കണ്ട് കൊതിതീരാത്ത കളിച്ചന്തം 💝| Andre iniesta story | Football malayalam | Asi talks

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 365

  • @sahalvengad1679
    @sahalvengad1679 4 ปีที่แล้ว +965

    സാവി മനസ്സിൽ ചിന്തിക്കുന്നത് എന്തോ ഇനിയെസ്റ്റ അത് ഗ്രൗണ്ടിൽ നടപ്പാക്കും അതിൽ മെസ്സി കൂടി അലിഞ്ഞുചേർന്നപ്പോൾ പിന്നെ എത്ര തവണയാണ് നമ്മൾ മനോഹര ഫുട്ബോൾ ദർശിച്ചത്😍💙💝

    • @lenishleon369
      @lenishleon369 4 ปีที่แล้ว +25

      uff what a words 😓💥

    • @AbdulBasith-km1bo
      @AbdulBasith-km1bo 4 ปีที่แล้ว +16

      What a words,, 🌸🌸🥰🥰👌👌

    • @mutualist2049
      @mutualist2049 4 ปีที่แล้ว +8

      Braantham aaya vaakkukal

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 4 ปีที่แล้ว +14

      മച്ചാ സത്യം... ആ കാലത്തെ ബാർസ....
      അത് ആയിര്നു കളി

    • @road20malayalam
      @road20malayalam 4 ปีที่แล้ว +2

      What a words..... What a sound..... What a beauty......

  • @adarshkarunakaran9021
    @adarshkarunakaran9021 4 ปีที่แล้ว +307

    കണ്ണുകെട്ടി വിട്ടാലും പരസ്പരം പാസ്സ് കൈമാറാൻ കഴിയുന്നവർ ആയിരുന്നു അവർ
    Xavi Iniesta ♥️💙💖💝

  • @shanusankar2887
    @shanusankar2887 4 ปีที่แล้ว +113

    INEASTA 💓💓💓
    എല്ലാവരും, MSN മിസ്സ്‌ ചെയുന്നു ബട്ട്‌ അതിനേക്കാൾ എത്ര മനോഹരം ആയിരുന്നു MESSI XAVI INEASTA കോമ്പോ ഇനി കാണാൻ പറ്റുമോ അതുപോലൊരു baracaye 😓💔 WE MISS THE LEGENDS XAVI AND INEATA💔💔💔💔

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +1

      Bro football aradhakanenki nMmude channel vsit chey

    • @amaljith1852
      @amaljith1852 3 ปีที่แล้ว +2

      Really 💔😭😭😭

    • @mesqueunclub2138
      @mesqueunclub2138 3 ปีที่แล้ว +2

      Msn okke pinned vannathalle...... Athinu munnu oru barca team undarunnu... Messi.. Inesta.. Xavi... Buiskets..... Tiki taka king s🔥🔥🔥

    • @gokulwyd6940
      @gokulwyd6940 2 ปีที่แล้ว

      Busquetes
      Is the connecting dot
      Without Busi no tiki taka

  • @mhd-98
    @mhd-98 4 ปีที่แล้ว +101

    Messi, xavi, iniesta🥰😍✌️
    Iniesta😪😪missing..

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +1

      Bro football aradhakanenki nMmude channel vsit chey

  • @absharmuhammed9388
    @absharmuhammed9388 4 ปีที่แล้ว +715

    ഇനിസ്റ്റയെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ എന്നാ ആ ലൈക്‌ ബട്ടൺ ഒന്ന് നീല കളർ akoo

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

    • @absharmuhammed9388
      @absharmuhammed9388 4 ปีที่แล้ว

      Ok

    • @muhammedsufail5834
      @muhammedsufail5834 4 ปีที่แล้ว

      Iam yaya toure fan

    • @athikhanasir6879
      @athikhanasir6879 3 ปีที่แล้ว

      😢💙❤️🌹👍👍

    • @fcr-yt7775
      @fcr-yt7775 3 ปีที่แล้ว

      Ellarum enna onn sahayikamo plz 😭😭😭😭😭 oru 50 subscribe akamo plz 😭😭😭😭😭

  • @whitewolf12632
    @whitewolf12632 4 ปีที่แล้ว +85

    ലോകകപ്പിലെ ആ ഗോൾ തന്നെയാണ് കാലത്തിന്റെ കാവ്യനീതി

  • @addhuadoor6727
    @addhuadoor6727 4 ปีที่แล้ว +106

    ആരും ഒറ്റക്ക് ഒന്നും നേടിയിട്ടില്ല എല്ലാം കൂട്ടമായ ശ്രമം കൊണ്ട് മാത്രമാണ് നേടിയിട്ടുള്ളത്
    😍😍😍

  • @lenishleon369
    @lenishleon369 4 ปีที่แล้ว +295

    ഈ പഹായന്റെ പ്രസന്റേഷൻ കണ്ടിട്ട് കണ്ണ് നിറയാതിരിക്കാൻ എത്ര ശ്രമിച്ചാലും ഹൃദയത്തിന് ഒളിക്കാനാവിലല്ലോ 😭

  • @msaifu8038
    @msaifu8038 4 ปีที่แล้ว +68

    കണ്ണ് നിറഞ്ഞു പോയി
    തിരിച്ചു കിട്ടാത്ത ഫുട്ബോൾ വസന്തം 💔😔😔😔

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @adhilreza
    @adhilreza 3 ปีที่แล้ว +5

    നിന്റെ അവതരണം കേട്ട് കണ്ണ് നിറന്നു പോയി🥺💔 എന്നെ ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് ഈ ഇതിഹാസമാണ്
    വേൾഡ് കപ്പിലെ അവസാന നിമിഷം അടിച്ച ആ ഗോൾ ഒരു ഫുട്ബോൾ പ്രേമിയും മറക്കുകയില്ല ⚡️💎

  • @Rahul-nu4vx
    @Rahul-nu4vx 3 ปีที่แล้ว +16

    Barcelonayil നിന്ന് ഇറങ്ങിയ legendsin പകരം വെക്കാൻ ആരും വന്നിട്ടില്ല അത് തന്നെയാണ് ഇപ്പപ്പോഴത്തെ main problem
    Hoping those days will back😟😟

  • @Razzeeeenn
    @Razzeeeenn 4 ปีที่แล้ว +36

    Iniesta🥰🥰 by real madrid fan after last match 😭😭😭

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @adilmohamed3951
    @adilmohamed3951 4 ปีที่แล้ว +34

    മചാന്റെ അവതരണം കേട്ട് കണ്ണ് നിറയാത്തവരായി ഒരു ഫൂട് ബാൾ ആരാധകനുമുണ്ടാവില്ല
    Well Presentation Bro👏

  • @fav333
    @fav333 4 ปีที่แล้ว +16

    The golden trio❤️❤️ (MIX)...... "ഒരു സമ്പൂർണ മിശ്രിതം "....

  • @shajahank2552
    @shajahank2552 4 ปีที่แล้ว +3

    ഉഫ്ഫ്... ഇജ്ജാതി..വീഡിയോ
    iniesta ആരാധകരുടെ ചങ്കിൽ കൊള്ളും...
    Presentation level 💯💯, എന്റോമോ...

  • @ramsheeqek2029
    @ramsheeqek2029 3 ปีที่แล้ว +30

    ഇനിസ്റ്റയെ പറ്റി ഒരു കാര്യം പറയാൻ മറന്നുപോയി..
    ലോകകപ്പ്,യൂറോകപ്പ്, ചാമ്പ്യൻസ് ലീഗ്
    ഈ മൂന്ന് ഫൈനലുകളിലും man of the match ആയ ഒരേ ഒരു കളിക്കാരൻ.

    • @suneeshmegha3450
      @suneeshmegha3450 2 ปีที่แล้ว +1

      Athe

    • @The_N_vlogger
      @The_N_vlogger ปีที่แล้ว +1

      Ipo messiyum.. world cup , Copa , UCL , kalichu cup nediya Ella finalilum man of the match aaya messi❤

  • @shahabasps172
    @shahabasps172 3 ปีที่แล้ว +6

    ആരും വെറുക്കാത്ത ഇതിഹാസം 💓😘

  • @ArjunLeo-cp5sb
    @ArjunLeo-cp5sb 11 หลายเดือนก่อน +1

    The definition of 8 number role and jersey number ❤

  • @ssk_leo1052
    @ssk_leo1052 3 ปีที่แล้ว +9

    ലോകം കണ്ട ഏറ്റവും അപകടകരമായ trio MSN ആയിരുന്നു പക്ഷെ ഏറ്റവും സുന്ദരമായ Magical trio Messi, xavi, Iniesta(MIX) ആയിരുന്നു❤🙌

  • @Tffacts234
    @Tffacts234 4 ปีที่แล้ว +133

    Iniesta xavi messi best trio

    • @whitewolf12632
      @whitewolf12632 4 ปีที่แล้ว +5

      കളിക്കളത്തിലെ സംഗിതം

    • @sinan597
      @sinan597 4 ปีที่แล้ว +3

      MSN

    • @arjun4981
      @arjun4981 4 ปีที่แล้ว +3

      MSN

    • @leotheking5099
      @leotheking5099 4 ปีที่แล้ว +1

      Msn

    • @ArjunT712
      @ArjunT712 4 ปีที่แล้ว +6

      @@sinan597 msn goalum assistum but annum messikum Neymarkum correct aayi ball supply cheydh avasarngal orukiyadh Xavi ,Iniesta aayirunnu

  • @nihalpkm7921
    @nihalpkm7921 3 ปีที่แล้ว +1

    ആളുകൾ തന്നെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, അതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം, ഇത്രയും വിനീതനായ മനുഷ്യൻ ❤❤❤❤💙❤🇪🇦❤‍🩹

  • @noushadmessi563
    @noushadmessi563 4 ปีที่แล้ว +3

    ഇനി ഇതു പോലൊരു കളിക്കാരൻ ഉണ്ടാകുമോ അറിയില്ല മധ്യനിര അടക്കിഭരിച്ച രാജാവ് respect iniyesta,❤❤❤❤❤

  • @adarshkuttu8772
    @adarshkuttu8772 4 ปีที่แล้ว +11

    The legend... 🔥

  • @darkforesta9690
    @darkforesta9690 3 ปีที่แล้ว +5

    ബാഴ്സയുടെ മധ്യനിരയിൽ കളിമെയ്തു മൈതനങ്ങളിൽ ഫുട്ബോളിൻ്റെ ചന്തം ആവോളം ഉയർത്തിയ രണ്ട് പോരുടെ നാമം ഇനിയസ്റ്റ, സാവി💗

  • @deepakm.b7042
    @deepakm.b7042 4 ปีที่แล้ว +10

    റയൽ ആരാധകർ വരെ ബഹുമാനത്തോടെ ഒരല്പം പേടിയോടെ നോക്കിക്കാണുന്ന "the deadliest trio ever: Leo-Xavi-Iniesta 💯

    • @muhammed_4422
      @muhammed_4422 2 ปีที่แล้ว

      ivarey koodey busi indayin bro

  • @jishnup7498
    @jishnup7498 3 ปีที่แล้ว +2

    Uff,രോമാഞ്ചം😘💕❤️one n only

  • @abdulbhasith5620
    @abdulbhasith5620 4 ปีที่แล้ว +1

    chilapo lokathe Iniesta yekal mikacha play makers undayirikam pakshe njan kanda ettavum mikacha play makers athe Iniesta aane.varum thalamurake messiye patti parayunna koottathil ee athbhutha prathibhayeyum njangal parijaypedethum avarum aaraadhikate.lovu Iniesta and really miss u

  • @vishnusuresh4986
    @vishnusuresh4986 3 ปีที่แล้ว +1

    One and only iniesta.🤗💋🤗 all tym favrt player💋🤗

  • @kesavkj6876
    @kesavkj6876 3 ปีที่แล้ว +2

    Ente viswasam seriyanenghil iniesta haters illatha oru ithihasaman, 😍😍

  • @muhammedanshifm6433
    @muhammedanshifm6433 4 ปีที่แล้ว +125

    ചെയുന്ന ഓരോ video ഓരോ ഫുട്ബാൾ ഭ്രാന്തന്റെ നെജിലും തറച്ചു കേറുന്നു 🔥💓

  • @sportsheaven4509
    @sportsheaven4509 4 ปีที่แล้ว +9

    Love you iniesta😍

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @AbdulBasith-km1bo
    @AbdulBasith-km1bo 4 ปีที่แล้ว +3

    Love u and really miss u...
    Andres ineasta♥️♥️♥️💥🌹🌹

  • @johancruyff1465
    @johancruyff1465 4 ปีที่แล้ว +9

    *രോമാഞ്ചിഫിക്കേഷൻ* ⚽️ ❤️

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +2

      Bro football aradhakanenki nMmude channel vsit chey

    • @johancruyff1465
      @johancruyff1465 4 ปีที่แล้ว +2

      @@magicalfootball4369 ❤️

    • @fcr-yt7775
      @fcr-yt7775 3 ปีที่แล้ว

      Ellarum enna onn sahayikamo plz 😭😭😭😭😭 oru 50 subscribe akamo plz 😭😭😭😭😭

  • @JithuVino
    @JithuVino 4 ปีที่แล้ว +24

    Major missing😔😔

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +1

      Bro football aradhakanenki nMmude channel vsit chey

  • @ajithka380
    @ajithka380 4 ปีที่แล้ว +5

    Uff...ijjathi feel ❤️❤️

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @christopherjoseph479
    @christopherjoseph479 4 ปีที่แล้ว +1

    King of taki taki. ANDRE INIESTA

  • @gokult4657
    @gokult4657 4 ปีที่แล้ว +2

    The most memorable trio of all time MXI

  • @musicmasthan2493
    @musicmasthan2493 4 ปีที่แล้ว +12

    പൊളി

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @sangeethpc8969
    @sangeethpc8969 4 ปีที่แล้ว +8

    Made in Barcelona 😍

  • @aswanthkrishnan60
    @aswanthkrishnan60 4 ปีที่แล้ว +15

    എന്റെ മുത്തേ കരയിപ്പിച്ചു കളഞ്ഞല്ലോ😪😥😥

  • @envoy3923
    @envoy3923 3 ปีที่แล้ว +2

    Xavi, Iniesta, rakitic, Neymar, Suarez
    എല്ലാവരും പോയി മെസ്സി മാത്രം ഒറ്റക്കയ പോലെ feel ചെയ്യുന്നു,😔

  • @nasifparambil3443
    @nasifparambil3443 4 ปีที่แล้ว +2

    Iniesta💞🔥💯

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @Ffmediacuts
    @Ffmediacuts 4 ปีที่แล้ว +2

    Messi ❤️ xavi 💙 Iniesta ❤️big missing barcelona 💙best friendship of barcelona ❤️ മെസ്സിയും xaviyum iniestayum പണ്ട്‌ barcelonayil കളിക്കുന്നത് കാണുമ്പോള്‍ കരച്ചില്‍ വരുന്നു missing for Iniesta

  • @shebihidayath3483
    @shebihidayath3483 4 ปีที่แล้ว +2

    Pakaram vekkanillatha voice tune 💯✌️
    Mikacha chanal aai valaratte💐👍❣️

  • @sreedevisivadasan2590
    @sreedevisivadasan2590 3 ปีที่แล้ว +1

    അസ്സിസ്റ്റുകളുടെ തമ്പുരാൻ 😍

  • @jaganreliancegasservice2258
    @jaganreliancegasservice2258 4 ปีที่แล้ว +1

    ❣️Love you & really miss you❣️
    ❤️Iniesta ❤️

  • @adithyanck3612
    @adithyanck3612 4 ปีที่แล้ว +3

    Adipoli video bro oru rakshem illa adipoli words❤️❤️🔥

  • @Frkrecreations
    @Frkrecreations 5 หลายเดือนก่อน +1

    Mexaviesta❤

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 4 ปีที่แล้ว +1

    Iniesta. Uyir

  • @user-me5xz8ok6n
    @user-me5xz8ok6n 3 ปีที่แล้ว +2

    Really missing that magician 🥺

  • @Nimaworld11
    @Nimaworld11 4 ปีที่แล้ว +2

    Super video bro..... Malayali's always best....

  • @bindut9166
    @bindut9166 4 ปีที่แล้ว +2

    Iniesta uyirrr❣️❣️❣️

  • @mnop7233
    @mnop7233 4 ปีที่แล้ว +1

    Spain ! We luv u iniesta

  • @nandakrishnan3525
    @nandakrishnan3525 4 ปีที่แล้ว +1

    Chetta pwoli ithe pole dialogue with background songs pwoli

  • @lionsfan5657
    @lionsfan5657 3 ปีที่แล้ว +1

    രോമാഞ്ചം 🥰🥰🥰🥰🥰🥰🥰🥰

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 4 ปีที่แล้ว +3

    Iniesta yude padirakkm Barca kk നികത്താനാവാത്ത നഷ്ടം

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @majothalore
    @majothalore 3 ปีที่แล้ว +2

    ബാർസയുടെ നട്ടെല്ല്, ഗുരുവിന്റെ പ്രിയ ശിഷ്യൻ, മെസ്സിയുടെ സതീർഥ്യൻ, അയാളുടെ കാലുകളിൽ കളികള്ത്തിലെ കവിതയുണ്ട്, നിസ്വാർത്ഥ തയുണ്ട്

  • @jayadevrajendran
    @jayadevrajendran 4 ปีที่แล้ว +4

    ഇനിയസ്റ്റ, സാവി, സാബി, റാമോസ് വിയ ഒക്കെ ഉള്ള ഒരു സ്പെയിൻ ഉണ്ടായിരുന്നു❣️

  • @mohammednaseebt2408
    @mohammednaseebt2408 4 ปีที่แล้ว +1

    if there is a player we can call as emperor of field..that is iniesta..

  • @srek9294
    @srek9294 4 ปีที่แล้ว

    True about iniesta superb broo because u are awesome

  • @assassinscreed3605
    @assassinscreed3605 4 ปีที่แล้ว +2

    Miss youu A. Iniesta 😔

  • @ashwinrajpanicker3413
    @ashwinrajpanicker3413 4 ปีที่แล้ว +2

    Enna oru feel aa...💟💟

  • @anuvindmvinod8617
    @anuvindmvinod8617 4 ปีที่แล้ว +3

    Miss you legend😔😔💔💔💔

  • @numairkombans8083
    @numairkombans8083 4 ปีที่แล้ว +5

    ആരെ നോവിച്ചില്ല എന്നാണ് പറയുന്നത് എന്നെ നോവിച്ചു
    His Retirement

  • @agsaryasin4321
    @agsaryasin4321 4 ปีที่แล้ว +2

    We only know about MSN but their was a trio that we didn’t noticed MIX

  • @titukpanicker2207
    @titukpanicker2207 4 ปีที่แล้ว

    ഒരേയൊരു ഇനിയേസ്റ്റ....... miss u....

  • @rinshadshibin7423
    @rinshadshibin7423 4 ปีที่แล้ว

    Tha king tikitakka Iniesta I love you

  • @hashirchand15
    @hashirchand15 4 ปีที่แล้ว +1

    Legend 🤩😍

  • @nazeeranizarbismi5517
    @nazeeranizarbismi5517 3 ปีที่แล้ว +1

    Ente Eppozhatheyum Favourite Midfielder no.1 Thaaramanu ❤Iniesta❤

  • @perayilbuilders
    @perayilbuilders 4 ปีที่แล้ว +1

    Miss you inestaa💔💞

  • @nihadparamban8647
    @nihadparamban8647 4 ปีที่แล้ว +2

    Voice ❤️❤️

  • @AR-mh2xu
    @AR-mh2xu 4 ปีที่แล้ว +2

    Supet bro realu salut

  • @Arjun_k77
    @Arjun_k77 3 ปีที่แล้ว +2

    3:40...💖💯💯💯

  • @rabeehrazak8386
    @rabeehrazak8386 3 ปีที่แล้ว

    Missss u inieasta. We want u back

  • @faseeh661
    @faseeh661 3 ปีที่แล้ว +3

    Iniesta xavi Messi combo 🥺❤️

  • @mayakv185
    @mayakv185 3 ปีที่แล้ว +1

    Thank you for the vedio

  • @sinanpsalim4799
    @sinanpsalim4799 4 ปีที่แล้ว

    Bro ninte presentation poliyaa🥳heart touching......🥰🥰🥰🙌🏻🙌🏻

  • @mr_chaplin_0512
    @mr_chaplin_0512 4 ปีที่แล้ว +1

    Asi uyir

  • @fraudgamingmallu
    @fraudgamingmallu 3 ปีที่แล้ว +4

    8 ആം നമ്പറിന്റെ വാല്യൂ കാട്ടി തന്നവൻ ❤❤

  • @gokult4657
    @gokult4657 4 ปีที่แล้ว

    The best trio ever made in football history MIX

  • @unsoundminder1015
    @unsoundminder1015 4 ปีที่แล้ว +1

    Romanjification 💝🔥🔥

  • @madridboy5288
    @madridboy5288 4 ปีที่แล้ว +3

    Tikitaka എന്ന ശൈലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യോ....

  • @sss7508
    @sss7508 4 ปีที่แล้ว

    The best distributer 😍😍😍

  • @sreejithpm5369
    @sreejithpm5369 2 ปีที่แล้ว +1

    Andres Iniesta ⚽💪👌😎

  • @akshayk5755
    @akshayk5755 4 ปีที่แล้ว +1

    Poli.. words🤩💟💟

  • @shahabasps172
    @shahabasps172 3 ปีที่แล้ว +3

    ഇന്ന് ബാർസയിലും സ്പെയിനിലും ആ സ്ഥനം ഒഴിഞ്ഞു കിടക്കുന്ന ☹️

  • @AbdulBasith-km1bo
    @AbdulBasith-km1bo 4 ปีที่แล้ว

    My fav asi video 🥰♥️

  • @srek9294
    @srek9294 4 ปีที่แล้ว

    You are truly a Barcelona and football fan

  • @anjanayanappu3965
    @anjanayanappu3965 2 ปีที่แล้ว

    My favourite midfielder.....
    Iniesta He is a Legend.... ❤️😘

  • @Anshif-tj6ch
    @Anshif-tj6ch 4 ปีที่แล้ว +6

    🔥🔥😍

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nMmude channel vsit chey

  • @Ajshorts1012
    @Ajshorts1012 4 ปีที่แล้ว +1

    Wonderful video bro

  • @abidhabi8511
    @abidhabi8511 4 ปีที่แล้ว +3

    Oru 10 like adikkan pattumenkil adichirunnu😍😍

  • @Pooja-dx3tp
    @Pooja-dx3tp 2 ปีที่แล้ว +1

    Iniesta, Cavani n golo kante, mane, etc most innocent player's ❤️❤️

  • @mohamedubaidullatt5010
    @mohamedubaidullatt5010 4 ปีที่แล้ว

    One of the legend in football

  • @Ndmmkl
    @Ndmmkl 4 ปีที่แล้ว

    Great man💞💞💞💞

  • @ahmadnihad9318
    @ahmadnihad9318 4 ปีที่แล้ว +3

    Messi, xavi, ineasta best friend

  • @muhammedsiyad5243
    @muhammedsiyad5243 4 ปีที่แล้ว +4

    Messi xavi iniesta poli

  • @adarshadarsh2046
    @adarshadarsh2046 3 ปีที่แล้ว

    Real Legend

  • @mufsiriker7373
    @mufsiriker7373 4 ปีที่แล้ว

    Kidu✨️✨️💕

  • @madarsh5964
    @madarsh5964 4 ปีที่แล้ว

    Ejjathi video 🔥🔥🔥