GCC രാജ്യങ്ങളിലൊ അല്ലെങ്കിൽ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്തോ കളിക്കുന്ന കുറച്ചു ഇതര മതസ്ഥരുടെ പേര് പറയാൻ പറ്റുമോ സകീർ ഭായ്ക്ക്..? ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യം കൂടിയാണ് ജർമ്മനി. ഒറ്റ എണ്ണത്തിനെ അകത്തു കയറ്റിയിട്ടില്ല ഈ GCC രാജ്യങ്ങൾ 😁
ശെരിക്കും ഈ വേൾഡ്കപ്പ്ൽ ജർമ്മനി തോറ്റ് പുറത്തു പോകണം എന്ന് ആഗ്രഹിച്ചത് ഈ കളിക്കാരനു വേണ്ടി ആയിരുന്നു 2014ജർമ്മനി കപ്പ് ഉയർത്താൻ തന്നെ കാരണക്കാരൻ ആയ പ്രതിഭ ആയിരുന്നു അദ്ദേഹം എന്നിട്ടും സ്വന്തം ടീം തന്നെ ഒറ്റപ്പെടുത്തിയപ്പോഴും നിറകണ്ണുകളോടെ പുറത്തുപോയ കളിക്കാതെ ഒരുപാട് ഇഷ്ട്ടം.
Ozil നെ ഒരിക്കലും Arsenal ഫാൻസിന് വെറുക്കാനാവില്ല. But എല്ലാവരും Ozil നെ Arseanal ചതിച്ചെന്ന് പറയുന്നു. എന്ദ് ചതിയാണ് ചെയ്തത്. Unai Emery യുമായി personal issues കാരണം ozil ന് chance പോയി. ഇത് ഏത് player ആയാലും കോച്ചുമായി പ്രശ്നം ഉണ്ടായാൽ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. പിന്നെ ozil പഴയ ഫോമിൽ നിന്ന് താഴെ പോയിട്ടുമുണ്ടായിരുന്നു. പിന്നെ China യിലെ issues ന് china ക്ക് എതിരെ പ്രതികരിച്ചു. അത് ozil ന്റെ വ്യക്തിപരമായ കാര്യമാണ്. But Arsenal എന്ന club ന്റെ വരുമാനത്തിൽ അത് പ്രേശ്നങ്ങളുണ്ടാക്കി. ഇങ്ങനെ സംഭവിക്കുമ്പോൾ ഏതെങ്കിലും ക്ലബ് അവനെ വീണ്ടും കളിപ്പിക്കാൻ തയ്യാറാവോ? ഒരിക്കലും ഇല്ല. Player അല്ല വലുത് Club തന്നെയാണ് വലുത്. Messi പോലും പോകേണ്ടി വന്നത് Club ന് survive ചെയ്യാൻ വേണ്ടിയിട്ടാണ്. പിന്നെ പുതിയ coach Arteta വന്നപ്പോൾ പറഞ്ഞതാണ് ഒസീൽനോട് എന്റെ plan ൽ നിനക്ക് സ്ഥാനമില്ല എന്ന്. വേണമെങ്കിൽ പൊയ്ക്കോളാൻ. But Arseanal ൽ കൂടുതൽ salary കിട്ടുന്ന പ്ലയെർ ആണ് ozil. Contract തീരുന്ന വരെ അയാൾ തനിക്കിവിടെ role ഇല്ലെന്ന് അറിഞ്ഞിട്ടും നിന്നു. അപ്പൊ Ozil സ്വയം നശിക്കാൻ തീരുമാനിച്ചതാണ്.അല്ലാതെ Arsenal എങ്ങനെ responsible ആവും.ഒരു പക്ഷെ Cash കൂടുതൽ കിട്ടുന്നത് കൊണ്ടാവാം. ടീമിൽ സ്ഥാനമില്ലേന്ന് അറിഞ്ഞാൽ അവിടെ നിൽക്കരുത് അവിടുന്ന് പോകണം അല്ലതെ നിന്നിട്ട് club നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? Ozil നെ എല്ലാവർക്കും ഇഷ്ടമാണ് എനിക്കും Arsenal ഫാൻസിനും ഒരുപാട് ഇഷ്ട്ടം തന്നെയാണ്. മറക്കാൻ കഴിയില്ല. But ഇഷ്ട്ടപ്പെട്ട ഒരാൾ തെറ്റ് ചെയ്താൽ അത് തെറ്റാവാതിരിക്കുമോ? ഒരിക്കലും ഇല്ല. ഇനിയെങ്കിലും Arsenal Ozil നെ നശിപ്പിച്ചു എന്ന് പറഞ്ഞു കരയരുത്. Ozil ന്റെ Arsenal ൽ ഉള്ള വിധി അവന്റെ തീരുമാനങ്ങൾ തന്നെയാണ്. അല്ലാതെ Germany ചെയ്തപോലെ ഞങ്ങൾ ചെയ്തിട്ടില്ല
@@ahmederfancp1006ഞാൻ പറഞ്ഞത് ഗന്നാഴ്സ് ഡയറക്ടർറും ആഴ്സണൽ ഫിസികൽ മാനേജ്‌റും ആയ പുള്ളി പറഞ്ഞ വാക്കുകൾ ആണ് എന്നോണ്ട് പറഞ്ഞത്കൊണ്ട് എന്തു കാര്യം ആയാൾ പറഞ്ഞപോലെ നടക്കുന്നു ആഴ്സനിലിന്റെ കാലം കഴിഞ്ഞു തുടങ്ങി പിന്നെ വ്യക്തിപരം നോക്കണ്ട മനുക്ഷതം ഉള്ള ആരായാലും ചൈനയിൽ നടക്കുന്ന മുസ്ലിം അതിക്രമങ്ങൾ കണ്ടാൽ തന്റെ നിലപാട് വ്യക്തമാക്മും അല്ലാതെ മിണ്ടാതെ നിക്കില്ല അതെ ഒസീലും ചെയ്തിട്ടുള്ളു
@@amalvrBro അത് Ozil ന്റെ അഭിപ്രായം. അങ്ങനെ പറഞ്ഞത് കൊണ്ട് Arsenal ന്റെ Matches അവിടെ ban ചെയ്യും എന്ന് അവർ പറഞ്ഞു. അത് club ന്റെ വരുമാനം കുറയ്ക്കും. ഒരു player മാത്രമാണോ club എന്ന് പറയുന്നത്. ഒരിക്കലും അല്ല. ഇത് പോലുള്ള കാര്യങ്ങളിൽ ഒരിക്കലും ഒരുപാട് club ഉം അവരെ support ചെയ്യില്ല.directors ഉം മറ്റും പറയുന്നത് അവരവരുടെ അഭിപ്രായങ്ങൾ ആണ്. നിങ്ങൾ അത് മാത്രം പൊക്കിപിടിച്ചു പറയും. At the end of the day club തന്നെയാണ് വലുത്. ഒരു വ്യക്തിയോ players അല്ല priority.പിന്നെ Arsenal ൽ അവസാനം ആയപ്പോൾ Ozil പഴയ form ഇല്ലായിരുന്നല്ലോ. Arsenal ന്റെ കാലം കഴിഞ്ഞെന്ന് വിചാരിക്കണ്ട ഞങ്ങൾ 2 years ഉള്ളിൽ തിരിച്ചു വരും.team ന് fund ഇല്ലന്നുള്ളതാണ് പ്രശ്നം. അല്ലാതെ Ozil ശാപം ഒന്നുമല്ല. Players നെ കൊണ്ട് വരും. ഇന്ന് ഞങ്ങൾ Odegard നെ sign ചെയ്തു. ഇവൻ Ozil നെ പോലെയുള്ള player ആണ്.ഞങ്ങൾ പഴയ Form ലേക്ക് തിരിച്ചു വരും. Team rebuild ആണ് ഇപ്പോൾ. അതിൽ എന്തായാലുംഏറ്റ കുറച്ചിലുകൾ ഉണ്ടാവും.
അതാണ് ക്രിസ്ത്യൻ രാജ്യകളുടെ പ്രതേകത കഴിവ് ഉള്ള മുസ്ലിം കളെ ബ്രെയിൻ വാഷ് ചെയ്‌തു കൊണ്ട് പോകും ക്രിസ്ത്യൻ രാജ്യകളിൽ രണ്ടാം തരം പൗരത്വ മേ ഉണ്ടാകു പോരാത്തതിന് അടിസ്ഥാന പരമായ അവകാശ കൾ പോലും മുസ്ലിം കൾക്ക് അവിടെ ഉണ്ടാകില്ല
@@jaseemmu7355 ഒന്ന് പോടാ ഊളെ 😂😂 ദുബായ് അടക്കം ഉള്ള അറബ് രാജ്യങ്ങളിൽ ക്രിസ്ത്യനികൾ ഒന്നാമത്തെ സിറ്റിസൺസ് ആണല്ലോ?? പർദ്ദ ധരിക്കാതെ അവിടെ ക്രിസ്ത്യൻ പെൺകുട്ടികൾക്ക് പുറത്ത് ഇറങ്ങാൻ പറ്റുമോ?? ജർമൻ ജനതയുടെ സ്വഭാവം ആണ് അത്... അതിനു ഇനി ക്രിസ്താനികളെ കുറ്റം പറ മൂരി😂😂
@@jaseemmu7355 കഴിവുള്ള മുസ്ലിമുകൾ ബ്രെയിൻ വാഷ് ചെയ്‌തെന്ന്😂😂 നിങ്ങളുടെ തന്നെ അല്ലേ അവരെ ഊമ്പിച്ചു അഭയാർത്തിയാക്കി യൂറോപ്പിലേക്ക് കേറ്റി വിടുന്നെ... അവർക്ക് അഭയം കൊടുത്തപ്പോ ഇനി ഇങ്ങനെ പറഞ്ഞോ... ഞങ്ങൾ എല്ലാരേം സഹോദരങ്ങൾ ആയിട്ടേ കണ്ടിട്ടുള്ളു... നിന്നെ പോലുള്ളവന്മാരെ ഒഴിച്😂😂
ഒരു മനുഷ്യ സ്നേഹികൂടിയാണയാൾ.😍♥️ ഇന്ത്യയടക്കം ലോക രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും വർഗ്ഗീയ കലാപങ്ങൾക്കുമെതിരിൽ ഉച്ചത്തിൽ ശബ്ദിക്കുന്ന ഒരേ ഒരു താരം, അതാണ് മെസ്യൂട്ട് ഓസിൽ...🥰🥰🥰👌👌👌👌
NB: മുസ്ലിങ്ങൾ പ്രതിയല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മാത്രം പ്രതികരിക്കുന്ന തികഞ്ഞ വർഗീയവാദി.. തുർക്കിയിൽ കുർഷിദ് വംശജർക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതിന് തൊട്ടു പിന്നാലെ അതിന് കാരണക്കാരനായ തുർക്കിഷ് പ്രസിഡന്റിനെ "മൈ പ്രസിഡന്റ്" എന്ന് സംബോധന ചെയ്ത് അനൗചിത്യമായി പോസ്റ്റിട്ടു.. തുടർന്ന് അയാൾ ജർമൻ ടീമിൽ നിന്ന് പുറത്തായി.. പൊതുവെ വർഗീയവാദികളെ പ്രോത്സാഹിപ്പിക്കാത്ത ജർമ്മനിയിൽ നിന്ന് തന്നെ അയാൾക്ക് പുറത്ത് പോകേണ്ടി വന്നു.. ഒപ്പമുണ്ടായിരുന്ന മുസ്ലീങ്ങളായ ഇൽക്കെ ഗുണ്ടോഗൻ, സമി ഖെദീര എന്നിവർ ജർമ്മനി ദേശീയതക്കൊപ്പം നിന്നപ്പോൾ മെസ്യൂട്ട് ഓസിൽ മാത്രം മതത്തിനൊപ്പം നിന്നു.. രാജ്യത്തോട് കൂറില്ലാത്തത്കൊണ്ട് തന്നെ അയാളെ എല്ലാ പ്രമുഖ ക്ലബ്ബുകളും തഴഞ്ഞു.. ഇന്ന് അയാൾ ഏത് ക്ലബിലാണ് കളിക്കുന്നതെന്ന് പോലും പലർക്കും ഗൂഗിൾ നോക്കാതെ പറയാൻ കഴിയാത്ത അവസ്ഥയായി... waste of such a good talent.. മതം തലക്ക് പിടിച്ചാൽ മനുഷ്യൻ അധഃപതിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഓസിൽ...
ജർമ്മനി ഇതിന് ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല..... ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാള്ളായ അസ്സിറ്റിന്റെ രാജാവായ ഓസിൽന്റെ കറിയർ അവസാനിപ്പിച്ചില്ലേ ഇനിയും വിജയങ്ങൾ കൈവരിക്കേണ്ട അദ്ദേഹം ഇപ്പോളും കരഞ്ഞു പറയുന്നുണ്ട് ഞാൻ ജർമൻ കുപ്പായം അണിയുമ്പോൾ ഒരു കുടിയേറ്റക്കാരൻ എന്ന് കരുതിയേറ്റില്ല അഭിമാനത്തോടെ തെന്നെയാണ് കളിച്ചിട്ടുള്ളത് അതേഹം ഇനിയും പാറിപറന്ന് നടക്കണം തിരുച്ചു വരണം....... We miss u ozil 💔💔💔💔💔
എത്രെ ആക്ഷേബള്ളും ഒറ്റപ്പെടുത്തലുകളും ലഭിച്ചിട്ടും എതിർത്തു ഒന്നും ചെയ്യാതെ തന്നെ ആഷേപിച്ച കാണികളേ നെച്ചോട് ചേർത്ത് പിടിച്ചു സ്നേഹിക്കുകയായിരുന്നു...... Mezut. Ozil 💔 🇩🇪
എന്തിന് ഇവിടെയുള്ളത് ജർമനിയിലെ നാസികളുടെ ബാക്ക രക്തമാണ് ഞാൻ ഒരാഴ്ച മുമ്പ് ഒരു സംഘി തീവ്രവാദികളുമായി ഇതേ കാര്യത്തിൽ ചർച്ച നടത്തിയിട്ടുള്ള താണ് അവർ അവർ പറയുന്നത് മുഴുവനും യഥാർത്ഥ കഥകളെ വളച്ചൊടിച്ച് മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകളാണ്
എന്തുകൊണ്ട് ഓസിൽ വിമർശകപ്പെട്ടു എന്ന് നോക്കണം തുർക്കിയും ജർമ്മനിയും തമ്മിൽ ആ സമയത്ത് ഒരുപാട് കാര്യങ്ങളിൽ തർക്കം ഉണ്ടായിരുന്നു സിറിയയിലെ അഫ്രനിൽ തുർക്കിഷ് പട്ടാളം കുർദിഷ് ജനങ്ങൾക്ക് മേൽ നടത്തിയ ആക്രമണം ഹഗിയ സോഫിയ മ്യൂസിയം ആക്കിയത് അങ്ങനെ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സമയത്താണ് തുർക്കിയുടെ തീവ്ര വലതുപക്ഷ ഇസ്ലാമിസ്റ്റ് പ്രസിഡന്റുമായ ഏർഡോഗന്റെ കൂടെ നിന്ന് ഓസിലും gundogan ഉം ചിത്രം എടുത്തത് അവർ കൈമാറിയ ജേഴ്സിയിൽ മൈ പ്രസിഡൻറ് എന്നായിരുന്നു എഴുതിയിരുന്നത് അപ്പോ ആംഗലാ merkal അല്ലേ ജർമനിയുടെയും ഓസിലിന്റെയും പ്രസിഡൻറ് ? വിരാട് കൊഹ്ലി പാകിസ്ഥാൻ PM ന്റെ കൂടെ ഫോട്ടോ എടുത്തു ജേഴ്സിയിൽ മൈ PM എന്ന് എഴുതിയാൽ എങ്ങനെ ഉണ്ടാവും ഇന്ത്യക്കാർ അവനെ വെറുതെ വിടുമോ അത് തന്നെയാ ഒസിലിന്റെ കാര്യത്തിലും സംഭവിച്ചത്,സംഭവം വിവാദമായപ്പോൾ Gundogan മാപ്പ് പറഞ്ഞു ഇപ്പോഴും കളിക്കുന്നു. ഓസിൽ ഇസ്ലാമോഫോബിയ കോപ്പ് എന്നൊക്കെ പറഞ്ഞു പുറത്തായി.ജർമനി അന്നും കൂടെ നിന്നത് സിറിയയിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷമായ കുർദിഷ് ജനങ്ങളുടെ കൂടെ ആയിരുന്നു
@@Muhammed-ne6ze മുസ്ലിം ആയതുകൊണ്ടാണോ ഈ അവസ്ഥ വന്നത്? അതെന്താ മുസ്ലിംഎന്ന് പറയുന്നത് അത്ര മോശം ആണോ? 😂 എല്ലാ മതക്കരെയും, രാജ്യക്കാരെയും ജന്റർനെയും സ്വീകരിക്കുന്നതിൽ ഏറ്റവും മുന്നിൽ ഉള്ള രാജ്യമാണ് നിലവിൽ ജർമനി, മുസ്ലിം ആയതുകൊണ്ടാണെങ്കിൽ gundogan ഇപ്പഴും നാഷണൽ ടീമിൽ ഉണ്ടാവില്ലായിരുന്നു, വെറുതേ വെളിവുതരം പറയാതെ എഴീച്ചു പോടെയ്..
Assist കളുടെ രാജകുമാരൻ 😻💖
❤️💛💯
@@manojvk9723 😻❤❤
th-cam.com/video/OYog-DkwTjg/w-d-xo.html
😍😍😍
Sathyam😚😚😚
Ozil❤ മറക്കില്ല ഒരിക്കലും ഈ മുത്തിനെ 💫✨️
@Foot N Sports bro inte channel subcribe cheyyoo
@@mistervfx_412 njan sup cheythu
@@rabii007 ok
@Sadakath Kayal ozil💞💞
@Foot N Sports bro lam your subscriber💞💫
Ozil ഇനെ miss ചെയ്യുന്നവരുണ്ടോ 💙💙
Ond bro germanie arakanulla deshiyavum ond
undh bro 💔
Illa bro
@@realmadridforever4290 iwiuo3wiiwiuewiieiewtwiiweieuwyortrwiewyiryiewwipieiieiyywoyeyyyoyoryowieylrorqeiiewuweiwueiwqriqrwowueiewyioowyoyoueyooooywyoyieoyyeeiwiireeiwiieriwiuewuiwirerwii3youwioqtiwyyiyioworywywotyoieyo
Yes bro
മറക്കില്ല ഈ മനുഷ്യനെ 💔✨️
*Ozil ഒരു മനുഷ്യനല്ല ഒരു ജിന്നാണ്* ❤
@@ansabvilanhoth855 ⚡️✨️
ജിന്നുകളിലെ ജിൻ ozil ❤️
@Foot N Sports bro i am your subscriber ⚡️❤️✨️
*ആര് എന്ത് പറഞ്ഞാലും നങ്ങളൂടെ മനസ്സിൽ എന്നും ഹീറോ ആണ് ozil....! 😍❤️❤️*
അര്ജന്റീനക്കാരുടെ ശാപം ആണ്
@@നെയ്മീൻ why
@@നെയ്മീൻ Argentina yo 😹😹🤣🤣🤣🤣🤣
@@നെയ്മീൻ ayyooda shapikkelle pleesh
Ozil 🥰 ennm uyirr thannee.....❣️❣️
കഴുക കണ്ണുള്ള മധ്യനിരക്കാരൻ
മറക്കില്ല ഒരിക്കലും
Ozil💔
😔😔
Ys,you are right
ഇത് കണ്ടിട്ട് കരച്ചിൽ വന്നവർ
👇😭 Miss you Ozil 😘
ആസ്സിസ്റ്റിന്റെ രാജകുമാരന് ഒരു രാജ കിരിടം ഇല്ലന്ന് ആരും പറയില്ലലോ എല്ലാം നേടിക്കൊണ്ടണയാൾ യൂറോപ്പ് വിട്ടത്........ ഓസിൽ ഇഷ്ട്ടം ❤️❤️❤️
2010 ലോകകപ്പ് ഫുട്ബോൾ ഘാനക്കെതിരെ നേടിയ ഗോൾ ✨️
💗💗💗 ഓസിൽ 💗💗💗
@Foot N Sports യെസ്
Ozil is Muslim, Hindu should not support ozil..
Mesuet Ozil... ഓർമ്മകളിലെ മിന്നും Playmaker❤️... മറക്കില്ല ഒരിക്കലും😍
Ozil is Muslim, Hindu should not support ozil..
നീ എവിടേക്കു പോയാലും നിന്റെ വിടവ് അതു നിനക്കു മാത്രമേ നികത്താൻ ആവൂ miss you OZIL❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😐😐😐😐😐😐😐😐😐😐😐😐😐
Ozil is Muslim, Hindu should not support ozil..
എത്ര തീർതാലും ഒഴിക്കാൻ പറ്റാത്ത സങ്കടം ആ മുഖം കാണുമ്പോൾ കണ്ണുകൾ നിറയും 😢😢🥺🥺🥺
I love ozil 💯❣️
Ufff.. sed aakki😢
വംശ്യ വെറിയുള്ള കുറെ ചെന്നായകൾ കാരണം നഷ്ടപ്പെട്ടു പോയ മികച്ച ഒരു player
😪❣️
Vamsha Veri illatha pavangal analloo ninte samudhayam...oodu fundeeee
വർഗീയത തലക്ക് പിടിച്ചാൽ ചിലപ്പോൾ അങ്ങനെയൊക്കെ തോന്നും
@@evolonicsdream1021 correct.
GCC രാജ്യങ്ങളിലൊ അല്ലെങ്കിൽ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്തോ കളിക്കുന്ന കുറച്ചു ഇതര മതസ്ഥരുടെ പേര് പറയാൻ പറ്റുമോ സകീർ ഭായ്ക്ക്..? ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യം കൂടിയാണ് ജർമ്മനി. ഒറ്റ എണ്ണത്തിനെ അകത്തു കയറ്റിയിട്ടില്ല ഈ GCC രാജ്യങ്ങൾ 😁
@@mid-mz3cf nee enthanu parayunna muslim natinal teamil muslim allatha players kalikunundallo
Ozil and CR7 combination was insane, miss those old days 😟
ശെരിക്കും ഈ വേൾഡ്കപ്പ്ൽ ജർമ്മനി തോറ്റ് പുറത്തു പോകണം എന്ന് ആഗ്രഹിച്ചത് ഈ കളിക്കാരനു വേണ്ടി ആയിരുന്നു 2014ജർമ്മനി കപ്പ് ഉയർത്താൻ തന്നെ കാരണക്കാരൻ ആയ പ്രതിഭ ആയിരുന്നു അദ്ദേഹം എന്നിട്ടും സ്വന്തം ടീം തന്നെ ഒറ്റപ്പെടുത്തിയപ്പോഴും നിറകണ്ണുകളോടെ പുറത്തുപോയ കളിക്കാതെ ഒരുപാട് ഇഷ്ട്ടം.
കയ്യിലിരിപ്പ് ശരി അല്ലെങ്കിൽ അങ്ങനെ ഇരിക്കും
Ozil കാട്ടിയതും ചെറ്റത്തരം അല്ലേ
2014 world cup argentina vs germany final ആയിരുന്നു 1990 ഫൈനലിലും അർജന്റീന vs ജർമ്മനി ആയിരുന്നു 90ൽ മറഡോണ 14ൽ മെസ്സി 😢😢😢🇦🇷🇦🇷💔💔
💔💔
86finalum Argentina vs Germany(west germany) ayirunnu,Maradona.
ആഴ്സണൽ ഫിസിക്കൽ മാനേജ് പറഞ്ഞപോലെ ഒസീലിനെ പുറത്താക്കിയ ആഴ്സണൽ ഗതി പിടിക്കില്ല 😍😍😍😍 ഇനി ഒരിക്കലും അവന്മാർ ഗതി പിടിക്കരുത് 🙏🙏🙏🙏🙏🙏🙏
Ozil നെ ഒരിക്കലും Arsenal ഫാൻസിന് വെറുക്കാനാവില്ല. But എല്ലാവരും Ozil നെ Arseanal ചതിച്ചെന്ന് പറയുന്നു. എന്ദ് ചതിയാണ് ചെയ്തത്. Unai Emery യുമായി personal issues കാരണം ozil ന് chance പോയി. ഇത് ഏത് player ആയാലും കോച്ചുമായി പ്രശ്നം ഉണ്ടായാൽ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. പിന്നെ ozil പഴയ ഫോമിൽ നിന്ന് താഴെ പോയിട്ടുമുണ്ടായിരുന്നു. പിന്നെ China യിലെ issues ന് china ക്ക് എതിരെ പ്രതികരിച്ചു. അത് ozil ന്റെ വ്യക്തിപരമായ കാര്യമാണ്. But Arsenal എന്ന club ന്റെ വരുമാനത്തിൽ അത് പ്രേശ്നങ്ങളുണ്ടാക്കി. ഇങ്ങനെ സംഭവിക്കുമ്പോൾ ഏതെങ്കിലും ക്ലബ് അവനെ വീണ്ടും കളിപ്പിക്കാൻ തയ്യാറാവോ? ഒരിക്കലും ഇല്ല. Player അല്ല വലുത് Club തന്നെയാണ് വലുത്. Messi പോലും പോകേണ്ടി വന്നത് Club ന് survive ചെയ്യാൻ വേണ്ടിയിട്ടാണ്. പിന്നെ പുതിയ coach Arteta വന്നപ്പോൾ പറഞ്ഞതാണ് ഒസീൽനോട് എന്റെ plan ൽ നിനക്ക് സ്ഥാനമില്ല എന്ന്. വേണമെങ്കിൽ പൊയ്ക്കോളാൻ. But Arseanal ൽ കൂടുതൽ salary കിട്ടുന്ന പ്ലയെർ ആണ് ozil. Contract തീരുന്ന വരെ അയാൾ തനിക്കിവിടെ role ഇല്ലെന്ന് അറിഞ്ഞിട്ടും നിന്നു. അപ്പൊ Ozil സ്വയം നശിക്കാൻ തീരുമാനിച്ചതാണ്.അല്ലാതെ Arsenal എങ്ങനെ responsible ആവും.ഒരു പക്ഷെ Cash കൂടുതൽ കിട്ടുന്നത് കൊണ്ടാവാം. ടീമിൽ സ്ഥാനമില്ലേന്ന് അറിഞ്ഞാൽ അവിടെ നിൽക്കരുത് അവിടുന്ന് പോകണം അല്ലതെ നിന്നിട്ട് club നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? Ozil നെ എല്ലാവർക്കും ഇഷ്ടമാണ് എനിക്കും Arsenal ഫാൻസിനും ഒരുപാട് ഇഷ്ട്ടം തന്നെയാണ്. മറക്കാൻ കഴിയില്ല. But ഇഷ്ട്ടപ്പെട്ട ഒരാൾ തെറ്റ് ചെയ്താൽ അത് തെറ്റാവാതിരിക്കുമോ? ഒരിക്കലും ഇല്ല. ഇനിയെങ്കിലും Arsenal Ozil നെ നശിപ്പിച്ചു എന്ന് പറഞ്ഞു കരയരുത്. Ozil ന്റെ Arsenal ൽ ഉള്ള വിധി അവന്റെ തീരുമാനങ്ങൾ തന്നെയാണ്. അല്ലാതെ Germany ചെയ്തപോലെ ഞങ്ങൾ ചെയ്തിട്ടില്ല
@@ahmederfancp1006 ethara arsanal managero 🙄
@@ahmederfancp1006ഞാൻ പറഞ്ഞത് ഗന്നാഴ്സ് ഡയറക്ടർറും ആഴ്സണൽ ഫിസികൽ മാനേജ്‌റും ആയ പുള്ളി പറഞ്ഞ വാക്കുകൾ ആണ് എന്നോണ്ട് പറഞ്ഞത്കൊണ്ട് എന്തു കാര്യം ആയാൾ പറഞ്ഞപോലെ നടക്കുന്നു ആഴ്സനിലിന്റെ കാലം കഴിഞ്ഞു തുടങ്ങി പിന്നെ വ്യക്തിപരം നോക്കണ്ട മനുക്ഷതം ഉള്ള ആരായാലും ചൈനയിൽ നടക്കുന്ന മുസ്ലിം അതിക്രമങ്ങൾ കണ്ടാൽ തന്റെ നിലപാട് വ്യക്തമാക്മും അല്ലാതെ മിണ്ടാതെ നിക്കില്ല അതെ ഒസീലും ചെയ്തിട്ടുള്ളു
@@amalvrBro അത് Ozil ന്റെ അഭിപ്രായം. അങ്ങനെ പറഞ്ഞത് കൊണ്ട് Arsenal ന്റെ Matches അവിടെ ban ചെയ്യും എന്ന് അവർ പറഞ്ഞു. അത് club ന്റെ വരുമാനം കുറയ്ക്കും. ഒരു player മാത്രമാണോ club എന്ന് പറയുന്നത്. ഒരിക്കലും അല്ല. ഇത് പോലുള്ള കാര്യങ്ങളിൽ ഒരിക്കലും ഒരുപാട് club ഉം അവരെ support ചെയ്യില്ല.directors ഉം മറ്റും പറയുന്നത് അവരവരുടെ അഭിപ്രായങ്ങൾ ആണ്. നിങ്ങൾ അത് മാത്രം പൊക്കിപിടിച്ചു പറയും. At the end of the day club തന്നെയാണ് വലുത്. ഒരു വ്യക്തിയോ players അല്ല priority.പിന്നെ Arsenal ൽ അവസാനം ആയപ്പോൾ Ozil പഴയ form ഇല്ലായിരുന്നല്ലോ. Arsenal ന്റെ കാലം കഴിഞ്ഞെന്ന് വിചാരിക്കണ്ട ഞങ്ങൾ 2 years ഉള്ളിൽ തിരിച്ചു വരും.team ന് fund ഇല്ലന്നുള്ളതാണ് പ്രശ്നം. അല്ലാതെ Ozil ശാപം ഒന്നുമല്ല. Players നെ കൊണ്ട് വരും. ഇന്ന് ഞങ്ങൾ Odegard നെ sign ചെയ്തു. ഇവൻ Ozil നെ പോലെയുള്ള player ആണ്.ഞങ്ങൾ പഴയ Form ലേക്ക് തിരിച്ചു വരും. Team rebuild ആണ് ഇപ്പോൾ. അതിൽ എന്തായാലുംഏറ്റ കുറച്ചിലുകൾ ഉണ്ടാവും.
@@ahmederfancp1006 2 വർഷം അല്ല 5 വർഷം എടുത്താലും ആഴ്സണൽ പഴയ പോലെ സെറ്റാവില്ല Epl ആദ്യ 10 ൽ കേറാൻ പറ്റുമായിരിക്കും
The Prince of Assist
Mesut Ozil😍
2014 വേൾഡ് കപ്പില്ലെ അവരുടെ രാജാവ് എങ്ങനെയാണ് 2018 വേൾഡ് കപ്പ് അപ്പോൾ ഒരു കുടിയേറ്റക്കാരൻ ആയത് 😔
😰
അതാണ് ക്രിസ്ത്യൻ രാജ്യകളുടെ പ്രതേകത കഴിവ് ഉള്ള മുസ്ലിം കളെ ബ്രെയിൻ വാഷ് ചെയ്‌തു കൊണ്ട് പോകും ക്രിസ്ത്യൻ രാജ്യകളിൽ രണ്ടാം തരം പൗരത്വ മേ ഉണ്ടാകു പോരാത്തതിന് അടിസ്ഥാന പരമായ അവകാശ കൾ പോലും മുസ്ലിം കൾക്ക് അവിടെ ഉണ്ടാകില്ല
ഏത് ആട്ടിതോലിട്ട് ചെന്നായകൾ - പാതിരക്ക് കൂവും - അവരുടെ ജന്മ വാസനയാണ് -
@@jaseemmu7355 ഒന്ന് പോടാ ഊളെ 😂😂 ദുബായ് അടക്കം ഉള്ള അറബ് രാജ്യങ്ങളിൽ ക്രിസ്ത്യനികൾ ഒന്നാമത്തെ സിറ്റിസൺസ് ആണല്ലോ?? പർദ്ദ ധരിക്കാതെ അവിടെ ക്രിസ്ത്യൻ പെൺകുട്ടികൾക്ക് പുറത്ത് ഇറങ്ങാൻ പറ്റുമോ?? ജർമൻ ജനതയുടെ സ്വഭാവം ആണ് അത്... അതിനു ഇനി ക്രിസ്താനികളെ കുറ്റം പറ മൂരി😂😂
@@jaseemmu7355 കഴിവുള്ള മുസ്ലിമുകൾ ബ്രെയിൻ വാഷ് ചെയ്‌തെന്ന്😂😂 നിങ്ങളുടെ തന്നെ അല്ലേ അവരെ ഊമ്പിച്ചു അഭയാർത്തിയാക്കി യൂറോപ്പിലേക്ക് കേറ്റി വിടുന്നെ... അവർക്ക് അഭയം കൊടുത്തപ്പോ ഇനി ഇങ്ങനെ പറഞ്ഞോ... ഞങ്ങൾ എല്ലാരേം സഹോദരങ്ങൾ ആയിട്ടേ കണ്ടിട്ടുള്ളു... നിന്നെ പോലുള്ളവന്മാരെ ഒഴിച്😂😂
*ÖZil ഒരു മനുഷ്യൻ അല്ല ഒരു ജിന്നാണ്* ❤
Heters ഇല്ലാത്ത കളിക്കാരൻ ozil 💔♥️
മറക്കില്ല ഈ മനുഷ്യനെ മനുഷ്യനെ❤❤❤❤❤
Worldcup 2022 ജർമൻ ടീമിൽ ഇപ്പോഴും ozil ന്റെ കുറവ് ശെരിക്കും മനസ്സിലാക്കി 💔
Miss u ozil 🙁💔
Ozil നിങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരൂ. ഞങ്ങൾ നിങ്ങളെ നേതാവ് ആക്കും ❤️
💛💛💛
I like him from my 7 th year he is a best man with humanity ❤️❤️
ICONIC മുത്ത് ❤️✨️
എന്താണെന്ന് അറിയില്ല ഇങ്ങേരോട് ഒരു പ്രേത്യേക ഇഷ്ട്ടം ആണ് ❣️
Ozil💔
കണ്ണ് നിറഞ്ഞു പോയി 😥😥
Ozil ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫുട്ബോളിലെ ഒരിക്കലും നികത്താൻ ആവാത്ത വിടവ് ♥️♥️🥺🥺
ലോകത്ത് ഒരുത്തനെ കാണൂ ഇദു പോലൊരു ഐറ്റം 🔥🔥🔥🔥🔥🔥❤️
Ozil നെ മറക്കാനാകാത്തവർ like adi 💝
😥😥
Ozil is Muslim, Hindu should not support ozil..
Ozïl ഇന്ത്യ കാരൻ ആണെങ്കിൽ ♥️
India kaaran aanenki ippo enghene indavum🤣 isl kalich irikunnundavum.. Ivde indiayil footballin athra support onnum illa. Athond ethra nalla player indiayilekk vanna oru kaaryavum illa 🙂
The KING Of assist
Miss you OZIL💔😭
അസിസ്റ്റ് രാജകുമാരൻ love you ozil
My favorite player,most underrated player,hero of real football fans.
Ozil power ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥power full player 🔥🔥🔥🔥🔥
Enth രസമായിരുന്നു ആ കളി കാണാൻ എത്ര ഓപ്പൺ ചാൻസ് കിട്ടിയാലും അസ്സിസ്റ്റ് കൊടുക്കും ഇങ്ങനെ ഒരു മനുഷ്യൻ 💖💖💖💖💝💝😪😪
വെറുക്കാനും മറക്കാനും കഴിയാത്ത മനുഷ്യൻ💔💔
ഓസിൽ വിരമിച്ചതിന് ശേഷം ആരാണ് കാണുന്നത്😢
അതൊരു ജിന്നാണ് പഹയൻ💓💓💓💓📌
Njanoru katta messi fan ane but ozil😪 sherikkum miss cheyyunnund😪💔
Cristiano noyk oppam njn nejilettiya player aan ozil..... 💔💔💔.. Miss u ozil🤍💔
Oru kaalath ronoyum ozilum koodi Santiago berbanue barichirunna kaalam 😘😍😪💔
Sports cave,golden ball, football heaven, foot N talks uyir🔥🤗❤️⚽
ഒരു മനുഷ്യ സ്നേഹികൂടിയാണയാൾ.😍♥️
ഇന്ത്യയടക്കം ലോക രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും വർഗ്ഗീയ കലാപങ്ങൾക്കുമെതിരിൽ ഉച്ചത്തിൽ ശബ്ദിക്കുന്ന ഒരേ ഒരു താരം, അതാണ് മെസ്യൂട്ട് ഓസിൽ...🥰🥰🥰👌👌👌👌
NB: മുസ്ലിങ്ങൾ പ്രതിയല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മാത്രം പ്രതികരിക്കുന്ന തികഞ്ഞ വർഗീയവാദി.. തുർക്കിയിൽ കുർഷിദ് വംശജർക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതിന് തൊട്ടു പിന്നാലെ അതിന് കാരണക്കാരനായ തുർക്കിഷ് പ്രസിഡന്റിനെ "മൈ പ്രസിഡന്റ്" എന്ന് സംബോധന ചെയ്ത് അനൗചിത്യമായി പോസ്റ്റിട്ടു.. തുടർന്ന് അയാൾ ജർമൻ ടീമിൽ നിന്ന് പുറത്തായി.. പൊതുവെ വർഗീയവാദികളെ പ്രോത്സാഹിപ്പിക്കാത്ത ജർമ്മനിയിൽ നിന്ന് തന്നെ അയാൾക്ക് പുറത്ത് പോകേണ്ടി വന്നു.. ഒപ്പമുണ്ടായിരുന്ന മുസ്ലീങ്ങളായ ഇൽക്കെ ഗുണ്ടോഗൻ, സമി ഖെദീര എന്നിവർ ജർമ്മനി ദേശീയതക്കൊപ്പം നിന്നപ്പോൾ മെസ്യൂട്ട് ഓസിൽ മാത്രം മതത്തിനൊപ്പം നിന്നു.. രാജ്യത്തോട് കൂറില്ലാത്തത്കൊണ്ട് തന്നെ അയാളെ എല്ലാ പ്രമുഖ ക്ലബ്ബുകളും തഴഞ്ഞു.. ഇന്ന് അയാൾ ഏത് ക്ലബിലാണ് കളിക്കുന്നതെന്ന് പോലും പലർക്കും ഗൂഗിൾ നോക്കാതെ പറയാൻ കഴിയാത്ത അവസ്ഥയായി... waste of such a good talent.. മതം തലക്ക് പിടിച്ചാൽ മനുഷ്യൻ അധഃപതിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഓസിൽ...
Erdogan cheyyunna manushyavakasha langanatheppatti vallathu parnjarunno avo?
പക്ഷെ തുർക്കി ഗവണ്മെന്റ് Hagiya sofiya മുസ്ലിം പള്ളി ആക്കിയപ്പോൾ mosut ആശാൻ മൗനം പാലിച്ചു..... 🤣🤣
ജർമ്മനി ഇതിന് ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല..... ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാള്ളായ അസ്സിറ്റിന്റെ രാജാവായ ഓസിൽന്റെ കറിയർ അവസാനിപ്പിച്ചില്ലേ ഇനിയും വിജയങ്ങൾ കൈവരിക്കേണ്ട അദ്ദേഹം ഇപ്പോളും കരഞ്ഞു പറയുന്നുണ്ട് ഞാൻ ജർമൻ കുപ്പായം അണിയുമ്പോൾ ഒരു കുടിയേറ്റക്കാരൻ എന്ന് കരുതിയേറ്റില്ല അഭിമാനത്തോടെ തെന്നെയാണ് കളിച്ചിട്ടുള്ളത് അതേഹം ഇനിയും പാറിപറന്ന് നടക്കണം തിരുച്ചു വരണം....... We miss u ozil 💔💔💔💔💔
നീ ഞങ്ങളുടെ മനസ്സിലും പ്രാർത്ഥനയിലും എപ്പോഴും ഉണ്ട്😭😭
നല്ല മനുഷ്യൻ ❤❤
ഞങ്ങടെ മുത്ത് fenerbahce യിൽ നേടുന്ന ഓരോ അസ്സിറ്റും വിമര്ശകരുടെ അണ്ണാക്കിലേക് 🔥🔥🔥🔥
ഒരു നല്ല തിരുച്ചു വരവ് ആകട്ടെ❤️
3 കളിയിൽ നിന്ന് 8 goal വഴങ്ങി തോറ്റു കിടക്കുവാണ്
@@shuaibrahmanapഈ സീസൺ രണ്ടാമത് കിടപ്പുണ്ട് ഇതുവരെ തൊട്ടിട്ടില്ല
@@shuaibrahmanap തന്നെ പറഞ്ഞിട്ട് കാര്യമില്ല താൻ ആഴ്സണൽ ആയിരിക്കും ഉദ്ദേശിച്ചത്
@@amalvr ഞാൻ അർസനലിനെയാണ് ഉദ്ദേശിച്ചത് 😂😂😂
പന്തുകൊണ്ട് ചിത്രം വരയ്ക്കുന്ന...
സൗമ്യ കവിയാണ് ozil 🥰
on of my fvrt football player in the world🥺🙌🏽
assist king❤
എന്നാൽ ÖZIL ഇന്ന് FENERBAÇEയിൽ അദ്ദേഹം തന്റെ കഴിവ് വീണ്ടും തെളിയിച്ചു കൊണ്ട് നിക്കുന്ന 1GOAL, 3 ASSIST🤍🤍🌈
2022 qatar world cupil ozil ne ishttapedunnavar undo
The most Assistant man Ozil 💔❤️❤️
ഇപ്പോൾ ആണ് ഞാൻ ഇദ്ദേഹത്തെ കുറിച്ച് അറിയുന്നത്🙃😕😢😢
ഓസിലിൻ വേണ്ടി നമ്മൾ ഇവന് വേണ്ടി road to 100k keep it up 😘
Ozil 💞❤️😭
Özil ❤️❤️❤️❤️❤️❤️❤️
First 💪🏻
എത്രെ ആക്ഷേബള്ളും ഒറ്റപ്പെടുത്തലുകളും ലഭിച്ചിട്ടും എതിർത്തു ഒന്നും ചെയ്യാതെ തന്നെ ആഷേപിച്ച കാണികളേ നെച്ചോട് ചേർത്ത് പിടിച്ചു സ്നേഹിക്കുകയായിരുന്നു......
Mezut. Ozil 💔 🇩🇪
കാല്പനിക സൗന്ദര്യം വിളിച്ചോതുന്ന ജർമൻ ഫുട്ബോളിലെ ഇരുണ്ട അദ്ധ്യായം ☹️☹️
ഒാസിലേ നീ ബ്ലാസ്റ്റേഴ്സിൽ വാ ഞങ്ങൾ നിന്നെ സ്നേഹിച്ചു കൊല്ലുവാൻ 😍😍💥
😍😣❤️
ജർമനി ജയിച്ചാൽ ഞാൻ ജർമൻ കാരൻ
ജർമനി തോറ്റൽ ഞാൻ ഒരു പോറം രാജ്യകാരൻ 💔🩸
Karayippichaloodaaa ozil the real hero😭
മറക്കില്ല ഈ ഓസിലിനെ😭😭😭😭😭
ഇന്ന് ഇത് കാണുമ്പോൾ റോണാൾഡോയെ ഇതുപ്പോലെ സ്വന്തം രാജ്യവും ക്ലബും അവഗണിക്കുന്നത് കണേണ്ടി വന്നല്ലോ എന്ന ദു:ഖമുണ്ട്
Nn
💔.Arsenel ന്ന് ഇപ്പൊ ഈ അവസ്ഥ വന്നതിൽ ഞാൻ സന്തോഷിക്കുന്നു 🙌🏽
Ozil viramicha timil janicha ente makan njan ozil ennu peruvilichu
My favorite player Ozil 🥰🥰
Ozil💕
🥺🙌🏻
Ozil ഇന്ത്യയിൽ വരുമെങ്കിൽ ഞങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും
Missu #ozil
th-cam.com/video/OYog-DkwTjg/w-d-xo.html
വെറുതെ കൊതിച്ചു പോയി ഒരുനിമിഷം
Crct pinne ozil Indian king
എന്തിന്
ഇവിടെയുള്ളത് ജർമനിയിലെ നാസികളുടെ ബാക്ക രക്തമാണ്
ഞാൻ ഒരാഴ്ച മുമ്പ് ഒരു സംഘി തീവ്രവാദികളുമായി ഇതേ കാര്യത്തിൽ ചർച്ച നടത്തിയിട്ടുള്ള താണ്
അവർ അവർ പറയുന്നത് മുഴുവനും യഥാർത്ഥ കഥകളെ വളച്ചൊടിച്ച് മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകളാണ്
ഇപ്പോഴത്തെ ഇന്ത്യ യെ കുറി ച്ചു വലിയ ധാരണ ഒന്നും ഇല്ല അല്ലേ 😄😄
Ozil നമ്മള മനസ്സിൽ എന്നുമുണ്ട് ❤❤❤❤❤
First
മറക്കാൻ കഴിയില്ല ഈ മനുഷ്യനെ ÖZIL 💯❤
എന്നും എപ്പോഴും.....🤙🏻ÖZIL❣️
Özil💙💙
Finishum
Skillum
Dribilingum
Assisstum
Ellam onnich ulla oru player vare aarund💓💓
Messi 🔥🔥
മോൻ messi എന്ന് കേട്ടിട്ടുണ്ടോ 🔥മെസ്സിടെ വാലെ കെട്ടാൻ കൊള്ളാവോ ozil 😏
Messi 👑👑🔥
Messi und
@@AlbzAep pne assistente karayathil mesiyekalum oru padi munnil aan ozil ath mansilak🙄
@@cutestanimalvideos7509 🤣ചിരിപ്പിക്കല്ലേ
അന്നും ഇന്നും എന്നും🥺 ozil🥺😭😭😭😭😭😭💔💔💔💔💔
ജർമ്മൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ഞങ്ങൾക്ക് നിങ്ങളെ ഒരിക്കലും മറക്കാൻ കഴിയില്ല.കാരണം നിങ്ങളുടെ അസാന്നിധ്യം ആ ടീമിൽ ശരിക്കും കാണാൻ കഴിയുന്നുണ്ട്
First view
One and only Mesut Ozil❤️😘
Adipoli😄😄
Enthina chirikunne😏
Ee world cupil ozil nne miss cheyyunnavar indo 🙂❤️🩹
OZil missyou❤️❤️❤️
2022 Pre quarter kaanathe purth poya Germany 🇩🇪 , karma is a bitch ♥️
❤Ożil ♥️
King of assist ❤️🥺
എന്തുകൊണ്ട് ഓസിൽ വിമർശകപ്പെട്ടു എന്ന് നോക്കണം തുർക്കിയും ജർമ്മനിയും തമ്മിൽ ആ സമയത്ത് ഒരുപാട് കാര്യങ്ങളിൽ തർക്കം ഉണ്ടായിരുന്നു സിറിയയിലെ അഫ്രനിൽ തുർക്കിഷ് പട്ടാളം കുർദിഷ് ജനങ്ങൾക്ക് മേൽ നടത്തിയ ആക്രമണം ഹഗിയ സോഫിയ മ്യൂസിയം ആക്കിയത് അങ്ങനെ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സമയത്താണ് തുർക്കിയുടെ തീവ്ര വലതുപക്ഷ ഇസ്ലാമിസ്റ്റ് പ്രസിഡന്റുമായ ഏർഡോഗന്റെ കൂടെ നിന്ന് ഓസിലും gundogan ഉം ചിത്രം എടുത്തത് അവർ കൈമാറിയ ജേഴ്സിയിൽ മൈ പ്രസിഡൻറ് എന്നായിരുന്നു എഴുതിയിരുന്നത് അപ്പോ ആംഗലാ merkal അല്ലേ
ജർമനിയുടെയും ഓസിലിന്റെയും പ്രസിഡൻറ് ? വിരാട് കൊഹ്ലി പാകിസ്ഥാൻ PM ന്റെ കൂടെ ഫോട്ടോ എടുത്തു ജേഴ്സിയിൽ മൈ PM എന്ന് എഴുതിയാൽ എങ്ങനെ ഉണ്ടാവും ഇന്ത്യക്കാർ അവനെ വെറുതെ വിടുമോ അത് തന്നെയാ ഒസിലിന്റെ കാര്യത്തിലും സംഭവിച്ചത്,സംഭവം വിവാദമായപ്പോൾ Gundogan മാപ്പ് പറഞ്ഞു ഇപ്പോഴും കളിക്കുന്നു. ഓസിൽ ഇസ്ലാമോഫോബിയ കോപ്പ് എന്നൊക്കെ പറഞ്ഞു പുറത്തായി.ജർമനി അന്നും കൂടെ നിന്നത് സിറിയയിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷമായ കുർദിഷ് ജനങ്ങളുടെ കൂടെ ആയിരുന്നു
Oh athu kondanalle njan vijarivchu germanile presidane vedi vech konnath kondanenn ithra valla thett cheythathin ozil anubavikkanam karanam avan muslim an 😂
@@Muhammed-ne6ze മുസ്ലിം ആയതുകൊണ്ടാണോ ഈ അവസ്ഥ വന്നത്? അതെന്താ മുസ്ലിംഎന്ന് പറയുന്നത് അത്ര മോശം ആണോ? 😂
എല്ലാ മതക്കരെയും, രാജ്യക്കാരെയും ജന്റർനെയും സ്വീകരിക്കുന്നതിൽ ഏറ്റവും മുന്നിൽ ഉള്ള രാജ്യമാണ് നിലവിൽ ജർമനി,
മുസ്ലിം ആയതുകൊണ്ടാണെങ്കിൽ gundogan ഇപ്പഴും നാഷണൽ ടീമിൽ ഉണ്ടാവില്ലായിരുന്നു, വെറുതേ വെളിവുതരം പറയാതെ എഴീച്ചു പോടെയ്..
👍👍💯
💯
@@Muhammed-ne6ze adyam ninte ullil ulla vargeeyatha chinda eduth kala. Eppozhum kaanam arelum endhelum cheythal avan Muslim ayath kondan enn paranj chelachond varunnath. Avan cheythathin aan avanu kittiyath
ഗോൾ അടിക്കാൻ ഒരു പക്ഷേ എല്ലാ പ്ലയേഴ്‌സിനും സാധിക്കും .but ഗോൾ അടിപ്പിക്കാൻ ഉള്ള നല്ല മനസ്സ് 🥺.The Indian ozzil💥
Indian ozzil araa
I love Ozil ❤️ Ozil uyir 🔥 miss you King of assist 😭👑
Ithu poloru muth ini kittilla💖💖💖💖🔥
കേരള ബ്ലാസ്റ്റേഴ്സ് ലേക്ക് വന്നാൽ 😘
Poda
@@dericabraham8981 enthye polikille
പൊളിക്കും
MESUT ÖZIL 🙂💕
Your idol
Oru kaalath ronoyum ozilum koodi Santiago berbanue barichirunna kaalam 😘😍😪💔
@@cr7thegoat587 yes good old days 🙃💔
Ozil rayalilundenkil 😮⚽🔥
എന്റെ ചാനൽ എല്ലാവരും ഒന്ന് sapoot ചെയ്യുമോ ...⚽⚽⚽
ശരിക്കും കരഞ്ഞു 🥺🥺
Ozil pavam 🥺😣✨️
ഓസിൽ കേരള ബ്ലാസ്റ്റേഴ്സിൽ വരു വാണെങ്കിൽ പൊളിക്കും
😂
Ever time fav ÖZIL♥️😻✨️
Germany doesn't deserve a player like him...
2022 il ariyathe Orthu Ayale Veendum 😢miss you man ❤
Ethra vattam kndenne enkke orma illa......miss you man 🥺🥺🥺