അല്ലാഹു ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഈ 4 ലക്ഷണങ്ങളിൽ ഒന്ന് ഉറപ്പാണ് -കേട്ടാലറിയാം എന്നെ അവൻ ഇഷ്ടപ്പെടുന്നോ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

ความคิดเห็น • 837

  • @sadikkaliprml3188
    @sadikkaliprml3188 4 ปีที่แล้ว +146

    വല്ലാതെ നീട്ടി പറയാതെ കാരൃങൾ പെട്ടെന്ന് പറയാൻ കഴിയുന്ന ഉസ്താദിന് നന്ദി
    صادق علي مسليار نادكل مناركاد

    • @noufelm7582
      @noufelm7582 4 ปีที่แล้ว +3

      th-cam.com/video/WzuBMbrqDjU/w-d-xo.html
      *വസ്ത്രം ഇങ്ങനെ മടക്കി വെക്കാറുണ്ടോ? ഇല്ലെങ്കിൽ 4 ദോഷ ഫലങ്ങൾ പേടിക്കണം* : ഷഫീർ സഖാഫി മണ്ണഞ്ചേരി

    • @shammaas5973
      @shammaas5973 4 ปีที่แล้ว

      ماشاء الله

    • @nishabeevi6514
      @nishabeevi6514 3 ปีที่แล้ว

      Athe

  • @ഇടിമിന്നൽഇടിമിന്നൽ

    യാ അല്ലാഹ് ഇഷ്ട്ടപെട്ടവരുടെ കുട്ടത്തിൽ എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും ലോകത്തുള്ള എല്ലാ മുംനീങ്ങളെയും ഇഷ്ട്ടപ്പെടുന്നവരുടെ കുട്ടത്തിൽ പെടുത്തി അനുഗ്രഹിക്കണെ യാ അല്ലാഹ് ആമീൻ യാ റബ്ബുൽ ആലമീൻ

  • @sheejasheeja2759
    @sheejasheeja2759 4 ปีที่แล้ว +397

    അള്ളാഹു ഇഷ്ടപെട്ട സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +12

    നല്ല ഉപദേശം. എനിക്ക് ഇഷ്ടപ്പെട്ടു. നാലു അറിവുകളും
    കൂടി പഠിച്ചു. എല്ലാവിധമായ
    എല്ലാ ഐശ്വര്യങ്ങളും നൽകി
    അനുഗ്രഹിക്കുമാറാകട്ടെ അല്ലാഹുവേ നീ ആണ് എല്ലാം.
    റബ്ബേ നീ കാക്കണേ ആമീൻ.

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ

  • @abdulbarirshad7793
    @abdulbarirshad7793 4 ปีที่แล้ว +33

    റബ്ബേ അറിഞ്ഞും അറിയാതയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് പൊറുത്ത് തരണെ..
    നീ ഇഷ്ടപ്പെട്ട അടിമകളിൽ
    എന്നേയും ഹബീബുള്ളാഹിയെ ഇഷ്ടപ്പെടുന്നവരേയും ഉൾപ്പെടുത്തണമേ...
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @mktips7295
    @mktips7295 4 ปีที่แล้ว +27

    അള്ളാഹു (സു) ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ... നമ്മെ സ്വാലിഹിങ്ങളിൽ ഉൾപ്പെടുത്തട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @basheerminnu8192
    @basheerminnu8192 4 ปีที่แล้ว +197

    അള്ളാഹു ഇഷ്ട്ടപെട്ടവരുടെ കൂട്ടത്തിൽ നമ്മെയും കുടുംബത്തെയും ഉൾപെടുത്തട്ടെ ആമീൻ

  • @shafyshafeek7295
    @shafyshafeek7295 4 ปีที่แล้ว +40

    അല്ലാഹുവേ ഞങ്ങൾ ഒത്തിരി പാവങ്ങൾ ചെയ്തവരാണെ അല്ലാഹ്. ഞങ്ങളെയും ഞങ്ങളുടെ കുടുംബക്കാരെയും ഇഷ്ടം പെടുന്നവരുടെ കൂടെ കുട്ടനെ 🤲

  • @plantstricks8907
    @plantstricks8907 4 ปีที่แล้ว +56

    അല്ലാഹുവും റസൂലും ഇഷ്ട്ടപ്പെടുന്ന കൂട്ടത്തിൽ ആക്കണേ അല്ലാഹ്🤲

  • @salenasale7384
    @salenasale7384 4 ปีที่แล้ว +172

    ഇന്ന് കബർ അടക്കിയ എൻ്റെ ഉപ്പായെ റബ്ബിന് ഇഷ്ടമുള്ള കൂട്ടത്തിലാകാൻ ദൂആ ചെയ്യണേ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 ปีที่แล้ว +11

      അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @richurichu1125
      @richurichu1125 4 ปีที่แล้ว +10

      ആമീൻ

    • @nabeel_muhamd2993
      @nabeel_muhamd2993 4 ปีที่แล้ว +5

      Aameen

    • @arharis2502
      @arharis2502 4 ปีที่แล้ว +2

      Aameen

    • @bushratp67
      @bushratp67 4 ปีที่แล้ว +2

      Aameen

  • @ArivinJalakam
    @ArivinJalakam 4 ปีที่แล้ว +160

    അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻ
    #Arivin_Jalakam

  • @jameelaabbas5290
    @jameelaabbas5290 4 ปีที่แล้ว +12

    അൽഹംദുലില്ലാഹ്.....
    മാഷാഅല്ലാഹ്....
    അല്ലാഹു അനുഗ്രഹിക്കട്ടെ ...!
    ഇൻഷാഅല്ലാഹ്..
    എത്ര നല്ല അറിവുകൾ ..!
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ..!

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว +14

    അല്ലാഹ് നീ ഇഷ്ട്ടപെട്ടവരുടെ കൂട്ടത്തിൽ ഞങ്ങളെയെല്ലാവരെയും ഉൾപെടുത്തണേ നാഥാ 😭😭😭😭

  • @bushratp67
    @bushratp67 4 ปีที่แล้ว +23

    Mashaallah എല്ലാവരെയും അല്ലാഹുവിന് ഇഷ്ട്ടപെട്ടവരുടെ കൂട്ടത്തിൽ ഉള്പെടുത്തട്ടെ ആമീൻ

  • @paulff5205
    @paulff5205 4 ปีที่แล้ว +20

    മരുമകളുടെ പ്രസവം സുഖപ്രേസവം അവന് ദുആ ചെയ്യന്

  • @kingmaker7614
    @kingmaker7614 3 ปีที่แล้ว +5

    പാപിയായ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തന്ന, ഞങ്ങളുടെ റബ്ബ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ അല്ലാാഹ്.... 🤲🤲🤲 ആമീൻ ആമീൻ റബ്ബിൽ ഹാലമീൻ

  • @hameedthahira8294
    @hameedthahira8294 4 ปีที่แล้ว +15

    അല്ലാഹുവേ ഞങ്ങളെ നീ ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഞങ്ങളെ ഇഷ്ട്ടപെടുന്ന വരെയും റബ്ബിന്റെ കരുണയും അനുഹവും നൽകണെ തബുരാനെ

  • @mehabinck2875
    @mehabinck2875 4 ปีที่แล้ว +163

    ആ നാലു കാര്യം eathagilum എനിക്ക് ഉണ്ടോ എന്ന് അറിയാൻ വീഡിയോ കാണുന്ന ഞാൻ

  • @ahammedaa8045
    @ahammedaa8045 3 ปีที่แล้ว +5

    അല്ലാഹുവേ ഞങ്ങളെ ഒകെ അത്തരത്തിലുള്ള സന്മർഗികളുടെ കൂട്ടത്തിൽ ഉൾപെടുത്തണേ നാഥ Aameen യാറബ്ബൽ ആലമീൻ 🤲🤲

  • @kwtkwt6731
    @kwtkwt6731 4 ปีที่แล้ว +22

    മാഷാ അല്ലാഹ്
    നമുക്ക് അതിന് ഭാഗ്യം നൽകണേ മേ

  • @shalushalusidu8207
    @shalushalusidu8207 3 ปีที่แล้ว +3

    അള്ളാഹു ishttappedunna മുത്തക്ങ്ങളിൽ നമ്മെ ഉൾപ്പെടുത്തട്ടെ

  • @safiyapalatt2783
    @safiyapalatt2783 4 ปีที่แล้ว +43

    നാമെല്ലാവരെയും അല്ലാഹു സുബ്ഹാന ഹൂ വതആല അവനിഷ്ടപ്പെടുന്ന ഉത്തമ രിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ...ആമീൻ

  • @calligraphy2637
    @calligraphy2637 ปีที่แล้ว +2

    ഞാൻ 7 ക്ലാസ്സിൽ ആണ്. ഈ അടയാളങ്ങളിൽ 1 അടയാളം എനിക്ക് ഒട്ടും ഇല്ല. ആരും ഞാൻ പറയുന്നതു പോലെ കേൾക്കാറില്ല😢😢😢 പിന്നെ 4 കാര്യം കറാമത്ത് അത് എന്റെ അടുത്തൂടെ പോയിട്ടില്ല😢😢😢 നമ്മെയും അളളാഹു ഇഷ്ടപ്പെടുന്നവരെ കൂട്ടത്തിൽ ഉൾപടുത്തട്ടെ ആമീൻ😢🤲🤲🤲

  • @asharafbis9333
    @asharafbis9333 4 ปีที่แล้ว +110

    👍Šúbĥäàñáĺĺä.😘.Àĺĺääĥú ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മെയെല്ലാവരേയും ഉൽപ്പെടുത്തുമാകറാകട്ടെ..{Àåämêêêń.}📝>

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 ปีที่แล้ว +3

      ആമീൻ ആമീൻ ആമീൻ

    • @diyazwould8702
      @diyazwould8702 4 ปีที่แล้ว +2

      🤲

    • @jasimmohamed1481
      @jasimmohamed1481 4 ปีที่แล้ว +2

      Aameen

    • @kasthurikunhalikutty1880
      @kasthurikunhalikutty1880 4 ปีที่แล้ว +1

      അല്ലാഹുഇഷ്ടപ്പെടുന്നവരൂടെകൂട്ടത്തിൽനമ്മെഏവരേയുംഉഅൾപ്പെടുത്തുമാറാവട്ടെاامين

    • @alhemdulillahallahuakbaram9356
      @alhemdulillahallahuakbaram9356 4 ปีที่แล้ว +2

      Aameen Aameen yaa rabbal alameen

  • @subaithasubujaseer-yr8tu
    @subaithasubujaseer-yr8tu ปีที่แล้ว

    അല്ലാഹുവേ ലോക മുസ്ലിമിന് ഹിദായത്ത് കൊടുക്കണേ😢😢😭😭😭😭
    അതേപോലെ ഉസ്താദിൻറെ വേദനകളെല്ലാം നീ മാറ്റി കൊടുക്കണേ 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔🤲

  • @mumthazshajeer8278
    @mumthazshajeer8278 4 ปีที่แล้ว +43

    അല്ലാഹുവേ, അല്ലാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാപേരെയും ഉള്പെടുത്തണേ.... ആമീൻ....

    • @najidm7818
      @najidm7818 4 ปีที่แล้ว +2

      Ameen ya rabhal alameen

    • @najidm7818
      @najidm7818 4 ปีที่แล้ว +2

      Allah nabiye sallallahu valaihivasallam kakename allah ameen birahmathikaya arhamurrahimeen

    • @muhammedalthaf677
      @muhammedalthaf677 4 ปีที่แล้ว +2

      Aameen

    • @soopersooper3751
      @soopersooper3751 4 ปีที่แล้ว +2

      Aameen

    • @rubeenarubi6155
      @rubeenarubi6155 2 ปีที่แล้ว

      Aameen

  • @shamlajasminshamlajasmin9790
    @shamlajasminshamlajasmin9790 4 ปีที่แล้ว +7

    Insha allah നമ്മെളെ എല്ലാവരെയും അള്ളാഹു ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽ അള്ളാഹു ഉൾപ്പെടുത്തട്ടെ...... ആമീൻ യാറബ്ബൽ ആലമീൻ

  • @mubashirdq2287
    @mubashirdq2287 4 ปีที่แล้ว +20

    അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മയും മാതാപിതാക്കളേയും ഉള്പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ

  • @razackrazi1561
    @razackrazi1561 4 ปีที่แล้ว +16

    നമ്മളെ അല്ലാഹു ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ

  • @packnmovedohaqatar1961
    @packnmovedohaqatar1961 3 ปีที่แล้ว +1

    അള്ളാഹു ഇഷ്ടപ്പെട്ടവരുടെ കൂടെ ഉൾപ്പെടുത്തണേ അള്ളാഹ്. ആമീൻ

  • @naninaniomr2146
    @naninaniomr2146 4 ปีที่แล้ว +12

    😭😭😭😭 അള്ളാഹു നമ്മളെ നല്ല കുട്ടത്തിൽ ഉൾപ്പെടുത്തട്ടെ 🤲

  • @alibavaable
    @alibavaable 4 ปีที่แล้ว +36

    😍അള്ളാഹു ഇഷ്ടപെടുന്ന കൂട്ടത്തിൽ നമ്മെയും നമ്മുടെ കുടുംബത്തെയും ഉൾപെടുത്തേണമേ.. ആമീൻ യാ റബ്ബൽ ആലമീൻ. 😍

  • @nizar224
    @nizar224 3 ปีที่แล้ว +1

    മറ്റുള്ളവരുടെ പ്രീതിക്ക് വേണ്ടി ഒന്നും മിണ്ടാതെ തെറ്റ് കണ്ടാൽ പറയാതെ ഇരുന്നാൽ എല്ലാര്ക്കും അയാളെ ഇഷ്ടമാണ് . അല്ലാതകപക്ഷം എല്ലാവരും എതിരായിരിക്കും . അനുഭവം ഗുരു . അതുകൊണ്ടു ഒന്നാമത്തെ അടയാളം ഞാൻ ഒഴിവാക്കി .

  • @swalihsalu8425
    @swalihsalu8425 5 หลายเดือนก่อน

    അല്ലാഹുവിന്റെ ഇഷ്ടപ്പെട്ട കൂട്ടത്തിൽ ആക്കി തരട്ടെ

  • @selinasaleem2626
    @selinasaleem2626 4 ปีที่แล้ว +11

    അള്ളാഹു ഇഷ്ടപെടുന്നവരുടെ കൂടെ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണെ ആമീൻ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ

    • @rafeekperwad8375
      @rafeekperwad8375 4 ปีที่แล้ว

      Ameen

    • @subuworld2828
      @subuworld2828 4 ปีที่แล้ว

      Aameen

    • @fidamedia3581
      @fidamedia3581 4 ปีที่แล้ว

      മുറാദുകൾ ഹാഫിള് ആവാൻഉസ്താദ് ദുആ ചെയ്യണം

  • @mohammedfaisal1744
    @mohammedfaisal1744 3 หลายเดือนก่อน

    Allahuve enne Nallavarude koottathil ulpeduthane. ALLAH

  • @footballheart4797
    @footballheart4797 4 ปีที่แล้ว +19

    എല്ലാവരും എന്നെ ദുആ യിൽ ഉൾപെടുത്തുക. വളരെ വിഷമതിലാണ് 😞😞😞😞

    • @dreamland4815
      @dreamland4815 4 ปีที่แล้ว

      Insha allah. Nthaa prblm

    • @NoorIslamicWorldOfficial
      @NoorIslamicWorldOfficial 4 ปีที่แล้ว +2

      അല്ലാഹു നിങ്ങളുടെ വിഷമങ്ങൾ ഹൈറായ രീതിയിൽ മാറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlamol701
    @ramlamol701 2 ปีที่แล้ว +1

    Allavareyum aa koottathil allahu peduthate

  • @aflahka2011
    @aflahka2011 4 ปีที่แล้ว +34

    അള്ളാഹുവിന് എല്ലാവരെയും ഇഷ്ടമാണ് ഉസ്താദെ. കാരണം അള്ളാഹു രക്ഷിതാവാണ്. അദ്ദേഹം പക്ഷപാതം കാണിക്കില്ല. അദ്ദേഹം റഹ്മാൻ ആണ്. അതുകൊണ്ട് ഈ വീഡിയോ കാണുന്ന എല്ലാവരെയും അല്ലാഹുവിന് ഇഷ്ടമാണ്, ഇനി നാളെ പരലോകത്ത് ചെല്ലുമ്പോൾ ഈ ഇഷ്ടം പോകാനുള്ള പണിയെടുക്കാതിരുന്നാൽ മതി.
    ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ.

    • @nizarna6597
      @nizarna6597 4 ปีที่แล้ว +1

      അല്ലാഹു നീതിമാനും കൂടിയാണ് അവൻ നീതി നടപ്പാക്കുക തന്നെ ചെയ്യും.

    • @ABDULHAMEED-vq9dl
      @ABDULHAMEED-vq9dl 4 ปีที่แล้ว

      Usthad paranjad manasilaki replay cheyyu. Allahuvinte adimakale istamane. Ningal ipol muhammadun rasoolullah ennu paranjillallo . Pinne ningal usthadine padipikenda keto

    • @kichukichu2656
      @kichukichu2656 4 ปีที่แล้ว

      Addhehamo?

  • @shebeerbasheer4989
    @shebeerbasheer4989 3 ปีที่แล้ว +1

    Allahuve nee ishtappettavarude koottathil enneyum ellaa muhmineengaleyum ulpeduthane Allah🤲.
    eemaanode swargam kand marikkaan bhaagyam nalkane Allah🤲.
    Aalimukaleyum mutha’allimukaleyum behumaanikkunna manassu thanna Allah dhuniyaavum aahiravum hire aakane ya rabbi🤲.
    Bidh’athukaaril ninnu fithnaye thottum muslimine rekshikkane Allah🤲.
    Eemaan salaamath Aakane Allah🤲. (Aameen)

  • @azeezazee9884
    @azeezazee9884 4 ปีที่แล้ว +5

    Mutth Rasool(s)tangale Snehikunna, swalath chollunna sagala logamuhmineegalude duniyavum Aakiravum raksapedutitarene Avarude duhayi njangaleyum ulpeduti nee estapettavaril njangalepedti tarene
    Ustadinu deergayussum Afiyatum
    Nalgename🤲

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 4 ปีที่แล้ว +8

    അല്ലാഹു നിങ്ങളെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു അതാണ് like ന്റെയും subscribers അറിയിക്കുന്നത്

  • @JN-bi7ds
    @JN-bi7ds 4 ปีที่แล้ว +28

    അള്ളാഹു അക്ക്ബർ❤️❤️❤️❤️❤️❤️❤️

  • @naseeranasy1341
    @naseeranasy1341 3 ปีที่แล้ว +2

    Allhaahuvum rasoolum ishttappedunnaa koottathil yenneaum kudumbatheayum ulpeduthatteaaa allhaa... Aameen 🤲

  • @muthumapoovathiummer8681
    @muthumapoovathiummer8681 ปีที่แล้ว +2

    🤲🌹 ബാറക്കല്ലാഹ്. മാഷാ അള്ളാ. ജസാക്കല്ലാഹ് ഖൈറാ... 🤲🌹

  • @rahmanmuhammadiya3871
    @rahmanmuhammadiya3871 4 ปีที่แล้ว +2

    യ അല്ലഹ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഇനെയും എന്റെ കുടുംബപൊതെയും എന്റെ മാതാപിതാക്കളെ യും ഉൾപ്പെടുത്തണേ...ആമീൻ

  • @mohammedmohammed-mr6dz
    @mohammedmohammed-mr6dz 4 ปีที่แล้ว +3

    ഉസ്താതിന് അള്ളാഹു ഹ യിർ ചെയ്യട്ടെ

  • @assainassi8447
    @assainassi8447 3 ปีที่แล้ว +4

    ഹൃദയം നന്നാവാൻ ദുഹാ ചെയ്യണെ

    • @ponnusmol123ponnus9
      @ponnusmol123ponnus9 3 หลายเดือนก่อน

      🤲ആമീൻ
      എനിക്ക് വേണ്ടിയും ദുഹാ ചെയ്യണേ

  • @shafeeqppshafi6067
    @shafeeqppshafi6067 4 ปีที่แล้ว +2

    എല്ലാവരെയും ഉൾപെടുത്തുമാറാവട്ടെ ആമീൻ

  • @abbaspm4316
    @abbaspm4316 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്..
    ദുആ യിൽ ഉൾപെടുത്തുക..
    അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @mohammedsafvankunjan7349
    @mohammedsafvankunjan7349 4 ปีที่แล้ว +29

    1.പൊതു സ്വീഗര്യാദ ലഭിക്കും. ജനങ്ങൾക്കൊക്കെ ഇഷ്ടമാണ് അയാളെ. (മുസ്ലിം സമൂഹത്തിനിടയിൽ )
    2.റസൂലിനെ അധെ പടി പിൻ പറ്റുക
    3.വിശ്വസിങ്ങളോട് വിനയം കാണിക്കുന്നവൻ
    4.അമാനുഷികട കാണിക്കുന്ന വൻ

    • @hassankutty2873
      @hassankutty2873 4 ปีที่แล้ว +2

      آمين. آمين. آمين. ياررب العالمين يارب العالمين يارب العالمين

  • @wajidaparveen2169
    @wajidaparveen2169 4 ปีที่แล้ว +3

    Allahu nammale muthaqingalil ulpeduthatte....aameen....

  • @nithyavr7754
    @nithyavr7754 4 ปีที่แล้ว +27

    I think im the only hindu in the comment section.. im here from trending section.. happy that some worth watching videos are in the trending section

    • @amrita5501
      @amrita5501 4 ปีที่แล้ว +2

    • @saleembabuta
      @saleembabuta 4 ปีที่แล้ว +1

      നല്ലത് സംഭവിക്കട്ടെ...

    • @azwaarmy9392
      @azwaarmy9392 4 ปีที่แล้ว +1

      💗💓💗

    • @azhr9406
      @azhr9406 4 ปีที่แล้ว +1

      അല്ലാഹു ഹിദായത് നൽകട്ടെ ❤

  • @afsathashraf8406
    @afsathashraf8406 4 ปีที่แล้ว +12

    Allhamdullillah allahu ഇഷ്ട്ടപെട്ട കൂട്ടത്തിൽ എല്ലാവരെയും ulpeduthuumaaraagatyey

  • @rahnamujeeb8
    @rahnamujeeb8 2 ปีที่แล้ว

    എനിക്ക് ചെറിയ അനുഭവം ഉണ്ടാകാറുണ്ട് അൽഹംദുലില്ലാഹ്

  • @thaimuthai5158
    @thaimuthai5158 4 ปีที่แล้ว +10

    അള്ളാഹു ഇഷ്ടപ്പെട്ടവരിൽ നമ്മെയും കുടു०ബത്തെയു० സത്യവിശ്വാസികളെയു० ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.......
    آمين يا رب العالمين.........
    🌹🌹🌹🌹👍👍👍👍👌👌👌👌👌
    💛💛💛💛💛💛💛💛💛💛💛💛💛

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 ปีที่แล้ว

    നിന്റെ ഇഷ്ട്ട പെട്ടെഅടിമയിൽ ഉൾ എടുത്തണെ അല്ലാഹ് 🤲🤲🤲🤲😭😭😭😭

  • @hafsathhafsa9986
    @hafsathhafsa9986 5 หลายเดือนก่อน

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +1

    അൽഹംദുലില്ലാഹ് ആമീൻ സ്വല്ലല്ലാഹു ആമീൻ

  • @muhammedaslam1558
    @muhammedaslam1558 4 ปีที่แล้ว +2

    നല്ല ഉപദേശം അൽഹംദുലില്ലാഹ്

  • @musthafapk5828
    @musthafapk5828 ปีที่แล้ว +2

    Hairaya kalyanam sheriyavan dua paranj tharuo? To get good husband🤲🤲🤲

  • @shahabanmkshahabas9358
    @shahabanmkshahabas9358 4 ปีที่แล้ว +33

    എന്റെ ഉപ്പാക്കുംആങ്ങളക്കുംമക്കൾക്കുംഖബറിനെസ്വാർഗംആക്കട്ടെആമീൻ

  • @sulthanasart3666
    @sulthanasart3666 3 ปีที่แล้ว +3

    നമ്മളെ യാളവരെയും അള്ളാഹു ഇഷ്ട്ട്ട പെടട്ടെ

  • @komukutty39
    @komukutty39 ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദ് രോഗം മാറാൻ ദുആ ചെയ്യണം

  • @rashishaaz396
    @rashishaaz396 4 ปีที่แล้ว +2

    Ya അല്ലാഹ് alalhu namaleyum, എല്ലാവരെയും ullpedthatte ee kuttathil..... 🤲🤲

  • @mohdshamimu4312
    @mohdshamimu4312 4 ปีที่แล้ว +5

    Enik vendi dhua cheyyanam paranal theeratha orupad preshnam ind😓😓

  • @habeebamohammedrafeek8686
    @habeebamohammedrafeek8686 ปีที่แล้ว

    അതിപ്പറ്റ ഉസ്താദ്

  • @raihanarazack2013
    @raihanarazack2013 4 ปีที่แล้ว +5

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @mumthasesha8977
    @mumthasesha8977 4 ปีที่แล้ว +7

    Sub hanallah Al hamdulillah la ilah illallah Allahu akbar🤲🏻🤲🏻🤲🏻🤲🏻

  • @srajudheensiraj1572
    @srajudheensiraj1572 11 หลายเดือนก่อน

    Allahu ishttapettavaril ulpeduthane

  • @nizar224
    @nizar224 3 ปีที่แล้ว

    ഒരുകാര്യവും ഇല്ല . പണമുള്ളവനും കള്ളുകുടിക്കുന്നവനും പെണ്ണ് പിടിക്കുന്നവനും നല്ല അഭിപ്രായവും സപ്പോർട്ടുമാണ്

  • @fauziyamajeed4378
    @fauziyamajeed4378 4 ปีที่แล้ว +1

    ഇത് സത്യം മാണ്

  • @m.swalih9110
    @m.swalih9110 4 ปีที่แล้ว +6

    Duayil ulpeduthane.. 🤲🤲

  • @saboorc6865
    @saboorc6865 4 ปีที่แล้ว +2

    Masha allah

  • @Ismail-bl5ti
    @Ismail-bl5ti 2 ปีที่แล้ว +1

    Assalamu alaikum usthade. Allahuvine eshtappettu jeevikkunnavaril namme ellavareyum
    Allahu ulpeduthatte....aameen ya rabbal aalameen.

  • @muthumapoovathiummer8681
    @muthumapoovathiummer8681 ปีที่แล้ว

    🤲🌹 ഇതുപോലെയുള്ളത് വരട്ടെ കാത്തിരിക്കുന്നു 🤲🌹

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 27 วันที่ผ่านมา

    എന്തുവാ ഉസ്താദ് ഒന്നാമത്തെ തന്നെ രണ്ടും
    മൂന്നും പ്രാവശ്യം
    പറയണോ❤😂😂🎉🎉

  • @sabusebisebi9173
    @sabusebisebi9173 4 ปีที่แล้ว +2

    Ngaan muthunebiye pinpattunnund. Mashah Allah.

  • @Haffsaathh1111
    @Haffsaathh1111 2 ปีที่แล้ว

    അൽ ഹംദുലില്ലാഹ് നല്ല അറിവ്

  • @trndymedia2581
    @trndymedia2581 4 ปีที่แล้ว +4

    Duhaa ചെയ്യണം എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും

  • @hiddengirl13
    @hiddengirl13 4 ปีที่แล้ว +1

    Idhil oru svabhavamulla varundenkil like adi

  • @rizusshoppmall5213
    @rizusshoppmall5213 4 ปีที่แล้ว +10

    നമ്മളെ യും കുടുംബത്തെയും അള്ളാഹു ഇഷ്ടപ്പെടട്ടെ 🤲🤲

  • @monudheenpara7107
    @monudheenpara7107 2 ปีที่แล้ว

    Sheriyanu alhamdulilah

  • @shahlajameel3149
    @shahlajameel3149 4 ปีที่แล้ว +1

    Ameen

  • @muhamedali8286
    @muhamedali8286 4 ปีที่แล้ว +1

    Masha Allah jazakallah

  • @sherleenasalam7347
    @sherleenasalam7347 4 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @mohammedfaisal1744
    @mohammedfaisal1744 7 หลายเดือนก่อน +1

    Ameen Ameen yarabbal alameen

  • @hameedkuttikkattil2765
    @hameedkuttikkattil2765 4 ปีที่แล้ว +2

    جزاكم الله خير

  • @salamnk6240
    @salamnk6240 ปีที่แล้ว +1

    Alhamdhulillah 🤲🏻

  • @muhammadkunhi6869
    @muhammadkunhi6869 4 ปีที่แล้ว +1

    Useekum bidhuhah

  • @assainassi8447
    @assainassi8447 3 ปีที่แล้ว +1

    ആമീൻ

  • @muhammedbilal1346
    @muhammedbilal1346 4 ปีที่แล้ว +2

    Ya Allah allamuslimenayoum
    Nee eshttapadana
    Rabha ameen yarabal
    Alameen

  • @aishuaffi9515
    @aishuaffi9515 2 ปีที่แล้ว

    Ellavareyum kakane rabbe

  • @mohammedfaisal1744
    @mohammedfaisal1744 3 หลายเดือนก่อน

    Ibleesinde sharril ninn enne nee kakkane Allah

  • @subaithasubujaseer-yr8tu
    @subaithasubujaseer-yr8tu ปีที่แล้ว

    😢😢😢😢😢😢😢😢😢 അല്ലാഹു സത്യവിശ്വാസികളെ കൂട്ടത്തിലെ പെടുത്തണം 🤲😔😭

  • @ashikjaseera4320
    @ashikjaseera4320 2 ปีที่แล้ว

    അസ്സലാമുഅലൈക്കും. എന്നെ എല്ലാർക്കും.. ഇഷ്ട്ട...

  • @mdhassan786noohu9
    @mdhassan786noohu9 4 ปีที่แล้ว +5

    വാ അലൈക്കും അസ്സലാം
    ആമീൻ ആമീൻ 🤲

  • @zulfekharahmed6352
    @zulfekharahmed6352 4 ปีที่แล้ว +18

    അല്ലാഹുഇഷ്ടപ്പെട്ടവരുടെകൂട്ടത്തിൽഎല്ലാവരു०ഉണ്ടാകട്ടെ, ആമീൻ

  • @shamnasinu2760
    @shamnasinu2760 4 ปีที่แล้ว +3

    Alhamdulillha

  • @innuaju5472
    @innuaju5472 4 ปีที่แล้ว

    Jazakkallha💖