അറബികളായ നൂറയ്ക്കും മറിയത്തിനും മലയാളം ഒരു ബാലികേറാ മലയല്ല! | Arab Emirates | Malayalam | Viral

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 ปีที่แล้ว +504

    രണ്ടുപേരും സംസാരിക്കുന്നതു കേട്ടാൽ അറബി കുട്ടികളാണെന്ന് ഒരിക്കലും തോന്നില്ല!!!! 🥰🥰❤️❤️ പ്രിയപ്പെട്ട രണ്ടു സഹോദരിമാർക്കും അവർക്ക് നമ്മുടെ മലയാളം പകർന്നു നൽകിയ അവരുടെ ഗുരുവിനും ആദരവോടെ ബഹുമാനത്തോടെ അഭിമാനത്തോടെ കേരളത്തിന്റെ.. മലയാളത്തിന്റെ.. എല്ലാ സ്നേഹവും എല്ലാ നൻമയും ആശംസിക്കുന്നു.. 💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @sheelamaroli9692
      @sheelamaroli9692 ปีที่แล้ว +4

      ശരിക്കും മലയാളികളെ പറയുന്നതിലും നല്ല സംസാരിക്കുന്നുണ്ട് ഒരിക്കലും തോന്നുന്നില്ല അറബി പെൺകുട്ടികൾ ആണെന്ന് കുട്ടികളെ പഠിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ

    • @nitheshkumarnarayanan9282
      @nitheshkumarnarayanan9282 ปีที่แล้ว

      @@sheelamaroli9692 💐🙏🏼🥰❤️

    • @EnthusiasticCondorBird-yr3bl
      @EnthusiasticCondorBird-yr3bl 9 หลายเดือนก่อน

      ​@@sheelamaroli9692മലയാളികൾക്ക് കാശുണ്ടായാൽ അവർക്ക് മലയാലം അരിയും കാശില്ലെങ്കിൽ മലയാളം അറിയും

    • @thomastewcjvkvkffmijose9282
      @thomastewcjvkvkffmijose9282 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulkareempp5501
    @abdulkareempp5501 ปีที่แล้ว +333

    കുറച്ചു കുറച്ചു മലയാളം അറിയാം എന്ന് പറഞ്ഞു നടക്കുന്ന ചില 'ഇംഗ്ലീഷ് മീഡിയം' മലയാളികൾക്ക്‌ സമർപ്പിക്കാം പ്രിയ സഹോദരിമാരുടെ മലയാളത്തോടുള്ള ഈ സ്നേഹം ❤

    • @prithvirajcp2504
      @prithvirajcp2504 ปีที่แล้ว +4

      Athena english medium alkarod pucham orotharkum ishta etha basha parayanmenn

    • @anasasharaf2
      @anasasharaf2 11 หลายเดือนก่อน

      ​@@prithvirajcp2504 അപ്പൊ നിങ്ങൾ കുറച്ചു കുറച്ചു മലയാളത്തിന്റെ ആളല്ലാന് മനസിലായി 😅

    • @chestermal1
      @chestermal1 11 หลายเดือนก่อน

      what you have said is 100% correct malayalee kids who cannot speak malayalam properly should definitely watch this inspiring video

    • @khaleelkodakkad744
      @khaleelkodakkad744 11 หลายเดือนก่อน

      Sahodhara Malayalikal verea sthalath poyal avidathea language avarea kaalum nannayee samsarikum ennath oru yaadharthiyamaanu.

    • @mohammedthaha8470
      @mohammedthaha8470 8 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @starinform2154
    @starinform2154 ปีที่แล้ว +68

    എത്ര ഒഴുക്കോടെയാണ് ഇവർ മലയാളം സംസാരിക്കുന്നത്..😮
    Respect sisters 😍and പഠിപ്പിച്ച ചേച്ചി 🙏

  • @Kashijith
    @Kashijith ปีที่แล้ว +45

    മലയാളം പറഞ്ഞാൽ ഫൈൻ അടിച്ചു കൊടുക്കുന്ന സ്കൂൾ അധികാരികൾക്കും കുഞ്ഞു നാളിലെ മക്കളെ സായിപ്പന്മാർ ആക്കി വളർത്തുന്ന മാതാപിതാക്കൾക്കും സമർപ്പിക്കുന്നു 🙂🙂🙂🙂

  • @rajudaniel1
    @rajudaniel1 ปีที่แล้ว +105

    മലയാളികൾക്കുപോലും ലഭിക്കാത്ത അക്ഷരസ്ഫുടത. അഭിനന്ദനങ്ങൾ❤

  • @rejilaafsal
    @rejilaafsal ปีที่แล้ว +147

    ഇവർ മലയാളം പറയുന്നതിൽ അഭിമാനവും സന്തോഷമുണ്ട് പക്ഷെ ഒരു സങ്കടംമാത്രം ഒരു മലയാളിക്ക് അല്ലാതെ മലയാളം ഇത്ര കൃത്യമായി പറയാൻ കഴിയില്ലായെന്ന ആ ഒരു സ്വകാര്യ അഹങ്കാരം നഷ്ടമായല്ലോ 😢

    • @hasirasheed6046
      @hasirasheed6046 ปีที่แล้ว +2

      Sarallaa athaanoo ippo vishamam😂

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 ปีที่แล้ว

      സത്യം.. 22 വർഷം കേരളത്തിൽ settled ആയ.. തമിഴൻമാർക്ക് പോലും കഴിയുന്നില്ല.... 🔥🔥🔥

    • @soubhagyajoseph6981
      @soubhagyajoseph6981 ปีที่แล้ว

      Athu bengalikal parayan thudangiyappole nashtappetathalle chetta☺️

  • @GiriVV-nx1yx
    @GiriVV-nx1yx 8 หลายเดือนก่อน +6

    ഇവരെ നമ്മുടെ നാട്ടിൽ കൊണ്ടുവരണം മാത്രമല്ല നമ്മുടെ സാംസ്‌കാരിക പരിപാടികളിൽ ഇവരെ ആദരിക്കണം ഇവർ നമ്മുടെ സ്വന്ധം മക്കളാണ് 🌹🌹🌹🌹❤️❤️❤️.

  • @dargabazar9797
    @dargabazar9797 ปีที่แล้ว +49

    ഇവരെ നമ്മുടെ മുന്നിൽ എത്തിച്ച മീഡിയ വൺ ചാനലിനും റിപ്പോർട്ടർക്കും നന്ദി, ഇനി ഇവരെ മലയാളികൾ ഏറ്റെടുത്ത് കൊള്ളും

    • @Writ525
      @Writ525 8 หลายเดือนก่อน

      Mediaone alla..Manorama channel

  • @standxHere
    @standxHere 10 หลายเดือนก่อน +4

    Keralites always Represent the True India .. feel proud to be one of them

  • @Abdansr
    @Abdansr ปีที่แล้ว +113

    സൂപ്പർ കുട്ടികൾ 👍🏻
    Feel proud of them 🥰

  • @dileepmundakkal791
    @dileepmundakkal791 ปีที่แล้ว +136

    മലയാളികൾ പോലും നാണിയ്ക്കും ഈ കുട്ടികളുടെ മലയാളം കേട്ടാൽ, നമ്മുടെ പുരോഗമന കുട്ടികൾ പറയുന്നത് കേട്ടാൽ മലയാളത്തെ വീക്രതമാക്കുമെന്നതു കാണാം, പുരോഗമനത്തിന് എതിരല്ല, പക്ഷെ എല്ലാത്തിനും ഒരു അതിരു വേണം

    • @enlilly2405
      @enlilly2405 ปีที่แล้ว +11

      Onnu pokamo. Evide Ella kuttikalum nalla Malayalam thanneya parayunnathu. Chumma angu thatti viduva. Kurachu perokke kaanum Malayalam ariyathathu. Athu avarude parents okke vere statil okke aarikum. Athinu kuttikale muzhuvan angu athikshepikunnathu athra nallathalla.

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +22

    അവിടെ വിശ്വസ്ഥത യോട് , നിന്ന് ജോലി ചെയ്യുന്ന ചേച്ചി ക്കും ചേട്ടന്മാർക്കും ഒരു പാട് , ഒരു പാട് നന്ദി ,, ദൈവം ആ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ,, 🌹🌹🙏🙏

  • @suchethakumari387
    @suchethakumari387 10 หลายเดือนก่อน +2

    നൂറ, മറിയം എന്തൊരുരസമായാണ് നിങ്ങൾ മലയാളം സംസാരിക്കുന്നത്.❤

  • @HariHari-vc4zu
    @HariHari-vc4zu ปีที่แล้ว +77

    നല്ല നിഷ്കളങ്ക രായ കുട്ടികൾ 👌❤👍

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +3

    ഇന്ന് നമ്മുടെ നാട്ടിൽ പല വീട്ടിലും മക്കളെ English സംസാരിക്കാൻ പ്രേരിപ്പിക്കുന്നത് കാണാൻ കഴിയും. മലയാളം പറയുന്നത് ഭയങ്കര ഒരു കുറച്ചിൽ ആണ്. സമൂഹത്തിൽ എനിക്ക് മലയാളം അറിയില്ല എന്ന് പറയുന്നത് ഒരു അഭിമാനം ആയി നമ്മൾ കരുതുന്നു. എന്നാൽ അന്യ നാട്ടുകാർ നമ്മുടെ ഭാഷ വളരെ ഇഷ്ടത്തോട് വേഗം പഠിച്ചെടുക്കുന്നു. ഈ കുട്ടികൾ നല്ല സ്പുടമായി പറയുന്നത് കേട്ടിട്ട് അഭിമാനം തോന്നുന്നു. 👌👌

  • @sasidharana716
    @sasidharana716 ปีที่แล้ว +28

    അഭിനന്ദനങ്ങൾ.സഹോദരി മാരെ.❤

  • @jithinsinghsingh1595
    @jithinsinghsingh1595 7 หลายเดือนก่อน +1

    സാധാരണ അന്യഭാഷക്കാർ മലയാളം പഠിക്കുന്നവർ ഉണ്ട്. പക്ഷെ അവരെ സംസാരം കേൾക്കുമ്പോ നമുക്ക് അറിയാൻ പറ്റും സംസാരത്തിൽ സ്പുടത ഉണ്ടാകില്ല.. അവിടെയാണ് ഇവർ അത്ഭുതം ആകുന്നതു.. എത്ര സ്പുടതയോടെ ആണ് മലയാളം പറയുന്നത്.. നല്ല ശുദ്ധ പച്ച മലയാളം.. പൊളിച്ചു 🎉🎉🎉🎉

  • @vijayankrishnankutty5612
    @vijayankrishnankutty5612 7 หลายเดือนก่อน +3

    പ്രിയ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ.❤️👍🙏

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +15

    മലയാളി പെൺകുട്ടികളെക്കാൾ വളരെ നന്നായി ഈ അറബി പെൺകുട്ടികൾ മലയാളം സംസാരിക്കുന്നുണ്ട്.

  • @Anurag-nm7nn
    @Anurag-nm7nn ปีที่แล้ว +274

    അറബികൾ മറ്റുള്ളവരെ പോലെ അല്ല, തീരെ മനസ്സിൽ വിഷം ഇല്ലാത്തവർ ആണ്....

    • @user-to3nv9hc9q
      @user-to3nv9hc9q ปีที่แล้ว

      അതൊക്കെ തനിക്ക് തോന്നുന്നത് ആണ്,അറബികളിൽ കൂടുതൽ ആളുകൾ സംസ്കാരം ഇല്ലത്തവർ ആണ്,കുറച്ചു ആളുകൾ മാത്രമേ നല്ലത് ഉള്ളൂ,അറബ് വീടുകളിൽ ജോലി ചെയ്യുന്ന മനുഷ്യരോട് ചോദിച്ചാൽ മതി,മറ്റു മനുഷ്യരുടെ മുഖത്ത് കാർക്കിപ്പിച്ച് തുപ്പുന്ന സ്വഭാവം ഇവർക്ക് ഉള്ളതാണ്

    • @Anooooopp
      @Anooooopp ปีที่แล้ว

      Myru anu

    • @alexjo6491
      @alexjo6491 ปีที่แล้ว +7

      അത് സത്യം..

    • @wowser2153
      @wowser2153 ปีที่แล้ว +14

      @@alexjo6491veettu velakare chooral vadi kondu adikunnavar aanu

    • @saralakrishnan5202
      @saralakrishnan5202 ปีที่แล้ว +14

      പിണങ്ങിയാൽ പിന്നെ നോക്കണ്ട താനും.. സ്നേഹിച്ചാൽ നക്കി കൊല്ലും, പിണങ്ങിയാൽ മുക്കി കൊല്ലും ആ അവസ്ഥ 😊

  • @ramachandranraman809
    @ramachandranraman809 ปีที่แล้ว +6

    എന്നെങ്കിലും ഈ സഹോദരിമാരെ നേരിൽ കാണും . കാണണം .

  • @valsavarghese256
    @valsavarghese256 ปีที่แล้ว +53

    മലയാളികൾ മലയാളം പറയാൻ മടിക്കുന്നു..ഇവർ മലയാളം പറയുന്നു... സന്തോഷം..

    • @Rudraveera_999
      @Rudraveera_999 ปีที่แล้ว

      കാരണം മലയാളികളെ ബുദ്ധിമുട്ടിക്കാൻ മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ ഉണ്ട്. അതുകൊണ്ടാണ് അവർ മലയാളം സംസാരിക്കാൻ മടിക്കുന്നത്

  • @GreatTravelersAJ
    @GreatTravelersAJ ปีที่แล้ว +37

    മലയാളം പറയാൻ മടി കാണിക്കുന്ന മലയാളികൾ കാണുന്നുണ്ടല്ലോ അല്ലേ. മലയാളം പറയുന്നവർക്കും പഠിപ്പിച്ചവർക്കും ആശംസകൾ നേരുന്നു 🎉🎉🎉

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +2

    മലയാളം സംസാരിക്കുന്ന രണ്ട് പേർക്കും എൻറെ അഭിനന്ദനങ്ങൾ. ഗോഡ് ബ്ളസ് യു ഡീയേർസ്👍👍👍👍
    ജിതേഷ്സത്യൻ

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 ปีที่แล้ว +52

    എന്ത് ഭംഗിയായി പാട്ടുകള്‍ പാടുന്നു ❤❤❤

  • @Naz_Eer
    @Naz_Eer ปีที่แล้ว +47

    അതാണ് മലയാളി ആരിൽനിന്നും ഒന്നും പഠിക്കില്ല . But കൂടെയുള്ളവരെയെല്ലാം എല്ലാം പഠിപ്പിക്കും ...😝😝😝

    • @alexabraham7968
      @alexabraham7968 ปีที่แล้ว +2

      ഒരിക്കലും അല്ല മലയാളികൾ ഏത് ഭാഷകളും സംസാരിക്കാൻ കഴിവുള്ളവർ ആണ്.. എന്നാൽ മലയാളം എല്ലാവർക്കും അങ്ങനെ പഠിക്കാൻ പറ്റില്ല

    • @ourworld4we
      @ourworld4we 8 หลายเดือนก่อน

      😂😂😂😂nte aliya

  • @kallusefooddaily1632
    @kallusefooddaily1632 ปีที่แล้ว +35

    സൂപ്പർ നല്ല മനസുള്ള കുട്ടികൾ അവർക്കു മലയാളം പകർന്നു കൊടുത്തവരും സൂപ്പർ 👍

  • @varghesemo7625
    @varghesemo7625 ปีที่แล้ว +16

    ഇങ്ങനെ മലയാളം പറയുന്ന അറബികുട്ടികൾ അറബി നാട്ടിൽ വളരെ കുറവാണ്.👍👍👍

    • @kdrmakkah5510
      @kdrmakkah5510 ปีที่แล้ว +1

      മലയാളി നാട്ടിലും കുറവാണ്. കുരച്ചു കുരച്ചു അരിയും

  • @Thenatureloverme
    @Thenatureloverme 7 หลายเดือนก่อน +2

    Proud of these sisters,proud of their caretakers and Proud of UAE and their people’s inherent quality of tolerance acceptance and love❤

  • @Mohandas-lf7kl
    @Mohandas-lf7kl 7 หลายเดือนก่อน +1

    ഇവരുടെ സംസാരം കേട്ട് മലയാളി എന്നതിൽ ഞാൻ അഭിമാനിക്കുന്നു നന്ദി അറിയിക്കുന്നു

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +6

    ""പക്ഷെ ചീറ്റു ചെയ്യാൻ ഒക്കില്ല "" അതാണ് സൂപ്പർ,,, ഇന്നത്തെ കാലത്തു, 👌🌹🙏

  • @sophisajeev4843
    @sophisajeev4843 ปีที่แล้ว +13

    ഈ അറബിക്കുട്ടികൾ എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു..😊😊
    പിന്നെ bgm ശബ്ദം ഒന്ന് കുറയ്ക്കാമോ അവർ പറയുന്നത് നന്നായി കേൾക്കാൻ പറ്റുന്നില്ല

  • @sudarsanann1032
    @sudarsanann1032 7 หลายเดือนก่อน +3

    പ്രിയ സഹോദരികൾക്ക് ഒത്തിരി ഒത്തിരി ഹായ് 🙏👍👏✌️👑👑

  • @shanifsr4037
    @shanifsr4037 ปีที่แล้ว +32

    Love from Kerala❤

  • @Vlogworld-e8r
    @Vlogworld-e8r ปีที่แล้ว +18

    ഇവരുടെ വീഡിയോസ് ഞാൻ eppozhum കാണും നല്ല ഇഷ്ട്ടമാണ് 👍🏻👍🏻

    • @Bossbro-x9r
      @Bossbro-x9r ปีที่แล้ว

      Chanaal undo.. name?

    • @irshadmelmuri
      @irshadmelmuri 11 หลายเดือนก่อน

      @@Bossbro-x9rvlogue dxb

  • @radhakrishnankv3343
    @radhakrishnankv3343 10 หลายเดือนก่อน +1

    സൂപ്പർ. ആയി. സംസാരിക്കുന്നു. മലയാളം. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @mohank.k7154
    @mohank.k7154 8 หลายเดือนก่อน

    വളരെ സന്തോഷം ഉണ്ട് എല്ലാവരും എല്ലാ ഭാഷയും പഠിക്കട്ടെ അവരാണ് കേരളത്തെ ഈനിലയിൽ എത്തിച്ച സഹോദരി,സഹോദരന്മാർ,അല്ലാഹു അക്ബർ,

  • @nizeemaanil4667
    @nizeemaanil4667 ปีที่แล้ว +20

    രണ്ടുപേരും പൊളിച്ചു ❤❤

  • @vishalkvijayan
    @vishalkvijayan 10 หลายเดือนก่อน +2

    Old malayalam songs okke padunnu..... They are really superb and lovely... God bless uuu❤❤

  • @marinamathew2062
    @marinamathew2062 ปีที่แล้ว +8

    അവരു പാടുമ്പോഴാണ് എനിക്ക് കൂടുതൽ vibe തോന്നിയത് ❤

  • @JSV11111
    @JSV11111 ปีที่แล้ว +13

    Both Sister full positive vibe 😂😂. Wish i had sisters like them

  • @yaduk8502
    @yaduk8502 ปีที่แล้ว +4

    That was a sweet one! It's not not just about language, there is so much love in this video❤

  • @rickdalton4890
    @rickdalton4890 ปีที่แล้ว +26

    നല്ല എളിമ ഉള്ള കുട്ടികൾ 😍

  • @Sk-ck2np
    @Sk-ck2np ปีที่แล้ว +24

    Really wonderful episode, Thank you manorama👍

  • @mahendranvarkala519
    @mahendranvarkala519 ปีที่แล้ว +4

    സൂപ്പർ 👍നല്ല രീതിയിൽ മലയാളം സംസാരിക്കുന്നു.എന്താ ക്ലിയർ മലയാളം 👍👌😍

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว +6

    എല്ലാപേർക്കും നല്ലത് മാത്രം വരട്ടെ 🎉🎉🎉

  • @sumakp6192
    @sumakp6192 11 หลายเดือนก่อน +3

    അറിയിക്കാൻ പറ്റാത്ത സന്തോഷം ❤️❤️

  • @Maharajastudiorajan
    @Maharajastudiorajan 10 หลายเดือนก่อน +2

    🙏🙏

  • @Kumar84717
    @Kumar84717 ปีที่แล้ว +14

    👍👌 മിടുക്കി കുട്ടികൾ.

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +2

    മലയാളികൾക്ക് മാത്രം മലയാളത്തിന് നാവ് വയംഗ്ഗൂ എന്ന അഹങ്കാരം കാറ്റിൽ പറത്തി മിടുക്കികൾ❤❤❤❤

  • @MBS463
    @MBS463 ปีที่แล้ว +3

    എനിക്ക് അറിയാവുന്ന ഒരെ ഒരു അറബി വാക്ക് "അൽ അബ്വബു തുഗ്ലക്ക്"

  • @febinforu
    @febinforu ปีที่แล้ว +13

    My heart filled with happy when I hear malayalam from these guys..🙂

  • @johnsonouseph7631
    @johnsonouseph7631 ปีที่แล้ว +10

    മലയാളികൾ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു ഇംഗ്ലീഷ് മാത്രം പറയാൻ പഠിപ്പിക്കുന്നു. മലയാളം പറയുന്നത് ഇവിടുത്തെ കുട്ടികൾക്ക് എന്തോ കുറച്ചിലാണെന്നു വരെയായി തുടങ്ങി. ഇവരുടെ നാട്ടിൽ മലയാളം പറയാൻ കഴിഞ്ഞാൽ മലയാളി കടക്കാരുടെ കള്ളത്തരം വേഗം പിടി കിട്ടും. ആശംസകൾ 👌.

  • @thrillzonelasertag352
    @thrillzonelasertag352 ปีที่แล้ว +5

    These are not just Arabic.. they are Arabic Angeles... Superb Muthae Randun...

  • @sanviews9819
    @sanviews9819 ปีที่แล้ว +3

    Kudos to these lovely sisters... they are very humble . May the almighty bless them abundantly

  • @amalvishnuamal2340
    @amalvishnuamal2340 10 หลายเดือนก่อน +1

    Malayalam saili okk und mothathil❤

  • @nasirknadapuram9957
    @nasirknadapuram9957 ปีที่แล้ว +5

    നല്ല കുട്ടികൾ. ഇവരുടെ എല്ലാ വീഡിയോയും സൂപ്പർ

  • @Narjask-bo5gu
    @Narjask-bo5gu ปีที่แล้ว +5

    Proud to be a Mallu💪🏻🇮🇳

  • @raheempalakkal9098
    @raheempalakkal9098 ปีที่แล้ว +13

    Hi Noora and Mariam
    Assalamu Alaikum
    God bless you

  • @shahadasshas8360
    @shahadasshas8360 11 หลายเดือนก่อน +2

    ❤😍

  • @antoantomathew953
    @antoantomathew953 ปีที่แล้ว +1

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മലയാളി മലയാളം❤

  • @ssitalumni2525
    @ssitalumni2525 10 หลายเดือนก่อน +1

    The one asking seems more of a foreigner and less malayalee as compared to the arabic ladies

  • @VincentGomez2255
    @VincentGomez2255 ปีที่แล้ว +2

    Wow, amazing! 👏🏽👏🏽👏🏽👏🏽👏🏽

  • @saindheenhabid4224
    @saindheenhabid4224 ปีที่แล้ว +18

    ഇതിൽ ഡുണ്ടു മോള് ശരിക്കും മലയാളികൾ മലയാളം പറയുന്നതുപോലെ പറയുന്നുണ്ടല്ലോ

  • @beenamathew660
    @beenamathew660 ปีที่แล้ว +9

    How beautifully singing songs❤❤

  • @susanloy8846
    @susanloy8846 ปีที่แล้ว +4

    I’m trying to learn Malayalam, but I don’t have a daily source to learn from. I find it difficult to learn from Malayalam movies. What suggestions do you have for me?

  • @gooddayindia3553
    @gooddayindia3553 ปีที่แล้ว +50

    അറബികൾ servantisinu അവരുടെ വീട്ടിലും മനസ്സിലും സ്ഥാനം കൊടുക്കുന്നു ഒരു ആഫ്രിക്കക്കാരിയുടെ video കണ്ടിരുന്നു എയർപോർട്ടിൽ വെച്ചിട്ടുള്ള അറബിക്കുട്ടികൾ അവരുടെ പോകല്ലേ എന്ന് പറഞ്ഞു കരയുന്നതായിട്ടു

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว +2

      Njanum kandayirunnu insta il

    • @user-to3nv9hc9q
      @user-to3nv9hc9q ปีที่แล้ว +13

      അത് പോലെ വേലക്കാരിയുടെ മുഖത്ത് തുപ്പുന്ന അറബികളും ഉണ്ട്

    • @wowser2153
      @wowser2153 ปีที่แล้ว

      @@rejeevmohan8705velakare chooral vadi kondu adikunna Arabikal undu . Pattiinikittu passport pidichu vecchu rape cheythavarum undu

    • @saralakrishnan5202
      @saralakrishnan5202 ปีที่แล้ว +5

      അതു അവർക്ക് പ്രസവം ഒരു പ്രക്രിയ മാത്രം, ബാക്കിയെല്ലാം ജോലിക്കാരാണ്.. അവിടെ കുടുംബബന്ധങ്ങൾ ഇല്ലാത്തതും അതുകൊണ്ട്.. ഞാൻ 10 yr സൗദിയിൽ ആയിരുന്നു.

    • @gooddayindia3553
      @gooddayindia3553 ปีที่แล้ว

      @@saralakrishnan5202 കുടുംബബന്ധങ്ങൾ ഇല്ലാഞ്ഞിട്ടാണോ
      വയസ്സായ മാതാപിതാക്കളെ നോക്കണം സഹോദരൻ അവരെ വിട്ടുതരുന്നില്ല എന്ന് പറഞ്ഞു കോടതിയിൽ കേസ് കൊടുത്തത്
      ഈയിടെ ഉണ്ടായ ന്യൂസ്‌ ആണ്
      ഇവിടെയാണെങ്കിൽ അവരുടെ സ്വത്തു അടിച്ചുമാറ്റിയിട്ടു മൂത്തവൻ നോക്കട്ടെ
      ഇളയവൻ നോക്കട്ടെ എന്ന് പറഞ്ഞു തട്ടിക്കളിക്കും parentsine

  • @TheRajansai
    @TheRajansai ปีที่แล้ว +7

    So happy n proud the both talk so good

  • @balakarthi8718
    @balakarthi8718 7 หลายเดือนก่อน

    അത് കലക്കി.❤❤❤

  • @banansdevadasan7550
    @banansdevadasan7550 8 หลายเดือนก่อน +1

    God.blessing.sisters❤❤❤❤

  • @globalmatters123
    @globalmatters123 ปีที่แล้ว +9

    superb. these girls are incredible ! 😊

  • @AkhilTj
    @AkhilTj ปีที่แล้ว +3

    അടിപൊളി 👍🏻

  • @ritaliyon5791
    @ritaliyon5791 ปีที่แล้ว +2

    Lots of love our cute malabari sisters ❤❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +3

    *മലയാളം 🔥🔥🔥🔥🔥*

  • @basheerbasheertp8663
    @basheerbasheertp8663 ปีที่แล้ว +1

    ഇവരെ രണ്ടുപേരെയും ഫ്ലാവെസ്സിൽ ചാനലിൽ കൊണ്ടുവരണം

  • @Chappu_kl14
    @Chappu_kl14 ปีที่แล้ว +4

    അവള് പറയുന്ന കേട്ടില്ലേ മഴ കാണാൻ ഫ്ലൈറ്റ് കയറി വന്നുnn
    ഞാൻ ഒന്നു മഴ പോയി കിട്ടാൻ ഗോപാലന്റെ pedia varandyil erinnad orkkunnu😊😅

  • @MubeenaUsman
    @MubeenaUsman ปีที่แล้ว +6

    അറബി വീട്ടിൽ ക്രൂരത മാത്രം വീട്ടുജോലുക്കാർക്ക് എന്നാണ് എല്ലാവരുടെയും വിചാരം
    ബട്ട്‌ ഇങ്ങിനെ ഒരു അറബിവീട്ടുകാരെ കിട്ടിയത് ഈ ചേച്ചിയുടെ ഭാഗ്യം

    • @tma735
      @tma735 ปีที่แล้ว

      Good and Bad people are everywhere, even in India.

    • @kdrmakkah5510
      @kdrmakkah5510 ปีที่แล้ว

      Arabs are good people. Truth is far away from what medias are presenting. Medias always paint them cruel. They get profit from this propaganda

  • @Angel-ue5vc
    @Angel-ue5vc ปีที่แล้ว +4

    They are soo fun too🤩

  • @shajijohn7287
    @shajijohn7287 11 หลายเดือนก่อน +1

    Your love your positive kerala peopel love you

  • @sivaengineers3664
    @sivaengineers3664 ปีที่แล้ว +1

    God bless you❤❤❤

  • @friendszone409
    @friendszone409 ปีที่แล้ว +1

    മാഷാ ഡിങ്കാ 😍

  • @alwin-pl1jn
    @alwin-pl1jn หลายเดือนก่อน

    Great news👍

  • @JayaprakashGpillai
    @JayaprakashGpillai 4 หลายเดือนก่อน

    മലയാളീസ് 🎉🎉❤

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 7 หลายเดือนก่อน +1

    സൂപ്പർ.(supper)

  • @pradeepkrishnan176
    @pradeepkrishnan176 ปีที่แล้ว +3

    പൊളി😮

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +4

    Kerala love you girls🎉

  • @umark2886
    @umark2886 ปีที่แล้ว +8

    ഇതാണ് മുസ്ലിംകൾ
    മതം മതമായി ആചരിക്കുമ്പോഴും സൗഹൃദം...

  • @noelcreations
    @noelcreations 3 หลายเดือนก่อน

    They are really good. UAE nationals generally are very close to malayalees. Many of them speak or understand malayalam. Generations of relation.

  • @josephzacharias869
    @josephzacharias869 ปีที่แล้ว +1

    Ivaar daivaputhrikalanu. Mau Almighty God bless them.

  • @ravikiran3775
    @ravikiran3775 7 หลายเดือนก่อน

    with respect hats off to you both

  • @Sameer--kad
    @Sameer--kad ปีที่แล้ว +4

    മലയാളികൾ മലയാളം പഠിക്കാതിരിക്കുമ്പോൾ അറബികൾ മലയാളം പഠിക്കുന്നു 😅

  • @Leemagdr
    @Leemagdr ปีที่แล้ว +2

    Malayalik polum Malayalam aria them parayanum maduyulla ennathe kalathe malayalam ishtathode padicha arabi sundharigalk big big salute drs

  • @krishnav9057
    @krishnav9057 ปีที่แล้ว +5

    Very nice ❤😮😊

  • @SightInSight7
    @SightInSight7 ปีที่แล้ว +1

    സന്തോഷം തോന്നുന്നു

  • @gpalthoroppala178
    @gpalthoroppala178 7 หลายเดือนก่อน

    Malayalam is a
    Queen of PRONUNCIATION ,,very pleasant video,
    what about writing, nobody recognises you are ARABIANS

  • @sajadtopline1186
    @sajadtopline1186 ปีที่แล้ว +1

    ഇടയ്ക്കുള്ള ആ തൊലിഞ്ഞ മ്യൂസിക് ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി വെക്തമായി കേൾക്കാമായിരുന്നു.

  • @lp6015
    @lp6015 ปีที่แล้ว +2

    Daivame ithu dufffai yo atho Thrissur roundo🤔🤔🤔

  • @bindhuv633
    @bindhuv633 ปีที่แล้ว +2

    Wow super Mariam and Noora❤

  • @ShameerAlr-n6z
    @ShameerAlr-n6z ปีที่แล้ว +1

    എനിക്ക് പറ്റിയത് തടിച്ച ആളുടെ സംസാരം ആണ് മറ്റേ ആള് ഒന്നുകൂടി എജുക്റ്റഡ് പോലെ തോന്നും

  • @sunilSuni-ks1ci
    @sunilSuni-ks1ci 8 หลายเดือนก่อน

    ❤very nice speaking