യേശുവിൽ വിശ്വസിക്കുന്ന നീ വളരും, ഉയരും!!Fr.Mathew Vayalamannil, Fridayretreat

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 914

  • @bindusanthosh2124
    @bindusanthosh2124 3 ปีที่แล้ว +6

    എന്റെ അമ്മച്ചിക്ക് രോഗമെന്തെന്ന് അറ്റം വാൻ ഭ യോ ക്സിക്ക് കൊടുത്തിരിക്കുന്നു ഒന്നും വരാത്തിരിക്കാൻ പ്രാർത്ഥിക്കണമേ😭😭😭🙏🙏🙏🙏🙏🙏🙏

    • @Nokia2.5
      @Nokia2.5 2 หลายเดือนก่อน

      Prarthikkam

  • @Shejiljose143
    @Shejiljose143 3 ปีที่แล้ว +9

    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍െറ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 2_3

  • @sinianil4054
    @sinianil4054 3 ปีที่แล้ว +14

    ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน

      ആമീൻ 💞💞💞💕💕💕🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @alphonsanebu6256
    @alphonsanebu6256 14 วันที่ผ่านมา

    എന്റെ ഈശോയ ഇന്നത്തേ ഈ ദിവസം ഭയമില്ലാതെ സന്തോഷ ള്ള ഒരു ദിവസ ങ്ങായിരിക്കാൻ കൃപ തരണമേ ഞങ്ങൾ കെടുക്കുവാനുള്ള എല്ലാമക്കളുടെ യും സമ്പത്തിക ബാധ്യതകൾകെടുക്കുവാൻ .നീഞങ്ങളുടെ മേൽ ആൽ ഭൂതം പ്രവർത്തിക്കണമേ അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏🙏

  • @achammabiju3142
    @achammabiju3142 3 ปีที่แล้ว +3

    ഈശോയെ എന്റെ ഹസ്ബന്റിന്റെ മദ്യപാനം മാറ്റി തരണേ

  • @rosysony6453
    @rosysony6453 9 หลายเดือนก่อน

    ഈശോയെ ന്നങ്ങളുടെ മക്കൾ കും മറ്റല്ല മകൾക്കും പഠിക്കാനും എക്സാം പാസാകുവാനുമുള്ള അനുഗ്രകം നല്കണമേ ഹല്ലാലുയ ആമേൻ 🙏🏻🙏🏻🙏🏻

  • @8097503950
    @8097503950 2 ปีที่แล้ว +4

    ഈശോയെ ഞങ്ങടെയ്മേൽ കരുണ ആയിരിക്കണമേ.🙏🙏

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน

      ആമീൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️

  • @sindhuprakash7942
    @sindhuprakash7942 3 หลายเดือนก่อน

    ഈശോയെ എന്റെ മകന്റെ വിവാഹതടസം നീക്കണേ മേരിട്ടുള്ള ഗ്രേസുള്ള നല്ല സുന്ദരിയെ nalkiyanugrahikane🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deepuraj9506
    @deepuraj9506 3 ปีที่แล้ว +3

    കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമേ

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏

  • @josephjk9641
    @josephjk9641 3 ปีที่แล้ว +10

    🌹എന്റെ കർത്താവേ എനിക്ക് വളരണം എന്റെ ദൈവമെ എനിക്ക് ഉണരണം അച്ഛന്റെ പ്രാർത്ഥന മാത്രം മതി എനിക്ക് രക്ഷപ്പെടുമെന്ന് പൂർണ വിശാസം ഉണ്ട് ഞാൻ രക്ഷപ്പെടുമെന്ന് ആമ്മേൻ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen🙏

  • @rincysajeev5996
    @rincysajeev5996 3 ปีที่แล้ว +17

    യേശു വേ എനിക്ക് ഒത്തിരി കാര്യങ്ങൾ നീ സാധി ച്ചു തന്നു ഒരുപാട് നന്ദി യേശുവേ സ് തോ ത്രം, ഹല്ലേ ല്ലു യ്യ

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    കർത്താവായ ദൈവമെ അങ്ങ് ഞങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ദൈവമെ ഈ പ്രതിസന്ധിയിൽ അക്കര കയറ്റേണമെ യഹോവേ എന്റെ ഈശോയെ ഞാൻ എങ്ങോട്ട് പോകണം എങ്ങനെ ഈ കാര്യങ്ങളെല്ലാം നിവൃത്തിയാക്കണം ദൈവ മായ കർത്താവേ ദൈവത്തിന്റെ ഒരു കടാക്ഷം ഇന്ന് എനിക്ക് കഞാൻ ഇടയാക്കേണമെ ഞങ്ങളുടെ ഭവനത്തിലെ അസ്വസ്ത കൾ എല്ലാം ദൈവ കരങ്ങളിൽ നൽകുന്നു ഞാൻ നിൽക്കുന്നിടത്ത് വരേണ മെമന്ന ജർമിയ 16.20 ഈ വചനത്തിന്റെ വീര ശക്തിയാൽ ദൈവനാമത്തെ മഹത്ത്വപെടുത്താൻ ഈ യാക്കേണമെഹല്ലേലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️

  • @jamesvarghese4458
    @jamesvarghese4458 3 ปีที่แล้ว +4

    കർത്താവേ ഞങ്ങളുടെ കിണറ്റിലെ വെള്ളം അങ്ങയുടെ വിലയേറിയ തിരുരക്തത്തിന്റെ ശക്തിയാൽ ശുദ്ധികരിക്കണമേ 🙏🙏🙏

    • @gincysaji2491
      @gincysaji2491 3 ปีที่แล้ว

      Amen praise the Lord

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน

      🌹🌹🌹🌹🌹ആമീൻ ♥️♥️♥️♥️♥️♥️💞💞💕💕💕🙏🙏🙏🙏🙏🙏🙏🙏

  • @shylabalan9184
    @shylabalan9184 11 หลายเดือนก่อน

    യേശുവേ ഒരുപാട് വേദനകൾ സഹിച്ച്ചാണ് ഇവിടെ വരെ വന്നത് യേശുവേ ഇനിയും എന്റെ കഷ്ടതകൾ മാറ്റി തരേണമേ ഒരു ഭവനം ഇല്ല എനിക്ക് മോൾക്ക്‌ ജോലി ശരിയാകാണെ യേശുവേ 🙏🙏🙏🙏

  • @LJTech-wm5nr
    @LJTech-wm5nr 3 ปีที่แล้ว +14

    എന്റെ കുടുബത്തിന്റെ എല്ലാ അസ്വസ്തത മാറ്റിത്തരണമെന്ന് ഞാൻ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว +2

    Easow daivavachanathinai sthothram halleluyya easow enikkum makanum aarogyam nalkane karthave yeshuvinte namathil apeshikkunnu karthave makante aswasthata thummal mattaname gas mattaname easow enikkum makanum swenthamai bhavanam labhikaname easow🙏🙏🌹

  • @തങ്കൂസ്vlog
    @തങ്കൂസ്vlog 3 ปีที่แล้ว +15

    കർത്താവേ എന്റെ ക്ഷമ ഇല്ലായ്‌മ മാറ്റി ക്ഷമ ഉള്ളവൾ ആക്കി മാറ്റണമേ,🙏🏻🙏🏻 കോപത്തെ ശമിപ്പിക്കേണമേ 🙏🏻🙏🏻, സമ്യമായി സംസാരിക്കാൻ നാവു ശുദ്ധമാക്കേണമേ 😰😰🙏🏻പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @prabhajoseph8213
    @prabhajoseph8213 ปีที่แล้ว

    യേശുവേ സോണിച്ചേനെ വണ്ടി ഓടിക്കാൻ പ്രാക്ടീസ് കൊടുക്കണമെയ് എന്ന് പ്രാർത്ഥിക്കുന്നു ആ. മകന്റ പേടി മാറ്റി കൊടുക്കണമെയ് അച്ഛന്റ്റെ പ്രാർത്ഥന കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @aleyammadevassy8013
    @aleyammadevassy8013 3 ปีที่แล้ว +13

    കർത്താവേ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ അനുഗ്രഹിക്കണമേ

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน +1

      ആമീൻ 💕💕💕💕🌹🌹🌹🌹🙏🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    ഈശോയെ അങ്ങ് ഞങ്ങടകൂടെ ഉണ്ടാകേണമെ ഹല്ലേലൂയി ആമേൻ🙏🏿❤️❤️❤️❤️❤️❤️

  • @tinsyjohnson8482
    @tinsyjohnson8482 3 ปีที่แล้ว +4

    ഞങളുടെ മക്കളെ കുറിച്ചുള്ള ഞങ്ങളുട ആഗ്രഹങ്ങൾ സാധിച്ചുതരണമേ 🙏🙏

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน

      💕💕💕💕🌹🌹🌹🌹🌹ആമീൻ ♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +2

    Yesuvinte namathil molde aswasthatha vittumaraney

  • @ദർശന-ജ9ജ
    @ദർശന-ജ9ജ 3 ปีที่แล้ว +3

    I beseech my father to bless my house in the name of Jesus amen,🙏🏻🙏🏻🤍🤍💌💌💜💜💙💙🧡🧡💛💛❤️❤️😘😘🥰🥰😍😍
    🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil molde aswasthatha vittumaraney yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney yesuvinte namathil molde teeth problem mattitharaney. Eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏

  • @marykavummolel7160
    @marykavummolel7160 3 ปีที่แล้ว +4

    കരുണാമയനായ യേശുവേ എൻ്റെ കുടുംബത്തോട് കരുണ തോന്നേണമെ ഞങ്ങളെ അനുഗ്രഹിക്കേണമെ' ഇന്ന് കേട്ടതായ ഈ വചനത്തിനായി യേശുവേ അങ്ങേ സ്തുതിക്കുന്നു.

  • @captsabu
    @captsabu 2 ปีที่แล้ว

    സർവ സൈന്യാധിപൻ .. സർവ അധികാരി .. എന്റെ കർത്താവ് .. വിട്ടുപിരിയാതെ കൂടെ നടക്കുന്ന .. നടത്തുന്ന എന്റെ പൊന്നു തമ്പുരാൻ .. ആമേൻ ആമേൻ ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @trinithomas327
    @trinithomas327 3 ปีที่แล้ว +22

    കർത്താവേ ഞങ്ങളുടെ മക്കളേയും എല്ലാം കുഞ്ഞുങ്ങൾക്കു൦ പ൦ിക്കാ൯ ബുദ്ധിശക്തിയു൦ ഓർമ്മ ശക്തിയും കൊടുത്തു അനുഗ്രഹിക്കണമേ.

  • @Reshmi-nc1vt
    @Reshmi-nc1vt 8 หลายเดือนก่อน

    കർത്താവെ എന്റെ ടിക്കറ്റ് തീർത്തു തരണേ ഇന്ന് അടിയും ഉണ്ടാകാണെ

  • @blessypaulose8526
    @blessypaulose8526 3 ปีที่แล้ว +15

    കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും🙏🙏നിഷ്കളങ്കതയും നിതിനിഷ്ടയും എന്നെ സംരക്ഷിക്കട്ടെ, ഞാനങ്ങയെ കാത്തിരിക്കുന്നു🙏🙏🙏

  • @savithrinc8114
    @savithrinc8114 2 ปีที่แล้ว

    എന്റെ കുടുബത്തിൽ മാറി മാറി വരുന്ന തകർച്ചയിൽ നിന്നു പ്രശ്നത്തിൽ നിന്നു കർത്താവെ ഞങ്ങളെ വിടുവിക്കണേ

  • @francisleon5795
    @francisleon5795 3 ปีที่แล้ว +13

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil drive cheyyan eesoye angu anugrahikkaname🙏

  • @mollysivaraj2750
    @mollysivaraj2750 3 ปีที่แล้ว +31

    മകൻ ശ്രീരാജിന് നല്ല ജോലി കിട്ടാൻ എല്ലാ ദൈയിവ മക്കളും, അച്ഛനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @anithasanthosh9396
    @anithasanthosh9396 9 หลายเดือนก่อน

    മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങൾ സാധിച്ചു തരേണമേ. വിദേശത്തായിരിക്കുന്ന ചേട്ടനെ കാത്തോണേ. യേശുവേ നന്ദി 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @sinimaxin273
    @sinimaxin273 3 ปีที่แล้ว +8

    ഒരു വിരയോദ്ധാവിനെ പോലെ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്റെ ഇശോയെ... ആമ്മേൻ

    • @JalajaKwt
      @JalajaKwt 9 หลายเดือนก่อน

      ആമീൻ ♥️♥️♥️🌹🌹🌹🌹🌹🌹

  • @SmithaM-c5c
    @SmithaM-c5c 14 วันที่ผ่านมา

    എന്റെ ഈശോയെ സമാധാനം തരേണമേ മോൾക്ക് പഠിക്കാൻ ബുന്ധി കൊടുക്കാൻ പ്രാർത്ഥിക്കേണ ഹല്ലേലുയ

  • @c2ashik939
    @c2ashik939 3 ปีที่แล้ว +5

    ഈശോയെ എന്റെ തൊഴിലിൽ ഉള്ള എല്ലാ തടസങ്ങളും മക്കളുടെ മേലിൽ ഇരിക്കുന്ന തടസങ്ങളും മാറണം ഭവനത്തിന്റെ ജൊലി പൂർത്തിയാക്കാതെ കിടക്കുന്നു പെട്ടന്ന് പൂർത്തിയാക്കാനും എല്ലാ തടസങ്ങളും മാറാനും പ്രാർത്ഥിക്കണം

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว

    ഈശോയെ P.V ജോസഫ് എന്ന മകൻ vacation പോയിട്ട് 3 years അയി Feb 10th ന് അവധിയ്ക് കോടുത്തു തടസം ഒന്നും കൂടാതെ പോയി വരുവാൻ കരുണ ഉണ്ടാകണമേ അമ്മാമാതാവ് വഴി യാചിക്കുന്നു 🙏

  • @Amalviju3875
    @Amalviju3875 3 ปีที่แล้ว +12

    ഒത്തിരി വിഷമിച്ച അവസരത്തിൽ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അനുഭവിച്ച ആശ്വസം അത് പറഞറിയിക്കാൻ എനിക്കറിയില്ല. അച്ഛനിലൂടെ യേശുവാണ് എന്നോട് സംസാരിച്ചത്. യേശുവേ നന്ദി, യേശുവേ സ്തുതി

  • @ratheeshprincy9710
    @ratheeshprincy9710 3 ปีที่แล้ว +3

    അച്ഛാ അച്ഛൻ ഇന്ന് പറഞ്ഞ വചനം ഈശോ എനിക്കായി അച്ഛനിലൂടെ സംസാരിച്ചത് പോലെ ഞാൻ വിശ്വസിക്കുന്നു. കാരണം എല്ലാവരും കുറ്റപ്പെടുത്തി സാഹചര്യം. നീ ഇനി എന്തു ചെയ്യും എന്നുപറഞ്ഞ് ആൾക്കാർ. കുടുംബത്തിലുള്ള എല്ലാവരും വെറുത്തു. ഒരിക്കൽ എൻറെ ഈശോ എനിക്ക് പറന്നുയരാൻ ഉള്ള വഴികാട്ടി തരും എന്നുള്ള എൻറെ വിശ്വാസം.

  • @elsymohan5929
    @elsymohan5929 ปีที่แล้ว +1

    അച്ഛനെ സമർപ്പി ച്ചു പ്രാത്ഥിക്കുന്നു. ആമേൻ

  • @sheebajoy6333
    @sheebajoy6333 3 ปีที่แล้ว +18

    ഈശോയെ എന്നെ രക്ഷിക്കുവാൻ ആരും ഇല്ല. എന്നെ രക്ഷിക്കേണമേ ഈശോയെ

  • @Girija-j9j
    @Girija-j9j 10 หลายเดือนก่อน

    യേശുവേ എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി എന്റെ മകളെ അനുഗ്രഹിക്കേണമേ

  • @suprabhaps5507
    @suprabhaps5507 3 ปีที่แล้ว +20

    ജോലി ലഭിക്കാനായി പ്രാർതികുന്നു. യേശുവേ ജോലി നല്ലകി അനുഗ്രഹിക്കണമേ കർത്താവേ. ഞങ്ങളെ രക്ഷിക്കണമേ കർത്താവേ.

    • @sherlyabraham9336
      @sherlyabraham9336 3 ปีที่แล้ว

      Please pray for our family. We are going through some problems. Acha Please pray for us to overcome the problems. Your semons are very encouraging.

  • @jessyeldho9770
    @jessyeldho9770 3 ปีที่แล้ว +1

    Yesuve anikku oru bhavanam tharename

  • @geethabalan6712
    @geethabalan6712 3 ปีที่แล้ว +3

    കർത്താവേ എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി പറയുന്നു

  • @alexthomasify
    @alexthomasify 3 ปีที่แล้ว +1

    Elsamma ente eshoye njan ethra pradhichittum ente monu yathoru mattavu millallo ente eshoye ente monu manasandhram kodukaname parishudhatmavinal nirakaname daiva vachanam kelkuvanumulla krupakai pradhikunnu veettil ninnum alaham ozhivakaname ellavida apathukalil ninnum apakadagalil ninnum somrekshikaname🙏🙏🙏🙏🙏ente eshoye ninnil visvasikunna ente kudumbathil anardhagal undakaruthe parishudha ame mathave kathukollaname 🙏😭😭😭😭😭🙏

  • @swapnajoseph3080
    @swapnajoseph3080 3 ปีที่แล้ว +33

    ഈശോയെ എല്ലാവരും എന്നെ കുറ്റപ്പെടുത്തുവാണ് ഞാൻ ഒരുപാട് വേദനിക്കുന്നുണ്ട് ഈ ദൈവ വചനം എനിക്കുവേണ്ടി ഉള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു thanku jesus 🙏🙏🙏

    • @CreativeStreamD
      @CreativeStreamD 3 ปีที่แล้ว +2

      Ennum vachanam kettal mathi....Jeevitham maarum....nalla ORU life aavum....aarum kuttapeduthilla

    • @sheejajames161
      @sheejajames161 3 ปีที่แล้ว +1

      Acha,njangalkuvendi prarthikane.Nnjanglude kudumbathinuvendi prarthikane.valare prathisanthiyil koodi kadannupokukayanu. Vachanathilkoodi vishwas ikunnu

    • @robinsvantony
      @robinsvantony 2 ปีที่แล้ว +1

      Always think there is a father.

    • @jayadas2257
      @jayadas2257 2 ปีที่แล้ว

      🙏

  • @ushapanicker9767
    @ushapanicker9767 2 ปีที่แล้ว

    കർത്താവെ കൂടെ ഉണ്ടാകണേ.,... കാത്തുകൊള്ളണമേ.....ആശ്രയിക്കാൻ വേറാരും ഇല്ല ദൈവമേ.,.,..
    സർവ്വ ശക്തനായ
    അത്യുന്നതനയാ ദൈവത്തെ ഞാൻ വിളിച്ചു അപേക്ഷിക്കുന്നു എനിക്കു വേണ്ടി എല്ലാം ചെയ്തു തരാൻ കഴിവുള്ള സർവ്വ ശക്തനായ എന്റെ ദൈവത്തെ തന്നെ ഈശോയെ കൈ വെടിയരുതെ തമ്പുരാനെ 🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
    ❤️❤️❤️❤️❤️❤️❤️

  • @saleeshjoseph2614
    @saleeshjoseph2614 3 ปีที่แล้ว +52

    യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും എന്നിൽനിന്നും എത്രയും പെട്ടെന്ന് പൂർണ്ണമായി മാറാൻ പിതാവായ ദൈവത്തിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ✝️✝️✝️

    • @cherianoommen355
      @cherianoommen355 3 ปีที่แล้ว +1

      Amen

    • @lathamg8953
      @lathamg8953 3 ปีที่แล้ว +1

      Makante jeevitham nallathakki tharene

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      അന്തർലീനമായ സ്രഷ്ടാവ് = 1. ഭൂമിയിൽ ഒന്നുമില്ല & പകരം മനുഷ്യ നിർമ്മിത വിഗ്രഹം duplicate and പ്രതിമ ദൈവമായി മാറ്റിസ്ഥാപിച്ചു. പേര് ആയി .............
      സ്വന്തം അന്തർലീനനായ സ്രഷ്ടാവിനെ അറിയാത്തതും മനുഷ്യന്റെ വിഗ്രഹമായ ദൈവത്തിൻറെ വ്യത്യാസവും, ജീവന്റെ വില അറിയാത്തതുമാണ് എല്ലാ പ്രശ്നങ്ങളുടെയും വേദനകളുടെയും അടിസ്ഥാന കാരണം.
      ഭൂമിയിലെ 225+ എല്ലാം എല്ലാ മതങ്ങൾ, മത ആളുകൾ മനുഷ്യ നിർമ്മി. മതങ്ങൾ, നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ. 2021 വർഷത്തെ കള്ളത്തരത്തിൽ നിന്നുo രക്ഷ നേടുക
      ഉദാഹരണം = 1. (1 ജീവിതം , 1 ആകാശം, 1 ഭൂമി, 1 ബ്രീസ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങിയവ.)
      സത്യം = നിശബ്ദവും, പ്രതിബിംബവും.
      പക്ഷേ
      നുണ = നിശബ്ദവും, ഒളിച്ചും ചെയ്യുന്നതും
      ഞാൻ ഭക്തനായതിനാൽ നിങ്ങൾ ഭക്തിയുള്ളവരായിരിക്കണം: "അതിനാൽ, നിങ്ങൾ ഇപ്പോൾ എന്റെ ശബ്ദം അനുസരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ, എല്ലാ ജനതകളിൽനിന്നും നിങ്ങൾ എന്റെ അമൂല്യമായ സ്വത്ത് കൈവശപ്പെടുത്തും. തീർച്ചയായും ഭൂമി മുഴുവൻ എന്റേതാണ്"
      മറ്റുള്ളവരെപ്പോലെ നിങ്ങളും വഞ്ചിക്കപ്പെട്ടുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല, മത ആളുകൾ മത വിഗ്രഹ ഉണ്ടാക്കി തന്നു. .2021 വർഷത്തെ നാഗരികത, അത് നിത്യ സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാർത്ഥ എഴുത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ മാത്രം കുഴപ്പമില്ലതിരുന്നു. പക്ഷേ അത്
      അന്തർലീനമായ സ്സ്രഷ്ടാവിൽ നിന്ന്, ഭൂമിയെ നമ്മൾ ഇവയെ എത്രത്തോളം അകന്നുനിൽക്കുന്നുവോ, ഇവയെ അറിയുന്നതിനു
      പകരം ലോക ഉൽപളുമായി ഒത്തുചേരുമ്പോൾ, പല രോഗങ്ങളും പ്രശ്നങ്ങളും ആയിരിക്കും നമ്മുടെ ജീവിതത്തിൽ. പണത്തോടുള്ള ആർത്തിയും ആ പണo വേദന മാത്രമേ നമ്മൾക്ക് നമ്മൽകൂ.
      ഭൂമിയിൽ ആഡംബര ജീവിതം നയിക്കാൻ മിനിമം ലൗകിക കാര്യങ്ങൾ ശരിയാണ്,
      നുണ പ്രസംഗിക്കുന്ന............., അതിൽ വിശ്വസിക്കുകയും ചെയ്യുന്ന .....................
      ഫലം = കഷ്ടപ്പാടുകളും വേദനയും.
      മനുഷ്യ മതവും അതിന്റെ വിഗ്രഹങ്ങളും ഉണ്ടാകി ലോകകാര്യങ്ങൾക്കായീ.
      മറ്റൊരു മനുഷ്യർ ഉണ്ടാക്കിയ മതങ്ങളും വിഗ്രഹങ്ങളും പിന്തുടരുന്നത് അല്ലാത് നിങ്ങളുടെ ജീവിതത്തിൽ നിത്യ സ്രഷ്ടാവിനെ അറിയാൻ നിങ്ങൾ എപ്പോഴാണ് ശ്രമിച്ചത്? ഭൂമിയിലെ 225+ മനുഷ്യ മതങ്ങൾ നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ, അതായത് കൃഷ്ണൻ, ശ്രീ റാം, ശിവ്, ബ്രഹ്മാത്മ, കർത്താവ്, യേശു, അള്ളാഹു, നിരീശ്വരവാദി തുടങ്ങിയവ. യഥാർത്ഥ സ്രഷ്ടാവിനെ ആരും നൽകുന്നില്ല, സത്യം നൽകുന്നില്ല. തെറ്റായതാണ് നൽകുന്നത്.
      മറ്റുള്ളവർ നിങ്ങളെ വഞ്ചികില്ല അല്ലെങ്കിൽ വഞ്ചിക്കാൻ പ്രാപ്തരല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾ വിഡ്idിയാണെന്നും മറ്റുള്ളവർ മിടുക്കരാണെന്നും നിങ്ങൾ കരുതുന്നത്? നിങ്ങൾക്ക് അറിയാമോ ആ രഹസ്യം, നിങ്ങൾ ഒരു ഇരയാണെന്ന്? അവർ മാത്രം ശരിയാണെ നിങ്ങൾ വെറും ചവറാണ് എന്നു നിങ്ങൾ കരുതുന്നുണ്ടോ? ശരിയാണ്, ഇതിനർത്ഥം നിങ്ങൾ ഒരു എളുപ്പ ലക്ഷ്യമാണ്. നിങ്ങൾ ഒരു ………………………………
      നിങ്ങളുടെ മനുഷ്യ വിശുദ്ധ പുസ്തകത്തിൽ നിത്യ സ്രഷ്ടാവ് എഴുതിയ ഒരു വാക്ക് എൻഗിൽഉം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ?
      ആർക്ക് എൻഗിൽഉം ഇവ തൊടാനോ, പിടിക്കാനോ കഴിയുമോ? അതായത് ആത്മാവ്, ജീവൻ അല്ലെങ്കിൽ ശ്വാസം, മരണം, സ്നേഹം, മണം, ദാഹം, വിശപ്പ്, കാഴ്ച, കേൾവി, ശബ്ദം, ഭയം, വേദന തുടങ്ങിയവ . അത്അനുഭവിക്കാൻ മാത്രമേ കഴിയൂ, അത് നമ്മുടെ നിത്യ സ്രഷ്ടാവിനെപ്പോലെ ദൃശ്യമല്ല.
      ആഗ്രഹം അല്ലെങ്കിൽ അത്യാഗ്രഹം നിറവേറ്റുന്നതിനോ അല്ലെങ്കിൽ ലോകത്തിന്റെ അടിമയാകുന്നതിനോ, ആളുകൾ ഉന്നത വിദ്യാഭ്യാസം, വ്യത്യസ്ത പഠനങ്ങൾ, ജോലി, വസ്തുവകകൾ, സമ്പത്ത്, സൗകര്യങ്ങൾ മുതലായവയിലേക്ക് പോകുന്നു, ഈ കാര്യങ്ങൾക്കൊപ്പം, ലോകം നമ്മെ ഒരു അടിമയുടെ അപൂർണ്ണനായ വ്യക്തിയാക്കും. എല്ലാ പ്രബന്ധങ്ങളും ഇല്ലാത്ത ലോകം.
      നമുക്ക് ഭൂമിയിൽ ആഡംബരപൂർവ്വം ജീവിക്കാം, കാരണം സ്രഷ്ടാവ് നമ്മെ ഭൂമിയിൽ എല്ലാo തന്നു സമൃദ്ധമായി വളർത്തി.
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ or അല്ലാഹു ആരംഭിച്ചിട്ടില്ല !! ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!
      എന്താണ് ഈ മതവും അതിന്റെ വിഗ്രഹ ആരാധനാ ദൈവവും? എന്താണ് മതേരത്വo? ആരാണ് ഈ അജ്ഞത ലീലകൾ കണ്ടുപിടിച്ചത്?

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว

    2024/1/17 ഇന്നീ വചനം കേൾക്കുവാൻ ഇടയായത് ഈശോയ്ക്ക് നന്ദി ഈ അനുഗ്രഹങ്ങളെല്ലാം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറകളോളം ഞങ്ങൾക്ക് കാവലായി ഉണ്ടാകണമേ ഈശോയെ അനുഗ്രഹിക്കേണമേ😪😪😪🙏🙏🙏 അതിനുവേണ്ടിചതിയിൽപ്പെടുത്തി കൂടിയിരിക്കുന്ന ചില ദുഷ്ട മനുഷ്യരെ ഞങ്ങളിൽ നിന്നും അകറ്റി തരണേ എന്റെ മക്കളെ അവരുടെ കയ്യിൽ നിന്നും രക്ഷിച്ചു എനിക്ക് തിരിച്ചുതാ ഈശോയെ 😪😪😪🙏🙏🙏

  • @robinjose7571
    @robinjose7571 3 ปีที่แล้ว +15

    യേശുവേ എല്ലാം താങ്ങാൻ ഉള്ള ശക്തി തരണേ ആമേൻ ..

  • @sujakurian6676
    @sujakurian6676 3 ปีที่แล้ว +1

    Karthave ente jithu and renuvinum nalla favi nalkename amen. 🙏🙏🙏👍👍👍

    • @unnic8843
      @unnic8843 3 ปีที่แล้ว

      യേശുവേ എനിക്കു നടക്കാൻ കഴിയണേ

  • @animol5079
    @animol5079 3 ปีที่แล้ว +8

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @thankuthankus3201
    @thankuthankus3201 5 หลายเดือนก่อน

    എന്റെ കർത്ത വേ എന്റെ ചെവിയിൽ നിന്നും പഴുപ് എടുക്കുന്നണ്ടായിരുന്നു പ്രാർഥനയി എനിക്ക് വിടുതൽ കിട്ടി അച്ചന്റെ പ്രർഥന ഒത്തിരി അനുഗ്രഹമാണു ഭൈവത്തിന്സ്തോത്രം,🙏🙏

  • @niviageorge7808
    @niviageorge7808 3 ปีที่แล้ว +57

    കർത്താവേ, എന്റെ യാചന കേട്ട് എന്നോട് കരുണ തോന്നണമേ.. കർത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ.... 🙏

    • @reenajohnjohn3492
      @reenajohnjohn3492 3 ปีที่แล้ว +1

      Easow ye achante daiva vachanathinai sthothram🙏 halleluyya🌹🌹 easow thanna ella kripakalkkai orukodi sthothram🙏 halleluyya🌹 easow ye papangal shemich vidavayude kettathinai sthothram halleluyya🌹🌹 easow ye ente sahodariyude jaladosham mattaname easow ye avrude upajeevanathe anugrahikaname vidavayude prarthana kelkaname halleluyaa🙏 ente makante allergy rogam mattaname easow ye✝️✝️ easow ye ente makane innu rathri onnu totaname karthave vidawayude prarthana kelkaname halleluyaa🙏🙏

    • @reenajohnjohn3492
      @reenajohnjohn3492 3 ปีที่แล้ว

      Easow ye ente makante gas rogam vayarinte aswasthata mattaname easow. Innu rathri viduthal nalkane halleluyya easow🙏🙏 ye karthave vidawayude prarthana kelkaname papangal shemich prarthanakalum yachanakalum kelkaname halleluyaa🙏🙏

    • @mathewtm8322
      @mathewtm8322 3 ปีที่แล้ว

      Zz,,l pnlcllll

    • @joyalshabu7216
      @joyalshabu7216 3 ปีที่แล้ว

      @@reenajohnjohn3492 😌😌😌😌

    • @deepthiunnia6033
      @deepthiunnia6033 3 ปีที่แล้ว

      @@reenajohnjohn3492 ko

  • @anilarobert3269
    @anilarobert3269 หลายเดือนก่อน

    എൻ്റെ ഈശോയെ മകൾ ആനിക്ക് BSc Nursing പരീക്ഷ ഇന്ന് തുടങ്ങുന്നു. മകൻ അനു hospital ൽ ഇന്ന് പോവു കയാണ് ഒരു ബുദ്ധി മുട്ടും. ഇല്ലെന്നു കേൾക്കാൻ അനുവദിക്കണെ ഒരു ജോലിയിൽ പ്രവേശിക്കാനും ദൈവ വചനം ദൈവീക സ്നേഹം കൂടുതലായിട്ട് അനമദവിക്കാൻ ഇടയാക്കണെ🙏🙏🙏

  • @davispaul4205
    @davispaul4205 3 ปีที่แล้ว +11

    ഒരത്ഭുതത്തിനായി കാത്തിരിക്കുന്നു. ദൈവമേ നന്ദി!!

  • @lijivinny4165
    @lijivinny4165 3 ปีที่แล้ว +1

    എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണ്ണ
    രോഗങ്ങൾകടബാധ്യതാ എല്ലാം മാറാൻ

  • @vinodhsteefen8682
    @vinodhsteefen8682 3 ปีที่แล้ว +13

    എന്നെ അനുഗ്രഹിക്കുന്ന ഓരോ നിമിഷത്തിനും ദൈവമേ അങ്ങേക്ക് നന്ദി.

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil molde teeth pain mattitharaney🙏

  • @lechulex19
    @lechulex19 3 ปีที่แล้ว +6

    ദൈവചനം ഞങ്ങൾക്കായി പറഞ്ഞു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @tharaabhi8528
    @tharaabhi8528 2 ปีที่แล้ว

    ഈശോനാമത്തിൽആമേൻ. ഈശോനാമത്തിൽഎല്ലാകാര്യങ്ങൾക്കുംപരിഹാരംകാണിച്ചുതന്നസർവ്വശക്തനായദൈവത്തിനുനന്ദി. മുന്പോട്ടുള്ളജീവിതത്തിലുംഈശോയെഎപ്പോഴുംഅനുഗ്രഹംതരേണമേ. ആമേൻ. ✝️✝️✝️🙏🙏🙏

  • @darsanamurukan9831
    @darsanamurukan9831 3 ปีที่แล้ว +16

    ഈശോയെ, എന്റെ കടബാധ്യതകൾ തീർക്കുവാൻ സഹായിക്കണമേ 🙏

    • @antotl7341
      @antotl7341 ปีที่แล้ว

      Please pray for me to get relief from financial liability

  • @lechulex19
    @lechulex19 3 ปีที่แล้ว +1

    മോൾ എഴുന്ന ഡിഗ്രി എക്സാം പാസാകുവാനും പ്രാർത്ഥിക്കണമേ

  • @sofyanelson295
    @sofyanelson295 2 ปีที่แล้ว

    🙏🙏 എന്റെ കുടുംബത്തിന് വേണ്ടി അച്ഛാ കുടുംബത്തിനുവേണ്ടി അച്ഛാ ഒന്ന് പ്രാർത്ഥിക്കണമേ ആമേൻ

    • @sofyanelson295
      @sofyanelson295 2 ปีที่แล้ว

      എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച് അച്ഛന് കോടിക്കണക്കിന് നന്ദി കുറെ സമാധാനം ഇപ്പോൾ എൻറെ ഫാമിലിക്ക് ഉണ്ട് ഫാദർ ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു. ആമേൻ

  • @francisleon5795
    @francisleon5795 3 ปีที่แล้ว +15

    യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil aswasthatha vittumaraney

  • @sibivp575
    @sibivp575 3 ปีที่แล้ว +19

    ഈശോയെ എനിക്കുള്ള വാക്കുകൾ ആണ്.. ഇപ്പോൾ ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്.. നിന്റെ സ്നേഹം എത്ര മനോഹരം.. ഈശോയെ.... ❤️❤️❤️ഹാലേലൂയ പ്രൈസ് the ലോർഡ് ആമേൻ 🌹

    • @lathamg8953
      @lathamg8953 3 ปีที่แล้ว +1

      Enikku arum ellathapole enne katholane

  • @lechulex19
    @lechulex19 3 ปีที่แล้ว +2

    കർത്താവേ എന്റെ മാതാപിതാക്കളെ സഹോദരങ്ങളെ കാത്തുകൊള്ളണമേ 🙏അമ്മ നന്നയി നടക്കാനും സഹോദരന്റെയും മോളുടെയും കാണുന്നു പൂർണ്ണമായും കാഴ്ച്ച കിട്ടുവാൻ അച്ഛാ പ്രാർത്ഥിക്കണമേ 🙏🙏🙏😭😭

  • @ponnuantony299
    @ponnuantony299 3 ปีที่แล้ว +83

    നിന്റെ ദൈവം ആയ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട് 🙏

    • @ajithasudarsana1942
      @ajithasudarsana1942 3 ปีที่แล้ว +1

      Anjali Sudarshan BSC nursing exam results date amme daivamathave 10.9.21......
      Anjali Sudarshan BSC nursing practice Chegannoor Govt HOSPITALIL kittane amme. Njangakk aurm sahayikkanilla daivamathave amme kathureshikkane

    • @antonythomas7273
      @antonythomas7273 3 ปีที่แล้ว +1

      Amen

    • @antonythomas7273
      @antonythomas7273 3 ปีที่แล้ว

      New camera nalki anugrahikkaname eshoye

    • @antonythomas7273
      @antonythomas7273 3 ปีที่แล้ว +1

      Ente kudumbathe anugrahikkaname eshoye

    • @phillammanumathew1297
      @phillammanumathew1297 3 ปีที่แล้ว +2

      O God let our children grow at the highest in your name and honour Amen

  • @bindhu.s9100
    @bindhu.s9100 9 หลายเดือนก่อน

    യേശുവേ എന്റെ കുടുബം ത്തെ ഞാൻ അങവിടുത്തെ കൈരങ്ങളിൽ സമർപ്പികുന്നു❤❤❤🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @gracybabu5651
    @gracybabu5651 3 ปีที่แล้ว +40

    കർത്താവേ ഈ വചനം കേൾക്കുവാനും 'ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിനും ,അവിടന്നു നൽകിയ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയും, കൃതജ്ഞതയും അവിടത്തേക്കു സമർപ്പിക്കുന്നു .ആമേൻ'.

  • @reenajohnjohn3492
    @reenajohnjohn3492 2 ปีที่แล้ว

    Easow daivavachanathinai sthothram easow acha ne orupadu anugrahikaname Easow daivavachanathinai sthothram easow enikkum makanum aarogyam nalkane yeshuvinte namathil apeshikkunnu karthave makante thummal aswasthata mattaname easow🙏🙏🙏 enikkum makanum swenthamai sthalam bhavanam labhikaname tharanulla manasu appachanu thonnane kittaname karthave yeshuvinte namathil apeshikkunnu karthave🌹🌹🌹🙏🙏 makante thummal aswasthata gas ellam mattaname sahodariyude kudumbathint sampathika prethisanthikal ilekk irangi kai neettane karthave yeshuvinte namathil apeshikkunnu karthave🙏🙏🙏🙏🌹🌹🙏

  • @sindhumanoj7417
    @sindhumanoj7417 3 ปีที่แล้ว +14

    🙏🙏 എന്റെ ദൈവമേ ഞങ്ങളെ കാത്തുസംരക്ഷിക്കുന്നതിനും, ഞങ്ങളെ അനുഗ്രഹിക്കുന്നതിനും നന്ദി... നന്ദി.. നന്ദി...🙏🙏 ഹല്ലേലുയ... ഹല്ലേലുയ... ഹല്ലേലുയ... 🙏

  • @shijivarghise7703
    @shijivarghise7703 3 ปีที่แล้ว

    എന്റെ മകൾക്ക് ഈശോയുടെ പുണ്ണ്യ ബുമി ആയഇസ്രായേലിൽ ജോലിക്ക് പോകുവാനും അതിനുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരികുവാനും ഇശോയോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേൾക്കണമേ യേശുവേ👏👏

  • @reenar4849
    @reenar4849 3 ปีที่แล้ว +25

    ഈശോയെ നിന്നിൽ വിശ്വസിക്കുന്ന അനാഥരായ ഞങ്ങളെയും നീ വളർത്തണമേ ഉയർത്തണം ഈശോയെ നീ എന്റെ യാചന കേൾക്കണമേ.

  • @shaijapathrose2344
    @shaijapathrose2344 3 ปีที่แล้ว +4

    എൻറെ മകന് ഒരു നല്ല ജോലി ലഭിക്കാൻ അപേക്ഷിക്കുന്നു

    • @shaijapathrose2344
      @shaijapathrose2344 3 ปีที่แล้ว

      സ്നേഹത്തോടെ നന്ദി പറയുന്നു..ഒരു ആഴ്ചകുള്ളിൽ ജോലി ലഭിച്ചു...

  • @thresyageorge4111
    @thresyageorge4111 3 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക്‌ രണ്ടുപേർക്കും വിശ്വാസം നൽകണമേ ഈശോയെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @aleeshabiju
    @aleeshabiju 3 ปีที่แล้ว +3

    കർത്താവേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @vanapriya7189
    @vanapriya7189 3 ปีที่แล้ว +1

    അച്ഛാ നന്ദി ഉണ്ട്. അച്ഛാട്ടേ prayar കൊണ്ടാണ് ഞൻ ഇന്ന് ജീവിക്കുന്നത്. എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് അച്ഛാട്ടേ വാക്കുകൾ കൊണ്ടാണ് ജീവിക്കണം എന്ന് തോന്നിയത്. ഞൻ ഇപ്പോൾ ഇഷ്ട്ടപെടുന്ന ആളിട്ടെ ഒപ്പം ആണ് ജീവിക്കുന്നത്. ഒരുമിച്ചു ജീവിക്കാൻ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. മരിച്ചാലോ എന്നു പോലും ചിന്തിച്ചു ഞൻ.അപ്പോൾ ആണ് അച്ഛാട്ടേ msg വന്നു ആ വാക്കുകൾ എനിക് ഒരു ധൈര്യം തന്നു.അപ്പോൾ ആരോ കൂടെ ഉണ്ട് എന്നു തോന്നി. അച്ഛാനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല അച്ഛാ ഒരുപാട് നന്ദി ഉണ്ട്. ഞങ്ങൾക്കും കുഞ്ഞിനും വേണ്ടി prayar ചെയ്യണേ അച്ഛാ.

  • @julyshijijulyshiji6881
    @julyshijijulyshiji6881 3 ปีที่แล้ว +50

    എന്റെ കുടുംബത്തിൽ മാറി മാറി ഉണ്ടാകുന്ന എല്ലാ ആസ്വസ്ഥതയും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ.....

    • @ajithasudarsana1942
      @ajithasudarsana1942 3 ปีที่แล้ว +1

      God ente veettile pole Asasthatha Oru veettilum ella.

  • @preetha8268
    @preetha8268 3 ปีที่แล้ว

    കർത്താവെ 🙏എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤

  • @sheenaprakash761
    @sheenaprakash761 3 ปีที่แล้ว +14

    കർത്താവ് നിങ്ങൾക് കഷ്ട്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും എനി നിന്റെ ഉപഭോഷ്ട്ടാവ് മറഞ്ഞിരിക്കില്ല 🙌😣🙏🙏🙌

  • @meerakarunakaran8449
    @meerakarunakaran8449 ปีที่แล้ว

    അച്ഛന്റെ ധ്യനം ഞാൻ ഈ അടുത്ത സമയത്ത് ആണ് കേട്ടു തുടങ്ങിയത് അത് എന്നെ ഇശോയെ കൂടുതൽ അറിയുവാൻ സഹായിക്കുന്നു എനിക്ക് പഴയ ധ്യ നം മാത്രമേ കിട്ടുന്നുള്ളു ഇപ്പോൾ ഉള്ളത് കിട്ടുന്നില്ല എന്നെ പോലെ ഉള്ളവർക്കു അച്ഛന്റെ വചനം വളരെ ഉപകാരം ആണ് അച്ഛന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 3 ปีที่แล้ว +10

    ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏

  • @chrisevanchacko1209
    @chrisevanchacko1209 3 ปีที่แล้ว +12

    എൻ്റെ സഹോദരൻ മാത്യു വർഗ്ഗീസിന് അവൻ്റെ ആഗ്രഹമനുസരിച്ച് ജീവിത പങ്കാളിയെ കണ്ടെത്തിത്തരണമേ.പ്രത്യേകം പ്രാർത്ഥിക്കണേ.

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Yesuvinte namathil molde kannilthe kuru vittumaraney

  • @mikhaelprayergorup8344
    @mikhaelprayergorup8344 3 ปีที่แล้ว +2

    കടബാദ്ധ്യത മാറ്റി ജപ്തി ഒഴിവാക്കി തരന്നെ

  • @antonyvarghese7006
    @antonyvarghese7006 7 หลายเดือนก่อน

    വചന ത്തിൻറെ വിശ്വാസത്തിലൂടെജീവിക്കുവാൻഎന്നെ അനുഗ്രഹിക്കേണമേന്നെകർത്താവേ നിന്നോട് ഞാൻ അപേക്ഷിക്കുന്നു അമേൻ

  • @melisajohn2457
    @melisajohn2457 3 ปีที่แล้ว +11

    Thank you lord for all blessings in my life ❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛.

    • @shabusalvin882
      @shabusalvin882 3 ปีที่แล้ว +1

      Pray for me
      My job

    • @melisajohn2457
      @melisajohn2457 3 ปีที่แล้ว

      @@shabusalvin882 definitely njan prathikum.enikum vendi prathikanam please 🙏

  • @nishamolv.j..7714
    @nishamolv.j..7714 3 ปีที่แล้ว +1

    അച്ഛന്റെ talki ലൂടെ എനിക്കു വചനം വായിക്കുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നുണ്ട്, എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ ലഭിച്ചു 🙏മറ്റുള്ളവരുടെ മുന്നിൽ വെറും സീറോ യാണ് എന്റെ കുടുമ്പം എന്നാൽ എന്റെ ദൈവം എന്നെ ഉയർത്തും 🙏എനിക്ക് ഇന്ന് വിസ വരേണമേ 🙏ആമ്മേൻ, ഹാലെല്ലൂയ 🙏🙏

  • @sibikurian4106
    @sibikurian4106 3 ปีที่แล้ว +3

    save me lord from depression

  • @elsymohan5929
    @elsymohan5929 ปีที่แล้ว

    എൻ്റെ കൂടെ വിട്ടുമാറാത്ത ഒരു ദൈവസാന്നിധ്യം ഉണ്ട്. ഹാ ലേലുയ്യ .ഞാൻ വിശ്വസിക്കുന്നു, ഏറ്റെടുക്കുന്നു

  • @darsanamurukan9831
    @darsanamurukan9831 3 ปีที่แล้ว +17

    ഈശോയെ മനസ്സിന് സമാധാനം നല്കണമേ 🙏

  • @krishnajoy8626
    @krishnajoy8626 3 ปีที่แล้ว +1

    അതേ അച്ഛാ ........ഗോഡ് എങ്ങനെ ഉള്ള ആൾ ആണ് എന്ന് അറിയാം.അതിന് അച്ഛൻ്റെ വചനം സഹായിച്ചിട്ടുണ്ട്.🤝🏻🤝🏻🤝🏻🙏🏻🙏🏻🙏🏻

  • @vinovinu8361
    @vinovinu8361 3 ปีที่แล้ว +27

    സർവശക്തനായ കർത്താവേ അങ്ങയിൽ മാത്രം ആശ്രയം തേടുന്നു 🙏🙏🙏

  • @bindusanthosh2124
    @bindusanthosh2124 3 ปีที่แล้ว +1

    നിന്റെ ഭാരം കർത്താവിനെ ഏൽപിക്കുക അവിടുന്ന് നിന്നെ താങ്ങി കൊള്ളും നീതിവാൻ കുലുങ്ങുവാൻ അവിടുന്ന് സമ്മതിക്കു കയില്ല എന്ന തിരുവചനത്തിൽ വിശ്വസിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏