നന്ദി സത്യഭാമേ നന്ദി... നിങ്ങൾ ചെയ്തത് വലിയ കാര്യമാണ് l rlv ramakrishnan Sathyabhama

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'ശ്രീകൃഷ്ണൻ ഭാഗ്യവാൻ...സത്യഭാമക്ക് മുൻപ് ജനിച്ചിരുന്നില്ലെങ്കിൽ'
    #drrlvramakrishnan #Sathyabhama #Kalamandalam #Mohiniyattam

ความคิดเห็น • 1.5K

  • @paanchajanyam7903
    @paanchajanyam7903 7 หลายเดือนก่อน +959

    ഓരോരുത്തർക്കും ഓരോ സമയമുണ്ട്. രാമകൃഷ്ണന് ഇപ്പോൾ സമയം തെളിഞ്ഞു. ഈശ്വരൻ അദ്ദേഹത്തിന് അനുഗ്രഹം കൊടുത്തു. എല്ലാവരും. എല്ലാവരും അദ്ദേഹത്തെ അംഗീകരിച്ചു. മറുനാടനും നന്ദി.

    • @sreeragr3190
      @sreeragr3190 7 หลายเดือนก่อน +46

      കലാഭവൻ മണി ഉണ്ടായിരുന്നുവെങ്കിൽ ഇതിനു പെട്ടന്ന് തന്നെ തീരുമാനമായേനെ..

    • @minimathew9980
      @minimathew9980 7 หลายเดือนก่อน +11

      Correct

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz 7 หลายเดือนก่อน +29

      വളരെ ശരി.. രാമകൃഷ്ണൻ രക്ഷപ്പെട്ടു.. സത്യഭാമ അട്ടഹാസം തുടരട്ടെ

    • @annievarghese6
      @annievarghese6 7 หลายเดือนก่อน +26

      ഇതു ഇന്നും തുടങ്ങിയതാണ് ഓ അറുപത്തഞ്ചു വർഷം മുൻപ് ആ എൽ വി കോളേജിൽ ജാതിവിവേചനം ഉണ്ടായിരുന്നു ഗാനഗന്ധർവ്വൻ യേശുദാസും ഇതുപോലെ അവഹേളനം നേരിടതല്ലേ ഒരു അദ്ധ്യാപിക ക്രസ്ത്യാനി കെന്തിനാണു ശാസ്ത്രീയ സംഗീതം എന്നും ചോദിച്ച് അവഹേളിച്ചു എന്നിട്ടെന്താ യി മഹാനായ ചെബൈയുടെ ശിഷ്യൻ പ്രിയപ്പെട്ട ശിഷ്യൻ യേശുദാസ് മുപ്പത് വയസ്സ് മുതൽ കച്ചേരി നടത്തുന്നു രാമകൃഷ്ണൻ വിഷമിക്കേണ്ട

    • @BaburajEp
      @BaburajEp 7 หลายเดือนก่อน +28

      ഷാജ മണിയുടെ അനുജൻ ആയിട്ടല്ല അല്ലെങ്കിൽ ആയതുകൊണ്ട് അല്ല 🌹രാമകൃഷ്ണൻ അറിയപ്പെടുന്നത്! രാമകൃഷ്ണൻ സ്വന്തമായി പ്രായക്തിന്നിച്ച് കഠിനഅധ്വാനത്തിലൂടെ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്തു. അത്രതന്നെ.

  • @ValsalaprasadValsalaprasad
    @ValsalaprasadValsalaprasad 7 หลายเดือนก่อน +129

    ഈ സത്യവാമിയെക്കാൾ എന്ത് സൗന്ദര്യവും ഐശ്വര്യവുമാണ് രാമക കൃഷ്ണൻ സാറിനെ കണ്ടാൽ

    • @ljljlj123
      @ljljlj123 7 หลายเดือนก่อน +1

      Right

    • @rajup5098
      @rajup5098 7 หลายเดือนก่อน

      100 % സത്യം

    • @binduprasannan9733
      @binduprasannan9733 7 หลายเดือนก่อน

      Right

    • @SheryJackson
      @SheryJackson 7 หลายเดือนก่อน

      Correct

  • @subhagantp4240
    @subhagantp4240 7 หลายเดือนก่อน +721

    ഇവൾ അസത്യ ഭാമയാണ് ഇവളുടെ ഒരു പരിപാടിയും ആരും കാണരുത് രാമകൃഷ്ണൻ എല്ലാ പിന്തുണയും അറിയിക്കുന്നു🎉🎉🎉🎉🎉

    • @anjananair4792
      @anjananair4792 7 หลายเดือนก่อน +11

      Athin evark enth paripadi😜

    • @vijayank7949
      @vijayank7949 7 หลายเดือนก่อน +2

      R L V Ramakrishnan nte kazhivm, Yogyatha yum ariyan saadhihathi
      l Santhosham.Addeha
      m Keralaththinte,Rajyat
      hinte Abhimaanam💪.
      Addehaththinu🙏🙏🙏.

    • @lalithababy9423
      @lalithababy9423 7 หลายเดือนก่อน +5

      Thikanga ahankari sthree

    • @lalithababy9423
      @lalithababy9423 7 หลายเดือนก่อน +1

      Oru mora edu evark

    • @ThankachanN.P
      @ThankachanN.P 7 หลายเดือนก่อน

      ll​@@anjananair4792

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +423

    RLV രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 หลายเดือนก่อน +24

      സുരേഷ് ഗോപി മാത്രം അല്ല ഈ ലോകത്തു ഉള്ള ബോധം ഉള്ള എല്ലാ മലയാളികളും രാമകൃഷ്ണൻ സാറിന്റെ കൂടെ ആണ്

    • @Pradeep.c.k
      @Pradeep.c.k 7 หลายเดือนก่อน +12

      അത് നിരസിച്ച RLV,

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน

      😂😂 valare late ayi

    • @valsanta6613
      @valsanta6613 7 หลายเดือนก่อน

      ​@@prajithkarakkunnel5482സുരേഷ്‌ഗോപി സത്യബമയെ ഉള്ളുകൊണ്ട് ന്യായികരിക്കുകയാണ് അല്ലെങ്കിൽ പരസ്യമായി എന്തുകൊണ്ട് അവരുടെ അഭിപ്രായത്തെ വിമർശികുന്നില്ല

    • @basilcherian3447
      @basilcherian3447 7 หลายเดือนก่อน +2

      അടുത്ത ജന്മത്തിലെ ബ്രാഹ്മണൻ സുരേഷ് ഗോപി പിന്തുണ പ്രഖ്യാപിച്ചു എന്നാണ് പറയേണ്ടത്

  • @jyothib9572
    @jyothib9572 7 หลายเดือนก่อน +252

    സത്യഭാമയെക്കണ്ടാൽ രാമായണത്തിലെ താടകയെപ്പോലെയെന്നാണ് തോന്നുക
    ആൺ കുട്ടികൾക്ക് മോഹിനിയാട്ടം പറ്റില്ലെങ്കിൽ പണ്ട് നമ്മുടെ വിനീതിന് സംസ്ഥാനയുവജനോത്സവത്തിൽ first കിട്ടിയിട്ടുണ്ട്.
    കലയെക്കൊണ്ട് സമ്പന്നനാണ് RLV രാമകൃഷ്ണൻ

    • @priyas4398
      @priyas4398 7 หลายเดือนก่อน +2

      Edakku boys nu mahiniyattam competition undayirunni eppol ella. Padikkam enneulloo.
      Thiruvsthira, KaikottikkaliMargamkali okke ladies ntethalle athupole mohiniyattam ladies ntethanu.
      Mohiniyattathinte history nokkiyaal manasilakkavunnathe ulloo.
      Boys nu padikkaam. Steps vachalum 100%seriyakila.
      Karuppu presnamilla enkil enthina makeup edunnayhu?
      Eni makeup ellathe ella artistum work cheyyumo?
      Atharum cheyyilla.

    • @sureshkumarn8733
      @sureshkumarn8733 7 หลายเดือนก่อน +1

      പക്ഷേ വിനീത് വെളുത്തിട്ടാണ്

    • @ljljlj123
      @ljljlj123 7 หลายเดือนก่อน +2

      Thaadaka thanneyaanu😂

    • @geenadominic2616
      @geenadominic2616 7 หลายเดือนก่อน

      ,❤

    • @nalinipk8076
      @nalinipk8076 7 หลายเดือนก่อน +2

      ആ സ്ത്രീക്ക് ഇനി മേലാൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ സാധിക്കാതെ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😡😡

  • @jayasreesuresh2466
    @jayasreesuresh2466 7 หลายเดือนก่อน +409

    ഈ സ്ത്രീ ക്കു അസൂയ ഉണ്ട്. ഇവർക്ക് കർശനമായ ശിക്ഷ കൊടുക്കണം. രാമകൃഷ്ണനു എന്നും ആദരവ്, ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

    • @amals2454
      @amals2454 7 หลายเดือนก่อน +5

      എന്നാലും അസത്യഭാമേ 😡🤬🤬🤬

    • @raghavankuttykv1343
      @raghavankuttykv1343 7 หลายเดือนก่อน

      Asooyayku sikshikkamenkil ellavarum sikshikkapedendathanu.

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 7 หลายเดือนก่อน +113

    ഞങ്ങളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ സഹോദരന് ഇത്രയധികം മഹത്വം ഉണ്ടെന്നു സത്യത്തിൽ ഇപ്പോഴാണറിയുന്നത്. അതിനവസരം ഒരുക്കിയ "അസത്യഭാമയ്ക്ക് "നന്ദി.

    • @SunilKumar-vj8un
      @SunilKumar-vj8un 7 หลายเดือนก่อน

      😂 2:39 😮😮😮😂😮😮😮😂😂😮😢🎉😢😂😢😢😅😂😂😂😂😢😮😢😮🎉😢😮🎉😮😮😢🎉😢🎉😂😢😂😮😂😮😢😮😅😢😢😂😮😮😂😢😮😂😢5😢😮😢😂b😮😂😢😅😂😂😂😮😢7😮😂🎉😮😢😂😢🎉😂😮😢mnn 3:31 bbxm😮😂n😮nnb😂😂😮😂😢😂😂😮😂9😂😮😢😮🎉😂😮😢😢😮n91😮😢😮5😮😂😢0😅😢🎉😮❤😂❤

    • @siniashokkumarsini6460
      @siniashokkumarsini6460 7 หลายเดือนก่อน

      നല്ല മഹത്വം 😂😂😂😂😂...

    • @AnithaSKumar-bk4oi
      @AnithaSKumar-bk4oi 7 หลายเดือนก่อน +1

      @@siniashokkumarsini6460 സുഹൃത്തേ, മഹത്തായ ഒരു കല സ്വായത്വമാക്കി അതിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുന്നത് മഹത്വം തന്നെയാണ് 🤨🤨

  • @Maladev24
    @Maladev24 7 หลายเดือนก่อน +407

    കലയെ സ്നേഹിച്ചു നൃത്യം തുടരുന്ന രാമകൃഷ്ണന് salute 🙏
    Makeup കഴുത്തിലെ ചുളിയും മനസ്സിലെ കറുപ്പും മൂടുന്നില്ല ഭാമെ..

    • @manjuambrose1408
      @manjuambrose1408 7 หลายเดือนก่อน +1

      😂

    • @santhammaprakash169
      @santhammaprakash169 7 หลายเดือนก่อน +6

      Ivale kandal matte vargathil pettaval aanennu thonnunnille.

    • @PKSDev
      @PKSDev 7 หลายเดือนก่อน +1

      👍👌🤭😱🙏

    • @udayakumargs5032
      @udayakumargs5032 7 หลายเดือนก่อน +1

      അസത്യഭാമ....

    • @ljljlj123
      @ljljlj123 7 หลายเดือนก่อน

      ​@@santhammaprakash169😂😂😂😂👍👍

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +64

    RLV രാമകൃഷ്ണന് സത്യഭാമ യേക്കാൾ സൗന്ദര്യം ഉണ്ട് 👍👍👍👍👍

  • @sudhanair6018
    @sudhanair6018 7 หลายเดือนก่อน +413

    ഏതായാലും രാമകൃഷ്ണൻ സാറിന് ഉയരാൻ സത്യഭാമ ഒരു കാരണമായതിൽ നന്ദി നന്ദി.

    • @reenanapoleon9126
      @reenanapoleon9126 7 หลายเดือนก่อน

      Sathyam

    • @SLakshmi-jc4mm
      @SLakshmi-jc4mm 7 หลายเดือนก่อน

      സത്യം... 👍

    • @jeenarkk4745
      @jeenarkk4745 7 หลายเดือนก่อน

      Correct

    • @JessySv-y2b
      @JessySv-y2b 7 หลายเดือนก่อน

      Yes

    • @NainaBala-p1b
      @NainaBala-p1b 7 หลายเดือนก่อน +3

      രാമ കൃഷ്ണൻ സാറിന് ഉയരാൻ ഇതുപോലുള്ള സത്യഭമയുടെ ആവശ്യമില്ല

  • @jaison4500
    @jaison4500 7 หลายเดือนก่อน +284

    ഇത്രയും യോഗ്യതയും കഴിവും ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ RLV രാമകൃഷ്ണനെ ഉയർത്തികൊണ്ടുവന്ന കലാമണ്ഡലം സത്യഭാമയ്ക്കു അഭിനന്ദനങ്ങൾ ❤

    • @geethadevi8961
      @geethadevi8961 7 หลายเดือนก่อน +13

      കലാമണ്ഡലം അല്ല kto. വെറും സത്യഭാമ 😂😂😂😂

    • @shylamathews6181
      @shylamathews6181 7 หลายเดือนก่อน +1

      😂😂😂correct

    • @mskollam2157
      @mskollam2157 7 หลายเดือนก่อน +1

      😂😂

    • @Pradeep.c.k
      @Pradeep.c.k 7 หลายเดือนก่อน

      ഈ കമെന്റ് വായിക്കുന്ന RLV😮ഇതിലും ഭേദം സത്യഭാമ പറഞ്ഞതായിരുന്നു.

    • @jollykv2663
      @jollykv2663 7 หลายเดือนก่อน

      മനസിലായില്ല​@@Pradeep.c.k

  • @sobhanavarghese8776
    @sobhanavarghese8776 7 หลายเดือนก่อน +6

    നന്ദി ഉണ്ട് സത്യഭാമ ടീച്ചറെ. രാമകൃഷ്ണനെ ഇത്ര പ്രശസ്തനാക്കിയതിനു.

  • @AnilKumar-fi2li
    @AnilKumar-fi2li 7 หลายเดือนก่อน +71

    സത്യമാണ് രാമകൃഷ്ണന് ഇത്രയേറെ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @anumathew1093
    @anumathew1093 7 หลายเดือนก่อน +30

    സത്യം.. ഈ സഹോദരൻ.. ഇത്രയും പ്രഗത്ഭൽ ആയിരുന്നു എന്നു ലോകം മുഴുവൻ അറിഞ്ഞത്.. ഈ.. അസൂയ മൂത്ത സ്ത്രീ കാരണം... ഇനിയും ഉയരങ്ങളിൽ... എത്തട്ടെ.. കലാഭവൻ മണിയുടെ ഈ സഹോദരൻ....

  • @sreelekshmi675
    @sreelekshmi675 7 หลายเดือนก่อน +291

    66 വയസ്സുള്ള അമ്മച്ചി 45വർഷം ഈ field ഉണ്ടായിട്ടും ആരും അറിയില്ല അപ്പൊ അമ്മച്ചി വിചാരിച്ചു famous ആയ ഒരാളേക്കുറിച്ച് ഒരു ആരോപണം ഉന്നയിച്ചേക്കാമെന്ന് അങ്ങനെ ഒരു വിവാദം ഉണ്ടാക്കി.. ഇപ്പൊ അമ്മച്ചിയെ നാലാൾ അറിഞ്ഞു, അങ്ങനെ intention വിജയിച്ചു.. 😁RLV രാമകൃഷ്ണനെ അറിയാത്ത മലയാളികൾ കുറവായിരിക്കും.. മോഹിനികൾക്ക് മാത്രമേ മോഹിനിയാട്ടം ആടാൻ യോഗ്യത ഉള്ളൂ എന്നുള്ളതുകൊണ്ട് അമ്മച്ചിക്ക് ഇതുവരെ അവസരം ആരും കൊടുത്തില്ല.. 😭

    • @sandhyans5480
      @sandhyans5480 7 หลายเดือนก่อน +8

      65 yrs

    • @saleemridu
      @saleemridu 7 หลายเดือนก่อน

      ​@@sandhyans5480 alla66

    • @sulthanmuhammed9290
      @sulthanmuhammed9290 7 หลายเดือนก่อน +19

      😂തള്ളക്കു മുടി കറുപ്പിക്കാം പ്രശ്നം ഇല്ല പക്ഷെ karuthavare ഇഷ്ടം അല്ല

    • @mykittens7363
      @mykittens7363 7 หลายเดือนก่อน +8

      ഇവർക്ക് 66 വയസാണെന്ന് ആരാ പറഞ്ഞത്, അവർക്കു അതിലും പ്രായമുണ്ട്

    • @manjuninjo9214
      @manjuninjo9214 7 หลายเดือนก่อน +1

      We'll said

  • @nfamilymedia8672
    @nfamilymedia8672 7 หลายเดือนก่อน +14

    രാമകൃഷ്ണൻ സാറിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം !!
    ജനകീയ അംഗീകാരം🙏🏻🙏🏻

  • @sav157
    @sav157 7 หลายเดือนก่อน +305

    ❤❤❤ RLV രാമകൃഷ്ണന് എല്ലാവിധ ആശംസകളും ഭാവങ്ങളും നേരുന്നു തളരാതെ മുന്നേറുക ❤❤❤

    • @sherlypv7546
      @sherlypv7546 7 หลายเดือนก่อน +4

      Sathyabhama you are jealousy. You are not eligible to compete with sree Ramakrishnan.

  • @jimmyjose7214
    @jimmyjose7214 7 หลายเดือนก่อน +34

    RLV രാമകൃഷ്ണാ, അങ്ങേക്ക് ഇപ്പോൾ നല്ലകാലം തെളിഞ്ഞു. ഇനിയും നൃത്തകലയുടെ അനേകം ഉയരങ്ങൾ കീഴടക്കാൻ സർവശക്തൻ അങ്ങേക്ക് കരുത്തു നൽകട്ടെ. ആശംസകൾ!!

    • @aleenabiju983
      @aleenabiju983 7 หลายเดือนก่อน

      God bless you bro....... ❤️❤️🥳

  • @Anjalikym
    @Anjalikym 7 หลายเดือนก่อน +148

    രാമകൃഷ്ണൻ മാഷിന് full സപ്പോർട്ട് 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
    അസത്യ ഭാമയുടെ പേരിൽ കലാമണ്ഡലം ചേർത്താൽ സർക്കാർ മറുപടി പറയണ്ടിവരും.
    കിളവി തള്ള

  • @yathrakadhavlogs4142
    @yathrakadhavlogs4142 7 หลายเดือนก่อน +59

    രാമകൃഷ്ണൻ ഇത്രയും വലിയ ആളാണെന്ന് സത്യത്തിൽ ഇപ്പോഴാണ് അറിയുന്നത്. കലാഭവൻ മണിയുടെ അനിയൻ എന്ന രീതിയിലാണ് ഇഷ്ടം തോന്നിയിട്ടുള്ളത്. ബഹുമാനിക്കപെടേണ്ട വ്യക്തിയാണെന്ന് അറിയാൻ വൈകി 🙏🙏❤️❤️❤️❤️❤️

    • @RajithaES
      @RajithaES 7 หลายเดือนก่อน +2

      സത്യം..

  • @sav157
    @sav157 7 หลายเดือนก่อน +183

    ❤❤❤രാമകൃഷ്ണന് ഫുൾ സപ്പോർട്ട് ചെയ്യുന്നു കലാ ജീവിതത്തിൽ എന്തൊക്കെ നേടിയെടുക്കാൻ ആകുന്നു അതെല്ലാം നേടിയെടുക്കുക ആശംസകൾ ❤❤❤

  • @vimalamohan2649
    @vimalamohan2649 6 หลายเดือนก่อน +8

    വിനാശ കാലേ വിപരീത ബുദ്ധി. ഇത് ഈശ്വരന്റെ കളി. ഇത്രയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ടീച്ചർ ആകാൻ ഒരിക്കലും യോഗ്യത ഇല്ല എന്നും, വലിയ കലാകാരന്റെ കഴിവ് പുറത്തുകൊണ്ട് വരേണ്ട സമയം ആയി എന്നും ഭാഗവൻ നിച്ഛയിച്ചു. രാമകൃഷ്ണൻ സർ അനുഭവിച്ച വേദനക്ക് ഇന്ന് ഇതിൽ പരം സന്തോഷം കിട്ടാനുണ്ടോ അത് പോലെ ഭൂലോക സുന്ദരിആയ ടീച്ചർ എന്ന് അഭിനയിച്ച ആ സ്ത്രീക്കും കിട്ടിയല്ലോ. അതാണ് ദൈവം 🙏🏽🙏🏽

  • @simisurendran1760
    @simisurendran1760 7 หลายเดือนก่อน +281

    RLV രാമകൃഷ്ണൻ സധൈര്യം മുന്നോട്ടു പോകുക സത്യഭാമ വയസായതിന്റെ ആസ്കിതയുണ്ട്. മനസ് നിറച്ചും അസൂയയും

  • @vathakatens
    @vathakatens 7 หลายเดือนก่อน +26

    RLV രാമകൃഷ്ണൻ ഈ സത്യഭാമയെക്കാൾ എത്രയോ അധികം ഔന്യത്തിൽ ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tggnairkanam8142
    @tggnairkanam8142 7 หลายเดือนก่อน +56

    സത്യഭാമയുടെ കലാമണ്ഡലം എന്ന വാൽ മുറിച്ച് കളയുക. ആ പേരിൽ ഇനി അങ്ങനെ vilasanda. രാമകൃഷ്ണ താങ്കൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ കലയുമായി സധൈര്യം മുന്നോട്ട് പോകുക. എല്ലാവിധ മംഗളങ്ങളും നേരുന്നു.

  • @PremjithSamuel
    @PremjithSamuel 7 หลายเดือนก่อน +36

    രാമകൃഷ്ണന് എല്ലാവിധ പിന്തുണയും, ആ സത്യ ഭാമ എന്ന പടുകിളവിക്ക്, അതായത് ഡാകിനിക്ക് എന്റെ ആദരാഞ്ജലികൾ🌹🌹🌹

    • @kenelmunro
      @kenelmunro 7 หลายเดือนก่อน +1

      Sathyafaama enna aa koothara kudumbathode muchodu mudinju pandaaramadangippotte....

    • @jollykv2663
      @jollykv2663 7 หลายเดือนก่อน +2

      ഡാകിനി അമ്മുമ്മ്മ apt പേരാണ്

    • @sajeenasajeena5127
      @sajeenasajeena5127 7 หลายเดือนก่อน +1

      Chirichu ente vayar vedhanich u. Avale athinum appuram parayanam. Rashasi kilavi. Eval mumbaile red streetil poy jeevikkanam.

  • @AncyThomas-b8z
    @AncyThomas-b8z 7 หลายเดือนก่อน +50

    സത്യത്തിൽ അദ്ദേഹത്തിന് ഇത്രയും വിദ്യാഭ്യാസം ഉണ്ടെന്നു ഞാൻ ഇപ്പോളാണ് ariyunnathe🎉❤.

  • @santhoshec2905
    @santhoshec2905 7 หลายเดือนก่อน +12

    🌹 രാമകൃഷ്ണനെ എന്റെ ഫുൾ സപ്പോർട്ട് പ്രാർത്ഥനയും അവന് ഉന്നതങ്ങളിലേക്ക് ഉയർത്തപ്പെടുമാറാകട്ടെ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിച്ചേരുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കും❤🙏🙏🙏🌹

  • @Lucky6-
    @Lucky6- 7 หลายเดือนก่อน +37

    വെളിവില്ലാത്ത മുതുക്കി...

  • @krishnakumarv9737
    @krishnakumarv9737 7 หลายเดือนก่อน +22

    രാമകൃഷ്ണന്റെ ഈ കഴിവുകളെ കുറിച്ച് നമ്മുടെ സമൂഹത്തിൽ 80 ശതമാനം പേർക്കും അറിയില്ലായിരുന്നു.
    കള്ളഭാമ കുലടയ്ക്ക് നന്ദി 👍🏻

  • @mollymartin8216
    @mollymartin8216 7 หลายเดือนก่อน +16

    രാമകൃഷ്ണൻ നിങ്ങൾ കഴിവുള്ള ആളാണ് നിങ്ങൾ ഇനിയും മോഹിനിയാട്ടം ചെയ്യണം ഇനിയാണ് നിങ്ങളുടെ നല്ല സമയം

  • @haribhnairhari9254
    @haribhnairhari9254 7 หลายเดือนก่อน +17

    ഈ സത്യഭാമയെ ജയിലറക്കുള്ളിൽ അടക്കാൻ രാമകൃഷ്ണൻ തയ്യാറാവുക. പൊതുജനം എന്നും താങ്കളുടെകൂടെ കാണും.
    ഇനി ശേഷിക്കിന്നകാലം ഭാമ പുറംലോകം കാണരുത്.
    രാമകൃഷ്ണന് എന്റെ 🙏

  • @Sathyanck-i2e
    @Sathyanck-i2e 7 หลายเดือนก่อน +86

    രാമകൃഷ്ണന് എന്റെ പിൽ തുണ വിജയിച്ചു വരട്ടെ❤

  • @RevathiUM-l1g
    @RevathiUM-l1g 7 หลายเดือนก่อน +7

    രാമ കൃഷ്ണൻ. ദൈവത്തിന്റെ രണ്ട് അവതാരങ്ങൾ ഒരുമിച്ച് പിറന്ന പേര്... 👍🏿👌🏿തീർച്ചയായും ആ ദൈവികത താങ്കൾ ക്കൊപ്പം ഉണ്ട്. അതുകൊണ്ടാണ് ഇത്രയും അവഗണന കളെ അതിജീവിച്ചു കൊണ്ടും ജീവിതത്തിൽ ഇത്രയും ഉയരങ്ങൾ കീഴടക്കാൻ സാറിന് കഴിഞ്ഞത് രാമന്റെയും കൃഷ്ണന്റെയും കൃപ കൊണ്ട് തന്നെയാണ്... ഇപ്പോൾ ഈ കൂതറയായ സത്യഭാമ യിലൂടെ താങ്കളെ ലോകം അറിയുന്ന വനാക്കി മാറ്റിയതും ദൈവത്തിന്റെ ഒരു കളി തന്നെയാണ് 👍🏿👍🏿മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നപോലെ... അവരുടെ കുഴി അവർ സ്വയം തോണ്ടി ഇരിക്കുകയാണ് 👍🏿👍🏿കാലം കാത്തു വെച്ച ആ സമ്മാനം ഉടനെ അവർക്ക് കിട്ടും ഉറപ്പ് 😄😄😄🙏🏿🙏🏿

  • @gracyteacher1938
    @gracyteacher1938 7 หลายเดือนก่อน +113

    RLV രാമകൃഷ്ണന്റെ യോഗ്യതകൾ കൃത്യമായി പറഞ്ഞു sir, ഈ വിവരങ്ങൾ മുഴുവൻ ഇന്നത്തെ മലയാള മനോരമ യിലുണ്ട്.

  • @devadaschidambaran9906
    @devadaschidambaran9906 7 หลายเดือนก่อน +14

    രാമകൃഷ്ണൻ്റെ സമയം തെളിഞ്ഞു അതിനൊരു നിമിത്തമായ ആ അലവലാതിയോട് താങ്കൾ നന്ദി പറയണം

    • @mollyjoseph7752
      @mollyjoseph7752 7 หลายเดือนก่อน +1

      അലവലാതി വിഷമം ചീറ്റിയ കാരണം രാമകൃഷ്ണന്റെ സമയം തെളിഞ്ഞു. ഇനി ഉയർച്ചയിലേക് 👍👍

  • @praveenpravi2146
    @praveenpravi2146 7 หลายเดือนก่อน +182

    രാമകൃഷ്ണ താങ്കൾ '- സ്വതന്ത്ര സ്ഥാനാർത്തിയായി മൽസരിക്കൂ -- ഞങ്ങൾ 100% - താങ്കൾക്ക് ഒപ്പം ഉണ്ടാവും

    • @stephennedumpilli8059
      @stephennedumpilli8059 7 หลายเดือนก่อน +6

      എന്തിന് ഇപ്പൊ തന്നെ ആവശ്യത്തിന് കള്ളന്മാർ ഉണ്ടല്ലോ

    • @ajithakumari4127
      @ajithakumari4127 7 หลายเดือนก่อน

      Appol Iyyaal Oru Kallan Aannu Yennanno Thankal Udheshichathu???

    • @RavindranPillai-u5q
      @RavindranPillai-u5q 7 หลายเดือนก่อน

      Joli cheyyan manasulla aarogyamulla aalanu ramakrishnan, addeham joli cheythu jeevikkallte, kallanmarude aduthu polum varenda. 😊

    • @stephennedumpilli8059
      @stephennedumpilli8059 7 หลายเดือนก่อน +2

      @@ajithakumari4127 കള്ളന്മാരുടെ കൂടെ കൂടരുത് എന്ന്

    • @ajithakumari4127
      @ajithakumari4127 7 หลายเดือนก่อน

      @@stephennedumpilli8059 Ippolthanne Aavashyathinu Kallanmmar Undu Yennu Paranjathukananne

  • @babub45
    @babub45 6 หลายเดือนก่อน +1

    രാമകൃഷ്ണൻ അനുഭവിച്ച എല്ലാ ദുഃഖങ്ങൾക്കും അരുതിവരുത്തിയാ ലെക്ഷ്മി davikku ഈ എല്യ മകളുടെ സാഷ്ട്ടാംങ്ക പ്രണാമം ആമ്മേ നാരായണാ ദവീ നാരായണാ ലെക്ഷ്മി നാരായണാ ഓം ശിവായ നമഃ ഓം സമ്പുവേ നമഃ ഊമഘാ വിഷ്ണുവേ നമഃ എല്ലാ ഭാവുകങ്ങളും രാമകൃഷ്ണന് നാരുന്നു ഇനി മുന്നോട്ടു കുത്തിക്കുക കേരളം കൂടെയുണ്ട്

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 7 หลายเดือนก่อน +126

    സത്യഭാമ ശുദ്ധ ഫ്രാട് ആണ് അല്ലെ അതാണ് അവർക്ക് ഇത്ര അഹങ്കാരം

    • @anandakrishnan9501
      @anandakrishnan9501 7 หลายเดือนก่อน

      വെടിയാണ്. ഇപ്പോൾ ഈ കൂത്തിച്ചി RSS താവളത്തിലെ കേസരി മാസികയിൽ എന്തൊക്കെയോ എഴുതാറുണ്ട്... ആരും വായിക്കാറില്ല...

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @sobhavenu9521
    @sobhavenu9521 7 หลายเดือนก่อน +18

    രാമകൃഷ്ണൻ ഇനിയും മുന്നേരട്ടെ❤

  • @joysukumar7774
    @joysukumar7774 7 หลายเดือนก่อน +52

    സാർ കറുപ്പും വെളുപ്പും എപ്പോഴും ചർച്ച ചെയ്യപ്പെടു ന്ന വിഷയം തന്നെ കാലകാലങ്ങളായ് നമ്മുടെ യും ലോകത്തിൻ്റെയും മുന്നിൽ ഈ പ്രശ്നം നിലനിൽക്കുന്നു എവിടെയും കറുപ്പിനെ വെറുക്കുകയും വെളുപ്പിനെ ആരാധിക്കുകയും ചെയ്യുന്നത് ലോക ചിന്ത ഗതി തന്നെയാണ് ഇരു നിറക്കാരാനായ ഞാൻ ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ വെച്ച് ഈ സമീപനം അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് ഈ വിവേചനം നമ്മുടെ നാട്ടിലും സർവ്വസധാരണമാണ് ഒരു വിവാഹ ആലോചന നടക്കുമ്പോൾ നല്ല കറുപ്പള്ളവർ വരെ വെളുത്ത പെൺകുട്ടിയേ തിരയുന്നത് നമ്മുക്ക് അറിയാം നമ്മൽ പലപ്പോഴും ആഫ്രിക്കൻ വംശരെ കറുത്തവരെന്നു സംബോധന ചെയ്യാറുണ്ട് അതു തന്നെ ഉദാഹരണമല്ലേ ഒരു അപ്രിക്കൻ ഫുഡ് ബോളർ ഇ കഴിഞ്ഞ ആഴ്ച സങ്കടത്തോടെ അവനെ വംശീയമായി കളികളത്തിൽ കാണികൾ വിളിക്കുന്നതിനെ കുറിച്ചു വളരെ സങ്കടത്തോടെ മാധ്യമങ്ങളോട് പറയുക വുണ്ടായി ഒരു സത്യഭാമ മാത്രമല്ല മാനസ്സികമായി മാറേണ്ടത് നമ്മൽ ഒരോരുത്തരും ഈ ലോകവും മാറേണ്ടതുണ്ട്......

    • @sreekala469
      @sreekala469 7 หลายเดือนก่อน +1

      👍🏻

    • @vijisanthosh7904
      @vijisanthosh7904 7 หลายเดือนก่อน +1

      well said

    • @gurusreevoice606
      @gurusreevoice606 7 หลายเดือนก่อน +1

      നമ്മുടെ മുൻ രാഷ്‌ട്രപതി ഡോ.കെ. ആർ. നാരായണൻ, കലാഭവൻ മണി, ഫുട്ബോളർ ഐ. എം.വിജയൻ, നമ്മുടെ ഒട്ടെല്ലാ തമിഴ് സിനിമാ നടന്മാരും തെല്ല് കരുതിട്ടാണ്.. പക്ഷേ അവരുടെ മെറിറ്റിനു മുൻപിൽ നിറം എവിടെ..

  • @vmniyer6678
    @vmniyer6678 7 หลายเดือนก่อน +2

    സാജൻ സ്‌കാരിയാ സാർ. താങ്കൾ പറഞ്ഞത് വളരെ വളരെ സത്യമാണ്. അഭിനന്ദനങ്ങൾ 👍🏻

  • @ranisibi6574
    @ranisibi6574 7 หลายเดือนก่อน +109

    ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള വിവരദോഷികൾ ഉണ്ടല്ലോ😮😮😮

    • @ajithakumari4127
      @ajithakumari4127 7 หลายเดือนก่อน

      Vivaram Koodiyathinte Falama Ammachikku Putyitu Nadakkunnu 😡😡😡

  • @josek.t8027
    @josek.t8027 7 หลายเดือนก่อน +3

    സാജൻ താങ്കൾ പറഞ്ഞതാണ് ശരി ഈ സ്ത്രീയോട് നമ്മുക്ക് നന്ദി വേണം കാരണം ഇവർ കാരണം RLv രാമകൃഷ്ണൻ ഒന്നുകൂടി പ്രശസ്ത്തി ആയി

  • @Aneesh-s1x
    @Aneesh-s1x 7 หลายเดือนก่อน +58

    അസത്യഭാമാ ശവം ആകുന്നു രാമകൃഷ്ണന് നല്ല സമയവും

    • @manojt.k.6285
      @manojt.k.6285 7 หลายเดือนก่อน

      മരിക്കാൻ മറന്ന പെരട്ട തള്ള

  • @RemyaPrasanthan
    @RemyaPrasanthan 7 หลายเดือนก่อน +7

    രാമകൃഷ്ണൻ സാറിന് ഫുൾ സപ്പോർട് ❤

  • @ashokm5980
    @ashokm5980 7 หลายเดือนก่อน +24

    രാമകൃഷ്ണൻ വിഷമി കാതിരിക്ന്നതാണ് നല്ലത് കാരണം ആ സ്ത്രി കാരണം മാണ് നിങ്ങളു ടെ പ്രശസ്തി ഏല്ലാവരും അറിഞ്ഞത് നല്ല സമയം തെളിഞ്ഞുവന്നു മണിയില്ലാത്തത് നന്നായി രാമൃഷ്ണൻ്റെ മുഖത്ത് ശ്രീയുണ്ട്. അത്ര കഷ്ട്ടപാട് കുടുമ്പത്തിൽ ജനിച്ച് അത്രയും കഴിവ് നേടിയ മണിക്കും സഹോദരനും❤

  • @meenasuresh7751
    @meenasuresh7751 7 หลายเดือนก่อน +24

    ചുമ്മാതല്ല ഈ ഭാമയെ ഒരു പട്ടിയും തിരിഞ്ഞു നോക്കാത്തത്. കലാമണ്ഡലം സത്യഭാമ എന്ന കലാകാരി വേറെ ആളാണ്‌. മറുനാടൻ നന്ദി. 🌹🌹🌹🌹🌹

  • @georgesamuel178
    @georgesamuel178 7 หลายเดือนก่อน +31

    രാമനും കൃഷ്ണനും രാമകൃഷ്ണന്റെമേൽ അനുഗ്രഹങ്ങൾ ധാരാളമായി ചൊരിയട്ടെ . നിറത്തിന്റെയും ജാതിയുടെയും പേരിൽ അഴിഞ്ഞാട്ടം നടത്താൻ ഇവർക്ക് എന്ത് അർഹതയാണ് ഉള്ളത് . ഇത്രയും ഉയർന്ന വിദ്യാഭ്യാസമുളള കലാകാരനെ അംഗീകരിക്കണ്ടാ പക്ഷേ അവഹേളിക്കരുത് .

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @soumyalathap6945
    @soumyalathap6945 7 หลายเดือนก่อน +10

    ഈ സത്യഭാമയുടെ സംസാരം തന്നെ അരോചകം... ഇത് മോഹിനിയാട്ടക്കാരിയോ താടകയാട്ടക്കാരിയോ?? ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു.ശ്രീമാൻ രാമകൃഷ്ണന് ജാതി വർണ്ണ വർഗ്ഗ ഭേദങ്ങൾക്കപ്പുറം അർപ്പണബോധവും ആത്മാർത്ഥതയുമുള്ള കഴിവുറ്റ കലാകാരനോടുള്ള ആദരവ് രേഖപ്പെടുത്തുന്നു .
    പോങ്ങുംമൂടന്റെ ചിന്തകൾ എപ്പോഴും ഒര് മുഴം മുൻപേ ആയിരിക്കും

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @MaheshKadanveedu
    @MaheshKadanveedu 7 หลายเดือนก่อน +124

    ഇനിയെങ്കിലും സർക്കാർ ജാതിക്കോളാം എടുത്തു കളയണം മനുഷ്യർ മാത്രം മതി കേരളം ഭ്രാന്തലയമാണ് വീണ്ടും

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 หลายเดือนก่อน +6

      ജാതി അല്ലല്ലോ നിറം അല്ലേ. കറുത്തവർ എല്ലാ ജാതിയിലും ഉണ്ടല്ലോ. ആ വെടലയെ ടീച്ചർ എന്ന് വിളിക്കുന്നവരേ വേണം ആദ്യം അടിക്കാൻ

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

    • @ljljlj123
      @ljljlj123 7 หลายเดือนก่อน

      😂😂😂 0:00 ​@@prajithkarakkunnel5482👍👍👍👍

    • @kenelmunro
      @kenelmunro 7 หลายเดือนก่อน

      ​@@prajithkarakkunnel5482aval loka ve d

    • @madhavchelakkattil
      @madhavchelakkattil 7 หลายเดือนก่อน

      സർക്കാർ ജാതിക്കോളാം എടുത്തു കളഞ്ഞിട്ടു എന്ത് കാര്യം, ഓരോ മനുഷ്യരുടെയും മനസ്സിൽ നിന്നാണ് അത് എടുത്തു കളയേണ്ടത്

  • @manjumaniyan1500
    @manjumaniyan1500 7 หลายเดือนก่อน +5

    RLV എല്ലാവിധ പിന്തുണയും ❤‍🔥🤝

  • @baijuthankappan7336
    @baijuthankappan7336 7 หลายเดือนก่อน +80

    ഒരാളുടെ കഴിവ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ അപമാനിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവണം സത്യപാമ ചെയ്തത് ഒരു നല്ല കാര്യമാണ് രാമകൃഷ്ണന അപമാനിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിലെ ജനങ്ങൾ രാമകൃഷ്ണനെ ഇങ്ങനെ സപ്പോർട്ട് ചെയ്യില്ലായിരുന്നു സത്യഭാമയ്ക്ക് അഭിനന്ദനങ്ങൾ

    • @shreyamary2765
      @shreyamary2765 7 หลายเดือนก่อน +1

      Adhikshepam aadarangalude munnodiyanu

    • @venugopalp7149
      @venugopalp7149 7 หลายเดือนก่อน

      Make up ഇല്ലാതെ ഈ കിളവി ഇനി സ്റ്റേജ് ൽ കയറിയാൽ ജനം കൂവും.. കോഴിമുട്ട..കെട്ട തക്കാളി..ഇതൊക്കെ ആവും ഇനി...😂

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 7 หลายเดือนก่อน +4

    രാമകൃഷ്ണനെ സമൂഗത്തിലിത്രയും അറിയപ്പെടുത്തിയയത്തിന് പീറ സത്യബമയ്ക്ക് നന്ദി ....

  • @sundutt6205
    @sundutt6205 7 หลายเดือนก่อน +52

    എന്തൊരു വിരോധാഭാസം!
    "രാമനും' 'കൃഷ്ണനും'......
    സൗന്ദര്യം ഇല്ലെങ്കിൽ!!
    സൗന്ദര്യത്തിന് എന്ത് പ്രസക്തി?!❤️

    • @riyasurendaran8937
      @riyasurendaran8937 7 หลายเดือนก่อน

      രാമകൃഷ്ണൻ sir കാണാൻ സൂപ്പർ അസത്യഭാമ ഒരു പ്രാവശ്യം ജസ്റ്റ്‌ നോക്കാം ഒന്നിനും കൊള്ളത്തില്ല

  • @sarasusarasu9531
    @sarasusarasu9531 7 หลายเดือนก่อน +1

    കലാഭവൻ മണിയുടെ അനുജൻ Dr.RL v രാമകൃഷ്ണൻ എന്ന പൊന്നുമകന് അനുദിനം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കണേയെന്ന് സകല ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണേ ദേവീ ....👍❤🙏🙏🙏🌹🌹🌹👌👌👌♥️♥️♥️🙏🙏🙏

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 7 หลายเดือนก่อน +46

    RLV രാമകൃഷ്ണനും മറുനാടനും ആശംസകൾ .

  • @leelababu2098
    @leelababu2098 7 หลายเดือนก่อน +2

    ശ്രീ. രാമകൃഷ്ണൻ സാറിന് ബിഗ്‌ ബിഗ്‌ ബിഗ്‌ സല്യൂട്ട്.. എല്ലാവിധ പ്രാർത്ഥനയും ആശംസയും നേരുന്നു. ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക് ദൈവം അനുഗ്രഹിക്കും ❤❤❤❤

  • @sureshsharmapssharmasharma6382
    @sureshsharmapssharmasharma6382 7 หลายเดือนก่อน +65

    രാമകൃഷ്ണൻ കഴിവുള്ളവനാണ് നല്ല ഉന്നതിയിലെത്തും

  • @RajithaES
    @RajithaES 7 หลายเดือนก่อน +2

    രാമകൃഷ്ണനെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരുകണക്കിന് സത്യഭാമക്ക് നന്ദി പറയാം രാമകൃഷിന്റെ കഴിവുകൾ പുറമെ എല്ലാവരെയും അറിയിച്ചതിനു. ഇനി നല്ല കാലം വരും അത് ഉറപ്പ് 👍👍👍👍

  • @ArchanaGopi-g3m
    @ArchanaGopi-g3m 7 หลายเดือนก่อน +24

    സത്യ ഭാമ അഹങ്കാരി യായ സ്ത്രീ യാണ് നൃത്തം എന്ന കലയെ അപമാനിക്കുകയും
    കരുതവരെ അഹങ്കാരത്തോടെ
    സമീപിക്കുകയും ചെയ്തു ഏതോ നിരാശയിൽ നിന്നും
    ഉയർന്ന ജല്പനങ്ങൾ തള്ളിക്കളയുക

  • @bijugopalank6844
    @bijugopalank6844 7 หลายเดือนก่อน +4

    സപ്പോർട്ട്: ഡോ: രാമകൃഷ്ണൻ.

  • @nehakarthika4254
    @nehakarthika4254 7 หลายเดือนก่อน +139

    ഇവർക്ക് ഭയങ്കര ജാതീയത ആണ്. എത്ര ധാർഷ്ട്യം ആണ്. ഇവർ കമ്മിണിയാണ് അതാ ഇത്ര അഹങ്കാരം. അവർക്കൊക്കെ എന്തും ആരെയും പറയാം എന്നൊരു വിചാരം ഉണ്ട്. ഭാഗ്യത്തിന് കമ്മികൾ പോലും കൂടെനിന്നില്ല 🙏സജി ചെറിയാൻ ഒരു ഉത്ഘാടനത്തിന് എത്താതിരുന്നപ്പോൾ ഇവരായിരുന്നു പിന്നീട് ഉത്ഘാടനം ചെയ്തത്.കലാഭവൻ മണിയുടെ അനിയനായ ഇദ്ദേഹം എത്ര വേദനിച്ചുകാണും 😔.

    • @ShajiP-hk9fy
      @ShajiP-hk9fy 7 หลายเดือนก่อน +1

      . Arar
      Divsavum
      Quran vaikkum
      Vinne geetha
      Alpam missionary
      Pravarthanam😅

    • @nehakarthika4254
      @nehakarthika4254 7 หลายเดือนก่อน +1

      ​@@ShajiP-hk9fyഓഹോ 😏

    • @babuthomaskk6067
      @babuthomaskk6067 7 หลายเดือนก่อน +8

      സുഹൃത്തേ ഇത് വൺ ടൂ ത്രീ ക്വട്ടേഷനാണ്
      ഇവർ ഈ സൈഡിൽ നിന്ന് കുത്തിവീഴ്ത്തി
      പാർട്ടി അണികൾ അപ്പുറത്ത് നിന്ന് രാമകൃഷ്ണനെ താങ്ങുന്നു
      ജനങ്ങൾ രാഷ്ട്രീയ ഭരണ പരാജയങ്ങൾ മറക്കുന്നു
      വോട്ട് രാമകൃഷ്ണനിലൂടെ നമ്മുടെ പെട്ടിയിൽ വീഴുന്നു
      യു.ഡി.എഫ്
      എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വായ് പൊളിച്ചുനിൽക്കുന്നു

    • @kunjumonm5674
      @kunjumonm5674 7 หลายเดือนก่อน +3

      ഇതാണ് ആർഷ ഭാരത സംസ്കാരം

    • @bijopaulose329
      @bijopaulose329 7 หลายเดือนก่อน +4

      അവർ കേസരി വാരികയിൽ ലേഖനം എഴുതാറുണ്ട്. അപ്പോൾ ആരാന്നും എന്താന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

  • @sidheeksidheek7467
    @sidheeksidheek7467 7 หลายเดือนก่อน +10

    കറുപ് വിവേചനം, കാലം ഇത്രയും കഴിഞ്ഞെങ്കിലും മനസ്സ് മാറാത്തവർ ഇപ്പോഴും ഉണ്ട്‌.

  • @nishasudhiniahasudhi3657
    @nishasudhiniahasudhi3657 7 หลายเดือนก่อน +14

    രാമകൃഷ്ണൻ സാർ എന്ന കലാകാരന് ഇത്രയും അധികം കഴിവുകളുണ്ടെന്ന് ജനം തിരിച്ചറിഞ്ഞത് സത്യഭാമ എന്ന സ്ത്രീ ആണ് . സാർ ഈ സ്ത്രീയുടെ വാക്കുകൾ കേട്ട് തളരരുത് . ആ സ്ത്രീ കാരണമാണ് ജനം കൂടുതൽ അറിയപ്പെടാൻ കഴിഞ്ഞതെന്ന് മാത്രം ഓർത്താൽ മതി. ഒരു പാട് വർഷങ്ങൾക്ക് മുൻപ് ചാലക്കുടിയിൽ ഞങ്ങളുടെ Dance ന് Judge ആയി വന്നത് സാർ ആണ്. സാറിന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍🙏🙏👍

  • @ushasreenivasan6146
    @ushasreenivasan6146 6 หลายเดือนก่อน

    Manichettante aniyan RLV.Ramakrishnan sir ne orupaadishtamanu. Eni thankalude samayamanu. God bless you..❤❤❤❤❤🙏

  • @arung6555
    @arung6555 7 หลายเดือนก่อน +341

    തെരുവ് വേശ്യകൾക്ക് ഇതിലും അന്തസ്സ് ഉണ്ട് അവർ തന്നെ സമീപിക്കുന്ന ആളുട തൊലിനിറം നോക്കറില്ല

    • @geetanand100
      @geetanand100 7 หลายเดือนก่อน

      She has experience to widen her thigh as n when required

    • @AnilKumar-t1i9d
      @AnilKumar-t1i9d 7 หลายเดือนก่อน +7

      അവസരോചിതമായ ഉപമ,
      അനിൽ

    • @Queenbeach-n8h
      @Queenbeach-n8h 7 หลายเดือนก่อน +4

      Prostitution is done out of desperation. Here this lady clearly saying that Mohiniattam is based on sex. What she forgetting is that Kerala became slightly light skinned after influx from conquerors and traders. We were black. Before 600 years as well we had this dance and those natyasastra was with Dravidian color which is bottle black. Adichu ivale okke kariangal mansilaki kodukunanam. Sorry my mother was a teacher too. Very fair skin however, her focus during her school time, was to help poor kids. She even used her salary to help them. kastam teacher anu polum. niram alla evide prasnam. We should stop caste and religion. Kerala is in dark ages.

    • @Intolerantmoron
      @Intolerantmoron 7 หลายเดือนก่อน

      Exactly. Especially Portuguese arrival​@@Queenbeach-n8h

    • @ljljlj123
      @ljljlj123 7 หลายเดือนก่อน

      ​@@Queenbeach-n8hyou are well said👍

  • @mohandasnv6395
    @mohandasnv6395 7 หลายเดือนก่อน +12

    ഈ വല്യമ്മക്ക് എന്തു സൗന്ദര്യമാണുള്ളത്.

  • @manojaharidas2982
    @manojaharidas2982 7 หลายเดือนก่อน +21

    രാമ കൃഷ്ണൻ ഭാഗ്യമുള്ളവൻ എന്നും അറിയപെടട്ടെ കഴിവും നല്ല മനസുമാണ് സൗന്ദര്യം സത്യഭാമ ദുഷ്ട സ്ത്രീ അവളുടെ മോന്തായം കണ്ടാ മതി ഇവളൊന്നും പെണ്ണ് എന്നു പറയാൻ പറ്റില്ല

    • @SAGAR-un3cy
      @SAGAR-un3cy 7 หลายเดือนก่อน +1

      Pattumenkil ivalekkondu Dr.Ramakrishnanodu parasyamayi maappu parayikkanam.

  • @ashmusic2323
    @ashmusic2323 7 หลายเดือนก่อน +6

    Blessing in disguise. Hats off to Dr RLV Ramakrishnan

  • @vimaleshvimal3109
    @vimaleshvimal3109 7 หลายเดือนก่อน +34

    RLV രാമകൃഷ്ണനെന്ന ജീവിക്കുന്ന രക്തസാക്ഷിയുടെ യോഗ്യതകൾ അറിയാൻ സാധിച്ചതിനു നന്ദി... എന്നും ഒപ്പം...❤❤

  • @vaishaka4017
    @vaishaka4017 6 หลายเดือนก่อน

    അതാണ് സാർ എല്ലാരും പറയാനുള്ളത് ഒരു നല്ലത് നടക്കണമെങ്കിൽ ഒരു ചീത്തതും ഉണ്ടാവും 👍രാമകൃഷ്ണൻ സാർ 🙏🙏🙏നന്നായി വരട്ടെ ❤🥰🥰

  • @ushabrahman1379
    @ushabrahman1379 7 หลายเดือนก่อน +10

    അനുഗ്രഹീത കലാകാരൻ തന്നെയാണ് ഇദ്ദേഹം നേരത്തെ തൊട്ടേ കാണാറുണ്ട്. ഇപ്പോൾ ഒന്നുടെ പ്രസ്തിയിലേക്ക് എത്തി

  • @ammusvlogg1247
    @ammusvlogg1247 7 หลายเดือนก่อน +13

    ഇത്രയും യോഗ്യനായിട്ടും സർക്കാർ ഇദ്ദേഹത്തിന് ഒരു post നൽകിയിട്ടില്ല. ഇപ്പൊ age ഉം over ആയിക്കാണും.😢😢😢

    • @meakkallayimoully6705
      @meakkallayimoully6705 7 หลายเดือนก่อน +1

      I have watched his performance, amazing performance, he looks handsome too. Don't mind go ahead,we are with you, Rama Krishna

  • @omanatomy5917
    @omanatomy5917 7 หลายเดือนก่อน +18

    നിയമനടപടിയുമായി മുന്നോട്ട് പോകൂ രാമകൃഷ്ണൻ .ഒട്ടും വിഷമിക്കരുത് നിങ്ങൾ സന്തോഷിക്കണം കാരണം ഫ്രീ ആയി നിങ്ങളുടെ ജന പിന്തുണ എത്രയെന്ന് നിങ്ങൾക്ക് മനസ്സിലാക്കി തന്നു ആ ദുഷ്ട ഭാമ. തലച്ചോറിന്റെ സ്ഥാനത്ത് അൽപം നല്ല കളിമണ്ണു പോലുമില്ലാത്ത ഭാമ തലച്ചോറിന്റെ സ്ഥാനത്ത് അവൾക്ക് ഉള്ളത് ചേറാണ്.

  • @radhakaruparambil2264
    @radhakaruparambil2264 7 หลายเดือนก่อน

    ഇവർ കലാമണ്ഡലം സത്യഭാമ അല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം . അനുഗ്രഹീതയായ ഒരു കലാകാരിയുടെ വാക്കുകളല്ലല്ലോ ഇവർ പറയുന്നത് എന്ന് കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു.
    എല്ലാ കലാകാരൻമാരെയും കലാകാരികളെയും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @monsonmathew2065
    @monsonmathew2065 7 หลายเดือนก่อน +23

    RLV രാമകൃഷ്ണൻ ❤️💕💕👌👌

  • @SindhuSindhuCb
    @SindhuSindhuCb 7 หลายเดือนก่อน

    ഒരു സത്യം.. ഈ സ്ത്രിയുടെ വാക്കുകൾ ഒരു ദിവസം കൊണ്ട് രാമകൃഷ്ണൻ എന്ന അതുല്യ കലാകാരനെ ലോക പ്രശസ്തൻ ആക്കി... 🙏🙏🙏രാമകൃഷ്ണൻ.. ഗോഡ് ബ്ലെസ്....

  • @mrctrading1497
    @mrctrading1497 7 หลายเดือนก่อน +18

    സാജൻ സാർ ഞാൻ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു കേരളത്തിലെ പ്രമുഖരായ പത്ര മാധ്യമങ്ങളും ദ്രിശ്യ മാധ്യമങ്ങളും പാവങ്ങളെ പറ്റിക്കും പക്ഷെ നിങ്ങൾ ആരെന്ന് നോക്കാതെ അനീതിക്കെതിരെ ഏതറ്റം വരെയും പോകും പ്രതികരിക്കും ആരുടെ പ്രതിഫലം പ്രതീക്ഷിക്കുന്നു നല്ല അതാണ് ഇഷ്ടമുള്ള ഒരു മനുഷ്യസ്നേഹി എന്ന് പറയുന്നത് ..... നിങ്ങളുടെ പേരിൽ ഉള്ള കേസും ഇതുതന്നെയാണ് കാരണം സത്യം പറയും .... കറുപ്പ് ഒരു കുറ്റം എന്ന് കരുതുന്ന ഈ വ്രത്തികെട്ട സ്ത്രീ യുടെ മനോഭാവം കേരളത്തിലെ ജനങ്ങൾക്ക് കുത്തി വെക്കുന്ന വിഷം ആണ് ഇതിനെയാണ് സർക്കാർ എതിർക്കേണ്ടത് പ്രകൃതി അതിന്റെ സൗന്ദര്യം പലരൂപത്തിൽ പ്രകടമാണ് അതിനെ ചോദ്യം ചെയ്യാൻ ഇവൾക്ക് എന്ത് അവകാശം.... എന്ത് കോപ്പിലെ സൗന്ദര്യമാണ് ഇവൾക്ക് ഒരു വ്യക്തി യുടെ സൗന്ദര്യം അവരുടെ പ്രവർത്തിയിലാണ് കേരളം ഇവളെ മനോഭാവം കണ്ടു മാപ്പില്ല അത്രക്ക് വെറുത്തു കേരളം.... 60 വയസ്സിന്റെ കുത്തി കഴപ്പ് മാത്രം.... വായു നിലച്ചാൽ തീരുന്ന പ്രശ്നം മാത്രമാണു് മനുഷ്യന്റെ അഹങ്കാരം..... ഇത്രയും കാലം അത് തിരിച്ചറിയാത്ത അഹങ്കാരിയായ ഒരു നീച സ്ത്രീ..... ഇവരിൽ കല ഇല്ല കഴപ്പ് മാത്രം......

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @NirmalaRV-w3u
    @NirmalaRV-w3u 7 หลายเดือนก่อน +3

    ഈ ശ്രീ ക്ക് എന്ത് സൗന്ദര്യമാണ് ullathu വയസു കാലത്തു മേക്കപ്പിട്ട് ഇരിക്കുന്നു

  • @BindhuNandanan
    @BindhuNandanan 7 หลายเดือนก่อน +47

    രാമകൃഷ്ണൻ ബിഗ്സല്യൂട്

  • @SudhamaniT
    @SudhamaniT 7 หลายเดือนก่อน +1

    RLVRamakrishnanu ബിഗ് സെല്യൂട്ട് ❤️❤️❤️

  • @roygeorge6159
    @roygeorge6159 7 หลายเดือนก่อน +35

    മറുനാടൻ പെറേഷകൻ ഈ അവസരത്തിൽ പറയട്ടെ രാമകൃഷ്ണൻ ഉയരങ്ങളിൽ എത്താൻ ഒരു നിമിത്തം ആണ് ഒരു ചവിട്ടു പടി ആണ് സത്യഭാമ യുടെ വിടുവായത്തം രാമകൃഷ്ണൻട ഉയർച്ചയും സതൃഭാമ എന്ന സ്ത്രീ ജൻമതിൻട തകർച്ചയും ഇവിടെ തുടങ്ങുന്നു എല്ലാം ശുബം

    • @Pradeep.c.k
      @Pradeep.c.k 7 หลายเดือนก่อน

      എന്ത്.... ന്റെ bro ഒന്നും സംഭവിക്കാൻ പോണില്ല. RLV യ്ക്ക് കഴിവുണ്ടെങ്കിൽ പ്രശാസ് തിയിലേക്കു ഉയരും. സത്യഭാമ പറഞ്ഞത്..... കേരളത്തിന്റെ കാപട്യമാണ്. അവർ അത് തുറന്നു പറഞ്ഞു. ഒരു ആൾക്കൂട്ടത്തിൽ ഒരു മോഷണം നടന്നാൽ അതിൽ കറുത്ത ആളുണ്ടെങ്കിൽ അവനെ ആദ്യം സംശയത്തോടെ വീക്ഷിക്കുന്ന സമൂഹമാണ് സത്യബമയെ വിമര്ശിക്കുന്നത്.
      ഇവിടെ കറുത്ത എത്ര ന്യൂസ്‌ റീഡേഴ്‌സ് ഉണ്ട്?????

    • @jollykv2663
      @jollykv2663 7 หลายเดือนก่อน +1

      Rlv രാമകൃഷ്ണൻ കറുത്ത ആളല്ല.എന്ത് ഭംഗി അലെ കാണാൻ.നല്ല അയ്സ്വര്യമുള്ള മുഖം.വെളുത്ത ഭാമ പുട്ടിയല്ലെ

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @PRAKASH-cm1vo
    @PRAKASH-cm1vo 7 หลายเดือนก่อน +1

    രാമകൃഷ്ണനെ കൂടുതൽ വെളുപ്പിക്കേണ്ട ഷാജാ!

  • @rajeeshkarolil5747
    @rajeeshkarolil5747 7 หลายเดือนก่อน +7

    നല്ല കലാകാരൻ കഥാകാരി ആരും തന്നെ ഇങ്ങനെ അഭിസംബോധനം നടത്തുകയില്ല ജാതിയും വർണ്ണവും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു ആ യുഗത്തിൽ ഇങ്ങനെയുളള സ്ത്രീകൾ ഉണ്ടായിരുന്നില്ല കലികാലമാണ് ഇപ്പോ കാരണഭൂതൻമാർ ജന്മം എടുക്കും

  • @jancyjacob3014
    @jancyjacob3014 6 หลายเดือนก่อน +1

    ലോകസുന്ദരി ഈ രാമകൃഷ്ണന്റെ ചേട്ടന്റെ തോളിൽ കൈയിട്ടാണ് അഭിനയിച്ചത് യെവളാര്

  • @babumeleparabil3366
    @babumeleparabil3366 7 หลายเดือนก่อน +23

    പോങ്ങൻ ജിയുടെ ഡയലോഗ് ഞാനും വായിച്ചു. സൂപ്പർ❤

  • @premadasan3165
    @premadasan3165 7 หลายเดือนก่อน +1

    സാറിന്റെ മറുപടി അടിപൊളി രാമകൃഷ്ണന്റെ സമയം തെളിഞ്ഞു ആ തള്ളച്ചിയുടെ നാവിൽ വികടസരശ്വതി തക്ക സമയത്തു കയറി 🙏

  • @mvmv2413
    @mvmv2413 7 หลายเดือนก่อน +10

    RLV രാമകൃഷ്ണൻ അവഗണന നേരിടുന്നു വെന്ന് കരുതാതെ, അവഗണിക്കുന്നവരെ അവഗണിച്ചു മുന്നോട്ടു പോയാൽ മതി.

  • @josephjohn8672
    @josephjohn8672 7 หลายเดือนก่อน

    Sathyabhama.... Cheenju....Ramakrishnane....Valamayi......

  • @rasakrasak5674
    @rasakrasak5674 7 หลายเดือนก่อน +43

    ഷർട്ട് കളർ❤

  • @anithanair3281
    @anithanair3281 7 หลายเดือนก่อน +2

    രാമകൃഷ്ണൻ സാറിന് ആദരങ്ങൾ 🙏🙏🙏🥰❤.

  • @theertharahul6989
    @theertharahul6989 7 หลายเดือนก่อน +9

    സത്യഭാമ ഒരു വിത്തിട്ട് കൊടുത്തിത്തിട്ടുണ്ട് ..അത് വളർന്നു പന്തലിക്കണം ഇതുപോലുള്ള കറുപ്പിനെ കുറിച്ചുള്ള ചർച്ചകൾ. കാരണം സത്യഭാമ പറഞ്ഞത് മോഹിനിയാട്ടത്തെ കുറിച്ച് മാത്രമാണ്...അവരുടെ ഉള്ളിൽ ഒരു ജാതി ചിന്ത ഉണ്ടാകാം.... പക്ഷെ ജാതി അല്ല കറുപ്പിനെ വെറുക്കാൻ കാരണം കറുപ്പ് തന്നെയാണ്.. ജാതി അതിനൊരു കാരണം മാത്രം. സവർണരിലും അവർണരിലും കറുത്ത എത്രയോ പേർ ഉണ്ട് സവർണർ വെളുത്ത ആളുകൾ മാത്രം അല്ല ...ഈ നിറത്തിന്റെ പേരിൽ എത്ര സവർണരും അവർണരും എത്ര മേഖലയിൽ തഴയപ്പെടുന്നുന്നുണ്ട് ...ഒരു ഉദാഹരണം പറയാം.. ഇന്നലെ കുറെ ചാനൽ മാപ്രകൾ സത്യഭാമക്കെതിരെ ഉറഞ്ഞു തുള്ളുന്നത് കണ്ടു..അതു അവർ അതിൽ ഒരു ജാതി അതിക്ഷേപം എന്ന സ്കോപ്പ് ഉള്ളത് കൊണ്ടാണ് എന്നലല്ലേ പൊളിപ്പിക്കാൻ പറ്റൂ ..എന്നാൽ ഈ മാപ്രകളുടെ ചാനലിൽ അവതാരികൾ ആയി എത്ര കറുത്ത പേർ ഉണ്ട്..കറുത്ത ആൾക്കാർക്ക് വാർത്ത വായിക്കാൻ അറിയാഞ്ഞിട്ടാണോ അതോ അതോ അവരിൽ ഒരാൾക്കും യോഗ്യത ഇല്ലാഞ്ഞിട്ടാണോ...പിന്നെ നമ്മുടെ കേരളത്തിൽ എത്ര പേർ കറുത്തവർ നായികാ നായകർ ആയിട്ടുണ്ട്...എത്ര പേർ നേരെ പോയി കറുത്ത ചെക്കനെയോ പെണ്ണിനെയോ കല്യാണം കഴിക്കുന്നുണ്ട് ആദ്യ പരിഗണന വെളുത്തവർക്കു തന്നെ..ഫ്രണ്ട്സ്ഷിപ്പിന്റെ കാര്യത്തിലും കുറച്ചു ഈ പ്രശനങ്ങൾ കലാലയങ്ങളിൽ ഉണ്ട്..അങ്ങനെ കേരള സമൂഹത്തിന്റെ പൊതു മണ്ഡലത്തിൽ ആർക്കും കാണാതെ കാണാമറയത്ത് കറുത്തവർക്കു നേരെ ഇന്നും അവജ്ഞ നില നിൽക്കുന്നുണ്ട് ....കറുത്തവർ എല്ലാം താണ ജാതിക്കാർ എന്നു പറയുന്നത് ..കാറുത്തവരോടുള്ള കേരള സമൂഹത്തിന്റെ ഒരു മയപ്പെടുത്തൽ ആണ് ഈ ജാതി ആരോപണം... ഇനിയും കുറെ പറയാനുണ്ട് പക്ഷെ ദീഘിപ്പിക്കുന്നില്ല

    • @revanth3508
      @revanth3508 7 หลายเดือนก่อน +1

      Shubha , Surya ,Bhanupriya, Roja, Smita Patil , Navya Nair are all dark skinned . Even Urvashi Sharadha is dusky skinned

    • @vijisanthosh7904
      @vijisanthosh7904 7 หลายเดือนก่อน

      വ്യത്യസ്തമായ നല്ല വീക്ഷണം

    • @lathasuresh5263
      @lathasuresh5263 7 หลายเดือนก่อน

      ഈ അന്ധ്യാപകൻ കാക്കയെ പ്പോലെ കറുത്ത ആളല്ലല്ലോ പിന്നെ ഈ കോലാഹലം മനസ്സിലാവുന്നില്ല

    • @man3429
      @man3429 7 หลายเดือนก่อน

      പുരാണകഥയിൽ മഹാവിഷ്ണു അസുരന്മാരെ പറ്റിക്കുവാൻ വേണ്ടി വേഷം മാറിയ സ്ത്രീരൂപം ആണ് മോഹിനി. ലാസ്യ ഭാവവും വശ്യതയും വാരി വിതറി കൊണ്ടുള്ള ഈ മോഹിനിയുടെ നൃത്തരൂപമാണ് മോഹിനിയാട്ടം.
      അപ്പോൾ ഒരു പുരുഷൻ സ്ത്രീ വേഷം കെട്ടി കൊണ്ടു മോഹിനിയാട്ടം ചെയ്താൽ പോലും എന്താണ് തെറ്റ്?
      ഇവിടെ സ്ത്രീ വേഷം കെട്ടാതെ തന്നെ സ്ത്രൈണതയുടെ വശ്യതയും ലാസ്യ ഭാവവും സമന്വയിപ്പിച്ച് ഒരു പുരുഷന് ചെയ്യാൻ സാധിക്കുന്നത് അദ്ദേഹത്തിലെ കലാകാരൻ്റെ നിറവാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമെങ്കിലും ഇത്തരം വിവരദോഷികളായ താടകമാർക്ക് ഉണ്ടായിരുന്നെങ്കിൽ നന്ന്.
      ഇവർ പറയുന്നു പുരുഷൻ കാല് കവച്ച് വെക്കുന്നത് കാണുമ്പോൾ അവർക്കെന്തോ തോന്നുന്നു അത്രേ !!!
      അവരുടെ മനോ വൈകൃതം സംസാരഭാഷയിലും, ,
      മേക്കപ്പിലും, രൂപത്തിലും, ജാതിവെറി നാവിലും, അസംതൃപ്തമായ ലൈംഗിക വെറിയുടെ നൈരാശ്യം ആകെ മൊത്തത്തിലും വ്യക്തമാണ്.
      60 വയസ്സിന് മീതെയുള്ള മാതൃസഹജമായ ഒരു നന്മയുടെ ഭാവം ലവലേശം എങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് / ഒരു സ്ത്രീക്ക് ഒരിക്കലും ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ല. തീർത്തും ലജ്ജാവഹം. ഇത്തരം കുത്തഴിഞ്ഞ അഹങ്കാരികൾക്കെതിരെ സമൂഹം പ്രതികരിക്കുന്നല്ലോ എന്നതിൽ സന്തോഷം.

  • @Kim-br7kv
    @Kim-br7kv 7 หลายเดือนก่อน +1

    Hats off to you Shajan Sir ❤ You said what a lot of people wanted to say. Thank you so much

  • @lathamohan1366
    @lathamohan1366 7 หลายเดือนก่อน +8

    രാഷ്ട്രീയം വിട്ട് ഒരു നല്ല വീഡിയോ ചെയ്തു കണ്ടതിൽ സന്തോഷം.

  • @anitaravishankar4265
    @anitaravishankar4265 7 หลายเดือนก่อน +4

    Art has got no religion or caste.
    Ramakrishnan sir is a great Mohiniyattam artiste.
    What this lady has done should be condemened to the highest.

  • @jacobandco2319
    @jacobandco2319 7 หลายเดือนก่อน +7

    RLV Sir you are truly Handsome , yu are great ....salute you sir ....

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 7 หลายเดือนก่อน

    Sri Ramakrishnan iniyum uyarangalil ethattey aro endo parayattey navine ellillalo

  • @mohanapremarajan6423
    @mohanapremarajan6423 7 หลายเดือนก่อน +35

    Full support to Rama krishnan

  • @sheelav4627
    @sheelav4627 7 หลายเดือนก่อน

    R.l.. v.ramakrishanഈകിളവിയുടെവിഢ്ഡിത്തരത്തിന്ചെവികൊടുക്കാതിരിയ്ക്കുക.തളരാതെമുന്നേറുകസഹോദര.godblessyou