ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സ്ത്രീകളുടെ തിരുവോണം |ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2021
  • സ്ത്രീകളുടെ തിരുവോണം നക്ഷത്രം സംബന്ധമായ ജ്യോതിഷ വിവരണം

ความคิดเห็น • 552

  • @radhanair4053
    @radhanair4053 2 หลายเดือนก่อน +7

    Sir. പറയുനുത് എല്ലാം ശരിയാണ്. തിരുവോണം nalukariyanu very, very, thankyou sir👌👍

  • @user-gt2rr3ut6h
    @user-gt2rr3ut6h 27 วันที่ผ่านมา +4

    ഞാൻ തിരുവോണം നക്ഷത്ര കാരിയാണ്. സ്വാമി പറഞ്ഞത് വളരെ ശേരിയാണ്. ഭഗവാൻ മാത്രം ആശ്രയം.

  • @radhikap5847
    @radhikap5847 2 ปีที่แล้ว +101

    Sir പറഞ്ഞത് എല്ലാം ശരിയാ... തളർന്ന് പോകുന്ന സാഹചര്യത്തിൽ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ട്‌

    • @nishaantony5836
      @nishaantony5836 ปีที่แล้ว +1

      Correct anne gulf ell vannedum kuzappam ellathe ponee thankyou God

    • @manick3404
      @manick3404 ปีที่แล้ว +1

      Real and very good

  • @sunithavlog128
    @sunithavlog128 9 หลายเดือนก่อน +14

    സാർ പറഞ്ഞ എല്ലാം ഒന്ന് വിടാതെ കറക്റ്റ് ആയിട്ടുള്ള കാര്യം ആണ് എന്റെ കണ്ണു നിറഞ്ഞു പോയി ഇത്രയും കൃത്യമായി പറഞ്ഞു തന്ന അങേയ്ക്ക് ഒരായിരം നന്ദി 🙏🙏

  • @jishadavid1931
    @jishadavid1931 8 หลายเดือนก่อน +13

    പണി തന്നവർ പിന്നെയും അവസ്ഥ പറഞ്ഞാലും പിന്നെയും അവർക്കുവേണ്ടി പോകും, അതാണ് എൻ്റെ കുഴപ്പം

  • @ushavijayachandren291
    @ushavijayachandren291 หลายเดือนก่อน +5

    മനസ്സറിഞ്ഞ് സഹായിക്കും - പക്ഷേ - അവസാനം നമ്മളെ ചതിക്കും - എന്റെ അവസ്ഥ ഗുരു വേ-❤❤❤

  • @beenabeena1730
    @beenabeena1730 ปีที่แล้ว +17

    ഞാനും തിരുവോണ നക്ഷത്ര ക്കാരിയാണ് sir പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് 🙏🙏

  • @rajanik.v1371
    @rajanik.v1371 2 ปีที่แล้ว +28

    തിരുമേനി
    ഞാൻ ഒരു തിരുവോണം കാരിയാണ്.. ഇത്ര correct ആയി ആരും interpret ചെയ്തിട്ടില്ല.... Thank you.. ♥🙏🏻

  • @beenaaravind2462
    @beenaaravind2462 2 หลายเดือนก่อน +4

    ഞാനും തിരുവോണം നക്ഷത്രം ആണ് സ്വാമി പറഞ്ഞത് വളരെ ശെരിയാണ്

  • @user-kv8zf6ky3r
    @user-kv8zf6ky3r 5 หลายเดือนก่อน +36

    തിരുവോണം ആരെങ്കിലുമുണ്ടോ

  • @saraswathisaritha5579
    @saraswathisaritha5579 ปีที่แล้ว +9

    ഞാൻ തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. തിരുമേനി പറഞ്ഞത് 100% ശരി. വളർത്തു മൃഗങ്ങളെ വളരെ ഇഷ്ടം തന്നെ.

  • @praveensisira5941
    @praveensisira5941 9 หลายเดือนก่อน +10

    സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി പറഞ്ഞതെല്ലാം ശെരിയാണ് 😢😢

  • @babilperunna5528
    @babilperunna5528 ปีที่แล้ว +7

    സർ. പറഞ്ഞതൊക്കെയും വളരെ ശരിയാണ്...🙏🙏🙏ഞാനും തിരുവോണം നക്ഷത്രം ആണ്. താങ്ക് യു സർ..

  • @user-dg2bs6ph3o
    @user-dg2bs6ph3o 5 หลายเดือนก่อน +4

    100% correct ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ ഭാഗ്യവാൻ. അതെ അതാണ് ഈ ജന്മത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഇനി ഒരുപക്ഷേ ഒരിക്കലും അതു തിരിച്ചു കിട്ടിയില്ലെങ്കിൽ പോലും അതിനുമപ്പുറം ഒരു ഭാഗ്യം എനിക്കില്ല.

    • @NishaAnil123-kd2ds
      @NishaAnil123-kd2ds 4 หลายเดือนก่อน

      Youjanichathuthiruvonam

    • @user-dg2bs6ph3o
      @user-dg2bs6ph3o 3 หลายเดือนก่อน

      @@NishaAnil123-kd2ds how do you know

  • @lethak9492
    @lethak9492 2 ปีที่แล้ว +13

    🙏🙏🙏🙏🙏 അയ്യോ തിരുമേനി ഞാൻ ലത. തിരുവോണം ഇതു കേട്ടിട്ട് എന്നെ പറ്റി പറഞ്ഞ പോലെ ഉണ്ട് 💯💯💯💯 കറക്ട് 🙏🙏🙏🙏🌹🌹🌹🌹🌹 തിരുമേനി യുടെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ

    • @deepaksreenivasan5536
      @deepaksreenivasan5536 2 ปีที่แล้ว

      അയ്യോ പൂജ മുറിയിൽ വെച്ചു പൂജിക്കല്ലേ അയാൾ ദൈവം ആയി പോകും

    • @lethak9492
      @lethak9492 2 ปีที่แล้ว

      @@deepaksreenivasan5536 ഞാൻ ആരെ എങ്ങനെ പൂജിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത് നീയല്ല. മര്യാദക്കേടു സംസാരിക്കരുത്. അദ്ദേഹം ഒരു ജ്യോൽസ്യർ ആണ് ഓരോ ജോലിക്കും അതിന്റെതായ മാന്യത യുണ്ട്. ഞാൻ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചതിനു പ്രശംസിച്ചതിനു നിനക്ക് എന്താ. നീ പറഞ്ഞില്ലേ ദൈവം ആയി പോകും എന്ന് . അതെ .....ദൈവം തന്നെ 💯💯💯💯 കഴിവിലൂടെ ...

  • @aparna8676
    @aparna8676 2 ปีที่แล้ว +179

    ആത്മാർത്ഥത കൂടിപ്പോയാൽ ജീവിതം കോഞ്ഞാട്ട ആയിപ്പോകും. അത് എന്റെ അനുഭവം. പറഞ്ഞതെല്ലാം വളരെ ശെരിയാ.

    • @reshmav2976
      @reshmav2976 2 ปีที่แล้ว +3

      നിങ്ങൾടെ മാത്രം അല്ല എന്റെയും. എന്റെ നാളും തിരുവോണം ആണ്

    • @prasannakumari2706
      @prasannakumari2706 2 ปีที่แล้ว

      Yes

    • @saleena8737
      @saleena8737 2 ปีที่แล้ว +1

      Ente karyavum ithu thanne

    • @navamivipin9003
      @navamivipin9003 2 ปีที่แล้ว

      Me too..

    • @Avanthiikahh
      @Avanthiikahh 2 ปีที่แล้ว +1

      സത്യം

  • @RDX_VINA-444
    @RDX_VINA-444 2 ปีที่แล้ว +13

    അങ്ങു പറഞ്ഞതെല്ലാം വളരെ ശരിയാണ് ചുണ്ടിനും കപ്പിനും ഇടയിൽ ഭാഗ്യദോഷം ആണ് അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🙏

  • @soorajsikha218
    @soorajsikha218 4 หลายเดือนก่อน +4

    Thirumeni,ithrayum correct aayitt arum ithu vare paranjittilla,well said❤

  • @preethsworld8333
    @preethsworld8333 2 ปีที่แล้ว +38

    Excellent video sir. I’m also thirovonam, you said 100% correct. However people are treat me, I don’t mind, I do only good things to my enemies too. I only focus on action not on fruits , most the people are nannikettavar .While writing this I couldn’t stop my tears 😭. Lord Krishna blessed to everyone🙏

    • @parvathyvj7364
      @parvathyvj7364 2 ปีที่แล้ว

      @Iam Praji ?
      9@@o

    • @truthteller4717
      @truthteller4717 2 ปีที่แล้ว +1

      What happened sister

    • @kuttikurumbikal7097
      @kuttikurumbikal7097 2 ปีที่แล้ว +2

      saramilla ellam sheriyakum

    • @angrybird6597
      @angrybird6597 2 ปีที่แล้ว

      😞😞😞😣😣😣

    • @rajanik.v1371
      @rajanik.v1371 2 ปีที่แล้ว +1

      Correct ആണ്.. ഞാനും തിരുവോണം കാരിയാണ് 🙏🏻😍

  • @sujamc3271
    @sujamc3271 10 หลายเดือนก่อน +5

    100000%correct .ithu vare thiruonam naalu ithrem correct ayit kettittilla.ente jeevitham athu pole paranja pole undu.orupad nandhi🙏🙏🙏🙏

  • @sheejahari1613
    @sheejahari1613 2 ปีที่แล้ว +16

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ തിരുവോണം ആണ് ഭഗവാൻ കൂടെ ഉണ്ട് എന്നൊരു വിശ്വാസം മാത്രമേ ഉള്ളൂ 🙏🙏🙏

  • @nirmalaa8401
    @nirmalaa8401 2 ปีที่แล้ว +67

    തിരുമേനിക്ക് ഒരു പാട് തിരുവോണം നക്ഷത്രക്കാരെ അടുത്തറിയാമെന്നു തോന്നുന്നു അല്ലെങ്കിൽ ഇത്രയും സത്യസന്ധമായി പറയാൻ കഴിയില്ല .ദൈവം നല്ലത് വരുത്തട്ടെ.

  • @manjubinny8997
    @manjubinny8997 2 ปีที่แล้ว +51

    എന്റെ നക്ഷത്രം തിരുവോണമാണ് സാർ പറഞ്ഞ എല്ലാകാര്യവും എന്റെ ജീവിതത്തിൽ നൂറ് ശതമാനവും ശരിയാണ്💖💖💖👌👌👌

  • @Navaneeth934
    @Navaneeth934 2 ปีที่แล้ว +18

    ചിങ്ങത്തിലെ തിരുവോണം നക്ഷത്രം ആണ്. സർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ correct ആണ് ട്ടോ 🙏🙏

    • @kunju75
      @kunju75 ปีที่แล้ว

      എല്ലാം വളരെ ശരിയാണ്... നന്ദി

    • @jyothyunni5860
      @jyothyunni5860 11 วันที่ผ่านมา

      ഞാനും

  • @sajinip5452
    @sajinip5452 2 ปีที่แล้ว +26

    എൻറെ നക്ഷത്രം തിരുവോണം സാറ് പറഞ്ഞത് വളരെ ശരിയാണ് 🙏

  • @ashavenu3306
    @ashavenu3306 2 ปีที่แล้ว +5

    എത്ര ശരിയാണ് ഈ പറഞ്ഞത് എല്ലാം🙏 എന്റെ നക്ഷത്രം തിരുവോണം ആണ്🙏 നമസ്കാരം തിരുമേനി🙏

  • @ponnammaudayakumar1926
    @ponnammaudayakumar1926 2 ปีที่แล้ว +33

    എന്റെ നക്ഷത്രം തിരുവോണം ആണ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍👍

  • @lathamk5435
    @lathamk5435 ปีที่แล้ว +4

    ഗുരുനാഥ ഈ വാക്കുകൾക്ക് എന്താണ് അങ്ങേക്ക് തരേണ്ടത് എന്ന് അറിയുന്നില്ല. എല്ലാ കാര്യവും വളരെ ശരിയാണ്🙏🙏

  • @manjulaap5720
    @manjulaap5720 2 ปีที่แล้ว +5

    സാർ പറഞ്ഞതെല്ലാം നൂറു ശതമാനവും ശരിയാണ്. 🙏🙏🌹👍👍

  • @user-im8pf7dw8x
    @user-im8pf7dw8x 5 หลายเดือนก่อน +6

    Va makale thirtuvonakar ❤❤❤❤

  • @nidhisworkshope1534
    @nidhisworkshope1534 2 ปีที่แล้ว +15

    എന്റേ നാള് തിരുവോണം ആണ് പറഞ്ഞതിലൊന്നുപോലും തെറ്റില്ല എല്ലാം വളരെ കറക്ട് 👍🏻👍🏻👍🏻👍🏻

  • @user-yl4lp6it3f
    @user-yl4lp6it3f 2 วันที่ผ่านมา +1

    വളരെ വളരെ ശരിയാണ് സർ 🙏🙏

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 ปีที่แล้ว +15

    100% ശരിയാണ് പറഞ്ഞതെല്ലാം... 🙏എന്റെ നാളും തിരുവോണം ആണ്..

  • @sunil2060
    @sunil2060 ปีที่แล้ว +5

    Ente wife nte Thiruvonam star aanu, thirumeni paranjathu 💯% Correct!!
    Njanum Thiruvonam aanu...🙏

  • @sujanair5764
    @sujanair5764 ปีที่แล้ว +8

    I live in USA . I was born in India. My Nakshatra is Thiruvonam . This is so true about me.

  • @binusasi8820
    @binusasi8820 ปีที่แล้ว +1

    ഞാൻ ഒരു തിരുവോണം നക്ഷത്രക്കാരി ആണ് അങ്ങ് പറഞ്ഞകാര്യങ്ങൾ വളരെ ശരി ആണ് thanku

  • @shebinayoosafali1795
    @shebinayoosafali1795 2 ปีที่แล้ว +8

    വളരെ വളരെ crct.. എന്റെ കാര്യത്തിൽ എല്ലാം ശെരി തന്നെ 😎😎😎

    • @saraswathyvishwanathan9263
      @saraswathyvishwanathan9263 2 ปีที่แล้ว

      🙏പറഞ്ഞതൊക്കെ വളരെ ശരിയാണ് ഞാൻ തിരുവോണം നക്ഷത്രേമാണ്

  • @user-nx9dh4kl3z
    @user-nx9dh4kl3z 2 หลายเดือนก่อน +1

    Thank you Thiru. meni95ശരിയാണ് പറഞ്ഞത് ചെറിയ ചെറിയതുന്ന പറയും എന്നു പറഞ്ഞത് തെറ്റാണ് നന്ദി❤

  • @gracypaul3137
    @gracypaul3137 ปีที่แล้ว +3

    സർ പറഞ്ഞതെല്ലാം വളരെ ശരി ആണ്. Thank u sir.

  • @resmicc823
    @resmicc823 2 ปีที่แล้ว +8

    100%🥰സത്യം 🥰ആണ്‌ 👍🏻.ഞാനും തിരുവോണം ആണ്

  • @susmeraprasanth3901
    @susmeraprasanth3901 8 หลายเดือนก่อน +3

    Njanum തിരുവോണം നാള് ക്കാരി ആണ്.. Sir പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. എന്റെ സ്വഭാവം ഇങ്ങനെയാണ്..

  • @manjuamal9268
    @manjuamal9268 2 ปีที่แล้ว +3

    പറഞ്ഞ കാര്യങ്ങൾ എല്ലാ സത്യം തന്നെയാണ് ഞാൻ ചിങ്ങ മാസത്തിലേ തിരുവോണം മാണ് എപ്പോഴും വിഷമം അനുഭവിക്കട്ടെ വരുന്നു.

  • @sumanair949
    @sumanair949 2 ปีที่แล้ว +7

    Namichu swamiji...100% correct aanu paranjathu ellaam

  • @reshmitk6708
    @reshmitk6708 2 ปีที่แล้ว +27

    എങ്ങനെ ഇത്ര കൃത്യമായി ഒരു നക്ഷത്ര സ്വഭാവം പറയാൻ കഴിയുന്നു. 🙏🙏🙏🙏..ഒരുപാട് തിരുവോണം നക്ഷത്ര ക്കാരെ അടുത്തറിയാം എന്ന് തോന്നുന്നു..

  • @dhanyal.r8463
    @dhanyal.r8463 2 ปีที่แล้ว +4

    💯% correct aanu.👌🏻👌🏻.njanum thiruvonam nakshathramaanu.Thank you sir 🙏

  • @jyothimenon8749
    @jyothimenon8749 2 ปีที่แล้ว +6

    പറഞ്ഞ എല്ലാ കാര്യങ്ങളും തികച്ചും സത്യമാണ്

  • @gayathridd9295
    @gayathridd9295 8 หลายเดือนก่อน +1

    100 % correct.Each and every point is correct.
    In spite of doing only good I do have pain but let God do good to others.
    I count my blessings..

  • @mahinair9917
    @mahinair9917 ปีที่แล้ว +2

    Exactly correct. Our star is thiruvonam. We had helped many. But return result is painful. Good God bless even our enemies also. It is our prayer.

  • @JayasreeNv
    @JayasreeNv 4 หลายเดือนก่อน +3

    പറഞ്ഞതെല്ലാം സത്യം എപ്പോഴെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു

  • @saraswathis2934
    @saraswathis2934 ปีที่แล้ว +4

    സാർ പറഞ്ഞത് വളര ശരിയാണ് ഞാൻ തിരുവോണം നക്ഷത്രമാ ന്ന് എന്റെ ജീവിത അനുഭവമാണ് പറഞ്ഞതെല്ലാ . കഥ കേട്ടപ്പോൾ വളരെ പിന്നോട്ട് ചിന്ത പോയി കണ്ണനിറഞ്ഞു പോയി.1🙏🙏🙏

  • @ancymolm.b4800
    @ancymolm.b4800 2 ปีที่แล้ว +3

    I'm thiruvonam Absolutely right 💯 ithranalum kettathil ii oru video l mathram 100% pakka correct aii thonniollu

  • @neethusindhu1078
    @neethusindhu1078 2 ปีที่แล้ว +14

    101%ശരിയാണ് പക്ഷേ oru നിമിഷം പോലും enikoru സന്തോഷം ഇല്ല ആരെയും ഞാൻ snehichiteyullu mattullavarkkayennum ഇന്നും kudeninnitteyullu

  • @user-rg1hw3gs4o
    @user-rg1hw3gs4o 2 ปีที่แล้ว +11

    അമ്മോ 😱😱എല്ലാം കറക്റ്റ് 😄👏👏👏👏👌👌👌

    • @girijak2675
      @girijak2675 2 ปีที่แล้ว

      Njanum.thiruvonam. aane.allam.seriyane.paranjathe.

  • @kbdevi3438
    @kbdevi3438 2 ปีที่แล้ว +5

    എന്റെ കാര്യത്തിൽ ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏🥰

  • @sunithadhanesh2815
    @sunithadhanesh2815 2 ปีที่แล้ว +2

    ഞാനും തിരുവോണം നക്ഷത്രം ആണ് സാർ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ തികച്ചും ശെരിയാണ്

  • @reshmaraj1792
    @reshmaraj1792 2 หลายเดือนก่อน +1

    Sir , orupad thanks , nalloru class ketta pole thonni🎉🎉🎉

  • @VishalAsha1077
    @VishalAsha1077 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് ആർക്കെല്ലാം ഉപകാരം ചെയ്തോ അവരെല്ലാം തിരിഞ്ഞു കൊത്തിയ ചരിത്രം ആണ്... അവരുടെ കാര്യം കഴിഞ്ഞാൽ കറിവേപ്പില ആണ്

  • @reelcorner4745
    @reelcorner4745 2 ปีที่แล้ว +2

    Powli avatharanam.....karyangal paranjathokke 100% sathyam😅😅😅😁😁😁😁

  • @ArchanaKumari-ts4yf
    @ArchanaKumari-ts4yf 2 หลายเดือนก่อน +2

    ജീവിതത്തിൽ അനുഭവങ്ങൾ ഭയങ്കര ആണ് ജീവിതം തോൽവി ആണ്

  • @bindumohanbindu1148
    @bindumohanbindu1148 หลายเดือนก่อน +1

    സത്യം ആണ് പറയുന്നത് 👌👌🙏

  • @sudevanthankappan8894
    @sudevanthankappan8894 ปีที่แล้ว +2

    Haii തിരുമേനി 🙏🙏
    അങ്ങ് പറയുന്നത്. വളരെ വളരെ ശരി 🙏🙏

  • @unnivp5098
    @unnivp5098 หลายเดือนก่อน +1

    All points are correct.I'm thiruvonam

  • @user-zu5up5wy8s
    @user-zu5up5wy8s 5 หลายเดือนก่อน +2

    Sathyam

  • @sarithapg9661
    @sarithapg9661 8 หลายเดือนก่อน +1

    10000% sathym sir .kanu nirgu kondu e video muyvan kettathu.

  • @valsavargheese6539
    @valsavargheese6539 7 หลายเดือนก่อน +1

    100%correct. I am also തിരുവോണം

  • @gayathrivishnu5016
    @gayathrivishnu5016 7 หลายเดือนก่อน +2

    സത്യം ആണ് പറഞ്ഞത് snehichitt കൂടെ കൂടിയിട്ട് പിന്നെ താങ്ങി തരും 😂 പറഞ്ഞത് സത്യമാണ്

  • @remadas5009
    @remadas5009 หลายเดือนก่อน +1

    Seriya sathyam thanne🙏🙏

  • @radhamanika8499
    @radhamanika8499 ปีที่แล้ว +1

    തിരുമേനി പറഞ്ഞതു് വളരെ ശരിയാണ് എന്റെ നക്ഷത്രം ചിങ്ങമാസത്തിലെ തിരുവോണമാണ്

  • @miraclepoint4829
    @miraclepoint4829 4 หลายเดือนก่อน +3

    സത്യം ഞാൻ സ്നേഹം യാചിക്കാനേ നിൽക്കില്ല നിക്ക് ഇഷ്ടം അല്ല ആ മനോഭാവം ഉണ്ട് നിക്ക്

  • @sonagchandran9221
    @sonagchandran9221 2 ปีที่แล้ว +9

    I am thiruvonam... 100 percentage correct sir😍😇😊

  • @user-kn9gp6yj8b
    @user-kn9gp6yj8b หลายเดือนก่อน +1

    എത്രയോ സത്യം 🙏

  • @sijisuresh6139
    @sijisuresh6139 2 ปีที่แล้ว +3

    തിരുമേനി അങ്ങ് parangath എൻ്റെ കാര്യത്തിൽ മുഴുവനും സത്യമാണ് 🙏🙏

  • @arandreamsjoseph7549
    @arandreamsjoseph7549 ปีที่แล้ว +2

    എന്റെ മകൾ തിരുവോണം ആണ് ജൂൺ 14 ന് 6 വയസാകും. എല്ലാം നല്ലത് സംഭവിക്കട്ടെ

  • @shymolsuni2287
    @shymolsuni2287 ปีที่แล้ว +2

    എന്റെ നക്ഷത്രം തിരുവോണം ആണ്. ഇദ്ദേഹം പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചു നൂറു ശതമാനം ശെരിയാണ് 👍

    • @UshaKt-zf2dc
      @UshaKt-zf2dc ปีที่แล้ว +1

      താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @Roobiunnimaya
    @Roobiunnimaya หลายเดือนก่อน +1

    Sir പറഞ്ഞതൊക്കെ ശരിയാണ്

  • @sandhyasaji1542
    @sandhyasaji1542 2 ปีที่แล้ว +3

    എന്റെ നാള് തിരുവോണം ആണ്. തിരുമേനി പറഞ്ഞതെല്ലാം വളരെ ശെരി ആണ്.

  • @ammuvishnu7290
    @ammuvishnu7290 5 หลายเดือนก่อน +2

    എല്ലാം ശരിയാണ്.....🙏🙏🙏

  • @sretayosuf1630
    @sretayosuf1630 2 ปีที่แล้ว +6

    100% sathya sandhamaya vivaranam. 🙏🙏🙏

    • @minilal3081
      @minilal3081 2 ปีที่แล้ว +2

      പറഞ്ഞതെല്ലാം വളരെ ശരിയാണ് എൻറെ മകളുടെ നാളും തിരുവോണം ആണ്

  • @airenav5540
    @airenav5540 2 ปีที่แล้ว +2

    Valare sheriyanu elaam

  • @jayviswas9443
    @jayviswas9443 2 ปีที่แล้ว +10

    Well said sir..it's absolutely true..😌

  • @sheemolmathew7015
    @sheemolmathew7015 2 ปีที่แล้ว +5

    എന്റെ നാളും തിരു വോണം ആണ് ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്ത ആൾ ആയിരുന്നു. But ഇപ്പോൾ പറഞ്ഞത് എല്ലാം സത്യം ആണ്,

  • @nimag86
    @nimag86 2 ปีที่แล้ว +4

    വളരെ seriyanu. 👍🙏

  • @remyabalabalakrishnan6061
    @remyabalabalakrishnan6061 2 ปีที่แล้ว +1

    ഓം ഗം ഗണപതേ നമഃ
    ഓം നമോ നാരായണായ
    ഓം സം സ്വമായ നമഃ
    ഓം ശ്രീo രാജരാജേശ്വരിയെ നമഃ

  • @ushakumarilakshmi
    @ushakumarilakshmi 2 ปีที่แล้ว +6

    100% Correct Thirumeni,Thanks,🙏

  • @250666abcd
    @250666abcd ปีที่แล้ว +2

    എപ്പോഴും ഭഗവാൻ കൂടെയുണ്ട് എന്നതാണ് ആശ്വാസം.

  • @juliethomas5536
    @juliethomas5536 2 ปีที่แล้ว +12

    yes u are absolutely correct....u are a mind reader...I agree with u 💯

  • @sethulakshmikrishnan2389
    @sethulakshmikrishnan2389 2 ปีที่แล้ว +1

    Ellam valare shariyaanu thirumeni

  • @anilashanavas6664
    @anilashanavas6664 2 ปีที่แล้ว +25

    ഇത്രെയും കറക്റ്റ് ആയി എങ്ങനെയാ സ്വാമിജി പറയുന്നേ... 🙏🏻

  • @remadevis7054
    @remadevis7054 2 ปีที่แล้ว +7

    വളരെ ശരി ആണ് സർ 🙏🏼

  • @linivl3935
    @linivl3935 2 ปีที่แล้ว

    ഞാനും എന്റെ ഭർത്താവും തിരുവോണം നക്ഷത്രക്കാർ ആണ് തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ ആണ്.

  • @sajanas3942
    @sajanas3942 8 หลายเดือนก่อน +1

    സർ പറഞ്ഞത് വളരെ ശരി ആണ് 🙏🙏

  • @nisharatheesh792
    @nisharatheesh792 2 ปีที่แล้ว +1

    🙏 തിരുമേനി എന്റെ പേര് നിഷ രതീഷ് എന്റെ നക്ഷത്രം തിരുവോണം ആണ് തിരുമേനി പറഞ്ഞത് മുഴുവൻ സത്യം മാണ്

  • @rajimahesh9842
    @rajimahesh9842 2 ปีที่แล้ว +2

    എല്ലാം ശരിയാണ്. ഞാനും തിരുവോണം ആണ്

  • @DeepaVijayan-o1b
    @DeepaVijayan-o1b 2 ชั่วโมงที่ผ่านมา

    പറയുന്നത് എല്ലാം സത്യമാണ്.... എൻ്റെയും തിരുവോണം നാൾ ആണ്

  • @Universefamily333
    @Universefamily333 ปีที่แล้ว +1

    ഞാൻ ഒരു തിരുവോണം നക്ഷത്ര ക്കാരി ആണ് സാർ, എന്റെ സ്വഭാവം അതേപടി പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏🥰

  • @vijayanandvijayn3292
    @vijayanandvijayn3292 2 ปีที่แล้ว +1

    ഈ പറഞ്ഞതെല്ലാം സത്യമാണു തിരുമേനീ 💖💖

  • @anupamakabraham8660
    @anupamakabraham8660 2 หลายเดือนก่อน +1

    My god!!! U r 150%correct

  • @seethasoman1904
    @seethasoman1904 2 ปีที่แล้ว +2

    തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്

  • @maryxavier1446
    @maryxavier1446 11 หลายเดือนก่อน +2

    ഞാൻ ക്രിസ്തീയ മത വിശ്വാസിയാണ്.തിരുമേനി പറഞ്ഞത് സത്യമാണ്. തിരുവോണം ആണ് നക്ഷത്രം.

  • @aabhaaashna4003
    @aabhaaashna4003 2 ปีที่แล้ว +6

    മകരം മാസം തിരുവോണം നക്ഷത്രം ഈ നാളു കാർക്ക് എങ്ങനെ ആണ്