താമര വിരിയാത്തതെന്ത്? | Out Of Focus | Reason For BJP Failure In Kerala

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 372

  • @jaffermoideen9135
    @jaffermoideen9135 2 ปีที่แล้ว +82

    രാജീവ് ശങ്കർ വളരെ കൃത്യമായി വിശദീകരിച്ചു നല്ലവരായ എല്ലാ മനുഷ്യരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു

    • @jeffmathews363
      @jeffmathews363 2 ปีที่แล้ว

      മുസ്ലിം മത വികാരം പൊട്ടിച്ചു നിർത്തിയാൽ സ്വാഭാവികമായും ഭരണം ബിജെപിയുടെ കയ്യിൽ എത്തും. കാശ്മീർ വരെ പിടിച്ചു. പിന്നെയാണോ കേരളം.. SDPI അള്ളാഹുവിന്റെ നാമത്തിൽ തല വെട്ടിയിരിക്കും കണ്ടോ. അതോടെ കേരളത്തിന്റെ കാര്യത്തിൽ തീരുമാനവും ആകും.

  • @achuaswin7753
    @achuaswin7753 2 ปีที่แล้ว +43

    കേരളത്തിൽ അരി ആഹാരം കഴിക്കുന്നവരാ 💪💪

  • @nv3336
    @nv3336 2 ปีที่แล้ว +48

    എല്ലാ പണിയും നോക്കുന്നുണ്ട്, കൂടുതല്‍ ജാഗ്രത കാണിക്കണം, പോലീസ് അടക്കം Support ആണ്‌

  • @psysooraj
    @psysooraj 2 ปีที่แล้ว +92

    കേരളത്തിൽ പാവപ്പെട്ടവരുടെ മുതൽ പണക്കാരുടെ കുട്ടികൾ വരെ ജാതി മത വേർതിരിവ് ഇല്ലാതെ ഒപ്പം വിദ്യാഭ്യാസം നേടുന്നു. വിദ്യാഭ്യാസം തന്നെ ബിജെപി യുടെ ശത്രു 😂

    • @kingdomofangel136
      @kingdomofangel136 2 ปีที่แล้ว +4

      Adhan ivide ellavarum oru pole ann

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@kingdomofangel136 ബിജെപി kk വലിയ educated class support ഉണ്ട്. കേരളത്തിൽ തന്നെ എറ്റവും കൂടുതൽ IAS kar ഉള്ളത് ബിജെപി kkk ആണ്

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +2

      @@BruceWayne-qe7bs ias കരോക്കെ ഇപ്പൊ പാർട്ടി മെംബേർസ് ആയോ 😂😂😂

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@jithingeorge1897 Jacob thonas, Ex DGP senkumar etc

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +162

    കേരളത്തിൽ താമര വിരിയാൻ പറ്റിയ വളം ഇല്ല.. 😁

    • @winwavepampady9182
      @winwavepampady9182 2 ปีที่แล้ว +4

      ഓണവും മറ്റും ബഹിഷ്കരിക്കണം എന്ന ആഹ്വാനം മീഡിയ വൺ ചാനലും മറ്റും ഏറ്റെടുക്കാൻ വൈകുന്നതുകൊണ്ടാണ്

    • @aseemmessi3196
      @aseemmessi3196 2 ปีที่แล้ว

      Create rebellion

    • @arohan575
      @arohan575 2 ปีที่แล้ว +16

      @@winwavepampady9182 ആഹ്വാനം ആരെങ്കിലും mind ചെയ്താലേ ഇവിടെ പ്രശ്നം ഉണ്ടാവൂള് ആഹ്വാനിക്കുന്നവൻ അവിടെ ഇരിക്കും അതിനിത്ര മൈലേജ് കൊടുക്കുന്നതെന്തിനാ

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว

      🤣🤣🤣

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +5

      @@winwavepampady9182 അങ്ങനെ പറയുന്നവരെ ബഹിഷ്കരിച്ചാൽ കേരള ജനത തീരുമാനിച്ചല്ലോ അത് മതി ✅

  • @sbrview1701
    @sbrview1701 2 ปีที่แล้ว +171

    കേരളത്തിൽ വിദ്യാഭ്യാസ നിലവാരം കൂടുതൽ ആണ്

    • @nizarbhasi1551
      @nizarbhasi1551 2 ปีที่แล้ว +1

      😅

    • @praveen3467
      @praveen3467 2 ปีที่แล้ว +6

      വിവരം ഇല്ല സീറോ വിവരം

    • @Sachin-ln3lo
      @Sachin-ln3lo 2 ปีที่แล้ว +1

      What about muslim league then

    • @Jupesh-d9m
      @Jupesh-d9m 2 ปีที่แล้ว +4

      @@muhsinamadathil3298 പക്ഷേ അവരുടെ അന്തര്‍ധാര സജീവമാണ്

    • @MS-bs1xi
      @MS-bs1xi 2 ปีที่แล้ว

      @@Jupesh-d9m ഒരിക്കലും അല്ല sdpi യെ ഏറ്റവും കൂടുതൽ എതിർക്കുന്ന പാർട്ടി ആണ് മുസ്ലിം ലീഗ്...

  • @sureshbabua1849
    @sureshbabua1849 2 ปีที่แล้ว +75

    തലയിൽ വല്ലതും ഉണ്ടായിരുന്നു അത് വർഗ്ഗീയത അത് കേരളത്തിൽ
    നടക്കില്ല എന്ന

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      വർഗീയത ഇല്ലാത്ത പാർട്ടി ഉണ്ടോ

  • @farrover007
    @farrover007 2 ปีที่แล้ว +21

    മതസൗഹാർദ്ദം കേരളം😊🙌👏💪

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว +55

    Onam unites the people of kerala beyond religious political polarisation....after all we are malayalees ....we believe in unity in integrity...

  • @stk3327
    @stk3327 2 ปีที่แล้ว +80

    വിവേഗ പൂർവ്വം തിരുമാനമെടുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്.

    • @forunforus
      @forunforus 2 ปีที่แล้ว +3

      Bhooripagavum👍

    • @sangeethsagar
      @sangeethsagar 2 ปีที่แล้ว

      Athanu Pinungaandi thendi ye vijayipikkunathu

  • @sav.m953
    @sav.m953 2 ปีที่แล้ว +14

    കേരളം മതേതര കേരളം ❤👍

  • @abhakeem9140
    @abhakeem9140 2 ปีที่แล้ว +20

    രാജീവ്‌ പറഞ്ഞത് 100%👌👌👌

  • @vajidkondotty4397
    @vajidkondotty4397 2 ปีที่แล้ว +48

    ഒരേ ഒരുത്തരം കേരളത്തിലുള്ളവർക്ക് വിവരവും വിവേകവും ഉണ്ട് എന്നുള്ളതാണ്

  • @rappi007
    @rappi007 2 ปีที่แล้ว +29

    രാജീവേട്ടൻ്റെ വിശകലനം 👌 ബി.ജെ.പി.യുടെ പുതിയ കുതന്ത്രത്തിന് കേരള ജനത കരുതിയിരിക്കുക

  • @Paathaalam
    @Paathaalam 2 ปีที่แล้ว +32

    ചുരുക്കിപ്പറഞ്ഞാൽ അച്ചായൻസിന് സകലതും വാരിക്കോരി കൊടുക്കുമെന്നർത്ഥം ., അറുക്കാൻ കൊണ്ടുപോവുന്ന പോത്തിന് പുല്ലും വെള്ളവും കൊടുക്കുന്ന പോലെയായിരിക്കുമത് ..

    • @gokul7053
      @gokul7053 2 ปีที่แล้ว +4

      sdpiയും വരില്ല

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว

      @@gokul7053 SDPI വരണമെന്ന് ആർക്കും നിർബന്ദമില്ല
      ഇ‌ഡിയെ പേടിയുള്ള അതി"രൂപ"താ മാർക്ക് മാത്രമേ സംഘികളെ പേടിക്കേണ്ടതുള്ളു

    • @ABC12386
      @ABC12386 2 ปีที่แล้ว +7

      @@gokul7053 ആർക്കു വേണം 😄😄😄

    • @ABC12386
      @ABC12386 2 ปีที่แล้ว +9

      @ᶜʳⁱᵛᵉˡˡᵃʳᵒ sdpi വേണ്ട സങ്കി.

    • @Rahul_Nair945
      @Rahul_Nair945 2 ปีที่แล้ว +1

      @@gokul7053 sudapigal vendallo sanghigal vende venda

  • @oneaboveall3198
    @oneaboveall3198 2 ปีที่แล้ว +62

    Educated peoples

    • @oneaboveall3198
      @oneaboveall3198 2 ปีที่แล้ว +2

      @Jobin Jose kerala is 10th in gdp growth above MP bihar punjab haryana😂 IT jobs etavum kooduthal ullatha nammade swantham technoparkilan bro😂.Pinne other states pokunnath mikkathum mechanical padichavaran. Bjp bharikunna statesil enthu valarcha undenna? Unemployementilum hunger indexilum ellam india valare munnil aanello😂

    • @magic_crown1554
      @magic_crown1554 2 ปีที่แล้ว +2

      @@oneaboveall3198 Karnataka ,Tamil Nadu okkea keralatheakal advanced anu ,oru 15 varsham munmp varea pandikal ividea panikku vannirunnu,ippol keralam bengalikalea kondu nirannju 😂😂

    • @oneaboveall3198
      @oneaboveall3198 2 ปีที่แล้ว +1

      @Jobin Jose enth search cheyth nokan? Company anusarichan salary kodukkunnath.

    • @Ck.AhmadBasil
      @Ck.AhmadBasil 2 ปีที่แล้ว

      ​@Agent keralathilere 7 cr populationulla bihar polum gdpde karyathil pirakilaan

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @Jobin Jose It's only because BJP state leaders are dump and Communisct hold on hindus.

  • @farshadmk3035
    @farshadmk3035 2 ปีที่แล้ว +25

    താമര വിരിയാൻ മാത്രം അത്ര ചളി കുണ്ടായിട്ടില്ല നമ്മുടെ കേരളം 😏

    • @arunsoman3628
      @arunsoman3628 2 ปีที่แล้ว +3

      Pakaram SDPI valarannudi👍

    • @ambalath1200
      @ambalath1200 2 ปีที่แล้ว +1

      @@arunsoman3628 അതും വേണ്ട

    • @pscyodhaa8827
      @pscyodhaa8827 2 ปีที่แล้ว +1

      @@ambalath1200 🤣

    • @aivin_varghese6171
      @aivin_varghese6171 2 ปีที่แล้ว +1

      താമര mathram alla ലീഗും വളരാൻ ഞങ്ങൾ ഉദ്ദേശിക്കുന്ന എല്ല
      😏😏.

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      Isis ഉണ്ടാവുന്നുണ്ട്. ലോകത്ത് എവിടെ തീവ്രവാദം ഉണ്ടായാലും ഒരു മലയാളിയുണ്ട്. കേരളം പുരോഗമനം ഉണ്ട്‌ 🤩

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 ปีที่แล้ว +35

    ബോംബ് പൊട്ടിക്കുക അല്ലെങ്കിൽ കുറെ rss കാരെ വളിധാനി ആക്കുക 🤣🤪😜🤪🤣🤪

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว +1

      കറച്ചു ഹൂറികളെ കിട്ടും ഇസ്ലാമിൽ ഉള്ളത് പോലെ 😀🤩

  • @omkar2735
    @omkar2735 2 ปีที่แล้ว +15

    Kerala hindus real hindus... Live and let them live...

  • @fusiongaming753
    @fusiongaming753 2 ปีที่แล้ว +9

    ഗോമൂത്രം കുടിച്ചാൽ കൊറോണ മാറും എന്ന് പറഞ്ഞ അവർക് ആരെകിലും ഓട്ടുചെയ്യുമോ ബുദ്ധിയും വിദ്യയസവും ഇല്ല വർഗിയതമാത്രമേ ഒള്ളു 😂😂😂😂😂😂😂

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      എന്തു വർഗീയതയാണ് പറഞ്ഞത്. 😀🤩. ഒന്ന് പറയാമോ

  • @hafizabdullah7583
    @hafizabdullah7583 2 ปีที่แล้ว +39

    കേരളത്തിൽ താമര വട്ടപ്പൂജ്യം ആയിരിക്കും

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      2ൽ നിന്നു 300നു മുകളിൽ എത്തി. അപ്പോഴാ കേരളം.2024ലും ബിജെപി തന്നെ കേന്ദ്രം ഭരണം 🤩

    • @VILBINANDREWS-r3o
      @VILBINANDREWS-r3o 2 ปีที่แล้ว

      @@AyanAyan-dp3wy nine vitti keri cpm thalliyalum oru bjp karanum chodikila

  • @naturebeauty3741
    @naturebeauty3741 2 ปีที่แล้ว +6

    കേരളത്തിൽ BJP വളരണം എന്ന് കൂടുതൽ ആഗ്രഹിക്കുന്നത് മാമൂദി വര്‍ഗ്ഗീയ വാദികളാണ് എങ്കിലേ അവര്‍ക്ക് ഈ മണ്ണില്‍ വളര്‍ച്ച കൈവരിക്കാന്‍ പറ്റൂ. ഇതിനെ രണ്ടിനേയും പരിതിവരെ തടയുന്നത് ഇടത് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നല്ലവരായ മതേതര ബഹുഭൂരിപക്ഷ ഹിന്ദുക്കളാണ്‌
    Hats off HINDUS ❤️

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      നല്ലവരായ ഹിന്ദുക്കളെ പറ്റിച്ചുകൊണ്ട് മുസ്ലിം തീവ്രവാദികളുടെ വോട്ട് വെടിക്കുകയും ചെയ്യും. കഷ്ടം.

    • @comradevysakh
      @comradevysakh ปีที่แล้ว

      ❤️❤️

  • @amaljithmathew3943
    @amaljithmathew3943 2 ปีที่แล้ว +12

    എൻ്റെ അഭിപ്രായത്തിൽ ബി.ജെ.പി ആർ.എസ്.എസ് നെ വില പോലും കൊടുക്കാതെ നിരന്തരം നിരീക്ഷിച്ച് മുളയിലെ നുള്ളി കളഞ്ഞാൽ മതി.

    • @chirichkilipaaripresents
      @chirichkilipaaripresents 2 ปีที่แล้ว

      yes,,,

    • @muhammedsalimmsl4322
      @muhammedsalimmsl4322 2 ปีที่แล้ว

      അതിന് " തണ്ട് " ഉറപ്പുള്ള ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല !

    • @amaljithmathew3943
      @amaljithmathew3943 2 ปีที่แล้ว

      @@muhammedsalimmsl4322 തണ്ട് ഉള്ള ആ പാർട്ടി ലീഗായിരിക്കും 😂😂

  • @Vpr2255
    @Vpr2255 2 ปีที่แล้ว +45

    കേരളത്തിലെ അവർണ ഹിന്ദുളെ, സവർണ BJP പാർട്ടി ടെ അടിമകൾ ആകാൻ കിട്ടില്ല വിവരം ഉണ്ട്‌ ബാക്കി state അങ്ങന അല്ല ഉദാഹരണം ജാതി സെൻസസ്

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      കേരളത്തിലെ അവർണ്ണ ഹിന്ദുക്കൾ പണ്ടേ കമ്മ്യൂണിസ്റ്റ് സവർണ്ണഹിന്ദുക്കളുടെ കൂടെയാണ്. 🤩.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      BJP is against caste sensus.

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว

      @@AyanAyan-dp3wy കമ്മ്യൂണിസ്റ്റിലെ സവർണ്ണ ഹിന്ദുകൾഉടെ പേര് പറഞ്ഞിട്ട് ചാണകം തീനി തൊഴുത്തിലേക് പോയാൽ മതി

  • @flowerhub9783
    @flowerhub9783 2 ปีที่แล้ว +12

    കുളത്തിൽ ഇറങ്ങാൻ ആളുണ്ട് കൈയിൽ അരിവാളും ചുറ്റികയും ഉണ്ട്...

  • @waysout8147
    @waysout8147 2 ปีที่แล้ว +7

    സഭ വേറെ മനുഷ്യർ വേറെ

  • @ajilbincy3306
    @ajilbincy3306 2 ปีที่แล้ว +16

    ഞങ്ങളുടെ പൊട്ടക്കിണറ്റിൽ ഉണ്ട് താമര

  • @mohamedakchavakkad4265
    @mohamedakchavakkad4265 2 ปีที่แล้ว +20

    ഔട്ട് ഓഫ് ഫോക്കസ് ശ്രദ്ധേയമാകുന്നത് രാജീവ് ശങ്കർ നടത്തുന്ന നിരീക്ഷണങ്ങളാണ്
    വളരെ സത്യസന്ധവും കൃത്യവുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ
    അഭിനന്ദനങ്ങൾ

    • @sideeqav
      @sideeqav 2 ปีที่แล้ว

      എല്ലാരും സൂപ്പറാണു...🔥
      Rajeevettan,nishad,ajims,

  • @nightbotIsabot
    @nightbotIsabot 2 ปีที่แล้ว +2

    വർഗീയ വിഷയം വരുമ്പോൾ മാത്രം വാ തുറക്കുന്ന സുരേന്ദ്രനെ മാറ്റി നല്ല ഒരു നേതാവിനെ വെച്ചാൽ പിന്നെയും മെച്ചപ്പെടും ഇതുവരെ ഉണ്ടായി വന്ന ഒരു സപ്പോർട്ട് സുരേന്ദ്രൻ വന്നപ്പോൾ പോയി എന്നത് യാഥാർഥ്യമാണ് കഴിഞ്ഞ തിടഞ്ഞെടുപ്പിൽ 10000/- വോട്ടുകളൊക്കെയാണ് മറിച്ച് കൊടുത്തത്.. കൂടുതൽ വ്യക്തി താൽപര്യമില്ലാത്ത ഒരു നേതാവിനെ വെക്കുക ആദ്യം..

  • @najeebpm2560
    @najeebpm2560 2 ปีที่แล้ว +4

    Well said 💕

  • @rafi926
    @rafi926 2 ปีที่แล้ว +14

    കേരളത്തിൽ ഉള്ളവർ ജാതി മത ഭേദമന്യേ നല്ല വിന്ജ്ഞാനം ഉള്ളവരാണ്. ഇവിടെ ദരിദ്രനും ഇടത്തരക്കാരനും പണക്കാരനും എല്ലാവർക്കും ഒരു പോലെ വിദ്യാഭ്യാസം കിട്ടുന്നുണ്ട്

    • @박지성-k3f
      @박지성-k3f 2 ปีที่แล้ว

      10th vare maatrhm for poor peoples

  • @umarudeenmk4260
    @umarudeenmk4260 2 ปีที่แล้ว +1

    കേരളം പോലുള്ള ഒരു സ്റ്റേറ്റില്‍ ഒരു ഐ‌ഐ‌ടി , ഐഐഎം എസ് എന്നിവ ഈ വൈരാഗ്യ ബുദ്ധി കാരണം തന്നില്ല. പുതിയ ട്രൈനുകള്‍ ആനുപാതികമായി തരുന്നില്ല . ഇവിടെയുള്ള പല സ്കീംസ് നിര്‍ത്തലാക്കുകയോ നോര്‍ത്ത് ലേക്ക് പറിച്ചു നാടുകയോ ചെയ്യുന്നു. ഉദാ: Coconut Board Schems.

  • @SalamSalam-lc4ye
    @SalamSalam-lc4ye 2 ปีที่แล้ว +31

    കേരളത്തിലുള്ളവർക്ക് വിവരം ഉണ്ട്. അവർ അരിയാഹാരം കഴിക്കുന്നു. നോർത്തിന്ത്യയിലേതു പോലെ ഒരു കഷണം ബിസ്കറ്റിന്റെ പിറകേ പോവില്ല. കുറച്ച് തലയിൽ ചിന്തിക്കാനുള്ള ബുദ്ധിയും ഉണ്ട്.

    • @SalamSalam-lc4ye
      @SalamSalam-lc4ye 2 ปีที่แล้ว +6

      @Agent ഇന്ത്യൻ സ്വാതന്ത്യസമരത്തിലും മുസ്ലീം നാമധാരികൾ ഉണ്ട്.ആർ.എസ്.എസ് കാർ ഷൂ നക്കാൻ പോയതാണ്.

    • @raheesmhd8235
      @raheesmhd8235 2 ปีที่แล้ว +2

      @Agent ഒരു വർഗീയ കലാപം കാണിച്ചു തെരാൻ പറ്റുമോ ലീഗ് ചെയ്തെത്.?

    • @Devincarlos75
      @Devincarlos75 2 ปีที่แล้ว

      @@SalamSalam-lc4yeസങ്കി വണ ങ്ങൾ

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@SalamSalam-lc4ye അതേ jinnah വരെ freedom fighter ആണ്. പക്ഷേ അവര് ഞമ്മന്റെ രാജ്യത്തിനു വേണ്ടിയാ പ്രവർത്തിച്ചേ ഇന്നേ ഉള്ളൂ

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว

      @@raheesmhd8235 India -pak partion തന്നെ ലോകം കണ്ട ഒരു വലിയ കലാപം ആണ് അതു ചെയ്തത് ലീഗ് തന്നെ ആണ്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 ปีที่แล้ว +2

    എൽഡിഎഫ് 💪💪💪💪💪

  • @msasports737
    @msasports737 2 ปีที่แล้ว +4

    കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ല.... കാരണം whatsapp ഗ്രൂപ്പുകൾ വഴിയും, സഹകർ ഭാരതി മോഡൽ ഹിന്ദു കൂട്ടായ്മ സംവിധാനങ്ങളും വഴി, തങ്ങളുടെ ജീവിതത്തിലെ പ്രധാൻ പ്രശ്നം മുസ്ലിമുകൾ ആണെന്ന് വിശ്വസിക്കാൻ തയ്യാറാവുന്ന ഒരു വലിയ വിഭാഗത്തെ രൂപപ്പെടുത്തുന്ന work rss നടത്തിക്കൊണ്ടിരിക്കുന്നുണ്ട്... എന്നാൽ ഇതിനെതിരെ ഒരു സജീവ പ്രവർത്തനം കേരളത്തിൽ നടക്കുന്നുണ്ടോ എന്നത് സംശയമാണ്.... ഇന്ന് നമ്മൾ കാണുന്ന സർക്കാരിന്റെ ആയാലും, മാധ്യമങ്ങളുടെ ആയാലും secular മുൻഗണന തീർത്തും demand based ആണ് എന്നതാണ് എന്റെ പക്ഷം... നാളെ നല്ല ഒരു ശതമാനം ആളുകൾ വർഗീയതയെ പിന്തുണക്കുന്നു എന്ന് കണ്ടാൽ ഇന്ന് കാണുന്നതായിരിക്കില്ല അവസ്ഥ....
    അത് കൊണ്ട് എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു നിർത്താൻ പറ്റുന്ന ഒരു സാഹചര്യവും നമ്മൾ നഷ്ടപ്പെടുത്തരുത്

  • @Ram578
    @Ram578 2 ปีที่แล้ว +6

    എന്നാലും ആ വാർത്ത ചോർന്നത് എങ്ങനെയാണ് 😂😂

  • @ahadayan1292
    @ahadayan1292 2 ปีที่แล้ว +18

    കേരളത്തിലെ സ്കൂളിന്റെ എണ്ണം കുറച്ചു കൊണ്ട് വരിക
    50 kmൽ ഒരു സ്കൂൾ എന്ന അനുപാത്തിൽ ആക്കുക
    എന്നാൽ കേരളത്തിൽ ബിജെപി വളരും 🙏🙏😌

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      അതിനു ഇവിടെ ശരിയത് ഭരണം അല്ല 🤩

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 ปีที่แล้ว +2

    രാജിവേട്ടൻ ❤️🔥

  • @nextsurprise5966
    @nextsurprise5966 2 ปีที่แล้ว +3

    ബിജെപി അധികാരത്തിൽ വരണമെങ്കിൽ ഓണം നിരോധിച്ചാൽ മതി 😀😀

  • @kumarp1506
    @kumarp1506 2 ปีที่แล้ว +9

    ഈ മോദിയണ്ണന്റെ തൊലിഞ്ഞ യോജനകൾ കൊറേ കൊറക്കാവോ
    എങ്കിൽ ചിലപ്പോൾ താമര തളിർത്തേക്കും...

  • @skrcp1305
    @skrcp1305 2 ปีที่แล้ว +5

    താമര ചെളിയിൽ മാത്രം വിരിയൂ 😂😂

  • @muhammedhaneefa6938
    @muhammedhaneefa6938 2 ปีที่แล้ว +1

    CPM , BJP യുടെ റോൾ കൃത്യമായി ചെയ്യുന്നുണ്ട്. (അരുൺ ഷൂരിയോട് കടപ്പാട്)

  • @iqbalpa6133
    @iqbalpa6133 2 ปีที่แล้ว +6

    ചെളിയിലെ താമര വിരിയു

  • @407vlogs6
    @407vlogs6 2 ปีที่แล้ว +1

    ബീഫ്ഇഷ്ടം മാണ് എന്ന് പറഞ്ഞതിന് ക്ഷേത്രത്തിൽ പ്രവേശം നിഷേദിച്ചു ചർച്ചവരട്ടെ അങ്ങ് ബോളിവുഡിൽ

  • @salam1044
    @salam1044 2 ปีที่แล้ว

    കേരളത്തിൽ ദളിതരും സവർണ്ണരും എന്ന അകലം കുറവാണ് വിശ്വാസം ഉള്ളവരാണ് കൂടുതലും അന്ധവിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവരല്ല മലയാളികൾ കൂടുതൽ പേരും അന്യ നാടുകളിൽ പോയി ജോലി ചെയ്യുന്നവരാണ് ലോകകാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ് രാവിലെ പത്രങ്ങൾ വാർത്താമാധ്യമങ്ങൾ വിശകലനം ചെയ്യുന്നവരാണ് അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ സംബന്ധിച്ച് വ്യത്യസ്ത സ്വഭാവം ഉള്ളതിനാൽ വ്യക്തമായ നിലപാട് ഉള്ളവരാണ് കൂടുതൽ പേരും

  • @stanlyvechoochira
    @stanlyvechoochira 2 ปีที่แล้ว +2

    അതൊന്നും അല്ല ഇവിടെ ഉള്ളവർക്ക് ബോധം ഉണ്ട് അതുകൊണ്ട് ആണ്

  • @nadxb8427
    @nadxb8427 2 ปีที่แล้ว +5

    അബ്ദുള്ളക്കുട്ടിയെ കൊണ്ട് വന്നതോടെ ഇവിടെയുള്ള BJP അ പണി നിർത്തി കാരണം കൊണ്ട് വന്നവരെല്ലാം വലിയ കൊമ്പിൽ (വലിയ സ്ഥാനം) പിടിക്കുകയാണ് 🤣

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 ปีที่แล้ว +1

    വിവരം ഉണ്ട് ഇവിടെ

  • @staysafe5889
    @staysafe5889 2 ปีที่แล้ว +7

    സോഷ്യൽ മീഡിയയിൽ വെറുപ്പുള്ള കമന്റ്‌ മാത്രം ഇട്ട് ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്ങ്ങളെ ജാതി നോക്കി ഇടപെടുന്നത് കൊണ്ട്

  • @unnikrishnant8033
    @unnikrishnant8033 2 ปีที่แล้ว +24

    ബിജെപി വളരാൻ ഒരു മാർഗം ഉണ്ട്. സർക്കാരിൻ്റെ നന്മകളെ സർവാവാത്മനാ പിൻതുണയ്ക്കുക.
    തിന്മകളെ നിശിതമായി എതിർക്കുക. ഉടായിപ്പുകൾ അവസാനിപ്പിക്കുക.
    വിശ്വാസിത ഇല്ലാത്തതാണ് ബിജെപി യുടെ പ്രശ്നം. നേതാക്കൾമാന്യമായി പെരുമാറിയാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും. ബിജെപി അനുഭാവികൾക്ക് പോലും അവജ്ഞ തോന്നുന്ന രീതിയിലാണ് പല നേതാക്കളുടേയും പ്രകടനം.!!

  • @alimathary1304
    @alimathary1304 2 ปีที่แล้ว +4

    അവർക്ക് പറ്റിയ അവരുമായി ചേരാവുന്ന വിഭാഗത്തെ ആർഎസ്എസും ബിജെപിയും കയ്യിലെടുത്തിട്ടുണ്ട്. കാസാ വിഭാഗങ്ങളെയും അതുപോലെതന്നെ ചില അച്ചന്മാരെയും. പഴയ ബ്രിട്ടീഷുകാലത്തെ കൂട്ടുകെട്ട്. അത് അന്നും ഇന്നും അവരുടെ കൂടെ തന്നെയാണ്. മറ്റ് വിശ്വാസികൾ പെട്ടെന്നൊന്നും വലിച്ചാൽ കിട്ടത്തില്ല. ചാണകത്തിന്റെ കൂടെ ചേർക്കാൻ പറ്റിയ. വിഭാഗങ്ങൾ മാത്രമേയല്ലേ ചേർക്കാൻ പറ്റുകയുള്ളൂ. നല്ല വസ്തുക്കൾ ഒന്നും ചാണകത്തിന്റെ കൂടെ ചേരില്ല.. അവരാണ് കേരളത്തിലെ സാമുദായിക അന്തരീക്ഷം കലിശമാക്കുന്ന വിഭാഗം. ആ പണി അവർ ഭംഗിയായി നിറവേറ്റുന്നുണ്ട്..

    • @martinantony2785
      @martinantony2785 2 ปีที่แล้ว

      Ennu malapurathu matham.nokki vote cheyunna chettan

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว

      Then what about muslim league its a communal party

  • @doublebarrel8853
    @doublebarrel8853 2 ปีที่แล้ว +3

    That’s KERALA

  • @mastersviewpoint
    @mastersviewpoint 2 ปีที่แล้ว +1

    താമര വളരണം എന്ന് ആഗ്രഹം ഉള്ളപോലെ 😂

  • @martinsam8787
    @martinsam8787 2 ปีที่แล้ว +11

    Kerathil thamara virayalle

  • @sulaimansulaiman2613
    @sulaimansulaiman2613 ปีที่แล้ว

    കേരളത്തിൽ മൂത്രചളി വളരെ കുറവായതുകൊണ്ടാണ് താമര വളരാത്തത് വളർന്നാലെല്ലേ വിരിയുകയുള്ളു

  • @Invisible007
    @Invisible007 2 ปีที่แล้ว +1

    പിണുവിന് ലാവ്‌ലിൻ ഒതുക്കി കൊടുത്താൻ കാരണഭൂതം തന്നെ ഒരു താമര സംഭവന ചെയ്യും, അതാണ് രാഷ്ട്രീയം.

  • @Adamhavvua123
    @Adamhavvua123 2 ปีที่แล้ว +1

    കേരളത്തിലെ കൂടുതൽ ആളുകളും aithest ആയിരിക്കും. അതാണ് കമ്മ്യൂണിസ്റ്റ് ജയ്കുനത്.my observation.

  • @VinodVinod-ni8mh
    @VinodVinod-ni8mh 2 ปีที่แล้ว

    Both of you 👍👍👍

  • @abdulfasil6570
    @abdulfasil6570 2 ปีที่แล้ว +2

    ഉള്ളി സുര കീ 😂😂😂

  • @etr1236
    @etr1236 2 ปีที่แล้ว

    മലയാളീസ് 💪💪💪

  • @muhammedanees752
    @muhammedanees752 2 ปีที่แล้ว +5

    Cpim ഉള്ളത് കൊണ്ട് മാത്രമാണ് കേരളത്തിൽ RSS വളരാത്തത്😍

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว +1

      അപ്പോൾ ബംഗാൾ ത്രിപുര 😀🤩

  • @harihd1063
    @harihd1063 2 ปีที่แล้ว +2

    Bjp ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല🙂🙂

  • @saraladevi1655
    @saraladevi1655 2 ปีที่แล้ว +2

    Keralites eating Rice

  • @nasirupvita4063
    @nasirupvita4063 2 ปีที่แล้ว +1

    അതിനിപ്പോ എൻഡിനാണിവിടെ ബിജെപി ?

  • @zeenathpp4058
    @zeenathpp4058 2 ปีที่แล้ว +3

    Congrats all three of you, Nishad, Rajiv, Dawood.A real Postmortem Analysis of the situation. Added advantage or dis advantage is the education levels, intelligence, outlook of the people of Kerala with an inner conscious on Unity in diversity of the religious rituals and feelings, Probably due to the consumption of Beta Hydroxy Fatty Acid which is present in every Keralites daily menu.After all The God's own country do not have muddy places to bloom lotus. It definitely have clean places to bloom roses, Marigolds and Jasmines.

  • @impactersmangalore
    @impactersmangalore 2 ปีที่แล้ว +2

    Just one opinion. When we say Christians, its not just about Catholics. In kerala, we have many other strong protestant Christian groups. Even if it sounds like Christians join with Modi, they will still not be able to vote for bjp because of the brutal religious persecussions they go through even today in other parts of India from the hands of RSS. Who will forget Graham Stains and his little kids who were burnt alive in Orrisa

  • @shameemal2334
    @shameemal2334 2 ปีที่แล้ว

    Most of the citizens love India

  • @status-em3gc
    @status-em3gc 2 ปีที่แล้ว +1

    മതത്തിലെ വർഗീയത, അടിച്ചേല്പിക്കൽ, എന്ത് കഴിക്കണമെന്ന് അവർ തീരുമാനിക്കുന്നത് പോലെ, ഇതൊക്കെ ആരേലും അംഗീകരിക്കോ...

  • @rahula1029
    @rahula1029 2 ปีที่แล้ว +5

    കേരളത്തിൽ സുരേന്ദ്രൻ മാറി സുരേഷ്ഗോപി വന്നാൽ കേരളത്തിൽ താമര വിരിയും.

    • @aneesh2679
      @aneesh2679 2 ปีที่แล้ว +1

      Doubtful !
      But there would be a tight fight if Suresh Gopi contest in Thiruvananthapuram Lok Sabha constituency.

    • @rishan7671
      @rishan7671 2 ปีที่แล้ว +7

      എവിടെയാ കുളത്തിലോ കായലിലോ ?? 😂

    • @staysafe5889
      @staysafe5889 2 ปีที่แล้ว +3

      താമര കേരളത്തിൽ കുറെ സ്ഥലങ്ങളിൽ വിരിയാറുണ്ട്.. പക്ഷെ അത് കുളത്തിലോ കായലിലോ ആണെന്ന് മാത്രം... ചാണകം ഇട്ടാൽ താമര വിരിയില്ല.. അതിനി സുരേശ് ആണേലും

    • @therock5334
      @therock5334 2 ปีที่แล้ว +1

      ഞാൻ അടിമ ഗോപി എല്ലാവരും അടുത്ത ഇലക്ഷന് എനിക്ക് വോട്ട് ചെയ്യണം ചാരിറ്റിയും തള്ളും എ ക്കെ നടത്തുന്നുണ്ട് അടിമ ഗ്രാപി മനഷ്യത്വം ഉള്ളവനാ എന്നെക്കെ പറഞ്ഞ പരസ്യം വരുന്നുണ്ട് എല്ലാവരും അടിമ ഗ്രാമിയെ
      കരുതിയിരിക്കുക

  • @jijesh9946
    @jijesh9946 2 ปีที่แล้ว +2

    ഹിന്ദു ഇവിടേ വർഗിയ വത്കരിക്കപ്പെട്ടിട്ടില്ല

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      മുസ്ലിം വർഗീയവത്കരിക്കപ്പെട്ടു

  • @brennyC
    @brennyC 2 ปีที่แล้ว

    ബിജെപി എന്തുകൊണ്ട് കേരളത്തിൽ വേരുപിടിക്കുന്നില്ല?
    1 കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പുരോഗതി
    2 ജാതിസംബ്രദായങ്ങളിൽ തളച്ചിടാത്ത പൊതുബോധം
    3 ന്യൂനപക്ഷങ്ങളുടെ വോട്ടിങ് ഷെയർ
    4 ചാതുർവർണ്യ ചിന്തയുള്ള സവർണ്ണ ഹിന്ദുക്കൾ വളരെ ന്യൂനപക്ഷം
    5 ശരാശരി കമ്യൂണിസ്ററ് ചിന്തയുള്ള ഭൂരിപക്ഷ ഹിന്ദുക്കൾ.
    6 വർഗീയതയ്ക്ക് സ്ഥാനമില്ലാത്ത പൊതുസമൂഹം
    ഇനി
    ബിജെപിക്ക് കേരളത്തിൽ പച്ചപിടിക്കണമെങ്കിൽ,
    1 അവരുടെ പ്രമോട്ടര്മാരായ സുഡാപ്പികൾ ശ്രീലങ്കൻ മാതൃകയിൽ കേരളത്തിൽ ഭീകരത സൃഷ്ടിച്ചും അക്രമങ്ങൾ നടത്തിയും കേരളത്തിലെ രണ്ടു മുന്നണികളിലെയും നേതാക്കളെ വകവരുത്തിയും കുറേപ്പേരെ ബിജെപി പാളയത്തിൽ എത്തിച്ചും സഹായിക്കണം
    2 സംസ്ഥാന സർക്കാരിനെ മറിച്ചിട്ടു കേന്ദ്രഭരണം നടപ്പാക്കണം
    3 കോൺഗ്രസിലെ പ്രധാനികളെ വിലക്കെടുക്കണം

  • @reneeshstanley2255
    @reneeshstanley2255 2 ปีที่แล้ว +2

    Education

  • @s0l0_boy98
    @s0l0_boy98 2 ปีที่แล้ว +1

    നാണമില്ലേ ഇവിടെ ചർച്ച ചെയ്യാൻ 🙆😒

    • @kunjumonpt1698
      @kunjumonpt1698 2 ปีที่แล้ว

      G s t and other art programs

  • @nxan6160
    @nxan6160 2 ปีที่แล้ว +3

    It’s not BJP gov it’s Muslim politics we all should be careful about 🙌🏻✌🏻

  • @hafizahamed9521
    @hafizahamed9521 2 ปีที่แล้ว +2

    സഭകൾ ഭരണ കക്ഷി ക്കൊപ്പം നിൽക്കുന്നത് നിയമ വിദ്എയവും അല്ലാതെയും ഉള്ള സമ്പത് നില നിർത്താൻ വേണ്ടി മാത്രം. ദെയവിക കാഴ്ച പാട് ഉള്ള ക്രി സ്ഥാനികളിൽ നല്ലൊരു വിഭാഗം സമാധാനപ്രിയർ ആണ്

  • @murshi8739
    @murshi8739 2 ปีที่แล้ว

    കരുതി ഇരിക്കുക

  • @sameercalicut4104
    @sameercalicut4104 2 ปีที่แล้ว

    🔥 kariyum

  • @rifaztr2928
    @rifaztr2928 2 ปีที่แล้ว +2

    Major missing ajims😪😪😪😪😪

  • @zainulabid2453
    @zainulabid2453 2 ปีที่แล้ว +2

    Bjp എന്ന cpim ഉണ്ടല്ലോ

  • @Bwd3997
    @Bwd3997 2 ปีที่แล้ว

    SAD TO SEE rajjev LIKE JOURNALISTS HAVE NO GUDS TO SPEAK AGAINST SDPI... WHY rajjev is fearing nishad IN FRONT OF MEDIA ONE മനഃജ്‍മെന്റ്... Give value to secularism

  • @Ajithchandran1985
    @Ajithchandran1985 2 ปีที่แล้ว +4

    താമര തളിർക്കാത്തത്തിൽ മീഡിയ വണ്ണിന് നിരാശ ഉണ്ടോ??

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +4

      വിസർജനം എന്നാണോ ഉദ്ധേശിച്ചത്

    • @ABC12386
      @ABC12386 2 ปีที่แล้ว +2

      ഉണ്ട് ഉണ്ട് ഉണ്ട് 😫😫😫😫😫🤪🤪🤪🤪

    • @aneesh2679
      @aneesh2679 2 ปีที่แล้ว +1

      Analysis alle ?

  • @raheemchami5456
    @raheemchami5456 2 ปีที่แล้ว +1

    താമര വിരിയാത്തതെന്ത് അതാണ് ചോദ്യം ഉത്തരം സിമ്പിൾ മറ്റുള്ള പൂവുകളെ നശിപ്പിക്കാൻ ശ്രമിക്കുന്ന താമരയെ അവരെല്ലാപേരും ചേർന്ന് നശിപ്പിക്കും അത്ര തന്നെ

  • @shameershameer7767
    @shameershameer7767 2 ปีที่แล้ว

    താമര ഡിസംബർ മാസത്തിലാ വിരിയുക

  • @mathewputhumana3044
    @mathewputhumana3044 2 ปีที่แล้ว +1

    Raise the price of Rubber above 200 and other crops. Sure to get many seats

    • @cnsaheen
      @cnsaheen 2 ปีที่แล้ว

      Perfect 😀

  • @joeljojisam5569
    @joeljojisam5569 2 ปีที่แล้ว +2

    Kerala thine ichiri vivaram ullathe konde
    Up , Bihar le pole bjp ode aradhana illathathe konde

  • @omkar2735
    @omkar2735 2 ปีที่แล้ว +1

    British rule support britishnow bjp

  • @ambalath1200
    @ambalath1200 2 ปีที่แล้ว

    തീരെ ശബ്ദം കുറവാണ്. എന്താ ഇങ്ങനെ

  • @jaseemvkjaseem983
    @jaseemvkjaseem983 2 ปีที่แล้ว

    5 കൊല്ലം കൊണ്ട് ഇവിടെ ഒരു ബിജെപി mla എന്തായാലും ഉണ്ടാവും അത് ഉറപ്പാണ്

  • @Sachin-ln3lo
    @Sachin-ln3lo 2 ปีที่แล้ว +3

    Muslim league 😂😂😂

  • @Shafee-x3b
    @Shafee-x3b 2 ปีที่แล้ว +2

    കേരളത്തിൽ ഉള്ളവർക്ക് ബുദ്ധി ഉണ്ടായത് കൊണ്ട് 👍

  • @greenkerala7756
    @greenkerala7756 2 ปีที่แล้ว

    നിങ്ങളെ ന്യൂന പക്ഷങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ വിശ്വാസമില്ല... സാക്ഷാൽ പോപ്പുവന്നു പറഞ്ഞാലും അത് മാറുമെന്ന് തോന്നുന്നില്ല... പുറമെ കുറെ കപട സ്നേഹം കാണിച്ചിട്ട് കാര്യമില്ല... അത് മനസ്സിലാക്കിയാൽ മതി,

  • @mohammedrishanmt4723
    @mohammedrishanmt4723 2 ปีที่แล้ว

    Kerala peoples are well educated that's the reason

  • @raghuk4035
    @raghuk4035 2 ปีที่แล้ว

    വിവരമില്ലാത്ത ജന്തുക്കൾ ഉള്ളത് കൊണ്ട്

    • @raheesmhd8235
      @raheesmhd8235 2 ปีที่แล้ว +3

      അത് സങ്കികൾ

    • @raghuk4035
      @raghuk4035 2 ปีที่แล้ว

      @@raheesmhd8235 ലബനൻ എന്ന രാജ്യം അറിയില്ലെങ്കിൽ പഠിക്ക് ഇന്ത്യയിൽ കാശ്മീർ എന്ന തീവ്രവാദികളുടെ തുരുത്ത് ഇതാരുടെ ???

    • @raheesmhd8235
      @raheesmhd8235 2 ปีที่แล้ว

      @@raghuk4035 നീ പൊട്ടനാണോ അതോ മണ്ടനാണോ ഞാൻ തന്നോട് എന്താ പറഞ്ഞെത്

  • @shyym9183
    @shyym9183 2 ปีที่แล้ว +1

    കേരളത്തിലെ ബി.ജെ പി വോട്ട് വിൽക്കുക അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഭരിക്കുന്നവരുമായിട്ട് വെറെ ഗ്രൂപ്പ് കളി

  • @krishnadasmg6006
    @krishnadasmg6006 2 ปีที่แล้ว

    10:00 to 12:00 Dawood sahib, you just said it. Religious Criticism is good, but that alone doesn't work, Many a times they come up with flimsy issues.. as you said religious vote bank politics is definitely a part of our current political system. But addressing that alone will not work. now on to further progress they have to start genuine concerns to be atleast be a part of the opposition. if they want to be represented as a hindhu party which cant be wrong considering the might of Political Islam in the left corridor.There are even parties which are solely Muslim in nature and their growth we have recently. BJP thus needs to workout caste dissolution in political front and start working among hindhus at a basic level.. great reflection!!!
    And Rajeev says Love JIhad was said by christians, well Rajeev should recall what , VS Achuthanathan said about Love JIhad and Islamic state he expressed his vehement opinions about this . So its not just Christians saying it..

  • @nidheeshvd7705
    @nidheeshvd7705 2 ปีที่แล้ว +2

    എല്ലാ പാർട്ടികളും ജാതി തിരിച്ചു ആണ് വോട്ട് നോക്കുന്നത്. എന്നിട്ട് പറയും വർഗിയ തുലയട്ടെ എന്ന്

  • @prajithk123
    @prajithk123 2 ปีที่แล้ว

    Commission correct aayi kittunnundallo athu pore.

  • @basilinchakuzhiyilbenny9272
    @basilinchakuzhiyilbenny9272 2 ปีที่แล้ว +14

    Keralathil BJP ke seat ella. But muslim league enna MATHETHARA partyke seat unde. Apo enthane education and vargiyatha kondula difference

    • @omkar2735
      @omkar2735 2 ปีที่แล้ว +4

      Echaya kerala congress name kera congress reality christian party

    • @basilinchakuzhiyilbenny9272
      @basilinchakuzhiyilbenny9272 2 ปีที่แล้ว

      @@omkar2735 ok angil muslim leaginte name mate

    • @basilinchakuzhiyilbenny9272
      @basilinchakuzhiyilbenny9272 2 ปีที่แล้ว +1

      @@omkar2735 kodathi vare chodichu. But chila mathakar ketite polum ellla

    • @aivin_varghese6171
      @aivin_varghese6171 2 ปีที่แล้ว +1

      @@basilinchakuzhiyilbenny9272 name mathram alla. bro Flagum mattanam

    • @ramsiyajafar641
      @ramsiyajafar641 2 ปีที่แล้ว

      Muslim league is not like bjp..u can compare them with kerala congress..

  • @Athulzealous
    @Athulzealous 2 ปีที่แล้ว +2

    Keralathil ninni ISIS lekk enthukond ettavum kooduthal per enthukond povunnu ennoru episode dayavucheyt ningal analyze cheyt cheyyanam..!!!

  • @abdulkhadar5067
    @abdulkhadar5067 2 ปีที่แล้ว

    ശബ്ദമില്ല.