ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നു ഈ 8 ലക്ഷണങ്ങൾ അവഗണിച്ചാൽ കുടലിൽ കാൻസർ ആകും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 34

  • @BaijusVlogsOfficial
    @BaijusVlogsOfficial  4 หลายเดือนก่อน

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @Suzain_77
      @Suzain_77 4 หลายเดือนก่อน

      Calicut evdeya consultation varunne

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 หลายเดือนก่อน

      @@Suzain_77 Arayidathupalam

    • @abhids8307
      @abhids8307 4 หลายเดือนก่อน

      Trivandrum ത് consultation ഒണ്ടോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 หลายเดือนก่อน

      @@abhids8307 illa eranakulam und

    • @TaraGraceDenny
      @TaraGraceDenny 4 หลายเดือนก่อน

      Online consultation available?

  • @prasanthics2902
    @prasanthics2902 4 หลายเดือนก่อน +5

    Sibo kandupidikkanulla test enthanu

  • @manoj9622
    @manoj9622 4 หลายเดือนก่อน +21

    ഉപ്പും മസാലയും റഫിനേഡ് ഓയിൽ പരമാവധി കുറക്കുക. . പച്ച സാലഡ് കഴിക്കാതിരിക്കുക. .
    ബേക്കറി കൊഴുപ്പുള്ള മാംസാദികൾ വർജിക്കുക. .
    പഴം കഞ്ഞി., മോര്, ക്യാബേജ്/മണിതക്കാളി/ ഇല തോരൻ ശീലം മാക്കുക. .ആഴ്ചയിൽ ഒരു തവണ വെറുവയറ്റിൽ കുമ്പളങ്ങാ ജ്യൂസ്‌ സേവിക്കുക. .
    മേൽ പറഞ്ഞവ ചീത്ത ബാക്റ്റീരിയക്ക് മേൽ നല്ല ബാക്റ്റീരിയ യുടെ ആധിപത്യം ശക്‌തിപെടുത്തും. ..

    • @ambikadevip5119
      @ambikadevip5119 4 หลายเดือนก่อน +1

      ഇല കറി. നാരുള്ള ഫുഡ് കഴിക്കാൻ പറ്റുന്നില്ല

    • @nmeadia4089
      @nmeadia4089 4 หลายเดือนก่อน

      ലോ ഫാറ്റ് മോര് ദിവസവും ഒരു ഗ്ലാസ് ഞാൻ കഴിക്കുന്നുണ്ട് . അത് പ്രശ്നമാണോ . pls റീപ്ലേ 😢

  • @Anjuz593
    @Anjuz593 หลายเดือนก่อน

    Vellam kudichal polum vayar pregnant aaya pole peruki varum.gas ta prblm .vayarinte akath evening night time oke guluglunn sound.constipation . Etrayum symptoms und 2 month kond engane aanu.

  • @binduvinod2643
    @binduvinod2643 4 หลายเดือนก่อน

    Cadida specious അതിന്റെ വീഡിയോ ചെയ്യാമോ 😊

  • @sreedevipillai7693
    @sreedevipillai7693 4 หลายเดือนก่อน

    Thank you sir 🙏🙏🙏

  • @binoyjose2507
    @binoyjose2507 2 หลายเดือนก่อน

    How to check hypo or hyper acidity

  • @ismailpk2418
    @ismailpk2418 4 หลายเดือนก่อน

    Good information Dr ❤

  • @palakizh
    @palakizh 4 หลายเดือนก่อน

    Very useful information

  • @binujoseph5459
    @binujoseph5459 4 หลายเดือนก่อน +3

    Dr. , Chrons maarunna rogamano. Endoscopy cheyth identify cheythathanu. Styroid chernna medicine orupadu kazhichu. Enikku marriage pattumo.

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน

      Completely curable alla pakshe treatable aanu.lifelong treatment cheyth manage cheyyane pattu.

    • @shibnu786
      @shibnu786 4 หลายเดือนก่อน +1

      അളന്നല്ലൂർ ഒരു നടൻ മരുന്നു ഉണ്ട് അതേഹത്തെ പോയി കാണു എന്റെ 3 മാസം കൊണ്ട് മാറി

    • @teena174
      @teena174 2 หลายเดือนก่อน

      ​@@shibnu786 doctor name parayaamo... Correct സ്ഥലം പറയാമോ

  • @Qathoons
    @Qathoons 4 หลายเดือนก่อน

    ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്‌മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ്‌ കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല..
    എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏

    • @aaronreena7732
      @aaronreena7732 4 หลายเดือนก่อน

      കിഡ്നിയുടെ നല്ല ഒരു ചെക്കപ്പ് ചെയ്യുക

    • @Qathoons
      @Qathoons 3 หลายเดือนก่อน

      @@aaronreena7732 കിഡ്നി സംബന്ധമായി പ്രശ്നമില്ല

  • @sirajsiraja946
    @sirajsiraja946 4 หลายเดือนก่อน

    Ok👍👍👍

  • @TaraGraceDenny
    @TaraGraceDenny 4 หลายเดือนก่อน

    Online consultation available?

  • @ambikadevip5119
    @ambikadevip5119 4 หลายเดือนก่อน

    Crohns anu enikk marunnundo

    • @unniponnu2692
      @unniponnu2692 4 หลายเดือนก่อน

      എങ്ങനെയാ check ചെയ്തത്.. എങ്ങനെയാ അറിഞ്ഞത് crohns ആണെന്ന്..

    • @ambikadevip5119
      @ambikadevip5119 4 หลายเดือนก่อน +2

      Cherukudalil operation chaithappol arinju

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน

      ​@@ambikadevip5119crohn's desease inu oru permanent solution illa.lifelong treatment aavasym aanu.

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน +1

      Crohn's desease inu oru permanent solution illa.lifelong treatment aavasym aanu.

  • @shihabmeeran5863
    @shihabmeeran5863 4 หลายเดือนก่อน +4

    ഇവന് എല്ലാത്തിന്റേം അവസാനം ക്യാൻസർ ആണോ ഇങ്ങനെ ക്യാഷ് ഉണ്ടാക്കുന്നതിലും ഭേദം പോയി പിച്ച എടുത്തു ജീവിക്കു. തൊട്ടാലും പിടിച്ചാലും ഒക്കെ ക്യാൻസർ