സിംഹത്തെ സ്വപ്നം കണ്ടാൽ....ഗുണമോ? ദോഷമോ?സ്വപ്ന വ്യാഖ്യാനം. എ. പി ഷൗക്കത്ത് അലി സഖാഫി അയിലക്കാട്.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #സ്വപനം swapnam
    #സിംഹം simham
    #ഗുണം gunam
    #ദോഷം dosham
    #Gazzali islamic media
    ഇസ്ലാമിക അറിവുകൾ കിട്ടുന്ന ചാനലാണ്......
    subscribe ചെയ്യുക. ഒരുപാട് അറിവുകൾ നിങ്ങളിലേക്ക് എത്തും....
    നന്മകൾ കേൾക്കുക അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുക 🥰👍
    സ്വപ്ന വ്യാഖ്യാനങ്ങൾ :
    പാമ്പിനെ സ്വപ്നം കണ്ടാൽ....👇
    • #1 പാമ്പിനെ സ്വപ്നം കണ...
    നായയെ സ്വപ്നം കണ്ടാൽ.....👇
    • നായയെ സ്വപ്നം കണ്ടാൽ ശ...
    ആനയെ സ്വപ്നം കണ്ടാൽ ഇതാണ് വ്യാഖ്യാനം👇
    • ആനയെ സ്വപ്നം കണ്ടാൽ വ്...
    മരണപ്പെട്ടവരെ സ്വപ്നം കണ്ടാൽ 👇
    • മരണപ്പെട്ടവരെ സ്വപ്നം ...
    പന്നിയെ സ്വപ്നം കണ്ടാൽ 👇
    • പന്നിയെ സ്വപ്നം കണ്ടാൽ...
    സ്വർണം, വെള്ളി സ്വപ്നം കണ്ടാൽ...👇
    • സ്വർണം വെള്ളി എന്നിവ സ...
    മത്സ്യത്തെ സ്വപ്നം കണ്ടാൽ...👇
    • മത്സ്യത്തെ സ്വപ്നം കണ്...
    മഴ സ്വപ്നം കണ്ടാൽ.....👇
    • മഴ സ്വപ്നം കണ്ടാൽ | അമ...

ความคิดเห็น • 246

  • @GAZZALIISLAMICMEDIA
    @GAZZALIISLAMICMEDIA  3 ปีที่แล้ว +18

    *GAZZALI ISLAMIC MEDIA എന്ന യൂട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഇസ്ലാമിക അറിവുകൾ, മദ്ഹുകൾ, സമകാലിക വിഷയങ്ങൾ, മോട്ടിവേഷൻ തുടങ്ങി ഉപകാരപ്രദമായ വീഡിയോകൾ നിങ്ങളിലേക്ക് എത്തിക്കാനുള്ള വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ കയറു*👇
    chat.whatsapp.com/KrA33CYOAut2WQGsmQYG2z
    ✨✨✨✨✨

  • @മുഹിബ്ബുറസൂൽ
    @മുഹിബ്ബുറസൂൽ 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് സൂപ്പർ

  • @യാഅല്ലാഹ്
    @യാഅല്ലാഹ് 3 ปีที่แล้ว +1

    👌👌👌👌👌

  • @haseefhumayoon1656
    @haseefhumayoon1656 ปีที่แล้ว

    Adhyamayanu simhathinae swapnam kanunnathu simham manushyarupathilanu manushyanae polae thullichadunnu verae eho oru Veed veedintae ummarathanu kandathu

  • @rahathabins5302
    @rahathabins5302 2 ปีที่แล้ว +5

    സിംഹം നേരെ വരുകയും ഞാൻ പേടിച് അല്ലാഹുവിനെ വിളിച്ചപ്പോൾ ആ സിംഹം എന്നെ ഒന്നും ചെയ്യാണ്ട് മാറിപോവുകയും കണ്ടാൽ എന്താണ് വ്യാഖ്യാനം

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว +2

      ശത്രുവിൽ നിന്ന് കാവലുണ്ട്.

    • @rahathabins5302
      @rahathabins5302 2 ปีที่แล้ว

      Alhumdulillah

  • @user_byshortsfromfoodfootball
    @user_byshortsfromfoodfootball 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @girlinwonderaland
    @girlinwonderaland 3 หลายเดือนก่อน

    Njan garbini ayirikubol simham kuttiye swopnam kandu njan athine kullippikunnathum kochikunnathum kandu eanthann usthathe ith onn parajju tharumo..........

  • @rayansimya9053
    @rayansimya9053 2 ปีที่แล้ว

    എന്നെയും എന്റെ സിസ്റ്റേഴ്സ്നേയും കരിമ്പുലി ഓടിച്ചു കടിക്കാൻ വരുന്നത് കണ്ടു ഒന്ന് വിവിരിക്കാവോ

  • @suharaajinas4833
    @suharaajinas4833 2 ปีที่แล้ว +24

    കൂട്ടമായി ആക്രമിക്കാൻ വരുന്നതും അതിൽ നിന്നും ഓടി രക്ഷപ്പെടുന്നതും സ്വെപ്നം കണ്ടു.. ഒറ്റക്കായിരുന്നില്ല... കൂടെ ഒണ്ടായിരുന്നവർ ആരാന്ന് ഓർക്കുന്നില്ല..വ്യാഖ്യാനം എന്തായിരിക്കും

    • @lijimol173
      @lijimol173 ปีที่แล้ว +7

      ഞാനും കണ്ടു ഇങ്ങനെ 😨

    • @IqbalBk-vc8pq
      @IqbalBk-vc8pq ปีที่แล้ว +6

      ഞാനും ഇങ്ങനെ കണ്ടു

    • @sivapriya7817
      @sivapriya7817 11 หลายเดือนก่อน +2

      👍

    • @FathimaRiyas-rs7oz
      @FathimaRiyas-rs7oz 9 หลายเดือนก่อน +1

      ഞാനും kand

    • @muhamedyaseen4169
      @muhamedyaseen4169 8 หลายเดือนก่อน +1

      Njanum kandu bro

  • @rijaanrijaan9764
    @rijaanrijaan9764 2 ปีที่แล้ว +6

    ഉസ്താദേ ഞാനും ഇന്നലെ സിംഹത്തെ സ്വപ്നത്തെ കണ്ടു 😰..... ഇങ്ങനെ കാണാതിരിക്കാൻ ഒരു ദുആ പറഞ്ഞു തരോ?

  • @hope7094
    @hope7094 ปีที่แล้ว +4

    ഒരു അഞ്ചു കൊല്ലം മുമ്പ് ഞാനും എന്റെ കൂടെ വേറെ ഒരാളും മക്കത്തും മദീനത്തും പോകുന്നത് കണ്ടു... അവിടെ ഒരു പള്ളി പണിയാൻ സഹായിക്കുന്നതും. ഖബറിൽ കിടക്കുന്നതും എന്നാൽ തല പുറത്തേക്ക് ഇട്ട് സംസാരിക്കാൻ കഴിയുന്നതുമായ നബിയെ കണ്ടു...മാത്രവുമല്ല കഹ്‌ബക്കടുത്ത് മുട്ട് കുത്തി പ്രാർത്ഥിക്കുമ്പോൾ ജിബ്രിൽ വന്ന് ഒരു കോടി എന്റെ അടുത്തേക് കൊണ്ട് വരുന്നത് കണ്ടു...
    അഞ്ചു കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ഹജ്ജ് ചെയ്യാൻ പോകുന്നത് കണ്ടു.. എന്റെ കൂടെ ഭർത്താവിന്റെ ചില ഫാമിലി മെമ്പേഴ്സും ഉണ്ടായിരുന്നു.. സ്വപ്നത്തിൽ തവഫ് ചെയ്യുന്നതൊക്കെ കണ്ടായിരുന്നു... ശേഷം ഒരു കാട്ടിൽ റോഡിൽ കൂടെ നടക്കുമ്പോൾ ചുറ്റും പല മൃഗങ്ങൾ ഉണ്ടെങ്കിലും സീബ്ര ഒക്കെ ഉണ്ടായിരുന്നു സ്വപ്നത്തിൽ.. അതൊന്നും ഒന്നും ചെയ്തില്ല. പക്ഷെ ദൂരെ നിന്നൊരു സിംഹം എന്റെ അടുത്തേക്ക് വരുന്നു യുണ്ടായിരുന്നു. അതെന്റെ അടുത്തേക് എത്തിയതും ഞാൻ സ്വപ്നത്തിൽ നിന്നെണീറ്റു... ഇതിന്റെയൊക്കെ വ്യാഖ്യാനം എന്താണ്...

  • @Sajiya.m2010
    @Sajiya.m2010 ปีที่แล้ว +3

    എന്നെ അക്രമിക്കാൻ വരുന്ന സിംഹത്തെ കിഴടക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദ്?

  • @niyasrm
    @niyasrm 6 หลายเดือนก่อน

    കടുവയെ സ്വപ്നം കണ്ടാല് ? ഒരു കുഞ്ഞി കടുവയെ ആദ്യം കാണുന്നു .. പിന്നാലെ അതിനെ അന്വേഷിച്ച് അതിന്റെ അമ്മ കടുവ വരുന്നു.. ആക്രമിക്കുകയോ മറ്റോ ഒന്നും ചെയ്യുന്നില്ല .. ഇതിന് വ്യാഖ്യാനം ഉണ്ടോ

  • @rasheedk5536
    @rasheedk5536 2 ปีที่แล้ว +3

    ഞാൻ സിംഹത്തോട് company ആയി ഇരിക്കുന്നദ് 3തവണ സ്വപ്നം kandu ഇതിന്റെ വ്യാഖ്യാനം onn പറഞ്ഞു തരോ usthadhee

    • @shajadaji9258
      @shajadaji9258 2 ปีที่แล้ว

      Athe enikum ariyanam njanum kandu

    • @shajadaji9258
      @shajadaji9258 2 ปีที่แล้ว

      Athennod vallatha reethiyil ennod snehikunnud njanum snehikunnund

  • @Shareefahmd09
    @Shareefahmd09 5 หลายเดือนก่อน

    സിംഹത്തെ കൊല്ലുന്നതായി കണ്ടു വ്യാഖ്യാനം അറിയാൻ പറ്റോ?

  • @Fellah502
    @Fellah502 6 หลายเดือนก่อน

    എനിക്ക് പുതിയ വീട് വെക്കുകയും അതിന്റെ പണി നടക്കുകയും ആ വീട്ടിൽ ഒരു കടുവ കിടന്നുറങ്ങുന്നതും സ്വപ്നം കണ്ടാൽ എന്താണ് vidhi😃

  • @shuhaib22
    @shuhaib22 9 หลายเดือนก่อน

    വീട്ടിൽ കയറാൻ പോകുന്ന സിംഹത്തെ വാതിൽ ബലമായി പിടിച്ചു അടക്കുന്ന (തടയുന്നു ) തായി കണ്ടലോ

  • @ayshuzzworld3621
    @ayshuzzworld3621 4 หลายเดือนก่อน

    ഒരു ആൾ കൂട്ടത്തിലേക്ക് സിംഹം വരുന്നു ഉപദ്രവിക്കുന്നില്ല

  • @afsal.nanippa7897
    @afsal.nanippa7897 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ഒരു പുലി ഇറങ്ങിയിട്ട് ഉണ്ട് അത് എന്റെ വീട്ടിന്റെ അടുത്ത് എത്തി ഉപദ്രവികാതെ അത് അങ്ങനെ നടന്നു പോഴി തഹജ്ജുത് നിസ്കാരം കഴിഞ്ഞ് ഉറക്കംതിൽ ആണ് കണ്ടത്

    • @TrendyTrendz-ty1sc
      @TrendyTrendz-ty1sc 6 หลายเดือนก่อน

      Njanum ingane aanu kandath thahajjudh okke kazhinjappozhanu idhu pole kandath 😢

  • @sulaimansulai9221
    @sulaimansulai9221 7 หลายเดือนก่อน +1

    3 girl lions swapnatthil kandaal

  • @digitalzonelakshadweep
    @digitalzonelakshadweep 7 หลายเดือนก่อน +3

    ഒരു സിംഹം പിന്നാലെ ഓടി വരുന്നു. ഞാനും, എന്റെ ചങ്ങാതിയും ഓടി രക്ഷപെടാൻ ശ്രമിക്കുന്നു. എന്റെ ചങ്ങാതി ഒരു ചുറ്റു മതിലിൽ കേറി രക്ഷപ്പെടുന്നു. ഞാനും ഒരു ചുറ്റു മതിലിന്റെ വിടവിലൂടെ കേറി രക്ഷപെടാൻ ശ്രമിക്കുന്നു. പക്ഷെ ആ വിടവിൽ ഞാൻ കുടുങ്ങിയ പോലെ തോന്നി. പിന്നാലെ സിംഹത്തിന്റെ അലർച കേൾക്കുന്നു. പൊടുന്നനെ ഉറക്കിൽ നിന്നും ഞെട്ടി എണീക്കുന്നു. ഇതായിരുന്നു ഇന്നത്തെ എന്റെ സ്വപ്നം.

    • @Naflk6235
      @Naflk6235 7 หลายเดือนก่อน +2

      Same njn kandu

    • @digitalzonelakshadweep
      @digitalzonelakshadweep 7 หลายเดือนก่อน

      😳!!!

    • @digitalzonelakshadweep
      @digitalzonelakshadweep 5 หลายเดือนก่อน

      ഉസ്താദ് ഇതിനു വ്യാഖ്യാനം തരുമോ? Pls

  • @SamsumarSamsumar
    @SamsumarSamsumar 3 หลายเดือนก่อน

    Simha kedakunnadaayi oru uparavam undakitle

  • @A__broken___heart
    @A__broken___heart 6 หลายเดือนก่อน

    പുലി എന്നെ ആക്രമിക്കുന്നതായി കണ്ടു....

  • @asmanalakath2895
    @asmanalakath2895 2 ปีที่แล้ว +1

    പുലിയെ ആദ്യം കാണുന്നു പിന്നീട് സിംഹത്തെയും കാണുന്നു ശേഷം സിംഹം പുലിയെ ആക്രമിക്കാൻ ശ്രമിക്കുന്നു. രണ്ട് മൃഗങ്ങളും സ്വപ്നം കണ്ട വ്യക്തിയെ ശ്രദ്ധിക്കുന്നില്ല

  • @shibinabasheer2215
    @shibinabasheer2215 2 หลายเดือนก่อน

    Kaatil simham nikunnatha kandath

  • @Tasteworldbysafiya
    @Tasteworldbysafiya 3 ปีที่แล้ว +2

    മാഷാ അല്ലാഹ് ഈ വീഡിയോ എല്ലാവർക്കും ഉപകാര പ്രദമാവട്ടെ ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ

  • @sumayyaanvar7301
    @sumayyaanvar7301 ปีที่แล้ว +1

    സിംഹം നടന്നു പോകുന്ന സ്വപ്നം കണ്ടു. അതെന്താ ഉസ്താദേ

  • @suppercomment6579
    @suppercomment6579 3 ปีที่แล้ว +9

    ഒരുപാട് അറിവുകൾ നൽകുന്ന ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആമീൻ

  • @unniabcd6281
    @unniabcd6281 8 หลายเดือนก่อน

    ഞാൻ കൊന്നു സിഹത്തെ അത് പറ

  • @suvarnamn180
    @suvarnamn180 ปีที่แล้ว +1

    Simhathod valare snehathode ... Aruma mrugamayt edapazhagunadanu njan kanda swapnam... Pls... Reply sir

  • @i4me64
    @i4me64 2 ปีที่แล้ว +1

    ഒരു സട കൊഴിഞ്ഞ സിംഹം എനിക്ക് നേരെ വരുകയും ഞാൻ പേദിക്കുകയും എന്നാൽ അത് ഞാൻ അതിനെ തൊടുമ്പോൾ പൂച്ചയെ പോലെ പെരുമാറുകയും ഇണങ്ങുകയും ചെയ്യുന്നു... കുറെ നാൾ എന്റെ കൂടെ വസിക്കുകയും പിന്നീട് സട വളർന്നു മെച്ചപ്പെട്ട് കാട്ടിലേക്ക് ഞാൻ പറഞ്ഞു അയക്കുന്നതയും കണ്ടു..... എന്താണ് ഇതിന്റെ vyakhyanam

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว +1

      ആപത്തുകളിൽ നിന്ന് കാവലുണ്ട്.

  • @HILALSHAHIL
    @HILALSHAHIL 2 ปีที่แล้ว +1

    പുലിയെ സ്വപ്നം കണ്ടാൽ വ്യാഖ്യാനം എന്താണ്.. പുലി ആക്രമിക്കുമെന്ന് ഭയപ്പെടുന്നു. എവിടെ ഒളിച്ചാലും പുലിക്ക് കയറി വരുവാനുള്ള സ്പേസ് ഉണ്ടാവുന്നു. പക്ഷെ അക്രമിക്കുന്നില്ല... വ്യാഖ്യാനം പറയാമോ ഉസ്താദേ

  • @aminamehakh4913
    @aminamehakh4913 3 ปีที่แล้ว +4

    ഇനിയും ഉയരത്തിൽ യാതട്ടാ

  • @noorjahanm4084
    @noorjahanm4084 2 ปีที่แล้ว +2

    സിംഹത്തെ കൂട്ടിൽ അടച്ചിട്ടിരിക്കുന്നത് സ്വപ്നം കണ്ടാൽ

  • @michappeetheworld657
    @michappeetheworld657 ปีที่แล้ว +1

    Njan oru simhathe kandu katil ninnum bayanu odunathayum simham enne kanditum illa ingananu swapnam kandath.. njan pregnent kudanu...

  • @Twoobunaizummu
    @Twoobunaizummu 3 ปีที่แล้ว +1

    السلام عليكم ورحمة الله
    ഇതിലെ വിഷയവുമായി ബന്ധപ്പെട്ട് അല്ല.മറുപടി പ്രതീക്ഷിക്കുന്നു.
    കുടുംബക്കാരനായ സുഹൃത്തുമായി സംസാരിച്ചിരിക്കെ വെള്ള പാമ്പ് വീട്ടിൽ കയറി വരികയും തുറിച്ചു നോക്കുകയും ചെയ്യുന്നു. ഞങ്ങൾ അതിനു നേർക്ക് ടോർച്ച് അടിക്കുന്നു. നോട്ടം അധികരിക്കുന്നു.ശേഷം വീട്ടിൽ വന്ന ഒരു അഹ്ലുകാരിക്ക് പാമ്പിനെ കാണിച്ചു കൊടുക്കുന്നു. അവർ അതിനെ അത്ഭുതത്തോടെ നോക്കുന്നു. പാമ്പ് നോട്ടം അല്ലാതെ ഉപദ്രവ സ്വഭാവമൊന്നും കാട്ടുന്നില്ല. വീട്ടിനുള്ളിൽ തന്നെ ഒതുങ്ങുന്നു.
    മറുപടി പ്രതീക്ഷിക്കുന്നു.

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  3 ปีที่แล้ว +1

      th-cam.com/video/ak8CxC0grH0/w-d-xo.html
      പാമ്പിനെ സ്വപ്നം കണ്ടാൽ ഉള്ള വ്യാഖ്യാനം. അള്ളാഹു ഖൈർ നൽകട്ടെ. ആമീൻ
      Subscribe our channel.

  • @shaheenps8921
    @shaheenps8921 2 ปีที่แล้ว +1

    Njanoru pensimhatheyanu swapnam kandath. Adhine kandappol pedichodi vadhiladachu. Adhu veedinte sit outil ninnu akathekkvaran shramikunnu idhinte vyakyanam endhanu usthadhe... Pls reply

  • @Jameelamajeed-q8v
    @Jameelamajeed-q8v 7 หลายเดือนก่อน

    Vellapokkathil kaanaathaaya nte ummaye thedi poyappol,
    Oru dweebil kayari,avide Sihmathinte jail pole aayirunnu.... Oro roomilum simham... Oru simhathe kand odi oru roomil keri vadhal adachu, aa simham vaadhal polich akramikkaan orungi, pakshe ath pinmaari poyi... Pakshe aa roomil kore simham undaayirunnu... Njn purathirangi, appol vere simham akramikkaan vannu, njn athine valich erinnju...avidennu netti eneettu..

  • @shaheedpm6946
    @shaheedpm6946 ปีที่แล้ว +1

    ഉസ്താതെ ഉടുംബിന സ്വപ്നം കണ്ടാൽ vykanam

  • @SajnaPt-nf2xb
    @SajnaPt-nf2xb 5 หลายเดือนก่อน +2

    Masha allah🎉🎉❤💙

  • @Rinufiluponnu
    @Rinufiluponnu 3 หลายเดือนก่อน

    2ദിവസം സിംഹത്തെ സ്വപ്നം കണ്ടു.. എന്നെ പിന്തുടരുന്നതായിട്.. ഞാൻ പേടിച് ഒളിക്കുന്നടും.. അർത്ഥം parayo usthade

  • @fathimafat460
    @fathimafat460 3 หลายเดือนก่อน +1

    yaa Allah 😢😢🤲

  • @unniabcd6281
    @unniabcd6281 8 หลายเดือนก่อน

    ഉസ്താദ് എന്റെ പേര് ഷെമീർ.. ഞാൻ കണ്ടത്. സിഹം എന്നേ കടിക്കുകയും പിന്നെ അതിനെ ഞാൻ കൊന്നു... എന്റെ കൂടെ ആരോ ഉണ്ടാർന്നു...... ഇത്‌ എന്താണ്

  • @afsalp5616
    @afsalp5616 2 ปีที่แล้ว +1

    ഞാനും എന്റെ ജേഷ്ഠനും അടുത്ത് കിടന്നു ഉറങ്ങുന്നു അപ്പോൾ ഒരു സിംഹം എന്നെ കടിക്കുന്നില്ല ജേഷ്ട്ടനെ നെഞ്ചിൽ കടിച്ചു തിന്നു ഇതിന്റെ വ്യാഖ്യാനം എന്താ

  • @fathimajisnap8
    @fathimajisnap8 2 ปีที่แล้ว +1

    കടുവയും സിംഹവും വീടിന്റെ മുറ്റത്തു വന്നു പുല്ല് തിന്നുന്നു.. ഉപദ്രവിക്കുന്നില്ല.. അങ്ങനെ സ്വപ്നം കണ്ടാൽ എന്താണ് വ്യാക്യാനം ഉസ്താദെ

  • @hubburrasool9373
    @hubburrasool9373 2 ปีที่แล้ว +3

    Kure ayi njn idakk simham, puli, kaduva ennivaye swapnam kanunnu. Simhamvum kaduvayum koodi enne odich akramikkunnath njan innale swapnam kandu. Usthade dua cheyyane...

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว +1

      നല്ല സ്വപ്നം അല്ല. അല്ലാഹു കാവൽ നൽകട്ടെ. ആമീൻ

    • @abu_._saalim4047
      @abu_._saalim4047 2 ปีที่แล้ว

      Ipol kanal undo

    • @hubburrasool9373
      @hubburrasool9373 2 ปีที่แล้ว

      @@abu_._saalim4047 യെസ്.4 ദിവസം മുമ്പ് 😔

    • @abu_._saalim4047
      @abu_._saalim4047 2 ปีที่แล้ว

      @@hubburrasool9373 ooh

    • @sabnamansari8641
      @sabnamansari8641 ปีที่แล้ว

      Angane swapnam kandit enthayi.njan Innale adyayit swapnam kandu

  • @shereefshereef7930
    @shereefshereef7930 10 หลายเดือนก่อน

    ഒരു ആൺ സിംഹത്തെയും, ഒരു പെണ്ണ് സിംഹത്തെയും ഞാൻ സ്വപ്നം കണ്ടു.... ഒരു വലയെടുത്ത് പെണ്ണ്സിംഹത്തെ പിടിക്കാൻ ശ്രമിച്ചപ്പോൾ അത് കാട്ടിലേക്ക് ഓടിപ്പോയി.... ആൺ സിംഹത്തെ വലയിൽ ഞാൻ പിടിക്കുകയും അതിന് മരത്തിൽ കെട്ടിയിടുകയും ചെയ്തു, അത് പുറത്തു പോകാൻ പറ്റാത്ത രൂപത്തിൽ നിലവിളിക്കുന്നു.... ഇതിന്റെ വ്യാഖ്യാനം എന്താണ് ഉസ്താദ്

  • @antechworld4142
    @antechworld4142 2 ปีที่แล้ว +1

    Usthade njaan ente moothappante veedinte ummarathulla roomil simhathe kandu...njangale kandappol janal vazhi simham purath poyi irunnu..upadravam onnum illa.

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      നല്ല സ്വപ്നം. നല്ല സ്ഥാനം വരും.

  • @jintujoy6588
    @jintujoy6588 2 ปีที่แล้ว +1

    Simhathae koorae kalamayyi veetil valarthunnathe swapnam kandal... Athine bayangarae snehamane... Nammal parayyunnathellam kelkkum... Plz replay

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      നല്ല സ്വപ്നം. ജീവിതത്തിൽ വിജയം ഉണ്ടാകും.

  • @Aishu9115
    @Aishu9115 ปีที่แล้ว

    കൊറേ മൃഗങ്ങൾ വരുന്നു ഉപദ്രവിക്കുന്നില്ല പക്ഷെ എനിക്ക് പേടി ഉണ്ട് എന്നാലും ഞാൻ ഫുഡ്‌ കൊടുക്കുന്നു ബീഫ് മുറിച്ചു തിന്നാൻ ഇട്ടു കൊടുക്കുന്നു അവർ പോകുന്നു ഇതൊക്കെയാണ് കാണുന്നത് 😪

  • @NisarN.P-tw2ki
    @NisarN.P-tw2ki 2 หลายเดือนก่อน

    Simham varykayum pinneed veedinu mukalil thangukayum pinneed njangalett inangunnadhum ayittanu

  • @muneerwayanad7683
    @muneerwayanad7683 2 ปีที่แล้ว +1

    Karupp nirathilulla kure pambin kunjungal enne kadikkan varunnu ... Athineyokke ente vapa thallikollunnu athin shesham manja nirathilum red nirathilum ulla pambukal ente vapante aduthu koode povunnund pakshe onnum cheyyunnilla....appol thanne. Avidy oru simham varunnu aareyum onnum cheyyunnilla ....athine kaanan njaan ente kunjumaayi nikkumbol purakinn oru pamb enne kadikkan varunnu ithaan njan kanda swapnam ithinte vyakyanam onnu parayuo usthadhe

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      നല്ല സ്വപ്നം. നിങ്ങളോട് വിരോധം ഉള്ളവരിൽ നിന്നും കാവൽ ഉണ്ട്.

  • @rahathabins5302
    @rahathabins5302 2 ปีที่แล้ว +2

    പാമ്പിനെ വെള്ളത്തിൽ സ്വപ്നം കണ്ടാൽ എന്താണ്

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว +1

      ശത്രു ഉണ്ട്.

    • @rahathabins5302
      @rahathabins5302 2 ปีที่แล้ว +1

      ശത്രു ആരാണെന്ന് എങ്ങനെ ariyum😭

  • @rajishibin1524
    @rajishibin1524 2 ปีที่แล้ว +1

    Simham veetinakath varunnathum athine muriyil pootiyidukayum pinne ath purath chaadiya sesham veetinu veliyil poyit Veetil thanne thirich kayarunnathumanu njan kandath

  • @JaasiShahubanath-ow5kt
    @JaasiShahubanath-ow5kt 7 หลายเดือนก่อน

    ഞാൻ സ്വപ്നം കണ്ടത് ഒരാളെ ചാടി കടിക്കാൻ വരുന്നതായി
    എന്താണ് ഇതിന്റെ അർത്ഥം 😞

  • @rashisworld9119
    @rashisworld9119 2 ปีที่แล้ว +1

    ഒരു വലിയ താടാഗം വീടിന്റെ മുകളിലാനുള്ളത് അതിൽ ഇറച്ചി കറി വെച്ചത് ഉണ്ട് അതെടുക്കാൻ പോയതാ അപ്പൊ അപ്പുറത് ഒരു റൂമിൽ സിംഹം കണ്ടു അത് ഉറങ്ങുകയാണ് ഞാൻ ആ സിംഹത്തെ ഉണർത്തി ഒരറ്റ ഓട്ടം അപ്പൊ എന്റെ കൂടെ ഓടി വരുന്നു പിറകോട്ടു നോക്കിയിട്ട് കാണുന്നില്ല വീടിന്റെ തായേ എത്തിയപ്പോ അവിടെ സിംഹം ഉണ്ട് ഇതിന്റെ വ്യാക്കിയാനം എന്താ ഉസ്താദേ ഞാൻ ഗർഭിണി യാണ്

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      ഒരു വട്ടം ആണെങ്കിൽ. വ്യാഖ്യാനം നോക്കണ്ട.

    • @rashisworld9119
      @rashisworld9119 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @aminasajeev3963
    @aminasajeev3963 2 หลายเดือนก่อน

    Njn kandath oru simham vannu ningane noki nilke ad poochaye pole ennod sneham kanichu pine enne kettipidich bhayangara snehamayrnu . Appol enthayrkum artham

  • @sulusworld1868
    @sulusworld1868 5 หลายเดือนก่อน

    Kattilinta adiyil pambum simhavum irikkunnathayittum kattilinta megalil ummayum makalum irimkunnathayittum aa umma 1 varsham munbu maranappettu poyi

  • @suharamanya7201
    @suharamanya7201 11 หลายเดือนก่อน

    എന്റെ ഭർത്താവിന്ന് ഇടക്കിടെ പുലിയെ സ്വപ്നം കാണാറുണ്ട് വീട് വരെ ഓടിക്കുന്നതും പുലിയുടെ മുന്നിൽ പാടുന്നതും ഒക്കെ രാത്രി 3 മണിക്കാണ് കാണാറ് ഏകദെശം രണ്ടാം രാവിൽ ഇതിന്റെ വ്യ കിയാണം പറയാമോ... കല്ലിയാനത്തിലും മുമ്പേ കാണാറുണ്ടെന്നും പറഞ്ഞു അറിഞ്ഞോണ്ട് ഒരുപാട് ശത്രുവും ഇല്ല..

  • @hameedbe6802
    @hameedbe6802 หลายเดือนก่อน

    Simham oru udunbine
    Akramikkunnathahi
    Svapn kandal end vyakyanam ?

  • @fayisav6763
    @fayisav6763 ปีที่แล้ว

    എന്റെ മകൻ സിംഹ കുട്ടിയെ കഴുത്തിൽ കയ്യിട്ട് കളിച്ചു നടക്കുന്നു എന്താണ് അർത്ഥം

  • @pkjvavad
    @pkjvavad 2 หลายเดือนก่อน

    വന്യ മൃഗങ്ങളെ കൂട്ടത്തോടെ കണ്ടു കൂടെ മോൻ അത് പോലെ ഒരാളും ഉണ്ട് ആക്രമിക്കാൻ ഒന്നും വന്നില്ല, പക്ഷേ കണ്ടപ്പോൾ ചെറിയ പേടി തോന്നി.

  • @sulfiyanujum9615
    @sulfiyanujum9615 9 หลายเดือนก่อน

    സിംഹത്തിനെ വീട്ടിൽ വളർത്തുന്നതായി കണ്ടാലോ ഉസ്താദേ ?

  • @jameelapm2715
    @jameelapm2715 2 ปีที่แล้ว +1

    Karadi Swapnam Kandaal Endaan abipraayam

  • @AmeerAmeer-by4km
    @AmeerAmeer-by4km 4 หลายเดือนก่อน

    Oru penn simham enne kaanumbol snehathode odivannu oru poochakuttiye pole ente mukath nakkunnu, sneham kaanikkunnu ,

  • @manutk6783
    @manutk6783 2 ปีที่แล้ว +1

    Puli roadilude odunnad kandal endan wyakhyanam. Paranj tero.

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      ഒരുവട്ടം കണ്ടാൽ വ്യാഖ്യാനം നോക്കേണ്ടതില്ല.

  • @ishqrasool6969
    @ishqrasool6969 3 ปีที่แล้ว +2

    ഇനിയും സ്വപ്ന വ്യാഖ്യാനം കാത്തിരിക്കുന്നു

  • @siyadshanu6628
    @siyadshanu6628 ปีที่แล้ว

    എന്നെ സിംഹം മാന്തി സിംഹത്തിൻ്റെ കൂടെ നായയും ഉണ്ട് എൻ്റെ വിരളിലാണ് മാന്തിയത് പക്ഷേ സിംഹവും നായയും ഒരു കുഴിയിലാണ് ഉണ്ടായിരുന്നത് രണ്ടും അവിടെനിന്ന് എഴുനേറ്റുട്ടില്ല

  • @alifmck
    @alifmck 9 หลายเดือนก่อน

    ഒരു ഗർഭിണി,തന്നെ വിട്ട് പോകാത്ത സ്നേഹ നിധിയായ സിംഹത്തെ സ്വപ്നം കണ്ടാൽ അതിന്റെ അർത്ഥമെന്താണ് ❓

  • @muhammediqbal4489
    @muhammediqbal4489 2 ปีที่แล้ว

    വെളുത്ത സിംഹം ഒരു ഫ്ലോർ താഴെ നില്കുന്നു.
    ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോൾ അത് മുകളിലേക്കു അക്രമ ഉദ്ദേശത്തോടെ ഓടി വരുന്നു ഞാൻ ഓടിയകലാൻ ശ്രമിക്കുന്നു
    വഴികൾ തടസ്സമാണ്.
    തിരിഞ്ഞു നോക്കുമ്പോൾ ജേഷ്ഠൻ അതിനെ കീഴ്പ്പെടുത്തി അനുസരണയോടെ വരുന്നതായിട്ട് അവ്യക്ത മായിട്ടു തോന്നുന്നു.
    ദയവു ചെയ്തു മറുപടി ayakkanam

  • @AMS_MANJAPPADA
    @AMS_MANJAPPADA ปีที่แล้ว

    ഞാൻ രണ്ട് സിംഹ കുട്ടിയെ സ്വപ്നം കണ്ടു ഒരു സിംഹ കുട്ടിയുടെ പുറത്ത് പച്ച പാമ്പ് കടിച്ച് ചത്ത ഇരിക്കുന്നതാണ് കണ്ടത്

  • @sajifais9795
    @sajifais9795 2 ปีที่แล้ว +1

    നിറയെ പപ്പായ കായ്ച്ചു നിൽക്കുന്ന ത് ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്.. നല്ലതാണോ ഉസ്താദേ

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      സന്തോഷം നൽകുന്ന സ്വപ്നം. നല്ലത് തന്നെ

    • @sajifais9795
      @sajifais9795 2 ปีที่แล้ว

      @@GAZZALIISLAMICMEDIA alhamdulillah.... 🤲

  • @സൂഫിലോകം
    @സൂഫിലോകം 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ഇത് പോലെയുള്ള വീഡിയോ ഇനിയും കാത്തിരിക്കുന്നു.

  • @jiznajamal6635
    @jiznajamal6635 2 ปีที่แล้ว

    സിംഹം ഒരു പുഴയുടെ നടുവിലൂടെ നടന്നു പോകുന്നു.ഞാൻ അത് എൻ്റെ വീട്ടിൽ ഇരുന്ന് കാണുന്നു.പുഴയിലെ ഒഴുക്കിന് അനുകൂലമായി ആണ് സിംഹം നടക്കുന്നത്.തെളിഞ്ഞ വെള്ളം ആണ്...

  • @inlandtaipan1048
    @inlandtaipan1048 ปีที่แล้ว

    ഞാൻ വളരെ പണ്ട്.. ഒരിക്കൽ എന്റെ വീട്ടിനു പുറത്തു.. വീട്ടു മുറ്റത്തിന് അടുത്.. ഒരു "ആൺ സിംഹം " നടന്നു വരുന്നത് സ്വപ്നം കണ്ടിരുന്നു...
    ഇപ്പൊ 27 വർഷത്തിന് ശേഷം അതേ.. സ്ഥലത്തു ഒരു "പെൺ സിംഹം " ഇരയെ പിടിക്കാൻ പതുങ്ങി നിൽക്കുന്ന ആ നിൽപ്പ് നിൽക്കുന്നതായി സ്വപ്നം കണ്ടു..
    അതിന്റെ വ്യാഖ്യാനം ഉസ്താദ് ഒന്ന് പറഞ്ഞു തരാമോ..?

  • @fathimahamna6257
    @fathimahamna6257 2 ปีที่แล้ว

    ഒരു പുലി വീടിന്റെ വാതിൽ തള്ളി തുറന്നു അകത്തു കയറാൻ ശ്രമിക്കുന്നു. ഞാൻ ബലമായി വാതിൽ അടച്ചു പിടിക്കാനും നോക്കുന്നു. പിന്നെ വീടിന്റെ തൊടിയിൽ കൂടി ഒരു സിംഹം പോകുന്നു ഇദെല്ലാം ഒരു ദിവസം തന്നെ ആണ് സ്വപ്നം കണ്ടത്. ഇതു എന്തു കൊണ്ടാണ് ഉസ്താദേ. ഞങ്ങൾക് വീടിന്റെ പണി തുടങ്ങാൻ ദുആ ചെയ്യണം

  • @ayaanayra786
    @ayaanayra786 ปีที่แล้ว

    സിംഹം, കടുവ, കറുത്ത കടുവ ഈ മൃഗങ്ങൾ ആക്രമിക്കാൻ വരുന്നതായും ഞാൻ അതിനെ ഒക്കെ എതിർത്തു കീഴ്പ്പെടുതാൻ ശ്രമിക്കുന്നതയും സ്വപ്നം കണ്ടു 😢😢😢 പ്രയാസങ്ങൾ ആണോ സൂചിപ്പിക്കുന്നത്
    ഉസ്താദ് മറുപടി തരാൻ ദയവുണ്ടാകണം ആകെ വിഷമത്തിൽ aanu😢😢😢

  • @mujeebrahman5550
    @mujeebrahman5550 ปีที่แล้ว

    ഒരു സിംഹം എന്നേ ആക്രമിക്കാൻ വരുന്നു എന്താ വ്യാഖ്യാനം

  • @YousufNK-fz1ve
    @YousufNK-fz1ve 9 หลายเดือนก่อน

    Karutha simhathe swapnam kandu athu upadravikkunnilla aareyum akramikkunnilla

  • @raffijm1643
    @raffijm1643 2 ปีที่แล้ว +1

    2 Days munne Jan kure simhangal varikku kidakkunnathayum Jan avarkku munne koodi pedichu nadannu pokunnathayum swapnam kandu. But simhangal enne onnum cheyidilla. Enthanu athinte meaning...? Oru reply tharamo....? Please...

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      നിങ്ങൾക്ക് കാവൽ ഉണ്ട്.

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @anoopa1714
    @anoopa1714 ปีที่แล้ว

    വീടിന്റെ അകത്തേക്കു വന്ന സിംഹത്തെ തട്ടി പുറത്തേക്കിട്ട് വാതിലടച്ചതായി സ്വപ്നം കണ്ടു. എന്താണ് അതിന്റ വ്യാഖ്യാനം ഉസ്താതെ

  • @mohammeddoha237
    @mohammeddoha237 ปีที่แล้ว

    4 സിംഹം എന്റെ ഹൈന്ദവനായ ഒരു സുഹൃത്തിനെ കടിച്ചു കീറി കൊന്നു കളഞ്ഞു അതും വിദേശത്ത് വെച്ചു

  • @dreamcatcher8866
    @dreamcatcher8866 2 ปีที่แล้ว +1

    Usthadee oru pulikkutty veettilekk varunnathayi kandalo?onnu parayamo ?plss hairanelum sharranelum paranjutharo?

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      ഇടക്കിടക്ക് കാണുന്നു എങ്കിൽ നിങ്ങളോട് ചെറിയ രീതിയിൽ ബെറുപ്പുള്ളവർ ഉണ്ട്. അള്ളാഹു കാവൽ നൽകട്ടെ. ആമീൻ
      Subscribe our channel.

    • @dreamcatcher8866
      @dreamcatcher8866 2 ปีที่แล้ว

      Aameen

  • @sivapriya7817
    @sivapriya7817 11 หลายเดือนก่อน

    ആദ്യം ഒരു കടുവ വാതിലിന് പുറത്തു അത് കടിക്കാൻ വരുന്നു... പക്ഷേ വാതിൽ പൂട്ടുന്നത് കൊണ്ട് കടി കിട്ടിയില്ല... പിന്നെ കടുവ അല്ല വലിപ്പമുള്ള പട്ടി.. അപ്പോൾ ഞാൻ ഉണർന്നു... വീണ്ടും ഉറങ്ങിയപ്പോൾ കുറേ പേരുമായി ബസിൽ പോകുന്നു... ഇടയ്ക്ക് വച്ചു മൃഗങ്ങൾ വരുന്നുണ്ട് എന്ന് പറഞ്ഞു ബസ് നിർത്തുന്നു.... എല്ലാവരും ഓടി... ആദ്യം ഒരു ഒറ്റയാൻ... പിന്നെ കൂറേ സിംഹങ്ങൾ... കുഞ്ഞു സിംഹങ്ങളും ധാരാളം... പക്ഷേ ഞങ്ങളെ ഒന്നും ചെയ്യുന്നില്ല... ഒരു രാത്രി കണ്ട രണ്ടു സ്വപ്‌നങ്ങൾ... എന്താ ഇതിന്റെ അർഥം

  • @vavashifu
    @vavashifu 2 ปีที่แล้ว

    ഉസ്താദേ ഒരു പെണ്ണ് സിംഹം എന്നോട് വളരെ സ്നേഹത്തോടെ പെരുമാറുന്നത് ആണ് ഞൻ കണ്ടത് അതിന്റെ അർത്ഥം പറയാമോ നല്ല ഇണക്കം ആയിട്ട് കളിക്കുന്നത് എന്താ അർത്ഥം ഉസ്താദേ പ്ലീസ്‌ റിപ്ലൈ

  • @mrs0751
    @mrs0751 2 ปีที่แล้ว +2

    വെള്ള സിംഹത്തെ കണ്ടാൽ

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว +1

      ഒരു വട്ടം കണ്ടാൽ നോക്കണ്ട അർത്ഥം.

  • @musthafamusthu7111
    @musthafamusthu7111 2 ปีที่แล้ว

    വീട്ടിൽ സിംഹം ഇരിക്കുന്നതായി സ്വപ്നം കണ്ടു. അതിനെ ഓടിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ അത് എന്റെ കൈവിരൽ കടിച്ചെടുത്തു...
    എന്താണ് ഉസ്താദേ അർത്ഥം???

  • @jabirjabirali2423
    @jabirjabirali2423 2 ปีที่แล้ว +1

    വെള്ള സിംഹം വീട്ടിൽ ഇരിക്കുന്നദ് കണ്ടാൽ

  • @Steeeeeeell
    @Steeeeeeell 8 หลายเดือนก่อน

    Ente barthaavine simham kadichathaayi swapnam kandu

  • @ജീവിതംറബ്ബിന്വേണ്ടി

    മാഷാ അല്ലാഹ്. സൂപ്പർ 👌👌👌

  • @SanaRahman-be9wu
    @SanaRahman-be9wu 10 หลายเดือนก่อน

    Njn inu swapanm kandu 3 pera. Pidichu kond poyi last kond poyathu ente childhood friend nea an enithu olea lion kollum last lion nea alkar kollum thala annd body angea

  • @aneesha.aneehsaps275
    @aneesha.aneehsaps275 5 หลายเดือนก่อน

    ഉസ്താദ് ഞാൻ സ്വപ്നം കണ്ടത് സിംഹം നാട്ടിൽ ഇറങ്ങുന്നതാണ് എന്നെ അത് ഒന്നും ചെയ്യുന്നില്ല പക്ഷേ വേറെ ആളുകളെ ദ്രോഹിക്കുന്നതാണ് ഞാൻ കണ്ടത് ഇതിന്റെ അർത്ഥം എന്താണെന്ന് പറഞ്ഞുതരണം ഉസ്താദ്

    • @dreamcometrue35
      @dreamcometrue35 5 หลายเดือนก่อน

      ഞാനും കണ്ടു ഇതു പോലെ...

  • @Sadafathin
    @Sadafathin 6 หลายเดือนก่อน

    Vella simhathe swopnam kandaal enthaan pls rply njan idakk idakk jannunnund

  • @പുണ്യമദീന-ങ6മ
    @പുണ്യമദീന-ങ6മ 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് സൂപ്പർ വീഡിയോ 👍👍👍👍👍

  • @anzilanzil6173
    @anzilanzil6173 ปีที่แล้ว

    വെള്ള കളർ സിംഹം കണ്ടു അതിന്ടെ vyakyaanm

  • @Puzzle.ph2000
    @Puzzle.ph2000 ปีที่แล้ว

    Kattil nilkkimbol kure animals munniloode pokunnu pinne munnott nadannappol pambukal full. Eth prashnamano usthathe

  • @ShifaFathima-f2x
    @ShifaFathima-f2x ปีที่แล้ว

    ഒരു കൂട്ടിൽ ഇട്ട് സിംഹം മുന്നിൽ വന്നു നില്കുന്നത് ആയിട്ട് കാണുന്നു

  • @ayshathishana1764
    @ayshathishana1764 11 หลายเดือนก่อน

    Chorayil kulicha oru simham veettilek varunnathum,njangal pedikkunnathum,pakshe pedikkunnathu pole ath upadaravikkunnilla, veetil valarthunna mrgathe pole undakunnu..

  • @vavamon3799
    @vavamon3799 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഒരുപാട് ഉപകാരം ഉള്ള വീഡിയോ

  • @Anjusonoos
    @Anjusonoos 2 ปีที่แล้ว +1

    സിംഹത്തെ കൊല്ലുന്നത് സ്വോപ്നം കണ്ടാൽ എന്താണ്

    • @GAZZALIISLAMICMEDIA
      @GAZZALIISLAMICMEDIA  2 ปีที่แล้ว

      ശത്രുവിനെ പരാജയപ്പെടുത്തും