Covid Vaccine നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ | Dr. Murali Gopal | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 00:33 കോവിഡ് വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗമാണോ ?
    01:41 കോവിഡ് കുത്തിവെപ്പ് വേണ്ടത് ആർക്കെല്ലാം ?
    03:36 കോവിഡ് വാക്‌സിനേഷൻ സുരക്ഷിതമാണോ ?
    07:38 വാക്‌സിനേഷൻ എടുത്ത ഒരാൾക്ക് കോവിഡ് വരാൻ സാധ്യത ഉണ്ടോ ?
    08:12 Covid Vaccine എടുത്തവർക്ക് മാസ്ക് ധരിക്കുക പോലുള്ള മുൻകരുതലുകൾ വേണ്ടതുണ്ടോ ?
    08:44 കോവിഡ് രോഗം വന്നുപോയവർ വാക്‌സിൻ എടുക്കേണ്ടതുണ്ടോ ?
    കോവിഡ് വാക്‌സിൻ - നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. ആസ്റ്റർ മിംസ് കണ്ണൂരിലെ Dr. Murali Gopal സംസാരിക്കുന്നു..
    Feel free to comment here for any doubts regarding this video.

ความคิดเห็น • 530

  • @raiseyourvoice7215
    @raiseyourvoice7215 3 ปีที่แล้ว +142

    1st dose eduthittt, പനിച്ച് വിറച്ച് pandaramadghi വീഡിയോ കന്നുന്ന ഞാൻ

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว +1

      😂😂😂

    • @sachinmarine5446
      @sachinmarine5446 3 ปีที่แล้ว +1

      😆😆😆😆😆 ഞാനും

    • @sajinsachu6140
      @sajinsachu6140 3 ปีที่แล้ว +3

      Me too

    • @muhammedajmal2134
      @muhammedajmal2134 3 ปีที่แล้ว +2

      ഞാനും 😅

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว +13

      7ദിവസമായി dose എടുത്തിട്ട് ഇപ്പോഴും കുത്തിയ ഭാഗത്തു വേദന കൈ നന്നായി ആനക്കുമ്പോൾ.വേറെ ആർകെങ്കിലും ഉണ്ടോ അങ്ങനെ?

  • @sajusaju9382
    @sajusaju9382 3 ปีที่แล้ว +13

    നല്ല അറിവ്

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว +6

    very good explain thanku

  • @pbvr2023
    @pbvr2023 3 ปีที่แล้ว +12

    One of the best info videos on Covid vaccination. Very well explained.

    • @godspeed7717
      @godspeed7717 3 ปีที่แล้ว +2

      He is only a paid actor.

    • @ijwithyou5481
      @ijwithyou5481 3 ปีที่แล้ว

      @@godspeed7717 true

  • @songbot8751
    @songbot8751 3 ปีที่แล้ว +6

    Thank you Sir

  • @sidheequepp6649
    @sidheequepp6649 3 ปีที่แล้ว +4

    Thanks Docter

  • @haseenarashid8626
    @haseenarashid8626 3 ปีที่แล้ว +3

    Thanks for good information ☺️👍

  • @sajimurthysaji4228
    @sajimurthysaji4228 3 ปีที่แล้ว +5

    Thanks doctor

  • @ritasja1690
    @ritasja1690 3 ปีที่แล้ว +12

    Very nicely doctor explained about the Covid vaxine .Thank you doctor.
    May God bless you Sir.

  • @krishnahari7807
    @krishnahari7807 3 ปีที่แล้ว +6

    Very informative..

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +2

    Very good explanation

  • @musthafaalloormoideen9404
    @musthafaalloormoideen9404 3 ปีที่แล้ว +4

    Thank you Dr. information

  • @sharmilareghu9856
    @sharmilareghu9856 3 ปีที่แล้ว +9

    താങ്ക് യു sir

  • @radhabalachandran9657
    @radhabalachandran9657 3 ปีที่แล้ว +6

    I am a senior citizen. Took the vaccine today from G H tvpm. No pain, noside effect. Felt like TT. What Dr Murali Gopal said is absolutely right. Super &great.

  • @skyalicpalicp3009
    @skyalicpalicp3009 3 ปีที่แล้ว +3

    Thank you doctor 👍👍👍👍👍👍🌹🌹🌹🌹👌👌👌👌

  • @basilmathew6626
    @basilmathew6626 3 ปีที่แล้ว +5

    Very informative information. I would like to know after vaccination if the vaccinated area gets clotted can I use ice cube on the particular area of pain/ clotted area. Thank you.

  • @marymargreat81
    @marymargreat81 3 ปีที่แล้ว +5

    Very good message. Thank you Dr.

  • @dileenasahabudeen5575
    @dileenasahabudeen5575 3 ปีที่แล้ว +3

    Thank you Doctor Good Informatio🙏🙏🙏

    • @prakashk4206
      @prakashk4206 3 ปีที่แล้ว

      ആസ്മ ഉള്ളവർ വാക്‌സിനേഷൻ ചെയ്യാമോ

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 3 ปีที่แล้ว +2

    എത്ര നല്ല വിശദീകരണം. കൃത്യമായി മനസിലാകും ഇപ്പോൾ 84 ദിവസത്തിന് ശേഷമാണ്. 2-ാം ഡോസ് കൂത്തുന്നത്.

  • @mashoodmukkanan2125
    @mashoodmukkanan2125 3 ปีที่แล้ว +2

    Thank you doctor god bless you doctor

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว +2

    Good.Advice

  • @hellobrother2782
    @hellobrother2782 3 ปีที่แล้ว +4

    As per the Official web portal of Ministry of Health and Family Affairs , vaccination is only VOLUNTARY not compulsary. You can check the site.Open the site and read FAQ section.
    Moreover there is court order by Hon Kerala High court which says vaccination is not compulsary it is voluntary.Someone can choose. No one can compell.
    Further, govt hasn't undertook any liability on adverse effects or death dur to vaccination.
    In the case of COVID vaccine,central govt has told us to approach the medicine company for compensation in case of any I'll effects.
    Am I right sir?

  • @shynivarghese5995
    @shynivarghese5995 3 ปีที่แล้ว +6

    Thank you Doctor 🙏

    • @Arogyam
      @Arogyam  3 ปีที่แล้ว +2

      Most welcome!

    • @sreekalag8835
      @sreekalag8835 3 ปีที่แล้ว +1

      @@Arogyam രണ്ട് ഡോസ് എടുത്ത് കഴിഞ്ഞാൽ നമുക്ക് സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാൻ സാധിക്കുമോ

  • @sarafudheenhassan2436
    @sarafudheenhassan2436 3 ปีที่แล้ว +2

    Very good doctor

  • @abhiramipa3499
    @abhiramipa3499 3 ปีที่แล้ว +2

    Thank u for the information

  • @jisripk8777
    @jisripk8777 3 ปีที่แล้ว +3

    Good information thank u somuch sir

  • @sulaimanvv3324
    @sulaimanvv3324 3 ปีที่แล้ว +12

    കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഡോക്ടറാണ് മുരളി ഗോ ഗോപാൽ, അദ്ദേഹത്തിൽനിന്ന് കോവി ടു വാക്സിനേഷനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്...

  • @nalinipa220
    @nalinipa220 3 ปีที่แล้ว +6

    Valuable information doctor

  • @godspeed7717
    @godspeed7717 3 ปีที่แล้ว +8

    . ശരീരത്തിന് പോലും മനസ്സിലാക്കാൻ പറ്റാത്ത അല്ലെങ്കിൽ ശരീരത്തിൽ കാര്യമായി മാറ്റം വരുത്താത്ത test ചെയ്‌തു മാത്രം മനസ്സിലാക്കുന്ന ഇങ്ങനെ ഒരു രോഗത്തെ പേടിച്ചു പരീക്ഷണാർത്ഥത്തിൽ മാത്രം ലോകമെമ്പാടും വിതരണം ചെയ്യുന്ന നിങ്ങളുടെ dNA change ചെയ്യുന്ന വാക്‌സിൻ വേണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.

    • @techaddict3705
      @techaddict3705 3 ปีที่แล้ว

      ആഹാ നീ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ. ...അതോ കൊറോണ വന്ന് ചത്തോ. ..😄

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@techaddict3705 2 കൊല്ലമായിട്ട് ഇവിടെയുണ്ട്....

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@techaddict3705 ഇല്ലാത്ത ഒന്ന് എങ്ങനെ വരാനാ സഹോ?

  • @midhuntd8153
    @midhuntd8153 3 ปีที่แล้ว +10

    Covid 19 വന്ന് മാറിയ ഒരാൾക്ക് എത്ര കാലയളവാണ് വക്‌സിൻ എടുക്കാൻ വേണ്ടി വരുക

  • @mohammedbavap7193
    @mohammedbavap7193 3 ปีที่แล้ว +3

    Thank U sir

  • @0503427601
    @0503427601 3 ปีที่แล้ว +11

    Uae yil ninnum 2dos edutha annane + aayathe

  • @godspeed7717
    @godspeed7717 3 ปีที่แล้ว +1

    Now it's not safe for pregnant ladies and children under the age of 18; but when they say okay, it's okay.

  • @aboobakaraboobakar6519
    @aboobakaraboobakar6519 3 ปีที่แล้ว +8

    1യേർസ് ഉള്ള കുഞ്ഞു ഉള്ളപ്പോൾ vacine എടുക്കാമോ ഇന്ത്യക് പുറത്തുപോവുമ്പോൾ എടുക്കാതെ പറ്റൂല അപ്പോൾ എന്താ cheyya

  • @neethurose2002
    @neethurose2002 3 ปีที่แล้ว +8

    Hi doctor,I would like to know that the second dose of vaxine to be taken after 3month or what? Is their any problems? As per this vedio after 28days .

    • @akhilgeorge4127
      @akhilgeorge4127 3 ปีที่แล้ว

      Within 28 to 42 days is a good option

    • @godspeed7717
      @godspeed7717 3 ปีที่แล้ว +2

      No problem.
      They are changing the duration for the second dose as per availability. So you can take as they wish.

  • @merlinjerome7224
    @merlinjerome7224 3 ปีที่แล้ว +11

    IgE count കൂടിയവർ vaccine എടുക്കുമ്പോൾ എന്തെങ്കിലും sredikkendathundo?

    • @arushisruthi4059
      @arushisruthi4059 3 ปีที่แล้ว

      എനിക്കും ഈ സംശയം ഉണ്ട്

    • @merlinjerome7224
      @merlinjerome7224 3 ปีที่แล้ว +1

      @@arushisruthi4059ente count 410 ആണ്. Vaccine edukkan പോയപ്പോൾ ഡോക്ടർനോട് പറഞ്ഞിരുന്നു. കുഴപ്പമില്ല vaccine എടുക്കാം എന്ന് പറഞ്ഞു. ഞാൻ vaccine എടുത്തു പ്രശ്നം ഒന്നും ദൈവം സഹായിച്ചിട്ടു ഉണ്ടായില്ലാട്ടോ. Pinne ഇവിടെ നമ്മൾ എന്തു doubt ചോദിച്ചിട്ടും കാര്യം ഒന്നും ഇല്ല. ആരും reply ഒന്നും തരില്ല. ഇതെന്റെ ആദ്യത്തെ അനുഭവം അല്ല കേട്ടോ.

  • @jdl9393
    @jdl9393 3 ปีที่แล้ว +1

    Good talk....

  • @gracyjacob7785
    @gracyjacob7785 3 ปีที่แล้ว +3

    Thanks for good information

  • @rajancherian3891
    @rajancherian3891 3 ปีที่แล้ว +3

    Well explained.Two weeks back we have. No reaction.

  • @kamarbanu
    @kamarbanu 3 ปีที่แล้ว +3

    സംശയ നിവാരണത്തിന് നന്ദി സർ

  • @absonraju9960
    @absonraju9960 3 ปีที่แล้ว +1

    Thank you sir. 🙂

  • @rayanahmed7982
    @rayanahmed7982 3 ปีที่แล้ว +6

    well explained

  • @lisyjoy6527
    @lisyjoy6527 3 ปีที่แล้ว +3

    Can autoimmune disease pts can take vaccine?

  • @anilanjanam8265
    @anilanjanam8265 3 ปีที่แล้ว +3

    Good
    Thanks Dr.

  • @susyjohn5710
    @susyjohn5710 3 ปีที่แล้ว +5

    First dose eduth kazingu28days kovi shishildedukkanno? 45daysnllil eduthal mathiyo? Ihave dout

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 ปีที่แล้ว +3

    Thank you for the valuable information

    • @adityanm.a1905
      @adityanm.a1905 3 ปีที่แล้ว

      കൊറോണ 100 % ഉടായിപ്പാണന്ന് ... എത്രപറഞ്ഞാലും .. മരയൂളകളായ ആളുകൾക്ക്.. മനസ്സിലാവില്ല.. പനിയോ ജലദോഷമോ ഉണ്ടായാൽ അപ്പോഴെ .. കൊറോണ ടെസ്റ്റ് ചെയ്യാൻ കൊണ്ടോടും .. എത് പനി ഉള്ളവനും ടെസ്റ്റ് ചെയ്താൽ ആ പനി കൊറോണയായ് മാറുമെന്ന് മുലകുടിക്കുന്ന .. പിള്ളേർക്ക് വരെ അറിയാം ... ഇതൊരു ഗാങ് play ആണ് .. അറിവ് ഉണ്ടന്ന് നമ്മൾ വിചാരിക്കുന്ന ആളുകൾ പോലും .. ഈ ഉടായിപ്പിൽ വിശ്വസിക്കുന്നു എന്നുള്ളതാണ് വിചിത്രമായ .. കാര്യം .. ഒരു മനുഷ്യന് പനിയോ ജലദോഷമോ .. ഉണ്ടായാൽ ചിലരിൽ അത് രണ്ട് ദിവസം കൊണ്ട് ദേ ദമാകും ചിലരിൽ ഒരാഴ്ച എടുക്കും .. എന്നാൽ മറ്റു ചിലരിൽ പതിനഞ്ചോ ഇരുപതോ ദിവസം എടുത്തേക്കാം ..ചിലർക്ക് അത് ന്യൂമോണിയ ആയ് മാറിയേക്കാം .. ഇതെല്ലാം കാലാകാലങ്ങളായ് ഈ ഭൂമിയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതും .ലോകാവസാനം വരെ തുടരുന്നതുമായ സാധാരണ കാര്യങ്ങളാണ് ... ഈ പറയുന്നത് .. വസ്തുനിഷ്ഠമായ് മനസ്സിലാക്കാൻ പല ഹോസ്പിറ്റലുകളിൽ ചെന്ന് കഴിഞ്ഞ പത്ത് വർഷത്തെ രോഗികളുടെ ഹിസ്റ്ററി. പരിശോധിച്ചാൽ മതി ... എന്നാൽ 2020ൽ .. ഇത്തരം പനികളെ കൊറോണ എന്ന ലേബലിൽ .. പറഞ്ഞ് പരത്തുകയും .. അതിൻ്റെ പേരിൽ മരണം നടക്കുന്നു എന്ന് വ്യാജ പ്രചരണം നടത്തി ... ബുദ്ധിയും ..ഓർമശേഷിയും നഷ്ടപ്പെട്ട ഒരു ജനസമൂഹത്തെ .. ഇല്ലാക്കഥകൾ പറഞ്ഞ് വി ശ്വസിപ്പിച്ച്.മെഡിക്കൽ മാഫിയയും ഓൺലൈൻ കോർപ്പറേറ്റുകളും ഇവിടെ തങ്ങളുടെ കച്ചവട സാമഗ്രികളുമായ് അഴിഞ്ഞാടുകയാണ് .. ഊളകളായ ജനം ഇതു വല്ലതും അറിയുന്നുണ്ടോ ...ശേഷിക്കുന്നവരെങ്കിലും ഈ സത്യം മനസ്സിലാക്കുക .... മനുഷ്യരുള്ളത്രയും കാലം .. പനിയും .. ഉണ്ടാവും ജലദോഷവും ഉണ്ടാവും ... എന്നും മനസ്സിലാക്കുക ... ഊളകളേയും ചിന്താശേഷി നഷ്ടപ്പെട്ടവരേയും പച്ചയ്ക്ക് ഊമ്പിച്ച് പാലം കടത്തുന്ന ഭൂലോക തട്ടിപ്പാണ് ... കൊറോണ ...അഥവാ കൊറേ നുണ.... ഈ നുണകൾ പ്രചരിപ്പിച്ച് .ലക്ഷക്കണക്കിന് ആളുകളുടെ ജോലിയും വരുമാനവും ഇല്ലാതാക്കിയ .. കൊറോണ കമ്പനിക്ക് വേണ്ടി വിടുപണി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഒന്ന് മനസ്സിലാക്കുക ...പട്ടിണി കിടക്കുന്ന ഹൃദയങ്ങളുടെ ശാപം നിങ്ങളുടെ മേൽ വന്ന് പതിക്കും .. നിങ്ങളുടെ നാശം നിങ്ങൾ വിളിച്ച് വരുത്തരുത് .. .. ഇത് ഒരു മുന്നറിയിപ്പാണ് .ശാപത്തിൻ്റെ പ്രഹരം നിങ്ങൾക്കറിയണോ .... ഈ വീഡിയോ കാണുക ...th-cam.com/video/EtmnMu4EHLo/w-d-xo.html

  • @shahalshaan3552
    @shahalshaan3552 3 ปีที่แล้ว +1

    Tnx for this video

  • @mohammedaju5643
    @mohammedaju5643 3 ปีที่แล้ว +7

    Enikk 1 does edith pittennu. Cheriya pani,thalavedhana,join pain,, inject edutha sthalath pain. 😐

    • @silu4479
      @silu4479 3 ปีที่แล้ว

      enikum injuction edutha kai vedana undayirunnu

  • @anakhalakshmisatheesh6837
    @anakhalakshmisatheesh6837 3 ปีที่แล้ว +3

    Paracentamol kazichal allegeric ullavaruku edukan pattumo

  • @renjithavk4090
    @renjithavk4090 3 ปีที่แล้ว +3

    Thank you Sir, great information 👏👏👏

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      What if he wears the sponsor's T-shirt?

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +6

    Thank you Dr for the information regarding the kovid vaccine and about the details about the precaution and observations etc It is an eye opener for all who are still keeping doubt about vaccine by telling that your self had taken the vaccine. As you have mentioned if all the people are hesitant to take vaccine spreading of kovid cannot be avoided.

  • @anntree1835
    @anntree1835 3 ปีที่แล้ว +7

    Is it ok to take covishield for people having trapic 500

  • @balakrishnanvadukutte6394
    @balakrishnanvadukutte6394 3 ปีที่แล้ว +9

    ഞാൻ covishield vaccine എടുത്തു.11 മണിക്കൂർ കഴിഞ്ഞു. Abnormal ആയി ഒന്നും തോന്നുന്നില്ല.

    • @sreejithbp3395
      @sreejithbp3395 3 ปีที่แล้ว

      ചെറുപ്പകാരിലാണ് സൈഡ് എഫക്ട് ഉണ്ടാകുന്നത്,25 to 35,സാറിന് അതിലും കൂടുതൽ പ്രായം ഉണ്ടാവും

    • @manusree4605
      @manusree4605 3 ปีที่แล้ว

      2ദിവസം കഴിഞ്ഞ് തുടങ്ങി പ്രശ്നങ്ങൾ

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 3 ปีที่แล้ว +1

    Oru side effect um undakathe irikkunnathil kuzhappam undo.
    Eduthitt 4 divasam ayi. Pakshe oru side effectum undayilla. Enthelum problem ullathu kond ayirikkumo

  • @naseemai9904
    @naseemai9904 3 ปีที่แล้ว +7

    Dr. Oru dout. Covid-19 vannavar yethra divasam kazhinhi vaccine yedukkaan pattullu yennu parayaamo?

    • @burashid5560
      @burashid5560 3 ปีที่แล้ว

      First dose 3 masam kazhiyanam

    • @shanavas7575
      @shanavas7575 3 ปีที่แล้ว

      @@burashid5560 reason enthaanu ... Adhava eduthaal kuzhappam aakumo

    • @jancygeorge4385
      @jancygeorge4385 3 ปีที่แล้ว

      @@shanavas7575 Blood clot aakam .

  • @nandulalapg4477
    @nandulalapg4477 3 ปีที่แล้ว +1

    Sir,medicine companies or government inu vaccine side effects inte responsibility undo?

  • @arunsankar5867
    @arunsankar5867 3 ปีที่แล้ว +2

    I took my first vaccine, but i didn't feel any side effect. Any problem in it

  • @lekshmidevibl1529
    @lekshmidevibl1529 3 ปีที่แล้ว +19

    ഡോക്ടർ ദയവായി ചോദിയ്ക്കുന്ന അർത്ഥവത്തായ സംശയങ്ങൾക്ക് മറുപടി തരൂ...

    • @ArunKumar-pf6gd
      @ArunKumar-pf6gd 3 ปีที่แล้ว +1

      ഡോക്ടർ മലയാളം തന്നെ ആണല്ലോ പറയുന്നത് 🙄പിന്നെ എന്താവാണോ

    • @aslammongam967
      @aslammongam967 3 ปีที่แล้ว

      ഇതു ഇത്തരം പരിപാടി കളിൽ അഥവാ ഇവർ ഒരു ഡോക്ടറെ വിളിച്ചു ഇരുത്തി നടത്തുന്ന പരിപാടി ആയത് കൊണ്ട് അവർക്ക് അനുവദിച്ച സമയം കഴിഞ്ഞാൽ പിന്നെ റിപ്ലൈ കിട്ടില്ല.. അതിനാൽ നേരിട്ട് ഡോക്ടർ തന്നേ നടത്തുന്ന ചാനലിൽ ഒക്കെ ചോദിക്കുന്നത നല്ലത് ഇവരൊക്കെ നമ്മളോട് ഉള്ള സേവനം സഹായം ആണ് എന്നോർത്ത് നമ്മൾ tnx പറഞ്ഞാലും വളരെ കുറച്ചു ഡോക്ടർസ് ഉള്ളു നമുക്ക് ഇങ്ങനെ ഉള്ള ഡൌട്ട് കൾക്ക് റിപ്ലൈ തരുന്നുള്ളു

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      @@aslammongam967
      സേവനം?

  • @rajeevbh9244
    @rajeevbh9244 3 ปีที่แล้ว +1

    Thank yo doctor

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว

    Thanks

  • @poojasuresh1094
    @poojasuresh1094 3 ปีที่แล้ว +10

    Really helpful 👏👏

    • @gvijayakumaran1807
      @gvijayakumaran1807 3 ปีที่แล้ว

      വളരെ നല്ല ലൻഫോമേഷൻ

  • @beatcooking3728
    @beatcooking3728 3 ปีที่แล้ว +8

    Njn yesterdy vaccine frst dose eduthu enik 2 vayassaya breast feeding cheyyunna mon und enthenkilum kuyapam kano ??please reply

  • @rahulkr3357
    @rahulkr3357 3 ปีที่แล้ว +1

    Can i take 1st dose from india and 2nd dose from other country?

  • @antonymj9138
    @antonymj9138 3 ปีที่แล้ว +3

    I am allergic to Septran as per my medical report issued to me after an operation in 2010 .When l approached for taking the vaccination for Kovid the doctor advised me not to take the vaccination as l have a history of allergic to Septran. Kindly advise me whether l can take the vaccination

  • @suryasuryas1125
    @suryasuryas1125 3 ปีที่แล้ว +2

    Sir ethinu side effect undo.

  • @shanmnply9643
    @shanmnply9643 3 ปีที่แล้ว +3

    ഇന്ന് വാക്സിൻ എടുത്തിട്ട് 30മിനിറ്റ് കഴിഞ്ഞ് വീഡിയോയും കമന്റും കാണുന്ന ഞാൻ 🤔🤔

  • @aswathik5757
    @aswathik5757 3 ปีที่แล้ว +12

    ഫസ്റ്റ് ഡോസ് എടുത്തപ്പോൾ ഡോസ് കുടി സൈഡ് എഫക്ട് ഉണ്ടോ

  • @vishnuram2179
    @vishnuram2179 3 ปีที่แล้ว +1

    Hi doctor I took two doses Sinopharm covid vaccine from out of India. But now I want to go Canada. They did not approved Sinopharm. Is it okay if I took covisheld vaccine 2 doses from india. Because Canada approved covisheld vaccine. Hope your advice. Is there any health problem of 4 doses of vaccine..

  • @shamnadbasheer8156
    @shamnadbasheer8156 3 ปีที่แล้ว +1

    Feeding mom's edkanamennanallo dr. Ippo ulla news.. Appo ntha cheyyaa..

  • @shaharban.p.n9962
    @shaharban.p.n9962 3 ปีที่แล้ว +5

    Sir, nan covishield January lu aanu eduthath.. 2nd dose ini edukkan patto.. Atho vndum ini 1st dose edukkano.. Athinu patto???

  • @anoopraghavan5505
    @anoopraghavan5505 3 ปีที่แล้ว +1

    After rubies vaccination can able to take covid vaccine. Any issue for that.

  • @hibahibzz1098
    @hibahibzz1098 2 ปีที่แล้ว

    Artheris asugamullapol vaccine adichal yenthakilum kuyappamndavumoo

  • @midzzvlogs1105
    @midzzvlogs1105 3 ปีที่แล้ว +1

    Apol thalyil blood clot avunath enthu kondanu vaccine nte side effet allee????? Atho vere nthlum karanathal aano??

  • @shaikalthaf3051
    @shaikalthaf3051 3 ปีที่แล้ว +3

    1st ഡോസ് വാക്സിൻ എടുത്തു 10. ദിവസം കൈഞ്ഞൂ, പക്ഷേ തളർച്ച മാറുന്നില്ല .. കാരണം ?

    • @sarathkumar2199
      @sarathkumar2199 3 ปีที่แล้ว +2

      തലവേദന ഉണ്ടോ bro 2 ആഴ്ച ആയി ഇപ്പോഴും തലയിലെ പേരിപ്പ് ഇടയ്ക്കിടെ ഉണ്ട്

  • @SY-gv7vq
    @SY-gv7vq 3 ปีที่แล้ว +2

    Really helpful

  • @febamanayath792
    @febamanayath792 3 ปีที่แล้ว +3

    Vaccine eduthitt panichillel athinartham immunity power illaannano🙂

  • @karthikkannan3280
    @karthikkannan3280 3 ปีที่แล้ว +5

    Ist dose eduthu, 2nd dose 6 months kazhinj edukan patuo?

  • @haneebee425
    @haneebee425 3 ปีที่แล้ว +1

    Sir...njan Saudiyilanu ..aadya dose Pfizer aayirunnu eduthirunne .2 aamathe dose oxford AstraZeneca yanu ivdunnu thannath.. ithukond futuril nthelum problamundoo

    • @arjunkrishna672
      @arjunkrishna672 3 ปีที่แล้ว

      Angane randu dosum vere compayude aayal ath kuzhappam undo?? Hospitalkar athinepatti onnum paranjille

  • @nimisha9816
    @nimisha9816 3 ปีที่แล้ว +14

    വാക്‌സിൻ എടുത്തപാടെ പേടിച്ച് പാരസെറ്റമോൾ വിഴുങ്ങിയിട്ടും പനിച്ചു വിറച്ചു കിടക്കുന്ന കെട്ടിയോന്റെ മുന്നിലൂടെ ഗുളിക പോലും കഴിക്കാതെ ഒരു തുമ്മൽ പോലും ഇല്ലാതെ നടക്കുന്ന ഞാൻ 😎

  • @lucysebastiancherian3866
    @lucysebastiancherian3866 3 ปีที่แล้ว +1

    Super slang

  • @reyaaji300
    @reyaaji300 3 ปีที่แล้ว +3

    bhavyil kuzhapamundakumo

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      Dna change ആവും

  • @shekkishekkeer1999
    @shekkishekkeer1999 3 ปีที่แล้ว +1

    Enik 4 divasamayi eduthitt.. Pani mariyitillaaaa

  • @bijots1561
    @bijots1561 3 ปีที่แล้ว +3

    18 വയസു മുകളിൽ ഉള്ളവർക്ക് ഏതു വാക്‌സിന്നെ അന്ന് nallathu എനിക്ക് 25 വയസ് ആണ് ഏതു വാക്‌സിൻ എടുക്കണ്ടെത്തു അറിയില്ല

    • @paarwatheesreenivas113
      @paarwatheesreenivas113 3 ปีที่แล้ว

      Covishield aan nallath ennan kettitullath. So go for covi shield

  • @hellobrother2782
    @hellobrother2782 3 ปีที่แล้ว +4

    *സർ*
    *ഒരാൾ വാക്സിനെടുക്കുന്നു.*
    *അയാൾക്ക് ഗുരുതരമായ പാർശ്വഫലം ഉണ്ടാകുന്നു. അല്ലെങ്കിൽ മരിക്കുന്നു.*
    *ഇതിൻ്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെക്കുക?*
    *ആരോഗ്യ വകുപ്പ് /സംസ്ഥാന സർക്കാർ?* *കേന്ദ്ര സർക്കാർ?*
    *ആരോടാണ് പരാതി പറയുക?*

    • @raziramalan9375
      @raziramalan9375 3 ปีที่แล้ว +1

      കുടുംബത്തിന് പോയി അല്ലെ

    • @hellobrother2782
      @hellobrother2782 3 ปีที่แล้ว +1

      @@raziramalan9375 ഈ ചോദ്യത്തിന് ഒരൊറ്റ ഡോക്ടർ പോലും മറുപടി തരുന്നില്ല !! അറിയില്ല കാരണമെന്തെന്ന് .

    • @Itsme-vl4wy
      @Itsme-vl4wy 3 ปีที่แล้ว +1

      വാക്‌സിൻ സ്വീകരിച്ചവർ തന്നെയാണ് ഉത്തരവാദി. ഇതൊക്കെ എഴുതി sign ചെയ്ത് കൊടുത്തിട്ടല്ലേ ഡോസ് എടുക്കുന്നത്

    • @raziramalan9375
      @raziramalan9375 3 ปีที่แล้ว +1

      @@Itsme-vl4wy സത്യം

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      ലോകത്തു ഒരു വാക്‌സിൻ എതിരെയും victim ന് പരാതി കൊടുക്കാൻ പറ്റില്ല. നമ്മൾ തന്നെ ഏറ്റെടുക്കണം ഉത്തരവാദിത്തം.

  • @anfilaparveen8314
    @anfilaparveen8314 2 ปีที่แล้ว

    2nd dose yeduth yethra kayinj flight yathra cheyyan aavum? @ Dubai??

  • @techtips3646
    @techtips3646 3 ปีที่แล้ว +5

    from saudi.....8 months munp enikk covid vannu....ippo 1st dose eduthu, ini 2nd dose edukkano?

    • @sandeshnaik1175
      @sandeshnaik1175 3 ปีที่แล้ว

      Single dose alle? 8month ayavarku

  • @preethyvarghese5675
    @preethyvarghese5675 3 ปีที่แล้ว +2

    Great job Dr. Murali👍👍

  • @shahanan9557
    @shahanan9557 3 ปีที่แล้ว +10

    Covid vaccine edthathathinu sesam pregnancy pattumo pls reply

    • @godspeed7717
      @godspeed7717 3 ปีที่แล้ว

      We don't know. We are working on it. But there is a chance for the babes to come with an altered genome.

  • @preethat5000
    @preethat5000 3 ปีที่แล้ว

    Sir. Very. Correct

  • @jacobrodriguez5219
    @jacobrodriguez5219 3 ปีที่แล้ว +2

    U k, yude vacin u, k yil educkaihe mattaru rajyathinte vacine ippole avar eukkunnathu enthu kondane, avide ettavum kooduthal praym ullavril ninnum thazheckanu kovid vacine thudanguthu, ettavum muthirnnavrkkuu samrekhaham nalkumbol ivide nere vipareetham.

  • @r.h.whittaker2100
    @r.h.whittaker2100 3 ปีที่แล้ว +4

    Firsteey.. Thank u for the information.. 😊

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Welcome 😊

    • @sreekalag8835
      @sreekalag8835 3 ปีที่แล้ว

      @@Arogyam ഹായ്

  • @sebifrancis968
    @sebifrancis968 3 ปีที่แล้ว +5

    Njan covishield vaccine first dose aduthu.2nd dose adukan patila.njan abroad ponnu .anik vere Corona vaccine adukan athra divasam gap venam

  • @Cskbnnnm
    @Cskbnnnm 3 ปีที่แล้ว +2

    Co vaccines eduthal covid varillannu adyam...pinne vaccines eduthal covid marakam avilla covid Varum ennayi..iniyenthanu sir ... vaccines bhalaprdham ano ennu Janam chodikam thudangi

  • @samadsamad7403
    @samadsamad7403 3 ปีที่แล้ว +1

    പിരീടിന്റെ ടൈമിൽ വെക്കാമോ

  • @user-lp4ei4lu3s
    @user-lp4ei4lu3s 3 ปีที่แล้ว

    Paracatamol Tablete Thannayirunnu Ath Kazhikkunathin Kuzhappam Onnum Ellallo

  • @geethabinoygeetha8859
    @geethabinoygeetha8859 3 ปีที่แล้ว +2

    Thanku sir

  • @anasek7280
    @anasek7280 3 ปีที่แล้ว +2

    Hllo sir njan saudil an njan ividnn first dose eduthu second dose nattil vann edukunnathil kuyyappam undo (oxford-Astrazeneca)march 16 eduthu

    • @nikhiljacob7605
      @nikhiljacob7605 3 ปีที่แล้ว

      Vaccine brand should not be changed

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว +1

    Vaccine എടുത്തു കഴിഞ്ഞാൽ, ഇൻജെക്ഷൻ ചെയ്ത ഭാഗത്ത്‌ ice വെക്കാമോ ?

  • @abhitony8528
    @abhitony8528 3 ปีที่แล้ว +5

    ബീഫ് അല്ലർജിയുള്ളവർക്ക് വാക്സിൻ എടുക്കാമോ എന്റെ ഫാമിലിയിൽ 3 പേർക്ക് ബീഫ് അല്ലെർജിയും മിൽക്ക് അല്ലെർജിയും ഉണ്ട് വോമിറ്റിങ്ങും ചിലപ്പോൾ ചൊറിച്ചിലും ഉണ്ടായിട്ടുണ്ട് അതുകൊണ്ട് ഞങ്ങൾ വർഷങ്ങളായി ബീഫ് കഴിക്കാറില്ല പാൽ കാച്ചികുടിക്കുമ്പോഴാണ് വോമിറ്റിംഗ് ഉണ്ടാകാറ് ഐസ് ക്രീംമും പാൽ ചേർത്ത പായസം കുടിക്കുമ്പോഴും വോമിറ്റിംഗ് ഉണ്ടാകാറില്ല pls reply sir

  • @user-lp4ei4lu3s
    @user-lp4ei4lu3s 3 ปีที่แล้ว

    Doctor Njan Ennale Aan 1St Dos Eduthath Covisheld Aane Eduthath Kayikk Valare Vedanayane