Jeevitham Onneyullu | ജീവിതം ഒന്നേയുള്ളു | Shafi Kollam | Malabar Cafe 2021

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 722

  • @santhisouparnika5797
    @santhisouparnika5797 3 ปีที่แล้ว +322

    ആദ്യായിട്ടാ ഈ പാട്ട് കേൾക്കുന്നത്.... ഒരുപാട് ഇഷ്ടം... ഈ ഗായകൻ ഇത്രയും ഹൃദയം തൊടുന്ന ഈണത്തിലും ശബ്ദത്തിലും പാടുമെന്ന് ഇതു വരെ അറിയില്ലായിരുന്നു.... ഇഷ്ടം...

    • @BadBoy-wm6sp
      @BadBoy-wm6sp 3 ปีที่แล้ว +6

      orupadund paattu

    • @shamseerespana3765
      @shamseerespana3765 3 ปีที่แล้ว +3

      രചനയും സംഗീതവും ഈ ഗായകൻ തന്നെയാ

    • @rajunaik3398
      @rajunaik3398 2 ปีที่แล้ว +1

      Tq

    • @shafnansaffu..
      @shafnansaffu.. 2 ปีที่แล้ว

      ഷാഫി കൊല്ലം hits

    • @shafeequebapputtybapputtys8126
      @shafeequebapputtybapputtys8126 2 ปีที่แล้ว

      എത്രയോ പാട്ടുകൾ സ്വന്തം രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്നു. മലയാള ആൽബം സോങ് രംഗത്ത് ആർക്കും അവകാശപ്പെടാൻ കഴിയാത്ത അത്ര ഉയരങ്ങളിൽ ഷാഫിക്ക എത്തിയിരിക്കുന്നു. അതാണല്ലോ ഇപ്പോഴും നില നിൽക്കുന്നത്

  • @aneeshkollam2447
    @aneeshkollam2447 3 ปีที่แล้ว +90

    പഴയ നല്ല ഓർമ്മകൾ സമ്മാനിച്ച ഈ പാട്ട്...വീണ്ടും വീണ്ടും കേൾക്കാൻ 2021ല്ലും മനസ്സ് വരുന്ന എനിക്ക് മാത്രം ആണോ

  • @Jasmin_mkd
    @Jasmin_mkd ปีที่แล้ว +37

    നെഞ്ച് കുത്തി നോവിക്കുന്ന ഓർമ്മകൾ ഒരുപാട് പറയാനുണ്ട് ഈ പാട്ടിന് ❤❤❤❤❤❤❤❤❤നെഞ്ചിൽ കൊണ്ട് നടന്ന പ്രണയം.. ഇന്നെവിടെയെന്ന് അറിയില്ല.. ❤❤❤അവന് പറയാൻ ഉണ്ടായിരുന്നത് എന്താണെന്ന് കേൾക്കാൻ ഞാൻ നിന്നുമില്ല.. ❤

    • @noushi6161
      @noushi6161 ปีที่แล้ว

      പറഞ്ഞത് ശരിയാണ് അവൾക്കും എന്നോട് പലതും പറയാനുണ്ടായിരുന്നു പക്ഷേ ഇതെല്ലാം ഒരൊറ്റ കോളിൽ മിസ്സായി ഇപ്പോൾ അവൾ രണ്ടു മക്കളായി മറ്റാരോ ഒപ്പം ജീവിക്കുന്നു😟

  • @shabnamshabu5893
    @shabnamshabu5893 3 ปีที่แล้ว +134

    ഗായകൻമാരിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളാണ് ഷാഫിക്ക. സലീംക്ക. ഇവരെ രണ്ടുപേരെയും നേരിട്ട് കാണാൻ വല്യ ആഗ്രഹമുണ്ട്. എപ്പോയെങ്കിലും നടക്കുമെന്ന് വിചാരിക്കുന്നു. Love you ഷാഫിക്ക

  • @heartstonehunter2303
    @heartstonehunter2303 3 ปีที่แล้ว +241

    വല്ലാത്ത സ്നേഹം ആണ് ഈ മനുഷ്യനോടും മധുര ശബ്ദത്തോടും..
    എന്താ ഫീൽ💯💟💖

    • @timepasstime930
      @timepasstime930 3 ปีที่แล้ว +1

      💕💕💕💕💕

    • @shamseerespana3765
      @shamseerespana3765 3 ปีที่แล้ว

      കോമ്പോസിങ് അതിലും മനോഹരം

    • @SanuSanu-o4m
      @SanuSanu-o4m 2 หลายเดือนก่อน

      @@timepasstime930 ,,0,

    • @SanuSanu-o4m
      @SanuSanu-o4m 2 หลายเดือนก่อน

      @@timepasstime930.q,. Ow,.
      ...,

    • @SanuSanu-o4m
      @SanuSanu-o4m 2 หลายเดือนก่อน

      ,,,

  • @shemeenanazeer7756
    @shemeenanazeer7756 3 ปีที่แล้ว +339

    ഷാഫി ഇക്കാടെ പാട്ടുകളോട് പ്രണയം മാത്രം❤❤❤

    • @mallugameryt9351
      @mallugameryt9351 3 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💘💘💘💘💘💘💘💘😄😎😎

    • @riyasmanhashibina1424
      @riyasmanhashibina1424 3 ปีที่แล้ว

      Super song🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @clementshibu2987
      @clementshibu2987 3 ปีที่แล้ว

      💚💚❤️❤️💛💛💜💜💖👌

  • @afsalchuchi6384
    @afsalchuchi6384 3 ปีที่แล้ว +151

    ഷഫിക്കന്റ് ഈ സോങ് കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ,❤🎶🎶

  • @sadishafikollam
    @sadishafikollam 3 ปีที่แล้ว +163

    ഓർമ വെച്ച നാൾ മുതൽ ഒരേ ഒരു പേര് നെഞ്ചിൽ ഹബീബ് ഷാഫിക്ക 😘😘😘😘💪💪💪💪💪💪💪💪💪💪കൂടെ പിറപ്പിനെ പോലെ ഇന്നും എന്നെ സ്നേഹിക്കുന്ന മുത്ത് 😘😘

    • @mallugameryt9351
      @mallugameryt9351 3 ปีที่แล้ว +3

      ❤❤❤❤❤😍😍😍😍😍😎😎

    • @zainulabid5559
      @zainulabid5559 3 ปีที่แล้ว

      ❤❤❤❤🌹🌹🌹🌹🌹🌹🤲🤲🤲🤲

  • @kalamperingammala6799
    @kalamperingammala6799 3 ปีที่แล้ว +97

    സ്റ്റാർ മാജിക് കണ്ട് തീർത്ത് ഫുൾ സോങ്ങ് കേൾക്കാൻ നേരെ ഇങ്ങ് പോന്ന് 🥰🔥🔥

  • @rishasmagicworld6356
    @rishasmagicworld6356 2 ปีที่แล้ว +37

    എന്റെ അനിയന് ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആയിരുന്നു ഇത്... ഇപ്പോൾ എന്റെ അനിയൻ ഈ ലോകത്ത് ഇല്ലാ...😔😔ജീവിതം ഒന്നേയുള്ളു ഈ മണ്ണിൽ... അവന്റെ വേർപാടിന്റെ വേദനയുമായി.... ഈ സോങ് കേൾക്കുമ്പോൾ ഉള്ളു പൊട്ടുന്ന വേദന 😥😥😥

    • @rasheedvellur1995
      @rasheedvellur1995 2 ปีที่แล้ว

      Endayatha

    • @AppuOs-p9x
      @AppuOs-p9x ปีที่แล้ว

      Sarilla broo

    • @jaseenasiddiqe1955
      @jaseenasiddiqe1955 ปีที่แล้ว

      അനിയന്ന് എന്‍താണ് പറ്റിയത്

    • @ayiraayira
      @ayiraayira ปีที่แล้ว

      😢😢എന്താ പറ്റിയത് അനിയന്

  • @minhajmehenaminhajmehena9222
    @minhajmehenaminhajmehena9222 8 หลายเดือนก่อน +3

    ജീവനായ് നീയേ ഉള്ളു എന്നുമെൻ ഉള്ളിൽ ❤❤❤നഷ്ടത്തിന്റെ 10 വർഷങ്ങൾ 😢😢

    • @ReshmiT-q5s
      @ReshmiT-q5s หลายเดือนก่อน

      സെയിം 10 വർഷം

  • @കുഞ്ഞിമോൻമച്ചു
    @കുഞ്ഞിമോൻമച്ചു 3 ปีที่แล้ว +745

    2021 കാണുന്നവർ ഇല്ലേ ഷാഫിക്കാ ഉയിര് 😍😍😍 feel 🎧

    • @always__alone__girl______
      @always__alone__girl______ 3 ปีที่แล้ว +5

      😔😔😔😔😔😔😔😔❤❤❤❤❤❤❤❤

    • @noufalotz6808
      @noufalotz6808 3 ปีที่แล้ว +4

      മച്ചാനെ അത് പോരേഅളിയാ

    • @abbasci6563
      @abbasci6563 3 ปีที่แล้ว +3

      2021/5 😘

    • @shuhaibm2689
      @shuhaibm2689 3 ปีที่แล้ว +2

      😔😔😔

    • @rahoofmc2705
      @rahoofmc2705 3 ปีที่แล้ว +8

      2021 ൽ ഇവിടെ പോസ്റ്റ് ചെയ്തത് താൻ 2019 ൽ ഇവിടെ വന്നു കാണുമോ

  • @mahinfaizal2700
    @mahinfaizal2700 3 ปีที่แล้ว +90

    ഷാഫി ഇക്ക നിങ്ങൾടെ ശബ്ധത്തിൽ ഈൗ പാട്ട് ഒക്കെ കേൾക്കുമ്പോ ഭയങ്കര ഫീലിങ് ആണുട്ടോ 🥰🥰😘😘🌹

  • @yasinbinashraf524
    @yasinbinashraf524 3 ปีที่แล้ว +415

    ഈ പാട്ട് ഇറങ്ങിയ സമയത്ത് ഒരുപാട് കേട്ടിരുന്നു ...... ഇപ്പൊ കണ്ടപ്പോ ആ പഴയ ഓർമ്മകൾ മനസ്സിൽ വരുന്നു 😒😒

  • @shirazmoment6300
    @shirazmoment6300 3 ปีที่แล้ว +38

    .ഏത് കാലം തൊട്ടു ഇഷ്ടപെട്ടതാണ് നിങ്ങളുടെ പാട്ടുകൾ എന്നറിയില്ല.. ഷാഫിയുടെ പാട്ട് സൂപ്പർ ആണന്നു പറയണ്ട ആവിശ്യമില്ല.. ഓരോ വരികൾക്കും ജീവനുണ്ട്.. ഹൃദയത്തെ വലിച്ചു അടുപ്പിക്കുന്ന പാട്ടുകളാണ്. ചില പാട്ടുകളിലെ വരികൾ എനിക്ക് വേണ്ടി മാത്രം ഉള്ളത് പോലെ തോന്നിക്കും.. പ്രണയയിക്കാൻ പ്രേരിപ്പിച്ച വ്യക്തി നിങ്ങൾ ആണ്.. നിങ്ങളുടെ പാട്ടാണ്. പ്രണയികൂന്നവര്ക്കും..നിരാശകാമുകൻ മാർക്കും നിങ്ങളുടെ പാട്ട് കേട്ടാൽ സ്വാന്തനമാണ്..സെലിബ്രറ്റികളിൽ നേരിൽ കാണണമെന്നു ആഗ്രഹിച്ചത് നിങ്ങളെ മാത്രമാണ് .... ഷാഫിക്ക.... ♥️👌

    • @shadiyanisar7652
      @shadiyanisar7652 3 ปีที่แล้ว +2

      Ente ithayude marragenu vannittund anghane kandittund photoyum eduthu allatheyum kandu

    • @shanuadnan1459
      @shanuadnan1459 3 ปีที่แล้ว

      ഞാൻ ആകെ കണ്ടൊരു celibrity ഇങ്ങേർ മാത്രം ആണ്

    • @afsalafsal5232
      @afsalafsal5232 3 ปีที่แล้ว +1

      Yes

    • @Harshad_Hayzi
      @Harshad_Hayzi 2 ปีที่แล้ว

      True 👍🏻👍🏻

  • @abdullamadala2374
    @abdullamadala2374 3 ปีที่แล้ว +49

    എന്തൊരുശബ്ദം
    ആലാപനം woow
    ശാഫി ഈമധുരസൊരംഎന്നും
    നിലനിൽക്കട്ടെ മനോഹരം👌👌

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +59

    ഷാഫികാന്റെ ഓയിസ് കേൾക്കുബോൾ ആ പഴയ കുട്ടികാലം മനസ്സിൽ ഓടി എത്തും

  • @sulfi0071
    @sulfi0071 3 ปีที่แล้ว +20

    Ikka നിങ്ങൾ ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇന്ന് ഞാൻ കണ്ടപ്പോൾ ഈ പാട് പാടി ഒരു പാട് ഇഷ്ട്ടം ആയി ikka 🥰🥰🥰👍

  • @shamseerespana3765
    @shamseerespana3765 3 ปีที่แล้ว +25

    രചന, സംഗീതം, ആലാപനം ഒറ്റപ്പേര്. ഷാഫി കൊല്ലം 🙏

  • @jamijameela9268
    @jamijameela9268 3 ปีที่แล้ว +20

    ഏത് പാട്ടിലും പഴയകാല ഓർമ്മകൾ മാത്രം ഉളള പാട്ടല്ലെ ഈ മൊഞ്ചൻ പാടൂ❤️❤️❤️❤️❤️❤️❤️👍👍👍👍👍💯

  • @kishorekrishnankutty877
    @kishorekrishnankutty877 3 ปีที่แล้ว +33

    ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ

  • @lesnafebin637
    @lesnafebin637 3 ปีที่แล้ว +48

    പണ്ടത്തെ കാര്യങ്ങൾ ഓർമ വരുന്നു........ miss u 😔😔

  • @emilystince7384
    @emilystince7384 3 ปีที่แล้ว +37

    സ്കൂൾ ടൈംയിൽ ഒരുപാട് കേട്ടിരുന്നു song

  • @rmedia2873
    @rmedia2873 ปีที่แล้ว +7

    2023 ലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവർക്ക് ഇവിടെ ഒത്തുക്കൂടാം.✌️😍
    സ്പെഷ്യലി 3.54 ആ വരികൾ 🙌🥰🔥🤩

  • @shabnashemi5443
    @shabnashemi5443 3 ปีที่แล้ว +23

    Old is gold...ipolm aa pazhaya kaalathe feelings varunathanu patintte highlight ..

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +64

    മനോഹരം ഷാഫിക്കയുടെ ഇഷ്ട്ടഗാനങ്ങളിൽ ഒരെണ്ണം 😍♥🙏

  • @RockyRocky-lt5yk
    @RockyRocky-lt5yk 3 ปีที่แล้ว +6

    താഴ് വാരമാകെ പാറും കിളികൾ തൻ സംഗീതവും താലോലമാറ്റും പെണ്ണേ കൈതക്കും സന്തോഷവും ❤️.... കിടു ലൈൻ❤️

  • @remyaremmees2218
    @remyaremmees2218 9 หลายเดือนก่อน +89

    2024 ൽ ഇതു കേൾക്കുന്നവർ ഉണ്ടോ??

  • @sajithks2269
    @sajithks2269 3 ปีที่แล้ว +44

    എത്ര എത്ര കേട്ടാലും മതി വരാത്ത പാട്ട്

  • @happilyeverafterhappy
    @happilyeverafterhappy ปีที่แล้ว +1

    2015 പ്രണയ തീ വാരി ചൊരിഞ്ഞ ഗാനം. 2023ൽ കേട്ടുകൊണ്ടിരിക്കെ ഒരുപാട് ഓർമ്മകൾ ഓടി എത്തുന്നു

  • @arbabff1713
    @arbabff1713 2 ปีที่แล้ว

    ഷാഫികന്റെ ഗാനം ഞാൻ കുട്ടികാലത്തെ കേട്ടതാണ്....
    ഇപ്പോഴും പിടിച്ചു നില്കുന്നുണ്ടല്ലോ ഈ ന്യൂ ജനറഷൻ പിള്ളേരെകൂടെ സമ്മതിച്ചു.... ഷാഫി കൊല്ലം.... Uyr❤️❤️❤️❤️

  • @hashimhussain7773
    @hashimhussain7773 3 ปีที่แล้ว +25

    ഓർമ്മകൾ അയവിറക്കുന്ന പ്രണയ സോങ്..😍😘👍

  • @lifelessscripted1615
    @lifelessscripted1615 3 ปีที่แล้ว +5

    Came here after hearing the song from star magic sung by shafikka... masha allah... padachavan ee shabdham ennum ingane nilanirthitharatte....

  • @farisfarii4164
    @farisfarii4164 3 ปีที่แล้ว +55

    രാത്രിയിൽ മഴപെയ്യുമ്പോൾ hedset വെച്ച് കേക്കുന്നവരുഡോ 👍

    • @harisharihari47
      @harisharihari47 2 ปีที่แล้ว

      എന്നിട്ട് വേണം ഇടി തട്ടി മരിച്ചാൻ

  • @ayisharaheem4709
    @ayisharaheem4709 3 ปีที่แล้ว +12

    മറക്കാനാവാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ച എന്റെ " S " നു വേണ്ടി എഴുതിവെച്ച വരികൾ പോലെ തോന്നുന്നു... ഈ ഭൂമിയിലെ എന്റെ അവസാന ശ്വാസം വരെ ഞാൻ തിരയുന്നത് നിന്റെ മുഖം മാത്രമായിരിക്കും........ അത്രയ്ക്ക് സ്നേഹിച്ചു പോയി എന്റെ ജീവനേക്കാളേറെ....... എന്നിൽ നിന്നും ഒരുപാട് അകലെയാണ് നീയെങ്കിലും മനസ്സ് കൊണ്ട് ഞാൻ എപ്പോളും നിന്റെ തൊട്ടടുത്തുണ്ട് I Love you........... ❤️❤️❤️

    • @jinnh5708
      @jinnh5708 3 ปีที่แล้ว

      🥰🥰🤲

    • @ayisharaheem5264
      @ayisharaheem5264 3 ปีที่แล้ว +2

      കാലം ഞങ്ങളെ രണ്ടാക്കി..... എന്നാൽ ഇന്നും ഞങ്ങൾ ഒന്നായി ജീവിക്കുന്നു ഞങ്ങളെ മനസ്സിൽ.......
      ഒത്തിരി സ്നേഹത്തോടെ "S"മാത്രം A"

    • @Muhammedali-ob7fp
      @Muhammedali-ob7fp 3 ปีที่แล้ว +2

      സ്നഹിക്കാൻ മറന്നലും സ്നേഹിച്ചവനെ മറക്കരുത് എന്നല്ലേ.?

    • @jinnh5708
      @jinnh5708 3 ปีที่แล้ว +1

      @@ayisharaheem5264 ഇഷ്ടപ്പെട്ടിരുന്നു ല്ലേ...ഒരുപാട് ആഴക്കടലോളം🥰

    • @Facollection131
      @Facollection131 3 ปีที่แล้ว +1

      @@jinnh5708 yssss 😥😥😥😥😥😥😥

  • @devikanikhilmuthumonmuthu3101
    @devikanikhilmuthumonmuthu3101 3 ปีที่แล้ว +21

    പഴയ ഓർമ്മകൾ വരുന്നു 😔😔😔😔😭

  • @zubairzubairyachoos5830
    @zubairzubairyachoos5830 ปีที่แล้ว +1

    ❤Ente husbend shafi kollam enna shafikayude song nu addict ahnu.....
    Song kelkunnundel iyaalude song mathre kelkoooo🥰
    Athu ket ket njanum ippo ee manushyante big fan ahnu.... 🙌

  • @FIROS..
    @FIROS.. 3 ปีที่แล้ว +12

    എന്റെ
    Old lovesory ഓർമ്മ വരുന്നു... ❤

    • @harisharihari47
      @harisharihari47 2 ปีที่แล้ว +1

      ഇന്റെ loverinte caller tune ആയിരുന്നു ഇത്

  • @achoos855
    @achoos855 3 ปีที่แล้ว +10

    Albums song mathram kanditrinna oru kalam undayirinnu 😊album song orupad ishtam

  • @mehandibymubi1880
    @mehandibymubi1880 3 ปีที่แล้ว +21

    Shafikkaa sound polii😍😍😍❤❤

  • @vinodreena8270
    @vinodreena8270 3 ปีที่แล้ว +28

    മനസ്സിൽ തട്ടിയ പാട്ട് ❤️❤️😘😘

  • @chanchusworld5356
    @chanchusworld5356 3 ปีที่แล้ว +9

    Parayaan pataatha feel.. Soo heart touching.. Epozhum manasil maayand niku na songum singersum shaafika nd saleemka.. ❤

  • @Queen_of_soldier
    @Queen_of_soldier 3 ปีที่แล้ว +7

    Ohhhh my god❤❤❤❤❤what a feeellllll,,,,,, love you shafi ikkkaaaaaaaaaaaaaaaaaaaaaa,,,,,,,,, star magic kand orupaad ishattaayi🥰🥰🥰🥰🥰

  • @sanmusiclover06
    @sanmusiclover06 3 ปีที่แล้ว +15

    ഷാഫിക്കയുടെ പാട്ടുകളോട് എന്നെന്നും ഇഷ്ടം ആണ്....😍👌

  • @ashiquemuhammed9229
    @ashiquemuhammed9229 3 ปีที่แล้ว +78

    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    ആയിരം സങ്കൽപ്പങ്ങൾ
    വിരിഞ്ഞതോ കൺമുന്നിൽ...
    ആകാശ താരകങ്ങൾ ചിരിച്ചതോ നിൻ കണ്ണിൽ...
    നായികേ നിന്നെപ്പോലെ ഉലകത്തിലാര്...
    നാടകം തീരും മുമ്പേ എന്നിൽ വന്നു ചേര്...
    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    തേൻ കൂടുകൾ മാൻപേടകൾ പൂഞ്ചോലകൾ കാണാം...
    കാർ മുകിലുകൾ നീർ തൂകവേ
    ചേർന്നാടി വരവേൽക്കാം...
    വാർ തിങ്കളും രാത്രിയുടെ പൂന്തെന്നലും...
    വേണ് മേഘവും പുലരിയിലെ പോൻ സൂര്യനും...
    താഴ്വാരമാകെ പാടും കിളികൾ തൻ സംഗീതവും...
    താലോലമാട്ടും പെണ്ണെ
    കൈത്തട്ടും സന്തോഷവും...
    കാണുവാനീ ജന്മമല്ലേ...
    കണ്മണീ നീ കൂട്ടിനില്ലേ...
    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    നീ കേൾക്കുകിൽ ഞാൻ ചൊല്ലുവാൻ
    നൂറാണ്ടുകൾ മതിയോ...
    എൻ നെഞ്ചിലായി നീ ചായുവാൻ
    ഈ ജന്മമിനി വരുമോ...
    ഞാൻ തേടിയും സ്നേഹ നിധി നീയല്ലയോ...
    ഈ വീണയിൽ നാഥമായ് ചേരില്ലയോ...
    ആരോമലാളേ ഇനിയെൻ നിഴലായ് നീയും മാറണം...
    ആരാരും കാണാ നെഞ്ചിലെ
    ഗാനം മുഴുവൻ കേൾക്കണം...
    ആശകൾ നീ തന്നതല്ലേ...
    ആകെ ഈ പാഴ് ജന്മമല്ലേ ...
    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    ആയിരം സങ്കൽപ്പങ്ങൾ
    വിരിഞ്ഞതോ കൺമുന്നിൽ...
    ആകാശ താരകങ്ങൾ ചിരിച്ചതോ നിൻ കണ്ണിൽ...
    നായികേ നിന്നെപ്പോലെ ഉലകത്തിലാര്...
    നാടകം തീരും മുമ്പേ എന്നിൽ വന്നു ചേര്...
    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...
    ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ...
    *

  • @afilushalu7534
    @afilushalu7534 3 ปีที่แล้ว +6

    സൂപ്പർ വരികൾ. 👍എപ്പോഴും കെൾക്കാറുണ്ട് .

  • @zubairzubi9197
    @zubairzubi9197 5 หลายเดือนก่อน

    Njan innum kelkunnu enikk ishtapetta song iloveyu Saleem ikka

  • @sajnasaju3856
    @sajnasaju3856 3 ปีที่แล้ว +15

    Shafikkade paattinodu pranayam🥰🥰😍😍😍🤩🤩🤩

  • @steaphyaneeshaneesh2251
    @steaphyaneeshaneesh2251 3 ปีที่แล้ว +3

    Wifeine ithrakku snehikkunna orale kandittilla💓💓💓

  • @sugreePs-si3xp
    @sugreePs-si3xp 6 หลายเดือนก่อน +1

    ചങ്ക് പൊളിച്ചു ചേട്ടാ

  • @shyamshivaRamsi
    @shyamshivaRamsi 3 ปีที่แล้ว +24

    Ee paatt 2021 il kelkunnavar undo

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak8104 3 ปีที่แล้ว +2

    Ikkayum ikkaude songum vere level aanu....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ponnuminnusworld8076
    @ponnuminnusworld8076 2 ปีที่แล้ว +1

    ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് 8 വർഷം മുമ്പ് എൻ്റെ ഇക്കാൻ്റ ഫോണിൽ Callertune ആയിട്ടാണ്, but കാലം ഞങ്ങളെ പിരിച്ചപ്പോൾ ഈ പാട്ട് ഞാൻ ഇടക്ക് ഓർമിക്കുമായിരുന്നു, ഇത്രേയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ഇന്ന് ഈ പാട്ട് കേട്ടപ്പോൾ,😔😔😔😔😔😔😔😔😔😔😔😔

  • @എൻമോഹംമദീന
    @എൻമോഹംമദീന 3 ปีที่แล้ว +2

    ജീവിതം ഒന്നേയുള്ളു പക്ഷെ അത് എന്റെ ജീവനുമായി ജീവിക്കണം... 💘💘💘💘💘💘💘💘

  • @SreerajKp-ev3jc
    @SreerajKp-ev3jc 9 หลายเดือนก่อน +9

    2024ൽ കേൾക്കുന്നവർ ആരൊക്കെ.?❤❤❤❤❤❤

  • @Rinharinu-m3e
    @Rinharinu-m3e 6 หลายเดือนก่อน +11

    2024 kelkunnavar undenkil like adikku ❤❤

    • @shariqboddo8657
      @shariqboddo8657 หลายเดือนก่อน

      Love from malyalam album from Karnataka

  • @nadeeranadeeraullattil7303
    @nadeeranadeeraullattil7303 10 หลายเดือนก่อน

    Marakkatha oormakalile valiyoru bakaham ee song...aagrahichath kittathathinte veedana...❤

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 3 ปีที่แล้ว +2

    Anupallavi okke kelkkumbol cinema song pole lyricsum poli ❤👌waw

  • @hayaanvar2589
    @hayaanvar2589 3 ปีที่แล้ว +13

    എല്ലാം ഓർമ വരുന്നു ഈ സോങ്

  • @saifunneesa
    @saifunneesa 2 ปีที่แล้ว

    എനിക്ക് ഈ പാട്ടിന്റെ അനുപല്ലവി യാണ് ഏറെ ഇഷ്ട്ടം ❤️😍

  • @mubashir3345
    @mubashir3345 ปีที่แล้ว

    2023 ഇലും ഈ സോങ് ആസ്വദിക്കാൻ കഴിയുക എന്നത് ഷാഫിക്കടെ ഒരു കഴിവ് മാത്രം കൊണ്ട് ആണ് ❤❤

  • @safoorachinnu8682
    @safoorachinnu8682 7 หลายเดือนก่อน

    2024 ആയിട്ടും ഈ പാട്ടിന്റെ മധുരം പോകുന്നില്ല

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 ปีที่แล้ว +21

    ഷാ.. മനോഹരം....

  • @mubasherafaisalmubi6260
    @mubasherafaisalmubi6260 3 ปีที่แล้ว +6

    Ethra kettalum madukkkatha kelkumnthorum ishtam koodunna oru paattanu🤗.. alleaa..??

    • @jinnh5708
      @jinnh5708 3 ปีที่แล้ว

      💞💞💯💯

  • @AdithyaManojDas2015
    @AdithyaManojDas2015 3 ปีที่แล้ว +2

    Wow really superb superb superb....👏👏👏👏👏👏👏👏👏👏👏

  • @gn3368
    @gn3368 3 ปีที่แล้ว +4

    Shafeekkante patt eppavum kekkan Dwonlod aakkan nokkiyitt pattunnilla ☹️☹️😔😔bayagara sankadam aayikk tto☹️bayagara ishttaa shafeekkane ☺️

  • @richuzvlog303
    @richuzvlog303 3 ปีที่แล้ว +6

    സ്റ്റർമാജിക്കിൽ ഷാഫിക്ക ഈ പാട്ട് പാടുന്നകേട്ട് ഇവിടെ വന്ന ഞാൻ🥰🥰

  • @st7215
    @st7215 ปีที่แล้ว +2

    ഒരിക്കൽ നീറി പുകയിപ്പിച്ച വരികൾ!അന്നേനോട് ഈ പാട്ട് callertone ആക്കി വച്ച നീ ഇന്ന് എവിടെയെങ്കിൽ ജീവിച്ചിരിക്കുന്നു എന്നെങ്കിലും അറിയാൻ kazinjenkil...... 💔ഇന്നും എന്റെ ഹൃദയം മുറിഞ്ഞത് ഉണങ്ങിയിട്ടില്ല!

  • @muhmmedadnan7480
    @muhmmedadnan7480 3 ปีที่แล้ว +1

    Ethre simple ayitta padunnadhu love you shaffiiii ikkaa

  • @jaseenajaseena503
    @jaseenajaseena503 3 ปีที่แล้ว +5

    my favorite song...polichu ekka

  • @rameshalhamad6621
    @rameshalhamad6621 3 ปีที่แล้ว +3

    പഴയ ഓർമകളിലേക്ക് കൊണ്ടുപോയി

  • @pathuspathus8499
    @pathuspathus8499 3 ปีที่แล้ว +4

    Odukkathe feel oru rakshayumillah.. 😍😍🥰❤️❤️❤️

  • @aleenaanish5010
    @aleenaanish5010 ปีที่แล้ว +1

    Ente husnte fav song enike eppozhum paadi tharum

  • @naizaneyrabtt4464
    @naizaneyrabtt4464 2 ปีที่แล้ว +1

    Njan ee song ennum kelkum
    Enik ethrayo eshta, shafika polichu.

  • @shahana2395
    @shahana2395 2 ปีที่แล้ว

    My favourite song 😍 ee pattu kelkkumbol pazhaya Ormakal oodii varunnath pole feeling 💖 love you song

  • @shalusvlog3878
    @shalusvlog3878 3 ปีที่แล้ว +1

    Enikk orupad ishdam an shafikayude song

  • @shahishahid9768
    @shahishahid9768 3 ปีที่แล้ว +26

    ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു പാട്ട് ❤️

    • @shamilshamil9608
      @shamilshamil9608 3 ปีที่แล้ว

      ᴄƦᴄᴛ

    • @mabrookfone8346
      @mabrookfone8346 3 ปีที่แล้ว +1

      ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല ല്ലേ

    • @90s-e3t
      @90s-e3t 3 ปีที่แล้ว

      @@mabrookfone8346 haha

  • @ajnasaju5336
    @ajnasaju5336 3 ปีที่แล้ว +5

    ഇക്ക പൊളിച്ചു 😘😘😘ഷാഫിക്ക ചങ്കിടിപ്പാണ് 🥰

  • @hasnafavashasnafavas6562
    @hasnafavashasnafavas6562 3 ปีที่แล้ว +9

    Shafikkaa super😍😍

  • @നീലതാമര-ങ6ഢ
    @നീലതാമര-ങ6ഢ 3 ปีที่แล้ว +3

    ഈ പാട്ടുകേട്ടപ്പോൾ എന്റെ ചേട്ടായി ഓർമ്മ വന്നു നീ എന്റെ ജീവനെന്നു പറഞ്ഞു പറ്റിച്ചു

  • @muhammedanvarshasha2258
    @muhammedanvarshasha2258 3 ปีที่แล้ว +3

    Plus two padikumbol school vittu kynju vannu ee song kelkkum 😍ha athokke oru kalam eppo orkumbol.. Vallathe missing😐

  • @renjithsasidharan5655
    @renjithsasidharan5655 3 ปีที่แล้ว +2

    Chettayi super

  • @jazirjazi9453
    @jazirjazi9453 3 ปีที่แล้ว +1

    Ee paattu jeevidhathil Kai vittu poya paladhinum oru ormapeduthalan😭😭😭😭😭😭

  • @akshaydinesh5305
    @akshaydinesh5305 3 ปีที่แล้ว +4

    Star magic കണ്ട് പാട്ട് ഓർമ്മ വന്നു കണ്ടവരുണ്ടോ🤩

  • @muhammedaslam1454
    @muhammedaslam1454 3 ปีที่แล้ว +1

    Onnum parayanilla😍😍

  • @anjanaanju6539
    @anjanaanju6539 3 ปีที่แล้ว +1

    എന്തൊരു ഫീൽ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹

  • @najeemshajahan808
    @najeemshajahan808 3 ปีที่แล้ว +2

    Poli song ❤ikka polichu❤

  • @anu-fi9tn
    @anu-fi9tn 3 ปีที่แล้ว +1

    Song🤩polichu😘😘👌

  • @shahilarafeeq9496
    @shahilarafeeq9496 2 ปีที่แล้ว

    2015ഇൽ കേട്ടത് ആണ് ഒരു റിങ് tone ആയിട്ട് പിന്നെ ഇപ്പോഴാ കേൾക്കുന്നത് നല്ല ഇഷ്ട്ടം ആയി

  • @jall_nuch6176
    @jall_nuch6176 3 ปีที่แล้ว +5

    Eee song vdo kandavar undo💕njn kandilla ☺️Nice song

  • @alameenmedia4018
    @alameenmedia4018 3 ปีที่แล้ว +64

    2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ

  • @mmharish9589
    @mmharish9589 2 ปีที่แล้ว

    Ente shafikaaaaaa angheyude ee paattu ente karalilanukondethu ,, anghi neyella paattum enikku valere ishtamaani shafijee

  • @raheenafirosfiros6343
    @raheenafirosfiros6343 2 ปีที่แล้ว

    Shafikkaa adipoli. Entha oru feel....

  • @hibafathima8045
    @hibafathima8045 3 ปีที่แล้ว +5

    Suuper song👍👍shafikka ishttam❤️❤️❤️

  • @shahanamicdad534
    @shahanamicdad534 3 ปีที่แล้ว +13

    Ante ikkante favourite song 🤗 appolum padum..ikka Riyadh Ilan ee Patt kelkumpol ikka aduth Ulla feeling an 😍😍😍😍😍😍

  • @lishamathew8863
    @lishamathew8863 3 ปีที่แล้ว +1

    ഷാഫിക്കാ താങ്കളുടെ പാട്ട് സൂപ്പറാണേ
    ആദ്യമായാണ് ഞാൻ ഷാഫിക്കായുടെ പാട്ട് കേൾക്കുന്നത്.
    ❤️❤️

    • @sulfikerpa3266
      @sulfikerpa3266 3 ปีที่แล้ว +2

      ഇതൊന്നുമല്ല... കൊറേ ind ഇനിയും

    • @chemmiknyl
      @chemmiknyl 3 ปีที่แล้ว

      ഇട് ചേരുദ്☺️😝😝😍😍

  • @blessysunny1010
    @blessysunny1010 2 ปีที่แล้ว

    Shafi iekka polichu super ❤️my favourite song

  • @thepcbuilder8429
    @thepcbuilder8429 3 ปีที่แล้ว +4

    Starmagic kandathin shesham vannavar like adichu povuka

  • @gayuzzworld5530
    @gayuzzworld5530 3 ปีที่แล้ว

    Safikkane onn neritt kanan pattiyirunnenkil ketti pidich oru umma koduthene🥰🥰🥰

  • @sahlashihabsahlashihab5563
    @sahlashihabsahlashihab5563 3 ปีที่แล้ว +5

    Shafi ekkayude orupad eshtamulla oru pattu. 🌹❤💞🌹💕♥🌹