പിന്നെ കരയാൻ അറിയാത്ത പിള്ളേരെ കരയിച്ച കാര്യം പറയിപ്പിക്കണ്ട. വെറുതെയല്ല രജിതയ്ക്ക് ദേഷ്യം വരുന്നത്. ആ കള്ള കരച്ചിൽ കേട്ടാൽ രജിതയ്ക്ക് മാത്രമല്ല എനിക്കും ദേഷ്യം വരും. അതുകൊണ്ട് ഇനിമുതൽ ആ രണ്ടു കുട്ടികളും കരയാതെ കാര്യം പറഞ്ഞാൽ മതി അമ്മയെ കാണണമെന്ന്😄😄😄
ഉള്ളത് പറയാമല്ലോ ഈ സീരിയലിൽ ആകപ്പാടെ കാണാൻ ഇഷ്ടമുള്ളത് ജാനകിയുടെ അഭിനയം മാത്രമാണ്. അതുകൊണ്ട് ജാനകിക്ക് ഒന്നും വരുത്തണ്ട. ജാനകി ഇപ്പം പോകുന്നതുപോലെ അങ്ങ് പോയാൽ മതി❤❤❤
പിന്നെ കരയാൻ അറിയാത്ത പിള്ളേരെ കരയിച്ച കാര്യം പറയിപ്പിക്കണ്ട. വെറുതെയല്ല രജിതയ്ക്ക് ദേഷ്യം വരുന്നത്. ആ കള്ള കരച്ചിൽ കേട്ടാൽ രജിതയ്ക്ക് മാത്രമല്ല എനിക്കും ദേഷ്യം വരും. അതുകൊണ്ട് ഇനിമുതൽ ആ രണ്ടു കുട്ടികളും കരയാതെ കാര്യം പറഞ്ഞാൽ മതി അമ്മയെ കാണണമെന്ന്😄😄😄
ഉള്ളത് പറയാമല്ലോ ഈ സീരിയലിൽ ആകപ്പാടെ കാണാൻ ഇഷ്ടമുള്ളത് ജാനകിയുടെ അഭിനയം മാത്രമാണ്. അതുകൊണ്ട് ജാനകിക്ക് ഒന്നും വരുത്തണ്ട.
ജാനകി ഇപ്പം പോകുന്നതുപോലെ അങ്ങ് പോയാൽ മതി❤❤❤
❤️❤️❤️❤️
Hi ❤❤😂❤❤❤❤
❤❤❤❤❤🎉
Vasuda orikkalum tante swatt veetukaarkk kodukkarutu
ഹായ്
Kali eppum thullum
Janagiyum ningale monum vasuda yude property k vendi ee kali okke cheh kodiyan mar
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️