എപ്പോഴും ഒരു ആൾ പറയുന്ന തമാശ നല്ലതാവണം എന്നില്ല.. ബിനു ചേട്ടൻ ഒക്കെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.. എന്തിന് പുള്ളീനെ എല്ലാരും കൂടി ബാഡ് കമന്റ് ഇട്ട് മോശമാക്കുന്നു.. കുറച്ചു റെസ്‌പെക്ട് കൊടുക്കാം
തമാശ എല്ലാർക്കും ഇഷ്ടം ആണ് ഞാൻ ഒരുപാട് കണ്ടു ചിരിച്ചിട്ടുണ്ട് ബിനു വിന്റെ കോമഡി കണ്ടു ഉള്ളത് പറയാലോ ബിനു ഇപ്പൊ കൂടെ ഉള്ളവര കളിയാക്കുന്നത് കുറച്ചു കൂടി അത് കൊണ്ട് തന്നെ അദ്ദേഹത്തെ ഇപ്പൊ ഇഷ്ടം ഇല്ല
@@noorumon94 അത് ഷോ demand ചെയ്യുന്നുണ്ടാവാം. Comedy ക്ക് വേണ്ടി. നമ്മൾക്ക് അറിയില്ലല്ലോ 🤷🏻♀️. പിന്നെ അവരെ മുന്നിൽ നിന്നല്ലേ ചെയ്യുന്നത്. ഇല്ലാത്ത ഒരാളെ കുറിച്ച് ഒരു കാര്യം പോലും ആരും പറയാറില്ല
ഈ cut seen കണ്ടവർ കൂടുതലും ബുദ്ധിജീവികളാണല്ലോ തമാശ കാണുമ്പോ മസ്സില് പിടിച്ചിരിക്കാതെ ആസ്വദിക്ക്. പറ്റില്ലേൽ കണണ്ട അതല്ലെ നല്ലത് ഇത് കാണേം വേണം കുറ്റം പറയേം വേണം നല്ല മനസ്സ് ല്ലെ
മറ്റുള്ളവരെ കളിയാക്കുന്ന തോതിൽ തമാശ ഇട്ടാൽ ആർക്കും ബിനു ചേട്ടനെ റെസ്പെക്ട് ചെയ്യാൻ തോന്നില്ല, എനിക്ക് ബിനു ചേട്ടൻ്റെ കൗണ്ടറുകൾ ഇഷ്ടമാണ്, പക്ഷേ മറ്റുള്ളവരെ കളിയാക്കുന്ന തോതിൽ കൗണ്ടർ പറയരുത്
ആരെക്കെ ശ്രദ്ധിച്ചു ലക്ഷ്മി ബിനു ചേട്ടനെ ആർക്കെങ്കിലും അടിക്കണം എന്ന് ഉള്ളവർ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി കൈ കൊണ്ടു ആംഗ്യം കാണിച്ചു കൊടുക്കുന്നത് 😂😂😂
ഈ പരിപാടി ഞാൻ ഇപ്പോൾ കാണാത്തത് ബിനു അടിമാലിയുടെ വെറുപ്പിക്കൽ കോമഡി മടുത്ത തുകൊണ്ടാ കഷ്ടം അതിനെ എടുത്തു കളയാറായില്ലേ? കൂട്ടത്തിൽ ആ ഷിയാസ് കരീമിനെ കൂടെ കളയണം😡😡😡 എന്തോരു വെറുപ്പികലാ രണ്ടാളും
ബിനു അടിമാലി ചളി വാരി അങ്ങ് വിതറുവാ കൂടെയുള്ള ബാക്കിയുള്ളവർക്ക് കരയണോ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യ പിന്നെ ഇതൊരു കോമഡി സ്റ്റേജ് പ്രോഗ്രാം ആയോണ്ട് അവര് കരയുന്നില്ലെന്ന് സാരം
ശ്രീ ചേച്ചിയുടെ കൗണ്ടർ കേട്ട് binu ചേട്ടൻ വരെ ചിരിച്ചു 😄👍❤
ഞാനെന്നാടാ വ്വേ കട്ടറമ്മാണോ... ആരും അടിക്കുന്നില്ലല്ലോ എന്നെ😂😂😂... ബിനു ചേട്ടാ സൂപ്പർ👍👍👍..
ശ്രീവിദ്യ തഗ് തകർക്കുവാണല്ലോ..
സൂപ്പർ...🥰🥰🥰👍👍👍...
ബിനു ചേട്ടൻ സൂപ്പർ ശശൂനെ മറ്റുള്ള എപ്പിസോഡുകൾ ഒരുപാട് മിസ്സ് ചെയ്യുന്നു
എപ്പോഴും ഒരു ആൾ പറയുന്ന തമാശ നല്ലതാവണം എന്നില്ല.. ബിനു ചേട്ടൻ ഒക്കെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.. എന്തിന് പുള്ളീനെ എല്ലാരും കൂടി ബാഡ് കമന്റ് ഇട്ട് മോശമാക്കുന്നു.. കുറച്ചു റെസ്‌പെക്ട് കൊടുക്കാം
ചില ആളുകൾ ബുദ്ധി ജീവി കളിക്കാണ്
തമാശ എല്ലാർക്കും ഇഷ്ടം ആണ് ഞാൻ ഒരുപാട് കണ്ടു ചിരിച്ചിട്ടുണ്ട് ബിനു വിന്റെ കോമഡി കണ്ടു ഉള്ളത് പറയാലോ ബിനു ഇപ്പൊ കൂടെ ഉള്ളവര കളിയാക്കുന്നത് കുറച്ചു കൂടി അത് കൊണ്ട് തന്നെ അദ്ദേഹത്തെ ഇപ്പൊ ഇഷ്ടം ഇല്ല
@@noorumon94 അത് ഷോ demand ചെയ്യുന്നുണ്ടാവാം. Comedy ക്ക് വേണ്ടി. നമ്മൾക്ക് അറിയില്ലല്ലോ 🤷🏻♀️. പിന്നെ അവരെ മുന്നിൽ നിന്നല്ലേ ചെയ്യുന്നത്. ഇല്ലാത്ത ഒരാളെ കുറിച്ച് ഒരു കാര്യം പോലും ആരും പറയാറില്ല
Binu chettan 👌👌
@@shamna642...manushyante niram paranj okke kaliyaakkunna kaalam kazhinjenn show yil pokunna evarkkum bhodham venolo
ശശാങ്കന്റെ പേര് സംഗീത് എന്നാണ്. അവന്റെ ചേട്ടൻ ശരത് എന്റെ ക്ലാസ്മേറ്റായിരിന്നു. രണ്ടു പേരും നല്ല പാട്ട് കാരന്മാരാണ്.
ശ്രീവിദ്യ അടിക്കാം എന്ന് പറഞ്ഞപ്പോൾ ബിനു ചേട്ടന്റെ മുഖം 😄😂ശ്രീ വിദ്യ പൊളി
B
ഇടുക്കിയുടെ അഭിമാനം.. ബിനു ചേട്ടൻ 💞
ഇടുക്കി കാരി ❤❤❤
ശ്രീവിദ്യ..... Thug പൊളിച്ചു
Ygj🇧🇲🇧🇪🇦🇹🇦🇹🇦🇹🇦🇸🇦🇸🇦🇸💞👞
ശ്രീവിദ്യ 🤣🤣🤣🤣പൊളിച്ചു 🤣🤣🤣🤣
Star majic good
tell my best regards evrrybody
God bless U all
ഇങ്ങനെ ഇരുന്ന ശ്രീവിധ്യേനെ.. ഇപ്പൊ ഉള്ള പോലെ ആക്കിയ അവളുടെ ചെക്കന്.. ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
Srividya totally rocks in this one
ഈ cut seen കണ്ടവർ കൂടുതലും ബുദ്ധിജീവികളാണല്ലോ തമാശ കാണുമ്പോ മസ്സില് പിടിച്ചിരിക്കാതെ ആസ്വദിക്ക്. പറ്റില്ലേൽ കണണ്ട അതല്ലെ നല്ലത് ഇത് കാണേം വേണം കുറ്റം പറയേം വേണം നല്ല മനസ്സ് ല്ലെ
ആ പറഞ്ഞത് ന്യായം 😊
True
കുറ്റം പറഞ്ഞാലും നല്ലത് പറഞ്ഞാലും കണ്ടിട്ടല്ലേ പറയാൻകഴിയൂ
SREEDEVI.S.S
@@emmanuelvarghese1228 oooookmookOooookkooookoLoLoLooookKoooOoooook
ഞാനും യോജിക്കുന്നു നല്ല പ്രോഗ്രാം ആണിത്
Binu poliyanu..
Binu chettan👍👍👍
ശ്രീവിദ്യ thug 👌
ബിനു സൂപ്പർ അല്ലേ. ..ബിനു വിനു പകരം വേറെ ആളായിരുന്നു എങ്കിൽ ഇത് ഇത്രയും വർക് ഔട്ട് ആക്കില്ല. ..
ഏറ്റവും നല്ല കൊമേഡിയൻ ബിനു അടിമാലി
ഒലക്ക അത് നോബി തന്നെ
ബിനു അടിമാലി സൂപ്പർ കോമഡി ആണ്
മറ്റുള്ളവരെ കളിയാക്കുന്ന തോതിൽ തമാശ ഇട്ടാൽ
ആർക്കും ബിനു ചേട്ടനെ റെസ്പെക്ട് ചെയ്യാൻ
തോന്നില്ല, എനിക്ക് ബിനു ചേട്ടൻ്റെ കൗണ്ടറുകൾ ഇഷ്ടമാണ്, പക്ഷേ
മറ്റുള്ളവരെ കളിയാക്കുന്ന
തോതിൽ കൗണ്ടർ പറയരുത്
Lekshmi chechi ❤❤❤❤❤ ennikh orupadhu isthmayi ninghaludhe samsaram ninghaludhe trol ellam ennikh orupadhu isthmanu
അടി കൊള്ളി മാലി സൂപ്പർ വറീല്ലങ്കിൽ
'Thallukolli' Binu 😀😁
Anu❤️
ചിരിച്ച് ഒരു വഴിക്കായി 😂😂😂😂
Binu chettan poliya aa
Enik nobi chetane orupad ishta🥰🥰
sree vidya chork😍
ethramathe episode aan?
246
Binu chettan poliya
Binu ❤❤❤
ബിനുചേട്ടനെ എന്തിനാ ഇങ്ങനെ അടിക്കുന്നു പാവം ചേട്ടൻ
ആരെക്കെ ശ്രദ്ധിച്ചു ലക്ഷ്മി ബിനു ചേട്ടനെ ആർക്കെങ്കിലും അടിക്കണം എന്ന് ഉള്ളവർ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി കൈ കൊണ്ടു ആംഗ്യം കാണിച്ചു കൊടുക്കുന്നത് 😂😂😂
🔥🔥🔥🔥
Dhanam🤣
Adikan kollatha😂
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
7:17 muthal 😂😂😂😂
allelum pattichu kondirikkukayaanallo
❤❤❤❤
എന്നും തല്ല് കിട്ടുമ്പോൾ ആ മൂഡ് കാണിച്ചു കൊടുക്കാനുള്ള ബിനു ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത് 🤪
Ith orupad pazhaya episode ano
Njan entha katta rummo😂😂😂😂
Lakshme i an in your near circle.. Jio alla...
Super
2:17 ഈ തമാശ മനസ്സിലാവാത്തവർ ആരൊക്കെ
Binu valippan ullathu kind njan ee paripadi kanunnath nirthi
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰😘🥰
🎉🎉🎉
Kodukke nallathe binuvine
Enkil adipoli aayirikkum
Sreevidya parayan thudangum munp lekshmi kai kond action kanikunnath kando😂😂😂7.16 full script odraaa😂😂
ഇപ്പൊ ഷിയാസ് അടി കൊള്ളും
Thanne noby.....ninnekkalum paniyedukkunnund binu
സൂപ്പർ
azzizzey....enthu ...tholiya...tholikkunnathu....
ഇവരൊക്കെ എന്തിനാ ചിരിക്കൂന്നേ എന്ന് ആലോചിക്കുന്ന ലെ ഞാൻ 😂😅
Chirichal aanu ee episod munnotu pokunath athukonda
Eee adi niruthi vere enthengilu aayikoode
Binuchettan supera athina allarum kuttam parayanne
EKM Trichchi boarder...
ഈ അടികാണുമ്പോ വല്ലാത്ത വിഷമം
Orupatpadanam
ഈ അടി ഒഴിവാക്കി വല്ല തവളചാട്ടമോ അങ്ങിനെ എന്തെങ്കിലും കൊടുക്ക്
Noby....ninne paranjitt kaaryamilla
ഓരോ episode കാണാൻ വല്ലതും ഉണ്ടോ തമാശ കൊള്ളാം അടി അത്ര സുഖമില്ല, വെറുതെ വേദനിപ്പിക്കാൻ ഇവരൊക്കെ കല്ലുകൊണ്ടാണോ ശരീരം
Endinanu ningal aa pazhineyokk..e ithrayum Paisa koduth.....noby ninne thanne
അവസാനം അടിച്ച ആ പെണ്ണിന് അടിടെകുറവുണ്ട് കണ്ടാൽ അറിയാം
Starmajikkil,orupatt,padanam
Adimali..ejjathi veruppikkala 😏
aano ? arinjilla .
@@vineethjoshy4819 thaanetha..
@@vijeeshvijeesh2720 your father.
@@vineethjoshy4819 thananalle aarude thandayavanum thayyarayi nadakkunna aa....dash
പിന്നെ എന്തിനാണ് കാണുന്നത് .കാണതേ ഇരുന്നു കൂടെ
8
ബിനു അടിമാലി കുറച്ച് വളിപ്പടി കണ്ട്രോൾ ചെയ്യുന്നത് നന്നാകും എന്ന് തോന്നുന്നു
But
ശ്രീവിദ്യ കലക്കി
Arum. Adichilla. Avlk enthinte keda
😂😂😂😂
Chaleee
E konnathile paruvadi eapol pandaramadangum ... Cash kittumengil eandhu thara comady eavideyaum kannilla
L
Binu adimaaliye purathaaku
Pakaram thankal ready ano
@@jessisainu7737 അടിപൊളി 👍👍
@@jessisainu7737 😅👍🏻
@@jessisainu7737athe ororothanmar😂❤
ഈ പരിപാടി ഞാൻ ഇപ്പോൾ കാണാത്തത് ബിനു അടിമാലിയുടെ വെറുപ്പിക്കൽ കോമഡി മടുത്ത തുകൊണ്ടാ കഷ്ടം അതിനെ എടുത്തു കളയാറായില്ലേ? കൂട്ടത്തിൽ ആ ഷിയാസ് കരീമിനെ കൂടെ കളയണം😡😡😡 എന്തോരു വെറുപ്പികലാ രണ്ടാളും
Dan venamekil kandal madi
Shiyas ine edth kalnjenn thonnunn..... Pinne binu korch othungi
Ninnod okkke aara paranje kashttappett kaanan..
പിന്നെ മിണ്ടാണ്ട് ഇരിക്കാൻ ഉള്ള പ്രോഗ്രാം ആണോ ഇത് 😁
പോയി chaveda nobi
Edee podee
Nobine porth akannam bor
ബിനു അടിമാലി ചളി വാരി അങ്ങ് വിതറുവാ
കൂടെയുള്ള ബാക്കിയുള്ളവർക്ക് കരയണോ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യ
പിന്നെ ഇതൊരു കോമഡി സ്റ്റേജ് പ്രോഗ്രാം ആയോണ്ട് അവര് കരയുന്നില്ലെന്ന് സാരം
Katta rum....epic joke 🤣😂😂
Episode number
Nobi pidutham ...
ബിനുന് കളി കിട്ടിട്ടുണ്ടാവോ.. അവളിൽ ഇന്ന്.. 😂
👎👎👎👎👎
👊👊👊
😂😂😂