സ്വർണ്ണത്തിന് 20000 രൂപയിൽ കൂടുതൽ ഇനി കിട്ടില്ല...RBI യുടെ ഉത്തരവ് വന്നു.എല്ലാ ബാങ്കുകൾക്കും ബാധകം.

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • സ്വർണ്ണത്തിന് 20000 രൂപയിൽ കൂടുതൽ ഇനി കിട്ടില്ല...RBI യുടെ ഉത്തരവ് വന്നു.എല്ലാ ബാങ്കുകൾക്കും ബാധകം.
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #latestnews #malayalamnewslive #todaynews w#malayalamnewslive #banking #bank #gold #goldrate
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediao...
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

ความคิดเห็น • 211

  • @ChrishalMedia
    @ChrishalMedia  4 หลายเดือนก่อน +9

    വാർത്തകൾ അറിയിപ്പുകൾ യഥാസമയം കൃത്യമായി ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    Open this link to join my WhatsApp Group:
    www.chrishalmedia.com/p/join-our-whatsapp-groups_28.html

  • @abrahamlonappan1988
    @abrahamlonappan1988 4 หลายเดือนก่อน +45

    എങ്കിൽ ഇന്ത്യയിൽ സ്വർണവില നികുതി ഒഴിവാക്കൂ.അല്ലെങ്കിൽ ജനം ഇനിയും വിഷമത്തിലാകും

  • @sahadevankv683
    @sahadevankv683 4 หลายเดือนก่อน +17

    എപ്പോഴെങ്കിലും ആർബിഐ ഉണർന്നു പ്രവർത്തിക്കണം.

  • @gafoor9855
    @gafoor9855 4 หลายเดือนก่อน +11

    വിൽക്കുന്ന സ്ഥാപനങ്ങളിലും
    ഇരുപതിനായിരത്തിൽ കൂടുതൽ വാങ്ങാൻ പാടില്ല,,, 😡😡

  • @JohnJoseph-fd3bh
    @JohnJoseph-fd3bh 4 หลายเดือนก่อน +47

    സ്വർണം, ഇന്ധനവില കുറക്കണം

  • @Aghory687
    @Aghory687 4 หลายเดือนก่อน +43

    വളരെ നല്ല കാര്യം രാജ്യം ഇത്രയും ആരാജകത്തിൽ ആകാൻ കാരണം ഈ മഞ്ഞ ലോഹത്തിന്റ വരവാണ്

  • @GeethaGeetha-fq8qj
    @GeethaGeetha-fq8qj 4 หลายเดือนก่อน +14

    പാവങ്ങൾക്കും ജീവിക്കണ്ടേ പാവങ്ങൾക്കും ഒരു ഗ്രാം വാങ്ങണ്ടേ? എന്താ ഇത്രയും വില കൂടിയ എന്താ ചെയ്യാ

  • @ajitharajan3468
    @ajitharajan3468 4 หลายเดือนก่อน +5

    എന്നെപോലുള്ള വീട്ടുജോലിചെയ്യുന്ന പെൺകുട്ടികൾ ഉള്ളവരുടെ അവസ്ഥ ദയനീയമാണ്

  • @sajibabu8228
    @sajibabu8228 4 หลายเดือนก่อน +39

    പാവപ്പെട്ടവന്റെ വഴികളെല്ലാം അടയ്ക്കുവാണല്ലോ 😡.... നാശം 🤬 ഉള്ളത് പണയം വെച്ചു എന്തേലും കാര്യം നടത്താൻ പിശാശുക്കൾ സമ്മതിക്കില്ലല്ലോ.... ഉള്ളവന് എന്നും ഓണം

    • @t.k.sureshkumar7102
      @t.k.sureshkumar7102 4 หลายเดือนก่อน +1

      Yes

    • @jinuknr999
      @jinuknr999 4 หลายเดือนก่อน +7

      സ്വർണം പോലും ഇല്ലാത്തവരെയാണ് പാവപ്പെട്ടവർ എന്ന് പറയുന്നത് 🤣

    • @Vijayan55
      @Vijayan55 4 หลายเดือนก่อน

      RBIയ്ക്ക് സ്വർണ്ണവില നിയന്ത്രിക്കാൻ കഴിയില്ല കള്ളപ്പണക്കാരായ NBFCകളെ രക്ഷിക്കാനുള്ള നിയമം മാത്രം സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ തീരുമാനിക്കും RBI അത് അനുസരിക്കും

    • @jayakrishnanj4621
      @jayakrishnanj4621 4 หลายเดือนก่อน +2

      Panayam vekan pattum. Pakshe 20000/-vare cash aai customerin kodukavu. Baki amount bank account vazhi credit akum.

  • @ramachandranp1146
    @ramachandranp1146 4 หลายเดือนก่อน +29

    നല്ല കാര്യം.. പണം ആയിട്ട് 20000.00 മാത്രം👍👍👍സ്ത്രീ ധനം തട്ടുമ്പോൾ അത് RBI അറിയും.. അത് സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകും👍

    • @livingworld4777
      @livingworld4777 4 หลายเดือนก่อน +1

      🤔🤔🤔

    • @digitalmachine0101
      @digitalmachine0101 4 หลายเดือนก่อน +3

      എന്തുകൊണ്ട് സ്ത്രീധനം കൊടുക്കുമ്പോൾ ഒരു സ്റ്റാമ്പ് പേപ്പറിൽ റെജിസ്റ്റർ ചെയ്തിട്ടു കൊടുക്കുന്നില്ല സകിഷിക് മുമ്പിലെ കൊടുക്കവൂ അതു ആദ്യം ചെയ്യു

    • @ramachandranp1146
      @ramachandranp1146 4 หลายเดือนก่อน +1

      @@digitalmachine0101 സ്ത്രീധനം കൊടുക്കാൻ പാടില്ല വാങ്ങാൻ പാടില്ല😄 കൊടുത്തില്ലെങ്കിൽ ഭാര്യ എന്ന സ്ത്രീയുടെ ജീവൻ കട്ടപ്പൊക😟

    • @GeeVarghese-y8w
      @GeeVarghese-y8w 4 หลายเดือนก่อน

      Gold. Poottil vechualla lalayanam

    • @ramachandranp1146
      @ramachandranp1146 4 หลายเดือนก่อน

      @@GeeVarghese-y8w 🤔മനസ്സിലായില്ല😟

  • @sumironirene3931
    @sumironirene3931 4 หลายเดือนก่อน +2

    20000രൂപ വരെ ക്യാഷ് ആയും അതിൽ കൂടുതൽ വരുന്ന തുക അക്കൗടിലും കിട്ടും

  • @sarithakr7027
    @sarithakr7027 4 หลายเดือนก่อน +11

    പാവ പെട്ടവർ എങ്ങനെ മക്കളെ കെട്ടിക്കുമെന്ന് ഒരു പിടിയും ഇല്ല😭😭

    • @torpidotorpido3081
      @torpidotorpido3081 4 หลายเดือนก่อน

      സ്വർണ്ണം ഇല്ലാതെ കല്യാണം കഴിക്കുന്ന joy alukkas നെ മാതൃക ആക്കാം

    • @priyas4398
      @priyas4398 4 หลายเดือนก่อน +1

      Gold chodikkunnavarlku kettilodukkaruthu.
      😂

  • @pvs-786
    @pvs-786 4 หลายเดือนก่อน +1

    ഇത് വേറെ ലെവൽ. ആണ്
    ഇപ്പോള് നട്ടിൽ 25000 റെഡി ക്യാഷ് കൊടുത്താൽ 1പവൻ കിട്ടും ബാക്കി വീക്കിലി 1000/- വച്ച് അടച്ചു തീർത്താൽ മതി
    പലരും അത് മുതലെടുത്ത് കളി തുടങ്ങി അങ്ങനെ ബാങ്കുകളിൽ gold കുമിഞ്ഞു കൂടി
    അതോടെ ആർബിഐ ഇടപെട്ട്

  • @yoonuskunju1045
    @yoonuskunju1045 4 หลายเดือนก่อน +6

    നേരിട്ട് കിട്ടില്ല അകൗണ്ടിലേക്ക് കിട്ടും 🤣

  • @GMCOMMERCE
    @GMCOMMERCE 3 หลายเดือนก่อน

    BIG SALUTE

  • @BabyS-hf5fj
    @BabyS-hf5fj 4 หลายเดือนก่อน +7

    ഓ അപ്പോൾ 60000 രൂപയ്ക്ക് വേടിക്കുന്ന ഒരു പവൻ പണയം വച്ചാൽ 20000 രൂപയേ കിട്ടുള്ളു അല്ലേ ഇത് കൊണ്ട് ആർക്ക് എന്ത് പ്രയോജനം

    • @shanimol7703
      @shanimol7703 4 หลายเดือนก่อน

      ജനങ്ങളെ എങ്ങനെ എങ്കിലും ബുദ്ധി മുട്ടിക്കുക എന്ന് മാത്രമേ ഇതിൽ ഉള്ളൂ മീൻ എപ്പോഴാണ് നിരോധിക്കുക

    • @geethaputhumana654
      @geethaputhumana654 3 หลายเดือนก่อน

      ക്യാഷ് ആയി 20,000, ബാക്കി അക്കൗണ്ടിൽ വരും.

  • @sheelamanoj9249
    @sheelamanoj9249 4 หลายเดือนก่อน +1

    എങ്ങനെ ആയാലും ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ജീവിയ്ക്കണ്ട അല്ലേ? ഒരു കൊച്ചു വീടുപോലും സ്വന്തമായില്ല. ഞങ്ങൾ എങ്ങനെ ജീവിക്കും?

  • @rafeeqpvm
    @rafeeqpvm 4 หลายเดือนก่อน

    Heading kollallo. 100000 like ippol kittum. Mandan.

  • @s..6812
    @s..6812 4 หลายเดือนก่อน +2

    മനുഷ്യനെ എങ്ങനെയും ചുറ്റിക്കുക

  • @JayashreeSreedharan
    @JayashreeSreedharan 4 หลายเดือนก่อน

    Good 👍 👍

  • @mohanrajnair865
    @mohanrajnair865 4 หลายเดือนก่อน

    Many listeners have felt that RBI has limited the price of gold to Rs 20000 per sovereign.
    What RBI stipulated is about cash loan, that too from an NBFC.If anybody wants ,say 2 lakhs, the same could be availed , only that the amount will be transferred to the bank a/c of the borrower.

  • @abdulmanafmt2749
    @abdulmanafmt2749 4 หลายเดือนก่อน

    RBI നന്ദി

  • @muhmd5219
    @muhmd5219 4 หลายเดือนก่อน +8

    ഇതൊന്നും കണ്ടു ആരും സ്വാർണ്ണം വിക്കേണ്ട!, ഖേദിക്കേണ്ടി വരും

  • @SurendranMk-jo2xi
    @SurendranMk-jo2xi 4 หลายเดือนก่อน +1

    പൈസ എകൗണ്ടുകളിലേക്ക് ഇട്ടു കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല 🤔

  • @GeeVarghese-y8w
    @GeeVarghese-y8w 4 หลายเดือนก่อน

    Very good.

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 4 หลายเดือนก่อน +1

    ആധാരവും വീടും ഇല്ലാത്ത പാവപ്പെട്ടവൻ ഇച്ചിരി സ്വർണം ഉണ്ടെങ്കിൽ എന്ത് ചെയ്യും കാശിന് ആവശ്യം വരുമ്പോൾ പുഴുങ്ങി തിന്നാൻ പറ്റുമോ

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 4 หลายเดือนก่อน

    Good

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 4 หลายเดือนก่อน +1

    Edu nadakunna kariamano ennal orugram gold keralathil kanoola´

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 4 หลายเดือนก่อน

    സ്വർണ ങൾ ഇനി ഒരാളും മേടിച്ചു വെക്കേണ്ട തില്ല വേറെ സ്വർണ തിനെ കാൾ മൂല്യ മുള്ള യന്ത കിലും ലോഗങ്ങൾ കണ്ട് എത്തണം

  • @ameenAIyt
    @ameenAIyt 4 หลายเดือนก่อน

    Don't take gold loan, sell gold, then no need to pay interest.

  • @joseykurianjoseph3163
    @joseykurianjoseph3163 4 หลายเดือนก่อน

    Sabhash 👍

  • @Suresh-hw8fv
    @Suresh-hw8fv 4 หลายเดือนก่อน

    ഒരാൾക്ക് ഇത്ര പവൻ എന്ന് ഒരു കർശന നിയമം വേണം വാങ്ങുമ്പോൾ സർക്കാർ രേഖയിൽ വരണം സമ്പന്നന്മാർ സ്വർണ്ണം വാങ്ങി കൂട്ടുന്നത് വിലകൂടാൻ കാരണം ആകും പാവപ്പെട്ടവന് ഒരു പവൻ വാങ്ങാൻ ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു...

  • @anandradhakrishnan1302
    @anandradhakrishnan1302 4 หลายเดือนก่อน

    എന്തൊരു കോമഡി. SGB പിന്നെയെന്തിനാണ് ഇറക്കിയത്?

  • @rafeeqpvm
    @rafeeqpvm 4 หลายเดือนก่อน

    20000/- cash അല്ലേ? Bank transfer cheyyam.

  • @nirmalavasu2282
    @nirmalavasu2282 4 หลายเดือนก่อน

    പണമില്ലാത്തവർ എന്തു ചെയ്യും മക്കളെ വിവാഹം കഴിക്കാൻ വലയും ജനങ്ങൾ

  • @joshy5505
    @joshy5505 4 หลายเดือนก่อน +3

    സാറേ ഒരു നുറ് പവൻസ്വർണം വേണം പവന് മുപ്പത്തിനായിരം വച്ചുതരാം അപ്പോൾ സാറിനു പവന് അയ്യായിരം വച്ചുകിട്ടുമല്ലോ 😂

  • @sephbrioni2764
    @sephbrioni2764 4 หลายเดือนก่อน

    ഒരു പവൻസ്വർണ്ണം വാങ്ങണമെങ്കിൽപവന്53000 +പണിക്കൂലി =60000 രൂപ ആസ്വർണ്ണം പണയം വെച്ചാൽ 20000 രൂപയെ കിട്ടു ഇനി ആ ഒരു പവൻവാങ്ങിയ കടയിലായാൽ പോലും വിറ്റാൽ ഒരു പവൻ്റെ പണികിഴിവ് വേസ്റ്റേജ് എന്നിവ കുറച്ച് കൂടിയാൽ 41000 അല്ലെങ്കിൽ 42000 കിട്ടും എങ്ങിനെയുണ്ട്? ഇതിൽ നിന്നും ഒരുകാര്യം വ്യക്തം സ്വർണ്ണം നല്ല നിക്ഷേപമല്ല എങ്കിലുംസാധാരണ കാർ സ്വർണ്ണത്തിലേ നിക്ഷേപിക്കു

  • @rajeevannk48
    @rajeevannk48 4 หลายเดือนก่อน

    അധോലോക മാഫിയ
    സ്വർണ്ണ വ്യാപാരികളെ വിഴുങ്ങി. അത് കേന്ദ്ര സർക്കാർ മനസിലാക്കി.

  • @rameenashijas9871
    @rameenashijas9871 4 หลายเดือนก่อน

    👍

  • @pradeepanponnarassery2257
    @pradeepanponnarassery2257 4 หลายเดือนก่อน

    ഇത് സ്വർണ്ണ വിലയെ ബാധിക്കില്ല

  • @Njavpro-zz2zs
    @Njavpro-zz2zs 4 หลายเดือนก่อน

    Bank account il kittiyal mathiyallo. Cash ayi kittilla ennalle ullu. 😀

  • @paramasivan2024
    @paramasivan2024 4 หลายเดือนก่อน

    വളരെ നല്ല തീരുമാനം ആണ് RBI എടുത്തത്.

  • @swapnapv3948
    @swapnapv3948 4 หลายเดือนก่อน

    സ്വർണത്തിന്റെ വിലയും കുറക്കണം

  • @sumithrabaiju5819
    @sumithrabaiju5819 4 หลายเดือนก่อน

    Nannaayi😂😂

  • @kgnair
    @kgnair 4 หลายเดือนก่อน

    👍👍👍👍👍

  • @hareendranp7040
    @hareendranp7040 4 หลายเดือนก่อน +1

    കാര്യം മനസ്സിലാക്കുക. സ്വർണ്ണം പണയം വെച്ചാൽ 20000 രൂപ മാത്രമെ നല്കാവൂയെന്ന് RBI പറഞ്ഞിട്ടില്ല. റൊക്കം പണമായി അത്രയെ കയ്യിൽ നല്കാവൂയെന്ന് മാത്രം.. ബാക്കി പണം പണയക്കാരൻ്റെ ബാങ്ക് അക്കൗണ്ടിലോട്ട് മാത്രമെ നല്കൂ .അതിലെന്താ കുഴപ്പം?

    • @Sagn123
      @Sagn123 4 หลายเดือนก่อน

      Kiyil koduthal enthane kuzhappam. ??

    • @hareendranp7040
      @hareendranp7040 4 หลายเดือนก่อน

      @@Sagn123 രാജ്യ ഭദ്രതയ്ക്ക് കുഴപ്പമുണ്ടാവും. അത് തടയാനാണ് രാജ്യത്തെ നയിക്കുന്നവർ വളരെയധികം ആലോചിച്ച് ഇത്തരം നിയമങ്ങൾ നിർമ്മിക്കുന്നത്.

  • @ChithraLekha-c2w
    @ChithraLekha-c2w 4 หลายเดือนก่อน

    വില. കുറക്കാൻ. മാർഗം. നോക്കി കൂടെ

  • @ravischannelforpublic1234
    @ravischannelforpublic1234 4 หลายเดือนก่อน

    1969 le niyamam idhuvare endhukondu maattunnilla

  • @amalsir222
    @amalsir222 4 หลายเดือนก่อน +1

    ഈ വർത്ത കേൾക്കുന്നവർ വിട്ടിയണ് എന്ന് പറയടെ

  • @KEPEESVENGOOR
    @KEPEESVENGOOR 4 หลายเดือนก่อน

    അപ്പൊ ആരാ സ്വർണം കൊണ്ടു വെക്കുക?

  • @radhikakurup9787
    @radhikakurup9787 4 หลายเดือนก่อน

    എല്ലാവരും പെൺകുട്ടികൾക്ക് സ്വർണം കൊടുക്കുന്നത് നിർത്തി ആതുക കുട്ടിയുടെ പേരിൽ അക്കൗണ്ടിൽ നൽകുക അല്ലെങ്കിൽ കുട്ടിക്ക് സ്ഥലമോ വീടോ നൽകുക അത്യാവശ്യം ഒരു മാലയും കമ്മലും മോതിരവും ഇടാനുള്ള ആഭരണങ്ങൾ മാത്രം വാങ്ങുക സ്വർണത്തിന് തന്നെ വില കുറയും ജനങ്ങൾ എത്ര കണ്ടാലും പഠിക്കാത്തവരാണ് സർക്കാർ വില കൂട്ടുന്ന എല്ലാ സാധനങ്ങളും വേണ്ടെന്ന് വയ്ക്കാൻ ജനങ്ങൾ പഠിക്കണം വില കുറയ്ക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് തുകയെടുത്ത് കുട്ടിക്ക് സ്വർണം വാങ്ങാമല്ലോ

  • @n.m.saseendran7270
    @n.m.saseendran7270 4 หลายเดือนก่อน

    This rule is already there.

  • @manipmanip3169
    @manipmanip3169 4 หลายเดือนก่อน

    Price 20000 per pavan

  • @ratheeshk7143
    @ratheeshk7143 4 หลายเดือนก่อน

    SWARNA VILA KRAMENA KURACHE 20000 ₹ MAXIMUMUM RATE AAKUVAN RBI KARSANA NIRDESAM NALKUKA

  • @kkvkfire
    @kkvkfire 4 หลายเดือนก่อน

    20000 മുകളിൽ account വഴി

  • @cholamsreligare4077
    @cholamsreligare4077 4 หลายเดือนก่อน

    Enthu mesgaado ithu.

  • @bennypaul9146
    @bennypaul9146 4 หลายเดือนก่อน

    This is nonsense, what is required is no one should purchase gold using cash. Every purchase of gold should be linked to aadhar or through online payment.

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 4 หลายเดือนก่อน

    bankukalil deposit cheyyunn panam bank pottiyal ittapanam thirichu kittanulla oru nibandhana koodi R B I avishkkarikkendathunde

  • @ReenaPushpam
    @ReenaPushpam 4 หลายเดือนก่อน

    Hi🙏🏼🎉😢

  • @vinugeorge4055
    @vinugeorge4055 4 หลายเดือนก่อน

    ഇപ്പോൾ എല്ലാ NBFC യും 20കെ മുകളിൽ ഫണ്ട്‌ ട്രാൻസ്ഫർ രാണ് ചെയ്യുന്നത്

  • @sreekumarsreeramakrishnan6011
    @sreekumarsreeramakrishnan6011 4 หลายเดือนก่อน

    wrong heading

  • @ManzurEk-tt5mi
    @ManzurEk-tt5mi 4 หลายเดือนก่อน

    വട്ടായോ?????

  • @kltrvm
    @kltrvm 4 หลายเดือนก่อน

    എന്താണ് പറയുന്നതെന്ന്😅

    • @kltrvm
      @kltrvm 4 หลายเดือนก่อน

      റിസർവ് ബാങ്ക് അറിഞ്ഞോ

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 4 หลายเดือนก่อน

    Faiknews

  • @damunp3406
    @damunp3406 4 หลายเดือนก่อน

    സ്വർണ്ണത്തിന് ഒരു പവൻ 10,000 മാത്രമേ ബേങ്കിൽ വെച്ചാൽ കിട്ടാവു, കാരണം, പിന്നെ സ്വർണ്ണം കൂടുതൽ ആൾക്കാർ വാങ്ങില്ലല്ലൊ, RBI ക്ക് ഒരു സല്ല്യുട്ട്

  • @MuneeraMuni-pj9fb
    @MuneeraMuni-pj9fb 4 หลายเดือนก่อน

    Ningalkk vere paniyonnumille

  • @firelinepayyanur3871
    @firelinepayyanur3871 4 หลายเดือนก่อน

    Pottan s pottan😅

  • @premkumar-ed8lp
    @premkumar-ed8lp 4 หลายเดือนก่อน

    ഉഗ്രൻ മണ്ടത്തരം. ബ്ലേഡ് കമ്പനികൾക് ചാകര.

  • @rknair7378
    @rknair7378 4 หลายเดือนก่อน +79

    RBI യുടെ മുന്നറിയിപ്പ് സ്വർണ്ണത്തിന്റെ വിനിമയത്തെ ബാധിക്കുന്ന ഒന്നല്ല.... വാർത്ത പൂർണ്ണമായും തെറ്റാണ്.... ഏത് വായ്പ്പയാണേലും NBFC കൾ ക്യാഷ് ആയി 20,000/- രൂപവരയെ കൊടുക്കാൻ കഴിയുകയുള്ളു എന്നതാണ്, അതിൽ കൂടുതൽ തുക അനുവദിച്ചാൽ വായ്പ്പക്കാറന്റ് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ വിതരണം ചെയ്യാവൂ എന്നതാണ് നിയന്ത്രണം... അതുകൊണ്ട് സ്വർണ്ണത്തിന് വിലയും കുറയുന്നില്ല, വിനിമയവും കുറയുന്നില്ല... വാർത്ത പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നത് മാത്രം 😳

    • @ckrarichan5507
      @ckrarichan5507 4 หลายเดือนก่อน +16

      Crishal media എന്ന ഈ ചാനൽ, govt. ഓർഡർ വിവിധ തരത്തിൽ തെറ്റിദ്ധരിപ്പിച്ചു പ്രചരണം നടത്തുന്നു. അറിവില്ലാത്ത സാധാരണക്കാരെ ഭയപ്പെടുത്തുക ഇവന്റെ ഒരു തമാശയാണ്

    • @sadanandank.k4383
      @sadanandank.k4383 4 หลายเดือนก่อน

      I 😮​@@ckrarichan5507

    • @HajraDrems
      @HajraDrems 4 หลายเดือนก่อน +1

      Yes pottan

    • @ckrarichan5507
      @ckrarichan5507 4 หลายเดือนก่อน

      Pottan 😂😂...? നീ ജനത്തെ എന്നും പൊട്ടൻ ആക്കുന്നു... ഒരാൾ പ്രതികരിച്ചപ്പോൾ... അവൻ പൊട്ടൻ.. നീ കാണിച്ച പലതും ഞാൻ തെളിയിക്കം.. ഈ പൊട്ടൻ 😂

    • @shaheedm4565
      @shaheedm4565 4 หลายเดือนก่อน +3

      എന്തോന്നാടേയ് ഇത്കള്ള വാറ്ത്ത

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 4 หลายเดือนก่อน

    Good

  • @MukundanM-zh2sw
    @MukundanM-zh2sw 4 หลายเดือนก่อน +67

    നല്ല കാര്യം.❤❤❤❤❤❤ അഭിനന്ദനങ്ങൾ RBl ക്ക്❤

    • @abidtu8252
      @abidtu8252 4 หลายเดือนก่อน

      എടാ മണ്ട ഈ പൊട്ടൻ പറയുന്നത് ലോൺ കാര്യം ആണ് അല്ലാണ്ട് ഗോൾഡിന്റെ റൈറ്റ് തീരുമാനിക്കുന്നത് ഇവന്റെ തന്ത അല്ല ഗോൾഡ് 25000 തിൽ കൂടുതൽ കൂട്ടില്ല എന്ന് പറയാൻ 😄😄😄

    • @abidtu8252
      @abidtu8252 4 หลายเดือนก่อน +1

      നല്ല കാര്യം ഇതുവരെ നമ്മുടെ ഗവർമെന്റ് ചെയ്തിട്ടുണ്ടോ 😄😄ഇവിടെയും നഷ്ട്ടം നമ്മൾക്ക് തന്നെ ഗോൾഡ് ന് 60000 റൈറ്റ് വന്നാലും പണയം വെക്കുമ്പോൾ 25000 മെ നമ്മൾക്ക് കിട്ടു നാറിയ ഗവർമെന്റ്

    • @rugminijayarajan5295
      @rugminijayarajan5295 4 หลายเดือนก่อน

      ​@@abidtu8252നിന്റെ ഗവണ്മെന്റ് പോർകിസ്ഥാൻ അല്ലേ. അതിവിടെ എന്തിനാണ് പറയുന്നത് സുടാപ്പി കോയേ. മലദ്വാർ gold ഇപ്പോൾ നാലും അഞ്ചുംകിലോ അല്ലേ കൊണ്ടുവരുന്നത്

    • @anandradhakrishnan1302
      @anandradhakrishnan1302 4 หลายเดือนก่อน

      @@abidtu8252 ആദായനികുതി നിയമങ്ങൾക്കനുസൃതമായി സ്വർണത്തിനെതിരായ വായ്പകളിൽ 20,000 രൂപയിൽ കൂടുതൽ പണമായി വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് എൻബിഎഫ്‌സി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
      ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്എസ്, ഒരു വ്യക്തിക്ക് നിർദ്ദിഷ്ട പേയ്‌മെൻ്റ് രീതിയിലല്ലാതെ മറ്റൊരാൾ നൽകുന്ന നിക്ഷേപമോ വായ്പയോ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് പ്രകാരം, അനുവദനീയമായ പണ പരിധി 20,000 രൂപയാണ്.
      കാഷ് രീതിയല്ലാത്ത കൈമാറ്റത്തിന് പരിധി ഒന്നും ഇല്ല.

    • @uservyds
      @uservyds 4 หลายเดือนก่อน

      ​​@@abidtu82521:05നിന്റെ ഒക്കെ മലദ്വാർ ഗോൾഡ് കടത്തു മൂഞ്ചിയല്ലോ നാഥാ 😝🔥👌സൂപ്പർ സർക്കാർ ബിജെപി 🔥👌🚩🚩

  • @rajendhranks9149
    @rajendhranks9149 4 หลายเดือนก่อน +183

    സ്വർണ്ണവില പവന് 25000 രൂപക്ക് മുകളിൽ വരാൻ RBI അനുവദിക്കരുത്.

    • @nazarvk9290
      @nazarvk9290 4 หลายเดือนก่อน +9

      അല്ലപിന്നെ 😅

    • @ramachandranp1146
      @ramachandranp1146 4 หลายเดือนก่อน +7

      എങ്കിൽ ഇവിടെ സ്വർണ്ണകടകൾ ഉണ്ടാകില്ല കുട്ടാ😟

    • @livingworld4777
      @livingworld4777 4 หลายเดือนก่อน +10

      അതിന് സ്വർണവില നിയന്ത്രിക്കുന്നത് RBI ആണോ? 🤭

    • @sandhyas1292
      @sandhyas1292 4 หลายเดือนก่อน +4

      ഗ്രാമിന് ആണോ

    • @ravischannelforpublic1234
      @ravischannelforpublic1234 4 หลายเดือนก่อน +2

      RBI Allallo Vila nishayikkunnadhu

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 หลายเดือนก่อน +18

    Demand a Supply നിർണ്ണയിക്കും വില. RBI ക്കൊന്നും പറ്റില്ല.

    • @josephalex9534
      @josephalex9534 4 หลายเดือนก่อน +1

      Not really
      RBI will give instructions to bank To follow the rules

  • @DileepKumar-uj8zh
    @DileepKumar-uj8zh 4 หลายเดือนก่อน +6

    നമ്മുടെ കൈയിലെ പൈസ കൊണ്ട് സ്വർണ്ണം വാങ്ങുന്നു ആ സ്വർണ്ണം ബാങ്കിൽ കൊണ്ടുപോയി പണയം വെക്കുന്നു അതിനു നമ്മൾ പലിശ കൊടുക്കുന്നു അതുകൊണ്ട് കാശ് കൊടുത്ത് സ്വർണ്ണം വാങ്ങാതെ അത് കൈയിൽ വെക്കുക അപ്പോൾ സ്വർണത്തിന് വില കുറയും

  • @manilancyb2498
    @manilancyb2498 4 หลายเดือนก่อน +17

    വന്നു വന്നു ഓക്സിജൻ എങ്കിലും കിട്ടുമോ എന്തോ sw9ശ്വാസiccan

  • @thulasidasu5521
    @thulasidasu5521 4 หลายเดือนก่อน +4

    സ്വർണം വില നന്നായി കുറക്കണം

  • @babukvarghese6272
    @babukvarghese6272 4 หลายเดือนก่อน +2

    സ്വർണ്ണം ഒഴിവാക്കി വിവാഹങ്ങൾ ആഘോഷിക്കു

  • @AliMenattil
    @AliMenattil 4 หลายเดือนก่อน +4

    എടാ പൊട്ടാ സ്വാർണ വില വെൾഡ് മാർക്റ്റ്

  • @abdurahimanabdurahiman5553
    @abdurahimanabdurahiman5553 4 หลายเดือนก่อน +2

    പണയം കിട്ടില്ല എന്നാണ്. അല്ലാതെ സ്വർണവിളയും RBI യുമായി ഒരു ബന്ധവുമില്ല

  • @ramlamoideen2808
    @ramlamoideen2808 4 หลายเดือนก่อน +3

    Pinaraayiyeayum..വീണ.യെയും..നാളെ.പോകുമെന്ന്..പറഞ്ഞുപോയത്തിൽ..പിന്നെ.ഒന്നാണല്ലോ.കാണുന്നത്..പുതിയ.udaayipumaay.വന്നിരിക്കുന്നു വെറും.ഫൈക്ചാനൽ..കുഴാൽനാദനെ..കണ്ടിരുന്നോ😊😂😅

  • @JAIMA-wh1hn
    @JAIMA-wh1hn 4 หลายเดือนก่อน +4

    ഇന്ധന വിലവർധന വല്ല കാര്യവുമുണ്ടോ

  • @jamesfrancis1047
    @jamesfrancis1047 3 หลายเดือนก่อน

    ഇതു തെറ്റാണു. വായ്പ വാങ്ങുന്ന തുക 50,000 രൂപ ആണെങ്കിൽ 20,000 രൂപ പണമായിട്ടും ബാക്കി 30,000 രൂപ അക്കൗണ്ടിൽ തരും. അതാണ് ശരി.

  • @muhammedalif4038
    @muhammedalif4038 4 หลายเดือนก่อน +6

    അദാനിക്കും , അംബാനിക്കും ഒക്കെ കോടികൾ കൊടുത്തു എഴുതി തള്ളുന്നത് കൂടെ നിർത്തണം . എഴുതി തള്ളിയ തുക , പെനാൽറ്റി സഹിതം തിരിച്ചു വാങ്ങണം .

    • @paramasivan2024
      @paramasivan2024 4 หลายเดือนก่อน +1

      അദാനിയും, അമ്പാനിയും ഒക്കെ ആണ് രാജ്യത്തെ കോടികണക്കിന് ജനങൾക്ക് തൊഴിൽ കൊടുക്കുന്നതും, രാജ്യത്തെ സമ്പത് വ്യവസ്ഥയെ നിലനിർത്തി കൊണ്ട് പോകുന്നത് എന്ന് അറിയാത്തവർക്ക്‌, എന്താണ് ഇന്ത്യൻ സമ്പത്തു വ്യവസ്ഥ അതിന്റെ ABCD അറിയാത്തവർ ആയ നിങളെപ്പോലുള്ള വരോട് എന്ത് മറുപടി പറയാൻ!!!

  • @valsalakumar493
    @valsalakumar493 4 หลายเดือนก่อน +1

    Liquid cash ayi 20000 ennalle RBI paranjath.Athinu mukalil Bank account vazhi ...Ningalude heading mis lead cheyyunnu

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 4 หลายเดือนก่อน +4

    ജനങ്ങളെ ഇടയിൽ കരൻസി നോട്ടുകൾ കുറച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നു.

    • @rajendrannair6804
      @rajendrannair6804 4 หลายเดือนก่อน

      മലദ്വാർ ഗോൾഡ് കടത്തുന്ന ബീവിയുടെ ഇക്കയ്ക്ക് (ഭർത്താവിന്) കുരു പൊട്ടി.

  • @DonThomas-qi3hi
    @DonThomas-qi3hi 4 หลายเดือนก่อน

    Ennum Pottatharam vilichu Paranju aaale Pedipikkaruth.

  • @abdulnajeeb87
    @abdulnajeeb87 4 หลายเดือนก่อน

    Modi undaaya next thattip RBA next thattipinu koot nikunnad 😂😂😂

  • @asvijayakumar3700
    @asvijayakumar3700 4 หลายเดือนก่อน +1

    പണമായിട്ട് കൊടുക്കരുത്
    ബാക്കി അക്കൗണ്ടിൽ
    ഇതാർക്ക് ഗുണം ?

  • @mijuashokan4240
    @mijuashokan4240 4 หลายเดือนก่อน +1

    മേടിക്കാൻ ചെല്ലുമ്പോഴും ഇ വിലക്ക് തരണം

  • @lathikalathi7090
    @lathikalathi7090 4 หลายเดือนก่อน +2

    ദിവസം മുന്നൂറു രൂപ ആണ് കിട്ടുന്നത് പാവങ്ങൾക്ക് സ്വർണം സ്വപ്നം കാണാം

    • @santhigopan9596
      @santhigopan9596 4 หลายเดือนก่อน

      പാവപെട്ട പെൺകുട്ടികൾക്ക് സ്വർണം ഇടണമെന്ന് കരുതിയ നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്നിര ഗാന്ധി സ്വർണത്തിന് വില കുറച്ചു ഇപ്പൊഴത്തെ പ്രധാനമന്ത്രിക്ക് അതൊന്നും അറിയണ്ട സുഖി
      ച്ച് ബഡായി പറഞ്ഞു ഉല്ലസിക്കുന്നു😢

  • @johnykodakkaparambil1682
    @johnykodakkaparambil1682 4 หลายเดือนก่อน +1

    ആഗോള വിപണിയിൽ ഉള്ള വിലയാണ് കേരളത്തിൽ ഉള്ളതും

  • @arshadp.v.3471
    @arshadp.v.3471 4 หลายเดือนก่อน +3

    പോയി പണി നോക്കാൻ പറ RBI നോട്‌ 😂😂😂

  • @gandnindia
    @gandnindia 4 หลายเดือนก่อน

    Onnu podey 😂😂😂😂😂

  • @meerankottakkaran2106
    @meerankottakkaran2106 4 หลายเดือนก่อน

    RBI അല്ലല്ലോ സ്വർണ്ണ വില നിക്ഷയിക്കുന്നത്.
    ആഗോള സാമ്പത്തികം സ്വർണത്തിനെ അടിസ്ഥാനമാക്കിയല്ലേ

  • @nisart2355
    @nisart2355 4 หลายเดือนก่อน

    Poodaaa

  • @husain1391
    @husain1391 3 หลายเดือนก่อน

    താങ്കളുടെ വാർത്ത അവതരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ആവരുത്.വാർത്ത അവതരിപ്പിക്കേണ്ടത് താങ്കളുടെ വാർത്ത അവതരണത്തിൽ നിന്നും പൊതുജനങ്ങൾ എന്തു മനസ്സിലാക്കി എന്നറിയണമെങ്കിൽ ഇതിന്റെ താഴെയുള്ള കമന്റുകൾ ദയവായി ഒന്ന് പരിശോധിക്കുക.....
    ഇരുപതിനായിരത്തിൽ കൂടുതൽ സംഖ്യക്ക് സ്വർണ്ണം പണയം വയ്ക്കുകയാണെങ്കിൽ 20,000 രൂപ ക്യാഷ് ആയി കയ്യിൽ തരും ബാക്കി താങ്കളുടെ അക്കൗണ്ട് ഇട്ടു തരും ആ പണം അപ്പോൾ തന്നെ പിൻവലിക്കാവുന്നതാണ്..

  • @meerankottakkaran2106
    @meerankottakkaran2106 4 หลายเดือนก่อน

    ഇത് സ്വർണത്തിന്റെ വിലയല്ല.
    വായ്പ കൊടുക്കുമ്പോൾ സ്വർണത്തിന് നിക്ഷയിക്കുന്ന വില യാണ്.
    അതായത് 1 പവൻ പണയം വെച്ചാൽ മാക്സിമം 25,000 മാത്രമേ കിട്ടൂ എന്ന് മാത്രം.
    അല്ലാതെ സ്വർണത്തിന് വില നിക്ഷയിക്കുന്നത് RBI അല്ല

  • @muhammadfayyallp144
    @muhammadfayyallp144 4 หลายเดือนก่อน +2

    സ്വർണ്ണം പണയം വെച്ചാൽ ഇരുപതിനായിരം രൂപയിൽ കൂടുതൽ കിട്ടില്ലെന്നോ????

    • @MohammedIqbal-jn6nh
      @MohammedIqbal-jn6nh 4 หลายเดือนก่อน

      20000/- രൂപയിൽ കൂടുതൽ പണമായി കൈയ്യിൽ തരില്ല. ബാങ്ക് അക്കൗണ്ടിൽ മാത്രമേ നൽകാവൂ എന്നാണ് RBI നിർദേശം.

    • @muhammadfayyallp144
      @muhammadfayyallp144 4 หลายเดือนก่อน

      ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നമുക്ക് പിൻവലിക്കാം അല്ലോ

  • @PB-um1ic
    @PB-um1ic 4 หลายเดือนก่อน +1

    Good ...there must be some boundaries.

  • @momentumwave4607
    @momentumwave4607 4 หลายเดือนก่อน

    തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ താങ്കൾ അകത്താകാൻ സാധ്യതയുണ്ട്.