നടിയെ കൂടി വിളിക്കണമായിരുന്നു... പിന്നെ.... ഈ പാട്ട്... എന്താണെന്നു അറിയില്ല.... മനസ്സിൽ പാതിയെ കയറി കൂടും വാക്കുകൾ ഇല്ല പറയാൻ.. ഷഹബാസ് അമൻ 😍😍.. പിന്നെ ടോവിനോ അച്ചായൻ... ഐശ്വര്യ... What an amazing movie
ഇതിലെ രസം എന്താണെന്നു വച്ചാൽ..തട്ടിയും മുട്ടിയും technology കൊണ്ടും സെലിബ്രിറ്റി കളയവരും..എന്തിനു കഴിവുകൊണ്ട് രാജാവായവർ പോലും.. പെട്ടെന്നൊരു അപാര range നു മുന്നിൽ പകച്ചു ഇരിക്കുന്ന ആ ഇരിപ്പാണ്...
ഷഹബാസ് അമൻ... അതൊരു ജിന്നാണ് ബഹൻ...
kaelkumbo thanne evidunnennillatha oru Tharam energy...
ഈ ജിന്നിനെ എവിടെ കണ്ടാലും അപ്പം ഞാന്‍ നിക്കും....
ഷഹബാസ് ഇക്കാ പെരുത്തിഷ്ടം
Sounds like Great Hariharan sir....Fabolous ...heavenly voice......
ഇമ്മടെ കൊണ്ടോട്ടിക്കാരുടെ മറ്റൊരു അഹങ്കാരം .....ഷഹബാസ് അമൻ ....
Noorsobah chelsea pulli kondotty yil evideyaan
ഇങ്ങേര് ഒറിജിനൽ ...കൊണ്ടോട്ടി ..തുറക്കൽ ....ആയിരുന്നു ....എന്നാണ് അറിയാൻ കഴിഞ്ഞത്
Noorsobah chelsea parents ok ippoyum undo
അറിയില്ല .....കൂടുതൽ അറിയണമെങ്കിൽ ...തുറക്കലുള്ളവരോട് ചോദിക്കണം
Noorsobah chelsea thanks you so much. Njan anyeshicholam
നടിയെ കൂടി വിളിക്കണമായിരുന്നു... പിന്നെ.... ഈ പാട്ട്... എന്താണെന്നു അറിയില്ല.... മനസ്സിൽ പാതിയെ കയറി കൂടും വാക്കുകൾ ഇല്ല പറയാൻ.. ഷഹബാസ് അമൻ 😍😍.. പിന്നെ ടോവിനോ അച്ചായൻ... ഐശ്വര്യ... What an amazing movie
ഇതിലെ രസം എന്താണെന്നു വച്ചാൽ..തട്ടിയും മുട്ടിയും technology കൊണ്ടും സെലിബ്രിറ്റി കളയവരും..എന്തിനു കഴിവുകൊണ്ട് രാജാവായവർ പോലും.. പെട്ടെന്നൊരു അപാര range നു മുന്നിൽ പകച്ചു ഇരിക്കുന്ന ആ ഇരിപ്പാണ്...
അപാരം ....ഈ ശബ്ദം ....ഇത് എത്ര തവണ കണ്ടു എന്ന് പോലും എനിക്കറിയില്ല......
മായാ,,,,,,നദി ...എന്താ ഒരു സുഖം !!!
എന്ത് കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി യെ വിളിക്കാതിരുന്നത്...
അപ്പു ഇല്ലാതെ എന്ത് മാത്തൻ, അപ്പു നമ്മടെ ചങ്ക് അല്ലെ.. 💙💙
#മാത്തൻ#അപ്പു ഇഷ്ട്ടം💕
Shahabas aman, my best😍😍😍😍😍
Ammu ammu ys😘
nthing to say......I love this song.....super....lyrics...singer......
കയ്യിൽ കിട്ടിയാൽ ഒരു ഉമ്മ കൊടുക്കണം 😘😘😘😘
ഒരല്പം സ്ത്രൈണത ഉളളവർ ഭയങ്കര റേഞ്ച് ആയിരിക്കും. ഒരു രക്ഷയും ഇല്ല.
A2z Phone absolutely right
True... Like lalettan...
A2z Phone സച്ചിൻ തെണ്ടുൽക്കർ
Sathan Xavier സത്യം... ഗാംഗുലിക്കും ചിലപ്പോഴൊക്കെ കാണാം... സ്ത്രൈണത കലർന്ന ഒരു നടപ്പുണ്ട് പുള്ളിക്ക്.
A2z Phone ...thatzzzz true.... Like uuuu..... 😄😄😄
Excellent singer. I love this song💙💙
Magical voice 🎉
What a beautiful song
They should have called aiswarya too.. She was also the key role of movie naa..
Arya Sreenivasan ഞാനും ഓർത്തരുന്ന്
😆😆
You are correct
Yes . You are right
അത് മോശമായിപ്പോയി ...
ഷഹബാസ് ഇക്ക ഇങ്ങള് ജിന്നാണ്..
Such a beautiful voice
Waiting ikka ur next song 😍😍😍😍😍❤️
Aiswaryayude koodi aanu aa song.Avarekoode vediyilekk vilikkathath valare moshamanu.Mayanadi enna padathile ettavum strongest role thanne Appu aanu.Avare vediyilek kshanikkathe..munpiliruthikond aa padathe kurich parayunathum paadunnathum onum poornamavilla.orupaad vishamam thonunu.
അതെ.
U are right
why tovino couldn't invite her onto stage if he is her supporting role... see her face so sadly she smiling...so sad
U r right.
Pakshe ee paatinte chithreekaranam ithinte parishudhi nashtapeduthi
What a voice 😍
Down to earth 😙😙😍😍😍 love you shabbazzzz sir😍😍
നടനെ വിളിച്ചെങ്കിൽ നടിയെ എന്ത് കൊണ്ട് വിളിച്ചില്ല.
Chettanum.veetil poricha meen kittaarilla alle
Voice t👍👍👍
So simple man
A pure gods gift
മായാആആ നദി..
Ente ponno entha oru feeling ...pwoli
he is not singing . he feels the song :)
ഷഹബാസ് സൂപ്പർ
awsmmm....Aman...a gifted person
ഇതാണ് നമ്മ പറഞ്ഞ പാട്ടുകാരൻ ★
superb lyrics nalla song feeling romance
ഇക്കാ ഇങ്ങൾ പെയ്തിറങ്ങി
Music....😍😘😇😇👌👌👌❤
2:39 that moment Tovino😂
പാട്ട് അടിപൊളിയാ പക്ഷെ ഷഹബാസ് ഇക്ക ചുമ്മാ സൂഫിസമെന്ന് പറഞ്ഞ് നടക്കരുത്
നിങ്ങൾ ഫൈവ് സ്റ്റാർ സൂഫിസത്തിന്റെ വക്താവാണ്
Sufism Maangatholi , I Love Hindustani Music more than that !
Ajith Kalloor kuru
അവർ എന്തെങ്കിലും ഒക്കെ പറയട്ടെ... നല്ല നല്ല പാട്ടുകൾ നമുക്ക് കിട്ടുന്നുണ്ടല്ലോ
Athoru marayanu bro,,,,,
സൂഫിസം എന്നും ഒരു സംഗീത ലോകമാണ്
Very Good feeling
Shahabaz bhai
Kya awaz he aka
No compromise
i madly love this song
Awesome voice
Enthaa feel....😍👌👌
Romantic sound😍😍
Tovino love u
What a feeling💏💏💏
സൂപ്പർ🌹🌹👌
ഇങ്ങള് രുമ്മേരോ shahabaz aman...
You are a magician Shahbaz Aman
സ്നേഹം...
എന്താപറയാ...കിടു
Priya warrier & Roshan @ 0:23-0:25
കിടു voice
Very nice song
1 f my fvrt 😘
Am so proud to this moment this is my uncle
shahabasikkante number onn kituo???
Njan chotichitu taram
I like shahabas aman music and songs
U my heart shahabasikka
ഷഹബാസിക്ക സൂഫീ സംഗീതത്തിന്റെ സുൽതാന്നാണ് ഇങ്ങള്
Don S just like Sufism has nothing to do with relegioun
Don S that's what your understanding about them while they have nothing to do with Islamic believe
sooooopper voic.....😍😍
Shabaaas aman
Supper man
Feeeeling
Before the song start I already hit the like button
ഗുഡ് song.
Adipoly..machan..with ..a...great.....sound ....
shabaz ikka super
❤❤
Ee song kelkkumbo manassinoru sugaanu....but climaxil tovino ichayan njangale karayippichu kalanju😔😔
💙💙💙💙💙
Shahabaz💙
Shahabas Aman 😘😘😘😘😘😘😘
Rex magic this song
മത്താ,,,
Super
Mwth aanu nigal ikaa😍😘
wow
👌👌👌👍
DQ entry please upload
പാട്ടിൽ ചെയ്തത് ഇവിടെ ചെയ്യാൻ പറ്റില്ല 😂
Superrrr
ഇതൊരു ജിന്നാണ്
Aishwarya😍
DQ entry evide post cheyyu
Golden star എവിടെ
King of Gazals, shahabaz aman
Samzz angell listen to Ustaad Mehdi Hassan :)
Waaawww jinnn
Sooopppeeerrrrrr
Muthanu bro..
0:24 enthinaaaaan vanne😅😅😅
shahad mntry hahaha
shahad mntry 😀
shahad mntry ahahahh😂😂😂
Enikm thoni 😂😂
shahad mntry കുട്ടൂസ്😂
😍😍😍😍😍😍
Dq😍😍
Superrrrr voice
😍😍😍😍
സംഭവം കൊള്ളാം.. ബട്ട് ടോവിനോയെ വിളിച്ചപ്പോൾ ഐശ്വര്യയെ വിളിക്കാതിരുന്നതിനെയാണ് ഊളത്തരം എന്ന് പറയുന്നത്..
Paattil cheythath cheyyuvanengil oru muri nirbhandhamaan..
ipoyathe eettavum mikacha malayala gayakan
നായികയെ വിളിക്കാഞ്ഞത് മോശമായി പോയി..
mlappuram muthi
Evide apps evide
Polich
Ikka spr
ഷഹബാസ് ക്കാ