സ്വന്തം പൈസ കൊടുത്തു മീറ്റർ വാങ്ങിവെച്ച് ആ മീറ്ററിന് വാടക കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയിൽ ആയിരിക്കും വീട്ടുകാർക്കും എങ്ങനെ മീറ്റർ റീഡ് ചെയ്യാം അതിൻറെ വീഡിയോ കൂടി ചെയ്താൽ നന്നായിരിക്കും
സ്വന്തം പൈസകൊടുത്ത് മീറ്റർ വാണി വക്കണം. പിന്നെ ആ മീറ്ററിന് വാടക കൊടുക്കണം നമ്മുടെ മാറി മാറി വരുന്ന സർക്കാരുകളുടെ ഗുണമാണ്. ഇതെല്ലാം പാവപെട്ടുനമ്മൾ (ജനങ്ങൾ) സഹിക്കണം ഇതൊന്നും ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല.
കേന്ദ്രം സ്മാർട്ട് മീറ്റർ ( മൊബൈൽ ഫോൺ സിസ്റ്റം പോലെ ) കൊണ്ട് വന്നു. ഈ പദ്ധതി പ്രകാരം കുറഞ്ഞ വില മതി വൈദ്യുതിക്ക്. ഈ പദ്ധതിയേ കേരളം എതിർക്കുകയാണ് ചെയ്തത്.
😂😂😂 ചോദിക്കാനും പറയാനും ആരുമില്ലാത്ത, കോടതികൾ പോലും പക്ഷ പാതമായി പെരുമാറുന്ന ഈ രാജ്യത്ത് ജനിച്ചു പോയതിൽ നാണം തോന്നിപ്പോകുന്നു. ഇനി എങ്ങോട്ട് പോകും. കോയ ആയിരന്നെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമായിരുന്നൂ.
ജീവനക്കാരുടെ ശമ്പളം നാലിൽ ഒന്നായി കുറക്കണം. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണം നടത്തണം. ഏറ്റവും ഒടുവില്‍ കിട്ടിയ ശംബളത്തിന്റ 15% മതി പെന്‍ഷന്‍. ഇത് ഒരിക്കലും വർദ്ധനവ് വരുത്തരുത്
കെഎസ്ഇബിയിൽ എസ്എസ്എൽസി പോലും പാസാകാത്ത ഉദ്യോഗസ്ഥർ ലക്ഷങ്ങൾ ശമ്പളം പറ്റുന്നു മറ്റു മേഖലകളിൽ സർക്കാർ തലത്തിൽ പോലും )ഉന്നത വിദ്യാഭ്യാസം ഉള്ളവർ നാലക്ക ശമ്പളത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവരാണ് ഇനി പുതിയ രീതി കൊണ്ടുവന്നാൽ തന്നെ എങ്ങിനെ ഉപഭോക്താക്കളെ പിഴിയാം എന്ന് അവർ പഠിച്ചതിനുശേഷം ആയിരിക്കും കൊണ്ടുവരിക
@@GuruEesan-atomfounder മാസത്തിൽ ഒരു ദിവസം 5 മിനിറ്റിന് മാത്രം മതി റീഡിങ് രേഖപ്പെടുത്താൻ. അതിന് സാധിക്കുന്നില്ല എങ്കിൽ അവർക്ക് ഇപ്പോഴത്തെ രണ്ടുമാസ ബില്ലിംഗ് ഓപ്ഷൻ നൽകുക.
ഇത് ഞാൻ കുറെ കാലമായി പറഞ്ഞ് നടക്കുന്നു സർക്കാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ പൈസ കൊടുത്തു വാങ്ങിയ മീറ്ററിന് വാടക വാങ്ങുമ്പോൾ ജനങ്ങൾ പറയാൻ കാത്തിരിക്കുകയാണോ സർക്കാർ ശരിക്കും ആ കാശ് തിരിച്ചു തരണം സർക്കാർ ജനങ്ങൾ എന്തെങ്കിലും ചെയ്താൽ പൈസ അടക്കാഞ്ഞാൽ ഇരുട്ടാക്കി കളയുന്ന കഷ്ടത്തിൽ ആക്കുന്ന സർക്കാർ ഒരു ദിവസം വർക്കിന് പോകാഞ്ഞാൽ കയ്യിൽ കാശില്ലാത്ത കാശുകൊടുത്ത മീറ്ററിന് എന്തിനു വാടക വാങ്ങി ഇത്രയും നാൾ ആ സംശയമൊന്ന് അറിയേണ്ടതുണ്ട്
ഓരോ മാസത്തിലുമുള്ള ബില്ലിൽ തുക കുറവായതിനാൽ ഏതൊരു പാവപെട്ടവനും തുക അടക്കുവാൻ സാധിക്കും. എന്നാൽ മറ്റൊന്ന് രണ്ട് മാസത്തെ ബില്ലിൽ റീഡിങ് കൂടുന്നതനുസരിച്ച് തുകയും കൂടുന്നു എന്നത് ഉറപ്പായിട്ടും ഉള്ള കാര്യം തന്നെയാണ്. ഒരുവന് ഓരോ മാസം കിട്ടുന്ന വരുമാനം അതാത് മാസത്തേക്ക് കണക്കാക്കി ജീവിക്കുന്നു. ആരും അടുത്തമസത്തേക്ക് ബാലൻസ് വക്കാറില്ലാ. ആയതിനാൽ രണ്ട് മാസത്തെ ബില്ലിൽ തുക കൂടുന്നതനുസരിച്ച് ഒരുവന്റെ വരുമാനം കൂടുന്നില്ലാ. പണം കൈവശം ധാരാളം ഉള്ളവർക്ക് ഇത് സാരമില്ലാ. എങ്ങനെ നോക്കിയാലും ഓരോ മാസവരുമാത്തിൽ അതാത് മാസത്തെ ബില്ലടക്കുവാൻ ഒരു സാധാരണക്കാരന് ഭാരം കുറഞ്ഞുകിട്ടും. ഒരു മാസത്തേക്കുള്ള യൂണിറ്റിൽ ആവശ്യമില്ലാത്ത വർധനവും വരുന്നില്ലാ. രണ്ടുമാസത്തെ ബില്ലിൽ റീഡിങ്ങ് കൂടുതലായി വരുമ്പോൾ അത് ഉപഭോക്താക്കൾക്ക് ദോഷമായി വരുമെന്ന് ഏത് കണ്ണ് പൊട്ടന്മാർക്കും മനസിലാകും. KSEB നഷ്ടത്തിലാക്കുവാൻ ആരും ആഗ്രഹിക്കുന്നില്ലാ. അങ്ങനെയെങ്കിൽ ഒരു യൂണിറ്റിന് ഒന്നോ രണ്ടോ രൂപ കൂടിയാലും ഓരോ മാസബിൽ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകും. വൈദ്യുതി വിതരണണം ഒരുത്തർക്കും നഷ്ടത്തിലാക്കുന്നതും, കോടികളുണ്ടാക്കുന്ന ഒരു ബിസ്സിനസ്സായി മാറുവാനും ഇടയാകാതിരിക്കട്ടേയെന്ന് ആശിക്കുന്നു. RAGHU NATHAN PERUMBAVOOR
ഇവിടെ മാസത്തിൽ 100യൂണിറ്റ് കറന്റ് എടുത്താൽ 1000രൂപ 2മാസത്തിൽ a ഒരിക്കൽ ആണ് ബിൽ തുക വരിക അപ്പോൾ എന്നാൽ രണ്ടു മാസത്തിൽ കൂടുമ്പോൾ തുക 200യൂണിറ്റ് ന് 4000രൂപ ആയി 😂🤣🤣ഇത് എന്താ കണക്കു വിദ്യാഭ്യാസ o എല്ലാത്തവരെ എടുത്താൽ ഇങ്ങനെ ഇരിക്കും 😂😂🤣🤣🤣🤣😂😂പിരിച്ചു വിടുക ഇവനെ ഒക്കെ 😂
വാട്ടർ അതോറിറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത് എന്റെ വീട്ടിലെ വാട്ടർ കണക്ഷൻ കട്ട് ചെയ്തു പിന്നീട് പൈസമുഴുവൻ കുടിശിക ഇല്ലാതെ അടച്ചു മീറ്റർ എന്റെ അലമാരിയിൽ ഇരിക്കുന്നു എന്ന് ഓർക്കുക ഒരു ചേച്ചി വന്നു ബിൽ അടിച്ചു മീറ്റർ വാടക 142അടിച്ചു കൊച്ചിന്റ കയ്യിൽ കൊടുത്തു ഞാൻ അവരെ വഴിയിൽ തടഞ്ഞു എന്നിട്ട് ചോദിച്ചു മീറ്റർ ഇല്ലാതെ എങ്ങനെ റീഡിങ് എടുത്തു എന്ന് ബില്ലും മീറ്റർ ഇല്ലാത്ത ബോക്സും വച്ച് ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്തു ഇപ്പോഴും മീറ്റർ വച്ച് തന്നിട്ടില്ല
അതുകൊണ്ടല്ല,K,s,,e,b. ഉയൾന്ന പലിശക്ക് പണം. കടമെടുക്കു ന്നത്. ഒഴിവാക്കാനാണ്.iബിൽ. മാസത്തിലാക്കുന്നത്, അതും ആദ്യ ഘട്ടത്തിൽ. വൻകിട ഉപയോക്താക്കൾക്കു. മാത്രം അവർക്ക്. പണത്തിന് ആവശ്യമുണ്ട്. നമ്മളെ. സഹായിക്കാനല്ല
കെ സ് ഇ ബി പ്രൈവറ്റിന് കൊടുക്കുന്നതാണ് സതാരണകർക്കു നല്ലത്.ഇത് ഒരു വല്ല ആനയാണ്.കൽക്കരി ഉപയോഗിച്ച് ടാറ്റാ നൽകുന്നത് എട്ട് രൂപാ യുടെ താഴ യാണ് ജലത്തിൽ നിന്ന് ഉണ്ടാകുന്നത് പത്ത് രൂപ .ജങ്ങൾ ഇടപെട്ടു മാറ്റണം
വെള്ളത്തിൽ നിന്ന് എടുക്കുന്ന വൈദ്യുതിക്ക് ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനം... മഴക്കാർ കണ്ടാൽ ലൈൻ off ചെയ്യുന്ന ഉദ്യോഗസ്ഥർ..
KSEB എന്നവെള്ളാനനശിക്കാൻപോകുന്നതിൻറെ ലക്ഷണമാണ് ഇപ്പോൾകാണുന്നത്. ഇത് കമ്മീഷൻവൃവസ്ഥയിൽ ഏതെങ്കിലുംകബനിക്ക്വിട്ടുകൊടുക്കുകയാണെങ്കിൽഅവർനടത്തിക്കോള്ളും. ഭീമമായശബളംവാങ്ങിച്ച്പണിയെടുക്കാൻതയ്യാറില്ലാത്തവരാണ്KSEBക്കാരെന്ന് കേരളീയർ പണ്ടെമനസിലാക്കിയതാണ്.
Kseb സ്വകാരിവത്കരിക്കുക
സ്വന്തം പൈസ കൊടുത്തു മീറ്റർ വാങ്ങിവെച്ച് ആ മീറ്ററിന് വാടക കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയിൽ ആയിരിക്കും വീട്ടുകാർക്കും എങ്ങനെ മീറ്റർ റീഡ് ചെയ്യാം അതിൻറെ വീഡിയോ കൂടി ചെയ്താൽ നന്നായിരിക്കും
സ്വന്തം പൈസകൊടുത്ത് മീറ്റർ വാണി വക്കണം. പിന്നെ ആ മീറ്ററിന് വാടക കൊടുക്കണം നമ്മുടെ മാറി മാറി വരുന്ന സർക്കാരുകളുടെ ഗുണമാണ്. ഇതെല്ലാം പാവപെട്ടുനമ്മൾ (ജനങ്ങൾ) സഹിക്കണം ഇതൊന്നും ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല.
വോട്ടു ചെയ്യാൻ പറഞ്ഞു വീട്ടിൽ വരണം ഭരണം കിട്ടിയാൽ പിന്നെ പാവങ്ങൾ സഹിക്കണം തൊഴിലാളി പാർട്ടി
Ottin pakaram chavitt kittunnu vottark
കേന്ദ്രം സ്മാർട്ട് മീറ്റർ ( മൊബൈൽ ഫോൺ സിസ്റ്റം പോലെ ) കൊണ്ട് വന്നു. ഈ പദ്ധതി പ്രകാരം കുറഞ്ഞ വില മതി വൈദ്യുതിക്ക്. ഈ പദ്ധതിയേ കേരളം എതിർക്കുകയാണ് ചെയ്തത്.
😂😂😂 ചോദിക്കാനും പറയാനും ആരുമില്ലാത്ത, കോടതികൾ പോലും പക്ഷ പാതമായി പെരുമാറുന്ന ഈ രാജ്യത്ത് ജനിച്ചു പോയതിൽ നാണം തോന്നിപ്പോകുന്നു. ഇനി എങ്ങോട്ട് പോകും. കോയ ആയിരന്നെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമായിരുന്നൂ.
സ്വകാര്യ വത്കരിക്കുക ,
Don't serthis vedeo udayippanu
KSEB സ്വകാര്യവൽക്കരിച്ചാൽ എല്ലാ പ്രശ്നവും തീരും
ജീവനക്കാരുടെ ശമ്പളം നാലിൽ ഒന്നായി കുറക്കണം.
വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണം നടത്തണം. ഏറ്റവും ഒടുവില്‍ കിട്ടിയ ശംബളത്തിന്റ 15% മതി പെന്‍ഷന്‍. ഇത് ഒരിക്കലും വർദ്ധനവ് വരുത്തരുത്
എല്ലാ മാസവും ബിൽ തരട്ടെ
മീറ്റർ
എല്ലാവരും സ്വയം വൻകിയതാണല്ലോ ? അതിനും വാടക ഈടാക്കുന്നത് എൻ ന്തുകൊണ്ട് ?.
Athuchodhikkan ividoru thayolikalumillallo.nanamkettavanmar bharikkunna ivide ithokkeye nadaku.prathipakshathirikkunna thayolikalenkilum chodhichu koode
കെഎസ്ഇബിയിൽ എസ്എസ്എൽസി പോലും പാസാകാത്ത ഉദ്യോഗസ്ഥർ ലക്ഷങ്ങൾ ശമ്പളം പറ്റുന്നു മറ്റു മേഖലകളിൽ സർക്കാർ തലത്തിൽ പോലും )ഉന്നത വിദ്യാഭ്യാസം ഉള്ളവർ നാലക്ക ശമ്പളത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവരാണ് ഇനി പുതിയ രീതി കൊണ്ടുവന്നാൽ തന്നെ എങ്ങിനെ ഉപഭോക്താക്കളെ പിഴിയാം എന്ന് അവർ പഠിച്ചതിനുശേഷം ആയിരിക്കും കൊണ്ടുവരിക
Sathyam.
ഉപഭോക്താവിന് ഒര് ഗുണവും പ്രദീക്ഷിക്കണ്ട
മീറ്റർ റീഡിങ്ങ് എടുക്കാൻ അറിയാത്തവർ സ്വയം എങ്ങനെ റീഡിങ്ങ് എടുക്കും. പഠിപ്പിച്ചു കൊടുക്കമോ
Meter read cheyyanulla cour 2:38 se KSEB thudangunnathanu...ethrayum vegam fee adachu classil cheruka...nashtathilninnum KSEB karakayarattee...
അതും അവർക് ലാഭം കിട്ടുന്ന രൂപത്തിലായിരിക്കും
എങ്ങനെ ആയാലും ആര് എന്ത് ചെയ്താലും ഏഴാം ക്ലാസ്സ് കാരൻ ഡ്രൈവർക് ഞങ്ങൾ ഒരു ലക്ഷം ശമ്പളം കൊടുക്കും ഇനി അത് കൂട്ടും 😂😂😂😂😂
റീഡിങ് എടുക്കാൻ വരുന്ന സ്റ്റാഫ് ന്റെ സാലറി വെട്ടി കുറക്കാമല്ലോ....
അതെ.
Arhu njangal sammathikkilla..
Athe
എല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല, പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. റീഡിങ് നോക്കുന്നതും പലർക്കും അറിയില്ല.
അടുത്ത സുഹൃത്ത് ഉള്ള യുവതി യുവാക്കൾ വിചാരിച്ചാൽ സാധിക്കാവുന്ന യുള്ളൂ🎉🎉 റീഡിങ് കെഎസ്ഇബി ആപ്പിൽ ചെയ്യാമല്ലോ.
@@007shobin എല്ലായിടത്തും എപ്പോഴും ഈ പറഞ്ഞ യുവതി യുവാക്കൾ ഉണ്ടോ
@@GuruEesan-atomfounder മാസത്തിൽ ഒരു ദിവസം 5 മിനിറ്റിന് മാത്രം മതി റീഡിങ് രേഖപ്പെടുത്താൻ.
അതിന് സാധിക്കുന്നില്ല എങ്കിൽ അവർക്ക് ഇപ്പോഴത്തെ രണ്ടുമാസ ബില്ലിംഗ് ഓപ്ഷൻ നൽകുക.
valiya bill adakkandakil nadakkum theercha@@GuruEesan-atomfounder
കേരളത്തിൽ നടക്കുന്ന വലിയ കൊള്ളകളിൽ ഒന്നാണ് ഇത്
മാസം റിഡിങ്ങ് എടുത്താൻ വീട്ടുകാർക്ക് ലാഭം
ഞങ്ങൾ വാങ്ങി വെച്ച മീറ്ററിന് വാടക വാങ്ങിക്കരുത്
ഇത് ഞാൻ കുറെ കാലമായി പറഞ്ഞ് നടക്കുന്നു സർക്കാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ പൈസ കൊടുത്തു വാങ്ങിയ മീറ്ററിന് വാടക വാങ്ങുമ്പോൾ ജനങ്ങൾ പറയാൻ കാത്തിരിക്കുകയാണോ സർക്കാർ ശരിക്കും ആ കാശ് തിരിച്ചു തരണം സർക്കാർ ജനങ്ങൾ എന്തെങ്കിലും ചെയ്താൽ പൈസ അടക്കാഞ്ഞാൽ ഇരുട്ടാക്കി കളയുന്ന കഷ്ടത്തിൽ ആക്കുന്ന സർക്കാർ ഒരു ദിവസം വർക്കിന് പോകാഞ്ഞാൽ കയ്യിൽ കാശില്ലാത്ത കാശുകൊടുത്ത മീറ്ററിന് എന്തിനു വാടക വാങ്ങി ഇത്രയും നാൾ ആ സംശയമൊന്ന് അറിയേണ്ടതുണ്ട്
അവസാന ആണിയും അടിച്ചു 🤔
ഇനി സ്വകാര്യ വൽക്കരണം തന്നെ ശരണം
ഓരോ മാസത്തിലുമുള്ള ബില്ലിൽ തുക കുറവായതിനാൽ ഏതൊരു പാവപെട്ടവനും തുക അടക്കുവാൻ സാധിക്കും. എന്നാൽ മറ്റൊന്ന് രണ്ട് മാസത്തെ ബില്ലിൽ റീഡിങ് കൂടുന്നതനുസരിച്ച് തുകയും കൂടുന്നു എന്നത് ഉറപ്പായിട്ടും ഉള്ള കാര്യം തന്നെയാണ്. ഒരുവന് ഓരോ മാസം കിട്ടുന്ന വരുമാനം അതാത് മാസത്തേക്ക് കണക്കാക്കി ജീവിക്കുന്നു. ആരും അടുത്തമസത്തേക്ക് ബാലൻസ് വക്കാറില്ലാ. ആയതിനാൽ രണ്ട് മാസത്തെ ബില്ലിൽ തുക കൂടുന്നതനുസരിച്ച് ഒരുവന്റെ വരുമാനം കൂടുന്നില്ലാ. പണം കൈവശം ധാരാളം ഉള്ളവർക്ക് ഇത് സാരമില്ലാ. എങ്ങനെ നോക്കിയാലും ഓരോ മാസവരുമാത്തിൽ അതാത് മാസത്തെ ബില്ലടക്കുവാൻ ഒരു സാധാരണക്കാരന് ഭാരം കുറഞ്ഞുകിട്ടും. ഒരു മാസത്തേക്കുള്ള യൂണിറ്റിൽ ആവശ്യമില്ലാത്ത വർധനവും വരുന്നില്ലാ. രണ്ടുമാസത്തെ ബില്ലിൽ റീഡിങ്ങ് കൂടുതലായി വരുമ്പോൾ അത് ഉപഭോക്താക്കൾക്ക് ദോഷമായി വരുമെന്ന് ഏത് കണ്ണ് പൊട്ടന്മാർക്കും മനസിലാകും. KSEB നഷ്ടത്തിലാക്കുവാൻ ആരും ആഗ്രഹിക്കുന്നില്ലാ. അങ്ങനെയെങ്കിൽ ഒരു യൂണിറ്റിന് ഒന്നോ രണ്ടോ രൂപ കൂടിയാലും ഓരോ മാസബിൽ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകും. വൈദ്യുതി വിതരണണം ഒരുത്തർക്കും നഷ്ടത്തിലാക്കുന്നതും, കോടികളുണ്ടാക്കുന്ന ഒരു ബിസ്സിനസ്സായി മാറുവാനും ഇടയാകാതിരിക്കട്ടേയെന്ന് ആശിക്കുന്നു.
RAGHU NATHAN
PERUMBAVOOR
പ്രായമായ ആൾക്കാരുള്ള വീട്ടിൽ എന്ത് ചെയ്യും
Kk...🎉🎉🎉
ഈ അറിയിപ്പ് ഏത് തരത്തിലുള്ള പ്രചോദനമാണ് ജനങ്ങൾക്ക് ലഭിക്കുക. സംഭവം നടക്കുന്നതിനു മുമ്പ് തന്നെ ജനങ്ങളെ അറിയിച്ചിട്ട് ഒരു കാര്യവുമില്ല. 🙏
One india One salary one pension നടപ്പാക്കുക.
കൂടെ one public wife ഉം
@@lookmankannur ആകാം, ആദ്യം നിന്റെ തള്ളയെ തന്നെ ആകട്ടെ
Smart meter vekku.Prepaid akum.joli kurayum.Kseb profit il akum?
Take a photo of reading andsend to KSEB
.they will caculate it and bill can be transfer to the mobile.
ഠോ ഠോ ഠൊ..
.....
ഇവിടെ മാസത്തിൽ 100യൂണിറ്റ് കറന്റ് എടുത്താൽ 1000രൂപ 2മാസത്തിൽ a ഒരിക്കൽ ആണ് ബിൽ തുക വരിക അപ്പോൾ എന്നാൽ രണ്ടു മാസത്തിൽ കൂടുമ്പോൾ തുക 200യൂണിറ്റ് ന് 4000രൂപ ആയി 😂🤣🤣ഇത് എന്താ കണക്കു വിദ്യാഭ്യാസ o എല്ലാത്തവരെ എടുത്താൽ ഇങ്ങനെ ഇരിക്കും 😂😂🤣🤣🤣🤣😂😂പിരിച്ചു വിടുക ഇവനെ ഒക്കെ 😂
ഇതൊക്കെ നടന്നാൽ നടന്നു
Thagha
രാഷ്ട്രീയം നിർത്തിയതു നന്നായി ഇനി 2029 ൽ പപ്പു മോൻ'നു വേണ്ടി
പ്രവർത്തിക്കാം
How.come KSEB is not publishing such.information.
Verygood
വരുന്നർക്ക് റീഡിങ് എടുക്കാൻ അറിയില്ല വീട്ടുകാർ നോക്കുമ്പോൾ 500 യൂണിറ്റ് ഒക്കെ adikamanu
Keralam mothathel oru mattathel aanu. Mattiyathonnum phalaprapthi eel ayethettilla. Eepol ulla service janatheney maximum walking position nel nerthi ayethra oppikam ayenna mattathel aanu keralam. Evarku running man mare kondu thalavedana youm aanu. ( Vevara avakasha pravathakar, free lance media, Indipendent pothu pravathakar).
ഭരണം മാറണം വേറെ മാർഗ്ഗമില്ല
ഭരണം മാറിയാൽ കരണ്ട് ബെറുതെ, കിട്ടും...അല്ലെ ചൂർത്തെ! ഭരണം മാറിയാൽ അറിയാം ജനത്തിൻ്റെ
"ചക്രശ്വാസം"വലി.. ഇക്കര നിന്ന് നോക്കിയാൽ അക്കര പച്ച.!..
രണ്ടു മാസത്തിൽ ബില്ലു തരുപ്പോൾ@സ്ലാബ് മാറും കൂടുതൽ കാശ് ഈടാക്കും അതാണു വെട്ടിപ്പു
Adutha adi yethu reethiyil janangale pattikkaam ennaayirikkaam.
അദാനി പവർ, ടാറ്റാ തുടങ്ങി പ്രൈവറ്റ് സെക്ടർ ആണ് kseb എന്ന വെള്ളാനയെ ക്കാൾ നല്ലത്... Kseb പിരിച്ചു വിടുക....
കേടുവരുന്നമീറ്ററുകൾ മാറ്റി പുതിയവ സ്ഥാപിക്കുമ്പോൾ സൗജന്യമാണല്ലോ
There is no rights to collect meter rent, because we purchase the meter.
MonthlLy....bill..ok
വാട്ടർ അതോറിറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത് എന്റെ വീട്ടിലെ വാട്ടർ കണക്ഷൻ കട്ട് ചെയ്തു പിന്നീട് പൈസമുഴുവൻ കുടിശിക ഇല്ലാതെ അടച്ചു മീറ്റർ എന്റെ അലമാരിയിൽ ഇരിക്കുന്നു എന്ന് ഓർക്കുക ഒരു ചേച്ചി വന്നു ബിൽ അടിച്ചു മീറ്റർ വാടക 142അടിച്ചു കൊച്ചിന്റ കയ്യിൽ കൊടുത്തു ഞാൻ അവരെ വഴിയിൽ തടഞ്ഞു എന്നിട്ട് ചോദിച്ചു മീറ്റർ ഇല്ലാതെ എങ്ങനെ റീഡിങ് എടുത്തു എന്ന് ബില്ലും മീറ്റർ ഇല്ലാത്ത ബോക്സും വച്ച് ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്തു ഇപ്പോഴും മീറ്റർ വച്ച് തന്നിട്ടില്ല
ആ ചേച്ചീ. കമ്മീഷൻ വ്യവസ്ഥയയിൽ. റീഡിംഗ്
എടുക്കുന്ന കുടുംബ ശ്രീ അംഗമാണ്,വാർഡ് member
,ഓട് പറയണം, അല്ലെങ്കിൽ
അവരുടെ Office. ൽ പോയി ഫറയണം
ബില്ല് മലയാളത്തിലായാൽ എല്ലാ പ്രശ്നങ്ങളും തീരും 😅😅😅
Pripaid Aakkiyal entha
അതുകൊണ്ടല്ല,K,s,,e,b. ഉയൾന്ന പലിശക്ക് പണം. കടമെടുക്കു ന്നത്. ഒഴിവാക്കാനാണ്.iബിൽ. മാസത്തിലാക്കുന്നത്, അതും ആദ്യ ഘട്ടത്തിൽ. വൻകിട
ഉപയോക്താക്കൾക്കു. മാത്രം
അവർക്ക്. പണത്തിന് ആവശ്യമുണ്ട്. നമ്മളെ. സഹായിക്കാനല്ല
Not practical. Kseb should take care
Private sector varanum evenmarude karendu venda private sector vannal electric City bill kurayum evenmar jengle kollaydichu jivikkunnu n
മസാന്തര ബില്ല് നടപ്പാക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലംകു റെയായി നടപ്പിലാക്കാതത് പറഞ്ഞ് ആള)പറ്റി കുന്നത്
Office l irikkunna erappalikalku enthanu Jolie nattukarude uchishtam thinnukozhutha nanaillatha erappakal.
വീട്ടിൽ കൊടുത്താലല്ലേ തങ്ങളുടെ ബില്ലിൽ ഉള്ള പാകപ്പിഴകൾ കണ്ടെത്താനാകൂ. മര്യാദക്ക് നടക്കുന്ന സേവനം ആട്ടിമറിക്കപ്പെടുകയാണോ?
കൊള്ള സംഘം
കെ സ് ഇ ബി പ്രൈവറ്റിന് കൊടുക്കുന്നതാണ് സതാരണകർക്കു നല്ലത്.ഇത് ഒരു വല്ല ആനയാണ്.കൽക്കരി ഉപയോഗിച്ച് ടാറ്റാ നൽകുന്നത് എട്ട് രൂപാ യുടെ താഴ യാണ് ജലത്തിൽ നിന്ന് ഉണ്ടാകുന്നത് പത്ത് രൂപ .ജങ്ങൾ ഇടപെട്ടു മാറ്റണം
ഇത് ഈ നൂറ്റാണ്ടില് നടക്കുന്ന കാരിയം ആണോ
ഇവന്മാർക്ക് മാസ ശമ്പളമാണോ? വർഷ ശമ്പളമാണോ? കൊടുക്കുന്നത്?!മാസഷമ്പളം വാങ്ങുന്നവർ തന്റെ ജോലി കൃത്യമായി നടത്തണം
2050 ൽ നടക്കുമോ?
Athinum alillayo
കെ എസ് ഇ ബി എന്ന കൊള്ള കമ്പനിയെയും കൊള്ളക്കാരായ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടു ജനത്തിന് ഉപകാരപ്രദമായ രീതിയിൽ പുന ക്രമീകരിക്കുക
Idonnum final alla.
വെള്ളത്തിൽ നിന്ന് എടുക്കുന്ന വൈദ്യുതിക്ക് ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനം... മഴക്കാർ കണ്ടാൽ ലൈൻ off ചെയ്യുന്ന ഉദ്യോഗസ്ഥർ..
How to collect meter rent even though we búying the
Meyer?
നടക്കുന്ന വല്ലതും പറ😅😅😅
മീറ്റർ വാടക എന്തിനാണ് നമ്മൾ കൊടുക്കുന്നത് kseb പകൽ കൊള്ളയാണ് നടത്തുന്നത്. സ്വകാര്യ വത്കരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ...
K s e b , ഫുൾ കൊള്ള ആണ് , ജനങ്ങളെ പറ്റിക്കുന്നു , എല്ലാ മേഖലാ കളിലും ജനം പറ്റിക്കപെടുന്നു ,