ഏഴ് കൊല്ലത്തിനുള്ളിൽ നടന്നിട്ടുള്ള ഓരോ വിദ്യാർത്ഥികളുടെയും സഖാക്കളായ ആളുകളുടെ സർട്ടിഫിക്കറ്റുകൾ വളരെ വ്യക്തമായി സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണം
ഭാര്യമാരുടെയും, മക്കളുടെയും ബന്ധുക്കളുടെയും നിയമനപ്രക്രിയ കഴിഞ്ഞ് സുഹൃത്തുക്കളുടെയും പരിഗണിക്കണം. തുല്യ പരിഗണന ഉറപ്പാക്കണം. അവകാശ സംരക്ഷണ പ്രഖ്യാപനം ഉടൻ തന്നെ ആരംഭിക്കണം
വെറുതെ പോയ് പരിക്ഷ എഴുതി തോറ്റ് ജീവിതത്തിൽ എവിടെയും എത്താതെ ഒരു പാഴ് ജന്മമായി ജീവിക്കുന്നു ആദ്യമേ sfi കൊടി പിടിച്ചു നടന്നാൽ എവിടെയെങ്കിലും എത്തി ജീവിതം സുരക്ഷിതം ആയനെ അ ചേച്ചി യുടെ ജീവിതം തന്നെ നോക്കിക്കേ വാഴക്കുല എഴുതി നല്ല നിലയിൽ എത്തിയില്ലേ പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നറിയാം അടുത്ത ജന്മമെങ്കിലും ഒരു sfi ഭാരവാഹി ആകാൻ പറ്റണെ എന്റെ കാറൽ മാക്സ് മുത്തപ്പാ
വിദ്യ കാലടി കോളേജിൽ പ്രവേശനം നേടിയത് Sc/ST പ്രവേശന മാനദണ്ങ്ങൾ വരെ ലംഘിച്ചായിരുന്നത്, ഇവർക്കു വേണ്ടി 10 ൽ നിന്നും 15 സീറ്റായി ഉയർത്തിയിരുന്നത് വരെ അന്ന് പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് കേരള സമൂഹം മറന്നോ?
വാഴക്കുല ചാനൽ ചർച്ചയിൽ ഒക്കെ പങ്കെടുത്തു അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിക്കാനുള്ള പരിപാടി ആണ് എന്ന് ഒരു കരകമ്പി ഉണ്ട് 🤣🤣കൊല്ലത്ത് നിന്നാൽ NKP 2 ലക്ഷം വോട്ടിന് വിജയിച്ചു കയറും 🔥🔥🔥🔥🔥🔥🔥🔥
ഈ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് എങ്ങനെയാണ് ആവോ ഇത്രയും പെട്ടെന്ന് ഗവൺമെൻറ് കോളേജുകളിലൊക്കെ പഠിക്കാൻ സീറ്റ് കിട്ടണത് ബാക്കിയുള്ളവർക്ക് മാർക്ക് ഉണ്ടെങ്കിൽ ഗവൺമെൻറ് കോളേജിൽ സീറ്റ് കിട്ടണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണല്ലോ.
ഇതൊക്കെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ എങ്കിൽ കോളേജിൽ തോറ്റു പിന്മാറിയവർക്ക് വിവരം ഉള്ളവരായും കോളേജിൽ പാസായി വന്നവരെ വിവരം കുറഞ്ഞവരുമായി നാം സങ്കൽക്കേണ്ടി വരുമോ??
അഡ്വക്കറ്റ് വി.ശിവൻ കുട്ടി അഡ്വക്കറ്റ് എ.എ റഹീം അഡ്വക്കറ്റ് പി.എ മുഹമ്മദ് റിയാസ് ആഡ്വക്കറ്റ് എ എൻ ഷംസീർ അഡ്വക്കറ്റ് എംബി രാജേഷ് അഡ്വക്കറ്റ് എം സ്വരാജ് ഡോക്ടർ ചിന്ത ജെറോം ഡോക്ടർ തോമസ് ഐസക് ഗോവിന്ദൻ മാസ്റ്റർ ഷൈലജ ടീച്ചർ ശ്രീമതി ടീച്ചർ ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ..... അങ്ങ് പൂരിപ്പിച്ചേരെ !😂😂😂😂😂😂
ഇപ്പൊ പാസ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി, നാളെകളിൽ മാർക്കുകൾ ചേർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സാധിക്കില്ല എന്ന് പറയാൻ സാധിക്കുമോ, അല്ലെങ്കിൽ വിദ്യ എന്ന വിദ്യാർത്ഥിയുടെ വിഷയം പുറത്തു വരും എന്ന് മനസ്സിലാക്കി ഒരു മുഴം മുന്നേ എറിഞ്ഞതായിരിക്കും ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല
തട്ടിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വാഴക്കുല ചിന്തയെ തന്നെ വിളിച്ചതിന് മനോരമയ്ക്ക് അഭിനന്ദനങ്ങൾ 🎉
psc കോപ്പിയടി കാരണം ഉദ്യോഗാർത്ഥികൾക്ക് എട്ടിൻ്റെ പണി.. നാഗപൻ സർവീസ് വഴി ജോലി..
തേണ്ടെ അടുത്തത്..സഖാവ്❤
Vazakulla
ഒരു thattippukaryyethanne വിളിച്ചാലോ ഇവളുടെ നാക്ക് മുക്ക്യ ആയുധം
വാഴക്കുല മോഷ്ടിച്ച ചിന്തക്ക് എങ്ങനെ ഇതിനെ ന്യായീകരിക്കാൻ കഴിയും. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് പ്രീയം കിറ്റാണ്.
ആർഷോ+ ഗാന്ധിജി... നല്ല താരതമ്യം... വാഴക്കുലയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ...😂😂😂
കള്ളത്തരത്തെ ന്യായീകരിക്കാൻ വന്ന വാഴക്കുല. കള്ളത്തരത്തിന്റെ പ്രക്ടിക്കൽ പരീക്ഷ പാസായ ആളാണ് 😅😂😂
ഈ ചിന്തയെ പോലെ വിവരംകെട്ടതിനെയൊക്ക ചർച്ചയ്ക്കു വിളിച്ച മനോരമയ്ക്ക് അഭിനന്ദനങ്ങൾ
ഒരു വിവരവും ഇല്ലാത്ത ഒരു ചിന്ത.... എത്ര ശമ്പളം വേടിക്കുന്നു.... ദൈവമേ
ഇല്ല അവരുടെ കാലാവധി കഴിഞ്ഞു.
സാങ്കേതികപിഴവ് ന്യായീകരിക്കാൻ വന്ന നേതാവിന് സാങ്കേതികപിഴവിൽ എക്സ്പീരിയൻസ് ഉണ്ട് വാഴക്കുല 😂😂
Adutha vc list.il.varan pokunna...vazhakkula aanu....
മോഷണ പ്രബന്ധത്തിൽ പോലും മണ്ടത്തരങ്ങൾ കാണിച്ച ചിന്ത ജെറോമിന് വിപ്ലവ അഭിവാദ്യങ്ങൾ 😂
ഏറ്റവും വലിയ കള്ളത്തിയാണല്ലോ ചർച്ചയിൽ ന്യായികരിക്കാൻ എല്പിച്ചിരിക്കുന്നെ 😃😃
ആഹാ ന്യായീകരിക്കാൻ പറ്റിയ ആള് . വാഴ ചിന്ത 😅😂😂
ആ ചിന്തചാച്ചിയുടെ ഇരിപ്പുകണ്ടാൽ😀😀😀വാഴകുല എങ്കിലും ഒന്ന് തിരിച്ചേൽപ്പിച്ചിട്ട് ചർച്ചിക്കാൻ വായോ എന്റെ ചാച്ചി🙏🙏🙏🙏🙏🙏🤔🤔🤔🤔🤔
ചിന്ത ജെറോമിനെ ചർച്ചക്ക് വിളിച്ചത് ആണ് ഇതിലെ comedy
ഇത്രയും വിദ്യാർത്ഥി കളിൽ പരീക്ഷ എഴുതാത്ത ആർഷോമാത്രം ആ ലിസ്റ്റിൽ ഉൾപ്പെട്ടതിലാണ് ഒരു ഒരു ഉൾപ്പുളകം..ഇതാണ് യഥാർത്ഥ ആർഷവിദ്യാ കേരളം.
പാവം കരയാൻ പോലും ത്രാണിയില്ല, തൊണ്ടയിടാറി വാഴ ചിന്ത 😂😂😂😂
ചർച്ചക്ക് വന്നതേ വഴക്കുല യിൽ കൃത്രിമം കാട്ടിയ വലിയ പുള്ളി 😂😂😂
അതെ അതെ അഭിമന്യു 😭 ഇതുവരെ അവന്റെ കൊലയാളികളെ സംരക്ഷണം നൽകാൻ പോലീസ് 😭
വഴക്കുല ഞങ്ങളുടെ മനസിൽ ഉണ്ട്
വൈലോപ്പിള്ളി യുടെ വാ ഴക്കൊല 😂 തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആൾ uuc ആവുന്നത് എങ്ങിനെ അതുപോലെ പരീക്ഷ എഴുതാതെ അർഷോ ജയിച്ചു 😮
ചർച്ചക്കി വരാനുള്ള
തൊലിക്കട്ടി യെ അഭിനന്ദിക്കുന്നു
ചിന്ത ജെറോം മേഡം
രാജു നന്നായി പറഞ്ഞു.
വിദ്യയെ ന്യായീകരിക്കാൻ ചിന്ത😂😂
Mothathil nyayeekarikkan kure chinthayillathavarum.😮
Themmadikal evide ias kare bharikkunathu
വിദ്യയുടെ കാര്യം പറയുമ്പോൾ.. അതിനു മറുപടി പറയാതെ ചാച്ചി ആർഷോം.. ക്യുബ.. ചെഗുവേര ഫിഡൽ കാസ്ട്രോ...😂😂😂
ഒന്നാംതരം phd fraud ആണ് ചർച്ചക്ക് വന്നിരിക്കുന്നത്...
പെരും കള്ളി മറ്റു കാട്ടു കള്ളന്മാരെ ന്യായികരിക്കാൻ വന്നു സ്വാഭാവികം...
ജയിക്കിന് പകരം പറ്റിയ ആൾ ചിന്ത...😂
അവസാനം കൊടുത്ത രണ്ടര മിനിറ്റും... ചാച്ചിക്ക് അരാഷ്ട്രീയ വാദം.. ഏണസ്റ്റോ... ക്യൂബ....😂😂
ചന്തി ye കാണുമ്പോള്‍ ചിരി വന്നത് എനിക്ക് മാത്രമാണോ?
കളവ് ചെയ്തവർക്ക് കിട്ടുന്ന പരിഗണന കണ്ട് ആർക്കെങ്കിലും ചിന്തയെ പിന്തുടരാൻ തോന്നിയാൽ.... 🤔
ക്യാമ്പസ്സിനകത്ത് സമാധാനം ആഗ്രഹിക്കുന്നവരാണ് SFI എന്ന് ചന്ത ചേച്ചി🤣🤣🤣🤣
Sfi യുടെ സംസ്ഥാന നേതാവിനെ തോൽപിച്ചി എന്നാരോപിച്ചു പാവപെട്ട കുടുംബങ്ങളിലെ കുട്ടികകളെ നാളെ തെരുവിലിറങ്ങാൻ തയ്യാറായിക്കോ
കേരളത്തെ നശിപ്പിച്ചു 🤣
ഏഴ് കൊല്ലത്തിനുള്ളിൽ നടന്നിട്ടുള്ള ഓരോ വിദ്യാർത്ഥികളുടെയും സഖാക്കളായ ആളുകളുടെ സർട്ടിഫിക്കറ്റുകൾ വളരെ വ്യക്തമായി സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണം
Anand super 👌
നല്ല ബെസ്റ്റ് സി പി എം
ഭാര്യമാരുടെയും, മക്കളുടെയും ബന്ധുക്കളുടെയും നിയമനപ്രക്രിയ കഴിഞ്ഞ് സുഹൃത്തുക്കളുടെയും പരിഗണിക്കണം. തുല്യ പരിഗണന ഉറപ്പാക്കണം. അവകാശ സംരക്ഷണ പ്രഖ്യാപനം ഉടൻ തന്നെ
ആരംഭിക്കണം
പരിഗണിക്കാം ...... പക്ഷേ മിനിമം ഒരു ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ സുഹൃത്തെങ്കിലും ആകണം .😂
ആർഷോ വിജയൻ എല്ലാം ഒരേ പോലെ ഓക്കേ 👍🏼
എന്നാലും എന്റെ വിദ്യേ ?
കടപ്പാട് : ഞെട്ടിയ ശ്രീമതി
നിന്നെ ഇവർ കുടുക്കിയല്ലോ എന്ന് പൂരിപ്പിച്ചിട്ടുണ്ട് ഇപ്പോൾ...
Nee,kudungi,,,
രാജു പി നായർ 💐💐💐💯💯💯
വാഴക്കുല മോഷിടിച്ച ഡോട്ടറിനെയാണെ ചർച്ക്ക് വിളച്ചത് കഷ്ടം തന്നെ മോയ ലാളി ... കഷ്ടം തന്നെ
രാജു പി. നായർ 🎉🎉🎉❤❤❤
ആർഷോ ക്കു അപകീർത്തി പെടുത്തുന്നത് അമേരിക്ക. അമേരിക്ക ആണ്
വെറുതെ പോയ് പരിക്ഷ എഴുതി തോറ്റ് ജീവിതത്തിൽ എവിടെയും എത്താതെ ഒരു പാഴ് ജന്മമായി ജീവിക്കുന്നു ആദ്യമേ sfi കൊടി പിടിച്ചു നടന്നാൽ എവിടെയെങ്കിലും എത്തി ജീവിതം സുരക്ഷിതം ആയനെ അ ചേച്ചി യുടെ ജീവിതം തന്നെ നോക്കിക്കേ വാഴക്കുല എഴുതി നല്ല നിലയിൽ എത്തിയില്ലേ പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നറിയാം അടുത്ത ജന്മമെങ്കിലും ഒരു sfi ഭാരവാഹി ആകാൻ പറ്റണെ എന്റെ കാറൽ മാക്സ് മുത്തപ്പാ
കൊച്ചേ.... നീ വാഴക്കുലയുടെ കാര്യം പറ...അതിനു ശേഷം ആർഷോ....
പ്രിയ വര്ഗീസ് എങ്ങനെ പുറത്ത്?ചിന്ത ഞാൻ പഠിച്ച കോളേജ് ൽ ആണ് പഠിച്ചത് 👍🏼
അയ്യോ 🙏🙏
മുല്ല പൂമ്പൊടിയേറ്റു കിടക്കും...... കല്ലിനു മുണ്ടാമൊരു സൗരഭ്യം .....അങ്ങിനെ തന്നെയാണോ ?😂😂😂
അർഷോം പാവമാണ്... പറയുന്നത് ആരാ.. വാഴക്കുല അടിച്ചു മാറ്റിയ ചിന്താ ജെറോം
കള്ളം പറയുന്നതിൽ ഇവർക്ക് ഒരു ഡോക്ട്രേറ്റ് കൊടുക്കണം.
കാലാകാലത്ത് നടത്തിയിരുന്ന തട്ടിപ്പ് ഇപ്പോൾ കണ്ടു പിടിച്ചു എന്ന് മാത്രം
വിദ്യ കാലടി കോളേജിൽ പ്രവേശനം നേടിയത് Sc/ST പ്രവേശന മാനദണ്ങ്ങൾ വരെ ലംഘിച്ചായിരുന്നത്, ഇവർക്കു വേണ്ടി 10 ൽ നിന്നും 15 സീറ്റായി ഉയർത്തിയിരുന്നത് വരെ അന്ന് പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് കേരള സമൂഹം മറന്നോ?
ഗാന്ധിജി യെ വെച്ചൊക്കെ. താരതമ്യം ചെയ്യാനുള്ള ചേച്ചി ന്റെ... മനസ് ufff
കൂടുതൽ മുഷിപ്പിക്കണ്ട കാരണം നാളത്തെ വിദ്യാഭ്യാസ മന്ത്രിയാകാനുള്ളതാണ്
പണറായിടെ നേതൃത്വത്തിൽ നടക്കുന്ന ഒര് കൊള്ള സംഘം 🙏🏻
കീരവാണിക്ക് ഓസ്കർ കിട്ടിയപ്പോ അഭിനന്ദിച്ച് ഇംഗ്ലീഷ് literature ഉള്ള ചിന്ത എഴുതിയ ഇംഗ്ലീഷ് കുറിപ്പ് ജനം വായിച്ച് ചിരിച്ചതാണ് 😂
ചിന്ത ഒക്കെ കണ്ട മൃഗത്തിന് മുൻപിൽ 🤣🤣
ഇന്ന് ഷാനി പ്രഭാകരൻ എവിടെ പോയി. ഇന്ന് വരേണ്ടിയിരുന്നു. നല്ല വർത്തമാനം പറയാമായിരുന്നു.
Athe 💥💥💥
കോളേജുകൾ കൊലക്കളമാക്കരുത്..വിദ്യ അഭ്യാസംകൊണ്ട് വിവരംകെട്ടവരാകരുത്..🥴
00
😊😊😊😊😊😊
@@AishaKalathil qqqq¹0
ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് തകർന്നതിനാൽ ഇനി ആരും തകർക്കാൻ ശ്രമിക്കന്ട.
ഉളുപ്പു ഇല്ലതെ dr. Vazhakkula vanniririkkunnu.. 😮😮
വിദ്യ....കുറച്ചു വിദ്യ നേടി കൂടുതൽ അഭ്യാസം കാണിച്ചു അത്രേയുള്ളൂ
അല്ല മനോരമേ ചർച്ചക്ക് വിളിച്ച ചിന്ത മനോരമക്ക് മാത്രം യോഗ്യത എവിടുന്ന് കിട്ടി
വാഴക്കുല😂😂😂😂😂
ഹായ് ഇന്നത്തെ "ചിന്ത" ഇനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട്😮
Why was the 'doctorate thief' called for the debate?😂
വാഴക്കുല ചാനൽ ചർച്ചയിൽ ഒക്കെ പങ്കെടുത്തു അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത്
മത്സരിക്കാനുള്ള പരിപാടി ആണ് എന്ന് ഒരു കരകമ്പി ഉണ്ട് 🤣🤣കൊല്ലത്ത് നിന്നാൽ NKP 2 ലക്ഷം വോട്ടിന് വിജയിച്ചു കയറും 🔥🔥🔥🔥🔥🔥🔥🔥
ഈ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് എങ്ങനെയാണ് ആവോ ഇത്രയും പെട്ടെന്ന് ഗവൺമെൻറ് കോളേജുകളിലൊക്കെ പഠിക്കാൻ സീറ്റ് കിട്ടണത് ബാക്കിയുള്ളവർക്ക് മാർക്ക് ഉണ്ടെങ്കിൽ ഗവൺമെൻറ് കോളേജിൽ സീറ്റ് കിട്ടണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണല്ലോ.
വാഴക്കുല .... വാഴക്കുല 😂😂😂
Resort jeevitham enganey unnd, channtha?
ഇതൊക്കെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ എങ്കിൽ കോളേജിൽ തോറ്റു പിന്മാറിയവർക്ക് വിവരം ഉള്ളവരായും കോളേജിൽ പാസായി വന്നവരെ വിവരം കുറഞ്ഞവരുമായി നാം സങ്കൽക്കേണ്ടി വരുമോ??
ജിമിക്കി കമ്മലല്ല ജറൊമേ പിണറായിയുടെ പോലീസലെ എന്ത് തെളിയിക്കാൻ
ചിന്ത ശബ്ദം ഇടറുന്നുണ്ടല്ലോ why
വാഴകുല വിഷയം എടുത്തിട്ടപ്പോൾ തൊണ്ട ഇടറി പോയതാ സുഹൃത്തേ😂
ആനന്ദ് 👍👍👍👌👌
Thank you..😂
ഇവളെ ഇനിയും ഡിബേറ്റിനെ വിളിക്കണേ അളിയുന്നത് കാണാൻ.. ഒരു രസം 😅😅
മഹാ........ പ്രസ്ഥാനം 🤣🤣🤣🤣🤣
ആര്... ഷോ... അടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഇപ്പഴത്തെ ഉന്നത വിദ്യാഭ്യാസ മ... ആ നപ്പാറയിൽ അമ്മച്ചി😅
PhD വിവാദം ഉണ്ടാക്കി പാർട്ടി തണലിൽ ജീവിക്കുന്ന ചിന്താ ജെറോം ഇതിന് എതിരെ വല്ലതും പറയുമോ..കഷ്ടം..വേറെ ആരെയും കിട്ടിയില്ലേ ചർച്ചക്ക്
അഡ്വക്കറ്റ് വി.ശിവൻ കുട്ടി
അഡ്വക്കറ്റ് എ.എ റഹീം
അഡ്വക്കറ്റ് പി.എ മുഹമ്മദ് റിയാസ്
ആഡ്വക്കറ്റ് എ എൻ ഷംസീർ
അഡ്വക്കറ്റ് എംബി രാജേഷ്
അഡ്വക്കറ്റ് എം സ്വരാജ്
ഡോക്ടർ ചിന്ത ജെറോം
ഡോക്ടർ തോമസ് ഐസക്
ഗോവിന്ദൻ മാസ്റ്റർ
ഷൈലജ ടീച്ചർ
ശ്രീമതി ടീച്ചർ
ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ..... അങ്ങ് പൂരിപ്പിച്ചേരെ !😂😂😂😂😂😂
ചിന്തയുടെ ബാക്ക്ഗ്രൗണ്ടിൽ ഒരു വാഴക്കുല വച്ചിരുന്നെന്കിൽ സൂപ്പർ ആയേനേ ….
ഇപ്പോൾ അട്ടഹസിക്കുന്ന ഈ സ്ത്രീ, യുവജന കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ മൗനിയായിരുന്നു.
ആനന്ദ് 👏👏👏
ഇംഗ്ലീഷിൽ ബ ബ ബ്ബാ പറയുന്ന പി എച്ച് ഡി കാരിയേയും പരീക്ഷ എഴുതാതെ ജയിക്കുന്ന കുട്ടി സഖാവും😂
വാഴ കുല കള്ളത്തി 🤣🤣🤣
😂😂ജയിക്കിന്റെ സേച്ചി തന്നെ
😂
party അന്വേഷിക്കും
ഇപ്പൊ പാസ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി, നാളെകളിൽ മാർക്കുകൾ ചേർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സാധിക്കില്ല എന്ന് പറയാൻ സാധിക്കുമോ, അല്ലെങ്കിൽ വിദ്യ എന്ന വിദ്യാർത്ഥിയുടെ വിഷയം പുറത്തു വരും എന്ന് മനസ്സിലാക്കി ഒരു മുഴം മുന്നേ എറിഞ്ഞതായിരിക്കും ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല
പാർട്ടിക്കമ്മീഷൻ പരിശോധിച്ച് തീരുമാനമെടുത്ത് പാർട്ടിക്കോടതിയെ അറിയിക്കും. അവർ തീരുമാനമെടുത്ത് എല്ലാവരേയും . അറിയിക്കും.
എന്റെ പൊന്നു ഗോവിന്ദാ...😂
സ്വാഗതം വാഴ കുല ചിന്ത ജെറോം. എന്താണ് നിങ്ങളുടെ വിശ്വാസ്യത?😂😂😂😂😂
Sfi is goonda party.its a naked truth.
Kanjavu vilppana partti SFI 😠
അല്ല ഇതാര വാഴക്കുല .....😂
കൊടും ക്രിമിനലിനെ ഒക്കെ ഒരു സംഘടനയുടെ
തലപത് ഇരുത്തുന്ന പാർട്ടി തന്നെ എന്തൊരു അപമാനം ഈ നാടിന്....
മോളേ.... വാഴക്കുലേ...😂
PhD vazhakkula the speak on fake certificate issue??? Oh great
psc കോപ്പിയടി കാരണം ഉദ്യോഗാർത്ഥികൾക്ക് എട്ടിൻ്റെ പണി..നാഗപൻ സർവീസ് വഴി ജോലി..😂 തേണ്ടെ അടുത്തത്..സഖാവ്❤
Chinta doesn't know what is NIC... she thinks it WORKS SAME like CITU.. AKG...
അപമാനം തോന്നേണ്ട കാര്യമില്ല..... 🤣
----.....പതറാതെ മുന്നോട്ട് പോയത് " ആ .....അവിടെ ആല് മുളച്ചാലും തണലല്ലേ..... എന്ന ചിന്ത😮
Njayeekarana, Thozlali,,, Ahankaria,,Thozlali,,,M,GANDi,Yolam,Ayooooo,,,,Mis,,A,DAS,Charchak,Alpam, vivaravum,,,,chanal,kanunnvare,Viddikalakkaruthu
രാജു പി നായർ🔥🔥🔥
ശ്രീമതി ഞെട്ടി കുലുങ്ങിയ നമ്മൾ കണ്ടത് ആണ് മലയാളി ആണ്
Hello Chintha, r u ok now?😅😅😅
വാഴ ക്കുല ആർഷോ വിദ്യ
അന്വേഷണത്തിൽ തെളിയട്ടെ! വളരെ സുതാര്യമായ അന്വേഷണം നടക്കുകയല്ലെ ? "ചിന്ത"ക്കാം 😂😂😂
😂😂😂😂😂😂