന് ചെമ്പു ഗോപി😂

  • @riggerfield9546
    @riggerfield9546 2 หลายเดือนก่อน +1

    കേരളം മലപ്പുറത്തോട് ചെയ്യുന്നത് കേന്ദ്രം കേരളത്തോട് ചെയ്യുന്നു.
    പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.

  • @abdulkhadar3027
    @abdulkhadar3027 2 หลายเดือนก่อน

    കേന്ദ്രത്തിന്റെ പോയിട്ട് സ്റ്റേറ്റിന്റെ പോലും ഒറ്റൊരു മെഡിക്കൽ കോളേജും ഇല്ലാത്ത കേരളത്തിലെ ഏക ജില്ല കാസർഗോഡ് ആണ്

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 2 หลายเดือนก่อน

    നിരാശ പെടേണ്ട കേരത്തിൽ എല്ലാ പഞ്ചായത്തിലും എയർ പോർട്ട്‌ വരും enn കേന്ദ്രം ആറിയിച്ചിട് ഉണ്ട്

  • @shajivarghese6408
    @shajivarghese6408 2 หลายเดือนก่อน

    ഭ ... പുല്ലേ... ഇതാണെടോ ബജറ്റ്...... കോപി യണ്ണന്റെ ഡയലോഗ് ഓർമ്മ വന്നു പോയതാ... 😍

    • @SadikHajara
      @SadikHajara 2 หลายเดือนก่อน

      Po. Pulle😂😂😅.orupullum kitteellallo

  • @farooquesharqui132
    @farooquesharqui132 2 หลายเดือนก่อน +4

    അതൊക്കെ വിട്
    ഇപ്പോൾ ഞമ്മക്ക് പ്രധാനം തൃശൂരിൽ ചെമ്പിന് എന്താണ് അങ്ങാടി നിലവാരം?

  • @aliyarca7734
    @aliyarca7734 2 หลายเดือนก่อน +4

    ഇതൊന്നും കണ്ട് ഇങ്ങള് ബേജാറാവണ്ടകോയാ.. ഇങ്ങക്ക് നുമ്മ ഒരു അങ്കമാലിയിലെ പ്രധാന മന്ദ്രിയെ തന്നെ ഉണ്ടാക്കി തന്നില്ലേ.. മ്മടെ കോവിയണ്ണൻ.. പിന്നെന്താ i😄😄😄😄

  • @aboobackerkarimban9784
    @aboobackerkarimban9784 2 หลายเดือนก่อน +1

    Trissur metro undallo..ath mdhi

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 หลายเดือนก่อน +4

    100% correct !ഒന്ന് വിട്ടു! ബീവറേജസ് ഔട്ട്‌ ലറ്റുകൾ....?

  • @jasilr4195
    @jasilr4195 2 หลายเดือนก่อน

    തൃശൂർ കാരെല്ലാം കൂടി ആന്ധ്ര പ്രദേശിലോ ബീഹാറിലോ പോയ് താമസം തുടങ്ങി നിരവധി സേവനങ്ങൾ കിട്ടട്ടെ

  • @MalabarFlower
    @MalabarFlower 2 หลายเดือนก่อน

    ബഡ്ജറ്റ് എന്ന് പറഞ്ഞാൽ തന്നെ നടക്കാത്ത കാര്യങ്ങളും പച്ചകള്ളവുമാണ്

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 2 หลายเดือนก่อน +2

    *ഇത് ബഡ്ജറ്റ് അല്ല....ചില കിഴവന്മാരെ മസ്സാജ് ചെയ്തു സുഖിപ്പിച്ചത് ആണ് കർക്കിടക കിഴി😂😂😂😂😂*

  • @dilhar5690
    @dilhar5690 2 หลายเดือนก่อน

    വിദ്യാഭ്യാസ പുരോഗതി പ്രത്യേകിച്ച് ഗൾഫു പ്രവാസികൾ കാരണം 'വലിയ വലിയകച്ചവട സ്ഥാപനങ്ങൾ, അപ്പാർട്ട്മെൻ്റ് സംസ്കാരം ഒക്കെയും ആരോഗ്യമേഖല എവിടെ നോക്കിയാലും പ്രവാസികളുടെ പങ്ക് വളരെ വലുത് '' കേന്ദ്രത്തിൻ്റെ കാല് പിടുത്തം എത്ര എത്ര വർഷങ്ങളായി തുടരുന്നു '10 വകുപ്പ് ഒന്നിച്ച് കൈകാര്യം ചെയ്യാൻ പോയ ആൾക്കും ഒന്നും ചെയ്യാൻ പറ്റില്ല

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 2 หลายเดือนก่อน

    100 %. Correct, 👍. 😄😄

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 2 หลายเดือนก่อน

    കേരള സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന പ്രഖ്യാപനം പോലെ തന്നെ കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂

  • @abdurahmantp876
    @abdurahmantp876 2 หลายเดือนก่อน

    ബാക്കി ഗോപി തരും,പിന്നെ കൊല്ലം കാർക്ക് അസുഖം ഇല്ലല്ലോ.പിന്നെന്തിനാ മെഡിക്കൽ കോളേജ്.

  • @hakkimmajlis6534
    @hakkimmajlis6534 2 หลายเดือนก่อน

    ബജറ്റ് തൃശ്ശൂരിന് ഓരോ റബ്ബർ ബാൻഡ് യൂണിറ്റ് എങ്കിലും പണം നീക്കി വയ്ക്കാമായിരുന്നു..😊

  • @kmcbos4443
    @kmcbos4443 2 หลายเดือนก่อน

    Ekka polichu❤❤❤❤❤❤❤

  • @profnesamony
    @profnesamony 2 หลายเดือนก่อน

    Can't help laughing😆
    Very interesting and illuminating
    Thanks🎉😂😂

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 2 หลายเดือนก่อน

    ഇനി സുരേന്ദ്രൻ പറഞ്ഞ പോലെ കേരളം വേറെ രാജ്യം ആന്നോ?

  • @jacobvalayil
    @jacobvalayil 2 หลายเดือนก่อน

    Very good dear brother

  • @ansarhaneefa5474
    @ansarhaneefa5474 2 หลายเดือนก่อน

    മുസ്ലിംമും ഹിന്ദുവും അച്ചായനും നായരും നമ്പൂതിരിയും ഇഴവനും മതമില്ലാത്തവനും എല്ലാം ഗതി കെടുമ്പോൾ പ്രതീക്ഷയോടെ ആശ്രയിക്കുന്ന ഒരു കേന്ദ്രമാണ് ഗൾഫ്, അത് മാത്രമേ ഉള്ളൂ അവസാന പ്രതീക്ഷ യും ആശ്രയവും

  • @pbkhan1195
    @pbkhan1195 2 หลายเดือนก่อน

    ഗംഭീരം... ഹാ... ഹാ....!!!???

  • @haneefahaneefa9685
    @haneefahaneefa9685 2 หลายเดือนก่อน

    ചുരുക്കം പറഞ്ഞാൽ കേരളത്തെ കേന്ദ്രം......... വിട്ടു എന്നു

  • @kareemmohamad8719
    @kareemmohamad8719 2 หลายเดือนก่อน +2

    ഇലക്ഷന് മുമ്പ്മോദി കേരളത്തിൽ ഗോപിയുടെമകളുടെ കല്യാണത്തിന് വന്നപ്പോൾ എന്തോ കരണ്ടിയെപറ്റി പറഞ്ഞിരുന്നു അതെന്താ എന്ന് ചെമ്പ് ഗോപിയോട് ചോദിക്കണം

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      അത് ഒരു തരം അണ്ടിയാണ്. എടുത്താൽ പൊങ്ങുല്ല്യ അല്ലാതേം പൊങ്ങൂല .

    • @madhavank1245
      @madhavank1245 2 หลายเดือนก่อน

      Thrissur keezhmel marichu puthiya trissur undakanulla karandiya😂

  • @irshadvarikkoii5770
    @irshadvarikkoii5770 2 หลายเดือนก่อน +1

    ഇത് കോൺഗ്രസിൻ്റെ പ്രകടനപത്രിക കോപ്പിയടിച്ച് ബജറ്റുണ്ടാക്കിയതാണ്. ഇനി ശ്വസിക്കുന്ന വായുവിനും കൂടി ടാക്സ് മേടിക്കാനുള്ളു:

  • @shreyasnairclass7b698
    @shreyasnairclass7b698 2 หลายเดือนก่อน +2

    Where is Suresh Gobi AIIMS IIT l 7:30 7:30

  • @basheerkp2127
    @basheerkp2127 2 หลายเดือนก่อน

    പ്രവാസി ശെരിക്കും കൈ മടക്കി പിടിച്ചാ എന്താവും

  • @althafhussain8963
    @althafhussain8963 2 หลายเดือนก่อน +1

    Gopiyetan ellaam tharum
    😂😂😂 kanunnundallo alle😂😂

  • @mkadamkutty3885
    @mkadamkutty3885 2 หลายเดือนก่อน +1

    ആര് ബഡ്ജറ്റ് പാസാക്കിയാലും ശരി മലയാളികൾ സമ്പന്നരാണെന്ന് അവർക്കറിയാം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 หลายเดือนก่อน

    കേന്ദ്രത്തിൽ ആരും വന്നിട്ട് നമ്മുക്ക് ഒരു പ്രയോജനവും ഇല്ല എല്ലാവരും ചിറ്റമ്മ നയമാണ് കാണിച്ചിട്ടുള്ളത് കോൺഗ്രസ്സ് കാലങ്ങളോളം ഭരിച്ചിട്ടും നല്ല ഒരു പദ്ധതിയും കേരളത്തിനനുവദിച്ചില്ല പിന്നെ ഇപ്പൊഭരിക്കുന്നവർ അത് അബ്ബേ വിരോധികളാണ് എല്ലാ കാര്യങ്ങളിലും കേരളത്തെ ഞെക്കി ഞെരുക്കുകയാണ് പക്ഷേ ഇവിടെ ഭരിക്കുന്ന എൽ ഡി എഫ് സർക്കാർ അത് നിരന്തരം ഉന്നയിച്ച് കൊണ്ടിരുന്നു പക്ഷേ ഇവിടെ പ്രതിപക്ഷം കേരളത്തെ എതിർത്ത് കേന്ദ്രത്തിനൊപ്പമാണ് നിന്നത് ഇടത് പക്ഷത്തേയാണ് കുറ്റപ്പെടുത്തിയിരുന്നത് അപ്പൊ കേരളത്തിന് ഒരു ഗുണവും ചെയ്യാത്ത നമ്മുടെ അർഹിക്കുന്ന വിഹിതങ്ങൾ ഒന്നും തരാതെ നമ്മുടെ നാട്ടിലെ ദൈനംദിനം നടത്തേണ്ട എല്ലാ കാര്യങളും അവതാളത്തിലാക്കിയപ്പോൾ അവർക്കെതിരെ ഡൽഹായിൽപ്പോയി വരെ സമരം നടത്തിയപ്പോൾ അതിൽ പ്പോലും പങ്കടുക്കാതെ മാറി നിന്നവരാണ് യു ഡി എഫ് ക്കാർ അങ്ങ കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങളെ എതിർക്കാതെ നമ്മുടെ എല്ലാ അവകാശങ്ങളും ലങ്കിക്കുന്ന എല്ലാ രീതിയിലും വീർപ്പ്മുട്ടിക്കുന്ന സമീപനം മാണ് കേന്ദ്രം ചെയ്ത് പോന്നിരുന്നത് നമ്മൾ സുപ്രിം കോടതിയിൽ വരെപ്പോയി കേസ്സ് കൊടുക്കേണ്ടി വന്നു കേന്ദ്രത്തിനെതിരെ സുപ്രിം കോടതി വിധി നമ്മുക്ക് അനുകൂലമായിട്ടും അവർ നമ്മൾക്ക് തരേണ്ടത് തരാതെ പിന്നെയും പിടിച്ച് വെച്ചു എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നമ്മളെ ഇത് പ്പോലെ ഇട്ട് ബുദ്ധിമുട്ടിച്ച കഷ്ടപ്പെടുത്തിയ ബിജെപിക്ക് കേരളത്തിൽ ഓട്ട് എത്രയാണ് കൂടിയത് സുരേഷ് ഗോപിമൃഗീയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു അതിന് കാരണമെന്താ പ്രതിപക്ഷവും ബിജെപിയും നിരന്തരം കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ എതിർത്ത് കൊണ്ടേയിരുന്നു ബി ജെ പിയുടെ കൊള്ളരുതായ്മകൾ തുറന്ന് കാണിക്കാൻ പ്രതിപക്ഷം തയ്യാറായില്ല അത് ഇടത് പക്ഷം പറയു ബ്ബോൾ ഇടത് പക്ഷ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപിക്കൊപ്പം യുഡിഎഫും നിന്നു അതിൻ്റെ പ്രണിത ഫലമാണ് ബിജെപിക്ക് ഓട്ടു കൂടിയതും സുരേഷ് ഗോപി വിജയച്ചതും അത് കൊണ്ട് അദ്ധമായ ഇടത് പക്ഷം വിരോധം അവസാനിപ്പിക്കുക പ്രതിപക്ഷം എന്നിട്ട് ബിജെപിയുടെ തെറ്റായനയങ്ങളും നമ്മളോട് കാണിക്കുന്ന ദ്രോഹങ്ങൾക്കും ചിറ്റമ്മ നമങ്ങൾക്കും എതിരെ ഇടത് പക്ഷത്തിൻ്റെ ഒപ്പം നിന്ന് ബിജെപിക്കെതിരെ പോരാടുക അല്ലെങ്കിൽ നമ്മൾ ഇതിലും വലിയ ഭൗഷത്ത്ന്നേരിടേണ്ടിവരും പ്രതിപക്ഷം നോക്കുന്നത് കേരളത്തിൽ അധികാരത്തിൽ വരാൻ വേണ്ടിയുള്ള പങ്കപ്പടാണ് പക്ഷേ അത് ഉൾട്ടാണ് സംഭവിക്കുക വരുന്നത് ഭീകരമായ ആപത്താണന്നു മനസ്സിലാക്കുക അവർ ചുളിവിൽ കേറി കേറി വരുനുണ്ട് അത് തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാവണം പ്രതിപക്ഷത്തിന്

  • @GafoorkKadambot
    @GafoorkKadambot 2 หลายเดือนก่อน +1

    Bro ,adhigharathinte mathu pidicha
    Baranakarthakkalaanu barikkunnadh, epoyathe nilanilp Bihar,Andhra kaninhitanallo
    Adh onnum koodi ootiyurappichu,allenkil adutha budget avadharippikkaan monghiyum
    Kootarum kaanilla annariyaam

  • @abdulmajeedmp
    @abdulmajeedmp 2 หลายเดือนก่อน

    ഉള്ളത് കൊണ്ട് ഭാരതത്തിലൂടനീളം വിഹിതം വെക്കുന്നതിൽ ഒരു പക്ഷേ സ്വാതന്ത്ര്യത്തിന് മുമ്പുളള ബ്രിട്ടീഷുകാരായിരുന്നു കുറച്ച് കൂടി മാന്യത യും നീതിയും പുലർത്തിയവരെന്ന് തോന്നുന്നു. അന്നുള്ള പൈലറ്റ് പദ് ധതികളുടെ തുടർച്ച പോലും ഇവിടെ സംതുലന തയോടെ നടത്തി യോ എന്നതും സംശയ നിഴലിൽ തന്നെയാണുള്ളത് ....
    എന്തിന്നാ ചെമ്പു സഹ ഗോബിയെ പഴിക്കുന്നത് ,
    ഒരസുരവിത്തിനെ കേരളത്തിന് സംഭാവന തന്ന .............ന്റെ മോൻ , ആന്റണി കുറെ കാലം കേന്ദ്ര ക്യാബിനെറ്റിൽ രണ്ടാം റാങ്കുമായി നടന്നിട്ട്ഓന്റെ കുടുമ്പത്തെ സുരക്ഷിതമാക്കി , നമ്മുടെ നികുതിപ്പണം ഇപ്പളും MPപെൻഷനായി ..... പച്ചത്തീട്ടം തിന്ന് ണ മാതിരി മുണ്ങ്ങിക്കൊണ്ടിരിക്കുന്നു എന്നതല്ലാതെ കേരളത്തിന് കനപ്പെട്ട ഒരു കാര്യവുമുണ്ടായില്ല.

  • @mksajeer113
    @mksajeer113 2 หลายเดือนก่อน +1

    Nammude Travancore bank Gujaratik loan Eduth mungan kondupoyi, angane nammude Ellam kondupoyi, Somali la....😂😂

  • @sudheertribal7053
    @sudheertribal7053 2 หลายเดือนก่อน +2

    Nagavally Gopi 😂😂😂 pandi thallem 😂😂😂Adipoli 🎉🎉

  • @mathaikakanath6425
    @mathaikakanath6425 2 หลายเดือนก่อน

    Central budget and Kerala...Comedy at its Best

  • @Gk60498
    @Gk60498 2 หลายเดือนก่อน

    Next budget il expect cheyyam 🤣

  • @hussaintharala4074
    @hussaintharala4074 2 หลายเดือนก่อน

    രണ്ട് അരമന്ത്രിമാർ കേരളത്തിലുമുണ്ടല്ലൊ.😂
    എന്നിട്ടെന്നായി. ?ബീഹാറിൻ്റെയും ആന്ത്രയുടെയും കാല് നക്കുന്ന പണിയാണിപ്പോൾ കേന്ദ്രത്തിന്

  • @roymonck9804
    @roymonck9804 2 หลายเดือนก่อน +1

    Super 😁😁😁👍sir.

  • @shahulhameedhameed9308
    @shahulhameedhameed9308 2 หลายเดือนก่อน

    👍👍👍

  • @AbdulRasheed-we2zk
    @AbdulRasheed-we2zk 2 หลายเดือนก่อน +1

    ഗോപിയണ്ണൻ്റെ ജട്ടി വരെ ഊരി എന്നാണ് കേട്ടത്.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 หลายเดือนก่อน +1

    സാർ, നമ്മൾക്ക്‌ കിട്ടിയല്ലോ സാറ് അറിഞ്ഞില്ലേ? ഒരു മന്ത്രി യുടെ കൂടെ ഫ്രീ ആയി ഒരു മന്ത്രി കൂടെ കിട്ടി യില്ലേ?

  • @muhamedshadil
    @muhamedshadil 2 หลายเดือนก่อน

    തൃശൂർ എടുത്തിട്ടും കേരളത്തോട് അവഗണനയോ ഗോപി ഷിറ്റടിക്കൊ

  • @fasalrt
    @fasalrt 2 หลายเดือนก่อน

    നമ്മൾ അടക്കുന്ന tax എങ്കിലും നല്ലപോലെ തിരിച്ചു തന്നാൽമതിയായിരുന്നു 😎🙃😄

  • @kgkg7148
    @kgkg7148 2 หลายเดือนก่อน +1

    സാറേ ഇവിടെ നിലാവ് എന്ന് പറഞ്ഞ ഒരു പദ്ധതി കൊണ്ടുവന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി. ഒരൊറ്റ നിലാവും കത്തുന്നില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ. ഇവന്മാർ എത്ര കോടി കീശയിലാക്കി കാണും

  • @giveawayforwealth
    @giveawayforwealth 2 หลายเดือนก่อน

    ഈ ചേച്ചി എന്തൊക്കെയോ വായിക്കുന്നു എന്നല്ലാതെ എന്താ നടന്നിട്ടുള്ളത്. വിൽപന അല്ലാതെ.
    അക്കൗണ്ടിലേക്ക് കാശിട്ട് കൊടുക്കൽ ഒരു ഹോബി ആണെന്ന് തോന്നും പറച്ചിൽ കേട്ടാൽ.. ഒരു കര്യോല്ല.😤

  • @bijuk4966
    @bijuk4966 2 หลายเดือนก่อน +1

    Super👌

  • @rasheedkm728
    @rasheedkm728 2 หลายเดือนก่อน

    കോരൻ കുമ്പിളിൽ തന്നെ കഞ്ഞി കുടിച്ചാൽ മതി

  • @kmla123
    @kmla123 2 หลายเดือนก่อน +1

    പാകിസ്താന്റെ ബഡ്‌ജറ്റണ് പുള്ളേ ബഡ്‌ജറ്റ്. അല്ലെങ്കിൽ സൗദിയിലെ ബഡ്‌ജറ്റ്.
    ഇന്ത്യയുടെ ബഡ്‌ജറ്റ് എല്ലാം എന്ത് 😂😂😂

    • @moideenk6922
      @moideenk6922 2 หลายเดือนก่อน

      സൗദി പണം ആണ് കേരളം

    • @kmla123
      @kmla123 2 หลายเดือนก่อน

      @@moideenk6922
      ഇന്ത്യ ക്രൂഡോയിൽ വാങ്ങാൻ കൊടുത്ത പണമാണ് സൗദി

  • @IsmayilBushara
    @IsmayilBushara 2 หลายเดือนก่อน +5

    എല്ലാം കാണുന്നവനും അറിയുന്നവനുമായ സർവ്വശക്തൻ ഉണ്ട്

  • @mksajeer113
    @mksajeer113 2 หลายเดือนก่อน

    Qn paper leake aayi kittiyilee.. Mundandirinoo ED VARUM

  • @Saleemkdlr
    @Saleemkdlr 2 หลายเดือนก่อน

    ഇന്ന് BJP ക്കാരുടെ സ്വത്ത് വീതം വെപ്പായിരുന്നു.

  • @rayams
    @rayams 2 หลายเดือนก่อน +4

    കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ അർത്ഥത്തിലും അവഗണിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് .
    ശരിതന്നെ , പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ ആവില്ല... കേരളത്തിൽ എന്ത് പദ്ധതി കൊണ്ടുവന്നാലും അതിനെ തുരങ്കം വെക്കുന്ന യൂണിയൻ സംവിധാനമാണ് നിലനിൽക്കുന്നത്.
    അതുകൊണ്ടുതന്നെ ഒരാളും ഒരു പദ്ധതിയും കേരളത്തിൽ തുടങ്ങാൻ താല്പര്യപ്പെടുന്നില്ല എന്നത് മറച്ചുവെക്കാൻ കഴിയുമോ.
    ലോകത്തിൽ നോക്കുകൂലി മേടിക്കുന്ന ഒരേയൊരു സ്ഥലം കേരളമാണ്. അതുപോലെതന്നെ എല്ലാ പദ്ധതികളെയും കൊടി പിടിച്ചുകൊണ്ട് ഇല്ലാതാക്കുന്നതും നമ്മൾ തന്നെയാണ്.

  • @rafinesi840
    @rafinesi840 2 หลายเดือนก่อน

    പ്രവാസികൾ ബാങ്ക് വഴി പണം അയക്കരുത്..... അതോടെ കുറച്ച് കഴപ്പ് നിൽക്കും

  • @navasmi6029
    @navasmi6029 2 หลายเดือนก่อน

    🎉🎉🎉🎉🎉❤

  • @kaleeelrahuman4333
    @kaleeelrahuman4333 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shafi197
    @shafi197 2 หลายเดือนก่อน

    Keralam ....Gopi

  • @west-d3k
    @west-d3k 2 หลายเดือนก่อน

    പൊങ്ങന്മാർക് അത് മതി എന്ന് തോന്നി കാണും 😄😄

  • @abdulmuneer9617
    @abdulmuneer9617 2 หลายเดือนก่อน +1

    Correct ✅ and ✅

  • @AbdulHafeezValiyaPeedikayil
    @AbdulHafeezValiyaPeedikayil 2 หลายเดือนก่อน

    Ettavum kooduthal niguthi kodukunnad njangal ad UP yil kodukunnu

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 หลายเดือนก่อน

    😄😄😄😄😄😄💯💯💯💯💯💪💪💪💪💪💪

  • @Usmanmundott
    @Usmanmundott 2 หลายเดือนก่อน +1

    അല്ല അനിൽ സാറേ കേരളം ഇന്ത്യയിലല്ലാ എന്നുണ്ടൊ നമ്മുടെ ഒരു ഗതികേട്ടു

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      അതിൻ്റെ പേരാ ദേഷ്യീയത

  • @hashimkeyiparakat2259
    @hashimkeyiparakat2259 2 หลายเดือนก่อน

    LET US LOOK 👀 UP 🆙

  • @Gk60498
    @Gk60498 2 หลายเดือนก่อน

    🤣🤣🤣🤣🤣🤣🤣👌

  • @k.mabdulkhader2936
    @k.mabdulkhader2936 2 หลายเดือนก่อน +2

    കോവിയ ണ്ണാ ബഡ്ജറ്റ് ഹിന്ദിയിലാ മലയാളിയ്ക്ക് " നഹി മാലും "😂

  • @saleemvijayawada9679
    @saleemvijayawada9679 2 หลายเดือนก่อน +3

    Welcome ❤To Andhra Pradesh ❤