മധുരമായ് പാടി കേൾപ്പിച്ച teacher ക്കും comment box ൽ അതിലും മനോഹരമായ വാക്കുകൾ കൊണ്ട് വർണ്ണിച്ച ഏവർക്കും നന്ദി. എല്ലാ നല്ല വാക്കുകളും teacher ക്ക് സമർപ്പിക്കുന്നു. അതിലുപരി Shahbaz Aman കാൽ തൊട്ട് വന്ദനം 🙏
ആദ്യ കേൾവിയിൽ തന്നെ ആത്മാവിലെ സംഗീതത്തെ ചെന്നു തൊടാൻ കഴിയുന്ന അത്‌ഭുത സ്വനം...... നിമിത്തമല്ല ....... നിയോഗമാണ് വൈഗ Trനെ ഇന്ദ്രിയങ്ങളിൽ അലിയുന്ന സ്വരങ്ങളുടെ സംഗീത ചക്രവർത്തി ശ്രീ. ഷഹബാസ് അമന്റടുത്ത് എത്തിച്ചത് ....... ഈശ്വര നിശ്ചയം ...... ആദരവോടെ ......❤️🙏
പാടിയത് അതിമനോഹരമായിരിക്കുന്നു. നല്ല ഫീലിംഗ്. സൂപ്പർ. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ വൈഗക്ക്. പാടുമ്പോൾ ചൂട്ടുമണഞ്ഞു പോയി എന്നാണ് ഇപ്പോഴും ഉച്ചാരണത്തിൽ കൂടി കേൾക്കുമ്പോൾ തോന്നുക.. ചൂട് എന്ന വാക്ക് ഒന്ന് ശ്രദ്ധിക്കുക. അഭിനന്ദനങ്ങൾ വൈഗ
@@nisam7915 .. The greatest singers in the world are all men... Can any woman sing like Pavarotti, Freddie mercury, Michael Jackson etc. Also, men are best song writers in the world.
Smule singer ....അതിമനോഹരമായ ശബ്ദം... ഇവരുടെ പാട്ടുകൾ തിരഞ്ഞുപിടിച്ച് കേൾക്കാറുണ്ട്....God bless you teacher.....👌👌👌👌
Njanum oru smule singer aanu😜
Njanum
ഞാൻ കേട്ടിട്ടുണ്ട് ഒരുപാട് song.. 👌🏻👌🏻
😍
Yes 👍🏻smule ൽ കണ്ടിട്ടുണ്ട്
കരിയിലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മാണിക്യം എന്നെങ്കിലും ലോകമറിയുന്ന കോഹിനൂർ രത്നമാവും .... കാത്തിരിക്കുക ... സോദരീ ....
സ്മുളിൽ പാടുന്നത് കേട്ടു ഇഷ്ടപ്പെട്ടതാണ്, പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്, ആലാപന ശൈലിയും സ്വരമാധുരിയും uffff ഒരു രക്ഷയുമില്ല ❤
വൈഗ ടീച്ചർ ഉയരങ്ങൾ കീഴടക്കട്ടെ... അതിനായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹
മധുരമായ് പാടി കേൾപ്പിച്ച teacher ക്കും comment box ൽ അതിലും മനോഹരമായ വാക്കുകൾ കൊണ്ട് വർണ്ണിച്ച ഏവർക്കും നന്ദി. എല്ലാ നല്ല വാക്കുകളും teacher ക്ക് സമർപ്പിക്കുന്നു. അതിലുപരി Shahbaz Aman കാൽ തൊട്ട് വന്ദനം 🙏
നല്ല ശബ്ദത്തിൻ്റെ ഉടമ സ്മ്യൂൾ സിംഗർ എനിക്ക് ഒത്തിരി ബഹുമാനം ഉള്ള ഗായിക 🥰🥰
പുറത്തു നിന്ന് പാടിയിട്ടും ഒരു disturbence ഇല്ല nalla clear..
ആദ്യ കേൾവിയിൽ തന്നെ ആത്മാവിലെ സംഗീതത്തെ ചെന്നു തൊടാൻ കഴിയുന്ന അത്‌ഭുത സ്വനം...... നിമിത്തമല്ല ....... നിയോഗമാണ് വൈഗ Trനെ ഇന്ദ്രിയങ്ങളിൽ അലിയുന്ന സ്വരങ്ങളുടെ സംഗീത ചക്രവർത്തി ശ്രീ. ഷഹബാസ് അമന്റടുത്ത് എത്തിച്ചത് ....... ഈശ്വര നിശ്ചയം ...... ആദരവോടെ ......❤️🙏
,👍💐
മനോഹരമായ വരികൾ 👌👍
സ്മുളിൽ ഞാൻ കേൾക്കാറുണ്ട് വോയിസ് കിടു ആണ്, ഒരു രക്ഷയില്ല 🥰🥰🥰👌🏻👌🏻👌🏻
ഈ ചേച്ചിടെ പാട്ട് തിരഞ്ഞുപിടിച്ചു കേൾക്കാറുണ്ട്. നല്ലൊരു ശബ്ദം.. ഓരോ പാട്ടും ഓരോ ഫീൽ ആണ് ചേച്ചി പാടുമ്പോൾ
ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👍👍👍🌹🌹🌹
നമ്മളുടെ ഇപ്പോഴത്തെ യുവ ഗായിക മാരെ ക്കാളും നല്ല ആലാപനം
സ്മ്യൂൾ സിംഗർ വൈഗ. എല്ലാ പാട്ടുകളും കേട്ടിട്ടുണ്ട്.സൂപ്പർ.
എന്റെ മോന്റെ പേര് ഷഹബാസ് അമൻ ആണ് എനിക്ക് സിംഗർ മാരെ ഭയങ്കര ഇഷ്ടമാണ് അത് കൊണ്ടാണ് ഞാൻ ആ പേരിട്ടത് 👌👌👌
വൈഗ smule ലേ വാനമ്പാടി ആണ്🥰... എന്തുമാത്രം നല്ല നല്ല പാട്ടുകൾ ഈ കലാകാരി പാടിയിരിക്കുന്നു...ഈ ശബ്ദം ലോകം കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤️✨.
അഭിനന്ദനങ്ങൾ സഹോദരി 👍👍👍👍
വളരെ നല്ല ശബ്ദം നല്ല ഉയരങ്ങളിൽ എത്തും ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️
പാടിയത് അതിമനോഹരമായിരിക്കുന്നു. നല്ല ഫീലിംഗ്. സൂപ്പർ. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ വൈഗക്ക്. പാടുമ്പോൾ ചൂട്ടുമണഞ്ഞു പോയി എന്നാണ് ഇപ്പോഴും ഉച്ചാരണത്തിൽ കൂടി കേൾക്കുമ്പോൾ തോന്നുക.. ചൂട് എന്ന വാക്ക് ഒന്ന് ശ്രദ്ധിക്കുക. അഭിനന്ദനങ്ങൾ വൈഗ
ദൈവാനുഗ്രഹമുള്ള ടീച്ചർ, ഇനിയും തുടരുക 🙏🙏
വൈഗ ടീച്ചറെ പൊളിച്ചു അതിമനോഹരം
ഞാൻ പണ്ട് muthale സമൂളിൽ folow ചയുന്ന ടീച്ചർ
..god bless u..
താങ്കൾ നല്ലൊരു ഗായികയാണ്... അവസരം നിങ്ങളെ തേടി വരും... 100 ഉറപ്പ്....
Great ഷഹബാസ് അമൻ sir.... Best wishes വൈഗ
Njan വൈഗ പാടിയ 85% പാട്ടുകളും കേട്ടിട്ടുണ്ട് 🌹🌹🌹🌹
സ്മുളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകാരി 😍
ഈ ഗാനം ഷഹബാസിന്റെ ശബ്ദത്തിൽ കേൾക്കുന്നതാണ് heart touching ആകുന്നത്. Any way ....നല്ല പാട്ടുകാരി
ആൺ ശബ്ദമായത് കൊണ്ടാണ് ഫീൽ
@@noonecan6988 how can you say male sound create feel than female.
@@nisam7915 .. The greatest singers in the world are all men... Can any woman sing like Pavarotti, Freddie mercury, Michael Jackson etc. Also, men are best song writers in the world.
Shes blessed with amazing voice.God bless her in abundance❤️
വൈഗ എന്റെ സീനിയർ ആയി പഠിച്ചതാണ് അഭിമാനം ഉണ്ട് 🥰🥰🥰
Smule njn kure songs kettitund ...enikishtapetta voice ayirunnu...uyarangalil Ethan sadhikkate...teacherk all the best
വൈഗ ടീച്ചറേ അറിയാം
Good ടാലെന്റ്റ് 👍👍👍🙌🙌
എന്റെ smule follower ആണ് ചേച്ചി!excellent Singer 🥰🥰🥰🥰
അറിയപെടാതെ പോയ ഗായിക , Very Good
Super
Ethra sundaramaya kothippikkunna sound......smuleil kelkkarundu.....God Bless you dear
Super chechiii voice pwoli oru pad uyaranghalil ethatte..
അതിമനോഹരമായ ഗാനമാണ് vygha Teacher....
Congratulations Teacher.💐💐💐💐💐💐💐 Everything has a Time.👍👍👍👍👍💖💖💖💖💖💖God Bless You Abandonedly 👍👍👍👍👍😍😍😍😍😍
Smulile ee chechinte sng kettirunnittund poliyaaaa❤️👍
എന്റെ ഇഷ്ട ഗായിക, വൈഗ ഒത്തിരി ഇഷ്ടം.. (ആശ )
എന്തൊരു ശബ്ദമാധുര്യമാണ് ❤❤❤❤
എത്ര മനോഹര ശബ്ദം ....
Shahabaz Aman is my fav singer..
She's also good. Their Voice is magical 👌🏼♥️
പണ്ട് എപ്പോഴും തിരഞ്ഞു കണ്ടു കൊണ്ടിരുന്നു പാട്ടുകൾ ഇഷ്ടം
I was in army . Midukki. What a perfection .sruthi very good . God bless you teacher 🙏
So what?? What is there being in army and this video?
എന്ത് മനോഹരം ❤❤❤👌👌👌 ഈശ്വരൻ അനുഗ്രഹിച്ച് തന്ന ശബ്ദം
വൈഗ ടീച്ചർ ഒരു സംഭവം തന്നെ:::. അടിപൊളി.
Chechi teacher ayrunno 4yr munne smulil kand fan aayittund
Smule കണ്ടപ്പോൾ മുതൽ തന്നെ ഫാൻ ആയിരുന്നു
വൈഗ സമൂളിലെ വളരെ പ്രശസ്തയാണ് ,,നന്നായി പാടുന്ന ഗായിക ...
Thank you everyone for your valuable appreciation ❤️🙏🙏🙏🙏
Super voice ❤
ഈ ശബ്ധം അത് വേറെയാണ്
കുറച്ചൊന്നു അറിഞ്ഞുതുടങ്ങിയപ്പോ പോസ്റ്റ് ചെയ്തവർ detalis കൊടുക്കാത്തതിന്റെ മര്യാദകേടിനെ കുറിച്ച് പറഞ്ഞത് ശരിയായില്ല.
ഒരുപാട് ഇഷ്ട്ടായിട്ടോ 🥰🥰🥰👍🏼👍🏼👍🏼👍🏼
The way she gives the interview , confident and composed . 👍
Mmale smule singer😍😍😍annum innum ennum aaradhanayanu eee voice nod🥰🥰🥰❤❤
ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Smulil vygayude pattanu kooduthal kelkkarullathu super❤❤
ടീച്ചർ ഉയരങ്ങളിൽ എത്തെട്ടെ
ടീച്ചറെ അടിപൊളി എല്ലാ ആശംസകളും സരസ്വതി കടാക്ഷം വേണ്ടുവോളം
അഭിനന്ദനങ്ങൾ.... 💕💕💕
എന്ത് നല്ല സ്വരം👍😘
ഒരേ ഒരു ബിജിപാൽ ഷഹബാസ് 😍😍😍😍
Smule ഇൽ ഇവരുടെ ഒരു ആരാധികയായിരുന്നു ഞാൻ 🙏🏻🙏🏻🙏🏻
Teacher...you are blessed with divine voice.....
Teacher adipoli voice
Smuleil njn chechide koode orupad padeettund 🥰💕💕💕💕❣️❣️
സൂപ്പർ ടീച്ചർ 👍🏻കൊള്ളാം
Sweet voice super manoharam vygha teacher
Masha allha
poli ente Music trneorthpoy aiwa adipoli 🔥❤️
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു 🙏
ശബ്ദം 👌🏻👌🏻👌🏻👌🏻🥰🥰🥰
Kidu🥰😍
ഒരു രക്ഷ ഇല്ല ടീച്ചർ ❤️
അതി മനോഹരം മോളെ. 👌
Shahabaz ikkante ea pattu padiyavarellam famous ayitund ❤️
Enikum Ariyam Smulil Njanumund😍vaika✌
Valiya uyarangalil ethatee💐💐💐🥰🥰
Masha Allah... My favorite singer... GOD BLESS YOU... 😘
ഞങ്ങളുടെ വൈഗ.. ചേച്ചി
അഭിനന്ദനങ്ങൾ... നന്നായി വരട്ടെ...
All the Best...
മനോഹരം 😍😍😍👍🏻👍🏻👍🏻👍🏻
എന്റെ നാട്ടുകാരി
💗💗💗💗💗🥰🥰ചേച്ചി സൂപ്പർ 🥰🥰
Dear sister ☺️☺️☺️ nice voice..god bless you
Pand smule ilum tok ilum okke hit aiit ulla chechi 😍
👍സൂപ്പർ
Super vois&song . Thangyou Teachar
Voice 😍
Teacher 👌👌😊😊😊💕💕💕💕
ബിഗ് സല്യൂട്ട്.
Superb voice...
Polichu...
Good singer 👩🎤 🎤 vaiga
Oru padishttamanu vaigayude songs ellam
ടീച്ചർ, പൊളിച്ചു ട്ടോ
Vaiga... ✨️👌
Vygasanthosh👌👌👌💚💙💙😍😍
വൈഗ ടീച്ചർ സൂപ്പർ 👌👌👌👌
മനോഹരം
Super... Super..👌👌👌👌👌💐💐💐💐💐
മധുരം മനോഹരം