36കൊല്ലം മുൻപ് ഡെൽഹിയിലേക്ക് പഠിത്തം കഴിഞ്ഞ് ഒരു നല്ല ജോലിക്കു വേണ്ടി വന്ന എന്റെ അനുഭവം ...ഇൻറർവ്യൂവിനു പോയ ഓഫീസുകളിൽ മറ്റു കാൻടിടേറ്റുകൾ നമ്മുടെ വരവ് കണ്ടതും.. "സൗത്ത് ഇന്ത്യൻ വന്നു കഴിഞ്ഞു..ഇനി നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല " എന്ന് പറഞ്ഞു പോയിട്ടുണ്ട്. മാനേജ്മെന്റ് ആണെങ്കിൽ, "ഇവർക്ക് മാത്രം ഇങ്ങനെ ഒരു ബുദ്ധിയും, ഓർമ്മശക്തിയും, ആത്മാർത്ഥമായി ജോലി ചെയ്യുന്ന അനുസരണയും, വിശ്വാസിക്കാവുന്നവരും' എന്ന പല വിശേഷണങ്ങളും ഉൾക്കൊണ്ട് എളുപ്പത്തിൽ ജോലി തരുമായിരുന്നു. ഈ കുട്ടികളുടെ കാര്യത്തിൽ വല്ലാത്ത വിഷമം തോന്നി.
ഇപ്പോഴത്തെ വിദ്യാഭ്യാസ മേഖലയുടെ തകർച്ച ഈ കുട്ടികളിൽ കുടി പുറത്തുവന്നു പണ്ടത്തെ പത്താം ക്ലാസുകാർ ഊട്ടി ഉറപ്പിച്ചു ചരിത്രം പഠിച്ചിരുന്ന കാലം ഇന്നത്തെ syllabus ന്റെ ഗുണം
നല്ല പരിപാടി...ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യയെ കുറിച്ചു എന്ത് മാത്രം അറിവുണ്ടെന്ന് മനസിലായി..നാണക്കേട് ഓർത്തിട്ടേലും എല്ലാരും അറിഞ്ഞിരിക്കണം ഇതൊക്കെ..🚶🏼♀️
7:12 അദ്ദേഹം ഉത്തരം ശരിയായി പറഞ്ഞു എന്നിട്ട് തെറ്റിലേക്കു നയിച്ച അവതരിക 👌👌👌 12:37 ലും ദേശീയ ഗാനം തെറ്റിച്ചു. എന്റെ പൊന്നു കൗമുദി ഇതിനൊക്കെ ഇറങ്ങുമ്പോൾ സാമാന്യം അറിവുള്ള ആളുകളെ ഇറക്കുക. വെറുതെ ആളുകളെ കൂടി തെറ്റിക്കരുത്. 🙏🙏🙏🙏 ഇനിയും തെറ്റിക്കരുത് ദേശിയ ഗാനം - ജന ഗണ മന ദേശിയ ഗീതം - വന്ദേമാതരം
ഇത് കണ്ടതുകൊണ്ട് എത്ര പേർക്ക് അറിവു കിട്ടി..? അതോടൊപ്പം പലരും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തില്ലേ ? ശരിയുത്തരം പറഞ്ഞു പഠിപ്പിക്കാനുള്ള ഒരവസരം ഇതിൽ നഷ്ടപ്പെടുത്തി എന്നതിൽ ഖേദമുണ്ട്. ജനം എത്രയധികം ഇന്ത്യയെ മറന്നിരിക്കുന്നു.!!
Note the point: എഴുത്തും വായനയും അറിയാവുന്ന ഒരു നിശ്ചിത പ്രായ വിഭാഗത്തിലെ ജനസംഖ്യയുടെ ശതമാനമാണ് സാക്ഷരതാ നിരക്ക് നിർവചിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഒരു ചെറിയ ലളിതമായ പ്രസ്താവന മനസ്സിലാക്കാനുള്ള കഴിവ് അനുസരിച്ചാണ് ഇത് സാധാരണയായി അളക്കുന്നത്. ( നമ്മുടെ ഇവിടെ സ്വന്തം പേര് എഴുതാനും വായിക്കാനും അറിയുമോ എന്നാണ് നോക്കുന്നത് )
ആരെങ്കിലും ഒരാൾ തിരിച്ചു ഒരു ചോത്യം ചോദിച്ചിരുന്നെങ്കിൽ.... എന്ന് എനിക്ക് തോന്നി... പിന്നെ എല്ലാവരും ഇംഗ്ലീഷ് ഭാഷ അത്രക്കും അറിയുന്നവർ അല്ല വിദ്യാർത്ഥികളോട് ചോദിക്കുന്നത് മനസിലാക്കാം പക്ഷെ.... പിന്നെ കോൺസ്ട്ടിട്യൂഷൻ എന്ന വാക്കിന്റെ അക്ഷരങ്ങൾ അറിയാത്തത് ഒരു കുറവല്ല ഈ പരിപാടിയിൽ ആ ചോത്യത്തിന് പ്രസക്തി ഇല്ല പകരം ഭരണഘടനാ നിർമാണ സമിതിയുടെ അധ്യക്ഷൻ ആരാണ് എന്ന് ചോദിച്ചിരുന്നെങ്കിൽ അതിന് പ്രസക്തി ഉണ്ട്.പിന്നെ ഏതാനും ചില വ്യക്തികളെ മാത്രം മുൻനിർത്തി ഒരു സമൂഹത്തെ വിലയിരുത്തരുത്.... എല്ലാം തികഞ്ഞ എത്ര പേരുണ്ട് ഇവിടെ നമ്മുടെ മന്ത്രി സഭകളിൽ പോലും ഉണ്ടാകില്ല... കുറച്ചു സമയം ഈ പരിപാടിക്ക് വേണ്ടി ഹോം വർക്ക് ചെയ്തിരുന്നെങ്കിൽ ഭംഗിയായേനെ... good try.. all the best
7:12 ഇവളെന്ത് മാങ്ങാത്തൊലിയാണ് പറയുന്നത്. ശെരി ഉത്തരം പറഞ്ഞ ആളിന്റെ ഉത്തരം തെറ്റാണെന്ന് പറയുന്നു. ഒരു മാങ്ങാണ്ടിയും അറിയാത്ത, അല്ലെങ്കിൽ മനുഷ്യ സാഹചമായ തെറ്റു പറ്റുന്ന interviewer എന്നിട്ട് അതെ പോലെ തെറ്റു പറ്റുന്ന ആളുകളെ കളിയാക്കുന്നു. Atleast ദേശിയ ഗാനം ഏതാണെന്നു അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഇന്റർവ്യൂ ചെയ്യിക്കുക
ചോദ്യം ചോദിക്കുന്ന ആൾക്കും ഒരു തേങ്ങയും അറില്ല 😂😂 എന്നിട്ടാണ് ബാക്കി ഉള്ളവരെ പഠിപ്പിക്കാൻ നടക്കുന്നത്. ഇത് ഒരു മാതിരി കളിയാക്കൽ ആണ്. പ്രായമായവർക്ക് ഇതൊന്നും ഓർമ കാണില്ല.
9:55 എന്തായാലും വാ തുറന്നാൽ ഇംഗ്ലീഷ് മാത്രേ ഡൂഡിന് വരാത്തൊള്ളൂ ! പക്ഷെ ബേസിക് ആയിട്ടുള്ള ഒരു കാര്യത്തിന്റെ സ്പെല്ലിങ് ചോദിച്ചപ്പോ ഓഹ് മൈ ഗോഡ് ഐ ഡോണ്ട് നോ ! കൊറോണക്ക് തളർവാതം വന്നപോലുള്ള അവന്റെ നിൽപ് കണ്ടാൽ മതി ! എന്തായാലും ന്യൂ ജെൻ കൊള്ളാം !
@@maneeshm8377 എല്ലാം അറിഞ്ഞിരിക്കേണ്ട കാര്യമില്ല സമ്മതിച്ചു. നാളെ ഏതേലും ഒരു ജോലിക്ക് ആപ്പ്ലികേഷൻ ഫോം ഫിൽ ചെയ്യാനുള്ള ബേസിക് അറിവുണ്ടായാ മതി. അത്രേ ഉദ്ദേശിച്ചുള്ളൂ !
@Fasmin അവൻ ഇന്നലെ പിറന്നുവീണ കുഞ്ഞായിരുന്നെങ്കിൽ ഇപ്പറഞ്ഞ ന്യായീകരണം അംഗീകരിക്കാം ! അതല്ല ഇംഗ്ലീഷ് പറഞ്ഞാൽ സ്വയം എല്ലാം തികഞ്ഞവനാകും , ഇംഗ്ലീഷ് സംസാരിക്കുന്നവനെക്കാണുമ്പോൾ മലയാളി റാൻ മൂളിക്കൊണ്ടുനിൽക്കും എന്നുള്ള മൂഢബോധ്യവും , ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള തന്റേടവും ഇല്ലാത്തവരൊന്നും ആ പണിക്ക് പോകരുത് ! അല്ലാതെ അമേരിക്കയിൽ ജനിച്ച കുഞ്ഞ് മമ്മി എന്ന് വിളിച്ച് കരയുന്നതും ഇവിടെ ജനിച്ച കുഞ്ഞ് 'അമ്മ എന്ന് വിളിച്ചുകരയുമ്പോൾ വിളി കേൾക്കുന്നത് വിളിച്ച വാക്കുകൾ ശരിയാണോ എന്ന് നോക്കിയിട്ടല്ല ; അപ്പോൾ താരതമ്യം ചെയ്യുന്നതിന്റെ ലോജിക് ചെയ്യേണ്ട സന്ദർഭത്തെ മുൻനിർത്തിയാകണം !
എല്ലാ സർക്കാർജോലി ക്കാരോടുംഇത്തരം ചോദ്യങ്ങൾ ചോദിക്കണംഎങ്ങനെയാണിവർ സർക്കാർ ജോലിയിൽ കയറിയത്. ഇതിലും ഭേദം കേരളത്തിലെ അടുക്കള തോറും കയറിയിറ ങ്ങിയാൽ വീട്ടമ്മമാർ ശരിയായി ദേശത്തെ സംബന്ധി ക്കുന്ന ഉ ത്തരങ്ങൾ പറഞ്ഞേനെ. ചെക്കന് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും അറിയില്ല!കഷ്ടം!വെറുതെയാണോ ദേശീയത എന്ന് കേൾക്കുമ്പോൾ ഓരോന്നിനുവിരളി കയറുന്നത്. ആ ലോട്ടറി വിൽക്കുന്ന ആൾക്ക് എത്ര യോ വിവരം ഉണ്ട്.
വീട്ടമ്മമാരുടെ കാര്യവും കണക്കാ. ചെക്കൻമാർ മാത്രമല്ലല്ലോ പെണ്ണുങ്ങളും തപ്പിതടവിയല്ലേ പറയുന്നത്? രാഷ്ട്രീയത്തിലും GK യിലും സ്ത്രീകൾക്ക് പൊതുവെ താല്പര്യമില്ല എന്നത് യാഥാർഥ്യമാണ്!
Ee കാലഘട്ടത്തിൽ എല്ലാരും തല പുകഞ്ഞു പഠിച്ചു തന്നെ ആണു psc വഴി ജോലിക്ക് കേറുന്നത്..... പണ്ടത്തെ psc യും ഇപ്പോഴത്തെ psc യും തമ്മിൽ വളരെ നല്ല വ്യത്യാസം ഉണ്ട്
അവതരികയോട് പറയാൻ ഉള്ളത് പ്രായം ആയ ചിലർക്ക് ചിലതൊക്കെ അറിയണം എന്നില്ല അവരെ കളിയാക്കി ഉള്ള നിങ്ങളുടെ ഒരു ടൂണും അവരെ കളിയാക്കി ഉള്ള നിങ്ങളുടെ ചിരിയും നിർത്തി അവർക്ക് അതിന്റെ ശരി ഉത്തരം കൂടി പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ നന്നായിരുന്നു
75 Mahatma Gandhi Porbandar K Kelappan Independence Day Jawaharlal Nehru Vandemataram 1950 Jan 26 1947 Aug 15 Surayya Tyabji Pingalai Venkayya Tri colour Saffron White Green 24 12 March 1930 - 6 April 1930 Sabarmati, Dandi 52 secs Constitution Subhash Chandra Bose Lal Bahadur Shatri
@@ramadasankizhakkekkara8169 താങ്കൾ ഇംഗ്ലീഷിൽ എഴുതിയതും അദ്ദേഹം മുകളിൽ എഴുതിയതും ശരിതന്നെയാണ്. രണ്ടിനും അർഥം ദേശീയപ്പാട്ട് എന്നുതന്നെയാണ്. National Anthem തന്നെയാണ് മലയാളത്തിൽ ദേശീയ ഗാനം, അത് 'ജനഗണമന' എന്നു തുടങ്ങുന്ന പാട്ട് ആണ്.
ബ്രിട്ടീഷുകാർ ഇവിടെ വന്നിരുന്നോ.....? എപ്പോഴാ അവര് പോയത്....? 1947 ൽ അർദ്ധ രാത്രി 12 മണിക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഞാനൊന്നും അറിഞ്ഞില്ല. ഞാൻ അപ്പോഴേ നല്ല ഉറക്കമാണ്. ഇതിൽ ഒരുവന്റെ മറുപടി കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് 😅😅😘😘
കണ്ടവൾമാരുടെ bday, celebraties ന്ടെ bday ഒക്കെ കൃത്യമായും അറിയാം.... സ്വന്തം രാജ്യത്തെ കുറിച്ചു ചോദിച്ച scene avum പോലും......നമ്മുടെ youth reels ഇലും tictok ഇലും മാത്രേ focus ചെയ്യുന്നുള്ളു 💔
ഉത്തരങ്ങൾ ഇതാ ... 1) ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചവർഷം: 1947 ഓഗസ്റ്റ് 15 (14 അർദ്ധരാത്രി ) 2) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി: ജവഹർലാൽ നെഹറൂ (രണ്ടാമത്-ഗുൽസാരി ലാൽ നന്ദ) 3) ഇന്ത്യൻ ദേശിയ പതാക രൂപകൽപ്പന ചെയ്തത്: പിംഗലീ വെങ്കയ്യ 4) കേരള ഗാന്ധി : കെ കേളപ്പൻ 5) ഭരണഘടന നിലവിൽ വന്നത് (ഇന്ത്യ റിപ്പബ്ലിക്ക് ആയത് ): 1950 ജനുവരി 26 6) ഉപ്പ് സത്യാഗ്രഹം നടന്നത്: 1930 മാർച്ച് 12 7) ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചത്: 1942 ഓഗസ്റ്റ് 9 8 ) എത്രാമത് സ്വാതന്ത്ര ദിനമാണ് ആഘോഷിക്കുന്നത്: 76 -ാമത്
2022 ഓഗസ്സ് 15 ന് 75 -ാം സ്വാതന്ത്രദിനാഘോഷത്തിന് സമാപനമായി. അന്നേ ദിവസം ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടു കൂടി 76 -ാം സ്വാതന്ത്ര ദിനാഘോഷത്തിന് തുടക്കമായി. ഗുൽസാരി ലാൽ നന്ദ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രിയാണ്.
അന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക് മലയാളം അറിയാം. 75 വർഷം കഴിഞ്ഞ് ഈ ചോദൃാത്തര പരിപാടി നടത്തിയത് നന്നായി. ഭാഗൃം, അവൻ ആരും തന്നെ ജീവിച്ചിരിക്കാൻ സാധൃതയില്ല.അവരെ ഒടിച്ചു വിട്ട ഇൻഡൃാക്കാരുടെ വിവരം അറിഞ്ഞു അവിടെ പഠിക്കാനും, ജോലിക്കും പോയവരെ വരെ പറഞ്ഞു വിട്ടേനെ. ഇവിടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആരെങ്കിലും കേട്ടു കാണുമോ പുതിയ തലമുറയുടെ വിവരമില്ലായ്മ. നല്ല, സ്ക്കൂളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പഠിപ്പ് കുറവാണെങ്കിലും കുട്ടികളുടെ പഠനത്തിൽ സഹായിക്കുന്ന മൂലം ഇത്തരം കാരൃങ്ങൾ അറിയാം.
ഇവളോട് നാല് ചോദ്യങ്ങൾ ചോദിക്കണമായിരുന്നു അവൾക് അറിയാവുന്നത് മാത്രം ചോദിച്ചു വേറെ എന്തല്ലാം ഉണ്ട് ഇന്ത്യൻ സ്വാദന്ദ്രത്തെ കുറിച്ച് ഉള്ളത് എല്ലാവരോടും ഒരേ ചോദ്യങ്ങൾ വത്യസ്തമായി ഒരു ചോദ്യം പോലും ചോദിച്ചില്ല
ഇതാണ് കേരള educatuon, നിസാര question, ഫസ്റ്റ് prime മിനിസ്റ്റർ പോലും അറിയില്ല, അതും വിദ്യാർത്ഥി കൾക്ക് 😭😭, ഓട്ടോ കാരും, ലോട്ടറി ചേട്ടനും, അറിയാവുന്ന തുപോലും ഈ യൂത്ത് ന് അറിയില്ല,
ഇവിടെ ഇപ്പോഴത്തെ നിലവാരം വളരെ കുറവ് ക്ലാസ്സിൽ പഠിക്കുന്ന അര മണിക്കൂർ ഇങ്ങനെയുള്ള കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് പഠിപ്പിക്കുന്നത് വളരെ നല്ലത് എന്ന് തോന്നുന്നു
രാഷ്ട്രം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഓരോ പൗരന്റെയും അറിവുകൾ നാം കണ്ടില്ലേ?എവിടെ ആണ് നമുക്ക് തെറ്റിയത് ചിന്തിക്കു. എല്ലാ രാജ്യസ്നേഹികൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ് 🇮🇳
Happy 76th independence day.. ഇന്ന് നമ്മൾ ആഘോഷിക്കുന്നത് എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് 75 മത്തേതാണോ അതോ 76മത്തേത് ആണോ??? ഒരുപാട് പേർക്ക് ഈ ഒരു കൺഫ്യൂഷൻ ഉണ്ട് അത്കൊണ്ടാണ് ഈ ഒരു വിശദീകരണ കുറിപ്പ് എഴുതുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് 1947 ഓഗസ്റ്റ് 15 നാണ്. അത്കൊണ്ട് തന്നെ നമ്മൾ ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് 1947 ഓഗസ്റ്റ് 15നാണ്.. 1948 ൽ നമ്മൾ നമ്മുടെ സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആദ്യ വർഷം ആഘോഷിച്ചു. അങ്ങിനെ നോക്കുമ്പോൾ ഇന്ന് നമ്മൾ ആഘോഷിക്കുന്നത് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത്തെ വർഷവും അത്പോലെ 76 മത്തെ സ്വാതന്ത്ര്യ ദിനവും ആണ്.. സിമ്പിൾ ആയി പറഞ്ഞാൽ നമുക്ക് ഒരു കുട്ടി ജനിച്ചാൽ കുട്ടി ജനിച്ച ആ വർഷംത്തിലെ ആ ദിവസം നമ്മൾ കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാറില്ല പിറ്റേ വർഷമാണ് നമ്മൾ കുട്ടിയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്നത്.. അതായത് 2000 ൽ ജനിച്ച കുട്ടിയുടെ ആദ്യ ജന്മദിനം നമ്മൾ ആഘോഷിക്കുന്നത് 2001ൽ ആണല്ലോ.. എന്നാൽ നമ്മുടെ സ്വാതന്ത്ര്യ ദിനം നമ്മൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം തന്നെ ആഘോഷിച്ചു.. അപ്പോൾ 76 മത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ന്.. ഇത്രയധികം വിശദീകരിക്കാൻ കാരണം ഒരുപാട് ആളുകൾ ഈ സംശയം പങ്ക് വെക്കുന്നത് കണ്ടു.. അതുകൊണ്ട് മാത്രമാണ് Sorry.. Happy independence Day.. Jai hind.....
ഹോ, നമ്മുടെ തലമുറയുടെ തലേലെഴുത്ത്, അപാരം, നമിച്ചിരിക്കുന്നു. കോട്ടും സുട്ടും അണിഞ്ഞു ഇവറ്റകൾ എങ്ങോട്ടാണ് യാത്ര. ഗാന്ധിജി ആണുപോലും സ്വാതന്ത്ര്യം നേടി തന്നത്, ഒരു ഉളുപ്പും ഇല്ലാതെ അങ്ങ് പറയുകയാണ്. എത്രയോ ധീരന്മാരുടെ ചോര വീണതിന് ശേഷമാണ്, ആയിരക്കണക്കിന് ഇന്ത്യക്കാർ ചത്തു മലച്ചതിന് ശേഷമാണ് ഈ പറയുന്ന സ്വാതന്ത്ര്യം നമ്മുടെ കൈകളിൽ വന്നത് 🌹
ടീച്ചര്‍ - രണ്ടും രണ്ടും എത്രയാണ് ?? കുട്ടി - മൂന്ന്. ടീച്ചര്‍ - വെരി ഗുഡ്. ഇത് കേട്ട വേറെ ടീച്ചര്‍ - ഏ !! ടീച്ചറെന്നാ ഈ പറയുന്നേ!!! ടീച്ചര്‍ - ഇന്നലെ ഇവന്‍ പറഞ്ഞത് ഒന്ന് എന്നായിരുന്നു, ഇന്ന് പ്രോഗ്രസ്സുണ്ട്.
വല്ലാത്ത വിഷമം തോന്നി ഇത് കണ്ടപ്പോൾ ഏതെങ്കിലും രാജ്യത്ത് ഇണ്ടാവുമോ ഇത് പോലെ എല്ലാം അറിയില്ലെങ്കിലും അത്യാവശ്യ കാര്യങ്ങൾ എല്ലാം അറിയണ്ടേ വിദ്യാർത്ഥികളുടെ പഠിപ്പിന്റെ ഗുണം
ചോദ്യം ചോദിക്കാൻ പോയവൾക്ക് ഒന്നും അറിയില്ല എന്നു മനസ്സിലായി.ഗാന്ധിജി ഉപ്പ് സത്യഗ്രഹം നടത്തിയത് വൈക്കത്ത് അതും സമ്മതിച്ചു കൊടുത്ത അവതാരക ആണ് എൻ്റെ ഹീറോ.
ചോദ്യങ്ങൾ വളരെ മോശമായി.. സ്വാതന്ത്ര്യം ചോദ്യങ്ങൾ എന്ന് പറഞ്ഞ് കൊണ്ട് ചോദിക്കുന്ന ചോദ്യം "Independence" സ്പെല്ലിങ് അറിയുമോ എന്ന്.. ഇംഗ്ലീഷ് കാരുടെ എടുക്കുന്നു സ്വാതന്ത്ര്യം നേടി തന്നത്തിന്റെ ഓർമക്കാണ് സ്വാതന്ത്ര്യം ദിനം ആഘോഷിക്കുന്നത് അതിന്റെ ഭാഗമായി ചോദ്യം ചോദിക്കുമ്പോൾ ഇത്തരം നിലവാരം കുറഞ്ഞ ചോദ്യമല്ല ചോദിക്കേണ്ടത്..ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് ആണ് അറിയേണ്ടതെങ്കിൽ വല്ല 'spelling Bee' പോലെയുള്ള മത്സരം നടത്തു..
അവതാരിക പറഞ്ഞത് തന്നെ തെറ്റാണ്... ഇത് 76 മത് സ്വാതന്ത്ര്യ ദിനം അണ്... സ്വാതന്ത്ര്യ ദിനത്തിൻ്റെ 75 മത് വാർഷികവും... ചോദ്യങ്ങൾ പലതും PSC ഉദ്യോഗാർത്ഥികളോട് ചോദിക്കേണ്ട ചോദ്യങ്ങൾ ആയിരുന്നു...!
അവതാരിക : ഇന്ത്യ ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണ് അമ്മച്ചീ..??
അമ്മച്ചി : അയ്യേ ഇതൊന്നും അറീല്ലേ കുട്ടീ.. നാണക്കേട്.. 😀
😂😂
ബ്രിട്ടീഷ്കാർ എന്തിനാണ് വന്നത് ? അമ്മൂമ്മ ഇവിടേ വേണം തിരുവന്തപുരം
9:12 എനിക്ക് ചോട്ടാ മുബൈലെ ആ അമ്മുമ്മയെ ഓർമ വന്നു.... 😅
ഉത്തരം അറിയാത്തവർക്ക് അത് ശരിയായി പറഞ്ഞു കൊടുക്കുക കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
അയിന് ചോദിക്കണ ആൾക്ക് ഉത്തരം അറിയണ്ടേ..
Yes njanum orthu ennal alle e.. showku meaning ullu
👍
@@naturalspotpalakkad7719 She knows. Ithokke reach kittan alle. for TV channel
Avalk aryla 7:20 kand nokk.. Desiya gaanam crct aayi paranju Avalk aryla doubt vandematharam enn paranjpol next chodhiyam 🤭🤭
നമ്മുടെ വിദ്യാർഥികളുടെ കാര്യത്തിൽ ദുഃഖമുണ്ട്. 🙏🙏
വെളിച്ചം ദുഃഖമാണുണ്ണീ...😒 😊
വിദ്യാഭ്യാസ മേഖല മണ്ടന്മാർ കൈകാര്യം ചെയ്തു തലമുറകളെ നശിപ്പിച്ചു.
History padichalle India karann avu enn parayunn India karanne annn ennikk verupp
@@farook8653 History motham padikenda. basic karyagalil vivram illathath kastam aanu
Ithu scripted anu bro
തെറ്റ് ഉത്തരം പറയുന്നവർക്ക് അത് തിരുത്തികൊടുക്കണ്ട ഉത്തരവാദിത്വം നിങ്ങൾ കാണിക്കേണ്ടതാണ് 🙏
Venda. Schoolil pokanamarnu
ആ പാവം അമ്മയെ.റീച് ണ് വേണ്ടി.... അധോടെ ഇവളുടെ നിലവാരം പോയി.
Ivarkariyande athine 😂
Uvaa ath paranju kodutha vera enthelum kuttam kandu pidikum oroo vaanagal
അതിന് അവൾക്കു ഇതിൽ വല്ലതും അറിയണ്ടേ
ആ നിയമസഭയുടെ മുൻപിൽ പോയി അവിടെ വരുന്ന MLA മാരോടും മന്ത്രിമാരോടും കൂടെ ഒരിക്കൽ ചോദിക്കണം ഇതേ ചോദ്യം....
36കൊല്ലം മുൻപ് ഡെൽഹിയിലേക്ക് പഠിത്തം കഴിഞ്ഞ് ഒരു നല്ല ജോലിക്കു വേണ്ടി വന്ന എന്റെ അനുഭവം ...ഇൻറർവ്യൂവിനു പോയ ഓഫീസുകളിൽ മറ്റു കാൻടിടേറ്റുകൾ നമ്മുടെ വരവ് കണ്ടതും.. "സൗത്ത് ഇന്ത്യൻ വന്നു കഴിഞ്ഞു..ഇനി നമ്മൾ ഇവിടെ നിന്നിട്ട് കാര്യമില്ല " എന്ന് പറഞ്ഞു പോയിട്ടുണ്ട്. മാനേജ്മെന്റ് ആണെങ്കിൽ, "ഇവർക്ക് മാത്രം ഇങ്ങനെ ഒരു ബുദ്ധിയും, ഓർമ്മശക്തിയും, ആത്മാർത്ഥമായി ജോലി ചെയ്യുന്ന അനുസരണയും, വിശ്വാസിക്കാവുന്നവരും' എന്ന പല വിശേഷണങ്ങളും ഉൾക്കൊണ്ട് എളുപ്പത്തിൽ ജോലി തരുമായിരുന്നു. ഈ കുട്ടികളുടെ കാര്യത്തിൽ വല്ലാത്ത വിഷമം തോന്നി.
ഇപ്പോഴത്തെ വിദ്യാഭ്യാസ മേഖലയുടെ തകർച്ച ഈ കുട്ടികളിൽ കുടി പുറത്തുവന്നു പണ്ടത്തെ പത്താം ക്ലാസുകാർ ഊട്ടി ഉറപ്പിച്ചു ചരിത്രം പഠിച്ചിരുന്ന കാലം ഇന്നത്തെ syllabus ന്റെ ഗുണം
സൌത്ത് ഇന്ത്യൻ ആണെങ്കിൽ ജോലി ഉറപ്പ്. നോർത്തിൽ ഇപ്പോഴും സൌത്ത് ഇന്ത്യനെ മതി എന്ന് പറയും
A പ്ലസ് മാത്രം ആണല്ലോ ലക്ഷ്യം
നല്ല പരിപാടി...ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യയെ കുറിച്ചു എന്ത് മാത്രം അറിവുണ്ടെന്ന് മനസിലായി..നാണക്കേട് ഓർത്തിട്ടേലും എല്ലാരും അറിഞ്ഞിരിക്കണം ഇതൊക്കെ..🚶🏼♀️
Bro kandal manasilakum ithu scripted anennu
Indian pouranmar alla malayalikal😹
No 1 kerala in education
@@cautionB0SS ninak onum areela alle newgen 😛
27 ഓ 47 ഓ Seven last ഓർമ്മയുണ്ട്.... എങ്ങനെയിരിക്കണ്...ആ ഓർമ്മ ഒരു ഒന്നൊന്നര ഓർമ്മയാണേ......👌
😄😄😄
കാര്യമായിട്ട് ആർക്കും ഒന്നും അറിയില്ലെങ്കിലും മഹ്തമാ ജിയെ എല്ലാർക്കും അറിയാം 😊
ദൈവത്തിന് നന്ദി..
ദേശിയ ഗാനം = " ജന ഗണ മന "
ദേശിയ ഗീതം = " വന്ദേ മാധരം "
ദേശീയ ഗീതം വന്ദേ മാതരം
@@naarangamittayi2289 രണ്ടു രീതിയിലും പറയാം എന്ന് തോനുന്നു 👍🏻😜
ഗീതം aan bro vandee maadharam
സത്യത്തിൽ അവതാരകയ്ക്ക് ദേശീയ ഗാനവും ഗീതവും അറിയില്ല
@@Binupesh nee potanano, they jst trying to force mistakes
7:10 സത്യം പറയാലോ... അവതാരികക് ഒരു 🥥 അറിയില്ലാ😂😂രാവിലെ കാണാതെ പഠിച്ചത് മറന്നു പോയി 🤭
Sathyam aa chettane koode chodhich thettich.
7:12 അദ്ദേഹം ഉത്തരം ശരിയായി പറഞ്ഞു എന്നിട്ട് തെറ്റിലേക്കു നയിച്ച അവതരിക 👌👌👌
12:37 ലും ദേശീയ ഗാനം തെറ്റിച്ചു.
എന്റെ പൊന്നു കൗമുദി ഇതിനൊക്കെ ഇറങ്ങുമ്പോൾ സാമാന്യം അറിവുള്ള ആളുകളെ ഇറക്കുക. വെറുതെ ആളുകളെ കൂടി തെറ്റിക്കരുത്. 🙏🙏🙏🙏
ഇനിയും തെറ്റിക്കരുത്
ദേശിയ ഗാനം - ജന ഗണ മന
ദേശിയ ഗീതം - വന്ദേമാതരം
ഇത് കണ്ടതുകൊണ്ട് എത്ര പേർക്ക് അറിവു കിട്ടി..?
അതോടൊപ്പം പലരും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തില്ലേ ?
ശരിയുത്തരം പറഞ്ഞു പഠിപ്പിക്കാനുള്ള ഒരവസരം ഇതിൽ നഷ്ടപ്പെടുത്തി എന്നതിൽ ഖേദമുണ്ട്.
ജനം എത്രയധികം ഇന്ത്യയെ മറന്നിരിക്കുന്നു.!!
Shariyutharam paranju kodukkamayirunnu
ഇതിന്റെ troll കണ്ട് തപ്പി പിടിച്ച് വന്നത് ഞാൻ മാത്രമാണേ
പിന്നെ എല്ലാവരും അറിയാൻ ഈ പരിപാടി full scripted ആണ് 💯💯🙏
അല്ല ഞാനും ഉണ്ട്
@@vishnuv3688 angane anekil avaru parayathavarude mathram cut cheythu ittathano 🙄
@@vishnuv3688 broykku ethra vayasu ondu
Njanum
@@cautionB0SS no. Seriously. Troll kandu vannatha
Question ചോയ്ക്കുന്ന ആളും super 😂🙏🏻ദേശിയ ഗാനം ജനഗണ മന 🔥
Yes🤣ദേശീയ ഗീതം വന്ദേമാതരം എന്ന് പറയണം, ആ കുട്ടിക്കും ariyilla🤣
അവൾ ഇതൊക്കെ അന്ന് രാവിലെ ആയിരിക്കും പഠിച്ചേ.. പുള്ളി ശരി പറഞ്ഞപ്പോ അതും അവൾക്ക് മനസിലായില്ല
അമ്മച്ചിക്ക് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാം.... രാഷ്രീയ നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ. ഒന്നിനും ഒരു വ്യക്തമായ മറുപടി തരില്ല 😃
Note the point:
എഴുത്തും വായനയും അറിയാവുന്ന ഒരു നിശ്ചിത പ്രായ വിഭാഗത്തിലെ ജനസംഖ്യയുടെ ശതമാനമാണ് സാക്ഷരതാ നിരക്ക് നിർവചിക്കുന്നത്.
ദൈനംദിന ജീവിതത്തിൽ ഒരു ചെറിയ ലളിതമായ പ്രസ്താവന മനസ്സിലാക്കാനുള്ള കഴിവ് അനുസരിച്ചാണ് ഇത് സാധാരണയായി അളക്കുന്നത്.
( നമ്മുടെ ഇവിടെ സ്വന്തം പേര് എഴുതാനും വായിക്കാനും അറിയുമോ എന്നാണ് നോക്കുന്നത് )
ആരെങ്കിലും ഒരാൾ തിരിച്ചു ഒരു ചോത്യം ചോദിച്ചിരുന്നെങ്കിൽ.... എന്ന് എനിക്ക് തോന്നി... പിന്നെ എല്ലാവരും ഇംഗ്ലീഷ് ഭാഷ അത്രക്കും അറിയുന്നവർ അല്ല വിദ്യാർത്ഥികളോട് ചോദിക്കുന്നത് മനസിലാക്കാം പക്ഷെ....
പിന്നെ കോൺസ്ട്ടിട്യൂഷൻ എന്ന വാക്കിന്റെ അക്ഷരങ്ങൾ അറിയാത്തത് ഒരു കുറവല്ല ഈ പരിപാടിയിൽ ആ ചോത്യത്തിന് പ്രസക്തി ഇല്ല പകരം ഭരണഘടനാ നിർമാണ സമിതിയുടെ അധ്യക്ഷൻ ആരാണ് എന്ന് ചോദിച്ചിരുന്നെങ്കിൽ അതിന് പ്രസക്തി ഉണ്ട്.പിന്നെ ഏതാനും ചില വ്യക്തികളെ മാത്രം മുൻനിർത്തി ഒരു സമൂഹത്തെ വിലയിരുത്തരുത്.... എല്ലാം തികഞ്ഞ എത്ര പേരുണ്ട് ഇവിടെ നമ്മുടെ മന്ത്രി സഭകളിൽ പോലും ഉണ്ടാകില്ല...
കുറച്ചു സമയം ഈ പരിപാടിക്ക് വേണ്ടി ഹോം വർക്ക് ചെയ്തിരുന്നെങ്കിൽ ഭംഗിയായേനെ... good try.. all the best
7:12 ഇവളെന്ത് മാങ്ങാത്തൊലിയാണ് പറയുന്നത്. ശെരി ഉത്തരം പറഞ്ഞ ആളിന്റെ ഉത്തരം തെറ്റാണെന്ന് പറയുന്നു. ഒരു മാങ്ങാണ്ടിയും അറിയാത്ത, അല്ലെങ്കിൽ മനുഷ്യ സാഹചമായ തെറ്റു പറ്റുന്ന interviewer എന്നിട്ട് അതെ പോലെ തെറ്റു പറ്റുന്ന ആളുകളെ കളിയാക്കുന്നു. Atleast ദേശിയ ഗാനം ഏതാണെന്നു അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഇന്റർവ്യൂ ചെയ്യിക്കുക
അവതാരിക വീഡിയോക്ക് വേണ്ടി പഠിച്ചോണ്ട് വന്നതാണ് അവൾക്കും ഒന്നും അറിയില്ലെന്ന് മനസ്സിലായി. ആളുകളോട് ഉള്ള പെരുമാറ്റം പോലും ശെരിയല്ല.
ചോദ്യം ചോദിക്കുന്ന ആൾക്കും ഒരു തേങ്ങയും അറില്ല 😂😂 എന്നിട്ടാണ് ബാക്കി ഉള്ളവരെ പഠിപ്പിക്കാൻ നടക്കുന്നത്. ഇത് ഒരു മാതിരി കളിയാക്കൽ ആണ്. പ്രായമായവർക്ക് ഇതൊന്നും ഓർമ കാണില്ല.
💯
അവതാരിക ഉത്തരം ശരിയോ തെറ്റോ എന്നു കൂടി പറഞ്ഞു പോകണമായിരുന്നു 👌തെറ്റ് കേട്ട ജനങ്ങൾ ശരി ഉത്തരം പഠിച്ചു മുന്നോട്ടു പോയേനെ 🙏🙏🙏
അതിന് അവർക്ക് അറിഞ്ഞിട്ട് വേണ്ടേ. chanalinu വേണ്ടി ആരോ എഴുതിയ Qustion പുള്ളിക്കാരി ചോദികുന്നു. എന്നേ ഉള്ളു. കണ്ടാലറിയാം
@@snehaponnu7743 💯
@@snehaponnu7743 👍
Paranj koduthirunnu ath videoyil ulpeduthiyitilla
@@amallllll she doesn't know which is national anthem and national song
സ്വാതന്ത്ര്യ ദിനം കിട്ടിയ വർഷം പോലും നമ്മുടെ തലമുറയ്ക്ക് അറിയില്ല
നമ്മുടെ തലമുറയ്ക്ക് അറിയുന്നത് പോലെ നമുക്ക് അറിയില്ല ചിലർക്ക് ഒരു പക്ഷേ
Answer കൂടി പറഞ്ഞു കൊടുക്കണം. Gk students so poor
9:55 എന്തായാലും വാ തുറന്നാൽ ഇംഗ്ലീഷ് മാത്രേ ഡൂഡിന് വരാത്തൊള്ളൂ ! പക്ഷെ ബേസിക് ആയിട്ടുള്ള ഒരു കാര്യത്തിന്റെ സ്പെല്ലിങ് ചോദിച്ചപ്പോ ഓഹ് മൈ ഗോഡ് ഐ ഡോണ്ട് നോ !
കൊറോണക്ക് തളർവാതം വന്നപോലുള്ള അവന്റെ നിൽപ് കണ്ടാൽ മതി !
എന്തായാലും ന്യൂ ജെൻ കൊള്ളാം !
English പറയുന്നവർ എല്ലാം basic ക്കും അറിയണം എന്നില്ല bro
@@maneeshm8377 എല്ലാം അറിഞ്ഞിരിക്കേണ്ട കാര്യമില്ല സമ്മതിച്ചു. നാളെ ഏതേലും ഒരു ജോലിക്ക് ആപ്പ്ലികേഷൻ ഫോം ഫിൽ ചെയ്യാനുള്ള ബേസിക് അറിവുണ്ടായാ മതി. അത്രേ ഉദ്ദേശിച്ചുള്ളൂ !
@Fasmin അവൻ ഇന്നലെ പിറന്നുവീണ കുഞ്ഞായിരുന്നെങ്കിൽ ഇപ്പറഞ്ഞ ന്യായീകരണം അംഗീകരിക്കാം ! അതല്ല ഇംഗ്ലീഷ് പറഞ്ഞാൽ സ്വയം എല്ലാം തികഞ്ഞവനാകും , ഇംഗ്ലീഷ് സംസാരിക്കുന്നവനെക്കാണുമ്പോൾ മലയാളി റാൻ മൂളിക്കൊണ്ടുനിൽക്കും എന്നുള്ള മൂഢബോധ്യവും , ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള തന്റേടവും ഇല്ലാത്തവരൊന്നും ആ പണിക്ക് പോകരുത് !
അല്ലാതെ അമേരിക്കയിൽ ജനിച്ച കുഞ്ഞ് മമ്മി എന്ന് വിളിച്ച് കരയുന്നതും ഇവിടെ ജനിച്ച കുഞ്ഞ് 'അമ്മ എന്ന് വിളിച്ചുകരയുമ്പോൾ വിളി കേൾക്കുന്നത് വിളിച്ച വാക്കുകൾ ശരിയാണോ എന്ന് നോക്കിയിട്ടല്ല ; അപ്പോൾ താരതമ്യം ചെയ്യുന്നതിന്റെ ലോജിക് ചെയ്യേണ്ട സന്ദർഭത്തെ മുൻനിർത്തിയാകണം !
💯😂
എല്ലാ സർക്കാർജോലി ക്കാരോടുംഇത്തരം ചോദ്യങ്ങൾ ചോദിക്കണംഎങ്ങനെയാണിവർ സർക്കാർ ജോലിയിൽ കയറിയത്. ഇതിലും ഭേദം കേരളത്തിലെ അടുക്കള തോറും കയറിയിറ ങ്ങിയാൽ വീട്ടമ്മമാർ ശരിയായി ദേശത്തെ സംബന്ധി ക്കുന്ന ഉ ത്തരങ്ങൾ പറഞ്ഞേനെ. ചെക്കന് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും അറിയില്ല!കഷ്ടം!വെറുതെയാണോ ദേശീയത എന്ന് കേൾക്കുമ്പോൾ ഓരോന്നിനുവിരളി കയറുന്നത്. ആ ലോട്ടറി വിൽക്കുന്ന ആൾക്ക് എത്ര യോ വിവരം ഉണ്ട്.
വീട്ടമ്മമാരുടെ കാര്യവും കണക്കാ. ചെക്കൻമാർ മാത്രമല്ലല്ലോ പെണ്ണുങ്ങളും തപ്പിതടവിയല്ലേ പറയുന്നത്? രാഷ്ട്രീയത്തിലും GK യിലും സ്ത്രീകൾക്ക് പൊതുവെ താല്പര്യമില്ല എന്നത് യാഥാർഥ്യമാണ്!
Ee കാലഘട്ടത്തിൽ എല്ലാരും തല പുകഞ്ഞു പഠിച്ചു തന്നെ ആണു psc വഴി ജോലിക്ക് കേറുന്നത്..... പണ്ടത്തെ psc യും ഇപ്പോഴത്തെ psc യും തമ്മിൽ വളരെ നല്ല വ്യത്യാസം ഉണ്ട്
7:15 ദേശീയ ഗാനം - ജനഗണമന
ദേശീയ ഗീതം - വന്ദേ മാതരം
Troll കണ്ട് വന്നവരുണ്ടോ 😂
ഇതു വളരെ മോശമായിപ്പോയി... കറക്റ്റ് ആൻസർ പറഞ്ഞു കൊടുക്കാൻ ഈ കുട്ടിക്ക് അറീല്ലായിരിക്കും ചോദ്യം മാത്രം പഠിച്ചാണോ കുട്ടി ഇറങ്ങിയേ... 😃😃
അവതരികയോട് പറയാൻ ഉള്ളത് പ്രായം ആയ ചിലർക്ക് ചിലതൊക്കെ അറിയണം എന്നില്ല അവരെ കളിയാക്കി ഉള്ള നിങ്ങളുടെ ഒരു ടൂണും അവരെ കളിയാക്കി ഉള്ള നിങ്ങളുടെ ചിരിയും നിർത്തി അവർക്ക് അതിന്റെ ശരി ഉത്തരം കൂടി പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ നന്നായിരുന്നു
എല്ലാം ശിവൻകുട്ടിയുടെ കൃപ🤗
😂😂🤣
75
Mahatma Gandhi
Porbandar
K Kelappan
Independence Day
Jawaharlal Nehru
Vandemataram
1950 Jan 26
1947 Aug 15
Surayya Tyabji
Pingalai Venkayya
Tri colour
Saffron
White
Green
24
12 March 1930 - 6 April 1930
Sabarmati, Dandi
52 secs
Constitution
Subhash Chandra Bose
Lal Bahadur Shatri
Ithinde questions onnu parayo chilathu ariyam chilath kittunnila 😇
ഈ ശരിയുത്തരം എല്ലാവരും ശ്രദ്ധിക്കുക
ഒരു ഇംഗ്ലീഷ് വാക്ക് ഉച്ചരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് എങ്ങനെ പ്രസക്തമാണ്
ദേശിയ ഗാനം..ജന ഗണ മന തന്നെയാണ്.. വന്ദേ മാതരം അല്ല..ആ ചേട്ടൻ ആദ്യം പറഞ്ഞത് ശരി തന്നെയാ..ചേച്ചിക്ക് ഉറപ്പില്ലാഞ്ഞിട്ടാ
National song..
Vande matharam...
National anthem...
Jana gana mana
താങ്കള്‍ക്ക് ആണ് തെറ്റ് പറ്റിയത്
അതിനു ചേച്ചിക്ക് അറിയണ്ടേ
@@ramadasankizhakkekkara8169 desheeya geetham etha?
National anthem -ദേശീയ ഗാനം - ജന ഗണ മന
National Song-ദേശീയ ഗീതം - വന്ദേ മാതരം
@@ramadasankizhakkekkara8169 താങ്കൾ ഇംഗ്ലീഷിൽ എഴുതിയതും അദ്ദേഹം മുകളിൽ എഴുതിയതും ശരിതന്നെയാണ്. രണ്ടിനും അർഥം ദേശീയപ്പാട്ട് എന്നുതന്നെയാണ്. National Anthem തന്നെയാണ് മലയാളത്തിൽ ദേശീയ ഗാനം, അത് 'ജനഗണമന' എന്നു തുടങ്ങുന്ന പാട്ട് ആണ്.
ബ്രിട്ടീഷുകാർ ഇവിടെ വന്നിരുന്നോ.....?
എപ്പോഴാ അവര് പോയത്....?
1947 ൽ അർദ്ധ രാത്രി 12 മണിക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഞാനൊന്നും അറിഞ്ഞില്ല. ഞാൻ അപ്പോഴേ നല്ല ഉറക്കമാണ്.
ഇതിൽ ഒരുവന്റെ മറുപടി കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് 😅😅😘😘
😂
പ്രായമായവർക്ക് മറവിസംഭവിക്കം സ്കൂൾകുട്ടികൾക്കുപോലുമറിയില്ലെന്നുവchal കഷ്ടം😮
ചേച്ചി - ബ്രിട്ടീഷുകാർ എന്തിനാണ് ഇന്ത്യയിലേക് വന്നത്?
ലെ അമ്മച്ചി - ബ്രിട്ടീഷുകാർക്ക് ഇവിടെ വേണം എവിടെ തിരുവനന്തപുരം വേണം 😅
ദേശീയ ഗാനം :ജനഗണമന
ദേശീയ ഗീതം : വന്ദേ മാതരം
ആ black മേൽക്കുപ്പായമിട്ട പയ്യന്‍ 😆🥰
I don't know
Oh my god
but Independence day ഇംഗ്ലീഷ്കാരനായതോണ്ട് spelling അറ്യൂല 😆🥰🙄
എന്റെ അമ്മുമ്മ 🥰🥰🥰🥰👌😄😄😄😄😄😄
സ്വന്തം അമ്മൂമ്മ ആണോ
07:02 ചേട്ടൻ കിടുക്കി ❣️💪
07:55 മതം തലക്ക് പിടിച്ച അമ്മൂമ്മ എന്തൊക്കെയാ പറയുന്നത്🤦
മതമോ? 🤔
Athilevdedo matham paranjathu😏
നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം 😔😔
വരവും ചെലവും രണ്ട് അറ്റം മുട്ടിക്കാൻ പറ്റാതെ നടക്കുന്ന സാധാരണക്കാരൻ ഇതൊക്കെ തന്നെ ഉത്തരം പറയു.
തെറ്റ് ഉത്തരം പറയുന്ന ആളിന് അത് തിരുത്തി ശരിയുത്തരം പറഞ്ഞു കൊടുകാതെ ഇത്തരം വിഡിയോ സമൂഹത്തിൽ തെറ്റായ ധാരണ പരത്തും
പാവ പെട്ട ഡ്രൈവർ ചേട്ടൻ മാർ എടുത്ത് constitution spelling ചോദിച്ചു ട്രോള്ളൻ കാണിച്ച മനസ്സ് 👍സൂപ്പർ 👌👌👌
Sathyam... Ivde degree edtha ennod choichal polum orunimisham patharipovum
Jyothisha 👌👍 super. Well anchored 🌼
കണ്ടവൾമാരുടെ bday, celebraties ന്ടെ bday ഒക്കെ കൃത്യമായും അറിയാം.... സ്വന്തം രാജ്യത്തെ കുറിച്ചു ചോദിച്ച scene avum പോലും......നമ്മുടെ youth reels ഇലും tictok ഇലും മാത്രേ focus ചെയ്യുന്നുള്ളു 💔
5:46 ചേട്ടൻ പിൻവാതിൽ നിയമനം തന്നെ 😂
😀
😁😁
ചോദ്യം ചോദിച്ച ആളും കൊള്ളാം.ദേശീയ ഗാനം ജന ഗണ മന ആണെന്ന് പോലും അറിയില്ല..
10:06 black shirt payyan... replies in English but don't know how to spell...hats off...such a talent should be recognized
Some people faces difficulty to spelt bro even English speaking people too so that's not a big thing
ഉത്തരങ്ങൾ ഇതാ ...
1) ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചവർഷം: 1947 ഓഗസ്റ്റ് 15 (14 അർദ്ധരാത്രി )
2) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി: ജവഹർലാൽ നെഹറൂ (രണ്ടാമത്-ഗുൽസാരി ലാൽ നന്ദ)
3) ഇന്ത്യൻ ദേശിയ പതാക രൂപകൽപ്പന ചെയ്തത്: പിംഗലീ വെങ്കയ്യ
4) കേരള ഗാന്ധി : കെ കേളപ്പൻ
5) ഭരണഘടന നിലവിൽ വന്നത് (ഇന്ത്യ റിപ്പബ്ലിക്ക് ആയത് ): 1950 ജനുവരി 26
6) ഉപ്പ് സത്യാഗ്രഹം നടന്നത്: 1930 മാർച്ച് 12
7) ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചത്: 1942 ഓഗസ്റ്റ് 9
8 ) എത്രാമത് സ്വാതന്ത്ര ദിനമാണ് ആഘോഷിക്കുന്നത്: 76 -ാമത്
രണ്ടാമത് പ്രധാനമന്ത്രി : ലാൽ ബഹധൂർ ശാസ്ത്രി
75 മത് സ്വാതന്ത്രദിന മാണ് kadannu പോയത്
@@Fari-t1b no 76th സ്വാതന്ത്ര്യ ദിനം, 75 th സ്വാതന്ത്ര്യ വാർഷികം
Ethra arakkal?
@@nandakumarpanakkalchirayil2211 24
2022 ഓഗസ്സ് 15 ന് 75 -ാം സ്വാതന്ത്രദിനാഘോഷത്തിന് സമാപനമായി. അന്നേ ദിവസം ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടു കൂടി 76 -ാം സ്വാതന്ത്ര ദിനാഘോഷത്തിന് തുടക്കമായി.
ഗുൽസാരി ലാൽ നന്ദ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രിയാണ്.
ചോദിക്കുന്ന കുട്ടിക്ക് എല്ലാം അറിഞ്ഞ മതിയായിരുന്നു.....
I L ove my India proud of my own country my pappa. Brother laws sisters two sons mummys brothers serviced to Indian .Army
പാതകയുടെ ശില്പി - പിങ്കലി വെങ്കയ്യ..
അന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക് മലയാളം അറിയാം. 75 വർഷം കഴിഞ്ഞ് ഈ ചോദൃാത്തര പരിപാടി നടത്തിയത് നന്നായി. ഭാഗൃം, അവൻ ആരും തന്നെ ജീവിച്ചിരിക്കാൻ സാധൃതയില്ല.അവരെ ഒടിച്ചു വിട്ട ഇൻഡൃാക്കാരുടെ വിവരം അറിഞ്ഞു അവിടെ പഠിക്കാനും, ജോലിക്കും പോയവരെ വരെ പറഞ്ഞു വിട്ടേനെ. ഇവിടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആരെങ്കിലും കേട്ടു കാണുമോ പുതിയ തലമുറയുടെ വിവരമില്ലായ്മ. നല്ല, സ്ക്കൂളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പഠിപ്പ് കുറവാണെങ്കിലും കുട്ടികളുടെ പഠനത്തിൽ സഹായിക്കുന്ന മൂലം ഇത്തരം കാരൃങ്ങൾ അറിയാം.
ഇപ്പോഴത്തെ അമ്മമാർക്ക് പഠിപ്പിക്കാൻ എവിടെ നേരം? ഒക്കെ ട്യൂഷനല്ലേ?
പ്രോഗ്രാം നന്നായിരുന്നു എന്നുപറയാനാവില്ല.
വർഷങ്ങൾ
അധികമാരും
ഓർത്തിരിക്കില്ല.
ഓരോരുത്തർക്കും
ശരിയുത്തരംകൂടി
അപ്പപ്പോൾ പറഞ്ഞുപോയിരുന്നെങ്കിൽ
മനോഹരമായേനെ..
വിവരോം വിവേകോം പക്വതേം ഇല്ലാത്തവർ ചോദ്യങ്ങൾ ചോദിച്ചാൽ ഇങ്ങനെ ഇരിക്കും. ആ പാവം അമ്മയെ ഇങ്ങനെ.
വളരെ മോശം.
വന്ദേമാധരം ദേശിയ ഗീതം ആണ് ദേശിയ ഗാനം അല്ല.. ശരിയുത്തരം പറഞ്ഞവരെ തന്നെ തെറ്റിച്ചല്ലോ കഷ്ടം..
എന്തായാലും കേരളം അടിപൊളി 🙏
Superb..... Ppl need to know... Do more interview like this...
Anchorinodu aarenkilum oru question ചോദിച്ചു എങ്കിൽ polikkum
ഇന്ത്യയുടെ ദേശീയ ഗീതം ആണ് വന്ദേ മാതരം (ബങ്കിം ചന്ദ്ര ചാറ്റർജി ) . ഗാനം ജന ഗണ മന ( രബീന്ദ്ര നാഥ ടാഗോർ )ആണ് .
2:28 oru Indian pouran🥰👍🏼
ഗാദ്ധിജിയെ കൊന്നു എന്ന് അമ്മച്ചി പറഞ്ഞപ്പോൾ കൊന്നതാര് എന്ന് ചോദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച റിപ്പോർട്ടർക്ക് നല്ല നമസ്കാരം
National Anthem= ദേശീയ ഗാനം
ഇവളോട് നാല് ചോദ്യങ്ങൾ ചോദിക്കണമായിരുന്നു
അവൾക് അറിയാവുന്നത് മാത്രം ചോദിച്ചു വേറെ എന്തല്ലാം ഉണ്ട് ഇന്ത്യൻ സ്വാദന്ദ്രത്തെ കുറിച്ച് ഉള്ളത്
എല്ലാവരോടും ഒരേ ചോദ്യങ്ങൾ വത്യസ്തമായി ഒരു ചോദ്യം പോലും ചോദിച്ചില്ല
ലാസ്റ്റ് പറഞ്ഞ പയ്യനും ലോട്ടറി കടക്കാരനും മാത്രമേ കൊടി കൊടുക്കാൻ അർഹത ഉള്ളൂ
ദേഹത് തുണി തൊടാത്തവർ പട്ടിയായി ജനിക്കും.സൂപ്പർ അമ്മച്ചി.ഇതിലേക്കാളേറെ ഉപമിക്കാൻ മറ്റൊന്നുമില്ല 😃😃😃
ഇതാണ് കേരള educatuon, നിസാര question, ഫസ്റ്റ് prime മിനിസ്റ്റർ പോലും അറിയില്ല, അതും വിദ്യാർത്ഥി കൾക്ക് 😭😭, ഓട്ടോ കാരും, ലോട്ടറി ചേട്ടനും, അറിയാവുന്ന തുപോലും ഈ യൂത്ത് ന് അറിയില്ല,
അവതാരിക സൂപ്പർ 👍👍👍👍👍ലവ് u
ഇവിടെ ഇപ്പോഴത്തെ നിലവാരം വളരെ കുറവ് ക്ലാസ്സിൽ പഠിക്കുന്ന അര മണിക്കൂർ ഇങ്ങനെയുള്ള കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് പഠിപ്പിക്കുന്നത് വളരെ നല്ലത് എന്ന് തോന്നുന്നു
രാഷ്ട്രം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഓരോ പൗരന്റെയും അറിവുകൾ നാം കണ്ടില്ലേ?എവിടെ ആണ് നമുക്ക് തെറ്റിയത് ചിന്തിക്കു. എല്ലാ രാജ്യസ്നേഹികൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ് 🇮🇳
Happy 76th independence day..
ഇന്ന് നമ്മൾ ആഘോഷിക്കുന്നത് എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് 75 മത്തേതാണോ അതോ 76മത്തേത് ആണോ???
ഒരുപാട് പേർക്ക് ഈ ഒരു കൺഫ്യൂഷൻ ഉണ്ട് അത്കൊണ്ടാണ് ഈ ഒരു വിശദീകരണ കുറിപ്പ് എഴുതുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് 1947 ഓഗസ്റ്റ് 15 നാണ്. അത്കൊണ്ട് തന്നെ നമ്മൾ ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് 1947 ഓഗസ്റ്റ് 15നാണ്..
1948 ൽ നമ്മൾ നമ്മുടെ സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആദ്യ വർഷം ആഘോഷിച്ചു.
അങ്ങിനെ നോക്കുമ്പോൾ ഇന്ന് നമ്മൾ ആഘോഷിക്കുന്നത് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത്തെ വർഷവും അത്പോലെ 76 മത്തെ സ്വാതന്ത്ര്യ ദിനവും ആണ്..
സിമ്പിൾ ആയി പറഞ്ഞാൽ നമുക്ക് ഒരു കുട്ടി ജനിച്ചാൽ കുട്ടി ജനിച്ച ആ വർഷംത്തിലെ ആ ദിവസം നമ്മൾ കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാറില്ല പിറ്റേ വർഷമാണ് നമ്മൾ കുട്ടിയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്നത്..
അതായത് 2000 ൽ ജനിച്ച കുട്ടിയുടെ ആദ്യ ജന്മദിനം നമ്മൾ ആഘോഷിക്കുന്നത് 2001ൽ ആണല്ലോ..
എന്നാൽ നമ്മുടെ സ്വാതന്ത്ര്യ ദിനം നമ്മൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം തന്നെ ആഘോഷിച്ചു..
അപ്പോൾ 76 മത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ന്..
ഇത്രയധികം വിശദീകരിക്കാൻ കാരണം ഒരുപാട് ആളുകൾ ഈ സംശയം പങ്ക് വെക്കുന്നത് കണ്ടു.. അതുകൊണ്ട് മാത്രമാണ്
Sorry..
Happy independence Day..
Jai hind.....
76 independence day
75 സ്വതന്ത്ര വാർഷികം
ലേ ഓട്ടോ ചേട്ടൻ : Constitution.. അത് ഇന്ത്യൻ കോൺസ്ട്ടിട്യൂഷൻ പിന്നെ കേരള... അത് ലോക്കൽ 🤣😂
😂
ദേശിയ ഗാനം = ജന ഗണ മന
ദേശിയ ഗീതം = വന്ദേ മാതരം
പാവങ്ങളെ വിട്ടിട്ട് eppol joliyilulla സര്ക്കാര് ഉദ്യോഗസ്ഥ രോട് കൂടി ഒന്ന് ചോദിക്കണം
Go on sis kaumudy give some information to our present generation
അമ്മച്ചി പൊളിച്ചു 😂😂😂😂😂😂
ഇതാണ് സംപൂർണ്ണ സാക്ഷര കേരളം.
🤣🤣🤣🤣
ഇതിലും നല്ലത് സ്വാതന്ത്ര്യം ഇല്ലാത്തതായിരുന്നു കഷ്ട്ടം തന്നെ
ഹോ, നമ്മുടെ തലമുറയുടെ തലേലെഴുത്ത്, അപാരം, നമിച്ചിരിക്കുന്നു. കോട്ടും സുട്ടും അണിഞ്ഞു ഇവറ്റകൾ എങ്ങോട്ടാണ് യാത്ര. ഗാന്ധിജി ആണുപോലും സ്വാതന്ത്ര്യം നേടി തന്നത്, ഒരു ഉളുപ്പും ഇല്ലാതെ അങ്ങ് പറയുകയാണ്. എത്രയോ ധീരന്മാരുടെ ചോര വീണതിന് ശേഷമാണ്, ആയിരക്കണക്കിന് ഇന്ത്യക്കാർ ചത്തു മലച്ചതിന് ശേഷമാണ് ഈ പറയുന്ന സ്വാതന്ത്ര്യം നമ്മുടെ കൈകളിൽ വന്നത് 🌹
KSRTC Driver PSC എഴുതി തന്നെയാണോ ജോലി കേറിയത്
No kodipidichit 😁
തുണി തൊടാതെ നടക്കും 😂
സൂപ്പർ പരിപാടി 😍
09:00 ammachi.. 😂😍😍
le oral i dont know, ya , full english but independence daynde spelling chodichit ariyilla 🙄
ദേശീയ ഗാനം ജന ഗണ മന 🔥🔥🔥🔥🔥
ടീച്ചര്‍ - രണ്ടും രണ്ടും എത്രയാണ് ??
കുട്ടി - മൂന്ന്.
ടീച്ചര്‍ - വെരി ഗുഡ്.
ഇത് കേട്ട വേറെ ടീച്ചര്‍ - ഏ !! ടീച്ചറെന്നാ ഈ പറയുന്നേ!!!
ടീച്ചര്‍ - ഇന്നലെ ഇവന്‍ പറഞ്ഞത് ഒന്ന് എന്നായിരുന്നു, ഇന്ന് പ്രോഗ്രസ്സുണ്ട്.
ആരാണ് സ്വാതന്ത്ര്യം നേടി തന്നത് എന്ന ചോദ്യം തന്നെ തെറ്റല്ലേ?? ഒരാൾ മാത്രം അല്ലാലോ സ്വാതന്ത്രം കിട്ടാൻ വേണ്ടി പ്രവർത്തിച്ചത്!
പുതിയ വിദ്യാർഥികൾക്ക് കാഞ്ഞ ബുദ്ധി ആണ് 😂😀
കേരള ഗാന്ധി = പിണറായി വിജയൻ 😂😂😂
വല്ലാത്ത വിഷമം തോന്നി ഇത് കണ്ടപ്പോൾ ഏതെങ്കിലും രാജ്യത്ത് ഇണ്ടാവുമോ ഇത് പോലെ എല്ലാം അറിയില്ലെങ്കിലും അത്യാവശ്യ കാര്യങ്ങൾ എല്ലാം അറിയണ്ടേ വിദ്യാർത്ഥികളുടെ പഠിപ്പിന്റെ ഗുണം
9:41 ningak thanne valiya dharana ila ethramathe varsham aanenn saho. 75 aano? 77th independence day aan kadann poyath
7:19 അദ്ദേഹം പറഞ്ഞത് ശെരിയാണ്, ദേശീയഗാനം ജന ഗണ മന അണ്,ദേശീയ ഗീതം അണ് വന്ദേ മാതരം , കഷ്ടം കുറച്ച് വിവരം ഉള്ളവരെ ഈ quistion chodikkan അയച്ചാൽ പോരെ
ചോദ്യം ചോദിക്കാൻ പോയവൾക്ക് ഒന്നും അറിയില്ല എന്നു മനസ്സിലായി.ഗാന്ധിജി ഉപ്പ് സത്യഗ്രഹം നടത്തിയത് വൈക്കത്ത് അതും സമ്മതിച്ചു കൊടുത്ത അവതാരക ആണ് എൻ്റെ ഹീറോ.
ഉത്തരം അറിയത്തില്ല പക്ഷേ വിടില്ല നമ്മൾ 😄
ദേശീയ ഗാനം ജന ഗണ മന അല്ലെ?? പിന്നെ anchor എന്തിനാ തിരുത്തിയത് 🙄🙄🙄🙄
ദേശീയ ഗീതം ആണ് വന്ദേ മാതരം
ചോദ്യങ്ങൾ വളരെ മോശമായി.. സ്വാതന്ത്ര്യം ചോദ്യങ്ങൾ എന്ന് പറഞ്ഞ് കൊണ്ട് ചോദിക്കുന്ന ചോദ്യം "Independence" സ്പെല്ലിങ് അറിയുമോ എന്ന്.. ഇംഗ്ലീഷ് കാരുടെ എടുക്കുന്നു സ്വാതന്ത്ര്യം നേടി തന്നത്തിന്റെ ഓർമക്കാണ് സ്വാതന്ത്ര്യം ദിനം ആഘോഷിക്കുന്നത് അതിന്റെ ഭാഗമായി ചോദ്യം ചോദിക്കുമ്പോൾ ഇത്തരം നിലവാരം കുറഞ്ഞ ചോദ്യമല്ല ചോദിക്കേണ്ടത്..ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് ആണ് അറിയേണ്ടതെങ്കിൽ വല്ല 'spelling Bee' പോലെയുള്ള മത്സരം നടത്തു..
അവതാരിക പറഞ്ഞത് തന്നെ തെറ്റാണ്... ഇത് 76 മത് സ്വാതന്ത്ര്യ ദിനം അണ്... സ്വാതന്ത്ര്യ ദിനത്തിൻ്റെ 75 മത് വാർഷികവും... ചോദ്യങ്ങൾ പലതും PSC ഉദ്യോഗാർത്ഥികളോട് ചോദിക്കേണ്ട ചോദ്യങ്ങൾ ആയിരുന്നു...!
Correct
ചോദിക്കുന്ന കൊച്ചിന് ഒന്നും അറിയില്ല. അമ്മുമ്മയ്ക്കു പിന്നെയും അറിയാം.
അമ്മച്ചി പൊളി 😂
Anchor മിടുക്കി ആണ് അവൾക്ക് ദേശിയ ഗാനം പോലും അറിയില്ല എന്നിട്ടാണ് മറ്റുള്ളവരോട് question ചോദിക്കാൻ ഇറങ്ങിയേക്കുന്നത് 😏🤭😁