@@saradaagrasala8548 കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ രണ്ടാളും ഓർക്കണം. ഇവർ ഇപ്പോൾ ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുന്നതു പോലെയാണ് കാണിക്കുന്നത്. ഭയങ്കര മോശം തന്നെ
ദേവികയെ കുറ്റം പറയുന്നവർ ഈ സീരിയൽ ആദ്യം മുതൽ കണ്ടിട്ടില്ലെ പ്രഭയാണ് എല്ലാത്തിനു കാരണം വലിയ വീട്ടിലെ ആണുങ്ങൾ പാവപ്പെട്ട പെൺകുട്ടികളെ കല്യണം കഴിച്ചാൽ എന്താ ദേവിയെ കുറ്റം പറയരുത് പ്രഭയെ പറ ഈ സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ് കൂടതെ നന്ദൻ എൻ്റെ നാട്ടുകാരനാണ് അതുകൊണ്ട് തുടക്കം മുതൽ ഞാൻ കാണുന്നു സിദ്ധു നല്ല കഥാപത്രമാണ് നല്ല അച്ചനും ഇഷ്ടമില്ലത്തവർ കാണണ്ട ഇഷ്ടമുള്ളവർ കാണട്ടെ
നന്ദൻ നിങ്ങളുടെ നാട്ടുകാരനായതു കൊണ്ട് ഇതിലെ കഥാപാത്രം നല്ലതായിക്കൊള്ളണമെന്നുണ്ടോ? ഒരു സീരിയലാവുമ്പോൾ പല അഭിപ്രായങ്ങളും ഉണ്ടാവും. ചിലർക്ക് നായകനേയും നായികയേയുമാവാം ഇഷ്ടം മറ്റു ചിലർക്ക് സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റുകളെയാവാം ഇഷ്ടം. അതു ഒരാളുടെ വ്യക്തിത്തമാണ്. നിങ്ങൾക്ക് നന്ദനേയും ദേവികയേയും ഇഷ്ടമായിരിക്കാം പക്ഷേ അവരെ ഇഷ്ടമില്ലാത്തവർ സീരിയൽ കാണെരുത് എന്നു പറയേണ്ടതില്ല. അവരെ ഇഷ്ടമില്ലാത്തവർ -ve കമന്റുകളും ഇടും. നിങ്ങൾ അത് വായിക്കാതിരുന്നാൽ പോരെ
ആ ദേവിക കയറിയതു മുതൽ നാശമാണ്, മൻ-പ് ഒത്ത പോലെ തന്നെ
സത്യം.എല്ലാത്തിനും കാരണം പ്രെഭവാതിയ
ഇത് എഴുതിയ ആൾ പ്രഭാവതി പ്രൊഫസ്ർ ആണെന്നുള്ളത് മറന്നു പോയി. ഒരിക്കൽപോലും അവർ ജോലിക്കു പോകുന്നത് കണ്ടിട്ടില്ല.
She was and she still is unemployed.
രജനിക് സ്വന്തമായി ഒരു textiles ഉണ്ടാരുന്നല്ലോ അതെവിടെ പോയി
ഇപ്പോഴാ നന്ദനും ദേവിയ്ക്കും അല്പം സന്തോഷം കിട്ടിയത് എന്തിനാ കുറ്റം പറയുന്നത് കരഞ്ഞിരുന്നാലും കുറ്റം🤔🤔🥴
@@saradaagrasala8548 കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ രണ്ടാളും ഓർക്കണം. ഇവർ ഇപ്പോൾ ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുന്നതു പോലെയാണ് കാണിക്കുന്നത്. ഭയങ്കര മോശം തന്നെ
അവർക്ക് കിട്ടിയ അവസരം അല്ലെ അവർ ആസ്വാദിക്കട്ടെ💛♥️👍🏻 ദേവി നന്ദൻ
അതേ👍
Konjan kanda samayam devikaku
ദേവികയുടെ സ്വഭാവം മോശമാവുന്നുണ്ട് അവസ്ഥ മനസിലാക്കാതെ 😡
ഇത് സീരിയൽ ആണ് റിയൽ ലൈഫ് അല്ല 😂
ഇത്രയും ഓയെടുത്തു സംസാരിച്ചാൽ അവിടെ ആരും കേൾക്കുമെന്ന് ദേവിക്ക് പേടിയില്ലേ ആരെങ്കിലും കേൾക്കാൻ വേണ്ടിയാ അവൾ ഇത്രയും ഒച്ചയെടുക്കുന്നത് 🙄
ഈ അവസ്ഥയിലും ആ ദേവികയുടെ ഒരു കൊഞ്ചൽ
അതിന് നിങ്ങൾ ക്കെന്താ
അത് തന്നെ...നന്നായി ജീവിക്കാൻ time കിട്ടിയപ്പോൾ ഇതൊന്നും കണ്ടില്ല
Aado avarkk kittya nalla kaala ath avarallathe pinne ingalaano aasvadhikkade
@@ShaheelKplAthe ethra naalayi
എന്താ കൊഞ്ഞനംകുത്തുന്നു ഓവർ ആവുന്നു
ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്നാണോ സംസാരിയ്ക്കുന്നത് വിവരമില്ലാത്തവൾരേഖകൾ ശരിയാക്കി വെയ്ക്കാതിരുന്നത് സിദ്ധുവിന്റെ തെറ്റ്
എല്ലാ serial ഇലും കോടീശ്വരന്‍ mar ഒരു ദിവസം കൊണ്ട് paparakum ha ha ha ha
That’s how you want it,right?
1957 കാലഘട്ടത്തിൽ നാടക കഥാകൃത്തുക്കൾ സ്ക്രിപ്റ്റിൽ നിന്നും വെട്ടിക്കളഞ്ഞ സീൻ എല്ലാം വാരിക്കൂട്ടി ഒരു എന്തോ സംഭവം
Nammaloru puravasthu aanalle.
ദേവികക്ക് ഇപ്പോൾ വട്ടായോ മുൻപ് ഒരുപാട് പട്ടിണി കിടന്നതാണല്ലോ ഇപ്പോഴെന്താ അവസ്ഥ മനസിലാകുന്നില്ലേ ?
Esthappan spoiled her.
Devikayude oru pidivashi.
Prekashante yum, Meerayudeyum phone check cheyunnille.
ദേവിക കൊഞ്ചുകയാണല്ലോ....
ഹൃദയസ്പർശിയായ episod ആയിരുന്നു .
Cutiness anno devi udeshiche 😂🤣
ഞാൻ സ്ഥിരമായിട്ട് ബോബനും മോളിയും വായിച്ച് കൊണ്ടിരുന്നതാണ്.
ഈ സീരിയൽ കാണാൻ തുടങ്ങിയതിൽ പിന്നെ ബോബനും മോളിയും വായന നിർത്തി.😂
അഹങ്കാരത്തിന് ഒരു കുറവുമില്ല
Professore bhakshanam kazhikkumpol samadhanam kodukkanam Ennanu. Immathiri discussion padilla.
പുര കത്തുമ്പോൾ വാഴവെട്ടുക എന്ന് കേട്ടിട്ടുണ്ടോ അതാണ് 08:35to10:14😡😡😡
Devi വെള്ളം മാത്രം കുടിക്ക് ippo ഇങ്ങനെ മാർഗം ഒള്ളൂ
Deviyude kongal kanan kollilla
Devide vesham kettal😏😏😏😏
പ്രഭാ അന്റെ പ്രസംഗം നിർത്തുമോ?
പ്രഭയും കൂടെയല്ലേ കംബനി നടത്തി യിരുന്നത്. അവർക്കറിയില്ലേ കംബനിരേഖകൾ കൃത്യമായി വയ്ക്കണമെന്ന്.എന്തിനാ സിദ്ധുവിനെ മാത്രം കുറ്റം പറയുന്നത്.
12:25 to 18:05 full waste
Ethrayokkayayittum prabhathallakku mathiyayillea
19:16 അതുകൊണ്ടാണ് കിട്ടാതെ പോയത്
ദേവിക തീരെ കൊള്ളില്ല.ബോറാക്കുന്നു.
Yes
06.11 💯% സത്യം....പ്രഭ ഇത് ആദ്യമേ പറഞ്ഞതാ....ശാപം കിട്ടിയ കുടുംബം ആണ് ദേവികയുടെ എന്ന്.....പിന്നെ ഈ സമയത്തും ദേവികയും നന്ദൻ എന്തു കാണിക്കുകയാണ്.....🥴
ദേവികയെ കുറ്റം പറയുന്നവർ ഈ സീരിയൽ ആദ്യം മുതൽ കണ്ടിട്ടില്ലെ പ്രഭയാണ് എല്ലാത്തിനു കാരണം വലിയ വീട്ടിലെ ആണുങ്ങൾ പാവപ്പെട്ട പെൺകുട്ടികളെ കല്യണം കഴിച്ചാൽ എന്താ ദേവിയെ കുറ്റം പറയരുത് പ്രഭയെ പറ ഈ സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ് കൂടതെ നന്ദൻ എൻ്റെ നാട്ടുകാരനാണ് അതുകൊണ്ട് തുടക്കം മുതൽ ഞാൻ കാണുന്നു സിദ്ധു നല്ല കഥാപത്രമാണ് നല്ല അച്ചനും ഇഷ്ടമില്ലത്തവർ കാണണ്ട ഇഷ്ടമുള്ളവർ കാണട്ടെ
അതേ💯👌
നന്ദൻ നിങ്ങളുടെ നാട്ടുകാരനായതു കൊണ്ട് ഇതിലെ കഥാപാത്രം നല്ലതായിക്കൊള്ളണമെന്നുണ്ടോ? ഒരു സീരിയലാവുമ്പോൾ പല അഭിപ്രായങ്ങളും ഉണ്ടാവും. ചിലർക്ക് നായകനേയും നായികയേയുമാവാം ഇഷ്ടം മറ്റു ചിലർക്ക് സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റുകളെയാവാം ഇഷ്ടം. അതു ഒരാളുടെ വ്യക്തിത്തമാണ്. നിങ്ങൾക്ക് നന്ദനേയും ദേവികയേയും ഇഷ്ടമായിരിക്കാം പക്ഷേ അവരെ ഇഷ്ടമില്ലാത്തവർ സീരിയൽ കാണെരുത് എന്നു പറയേണ്ടതില്ല. അവരെ ഇഷ്ടമില്ലാത്തവർ -ve കമന്റുകളും ഇടും. നിങ്ങൾ അത് വായിക്കാതിരുന്നാൽ പോരെ
ഗിരീഷ് എന്ന കഥാപാത്രത്തെ മാത്രം ഇഷ്ടം ❤
ഗിരീഷിനെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? എല്ലാം മന്ദബുദ്ധികൾ തന്നെ പ്രകാശനെ ഇതുവരെ അയാൾ കണ്ടു പിടിച്ചില്ല
@@S8a8iഗിരീഷിനെ കൊണ്ട് വല്ല ഗുണവും ഉണ്ടായോ? പ്രകാശൻ്റെ ചതി ഇതുവരെ അയാൾ മനസിലാക്കിയിട്ടില്ല ഇതിൽ എല്ലാവരും മന്ദബുദ്ധികളാണ് ഐപിഎസ് ഉൾപ്പെടെ
Ella serialum ullada. Velya panakkar oke aavum cheriya oru pbm madi
Aposekum avark kanji kudikkan vakayilladakum
Apo evark ee swanthayt balance ille
Devikaberummosam
🎉🎉
പ്രഭ പ്രൊഫസർ അല്ലേ പിന്നെന്തിനാ വിഷമിക്കുന്നത്
Ellattinum karanakkari ദേവിക തന്നെയാണ് വലിയ വീട്ടിലെ ചക്കേണ വസ്വീകരിച്ചു വശത്താക്കിയതുകൊണ്ട്
Prabha പ്രൊഫസർ അല്ലേ. ശമ്പളം നല്ല ഉണ്ടാവുമല്ലോ
എംപ്ലോയ്മെന്റിൽ നിന്നും ആറ് മാസത്തേക്കുള്ള നിയമനം ആയിരുന്നു. ഇപ്പോൾ ജോലി ഇല്ല. ശമ്പളം ഇല്ല. എന്നിട്ടും അഹങ്കാരത്തിനു കുറവില്ല.😂😂😂
Ithrayum naal prabhavathi alle office kaaryangal nokki kond irunnath😂
പുര കത്തുമ്പോൾ വാഴ വെട്ടുക 😅😅😅😂😂😂
Dghjxfgsyuue
വാഴ വെട്ടുക എന്നല്ലേ🤣🤣
@saradaagrasala8548 sry
@saradaagrasala8548 താങ്ക്സ്❤️
ദേവികയുടെ കൊഞ്ചൽ അറു ബോർ
ദേവിക ബോറാകുന്നു
Devikakariyamarandukongunu
Devika😢
Vishmiknda devi mole... Udane ninne policepidicholm.... Kond pou prethy akkikolum...
College job illa pranja free aano teacher job
ദേവിക വല്ലാതെ ഓവർ ഏതോ കോടീശ്വരൻ വീട്ടിലെ പെണ്ണിനെ പോലാ തരിദ്രവാസി അവൾ കാരണമാണ് ഈ പ്രശ്നം മുഴുവനും ....
ശരിയാണ്
Estapanu vere dress onnumille
Hi
Nandan enna Kolapathaki verum boare. Nunakal mathram parayuna amitha abhinayam. Enthu vruthikettavanum,Ketravalumanu aa Devikayum,Nandanum. Sidharthanum.
9:55
Pranchi kolapathaki
Professor thendi nadakkanam. Ennalum pattu sari maattaruthey
ഹരി ജഡ്ജിയെ കൊണ്ട് ഇതിനൊരു സ്റ്റേ വാങ്ങിച്ചുകൂടെ.
പ്രോപ്പർട്ടി കടപ്പെടുത്തി കമ്പനിക്ക് മുടക്കിയെങ്കിൽ അതിനു രേഖകൾ കാണുമല്ലോ. ഇയാൾക്ക് ഒന്നുമറിയാത്ത പൊട്ടനാണോ....?.
പ്രഭാവതി പിച്ചകാരി ആയി 😂. Pension കിട്ടുന്നുണ്ടോ ആവോ..
ഖ്ഖ്അഡികാവ്
വബ്ഡ് ഗ്ന്ൻ
ഗ്ബ്ബബ്ബഗ് വിവബ്ബ്ബ്
ഹബ്ബബ്ർബ്നൃവബ്
ദേവിഗയാണ്സത്യം
ആ പ്രഭാവതിയുടെ നൊടിച്ചൽ കേൾക്കാൻ പറ്റുന്നില്ല
th-cam.com/video/Dl6CbCxe21Y/w-d-xo.htmlsi=A7z0FpTRb8yFj_O8
🎉🎉